Тёмный

സുവർണ്ണ ലങ്കയിൽ എത്തുന്ന ഹനുമാന്റെ സീത ദര്ശനം 🙏❤😊 

Swasthika All is well
Подписаться 216 тыс.
Просмотров 31 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@nandhu2712
@nandhu2712 2 года назад
ഭക്ത ഹനുമാന്റെ ലീലകൾ കേൾക്കാൻ എന്ത് രസമാണ് 🙏🏼😍
@sailajasasimenon
@sailajasasimenon 2 года назад
ഭക്ത ഹനുമാന്റെ കഥകളായ സുന്ദരകാണ്ഡം എത്ര മനോഹരമാണ്.🙏🏻😍ഹനുമാൻ സ്വാമിയുടെ ഭക്തിയുടെ ഒരംശമെങ്കിലും ഞങ്ങൾക്ക് ലഭിക്കുവാൻ അനുഗ്രഹിക്കണേ ഭഗവാനേ🙏🏻🙏🏻🙏🏻സ്വസ്തിക പാടിയ വരികൾ നല്ല feel ഉണ്ടാക്കി.🙏🏻ജയ് ശ്രീരാം🙏🏻❤️🌹ജയ് ശ്രീ ഹനുമാൻ🙏🏻❤️🌹 ജയ് ശ്രീരാധേശ്യാം🙏🏻❤️🌹സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻❤️🌹
@hariprasad391
@hariprasad391 2 года назад
ശ്രീരാമജയം, 🙏🙏ഓം ഹം ഹനുമതേ നമഃ 🙏🙏🌹🌹നമസ്കാരം സ്വസ്തികാ 🙏🙏🙏🙏🌹🌹❤️
@sailajasasimenon
@sailajasasimenon 2 года назад
@@hariprasad391 🙏🏻ഹരേ രാമാ ഹരേ കൃഷ്ണാ🙏🏻❤️🌹
@premarakkamparambil4025
@premarakkamparambil4025 2 года назад
sathyam🙏🙏🙏
@manjushas9310
@manjushas9310 2 года назад
ഹനുമാനെ പോലെ നമുക്കും ഈ സംസാര സാഗരം ചാടിക്കടക്കാം ജയ് ഹനുമാൻ
@narayananmaruthasseri5613
@narayananmaruthasseri5613 2 года назад
ആഞ്ജനേയൻ നൃത്തം വയ്ക്കും രാമനാമം പാടി..... ജയ്.. ജയ്... സീതാരാം.... 🙏🌹❤
@sudheeshkumarg3392
@sudheeshkumarg3392 2 года назад
ഹരേകൃഷ്ണ. സ്വസ്തിക ആണ് ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന ഭഗവൽ ഭക്തി ഉണർത്തിച്ചത്. ഹനുമാൻ സ്വാമിയുടെ പോലെ ഉള്ള ഭക്തി ഉണ്ടാകാൻ അനുഗ്രഹിക്കണേ. എന്നെയും ഒരുപാട് എല്ലാവരും ഏകാദശി എടുക്കുന്നതിനു പിന്തിരിപ്പൻ നോക്കി പക്ഷേ ഞാൻ അത് മറികടക്കാൻ ഭഗവാൻ അനുഗ്രഹിച്ചു. ഏകാദശി ദിവസം ചില ബുദ്ധിമുട്ട് ഉണ്ടായി പക്ഷേ ഭഗവൽ നാമം ചൊല്ലി അതുമാറി. സ്വസ്തിക ഹനുമാൻ സ്വാമിയുടെ കഥ പറഞ്ഞു തരുമ്പോൾ ഒരു നല്ല ഫീൽ ആണ്. ചില മനുഷ്യർ നമ്മൾ തമ്മിൽ തല്ലരുത് എന്ന് പറഞ്ഞാലും മനസ്സിൽ ആകില്ല. ഞങ്ങളെ സ്വസ്തിക കഥ പറഞ്ഞു ലങ്കയിൽ കൊണ്ട് പോയി. സർവ്വം കൃഷ്ണാർപ്പണമസ്തു.
