Тёмный

'സുരേഷ് ​ഗോപി ജയിക്കുമെന്ന് ഒരിക്കലും കരുതിയില്ല, BJP വളർന്നു'; Vellappally Natesan | Suresh Gopi 

REPORTER LIVE
Подписаться 2,5 млн
Просмотров 71 тыс.
50% 1

'സുരേഷ് ​ഗോപി ജയിക്കുമെന്ന് ഒരിക്കലും കരുതിയില്ല, BJP വളർന്നു'; വെള്ളാപ്പള്ളി നടേശൻ | Vellappally Natesan | Suresh Gopi
#vellappallynatesan #sndp #LDF #BJPGovernment #bjp #SureshGopi #LokSabhaElection
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

6 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 497   
@puthiyaaccount2234
@puthiyaaccount2234 2 месяца назад
അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിക്കും
@user-sj6db2dg5s
@user-sj6db2dg5s 2 месяца назад
👍
@sudhitcsudhitc9803
@sudhitcsudhitc9803 2 месяца назад
ഓന്ത് ഗോപാലൻ
@sooraj981
@sooraj981 2 месяца назад
അതു എത്ര പേരെ വേണമെങ്കിലും വിളിക്കും 😊😊😊
@sajithkanayi2731
@sajithkanayi2731 2 месяца назад
വെള്ളാപള്ളി പറഞ്ഞത് സുരേഷ് ഗോപി തോക്കും എന്ന് പറഞ്ഞപ്പോൾ തന്നെ ജയിക്കുമെന്ന് ഉറപ്പിച്ചു
@athulkrishnaa5956
@athulkrishnaa5956 2 месяца назад
Bro we ezhavas love bjp.... But nairs hate us
@unniappankdpa7491
@unniappankdpa7491 2 месяца назад
ഒരു കഴിവും ഇല്ലാത്ത കിഴവനാണ്
@ashwinkumar.s5993
@ashwinkumar.s5993 2 месяца назад
​@@athulkrishnaa5956athe athe ezhavar vaa thuranaal kuttam aan about nair
@praveenindia1935
@praveenindia1935 2 месяца назад
​@@ashwinkumar.s5993 സത്യം
@user-jz5rt8wd8d
@user-jz5rt8wd8d 2 месяца назад
അത്‌ ഞങ്ങൾ തൃശ്ശൂർക്കാർ തീരുമാനിക്കുന്നത്
@MidhunMathew5770
@MidhunMathew5770 2 месяца назад
മാൻഡ്രേക്ക് നടേശൻ 😂😂😂😂 സുരേഷ് ഗോപി ജയിക്കില്ല എന്ന് പറഞ്ഞ് വിദ്വാൻ 😂
@rstvssss
@rstvssss 2 месяца назад
ഹിന്ദുക്കൾക്ക് കൊടുക്കാനുള്ളത് ദയവായി നേരിട്ട് നൽകുക... നടേശന്റെ അടുത്ത് ഏൽപ്പിക്കരുത്...😂😂😂
@unnir5037
@unnir5037 2 месяца назад
🙂
@jamesmathew6799
@jamesmathew6799 2 месяца назад
Evane elppikkaruthu...annakkil ettu vellam kudikkum !
@AjcAch
@AjcAch 2 месяца назад
ഈഴവരെ മൊത്തം ഇടത് പക്ഷത്തിന് തീർ എഴുതി കൊടുത്തപ്പോ ആലോചിക്കണം ആയിരുന്നു.
@mohanankalingal
@mohanankalingal 2 месяца назад
കാറ്റിനു അനുസരിച്ചു തുപ്പാനുള്ള കഴിവ് ഇദ്ദേഹത്തിന് പണ്ടേ ഉണ്ട്.
@shanavashabeebulla3725
@shanavashabeebulla3725 2 месяца назад
@binoybinoy2696
@binoybinoy2696 2 месяца назад
അത് പിന്നെ പറയണോ eg :പിണു
@vidyadharants1150
@vidyadharants1150 2 месяца назад
ഇപ്പോഴും 56 ൽ ജീവിക്കുന്നതുകൊണ്ടാണ് അങ്ങനെ ഇദ്ദേഹത്തിന് തോന്നിയത് 2024 ആയി ജനം പഠിച്ചതും വളർന്നതും സഹലനേതാക്കൻ മാരും മനസിൽ ആക്കി കാണും എന്നു കരുതുന്നു
@jcubeentertainers
@jcubeentertainers 2 месяца назад
Golden comment
@sajithkanayi2731
@sajithkanayi2731 2 месяца назад
കേരള നിയമസഭ ഒരിക്കലും ബി ജെ പ്പി വരില്ല എന്ന് പറഞ്ഞാൽ നന്നായിരുന്നു BJP വരും എന്ന് ഉറപ്പിക്കാമല്ലോ.
@deva.1451
@deva.1451 2 месяца назад
ഒരുപാട് ബുദ്ധി കൂടിട്ടാ. ഈ ഴുവൻ കൊടുത്തു ഓട്ട്.പേടിക്കേണ്ട അടുത്ത് ബിജെപി വരും.ഇടതു ഉണ്ടാവില്ല. അതുകൊണ്ട് വെള്ളാപ്പള്ളി ആലോചിക്കണം
@rakeshchelambanc9633
@rakeshchelambanc9633 2 месяца назад
അപ്പപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ഒരു ചെങ്ങാതി
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 месяца назад
😂😂
@aram7117
@aram7117 2 месяца назад
ബിജെപി ഒരു 25 വർഷത്തേക്ക് വരില്ല...
