Тёмный

സൂക്ഷിക്കുക ഈ കൊലയാളി മഞ്ഞളിനെ Beware of this killer turmeric💀💀💀💀 

Подписаться
Просмотров 910 тыс.
% 8 351

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് മഞ്ഞൾ. ഇന്ന് മഞ്ഞൾപ്പൊടിയായി പാക്കറ്റിൽ വാങ്ങുകയാണ് എല്ലാവരും തന്നെ. എന്നാൽ ഇങ്ങനെ പാക്കറ്റിലാക്കി വരുന്ന പൊടികളിൽ മായം ചേർക്കലിന്റെ ആഘോഷമാണ് ഗുണനിലവാരം കുറഞ്ഞതും വിഷകരവുമായ പൊടികൾ കലർത്തി കൃത്രിമ നിറവും ചേർത്ത പാക്കറ്റുകൾ കടകളിൽ നിരന്നിരിക്കുമ്പോൾ നല്ലതും ചീത്തയും തിരിച്ചറിയാനേ പറ്റില്ല! മഞ്ഞൾപ്പൊടിയെന്നല്ല മഞ്ഞപ്പൊടിയെന്നാണ് നമ്മൾ ഇപ്പോൾ കടകളിൽ ചെന്നു ചോദിക്കാറ്; പലപ്പോഴും അവർ തരുന്നതും അതു തന്നെയാണ് -- മഞ്ഞനിറത്തിലുള്ള പൊടി, മഞ്ഞൾപ്പൊടിയല്ല!
The dark color of curry powders is the color of danger!
#Turmeric #foodpoisoning #agriculture #farmtourism #viralvideo #youtubeshorts #malayalam #keralaagriculture #AGROWWORLD
Adv Veliyam Rajeev
follow agrowworld
profile.php?id=100089660588875&mibextid=ZbWKwL
agrowworldvisions?igshid=ZDdkNTZiNTM=

Животные

Опубликовано:

 

17 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 711   
@hinaharif9897
@hinaharif9897 Год назад
സ്വന്തമായി മഞ്ഞൾ കൃഷി ചെയ്ത് ഉപയോഗിക്കുന്നവർ ഉണ്ടോ? ലൈക്ക്
@thresyakk560
@thresyakk560 Год назад
Yes I am
@minibinoy8865
@minibinoy8865 Год назад
Yes👍
@rajanthekkethadam7554
@rajanthekkethadam7554 Год назад
Yes
@palavilagirish
@palavilagirish Год назад
There are many, but cultivation is easy, the processing of it is unknown to most of them who cultivate.
@palavilagirish
@palavilagirish Год назад
@@thresyakk560 Nice. How do you process turmeric after the yield is taken out?
@jaleelchalikode9642
@jaleelchalikode9642 Год назад
നല്ല സ്ഫുടതയുള്ള മലയാളം, english ന്റെ അലോസരമില്ലാത്ത സംഭാഷണം 👍🏻👍🏻മഞ്ഞൾപൊലെ
@vinodpm5003
@vinodpm5003 Год назад
ഇത്രയും സത്യസന്ധതയോടെ ശാസ്ത്രീയമായി പറഞ്ഞു തന്നതിന് സാറിന് ഒരു വലിയ നമസ്കാരം 🙏
@Unnikrishnan-lk2fu
@Unnikrishnan-lk2fu Год назад
🙏🙏🙏🙏🙏❤
@trinityschools6948
@trinityschools6948 Год назад
Thanks a lot for you r information