@surendrankr2382
@surendrankr2382 2 года назад
ഹരേ രാമ 🙏🙏🙏❤️❤️❤️ മനോജയം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാവരിഷ്ടം വാതാത്മജം വാനരയോഗ മുഖ്യം ശ്രീരാമദൂതം ശരണം പ്രപദ്യേ🙏❤️ രാമായണക്കിളി ശാരികപൈങ്കിളി രാജീവനേത്രനെ കണ്ടു എൻ്റെ രാഗവിലോലനെ കണ്ടു..... എം.ജി.രാധാകൃഷ്ണൻ സർ പാടിയ ലളിത ഗാനം സ്വസ്തിക നന്നായി പാടി.വിവരണം സൂപ്പർ. പ്രണാമം ജി. 🙏👌🌺❤️
@galaxy-14qt22
@galaxy-14qt22 2 года назад
സ്വസ്തികയെ കേൾക്കാതെ എനിക്ക് ഇപ്പോൾ ഒരു സ്വസ്ഥത ഇല്ല, എപ്പഴും കേൾക്കാൻ തോന്നും എന്ത് രസം, ഭക്തി നിറഞ്ഞു തുളുമ്പുന്നു,, അടുത്ത ഭാഗം കേൾക്കാൻ കൊതിയോടെ ഭക്തിയോടെ കാത്തിരിക്കുന്നു 🙏🙏🙏ജയ് ശ്രീറാം
@mohanannair518
@mohanannair518 Год назад
ഇതുവരെ കഥ പറഞ്ഞു തന്ന സ്വസ്തികാ ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@premav4094
@premav4094 2 года назад
സുന്ദരഖാണ്ഡത്തിലെ കഥകൾ കേൾക്കാൻ എല്ലാ ഗോപി ഗോപന്മാരും ഓടി വായോ...... .. ഇതു കേൾക്കുമ്പോഴുള്ള ആനന്ദം.... കഥകൾ കേൾക്കാൻ കൗതുകം തന്നെ 🙏 പാദ നമസ്കാരം സ്വസ്തിക 🙏
@rajendranp.t2537
@rajendranp.t2537 2 года назад
☘️🌟🌻🌿🍁🍁🌿🌻🌻🌟🌟🌟🌻🍁🌿🌻🌻🌟🌟🌿🌿🌟🌟🌻🌿🌻🌻🌟☘️🌟🌻🌻🌻"ഹരേ രാമാ... ഹരേ കൃഷ്ണ... അതിസുന്ദരമായ സുന്ദരകാണ്ഡ०, അത്യധികം സുന്ദരമായി അവതരിപ്പിച്ച സ്വസ്തികാജീ ,ഭഗവാന്റെ അനു८ഗഹീത കലാകാരി തന്നെയാണ്....!! ഇ८തയേറെ തന്മയത്വത്തോടുകൂടി ഒരു ഇതിഹാസ८ഗന്ഥ० സാധാരണക്കാരനന്റെ ഭാഷയിൽ ജിജ്ഞാസാനിർഭരമായി തോന്നു० വിധം, ഭക്തിപൂർവ്വ० പറഞ്ഞുകൊടുത്ത സ്വസ്തികാജീക്ക് ഭഗവത്നാമത്തിൽ ഞങ്ങളുടെ അനുമോദനങ്ങൾ....!! സ്വസ്തികാപേജിൽ ഇനിയും ഭഗവത് ഗീത അടക്കമുള്ള പുണ്യ പുരാണ८ഗന്ഥങ്ങൾ പറഞ്ഞു തരുവാൻ സ്വസ്തികാജി വരണമെന്ന് ഭഗവത്സമക്ഷമുള്ള ८പാർത്ഥനയോടെ.... ഹരേ രാമ..... ഹരേ കൃഷ്ണ.... സർവ്വ० കൃഷ്ണാർപ്പണമസ്തു.... 🌻🌟☘️🌿🍁🍁🌿☘️🌟🌻🌻🌿☘️☘️🌟🌻🌟☘️🌿🌿🌿🌿☘️🌟🌟🍁🌿☘️🌟🌻🍁🌿☘️
@sunithamolly4997
@sunithamolly4997 2 года назад
Hare Krishna എന്റെ വീടിനടുത്ത് ഒരു ഹനുമാന് ക്ഷേത്രമുണ്ട് വലിയ ഒരുപാറയുടെമുകളില്
@mohanannair518
@mohanannair518 Год назад
മനോജവം മാരുത തുല്ല്യ വേഗം ജിതേന്ദ്രിയം ബുദ്ധിമവതാരിഷ്ടം വാതാന്മജം വാനരയുധമുഖം ശ്രീരാമ ദൂദം ശിരസാസ്മരാമി ജയ് ശ്രീരാം ജയ് ഹനുമാൻ ജീ 🙏🙏🙏
@prabhamoni9144
@prabhamoni9144 2 года назад