@sivaprasad-ju7zd
@sivaprasad-ju7zd 2 месяца назад
സിനിമാ താരം കങ്കണ റണാട്ടിന്റെ മുഖത്തടിച്ച സംഭവം നിസ്സാരമായിട്ട് കാണാൻ സാധിക്കാത്ത വിഷയം ആണ് അവരുടെ കൈയ്യിൽ ആയുധം ഉണ്ടായിരുന്നെങ്കിലോ ....? ഇവർ ഖലിസ്ഥാൻ അനുകൂലിയാണോ മറ്റു സംസ്ഥാനങ്ങളിൽ ഉള്ള കർഷകർക്ക് ഇല്ലാത്ത എന്ത് പ്രശ്നങ്ങളാണ് പഞ്ചാബിലുള്ള കർഷകർക്ക് മാത്രം ഉള്ളത് ഖലിസ്ഥാൻ വാദം പഞ്ചാബിനെ പിടി മുറിക്കിയോ ..... ഇന്ദിരാ ഗാന്ധിയെ വധിച്ച ആളുടെ മകൻ ജയിലിൽ കിടന്ന് ഇലക്ഷനിൽ മത്സരിച്ചു ജയിച്ചു എങ്കിൽ അത് നല്കുന്ന സൂചന വളരെ അപകടകരമല്ലേ .....? ഇത്തരം പ്രവണതകൾ തുടർന്നാൽ ഭീകര വാദികൾ എല്ലാം ഭരണത്തിലും നിയമസഭയിലും പാർല്മെന്റിലും എത്തില്ലേ രാജ്യത്തിന്റെ അവസ്ഥ എന്താകും എയർപോർട്ടുകളിലെയും മറ്റു ഇടങ്ങളിലെയും സുരക്ഷാ സംവിധാനങ്ങൾക്ക് വരെ ഇവരെ പോലുള്ള ഉദ്യോഗസ്ഥർ ഭീഷണിയല്ലേ സാധാരണക്കാർക്ക് പോലും ഇവരെ പോലുള്ളവർ ഭീഷണി ആകുകയല്ലേ ....? ഇവർ ഇലക്ഷനിൽ മത്സരിച്ച് ജയിക്കാൻ വേണ്ടിയാണോ ജനശ്രദ്ധ കിട്ടുന്ന ഇത്തരം ഒരു പ്രവർത്തി ചെയ്തത് ...... ആരോടും പക്ഷാ ഭേദം കാണിക്കാതെ നാടിനെ സേവിക്കേണ്ട ഗവൺമെന്റ് ഉദ്യോഗസ്ഥ ആയിട്ടു പോലും ഇത്തരം പ്രവർത്തി ഇവരിൽ നിന്നും ഉണ്ടായത് എന്ത് അടിസ്ഥാനത്തിൽ ആണ് എന്നത് പരിശോധിക്കപ്പെടേണ്ട കാര്യം ആണ് ......? ഇവരെ കുറിച്ച് എന്തുകൊണ്ട് അവരുടെ സേനാ മേധാവിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല ഇവരുടെ ഓഫീസറെ കുറിച്ചും അന്വേഷിക്കണം ഇവർ ചെയ്ത പ്രവർത്തിയെ ന്യായീകരിക്കുന്നവർ ഒന്നോർക്കുക നാളെ ഇവരുടെ ഇവരെ പോലുള്ളവരുടെ ഇര നിങ്ങൾ ആയിരിക്കും കേന്ദ്ര ഗവൺമെന്റ് പഞ്ചാബ് രാഷ്ട്രിയത്തെ നിരീക്ഷിക്കുക നേതാക്കളുമായിട്ട് ആശയ വിനിമയം നടത്തുക അതി ഭീകരമായ വിഷയം തന്നെയാണിത് ഇതിനെ നിസ്സാരവൽക്കരിച്ച് കേന്ദ്ര ഗവൺമെന്റ് കാണരുത് ജനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടിയും നാടിന്റെ നന്മയ്ക്കു വേണ്ടിയും...??