@fahadmuhammed3218
@fahadmuhammed3218 Год назад
​@@Unnikrishnan-lk2fu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 um
@abiabiambalappady4577
@abiabiambalappady4577 Год назад
100 % സത്യസന്ധമായ അറിവ് പങ്കുവെച്ചതിന് നന്ദിയും, കടപ്പാടും അറിയിക്കുന്നു ...... മഞ്ഞളിൻ്റെ ഇതേ അവസ്ഥയാണ് വെളിച്ചെണ്ണയ്ക്കും:
@shincymaryjoyk5647
@shincymaryjoyk5647 Год назад
L
@mathewpv3365
@mathewpv3365 Год назад
നമ്മുടെ നാട്ടിൻപുറങ്ങളിൽ , കോഴികൾക്ക് അസുഖം വന്നാലും മുറിവുകൾ ഉണക്കാനും പച്ചമഞ്ഞൾ അകത്തു കൊടുക്കുകയും പുറമെ പുരട്ടുകയും ചെയ്തിരുന്നു
@sidhiquea.sidhique6081
@sidhiquea.sidhique6081 Год назад
ഞാൻ വയനാട് കാരൻ മുത്തങ്ങ അടുത്ത്, മഞ്ഞൾ (ഉണക്ക )ലോഡ് കണക്കിന് കർണാടകയിൽ നിന്ന് കയറ്റി കേരളത്തിലെ ഓയിൽ കമ്പനിയിലേക്ക് കൊണ്ടുപോകുന്നുണ്ട്, അവിടെനിന്നും ഓയിൽ എടുത്ത ചണ്ടിയാണു മഞ്ഞൾ പൊടിയായി കടകളിലെത്തുന്നത്, എന്ന് എന്റെ അടുത്ത വീട്ടുകാരൻ പറഞ്ഞതാണ്, അവന് ലോറിയുണ്ട്, ഞാൻ സ്വന്തമാവശ്യത്തിനുള്ള മഞ്ഞൾ കൃഷി ചെയ്തു പൊടിയുണ്ടാക്കുന്നു.
@nishpakshan
@nishpakshan Год назад
എന്നാലും വേണ്ടില്ല; മായം അല്ലല്ലോ
@dhaneesh..2509
@dhaneesh..2509 Год назад
Good
@kcshomework2376
@kcshomework2376 Год назад
ഞാനും കൃഷി ചെയ്തുണ്ടാക്കി 👍🏻
@jacobthomas6620
@jacobthomas6620 Год назад
Midukkan
@hrishimenon6580
@hrishimenon6580 Год назад
@@jacobthomas6620 ഉപകാരപ്രദമായ അറിവ് വൈകിയാണെങ്കിലും അറിഞ്ഞതിൽ സന്തോഷം. നന്ദി . നമസ്കാരം. പക്ഷെ, മാർക്കറ്റിൽ പച്ചമഞ്ഞൾ കിട്ടാനില്ല.
@harinarayanan8170
@harinarayanan8170 Год назад
വയനാട്ടിലെ ഒരു മഞ്ഞൾ കൃഷിക്കാരൻ എന്ന നിലയിലും പ്രശസ്തമായ ഒരു സുഗന്ധവിള സംസ്കരണ സ്ഥാപനത്തിൽ മുമ്പ് ജോലിചെയ്തിരുന്ന വ്യക്തിയെന്ന നിലയിലും വക്കീൽ സാർ പറയുന്ന കാര്യങ്ങൾ എന്റെ സ്വന്തം അനുഭവത്തിൽ വളരെ ശരിയാണ്.
@thevarthevar7652
@thevarthevar7652 Год назад
தமிழ் நாட்டிலே மஞ்சள் மஞ்சள் மஞ்சள் பூசிக் குளிப்பார்கள்
@jojo-cy1bq
@jojo-cy1bq Год назад
nadan manjal varieties krushi chyuka blockil ninnu kittuna prathibha variety curcumin kuravullathu aanu
@harinarayanan8170
@harinarayanan8170 Год назад
@@jojo-cy1bq Manjal krishi mathiyaakki.🙏
