Тёмный

സുഷാന്ത് സിംഗ് - കൊന്നത് ബോളീവുഡോ..?? SUSHANT SING RAJPUT CASE EXPLAINED IN MALAYALAM | AFLU 

AF WORLD by AFLU
Подписаться 2,4 млн
Просмотров 235 тыс.
50% 1

Развлечения

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 587   
@shakeebt6663
@shakeebt6663 Год назад
അങ്ങേരുടെ മരണത്തിന് ശേഷം ബോളിവുഡിന് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല...
@Fernandez-rq6bc
@Fernandez-rq6bc 7 месяцев назад
1 year shesham ayalum vannu srk❤️‍🔥
@Aizhfhdm-zk8yb
@Aizhfhdm-zk8yb 6 месяцев назад
​@@Fernandez-rq6bcsushant undayirunna kalathe bollywoodinte 7aylath illa
@amdrn147
@amdrn147 4 месяца назад
@@Fernandez-rq6bcippo pandundayathu polathe hit srk illa sushant singh rajput inte films anu koodthal janangalkk ishtapettirunnath
@gopika183
@gopika183 Год назад
ഇപ്പോഴും അദ്ദേഹം മരിച്ചെന്നു വിശ്വസിക്കാൻ തോന്നുന്നില്ല.. 💔
@gopikanair1202
@gopikanair1202 Год назад
What if he didn’t???
@steverogers3229
@steverogers3229 Год назад
@@gopikanair1202 its not a movie😔
@Aiswarya_Adoor
@Aiswarya_Adoor Год назад
sathyam😫💔
@nh4iii_
@nh4iii_ Год назад
Satym.. Kalabhavan manichettan marichapozhum same ayrnnu.. Marichu enn viswasikane kazhiyundayrnnilla💔
@ИринаМалахова-т6э
@ИринаМалахова-т6э 10 месяцев назад
Он и не умер его тупо убили, помним любим.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
@navajyothkingfankingfan2257
സുശാന്ത് ഉയിർ ആണ് ms ധോണി the untold stroy എന്ന സിനിമയിൽ അദ്ദേഹം അഭിനയിക്കുക ആയിരിക്കുന്നില്ല ജീവിക്കുക ആയിരുന്നു boolywood ന്ന് ഏറ്റവും വലിയ നഷ്ടം തന്നെ ആണ് love you ssr 💔💔💔എന്ന് ആയാലും അദ്ദേഹത്തിന് നീതി കിട്ടട്ടെ 🙏🙏
@daniya7686
@daniya7686 Год назад
ശരിക്കും ഇതിന് പിന്നിൽ വലിയ രീതിയിലുള്ള politics um പിന്നെ ഒരുപാട് celebrities um involved ആണ് but ഇത് ഒരു നാൾ തെളിയും അതിൽ ഒരു സംശയവും ഇല്ല ചിലപ്പോ കൊല്ലങ്ങൾ വേണ്ടി വന്നേക്കാം നമ്മൾ അഭയ കേസ് ഒക്കെ കണ്ടില്ലേ അതുപോലെ Justice for SSR 🥺❤️
@farisfaris1803
@farisfaris1803 11 месяцев назад
ലഹരി പ്രശ്നം ആണ്
@Zeus-10247
@Zeus-10247 8 месяцев назад
​@@farisfaris1803no
@JosnaannaJoseph
@JosnaannaJoseph 4 месяца назад
Crrt
@Sobin-dj2
@Sobin-dj2 3 месяца назад
But chila theliyathe case um und. Kalabavan manudethupole
@miketyson29012
@miketyson29012 Год назад
SSR അദ്ദേഹത്തെ അങ്ങനെ ആർക്കും പെട്ടന്ന് മറക്കാൻ സാധിക്കില്ല 💔 Bollywood il എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു actor ആയിരുന്നു അദ്ദേഹം 😥. RIP sushanth singh rajput 🥀💔
@anishasy2020
@anishasy2020 Год назад
അദ്ദേഹം മരിച്ചു എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല . He is Hardworking He is a Wise man He is a Good actor He is a Good dancer He is very talented He is a rank holder ..... He is a LEGEND 💝 RIP Sushant Singh 🥺❤️
@freekicks1311
@freekicks1311 Год назад
He was😥😢
@DraxX3
@DraxX3 Год назад
Is * was
@nks86
@nks86 Год назад
Yes.. Sushant is a true legend.. We lost a gem of a person💔😪.. It's India's loss.. coz if he was alive, he would have helped many people in many ways, and he would have worked for the betterment of our nation. He was working on bringing out AI based apps and many such exponential technologies for the good of our nation
@rahulas8784
@rahulas8784 8 месяцев назад
Good human being tooo❤️
@sreekusree7412
@sreekusree7412 Год назад