@riyassalim123
@riyassalim123 2 месяца назад
True
@johnsmedia1757
@johnsmedia1757 2 месяца назад
ഇതേ രീതിയിൽ ആണ് അവർ ഇന്ദിരാ ഗാന്ധിയെ കൊന്നത്. രാഹുൽ ഗാന്ധിയെ കിട്ടിയാലും അവർ ഇത് തന്നെ ചെയ്യും
@naseerabduljabbar2457
@naseerabduljabbar2457 2 месяца назад
എല്ലാവരെയും സേവിക്കേണ്ട ഗവർമെന്റ് മുസ്ലിങ്ങൾക്ക് പ്രതേകം പണി 10 കൊല്ലമായി കൊടുക്കുന്നത് താങ്കൾ കണ്ടിട്ടില്ല അല്ലേ 😥
@sudheertribal7053
@sudheertribal7053 2 месяца назад
Mithrengl uddeshicheth nadannilla 😂😂athinte sankada 🎉🎉
@firozvkd2955
@firozvkd2955 2 месяца назад
​@@riyassalim123 രാജ്യത്തെ ഏറ്റവും വലിയ വിഷം 10 വർഷം പ്രധാനമദ്രി ആയില്ലേ ഇനി ഒരു അഞ്ചു വർഷം കൂടി.... ഇത്രേം കാലം അവരെ സഹിച്ചില്ലേ അതിനേക്കാൾ വലുത് ഒന്നും ആകില്ല അപ്പോൾ ആ പേടി വേണ്ട
@aram7117
@aram7117 2 месяца назад
NSS.. SNDP.. ഒരുമികുക.. ഈഴവർ സംഘ ടിച്ചാൽ അവർക്കു നല്ലത്.. 💪😂😂🥰😍🙏🌹🤣
@suryachandra8300
@suryachandra8300 2 месяца назад
വെള്ളാപ്പള്ളിയേം സുകുമാരൻ നായരേം അടിച്ചു ഓടിക്കുക
@skn1727
@skn1727 2 месяца назад
😂😂
@nootham7152
@nootham7152 2 месяца назад
Onnikkunnathu nallathu pakshe... Athinte thalappathu irikkunnavare aduppikkaruthu avatkkellam avarude karyangal matramanu valuthu. Janathine kazhuthakal aaki itrayum kalam athukondu janangal onnichal mathi.
@Archananair852
@Archananair852 2 месяца назад
Crct🤣​@@suryachandra8300
@Archananair852
@Archananair852 2 месяца назад
@@nootham7152 yh
@Eghteen
@Eghteen 2 месяца назад
ആരിഫ് തോറ്റതതിൽ വലിയ വിഷമം ഉണ്ടല്ലേ സുരേഷ് ഗോപിയെ തോല്പിക്കാൻ കളിച്ചു നോക്കി അപ്പോൾ അതു വ്യക്തമായി....
@sureshrajsanthigiri4204
@sureshrajsanthigiri4204 2 месяца назад
മൈക്രോ ഫിനാൻസ്, അഴിമതി, മറന്നിട്ടില്ല
@MG_Gamer2000
@MG_Gamer2000 2 месяца назад
ശബരിമലയ്ക്ക് എതിരെ ഈഴവ സ്ത്രീകളെ ഈ കാണിച്ചികുളങ്ങര പോപ്പ് ആണ് കൊണ്ടുപോയത്. പിണറായിയെ പൊക്കിപറഞ്ഞിട്ടു ഇപ്പോൾ കാലുമാരി.
@MG_Gamer2000
@MG_Gamer2000 2 месяца назад
SNDP യുടെ ഒന്നും ഈ കൊള്ളക്കാരന്റെ കൈയിൽ കൊടുക്കരുത് നേരിട്ട് അവരെ ഏൽപ്പിക്കണം
@GireeshT-qr4is
@GireeshT-qr4is 2 месяца назад
തിയ്യ ഹിന്ദു സമൂഹത്തിന്റെ ശത്രു😅
@vhareendran9150
@vhareendran9150 2 месяца назад
ശതൃവല്ല മഹാ ശത്രു
@sudhitcsudhitc9803
@sudhitcsudhitc9803 2 месяца назад
ഓന്തിന്റെ അഭിപ്രായം കണക്കിലെടുക്കേണ്ട കാവളം പട്ടേടെ സ്വഭാവം
@sarathbaalasubramanian6978
@sarathbaalasubramanian6978 2 месяца назад
ഇയാളൊക്കെ ആരാ.. അവസരത്തിനൊത്തുള്ള രാഷ്ട്രീയം
@rajithaganesh7296
@rajithaganesh7296 2 месяца назад
ഇനി ഈഴവനും 'ഇല്ല മുസ്ലീമും ഇല്ല ജനങ്ങൾ മാത്രം അതാണ് നമുക്ക് വേണ്ടത്
@VinodKumar-wm8cc
@VinodKumar-wm8cc 2 месяца назад
Idaya lekhanavum circular um fathvayum undaakumo???? New Na pacha aashangayil Asahishnutha yum undaakumo????? Thinna nirangal undaakumo?????😂😂😂😂😂😂😂
@ebinjoebin3188
@ebinjoebin3188 2 месяца назад
ആഹാ തിരഞ്ഞെടുപ്പ് കഴിഞ്ഞു റിസൾട്ട്‌ വന്നു ഇനി തഞ്ചത്തിൽ അഭിപ്രായം പറയാം
@sajithsahadevan3910
@sajithsahadevan3910 2 месяца назад
കേരളത്തിൽ ഏറ്റവും കൂടുതൽ ഈഴവ ആണ് സത്യം ഇത്‌ പോലെ ഒത്തൊരുമ ഇല്ലാതെ ജാതി 🙏🏿🙏🏿🙏🏿കഴിഞ്ഞുകഷ്ടം പുച്ഛം
@rajurraveendrakurup3298
@rajurraveendrakurup3298 2 месяца назад
ഈ അണ്ണൻ ഒരു കോമഡി ആണ്.....