@mohanankkkariyathamkottamm1568
എനിക്ക് കൊറോണ യുടെ തുടക്കത്തിൽ ജലദോഷവും പനിയും ഉണ്ടായിരുന്നു. മരുന്നുകഴിച്ചു അസുഖം മാറിയെങ്കിലും കൗണ്ട് down ആയി അതെ തുടർന്ന് നല്ല ശ്വാസതടസം അനുഭവപ്പെട്ടു. രാത്രിയിലായതുകൊണ്ട് പെട്ടന്ന് ഹോസ്പിറ്റലിൽ പോകാനും പറ്റുന്ന അവസ്ഥയായിരുന്നില്ല. അങ്ങനെയിരിക്കെ ഇതിനു പറ്റിയ വല്ല നാടൻ മരുന്നുണ്ടോ എന്നറിയാൻ യൂട്യൂബ് സേർച്ച്‌ ചെയ്തപ്പോൾ... മഞ്ഞൾപൊടി തേനിൽ ചാലിച്ചു കഴിച്ചാൽ ആശ്വാസം കിട്ടുമെന്ന് കണ്ടു. ഭാഗ്യത്തിന് ഇവ രണ്ടും വീട്ടിൽ ഉണ്ടായിരുന്നു... അതുകഴിച്ചപ്പോൾ നല്ല മാറ്റമുണ്ടായി... പിന്നീട് രാത്രിയിൽ ഭക്ഷണത്തിനു ശേഷം ഇതു പതിവായി കഴിക്കാന്തുടങ്ങി. ഇതുമൂലം വയറ്റിൽ ആടിക്കടിയുണ്ടായിരുന്ന വേദന ഉൾപ്പടെ ഒട്ടനവധി രോഗങ്ങൾ പമ്പ കടന്നു.. 😄. പ്രിയമുള്ളവരേ... മഞ്ഞളിന്റെ ഔഷധമൂല്യം നേരിട്ടു അനുഭവിച്ചഅതുകൊണ്ടാണ് ഞാൻ ഇത് ഷെയർ ചെയ്യുന്നത്.... 🙏
@thedramarians6276
@thedramarians6276 Год назад
വാങ്ങിയ മഞ്ഞൾ പൊടി ആണോ ഉപയോഗിച്ചത്, അതോ വീട്ടിൽ തന്നെ ഉള്ളതോ
@mohanankkkariyathamkottamm1568
@@thedramarians6276വീട്ടിൽ കൃഷി ചെയ്തുണ്ടാക്കിയതാണ് ഉപയോഗിക്കുന്നത്.. തേനും അങിനെ തന്നെ.. കലർപ്പില്ലാത്ത ഇത്തരം ഔഷദം സേവിച്ചാലേ അസുഖം മാറുകയുള്ളൂ...
@mi.th.
@mi.th. Год назад
ചുമ തുടങ്ങിയാൽ മഞ്ഞൾപൊടി, ചൂട് വെള്ളം , ചായ, കാപി, ഏതെങ്കിലും കുടിക്കും, sore throat വന്നപ്പോഴും അങ്ങനെ തന്നെ കുറഞ്ഞു.
@kuttychaathan3358
@kuttychaathan3358 Год назад
👍Bagyavan 🙏
@shyamaretnakumar5868
@shyamaretnakumar5868 Год назад
Mohanan.k.k വിൽക്കാൻ ഉണ്ടാവുമോ, കുറച്ചു അയച്ചു തരാമോ address തന്നാൽ
@AbdulWahab-vn8uj
@AbdulWahab-vn8uj Год назад
നമ്മുടെ ഭരണകൂടത്തിന് ഇവരെയൊക്കെ എന്തെങ്കിലും ചെയ്യാനോ ഒരു പരിശോധന നടത്താനോ ഉള്ള ശേഷി എന്നെങ്കിലും ഉണ്ടാവും എന്നു വിശ്വസിക്കുന്നില്ല .
@MYDREAM-xf8dz
@MYDREAM-xf8dz Год назад
അവർക്കൊക്കെ ഇതിനൊക്കെ സമയം എവിടെ
@seldom44
@seldom44 Год назад
നമ്മൾ കഴിക്കുന്ന 90% സാധനങ്ങളും മായം ചേർന്നതാണ്..അത് തന്നെയാണ് ഇന്ന് കാണുന്ന കുഴഞ്ഞ് വീണ് ആളുകൾ കൂടുതലായി മരിക്കാൻ കാരണവും...ഇതൊന്നും ടെസ്റ്റ് ചെയ്യാൻ ഇവിടുത്തെ അധികാരികൾക്ക് എവിടെ സമയം......? ഒക്കെ നമ്മുടെ വിധി. രാഷ്ട്രീയ കള്ളന്മാരെ നമ്മൾ തന്നെ ജയിപ്പിച്ചു വിടുന്നു...!!!