എന്തൊരു പൊരുത്തം. ഞാൻ മനസ്സിൽ തോന്നി ഈ പാട്ട് ആണോ എന്ന്. ഉടനെ ആ പാട്ട് തന്നെ പാടി.🙏🙏കൃഷ്ണ 😍❤
@travelmemmories2482
@travelmemmories2482 2 года назад
പ്രപന്നാനുരാഗം പ്രഭാകാഞ്ചനാംഗം ജഗഭീതി ശൗര്യം തുഷാരദ്രി ധൈര്യം തൃണി ഭൂതഹേതിം രാണോധ്യത് വിഭൂതിം ഭജേ വായുപുത്രം പവിത്രാപ്തമിത്രം.... ജയ് ഹനുമാൻസ്വാമി 🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandhyaprasad2448
@sandhyaprasad2448 2 года назад
വളരെ മനോഹരമായിരുന്നു സുന്ദരകാണ്ഡം കേട്ടിരിക്കാൻ. സ്വസ്തിക ഇതു പറഞ്ഞു തരുന്നത് അതി മനോഹരമായിട്ടാണ്. ഒരുപാട് നന്ദി മോളേ 🙏🏻🙏🏻🙏🏻♥♥♥
@jayakamalasanan9008
@jayakamalasanan9008 2 года назад
സുന്ദരകാണ്ഡം രാമായണം പഠിപ്പിച്ച സാർ പറഞ്ഞു തന്നെങ്കിലും ഞങ്ങളുടെ പാർവ്വതി കുട്ടിയുടെ വിവരണത്തിൻ്റെ അടുത്തു പോലും എത്തിയില്ല ഈ കഥ കേട്ട ഞാൻ ലങ്കയിലുണ്ട് അടുത്ത കഥയ്ക്കു വേണ്ടി ഹരേ രാം
@lekhaanil2354
@lekhaanil2354 2 года назад
ഹരേ രാമ ഹരേ കൃഷ്ണാ.... 🌹❤️🙏🙏🙏 ഓം ശ്രീ ആഞ്ജനേയ നമഃ 🌹❤️🙏
@mohanannair518
@mohanannair518 Год назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏
@mohanannair518
@mohanannair518 Год назад
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@SandhyaPradeep
@SandhyaPradeep 2 года назад
ഹരേ കൃഷ്ണ... ഹരേ രാമ Jai ഹനുമാൻ.... 🙏
@nandhu2712
@nandhu2712 2 года назад
ജയ്‌ സീതറാം 🙏🏼 ജയ്‌ ഹനുമാൻ 🙏🏼 ജയ്‌ രാധേശ്യാം 🙏🏼❤️
@binuputhanpurayil9059
@binuputhanpurayil9059 2 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ . ഹനുമാൻ ലങ്ക ചുട്ടു എരിക്കുന്നത് കാണാൻ തിടുക്കം ആയി
@prabhamoni9144
@prabhamoni9144 2 года назад
ഹരേ രാമ, ഹരേ കൃഷ്ണ 🙏🙏🙏
@anjuvs9342
@anjuvs9342 2 года назад
Hare krishna hare krishna krishna krishna hare hare Hare rama hare Rama rama rama hare hare
@musicbeats6302
@musicbeats6302 2 года назад
സകലശുകകുലവിമലതിലകിത കലേബരേ സാരസ്യപീയൂഷസാര സർവസ്വമേ കഥയമമ കഥയമമ കഥകളതിസാദരം കാകുത്‍സ് ഥലീലകൾ കേട്ടാൽ മതി വരാ 🙏🙏❤❤
@mohanannair518
@mohanannair518 Год назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏
@sheebar2799
@sheebar2799 2 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@NeethuVipin-rm2vu