@shanavashabeebulla3725
@shanavashabeebulla3725 2 месяца назад
നിങ്ങൾ ജയിക്കും എന്ന് പറഞ്ഞ ആരെങ്കിലും ഇതുവരെ ജയിച്ചിട്ട് ഉണ്ടോ
@nandu462
@nandu462 Месяц назад
Pakshe thoppichittundu😊 Shobhaye nirthi methan arifine thopichille😂
@rayanrenosh511
@rayanrenosh511 2 месяца назад
കണിച്ചുകുളങ്ങര പോപ്പിൻ്റെ വേദം ഓതൽ വല്ല പോത്തിൻ്റെ ചെവിയിൽ വോയി പറഞ്ഞാൽ മതി😅
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 2 месяца назад
പാവം ഈഴവർ ഇപ്പോഴും എൽഡിഎഫിന് വോട്ട് ചെയ്യുന്നു..
@user-fn1mx5pc9b
@user-fn1mx5pc9b Месяц назад
ഇപ്പോൾ മാറി വരുന്നുണ്ട്... കണ്ണൂർ ഒക്കെ സിപിഎം വോട്ട് "ബിജെപി" കാണ് ഇപ്പോൾ കിട്ടുന്നത്....ജയ് ബിജെപി 😍🧡💙
@minimolm.g3930
@minimolm.g3930 2 месяца назад
ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ നിന്നു പ്രവർത്തിക്കട്ടെ
@anumolanu1998
@anumolanu1998 2 месяца назад
വെളളപ്പളി നടേശന്റ് മകന്റെ ഹോട്ടലിലോ, മറ്റ് സ്ഥപനങളിൽ ജോലി അന്വേഷിച്ചു ചെന്നൽ അവിടെ മാനേജർമാർ മോശം രിതിയിലുളള പെരുമാറ്റം ആണ്.
@guardianangel777w
@guardianangel777w 2 месяца назад
What happened?
@suryachandra8300
@suryachandra8300 2 месяца назад
​@@guardianangel777wപരാതി കൊടുക്കുക...
@guardianangel777w
@guardianangel777w 2 месяца назад
@@suryachandra8300 😅what?
@AlbaAbrilAbril
@AlbaAbrilAbril 2 месяца назад
ചൊവ്വാൻ ചൊവ്വന്റെ സ്വഭാവം അല്ലെ കാണിക്കു 😂🤭
@hera6181
@hera6181 2 месяца назад
​@@AlbaAbrilAbrilചൊവ്വ ഒരു ഗ്രഹമല്ലേ ... ചൊവ്വ ഒഴിച്ച് ബാക്കി ഗ്രഹങ്ങൾ എല്ലാം അടിപൊളിയാണോ 😂
@2432768
@2432768 2 месяца назад
ഈഴവരെ കാലാകാലങ്ങൾ ആയി പറ്റിച്ചു കൊണ്ടിരിക്കുക ആണ് സിപിഎം 😂😂😂
@bobbyrenjan4864
@bobbyrenjan4864 2 месяца назад
ഇടത്തൻ്റെയും വലത്തൻ്റെയും മുസ്ലിം പ്രീണനം കാരണം ഇത്തവണ ഞാൻ വോട്ട് ബിജെപിക്ക് ആണ് കൊടുത്തത്.
@Jk-jb6yt
@Jk-jb6yt Месяц назад
ഞാനും..
@arundas2932
@arundas2932 2 месяца назад
തുഷാർ തോൽക്കുമെന്ന് നാട്ടുകാർക്ക് അറിയാമായിരുന്നു😂
@CR-po5lw
@CR-po5lw 2 месяца назад
BJDS നെ NDA യിൽ നിന്ന് പുറത്താക്കണം
@Sak317
@Sak317 2 месяца назад
Please fight as a Hindu with Unity...not as Ezhava, nair etc...jaadhi peru paranjondirunna...jihadhi kondu pogum...keralathe!
@prakasantrikkulam206
@prakasantrikkulam206 2 месяца назад
തോൽപ്പിക്കാൻ പരമാവധി നോക്കി പിണുവിന്റെ അടിമ
@Vimalkumar74771
@Vimalkumar74771 2 месяца назад
ഹിന്ദുക്കളിൽ ഉള്ള മറ്റുള്ളവരൊന്നും മനുഷ്യരല്ലേ മരവാഴെ.. 😕
@joseabraham2951
@joseabraham2951 2 месяца назад
BDJS ന്റെ മുഖ്യ മന്ത്രി കേരളത്തിൽ എന്ന് ഉണ്ടാകും. ❓😊😊
@prasadkgnair5552
@prasadkgnair5552 2 месяца назад
എന്തോന്ന് മുഖ്യ മന്ത്രി ? ഈഴവരുടെ മൊത്തകച്ചവടം. അമിട്ട് ഷായുടെ കയ്യിൽ നിന്നും കാശു കിട്ടാനുള്ള വേല. അതിൽ കുറെ പിസി അച്ചായനു കൊടുക്കേണ്ടി വരുമെന്ന് തോന്നിയപ്പോ അങ്ങേരെ ഒതുക്കി. അല്ലെങ്കിൽ രണ്ടു സീറ്റിൽ ബിജെപി കൂടുതൽ ജയിക്കുമായിരുന്നു.