@parissbound8535
@parissbound8535 Год назад
ഇവിടെയുള്ള നിറപറ ഈസ്റ്റേൺ കമ്പനികളൊക്കെ വളർന്നത് ഇങ്ങനെയൊക്കെ തന്നെ ,ഞങ്ങൾ ഇപ്പോഴും മഞ്ഞൾ ,മുളക് ഒക്കെ വാങ്ങി പൊടിക്കാൻ കൊടുക്കുന്നു
@jennymolthomas10
@jennymolthomas10 7 месяцев назад
Vangunna mandal kurkumine neekkiyathanu
@marycaroline7357
@marycaroline7357 7 месяцев назад
ഈ നല്ല മെസ്സേജിന് നന്ദി 🙏🏻മലയാളിയുടെ ഇൻസ്റ്റന്റ് ഫുഡ്‌ ഹാബിറ്റ് മാറാ ത്തിടത്തോളം ഇതിലും വലിയ വിഷവും ചിലവാകും .. കാർഷികസം സ്കാരത്തിലേക്കു നാം മടങ്ങിവന്നെ മതിയാകൂ.. അല്പം മനസ്സല്ലാതു യാതൊരു കരുതലും വേണ്ടാത്ത കൃഷി.. 10 growbag ൽ നട്ടാൽ പോലും ഒരു ഫാമിലിക്കാവശ്യമായ മഞ്ഞ ൾ ലഭിക്കും..
@sajeevant7271
@sajeevant7271 Год назад
വളരെ നല്ല അറിവ്, അഭിനന്ദനങ്ങൾ
@sharafudheensharafudheen9263
ജീവന്റെ വിലയുള്ള അറിവ്... 🙏
@geethaprakashprakash8119
@geethaprakashprakash8119 Год назад
Very informative video sir. Thank you 🙏
@babykumari4861
@babykumari4861 Год назад
🙏thanku വളരെ നല്ല അറിവ് ആയിരുന്നു 👍
@martinalex7797
@martinalex7797 Год назад
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. എന്റെ അനുഭവത്തിൽ എനിക്ക് കോവിഡ് വന്നു വെങ്കിലും അതിന്റെ ഒരു പാർശ്വ ഫലവും ഉണ്ടായില്ല. എന്റെ കൂടെയുള്ള പലർക്കും പാർശ്വ ഫലം കഠിനമായി അനുഭവിക്കേണ്ടി വന്നു.ഞാൻ വർഷങ്ങളായി രാവിലെ വെറും വയറ്റിൽ ചൂട് വെള്ളത്തിൽ ശുദ്ധമായ മഞ്ഞൾ പൊടി കഴിക്കാറുണ്ട്.
@remasankarpm
@remasankarpm Год назад
pPപിPപ്പ്Pപ്പ്പ്പ്പ്ല്പ്പ്PപിPപ്പ്പ്പ്P
@remasankarpm
@remasankarpm Год назад
പോപ്P
@raxinmoon631
@raxinmoon631 Год назад
മഞ്ഞൾ ജീവിതത്തിൽ കണ്ടിട്ടു പോലുമില്ലാത്ത പതിനായിരങ്ങൾ കോവിഡ് വരാത്തവരുണ്ട്
@thankamaniadhikarathil9639
@thankamaniadhikarathil9639 Год назад
​@@raxinmoon631 ജീവിതത്തിൽ മഞ്ഞൾ കഴിക്കാത്ത വർ ഏത് നാട്ടുകാർ ആണാവോ
@shammasmohd9394
@shammasmohd9394 Год назад
@@raxinmoon631 😄
@ponnammabhargavi9417
@ponnammabhargavi9417 Год назад
താങ്ക്സാർ., സാറിനെ ദൈവംഅനുഗ്രഹിക്കട്ടെ., വളരെ നന്ദി Amen., Amen., Amen.