@NeethuVipin-rm2vu 2 месяца назад
Jai sree hanuman
@durgasatheesh1913
@durgasatheesh1913 2 года назад
ഓം ഗം ഗണപതായേ നമോ നമഃ.. ഓം നമഃശിവായ ഓം നമോ നാരായണായ.. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ.. ഓം ശ്രീ ജയ് ജയ് രാധേ ശ്യാം.. ഹരേ നാരായണായ.. ഓം ശ്രീ ജാനകീ ജീവന സ്മരണം ജയ ജയ രാമ രാമ.. ലോകാ സമസ്താ സുഖിനോ ഭവന്തു.. സർവ്വം കൃഷ്ണാർപ്പണമസ്തു 🌷🙏🌹🥥🍌🥭🍋🍇🌻🍊🍎🌸💐👑..
@sreejaajikumaran1182
@sreejaajikumaran1182 2 года назад
Hare Krishna 🙏🙏🙏
@resmiaryanani
@resmiaryanani 2 года назад
ഈ ഗാനം ഞങ്ങളുടെ school ടൈമിൽ പാടി നടന്നിട്ടുണ്ട്.. രാമായണകിളി sharika പൈങ്കിളി 🙏
@സത്യഭാമകൃഷ്ണൻ108
Athe Nalla orma undu ❤️🙏
@sheelasadan2661
@sheelasadan2661 2 года назад
Hare rama rama rama hare hare, hare krishna krishna krishna hare hare
@ancypoliyath4304
@ancypoliyath4304 2 года назад
Hare krishna❤❤🙏🙏❤❤🌿🌹
@jyothisanthosh6413
@jyothisanthosh6413 2 года назад
Harekrishna 🙏🙏 ശ്രീ രാമ ചന്ദ്രായാ സീതാ പതയെ നമഃ 🙏🙏
@mohanannair518
@mohanannair518 Год назад
ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏
@PrajithaMangalor
@PrajithaMangalor 2 года назад
ജയ് ഹനുമാൻ ജയ് ഹനുമാൻ ജയ് ഹനുമാൻ🙏
@suttuz5055
@suttuz5055 2 года назад
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻💙💙 ജയ് ജയ് സീതാറാം🙏🏻 ജയ് ജയ് ശ്രീ ഹനുമാൻ 🙏🏻🙏🏻
@keerthideth7501
@keerthideth7501 2 года назад
Hare Krishna
@devotees_of_krishna
@devotees_of_krishna 2 года назад
ഹരേ കൃഷ്ണാ
@ManiKandan-ld9xh
@ManiKandan-ld9xh 2 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ സുന്ദരകാണ്ഡം അതിമനോഹരം
@manjulagopinath5945
@manjulagopinath5945 Год назад
Interesting to hear the stories 🙏🙏🙏 jai hanuman
@mohanannair518
@mohanannair518 Год назад
ജയ് ജയ് സീതാരാം 🙏🙏🙏❤️❤️❤️🌹🌹🌹
@mdsanthikrishna3486
@mdsanthikrishna3486 2 года назад
Jai hanuman
@pnarayanan5984
@pnarayanan5984 14 дней назад
Aum Jai shree Rama Bhaktha Hanuman Ji ki Jai Jai 🌹🌹🍏🍏🍏💚🌹🌹🙏
@vaishuvaish9519
@vaishuvaish9519 2 года назад
തീർച്ചയായും കുഞ്ഞേ ഞാൻ ലങ്കയിൽ അശോകവനികയിൽ തന്നെയാണ് ഹരേ കൃഷ്ണാ ഹരേ രാമ .