@nandu462
@nandu462 Месяц назад
Undallo pinarqyi vijayan😊
@sabukumar9369
@sabukumar9369 2 месяца назад
100% ശരി 👍🏻
@maneeshp2662
@maneeshp2662 2 месяца назад
സുരേഷ് ഗോപി ജയിക്കില്ല എന്ന് പറഞ്ഞ്... റിക്കാർഡ് ഭൂരിപക്ഷം 💥💥
@Marcos12385
@Marcos12385 2 месяца назад
നടേശൻ : ഈ ഇലക്ഷനിൽ ബിജെപിക്കോ യുഡിഫിനോ നേട്ടം ഉണ്ടായോ ഇല്ലയോ എന്ന്‌ അറിയില്ല..പക്ഷേ എനിക്ക് ഒരുപാട് നേട്ടം ഉണ്ടായി 🤣🤣🤣
@vijayan4049
@vijayan4049 2 месяца назад
ഈഴവർക്ക് എന്ന് പറയരുത്. ഹിന്ദുക്കൾക്ക് എന്ന് പറയണം
@user-zo3se7iu5f
@user-zo3se7iu5f 2 месяца назад
SG.❤️❤️❤️🚩🚩🚩🚩
@bennymathew8313
@bennymathew8313 2 месяца назад
ഈഴവർക് തന്നത് മൊത്തം നീ തിന്നു
@sivann206
@sivann206 2 месяца назад
ഇയാൾ ഏത് ജനുസിൽ പെട്ട ജീവിയാണ് നരവംശ ശാസ്ത്രഞ്ജർ കുട്ടായിരുന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
@sunilkumarr8092
@sunilkumarr8092 2 месяца назад
അപാര സിദ്ധിയുള്ള ആളാ, ഒരേ സമയത്ത് അഞ്ചിടങ്ങളിൽ കണ്ടവരുണ്ട്, ഒരു ത്രികാല ജ്ഞാനി വന്നേക്കുന്നു
@shajip.p356
@shajip.p356 2 месяца назад
ഇതാണ് മുതലാളി BJP ഇനിയെങ്കിലും ഒരു നിലപാട് സ്വീകരിക്കാൻ ശ്രമിക്ക് '
@skp3600
@skp3600 2 месяца назад
സുരേഷ് ഗോപി തോൽക്കും എന്ന് പറഞ്ഞ ആളാണ്.. ഇപ്പോൾ മറുകണ്ടം ചാടി... കഷ്ടം
@Reneshraghavanraghavan
@Reneshraghavanraghavan Месяц назад
താങ്കളുടെ വളർച്ചയുടെ വേരാണ് ഈഴവർ അവരുടെ പേരും പറഞ്ഞു താങ്കളും കുടുംബവും വലിയ ഒരു വടവൃക്ഷാമായി 😊
@shibuc3397
@shibuc3397 2 месяца назад
വെള്ളാപ്പള്ളി സർ താങ്കളും സുകുമാരൻ നായരും ഒന്നിച്ചാൽ ഇവിടെ ഹിന്ദു ഒന്നിച്ചു എന്ന് വേണം കരുതാൻ കൂടെ ബാക്കിയുള്ള സമുദായവും കൂടെ വരും 🙏ഇനിയെങ്കിലും നായരന്നോ ഈഴവനെന്നോ പുലയനന്നോ വേറുത്തിരിവില്ലാതെ ഒന്നിച്ചു നിന്നാൽ നമ്മൾ നേടേണ്ടത് എല്ലാം നേടിയിരിക്കും 👍
@safwansafu880
@safwansafu880 2 месяца назад
Ningal lower Cast allé? Orumichu nilkaan Moham kaanum upper cast athra moham kaanilla
@heisenbergs9415
@heisenbergs9415 Месяц назад
@@safwansafu880 Orumichu nikkanam enna moham upper caste inann lower caste inalla kaaranam athinte advantage upper casteinu kittum. pinne pulayan onnum inn population illa majority Islam mathathilekk convert aayi. Muslim majority yum Mukkuva and Pulaya convert aayavar aanu, ee conversions aanu pulayarude yum mukkuvarudeyam influence hindu vil kurachath.
@safwansafu880
@safwansafu880 Месяц назад
@@heisenbergs9415 ningal lower cast aanenkil oru naayarudey veettil kayari oru chaya kudichu noku aathmaarthamaayi njan parayunnu ippozum jaatheeya chintha shakthamaanu
@remith8501
@remith8501 2 месяца назад
ഈഴവ സമുദായം കൊള്ളില്ല അതാണ് ഈ മാരണത്തെ കാലങ്ങളായി ചുമക്കുന്നത്. പക്ഷേ പ്രീതി നടേശൻ - ഇദ്ദേഹത്തിൻ്റെ ഭാര്യ വിവരമുള്ള സ്ത്രീയാണ് ഇയാളെ പോലെ ഹിന്ദുകൾക്ക് പാര പണിയുന്ന വർഗ്ഗമല്ല.
@ajithkumargopalakrishnan4381
@ajithkumargopalakrishnan4381 2 месяца назад
അതിലു൦ വലിയ നേട്ട൦ സ്വന്തമായിട്ടുണ്ടായി.....