SSR ഇന്റെ കാമുകി എന്നു പറയുന്ന RHEA CHAKRABORTY ഒരു ഇന്റർവ്യൂ IL പറഞ്ഞത് അദ്ദേഹത്തിന് വിമാനത്തിൽ കേറാൻ പേടിയാണ്.. പേടി മാറ്റാൻ മരുന്നൊക്കെ കഴിക്കും എന്നാണ്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ 50 സ്വപ്നങ്ങളിൽ ഒന്ന് വിമാനം ഓടിക്കുന്നതാണ് എന്നു തെളിയിച്ചു കൊണ്ട് അദ്ദേഹം വിമാനം ഓടിക്കുന്ന VIDEO അദ്ദേഹത്തിന്റെ മുൻ കാമുകി ഇൻസ്റ്റാഗ്രാമിൽ POST ചെയ്തിട്ടുണ്ടാർന്നു..തനിക് സിനിമ ഇല്ലെങ്കിൽ പോയി കൃഷി ചെയ്ത് ജീവിക്കും എന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്.. ശാസ്ത്രപരമായി ഇത്രയും അറിവുകൾ ഉള്ള ഒരു യുവ നടൻ വേറെ കാണില്ല.. RHEA ഉൾപ്പടെ അദ്ദേഹത്തിന്റെ ഒപ്പം ആ ഫ്ലാറ്റിൽ താമസിച്ചിരുന്ന എല്ലാവരും അദ്ദേഹത്തെ ചതിക്കുക ആയിരുന്നു.. സിദ്ധാർഥ് pitani എന്ന ആള് റിപ്പബ്ലിക് tv il അന്ന് നടന്ന arnav ഇന്റെ show il arnav question ചോദിക്കുമ്പോൾ ഇരുന്ന് പരുങ്ങുന്നത് കാണുമ്പോൾ തന്നെ അറിയാം അവനൊക്കെ കൂടി ചേർന്നാണ് കൊന്നത് എന്നു. എന്തായാലും കേരളത്തെ flood ബാധിച്ചപ്പോൾ തന്റെ ഒരു ആരാധകൻ എന്തെങ്കിലും donate ചെയ്യാൻ പറഞ്ഞപ്പോൾ താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു കോടി രൂപ ഗവണ്മെന്റിന്റെ അക്കൗണ്ടിലേക്ക് ഇട്ട അദ്ദേഹം ഇവിടെ ഉള്ള മറ്റു പല നടി നടന്മാർക്കും മറ്റൊരു മാതൃക ആണ്.. തന്റെ ആരാധകരെ ഇത്രയും അധികം സ്നേഹിക്കുന്ന, ജീവിതത്തെ വളരെ അധികം excitment കൂടി നോക്കി കാണുന്ന അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നു ഇന്നും ഞാൻ അടിയുറച്ച വിശ്വസിക്കുന്നു... ഏറ്റവും ആത്മീയത നിറഞ്ഞ ആത്മാവ് ആയതു കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ ദുരൂഹ മായ വിയോഗം ലോകം എമ്പാടും ഉള്ള ഒരുപാട് ആത്മാക്കളെ തോറട്ടുണർത്തിയത്. SSR 💗🔥
@sooryamsuss6695
@sooryamsuss6695 Год назад
Yes he was brutally murdered. He was planning to reveal the secrets behind his female Secretary's death. That is what the reason for which he was..... 😢
@deathlyajay
@deathlyajay Год назад
😂
@athulkrishna5751
@athulkrishna5751 Год назад
Yesss... truth...
@farisfaris1803
@farisfaris1803 11 месяцев назад
​@@deathlyajayപോടാ
@deep5495
@deep5495 8 месяцев назад
🤣🤣​@@deathlyajay
@anandusahadevan9977
@anandusahadevan9977 Год назад
കഴിവ് ഉള്ളവരെ അംഗീകരിക്കുകയാണ് വേണ്ടത് അല്ലാതെ തളർത്തുകയല്ല ചെയ്യേണ്ടത്. സുഷാൻസിംഗ് ഒരുപാട് നല്ല സഹായങ്ങളും അതുപോലെ നല്ലൊരു വ്യക്തിയുമായിരുന്നു. മുഖത്ത് എപ്പോഴും നല്ലൊരു ചിരി ഉണ്ടാകും. പക്ഷേ ആ ചിരിയിൽ ഇത്രയും അധികം ദുഃഖമുണ്ടായിരുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു. സുശാന്തിനെ കൊന്നത് തന്നെയാണ്. അതിന്റെ പുറകിൽ കളിച്ച എല്ലാവരെയും എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരിക. RIP സുശാന്ത് സാർ. ❤️😭🥀
@The.Daywalker
@The.Daywalker Год назад
_ആദ്യം ഞാൻ ഇയാളുടെ സിനിമകളൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല, വെറും പാട്ടിലൂടെ എന്നെ ഫാൻ ആക്കി മാറ്റി ഇദ്ദേഹം !!! ഇപ്പൊ പുള്ളിയുടെ സിനിമകൾ എല്ലാം കണ്ടുകഴിഞ്ഞു_ 🤩😍😘 _Favorite movie is Chitchore_ 💥🔥⚡
@dinkan_yt__
@dinkan_yt__ Год назад
@Najzz Art and Craft its not chichore its chhichhore😌😌
@ruksana...misriyayasmin
@ruksana...misriyayasmin 9 дней назад
Yeah nte favv movie❤
@athirasree7211
@athirasree7211 Год назад
വേറെ ഒരു സെലിബ്രിറ്റി യുടെയും വിയോഗം ഇത്ര സങ്കടപെടുത്തിയിട്ടില്ല.. Sushant❤️❤️
@shameerashameera6209
@shameerashameera6209 Год назад
Kalabavan mani❤️
@manakkadsanal6256
@manakkadsanal6256 4 месяца назад
🙏🙏🙏😢😢😢SSR
@Sobin-dj2
@Sobin-dj2 3 месяца назад
Manichettantemaranamo.?