@meerasukumaran3963
@meerasukumaran3963 2 года назад
ജയ് സീതാറാം ജയ്.ജയ് ഹനുമാൻ ജയ് രാധ ശ്യാം
@rajeshmadambi5719
@rajeshmadambi5719 2 года назад
ജയ് ശ്രീ രാമ... ജയ് ശ്രീ ഹനുമാൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anilkumartn6069
@anilkumartn6069 2 года назад
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹര ഹരേരാമ ഹരേരാമ രാമരാമഹരേഹര
@mohanannair518
@mohanannair518 Год назад
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ 🙏🙏🙏
@anjuvs9342
@anjuvs9342 2 года назад
Krishna krishna krishna
@SD-dy6qe
@SD-dy6qe 2 года назад
Hare Krishna 🙏🏻🙏🏻🙏🏻 thank you so much 🙏🏻❤️
@geethavijayakumar6147
@geethavijayakumar6147 2 года назад
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️
@narayananbharathi4281
@narayananbharathi4281 2 года назад
ഹരേ രാമ ഹരേ കൃഷ്ണ
@muralim.s.8005
@muralim.s.8005 2 года назад
ഹരേ രാമ ഹരേ കൃഷ്ണ.....
@geethavadassery6408
@geethavadassery6408 2 года назад
Hare krishana hare krishana
@sureshpattatt8844
@sureshpattatt8844 2 года назад
Very good 👍 👏 👌 thanks 👍 Dear Sister Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾
@deepap.r9601
@deepap.r9601 2 года назад
ജയ് ഹനുമാൻ 🙏🙏🙏ജയ് സീതാരാമ 🙏🙏🙏
@ammumol8566
@ammumol8566 2 года назад
Hare Krishna 🙏♥️♥️♥️
@Manikrishnamookuthala
@Manikrishnamookuthala Месяц назад
Hare Krishna Hare Rama 🙏🙏🙏🌹🌹🌹
@ancypoliyath4304
@ancypoliyath4304 Год назад
Hare krishna🌿🌿🌺🌺🙏🙏🌹🌹🌿🌿❤❤🌿🌿🙏🙏💞💞
@sreevidayakumar3841
@sreevidayakumar3841 2 года назад
Hare krisha jai jai seetha ram
@sumathyun6599
@sumathyun6599 2 года назад
Hare krishna jai sree radhae radhae 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 года назад
രാമ രാമ രാമ ഹരേ ഭഗവാനെ..🙏🙏🙏
@AshithaAadithya
@AshithaAadithya Год назад
ജയ് ജയ് സീതാറാം 🥺🙏....... ജയ് ജയ് സീതാറാം.....🫀💓
@suchithrachami4295
@suchithrachami4295 2 года назад
ഹരേ കൃഷ്ണ... ഹരേ രാമ......... ചേച്ചി പറഞ്ഞ പോലെ ലങ്കയിൽ തന്നെയാണ് ഞാനും.. ബാക്കി കഥ കേൾക്കാനായി കാത്തിരിക്കുന്നു 😊
@rekhajayan1312
@rekhajayan1312 2 года назад
ജയ് ഹനുമാൻ ജയ് സീത റാം
@anusaseendrannair4595
@anusaseendrannair4595 2 года назад
Hare Krishna ♥️♥️ Orupadu orupadu estam....