@sajeevank7203
@sajeevank7203 2 месяца назад
അയ്യോ .. ഇവിടെ ഒന്നും കിട്ടിയില്ലേ എന്നായി ഇപ്പോൾ ,,,🤣 കേരളത്തിൽ BJP ക്കാർ ആദ്യം ചെയ്യേണ്ടത് രണ്ട് തോണിയില് കാല് വെച്ച് നില്ക്കുന്ന ഈ അപ്പനെയും അപ്പന്റെ മോനെയും മാറ്റി നിർത്തുകയാണ്
@nanmamaram583
@nanmamaram583 2 месяца назад
ഈഴവരുടെയെല്ലാം കുടുംബത്തോടെ കൈയടക്കി യെല്ലോ,
@viewer-zz5fo
@viewer-zz5fo 2 месяца назад
നടു പറഞ്ഞത് സത്യം . ഈഴവർക്ക് ഒന്നും നൽകാതെ മുസ്ലീംങ്ങൾക്ക് നൽകുന്നു.
@medilive8509
@medilive8509 2 месяца назад
SG ക്ക് തൃശ്ശൂർ ക്കാർ കൊടുത്ത വിജയം ആണ്. .. Credit എടുക്കാൻ ഒരു സമുദായ മമ്മൂഞ്ഞു വരണ്ട
@rockeygamings7425
@rockeygamings7425 2 месяца назад
Well said
@anithakrishnan2948
@anithakrishnan2948 2 месяца назад
അതാണ് ഇത്രയും കാലം നടന്നോണ്ട് ഇരുന്നത്. ഇപ്പഴേലും ഹിന്ദുക്കൾക് ബോധം വരട്ടെ
@dlaneesh
@dlaneesh 2 месяца назад
For how many years Ezhava people voting for Cpim. But cpim doesn’t even consider them as a sweeper.
@user-qo7vz8yf1z
@user-qo7vz8yf1z 2 месяца назад
കാശ് ഉണ്ടായിട്ട് കാര്യമില്ല ജനങ്ങളെ സഹായിക്കാനുള്ള മനസ്സ് വേണം
@illiyasvattekkad123illiyas2
@illiyasvattekkad123illiyas2 2 месяца назад
2019 തുഷാറിന് മന്ത്രി സ്ഥാനം കിട്ടിയില്ല 2024 കിട്ടാൻ പോകുന്നില്ല
@sumeshjoseph2471
@sumeshjoseph2471 2 месяца назад
ഇടതുപക്ഷം ഹ്രദയ പക്ഷം.. ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളു 🤣
@radhakrishnans9418
@radhakrishnans9418 2 месяца назад
The diference of votes between LDF and BJP is Only 40000 votes.
@dileepkumar6292
@dileepkumar6292 2 месяца назад
സുരേഷ് ഗോപിയെ തോൽപ്പിക്കാതിരുന്നതിന് നന്ദി.
@sasivasudevannair8198
@sasivasudevannair8198 2 месяца назад
Yes we saw some of your comments on SG . He won without any support from you guys
@athulkrishnaa5956
@athulkrishnaa5956 2 месяца назад
Nair aan alle....😂
@akhil7974
@akhil7974 2 месяца назад
കേരളത്തിൽ കൂടുതല്‍ MLA മാര്‍ ഒന്നും ബിജെപി ക്ക് ഉണ്ടാവേണ്ട. ഭരണവും പ്രതീക്ഷിക്കേണ്ട. പക്ഷേ ഒരു 5 MLA മാര്‍ ഉണ്ടായാല്‍ ഹിന്ദുവിന് എതിരെ മിണ്ടാന്‍ ഒരുത്തനും ധൈര്യപ്പെടില്ല ....
@binoybinoy2696
@binoybinoy2696 2 месяца назад
ഇവിടെ എന്നും ജാതിയതാ മാത്രം
@athulkrishnaa5956
@athulkrishnaa5956 2 месяца назад
Ath ezhavar aay jeevich varje mansil aaku
@rajeshshaji7666
@rajeshshaji7666 2 месяца назад
Natesan is the only businessman . He opened the tongue for bad words against Human kind
@rajeshpothukattil2536
@rajeshpothukattil2536 Месяц назад
Great.speach
@ambilireghuambilireghu2120
@ambilireghuambilireghu2120 2 месяца назад
നടേശാ അങ്ങനെയൊന്നും തോൽക്കില്ല സുരേഷ്‌ഗോപി 😂
@shijeshk3861
@shijeshk3861 2 месяца назад
ചേകവ തീയ്യർ 💪💪💪
@rajeev9383
@rajeev9383 Месяц назад
വെള്ളാപ്പള്ളി പറഞ്ഞത് യഥാർത്ഥ കാര്യമാണ്...one sided മതേതരത്വം കണ്ട് മടുത്ത ഒരു ജനതയാണ് കേരളത്തിൽ...ഈ സത്യാവസ്ഥ വിളിച്ചു പറയാൻ ചങ്കൂറ്റം കാണിച്ച വെള്ളാപ്പള്ളിയ്ക്ക് ഒരു ഒരു ബിഗ്‌ സല്യൂട്ട്... 👍
@Thomas-s2h
@Thomas-s2h 2 месяца назад
ഇവിടെ onnum കിട്ടിയില്ല,.... ഇവിടെയൊന്നും കിട്ടിയില്ലാ.....
@Parampil
@Parampil 2 месяца назад
Next CM from BJP❤ If Mr. Vellapilli understand this, good for him.