@Sobin-dj2
@Sobin-dj2 3 месяца назад
​@@shameerashameera6209pulli thalliyatha .
@thenameiskeerthana6855
@thenameiskeerthana6855 Год назад
എന്നാലും എന്തിനാ ആ പാവത്തിനെ കൊന്നത് ഇപ്പോഴും ആ വാർത്ത കേട്ട സമയം ഓർക്കുമ്പോൾ സങ്കടം വരുന്നു 💔 എന്റെ ദിവസം തുടങ്ങുന്നത് തന്നെ അദ്ദേഹത്തിന്റെ കേദാർനാഥ്‌ എന്ന മൂവി ലെ jaiho jaiho sankara song കേട്ടുകൊണ്ടാണ്
@fede_xea
@fede_xea Год назад
RIP to The Great Sushant Singh Rajput..! 💔🥀
@Dominiccccc123
@Dominiccccc123 Год назад
Fede 💙
@junglekitchen7259
@junglekitchen7259 Год назад
തീർച്ചയായും....അദ്ദേഹത്തെ കൊന്നത് തന്നെയാണ്.....അദ്ദേഹം മരിച്ചതിനു ശേഷം ബോളിവുഡിന് കഷ്ടകാലം ആണ്....
@Achu____9572
@Achu____9572 Год назад
അദ്ദേഹം മരിച്ചിട്ടില്ല ഇന്നും *ജീവിക്കുന്നു അദ്ദേഹത്തെ നെഞ്ചിലേറ്റിയ ഓരോ ജനമനസിലൂടെയും. Rip to the Great Sushant Singh Rajput..! 💔🥀*
@sooryaammu9743
@sooryaammu9743 Год назад
He donated 1crore to Kerala when we faced threats from flood !! May his soul Rest in peace 🥺🤍
@jewelmartin324
@jewelmartin324 Год назад
Thanks bro for this video . അദ്ദേഹത്തെ അറിയുന്നവർക്ക് എപ്പോഴും വിഷമം നൽകുന്നതാണ് അദ്ദേഹത്തിന്റെ വിടപറയൽ 🥺😥. ഇപ്പോഴും sushant te ചിരി മായാതെ അവനെ ഇഷ്ട്ട പെടുന്നവരുടെ മനസ്സിൽ തിങ്ങി നിൽക്കുന്നു 😭💔
@Ananya_1402
@Ananya_1402 Год назад
He is still in our memories 🥺🥀🥀
@harikumar5549
@harikumar5549 Год назад
സത്യം
@alameenameen5693
@alameenameen5693 Год назад
😊😊
@vismaya4847
@vismaya4847 Год назад
🥺❤
@vasconicholas9604
@vasconicholas9604 9 месяцев назад
❤️❤️
@emmanuel_kb
@emmanuel_kb Год назад
ഇത് വരെ Sushant ൻ്റെ ഒരു പടം പോലും കണ്ടിട്ടില്ല but എന്തോ oru attraction. ❤️ U Sushant Sing
@mytech9870
@mytech9870 Год назад
Sushanth inte body yil kazhuth paad kandal thanne ariyam ath oru suicide alla murder aahnen..ennitum nthkond Bollywood um police um silent aay?justice for him❤🙏
@althafnizam5795
@althafnizam5795 Год назад
Bollywoodile palarkum ssr inte valarchayil nalla verup undarunn
@shibilix9901
@shibilix9901 Год назад
Bcz, politics💩
@Triple-SRD3
@Triple-SRD3 Год назад
ഇതുപോലൊരു യുവ നടൻ ഇനി ഉണ്ടാവുമോ എന്ന് സംശയമാണ് 💔 അത്രയും ഒരു പാവമാണ് ഈ യുവനടൻ . Miss You Sushant Sir. ഈ വർഷം ഡിസംബർ 24 ന് മരിച്ചുപോയ ഒരു യുവ നടി ആയ Tunisha Sharma💔 ഈ മരണവാർത്ത കേട്ടപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് സുശാന്ത് സിംഗ് എന്നാ നടനെ ഓർമ്മ വന്നു. കാരണം ഒരുതരി ജാഡയോ അഹങ്കാരവും ഒന്നും ഇല്ലാത്ത വ്യക്തികളിൽ രണ്ടു പേരാണ് ഇവർ. 💔💔😭😭
@aryasaraswathy4834
@aryasaraswathy4834 Год назад
Tunisha sharma marichu poyo😱😱
@ramlavavachi1025
@ramlavavachi1025 Год назад
അവനൊരിക്കലും suicide ചെയ്യില്ല ദിശയുടെ മരണവുമായി ബന്ധപ്പെട്ടത് തന്നെയാണ് sushantinte മരണവും. എനിക്കുറപ്പുണ്ട് എല്ലാം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരും.😌
@ramlavavachi1025
@ramlavavachi1025 Год назад
Sushant നിന്നെ ഇല്ലാതെ ആക്കിയവർ ആരാണെങ്കിലും അവർ ഉറപ്പായും ശിക്ഷിക്കപ്പെട്ടിരിക്കും. അവരെ വെറുതെ വിടില്ല.
