Company ഈ sheet ൽ അതിന്റെ Size ഉം Density യും Mention ചെയ്യേണ്ടതല്ലേ ... ചെയ്യാനുപയോഗിക്കുന്ന Sheet ന്റെ pieces സംഘടിപ്പിച്ച് check ചെയ്യുന്നത് അത്ര easy അല്ലല്ലോ .. check ചെയ്യാനായി അവർ തരുന്ന Piece വർക്ക് ചെയ്ത cupboards ന്റെ തന്നെ എന്ന് എങ്ങനെ ഉറപ്പിക്കും. ,Work ഏൽപ്പിച്ചാൽ ചെയ്ത് കൊണ്ടുവന്ന് fit ചെയ്യുമ്പോൾ ഇങ്ങനെ check ചെയ്യുവാൻ പറ്റില്ലല്ലോ.
പ്രിയ സുഹൃത്തേ, താങ്കൾ പറഞ്ഞതില്‍ 10% മാത്രമാണ് ശെരി. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വീഡിയോ വീടുപണിയുന്ന വരെ ധനനഷ്ടം ഉണ്ടാക്കുന്നതാണ്. .6 density ഉണ്ടെങ്കില്‍ തന്നെ ധാരാളം ആണ്. Cupboards box അടിക്കുന്നത് .55 ആയാലും മതി. പിന്നെ laminate inte അകം side water proof അല്ല എന്നതിനു എന്താണ് പ്രസക്തി? ചുമ്മാ കൂടുതൽ റേറ്റ് കിട്ടാന്‍ വേണ്ടിയുള്ള ഒരു തെറ്റായ അഭിപ്രായം. ആദ്യം താന്‍ ഇതിനെ ഒക്കെ പഠിച്ചു വന്നിട്ട് പറയൂ...
Watch our next video with video proofs - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OBs8niCoPbE.html. എല്ലാ സംശയങ്ങളും വരും വീഡിയോകളിൽ പറയുന്നതാണ് തെളുവുകളോടെ.
informative video. എന്നാൽ density കണ്ടുപിടിക്കേണ്ട formula Length x width x thick x 0.7 ഇവ MM / CM ൽ ആണോ?= ആ Result ഏത് unit ൽ ആണ് ? kg ആണോ? ഒന്ന് കൂടി വ്യക്തമാക്കി തരാമോ 🙏
എല്ലാ മേഖലയിലും ഇന്ന് തട്ടിപ്പുകൾ നടക്കുകയാണ്. എന്നെയും പലപ്രാവശ്യം പറ്റിച്ചിട്ടുണ്ട് കർട്ടൻ വാങ്ങിയപ്പോൾ. എത്ര പാവങ്ങളെ പറ്റിക്കപ്പെട്ടു ഉണ്ടാകും. താങ്കളുടെ വീഡിയോക്ക് നന്ദി
Yes it is enough for panel works. For daily using units, if u use lesser density wpc boards within few years it will come of with screw and its adhesives.