@blueeyes183
@blueeyes183 2 месяца назад
verali
@RenjishRaveendran
@RenjishRaveendran Месяц назад
Pls talk about ezava
@sajithsahadevan3910
@sajithsahadevan3910 2 месяца назад
വെള്ളാപ്പള്ളി കേരളത്തിൽ ഈഴവർ ആണ് കൂടുതൽ അത് താൻ ചിന്ദിച്ചോ
@sreenarayanram5194
@sreenarayanram5194 2 месяца назад
അല്ല അത് തെറ്റായ വാദം ആണ് 2011 സെൻസസ് പ്രകാരം കേരളത്തിൽ ഹിന്ദുക്കളിൽ ഭൂരിപക്ഷം നായർ ആണ് 14% ഈഴവ 12% തിയ്യ 10% വെറുതെ സമൂഹത്തിൽ തെറ്റിദ്ധാരണ പരതണ്ടാ
@sunilkumarpb3651
@sunilkumarpb3651 2 месяца назад
Ezzhavant ശത്രു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@manoharanmvoo4286
@manoharanmvoo4286 2 месяца назад
മുസ്ലിം പ്രീണനം നടത്തിയതാണ് ഇടത് പക്ഷത്തിന് വിനയായത്. ഇനി ബിജേപി വരട്ടേ
@vamsivikasbuddha123
@vamsivikasbuddha123 2 месяца назад
If bjp focus heavy in atingal and trivandrum and Alleppey bjp win 4 seats anyway bjp increases its vote share nda vote share is 19%
@AlbaAbrilAbril
@AlbaAbrilAbril 2 месяца назад
അതാണ് പറയുന്നത് ജാതി സംവരണം എടുത്തു കളയണം എന്ന് അതിന് ഇവരാരും തയ്യാറല്ല
@prasanthnavaloor
@prasanthnavaloor 2 месяца назад
Matheetharatham venamnagil jathi thirivu veda vacanam.. anukulagal nirthanam...
@rajigirish4631
@rajigirish4631 2 месяца назад
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ, പ്രതീക്ഷിക്കാതെ ജയിച്ചെന്നോ??? ലോകം മുഴുവൻ പ്രതീക്ഷിച്ചു, എന്നിട്ടും ഇയ്യാൾ പ്രതീക്ഷിച്ചില്ല, അയ്യോ പാവം, പച്ചവെള്ളം ചവച്ചാ കുടിക്കുന്നേ… നിലപാടില്ലാത്ത ഒരു മനുഷ്യൻ, ഹിന്ദുക്കള്‌ എന്നാണോ ഈ കുഞ്ഞിരാമന്റെ കൈയ്യീന്ന് രക്ഷപെടുന്നത്??
@deepakbalu7491
@deepakbalu7491 2 месяца назад
What he tells opposite happens.
@sajankiran2984
@sajankiran2984 2 месяца назад
ഒത്തൊരുമയോടെ ഹിന്ദു സമുദായമായാൽ മാത്രമെ വല്ലതും കിട്ടൂ, മുസ്ലിം സമുദായം ജാതി തിരിഞ്ഞല്ല നിൽക്കുന്നത്.
@sunilav6660
@sunilav6660 2 месяца назад
ഹിന്ദുവിന്റെ ശത്രു ആണ് വെള്ളാപ്പള്ളി
@IBNair9
@IBNair9 2 месяца назад
മഹന് കോട്ടയത്ത് വോട്ട് കിട്ടാൡത് എന്താ സേട്ടാ 😂
@knalubab1968
@knalubab1968 2 месяца назад
ഈ വൃത്തികെട്ടവൻ വിചാരിക്കുന്നത് ഇന്ന് കേരളത്തിൽ രണ്ട് ജാതിക്കാരെയൊള്ളു, അതുകൊണ്ട് അവർക്ക് മാത്രം എല്ലാ ആനുകൂല്യങ്ങളും മതി എന്നാണ്.. കേരളത്തിൽ 56 ജാതികൾ ഇന്ന് നിലവിൽ ഉണ്ട്.. ആനുകൂല്യത്തിൻ്റ സിംഹഭാഗവും ഈഴവരും, മുസ്ലിങ്ങളും വാങ്ങികൊണ്ടുപോകുന്നു. അവശേഷിക്കുന്ന ആനുകൂല്യൾ ബാക്കി 54 ജാതിക്ക് പേരിനും മാത്രമേ കിട്ടുന്നൊള്ളു..അതിൽ നിസ്സാര കാര്യങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നവരും ഉണ്ട്...ഈ മുസ്ലിംങ്ങൾക്കും, ഈഴവനും മറ്റുള്ളവരെ അപേക്ഷിച്ച് എന്ത് പോരാഴ്മകളാണ് ഇവർക്കുള്ളത്, ഇത്രയ്ക്ക് ആനുകൂല്യം കിട്ടാൻ..ഒരു കാലത്ത് ഇവരെയും എസ്‌സി.എസ്സ്റ്റി വിഭാഗത്തിനെയും സമൂഹത്തിൽ മറ്റുള്ളവരോടെ ഒപ്പം എത്തിക്കേണ്ടുന്നത് അനിവാര്യമായിരുന്നു... പക്ഷെ ഇപ്പോൾ സാഹചര്യം എല്ലാം മാറി... ഏത് ജാതി ആണെങ്കിലും അച്ഛനോ അമ്മയ്ക്കോ സർക്കാർ ജോലിയുണ്ട് എങ്കിൽ സംവരണം നൽകരുത്... ഭാര്യയും ഭർത്താവും സർക്കാർ സർവീസിൽ ഉള്ളവരെ എനിക്ക് നേരിട്ടറിയാം..(രണ്ട് പേർക്കും കുടി 200000 രൂപ മാസം വരുമാനം ഉണ്ട്) ഇവരുടെ മക്കൾക്ക് ആനുകൂല്യം ആവശ്യമുണ്ടോ??? നിസ്സഹായകരായ സാധുക്കളായ കുട്ടികളുടെ ഭാവിയും, അവസരങ്ങളും ഇക്കൂട്ടർ നശിപ്പിക്കുകയല്ലേ ചെയ്യുന്നത് .... അത് ശരിയാണോ????