@sneha3182
@sneha3182 Год назад
Nalla cash olla teams ayirikkum konnth 😒 ividethe kodathiyum niyamokke avridoppam ayirikkollu😔
@ramlavavachi1025
@ramlavavachi1025 Год назад
@@sneha3182 crct 🙂
@PixelPioneers1092
@PixelPioneers1092 Год назад
Sushant Singh Rajput ആാാ പേര് കേട്ടപ്പോൾ തന്നെ ഇങ്ങ് പോന്നു
@vaishnavi556
@vaishnavi556 Год назад
Sushant മരിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല🥺.
@anandr7593
@anandr7593 Год назад
His smile always there in everyones heart💔🥺
@mekhaps5875
@mekhaps5875 Год назад
അന്ന് മരിച്ചു എന്ന് കേട്ടപ്പോൾ, വാർത്ത കള്ളം ആവണെ എന്ന് പ്രാർത്ഥിച്ചിരുന്നു....
@pradeepr9520
@pradeepr9520 4 месяца назад
@vinuvinu-un3zf
@vinuvinu-un3zf Год назад
സുശാന്ത് വലിയ ആക്ടറായി കഴിഞ്ഞിട്ടുംഅദ്ദേഹം സാധാരണക്കാരനെ പോലെയാണ് ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ ബോഡിഗാർഡിനെയും വെച്ചിരുന്നില്ല. കാലം തെളിയിക്കട്ടെ അദ്ദേഹത്തെ വകവരുത്തിയത് ആരാണെന്ന്. ❤❤❤
@FRQ.lovebeal
@FRQ.lovebeal Год назад
*എന്തായാലും സത്യം തെളിയട്ടെ 🤟🏻🤟🏻🤟🏻സത്യം ഇന്നലെങ്കി നാളെ വിജയിക്കുക തന്നെ ചെയ്യും ❤*
@LalisaManobanLIliiiiii
@LalisaManobanLIliiiiii Год назад
His last movie Dil bechara was awesome....I miss him a lot😢💔 SSR💔🥀
@nandanasaju8713
@nandanasaju8713 Год назад
No matter how much time passes, that artist and his innocent smile cannot be erased from the mind💞miss you Sushi🥺💔🥀
@bsvrockzz729
@bsvrockzz729 Год назад
വളരെ നല്ല ഒരു നടൻ ആയിരുന്നു അദ്ദേഹം. അടിപൊളി അഭിനയം അദ്ദേഹം ആത്മഹത്യ ചെയ്തത് ശരിക്കും വേദനജന്ഗമാണ്. പോലീസ് അന്വേഷണം കഴിഞ്ഞിട്ട് ഈ സംഭവം ഒരു വീഡിയോ കൂടി ചെയ്യണേ പറ്റുമെങ്കിൽ.
@goboombuzz91
@goboombuzz91 Год назад
Suicide enna word dayav cheythu ozivakku. He was murdered.
@ИринаМалахова-т6э
@ИринаМалахова-т6э 10 месяцев назад
Да, да он не убил себя его задушили посмотрите в инете там есть инфа.
@meenuzz1856
@meenuzz1856 Год назад
Justice for Sushant Singh Rajput. He didn't had any reason to commit suicide. He had been through rough phases in his life but he faced it all and taught us to face our problems. he was also optimistic. He was murdered there were marks on his body. He is a gem. Your SSRians miss you Sush. 💕
@gclefmusic7
@gclefmusic7 Год назад
അവൻ ശരിയ്ക്കും next സൂപ്പർ star ആയിരുന്നു
@sooryamsuss6695
@sooryamsuss6695 Год назад
He already is🎉
@cheriyankannampuzha777
@cheriyankannampuzha777 Год назад
Thanks for choosing this subject,RIP. For Sushant Singh,🙏❣️
@ananthakrishnankg3574
@ananthakrishnankg3574 Год назад
after his death literaly bollywood flim indusitry is down all movies a going to a big flop
@ZoyaKhan-pd4zi
@ZoyaKhan-pd4zi Год назад
Athe
@aroo7924
@aroo7924 Год назад
Yess👀
@iwannabetheunknown
@iwannabetheunknown Год назад
True
@avanthikak866
@avanthikak866 Год назад
True
@nks86
@nks86 Год назад
True..Karma bhalam aanu
@JONAZ.