@shan.ekhader5188
@shan.ekhader5188 Год назад
നല്ല അറിവിന് നന്ദി
@balachandranm.b3888
@balachandranm.b3888 Год назад
🙏നമസ്കാരം സർ🙏 വളരെ ലളിതവും വിജ്ജ്ഞാനപ്രദവുമായ ഒരു വീഡിയോ
@jollywilson9927
@jollywilson9927 7 месяцев назад
Thank you so much ur Explanation
@radhikapg2020
@radhikapg2020 Год назад
Sir thank you for your valuable information
@nebuchacko7648
@nebuchacko7648 Год назад
God bless you sir for your valuable information. Mercy nebu
@sindhumolpt4558
@sindhumolpt4558 Год назад
മുറ്റത്തെ മുല്ലയ്ക്കു മണമില്ല സർ.. കടയിൽ നിന്ന് കിട്ടുന്നത് മതി എല്ലാവർക്കും 😢😢😮
@siddikhtm9542
@siddikhtm9542 Год назад
മൂന്നു വർഷം ആയി അതി രാവിലെ ഒരു നുള്ള് മഞ്ഞൾ പൊടിയും അല്പം ഇഞ്ചി ചതച്ചത് ചേർത്ത് കട്ടൻ ചായ ഉണ്ടാക്കി കുടിക്കുന്നു. അത് കൊണ്ട് തൊണ്ട വേദന പോലുള്ള അസുഖം ഇല്ല.. 👍🏻👌🏻
@a.k.hemalethadevi4380
@a.k.hemalethadevi4380 6 месяцев назад
നല്ല അറിവു നൽകി. യതിന് വളരെ നന്ദി. ഞങ്ങൾ എല്ലാവർഷവും ഞങ്ങൾക്കാവശ്യമായ മഞ്ഞൾ കൃഷി ചെയ്ത് പൊടിച്ചെടുക്കുന്നു. അത്യാവശ്യത്തിന് ബന്ധുക്കൾക്കും കൊടുക്കും. വിലയ്ക്കല്ല കേട്ടോ. അതാവു വലിയ ആരോഗ്യപ്രശ്നങ്ങളുമില്ല. കോവിഡും ബാധിച്ചില്ല🙏🏻🙏🏻👌
@Gopalakrishnan-pf8ce
@Gopalakrishnan-pf8ce Год назад
Good message .. Thanku Sir
@kunhilekshmikrishna787
@kunhilekshmikrishna787 Год назад
Thank you sir.
@salunambiar2704
@salunambiar2704 Год назад
വ്യക്തതയോടെ നല്ല അവതരണം.
@jedus007
@jedus007 Год назад
It was truly enlightening 🙏🙏
@indirasreedharan9454
@indirasreedharan9454 Год назад
വളരെ ഉപകാരമുള്ള വിഷയo നമസ്തേ
@josephthomas7250
@josephthomas7250 Год назад
സാർ ഈ നല്ല അറിവ് പകർന്ന് നല്കിയതിനു നന്ദി
@adhiladhilkm2388
@adhiladhilkm2388 Год назад
Great information
@sojoshow23
@sojoshow23 Год назад
THANK YOU SO MUCH FOR YOUR VALUABLE INFORMATION... Solly teacher Calicut
@Inmyhobeez
@Inmyhobeez Год назад
ചുരുക്കി പറഞാൽ മനുഷ്യൻ്റെ അന്തകൻ മനുഷ്യൻ തന്നെ!!!!!
@najimibrahim6195
@najimibrahim6195 Год назад
സത്യം
@vibinpm8322
@vibinpm8322 Год назад
ഈ ലോകത്തിന്റെയും അന്തകൻ മനുഷ്യൻ മനുഷ്യൻ ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മറ്റൊരു ജീവിയും ലോകത്തെ പ്രകൃതിയെ നശിപ്പിക്കുന്നില്ല
@Nisha-kh2wf
@Nisha-kh2wf Год назад
Correct
@Siju2235
@Siju2235 Год назад
​@@Nisha-kh2wf Evidey Kittum Nallathu
@evergreenhonybeesfarmer9049
​@@Siju2235 krishichayuka
@josephtvarghese8414
@josephtvarghese8414 Год назад
It is absolutely right.
@vishnuprasadg8493
@vishnuprasadg8493 Год назад
Very informative 👍❤🙏
@anujohnson4112
@anujohnson4112 Год назад
Very informative
@sabirapv5612
@sabirapv5612 6 месяцев назад
Valuable message. Allahu bless you.