@mohanannair518
@mohanannair518 Год назад
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@krishnakumar-dl4jh
@krishnakumar-dl4jh 2 года назад
ഹരേ കൃഷ്ണാ 🙏🙏🙏
@PradeepKumar-yk7hh
@PradeepKumar-yk7hh 2 года назад
ഹരേ രാമ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dhanushasuresh8243
@dhanushasuresh8243 2 года назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ
@vijeshvj-bluepearls5772
@vijeshvj-bluepearls5772 2 года назад
ഹരേ....കൃഷ്ണാ... ഹരേ...രാമാ...❤️🙏
@sujithavr1722
@sujithavr1722 2 года назад
Blessing today 🙏🙏🙏
@dhannyashyleshdhannya34
@dhannyashyleshdhannya34 2 года назад
Hare Krishna Hare Rama
@shubhasooty6353
@shubhasooty6353 2 года назад
Krishna guruvayoorappaaaa saranam ❤️🙏🙏🙏
@susheelapr4261
@susheelapr4261 2 года назад
Hare krishna 🙏 sarvam krishnarpanamasuth 🙏 ♥
@akhilapj996
@akhilapj996 2 года назад
Hare krishna sarvamkrishnarpanamasthu Jayasree radhee radhee❤ 🙏
@binduk2057
@binduk2057 2 года назад
ജയ് ശ്രീ രാം, ഹരേ കൃഷ്ണ, രാധേ രാധേ സർവം krishnarpanamasthu
@user-st7ju7qd5g
@user-st7ju7qd5g 2 года назад
അമ്മ❤️❤️❤️❤️❤️
@sulochanapk1157
@sulochanapk1157 2 года назад
Radheshyam radheshyam
@remyanishad5993
@remyanishad5993 2 года назад
ഹരേ krishnaa🙏🙏🙏ഹരേ Rama🙏🙏🙏
@venugopaln4277
@venugopaln4277 Год назад
Hare krishana
@nalinip5764
@nalinip5764 2 года назад
പാർവതി കുട്ടി യുടെ കഥ കേൾക്കാൻ കാത്തിരിക്കുകയാണ് രേ രാമ രാമ ഹരേ ഹരി ഹരി ഹരേ കൃഷ്ണ ഹരേ രാമ
@smijamanikandan5056
@smijamanikandan5056 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sulochanasushakumar2813
@sulochanasushakumar2813 2 года назад
Hare Krishna Jai Sri Radhe Radhe Syam 🙏🙏🙏 Jai Sri Hanuman
@sreerajmk6511
@sreerajmk6511 2 года назад
Hare krishna🙏🙏🙏🙏🙏🙏🙏🙏
@sindhuji52sindhu43
@sindhuji52sindhu43 2 года назад
Hare Krishna hare Krishna Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏💕💕 God bless you and your lovely family 🙏💕🙏 jai sree Radhe Radhe Shyam 🙏🙏🙏 jai jai sree ram 🙏🙏🙏 jai jai sree Hanuman ji 🙏💕🙏 ellavarkum bhagavantea anugraham undakatea 🙏🙏🙏
@sanalkumarka1552
@sanalkumarka1552 2 года назад
Nalla resamanu avatharanam
@sreejaunnikumaran4978
@sreejaunnikumaran4978 2 года назад
Hare Krishna hare Rama 🙏🙏🌷🌷💖💖
@krishnasreev7314
@krishnasreev7314 2 года назад
Hare Krishna...
@pnarayanan5984
@pnarayanan5984 2 года назад
Om Jai Shree Ram Jai Ram Jai Jai Ram 🪔🌹🌹🪔🙏
@rajendranpp2581
@rajendranpp2581 2 года назад
ഹരെ രാമ,, ഹരെ ക്യഷ്ണാ,,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,,
@soumyabinujithumon9339
@soumyabinujithumon9339 2 года назад
Hare Rama hare Krishna
@anoopbabu424
@anoopbabu424 2 года назад
Ohm namo narayana
@anupamasantosh4818
@anupamasantosh4818 2 года назад
Krishna Krishna Radha Radha 🙏🙏🙏🙏
@seethalsoori
@seethalsoori Год назад
Jai Sri Ram🙏jai Hanuman 🙏🙏🙏🙏🙏🙏🙏🙏
@seemaarchicot1656
@seemaarchicot1656 2 года назад
🙏🌹 ഹരേ കൃഷ്ണ 🌹🙏
@vishalvichu6501
@vishalvichu6501 Год назад
Hare krishna Jai sree Radhe Radhe Sarvam krishnarpanamasthu
@rajisadakk3096
@rajisadakk3096 2 года назад
ഹരേ കൃഷ്ണ രാധേ രാധേ
@ambikap6369
@ambikap6369 2 года назад
Hare krishnaa
Далее