@JONAZ. Год назад
ഭരണം കയ്യിലുണ്ടെങ്കിൽ ഒരാളെ കൊന്നാൽപോലും അവർക്ക് ഒരു പ്രശ്നവുമില്ല. SSR💔🥺😑
@beatz.fx363
@beatz.fx363 Год назад
Justice for him🥺💔
@deathlyajay
@deathlyajay Год назад
ms dhoni movie fans indo
@vish.xx__
@vish.xx__ Год назад
Ys
@haneeshah4018
@haneeshah4018 Год назад
🥺🖖
@rijithk3661
@rijithk3661 Год назад
What about chhichhore??❤️
@Abhi-iu6eg
@Abhi-iu6eg Год назад
Illlaaaaaa
@Taehyung2019
@Taehyung2019 Год назад
@@Abhi-iu6eg poda paalkuppi💯
@_VEDHALAM_
@_VEDHALAM_ Год назад
അയാളുടെ കൊലപാതകതിന് പിന്നിൽ ഉണ്ടായിരുന്ന ആരായാലും ഒരു നാൾ തെളിയും! ✊💯 SSR🥺💗💔💯
@one644
@one644 Год назад
SUSHANT SINGH RAJPUT ന്റെ മരണം ഒരു ശാപം ആയിട്ടാണ് ഇപ്പൊൾ Bollywood Films അനുംഭവിക്കുന്നത് 🥀🚶🏽
@ashhhh512
@ashhhh512 Год назад
To 2 million🥳🖤
@theamazinggarfield.
@theamazinggarfield. Год назад
PK kand ishtam thonni Dhoni kand fan ayi miss you SSR 😢
@jaseemomer
@jaseemomer Год назад
ഒരു നാൾ സത്യം പുറത്തുവരും !! justice for SSR 😢
@mytech9870
@mytech9870 Год назад
Justice for sushanth singh🥺🙏❤
@sreehariunnikrishnan4181
@sreehariunnikrishnan4181 Год назад
ഒരു ദിവസം ഈ കൊലപാതകത്തിന്റെ സത്യങ്ങൾ പുറത്തു വരും, ആ നല്ല മനുഷ്യനെ കൊന്നു തള്ളിയതിൽ പിന്നെ bolywood industry ഗതി പിടിച്ചിട്ടില്ല 😏🥺, ഇതു കുറിച്ചിട്ടോ 🥺
@kuppifx
@kuppifx Год назад
This mahn played the role of MS Dhoni in a great way .... Now it's difficult for us to imagine original dhoni in his story 💔🫶
@ysbvdajbsgvsu3335
@ysbvdajbsgvsu3335 Год назад
മരിച്ച ശേഷം ഒരു photo പോലും നോക്കാൻ തോന്നുന്നില്ല. ഇപ്പോളും സങ്കടം പോയിട്ടില്ല 🥺
@statusworld-k4k
@statusworld-k4k Год назад
ചേട്ടൻ പറന്നത് പോലെ ആണെങ്കിൽ ചെല്ലപ്പോൾ sushant ആയി ഒരു compromise സംസാരിക്കാൻ പോയത് ആക്കും durg Mafia അതിനു എനിക്ക് തോന്നിയ കാര്യം എന്തെന്നാൽ അടിച്ചു ഇരിക്കുന്നു വാതിൽ അക്കതു നിന്നും തുറക്കണ്ടേ അവിടെ ആണ് എങ്കിൽ ഒരു പിടിവലി ഒന്നും നടന്നത് ആയി കണ്ടട്ടില്ല അത് കൊണ്ട് തന്നെ sushant ആയി സംസാരിക്കാൻ വന്നത് ആണ് എന്ന് ഒരു സംശയവും വേണ്ട പിന്നെ ആ ഒരു timeil സിസ്ടവ് compliant ആണ് എന്ന് പറഞ്ഞു then go to the next option പുറത്തു എന്തോരം cctv ഉണ്ട് അത് ചെക്ക് ചെയ്യാം (doubt : അവിടെ കൊറേ പേര് വന്നു പോക്കുണ്ടാലോ എന്ന് ) അതിനു ഉള്ള ഉത്തരം ഒരു ബോഡി death ആയി കഴിഞ്ഞാൽ postmortem ചെയുമ്പോൾ അറിയാം അത്ര മണിക്കൂർ മുമ്പ് ആണ് ആ ഒരു death സംഭവിച്ചത് എന്ന് so അതിനു മുമ്പ് ഉള്ള 4 മണിക്കൂർ ഉള്ള cctv ചെക്ക് cചെയ്താൽ മതി പറയുന്നത് പോലെ drug maifa ആണ് എങ്കിൽ ഒരു കാറിൽ 3 to 4 peoples ഉണ്ടാകും പിന്നെ കാർ ഒരു ആഡംബരക്കാർ ആവാൻ ഉള്ള chance കൂടുതൽ ആണ് ഒന്ന് tight ആയി പിടിച്ചാൽ സുഖം ആയി case വഴിത്തിരിവിൽ കൊണ്ടുവരാം🙂