@lishajose.k3323
@lishajose.k3323 Год назад
Thanks a lot Sir
@baijuharichandanam81
@baijuharichandanam81 Год назад
രാജീവ് സാർ നന്ദി
@steephenp.m4767
@steephenp.m4767 Год назад
Thanks for your super video and explanations
@mohammadhassan8893
@mohammadhassan8893 Год назад
Good vidio thanks
@monialex9739
@monialex9739 Год назад
Thanks brother GOD bless
@saudiparda7832
@saudiparda7832 7 месяцев назад
Your explain 1000/ok❤
@BalaKrishnan-ns6bs
@BalaKrishnan-ns6bs Год назад
The turmeric powder available in the market mostly duplicate content product only. The main content is curkumin. It is not available in the powder. What we have to do is take original piece of turmeric and grind it and use. Some extra effort is required for this, which the cook dont want to take it.
@bidulthyagarajan8101
@bidulthyagarajan8101 Год назад
Good information.. 🙏
@abdullahhajikunhipurayil5185
@abdullahhajikunhipurayil5185 6 месяцев назад
Thanks super
@monybhaskar9735
@monybhaskar9735 Год назад
Very good information.
@jipnokjacob5546
@jipnokjacob5546 Год назад
Well said. Amen
@mallikabalakrishnan.soubha698
Manjal Oru Divya Oushadham Thanneyane👌👌👌
@beenathomas7137
@beenathomas7137 Год назад
നല്ല അറിവ്. Thank you sir.
@kanakalakshmiva5230
@kanakalakshmiva5230 Год назад
Marketil ninnum kittunna manjal (podiyalla)kurkumin extract chaitha thanp? Please reply
@mathewpm90
@mathewpm90 Год назад
Very nice information
@marketsmusic2180
@marketsmusic2180 Год назад
Useful information
@suseelanair6500
@suseelanair6500 Год назад
Very much informative. Thank you sir 🙏
@rajeshchaithram5003
@rajeshchaithram5003 Год назад
നല്ല മെസേജ് 👌
@babukuttan8659
@babukuttan8659 Год назад
Ehrayoum nallareeyhiyil manjaline kurichu nall oru arive paranjuthanna sree k.s. rajeevsarine orayiram abinandanangal a.b . Singh
@shershasayedmohd341
@shershasayedmohd341 7 месяцев назад
Very Good Message BIG SALUTE SIR
@manip7748
@manip7748 Год назад
സാർ, കടയിൽ കിട്ടുന്നത് മഞ്ഞ പൊടി ആണ്, ശേരിക്കുള്ളത് സാർ പറയുന്നത് മഞ്ഞൾ പൊടി ആണ്,വാങ്ങുന്ന ജനങ്ങൾ സാർ പറയുന്നത് മനസ്സിൽ ഓർത്തു വച്ചാൽ നന്ന് 🙏👌👌
@shamsumoideen89shamsu52
@shamsumoideen89shamsu52 Год назад
രണ്ട് ദിവസം മുൻപ് എൻ്റെ നാട്ടിലെ കടയിൽ നിന്നും നാടൻ മഞ്ഞൾ ഉണക്കിയത് 110 രൂപക്ക് എനികിട്ടി, അതും ഞാൻ അറിയുന്ന ഒരാൾ വിൽക്കാൻ ഏൽപ്പിച്ചതാണിത്!
@teesammamathew5416
@teesammamathew5416 Год назад
Good informations 👍🌹
@babyabdon3131
@babyabdon3131 Год назад
thanks
@VinodKumar-oc1pw
@VinodKumar-oc1pw Год назад
Super knowledge
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 7 месяцев назад
Row Termeric is the best for health. During our child hood days we were always have had only row Termeric. You are absolutely right but during the preparation and boiling the Termeric almost all Curcumin will lose. So handle with care.