@abythomas9338
@abythomas9338 2 месяца назад
മറ്റു രണ്ടു പാർട്ടിക്കാരുടെ കൈലിരുപ്പ്.
@actorabilashvijayan
@actorabilashvijayan 2 месяца назад
അധവ ആരെങ്കിലും എന്തെങ്കിലും തന്നാൽ വായും പിളര്ന്നു ഇരിക്കുന്ന തന്നെ മറികടന്ന് എങ്ങനെ ശ്രീനാരായണീയരിൽ എത്തും??? താനുദ്ദേശിക്കുന്നത് പോലെ തന്നെ ഇനി നടക്കും എന്നൊന്നും പ്രതീക്ഷിക്കുകയെ വേണ്ട
@MunieswaranG
@MunieswaranG 2 месяца назад
Super news super news super news
@aneeshpadeettadethu2590
@aneeshpadeettadethu2590 2 месяца назад
സുരേഷ് ഗോപി തോൽക്കുമെന്ന് പറഞ്ഞ മഹാൻ ആണ്.
@iamgovind1
@iamgovind1 2 месяца назад
സ്വന്തം പാർട്ടി വോട്ട് ഇവിടെ പോയി എന്ന് ആദ്യം ചിന്തിക്കൂ..!!!!
@RenjishRaveendran
@RenjishRaveendran Месяц назад
Please talking about sobha
@keralan772
@keralan772 2 месяца назад
ഇത്രയൊക്കെ എങനെ പറയുന്നു..... ഇത്ര കഴിവ് എൻ്റെ PC യിൽ പോലും ഇല്ല
@kkjayan826
@kkjayan826 2 месяца назад
പിന്നെ ഇയാളാണോ സുരേഷ് ഗോപിയുടെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത്. ബി ജെ പി യുടെ വളർച്ച കാണാതിരിക്കാൻ ഇത്രയും നാൾ കണ്ണടച്ചിരിക്കുകയായിരുന്നിരിക്കും. എന്ത് കാര്യത്തിനാണ് ഇയാളെയൊക്ക ഇന്റർവ്യൂ ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല. ഈ മനുഷ്യൻ എന്ത് നല്ല മെസ്സേജ് ആണ് സമൂഹത്തിന് നൽകുന്നത്. മൈക്രോ ഫിനാൻസ് കഥകളൊന്നും പറയാനില്ലേ റിപ്പോർട്ടർക്ക്?
@sajithsahadevan3910
@sajithsahadevan3910 2 месяца назад
എന്റെ കമ്യൂണിസ്റ്റ് തോറ്റു എങ്കിൽ തനിക്കും ഉണ്ട് കൈ
@sunilkumarr8092
@sunilkumarr8092 2 месяца назад
പ്രതീക്ഷിക്കാത്ത നേട്ടം എൻ ഡി ഏ ക്ക്‌ ഉണ്ടായെന്ന്, ആര് പ്രതീക്ഷിക്കാത്ത നേട്ടം, നടേശനോ
@gopakumarc7955
@gopakumarc7955 2 месяца назад
ഇയാൾ ഇടതന് പിന്തുണ കൊടുത്തത് കൊണ്ടാണ് അവർക്ക് ഈ ഗതി വന്നത്.
@user-tu9cu3gq4m
@user-tu9cu3gq4m 2 месяца назад
Jathy savranam eduthu matty sambsthika samvaranam mathram mathy.kure pattini pavangalku joli kittatte
@hanshianshi4580
@hanshianshi4580 Месяц назад
വെറുതെ ജാതി , മതം തിരിച്ച് മനുഷ്യർക്കിടയിൽ വിഷം നിറക്കല്ലെ മിസ്റ്റർ🙏
@user-dp7qh4zv8p
@user-dp7qh4zv8p 2 месяца назад
Micro finance...😂😂😂😂😂 No 1 velapali 🎉🎉😂😂😂
@jaganadhann2322
@jaganadhann2322 Месяц назад
Ezhavarkku kittunnathellam swntham peril akkuvalle pinne irunnu chalkkunnathu enthinane
@pushpkaran771
@pushpkaran771 2 месяца назад
You are the culprit for today's conditions to ezhavas. Ezhavas should come out from his ideas and path and support for bjp
@indirak5924
@indirak5924 2 месяца назад
വെള്ളാപ്പള്ളി ഇപ്പോൾ തോറ്റു 😂
@sarins777
@sarins777 2 месяца назад
ഇനിയിപ്പോ ആരുടെയെങ്കിലും കാല് പിടിച്ചു 4 വർത്തമാനം പറഞ്ഞു.. ബിജെപി ൽ ചേക്കേറാം എന്നാണ്
Далее
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 2 млн
Я тоже так могу
00:12
Просмотров 1 млн