@affronfrancisjoy2862
@affronfrancisjoy2862 Год назад
Have anyone noticed that after his death Bollywood industry is literally going down very high no of flops and finger countable hits
@mrinalmurali565
@mrinalmurali565 Год назад
Yes
@vidhudev1818
@vidhudev1818 Год назад
അദ്ദേഹത്തിന്റെ ആ ചിരി മായ്ഞ്ഞിട്ടില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം അദ്ദേഹത്തിന്റെ മരണം ഉൾകൊള്ളാൻ കഴിയില്ല. ഒരിക്കലും അദ്ദേഹം suicide ചെയ്യില്ല. മേഘങ്ങൾക്ക് സൂര്യനെ എന്നെന്നേക്കുമായി മറച്ചു നിർത്താൻ കഴിയില്ല ഒരുനാൾ സത്യം പുറത്തു വരുക തന്നെ ചെയ്യും. Miss you SSR💔🥺
@wwhkimseokjincom
@wwhkimseokjincom Год назад
Sushant singh rajput a great legend from Bollywood
@Itachii_lua
@Itachii_lua Год назад
Sushant sing is a good person his smile never forget 🥺
@sumayyayasin7569
@sumayyayasin7569 Год назад
Miss u sushanth sir🥀🌹🥺😔
@cracyclasher7063
@cracyclasher7063 Год назад
Enegilum sathyam jayikum en urach vishwasikam namuk ❤ miss you love you sushant brother 😊
@devanandhakr2020
@devanandhakr2020 Год назад
ഇപ്പൊ എന്താ sushant ന് ഫാൻസ്‌ sushant ജീവിച്ചിരിക്കുന്ന സമയത്ത് ഈ ഫാൻസ്‌ ഓക്കേ എവിടെയായിരുന്നു
@nida689
@nida689 Год назад
Legends never die 🔥🔥🔥♥️♥️
@letters391
@letters391 Год назад
വളരെ നല്ല പഴ്സണാലിറ്റിയുടെ ഉടമയായിരുന്നു. പട്ടിണിയിൽ നിന്ന് കഠിനധ്വാനം കൊണ്ട് കരകയറിയ മനുഷ്യൻ and such a gentlemen ❤
@Nj01993
@Nj01993 Год назад
Thanku for making this ❤
@nishanitin673
@nishanitin673 Год назад
Thank you for talking about Sushant Singh Rajput ❤️❤️
@jishaprakashvc3504
@jishaprakashvc3504 Год назад
He didn't died he just changed his address earth to our hearts💜
@reemsathya2222
@reemsathya2222 Год назад
ആ പാവത്തിനെ ആ ക്രൂരൻമാര് കൊന്നതാണെന്ന് എനിക്ക് തോന്നുന്നത്😞🥺
@10th_boy
@10th_boy Год назад
ഇദ്ദേഹം മരിച്ചതിൽ പിന്നെ ബോളിവുഡ് നശിച്ചു 🥺🤍
@aiswaryataebts579
@aiswaryataebts579 Год назад
I have doubt on karan johar from very start😤like he hates..make fun of sushant...and insult him whenever he got chance..If it's a murder I'm sure that he will also b involved in that 😤I really hate him...Hope sushant will get justice😰RIP to that pure soul 🤧😥❤
@atmosphere5005
@atmosphere5005 Год назад
ഇതിൽ ബോളിവുഡ് ലുള്ള srk, സൽമാൻ ഖാൻ, ദീപിക പദ്കൊണ് മുതലായ എല്ലാവർക്കും പങ്കുണ്ട് 🙌അവരുടെ ഇടത്തോണ്ട്ടൊന്നും കേസ് നീങ്ങാൻപോലും പറ്റില്ല കാരണം അവർക്ക് അത്രക്ക് സ്വാദീണമുണ്ട് കണ്ടില്ലാരുന്നു ഷാരൂഖ് ഖാന്റെ മകന്റെ കേസെ തേഞ്ഞുമാഞ പോയത് അതും ഡ്രഗ് കേസെ ആയിരുന്നു 🙌അത്പോലെ..