@haneefaam7086
@haneefaam7086 7 месяцев назад
സാർ മഞ്ഞളിനെ പറ്റി ഇങ്ങനെയുള്ള ഒരു വിശദീകരണം തന്നതിൽ സാറിന് ആദ്യമായി നന്ദി പറയുന്നു. പിന്നെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഇതിനെപ്പറ്റി പരിശോധിക്കുന്നില്ലേ കടയിൽ നിന്ന് വാങ്ങുന്ന മഞ്ഞപ്പൊടി മനുഷ്യശരീരത്തിന് ഭയങ്കരമായ ഹാനികരം അല്ലേ ബന്ധപ്പെട്ട അധികാരികൾ കണ്ണും അടച്ച് മിണ്ടാതിരിക്കുകയാണോ ഇതല്ലേ യഥാർത്ഥത്തിൽ മനുഷ്യ ദ്രോഹം
@prasadkg9816
@prasadkg9816 Год назад
വളരെ ശരിയാണ് സാർ
@jawadmonusvlog4245
@jawadmonusvlog4245 Год назад
Good massage 🔥
@annammathomas9984
@annammathomas9984 Год назад
If we buy dried one from shop and grind will be fine l think .
@monybhaskar9735
@monybhaskar9735 Год назад
Thank s
@raghunathan6928
@raghunathan6928 Год назад
Sir.. Nice.. Wishes 👍🙏
@mathdom1146
@mathdom1146 7 месяцев назад
ഞാൻ ഇപ്പോഴും ആവിശ്യത്തിന് കൃഷി ചെയ്യുന്നു.
@dominicvilangadan4755
@dominicvilangadan4755 Год назад
Very good 👍🏻🌹
@naseerabeevi4027
@naseerabeevi4027 Год назад
സാർ പറയുന്നത് 100% ശെരിയാണ്
@ravilion9670
@ravilion9670 Год назад
എൻറെ വീട്ടിൽ ഉണ്ടാക്കിയ മഞ്ഞൾ ഉണക്കി പൊടിച്ചത് ഇനിയും ഒരു വർഷത്തേക്ക് ഉണ്ട്
@ashsonalbertnetto2547
@ashsonalbertnetto2547 Год назад
Very good erase explanation
@ranisreekumar2024
@ranisreekumar2024 Год назад
super information
@snehalathapk9918
@snehalathapk9918 Год назад
ThanksSir
@dr.thomasiype3113
@dr.thomasiype3113 Год назад
Very good information. Thank you.
@rangithamkp7793
@rangithamkp7793 Год назад
🙏🏾 Thank you sir ! Visham illatha enthenkilum und 🤔 Ikkanakkinu enthellam krushi cheyyum adukkala krushikku polum sthalamilla 2 , 3 cent sthalam anu pavangalkkullathu ippol athumilla flattukal ketti parpichirikkayanu .😔
@bennypaul4736
@bennypaul4736 Год назад
We know the chemical formula of sugar, starch, etc, chemical formula of Curcumin also available. So think about chemical Curcumin.
@shinekar4550
@shinekar4550 Год назад
Good information
@shynik7552
@shynik7552 Год назад
very informative.
@user-cg4yd1ir2c
@user-cg4yd1ir2c 7 месяцев назад
Great man
@sasidharan.m8870
@sasidharan.m8870 Год назад
അതേ പോലെയാണ് sunflower oil ന്റെയും തവിട് എണ്ണയുടെയും സ്ഥിതി
@saleemvijayawada9679
@saleemvijayawada9679 7 месяцев назад
നല്ല തവിട് എണ്ണ വേണോ നാംതരാം from Andhra Pradesh
@binanayak375
@binanayak375 Год назад
Thank you Sir for your information These days me don't know forgeting things just now me senior now
@georgejoseph9316
@georgejoseph9316 7 месяцев назад
മഞ്ഞൾ പൊടിയിൽ ചേർക്കന്ന സിങ്ക് പൊടിയും കളറുകളും വ്യാജമാണെന്ന് പൊതുജനങ്ങൾക്ക് അറിവു നൽകിയതി നു നന്ദി❤ നിയമനാ പടി സ്വീകരിക്കാത്തതു് എന്തുകൊണ്ട?❤ നന്ദി നമസ്ക്കാരം❤
@anoopnkanoopnk4552
@anoopnkanoopnk4552 Год назад
നമ്മുടെ നാട്ടിൽ ഒരിക്കലും പ്യുവർ ആയിട്ടുള്ള ഒരു പ്രോഡക്റ്റും കിട്ടില്ല വേണ്ടവർ സ്വന്തം ഉണ്ടാക്കി കഴിക്കുക
@MZR459
@MZR459 Год назад
RMC shop
@sajeeshponnari9717
@sajeeshponnari9717 Год назад
മദ്യവും😜
@jollykurian2729
@jollykurian2729 Год назад
Awesome &informatve congrats sir for awareness of the society
@mostlyreviews5535
@mostlyreviews5535 Год назад
Thanks, manasakhi Illatta manushyar ingane undakki evide kondu pokum? Innallenkil nale 6 adi manninte udama ennorkkuka.
@dominicvilangadan4755
@dominicvilangadan4755 Год назад
Super 👍🏻🌹
@sebingeorge7107
@sebingeorge7107 Год назад
Very true... This is not just some conspiracy theory.. One of my friends who used to work for a pharma company told me that a major spices company (from Kerala) was collecting the remains of spices used by their company..
@sahadevanachary6919
@sahadevanachary6919 7 месяцев назад
സാറെ നിങ്ങൾ വല്ലവന്റെയും അണ്ട മഞ്ഞപ്പൊടി വാങ്ങാൻ നിക്കാതെ ആഴ്ച തോറും 200 gm മഞ്ഞൾ വാങ്ങി പൊടിച്ചു ഉപയോഗിച്ചാൽ പോരെ ❤❤❤❤❤❤❤❤❤❤
@manoj9091
@manoj9091 Год назад
Supper maximam sher chayyum
@prasadz1028
@prasadz1028 Год назад
അതായത് പശുവിന് കൊടുക്കുന്ന തേങ്ങ പിന്ണാക്കിന് ഉള്ള ഗുണം പോലും നമ്മൾ വാങ്ങുന്ന മഞ്ഞൾ പിണ്ണാക്കിന് ഇല്ല.
@MZR459
@MZR459 Год назад
RMC shop
@poonamiyer3424
@poonamiyer3424 Год назад
Thank you sir....for the information..
@user-pr8eg6up5y
@user-pr8eg6up5y 6 месяцев назад
🌹🌹🌹🙏🏻 Correct
@abdulkhaderomy8407
@abdulkhaderomy8407 Год назад
വലിയ ഒരറിവ്,സർ
@babyemmanuel853
@babyemmanuel853 Год назад
എൻറെ ഒരു സ്നേഹിതൻ അദ്ദേഹം പറഞ്ഞതാണു. തമിഴ്നാട്ടിൽ ആയൂർവേദ കോളേജ് പാഠപുസ്തകമാണു. കഫത്തിൻറ അസുഖത്തിന്, കുറച്ചു മഞ്ഞൾ പൊടി പാലിൽ ചേർത്തു കഴിക്കുക ( ആവശ്യമുള്ളവർക്ക് മധുരം ചേർക്കാം) എല്ലാ ഭക്ഷണത്തിലും മഞ്ഞൾ പൊടി ( ശുദ്ധമായത്) ചേർത്തു കഴിച്ചാൽ ജോയിന്റുകളിൽ( joints) ഉള്ള തേയ്മാനം ഒഴിവാക്കാൻ സാധിക്കും. ക്രിയാറ്റിൻ അളവ് നിയന്ത്രിക്കാൻ സാധിക്കും.
@josci7146
@josci7146 Год назад
മഞ്ഞളിന്റെ കേസ് മാത്രമല്ല, വെളിച്ചെണ്ണ, മുളകു, മുതൽ എല്ലാ സാധനങ്ങളും ഇങ്ങനെ തന്നെ, ഇന്ത്യയിൽ എല്ലാം പോതും.
@jethooxpresscarcaresystem4350
സത്യം ഇതൊന്നുമല്ല. കേരളത്തിൽ 100% പരിശുദ്ധമായ പ്രോഡക്ടുകൾ ഉണ്ടാക്കുന്ന നൂറ് കണക്കിന് വ്യക്തികളും പ്രസ്ഥാനങ്ങളും ഉണ്ട്. പ്രശ്നം മൂന്നു രൂപയുടെ എണ്ണ കടി പലഹാരങ്ങൾ തേടി പോകുന്ന മലയാളി മനസ്സുകളാണ്
@ayoobaboo9782
@ayoobaboo9782 Год назад
Good speach
@sudharmama4978
@sudharmama4978 Год назад
Thank u sir gor ur talk 🙏
@babymathew8023
@babymathew8023 Год назад
👍