@Jasir12345
@Jasir12345 Год назад
പിന്നെ പുളിര്
@asher2814
@asher2814 Год назад
Mandatharam parayathe! All khans were targeted just because they were Muslims , srkde monte karyam Avr detailed ayit anveshichata, he was a victim .. it’s proven
@sneha3182
@sneha3182 Год назад
Annu nadathin pattie deatiled ayitt ariyathkondannu sherikkum ipol Shah Rukh Khan ethra veliya celebrity ayallum pulli Muslim ayath kond orupad target cheyth preshangal ondkunnond
@meghajames1501
@meghajames1501 Год назад
We miss you Sushanth…such a great human being❤
@Daywithsali
@Daywithsali Год назад
🥲 ശെരിയാണ്.... ഇത്ര അതികം സങ്കടപ്പെടുത്തിയ ഒരു വിയോഗം 🥺🥺 പക്ഷെ ഈ case അവർ ഇല്ലാതാകും 🥲പൊളിറ്റിക്സ് includ ആയത് കൊണ്ട് എന്തായാലും 🥺🥺...
@amijithin2562
@amijithin2562 Год назад
U r still living in our heart ... Sushant .. v lov u 😢😢😢 He was mentally fit ... Ria along with some bigges in bollywood killed him .
@rajukk9805
@rajukk9805 Год назад
എം എസ് ധോണി❤️❤️ ഈ ക്രിക്കറ്റർ പറ്റി ഒരു വീഡിയോ ഇടുമോ ഞാൻ ജീവിതത്തിലെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അതാണ് 💪💪❤️🥺🥺🥺🥺🥺🥺🥺🥺
@God008God
@God008God Год назад
Athokke orupaad per chythat ondado... Athikam aarum ariyatha topics varatte
@captainjacksparrow1252
@captainjacksparrow1252 Год назад
@@God008God athaan.
@alameenameen5693
@alameenameen5693 Год назад
ഈ കേസ് തെളിയും ഉറപ്പാണ്... 🥺
@progamerx-wq5mq
@progamerx-wq5mq Год назад
Never die its a murder. My fvrt actor ssr💙 miss you so much. Please come back god of child ♥️
@KaramathKaramath-m8p
@KaramathKaramath-m8p 7 месяцев назад
My favourite ❤😢
@AbhiramR-gb9lt
@AbhiramR-gb9lt Год назад
RIP Sushant Singh Rajput 🙏🌹
@abijith_ub
@abijith_ub Год назад
50K ആയപ്പോൾ മുതൽ കാണുന്ന ചാനൽ ആണ്. ഇപ്പൊ 1M ആയി ❤️
@Little._.flower._.1
@Little._.flower._.1 Год назад
ഇപ്പൊ 2M ആകാൻ പോകുന്നു
@nks86
@nks86 Год назад
Sushant is a true legend.. We lost a gem of a person💔😪.. It's India's loss.. coz if he was alive, he would have helped many people in many ways, and he would have worked for the betterment of our nation. He was working on bringing out AI based apps and many such exponential technologies for the good of our nation. Good to know that many people like me are still praying for his justice.❤🙏
@simshadn.s225
@simshadn.s225 Год назад
അദ്ദേഹത്തെ കൊന്നത് depression ആണ് അത് സമ്മാനിച്ചത് bollywood എന്നാ toxic film industry He used to be an extrovert before he was entering to film industry but so many people made him alone.അദ്ദേഹം സമ്മർദ്ദം മൂലം ആണ് introvert ആയതു life അതാണ് sushanthinu സമ്മാനിച്ചത് പലരും introvert ആകുന്നത് ഒരു particular reason achieve ചെയ്യാൻ ആണെങ്കിലും ഒറ്റപ്പെടുത്തലിന്റെ കാരണം മൂലം ആവാം അദ്ദേഹം introvert ആയത്. എന്റെ situation ഏതാണ്ട് അതൊക്കെ തന്നെ ഇപ്പോ 6 years ആയി depression with introvert character 😢😢
@zodiacworld_.
@zodiacworld_. Год назад
Njan edehathinte song kndpolonm adym fan allarnu but film ms dhoni kandpo byngra fan ayyi.. What a act..❤forever
@diyadeepu1871
@diyadeepu1871 Год назад
Love you sushant...oru sankadathodeyallathe ningale orkkan kazhiyilla orikkalum
@neethup8794
@neethup8794 Год назад
SSR is still living in our hearts,no one's can't erase him in our hearts,we all r miss him a lot s,😭😭😭 when we saw in him TV and big screen, can't see him in that picture B/c eye's r full off filled with tears😭😭🙏🙏🙏
@jayakrishnanjayakrishnan6765
Justices for dear sushanth 😣😣😣😣😣😣😣😣
@sajinsony1435
@sajinsony1435 Год назад
Sushant singh... 🥲💔 My fav Actor😘🥲💔
@sravanmp3982
@sravanmp3982 Год назад
സത്യം പുറത്തുവരട്ടെ കഴിയുന്നത്ര വേഗത്തിൽ...😊
@_Dreamgirl
@_Dreamgirl Год назад
വിഷാദ രോഗം ഉണ്ടാവാൻ ഒരു കാരണം ഇല്ലേ sushant നെ കൊന്നതാണ് 😒💔
@sidharthnandithasunil9284
@sidharthnandithasunil9284 Год назад
Thank u aflutaa 🖤🖤🖤🖤
@tikeshwartarak
@tikeshwartarak Год назад
Sushant Our Guiding Star💙💙 Justice For Sushant Singh Rajput 🙏 CBI FastTrack SSRCase
@harishiva2356
@harishiva2356 Год назад
സുശാന്ത് സിംഗ് രജപുത്തിന്റെ വലിയ ഫാൻ ആണ് എന്നാൽ ആദിത്യ ധാക്കറെ ചെയ്യും എന്ന് വിശ്വസിക്കുന്നില്ല... അദ്ദേഹം കൊല്ലപ്പെട്ടതായിരിക്കാം... എന്നാൽ അദ്ദേഹത്തെപ്പോലെ തന്നെ ഞാൻ ആദിത്യ തക്കരെയും വിശ്വസിക്കുന്നു. അദ്ദേഹം ഒരിക്കലും ഇത് ചെയ്യില്ലെന്ന് വിശ്വസിച്ചു എന്നാൽ ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയി.... സത്യം എന്താണെന്ന് ഉടനെ തന്നെ കണ്ടുപിടിക്കണം..... എന്നാൽ ഇത്രയും നാളും മിണ്ടാതിരുന്നത് സാക്ഷി പെട്ടെന്ന് വന്നു എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കുറച്ചു പ്രയാസമാണ്, സത്യംതെളിയുമെന്ന് എനിക്ക് തോന്നുന്നില്ല കാരണം കേസ് അന്വേഷണ ഉദ്യോഗസ്ഥനെ വരെ കുടുക്കുന്ന മായാലോകമാണ് ബോളിവുഡ്... 😥അതുകൊണ്ട് പ്രതീക്ഷിക്കാം സത്യം തെളിയുമെന്ന്..
@nishanitin673
@nishanitin673 Год назад
Miss you Sushant.❤️January 21 Birthday of him😥
@darsanavv735
@darsanavv735 Год назад
My Dhoni sushant Singh rajput😭
@nabeel7564
@nabeel7564 Год назад
Adv congratulations for 2M.fam💕
@Gauthamkrishna669
@Gauthamkrishna669 Год назад
Aflu bro SSR inne konnath Bollywood Mafia ann. Ath urapann Karanam Bollywood pazhaya Raj Kapoor inteyum Amitabh Bachchan nteyum kalamalla eppol bharikkunath Mafia ann Bollywood Mafia
@selxpubg
@selxpubg Год назад
True boycott Bollywood
@ihsantk1005
@ihsantk1005 Год назад
The great actor
@elenaabin3270
@elenaabin3270 Год назад
he was a great man ❤‍🩹💯 ethrem pettannu thanne sathyam purath varatte 🙏❤
@IMBATMAN_-
@IMBATMAN_- Год назад
RIP sushant😔💔💔 u r near to 2m
@Mr.tony46
@Mr.tony46 Год назад
2 Million coming 💗
@ELSASGAMING
@ELSASGAMING Год назад
Uyarnna chinthagethu undayirunna oru manushan......cheriya jeevanu polum athintethaya behumanam koduthirunna manushan....orikkalum... Suicide cheyilla ennannu Annum innum ennum njn Chinthikkunnath....... 🥀..... അദ്ദേഹത്തിന്റെ മരണത്തിന് എത്രയും വേഗം നീതി ലഭിക്കട്ടെ .....!
@mohammedmusthafamusthafa8539
Sushanth uyire
@Pepe0p444
@Pepe0p444 Год назад
സുശാന്ത് സിംഗ് കൊല്ലപ്പെട്ടതാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം വളരെ അധികം success ആയ ഒരു Movie Actor ആണ് അദ്ദേഹം. ചന്ദ്രനിൽ വരെ സുശാന്ത് സിംഗിന് സ്ഥലം ഉണ്ട്. ഇത്ര അധികം Success ആയ അദ്ദേഹം Suicide ചെയ്യണ്ട ആവശ്യം ഒന്നും ഇല്ലല്ലാ 💔
@ajayrnair7208
@ajayrnair7208 Год назад
Sushanth ❤
@अखण्डभारत-श6त
*Sushant Singh* 💝🥺
@jayakrishnanpv5920
@jayakrishnanpv5920 Год назад
കലാഭവൻ മണിയും സുഷന്ത് സിംഗിന്റെയും മരണം കാലം തെളിക്കും 😥😥
@amrushakrishnan8932
@amrushakrishnan8932 5 месяцев назад
he is a good actor, intelligent.he is very down to earth.he is a hardworker and i have a crush on him