Тёмный

സൂപ്പർ താരങ്ങൾ മാത്രമല്ല അണിയറയിലും വില്ലൻമാർ 

Karma News
Подписаться 1,4 млн
Просмотров 10 тыс.
50% 1

താരരാജാക്കൻമാരുടെ തനിനിറം ഉടൻ പുറത്ത് വരും, പീഡകൻമാരുടെ പേര് തരണമെന്ന് ഹൈക്കോടതി,നെഞ്ചിടിച്ച് സൂപ്പർ താരങ്ങൾ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@georgepc5252
@georgepc5252 20 дней назад
ആരെ ഞൊട്ടിപ്പിക്കുന്നത്. പണ്ട് മുതലേ ഇതൊക്കെ അല്ലെ സിനിമയിൽ നടക്കുന്നത് അതിനു തയ്യാറായിട്ടാണ് പലരും ഇറങ്ങുന്നതും.
@gowarigowari4771
@gowarigowari4771 20 дней назад
ഇനിയെങ്കിലും നടിമാർ ആകാൻ ഇറങ്ങിപ്പുറപ്പെടുന്നത് മുമ്പ് തൊഴിലുറപ്പ് പദ്ധതിക്ക് പോകൂ. അല്ലെങ്കിൽ ലോട്ടറി കച്ചവടത്തിന് പോകൂ, അതുമല്ലെങ്കിൽ മയക്കുമരുന്ന് കച്ചവടത്തിന് പോകൂ, കേരളത്തിൽ വേറെ തൊഴിൽ ഒന്നുമില്ല.
@jpm5834
@jpm5834 20 дней назад
സിനിമ നിലനിൽക്കേണ്ടേ? മനുഷ്യന്മാരായിട്ടു നടൻമാർ മാത്രം മതി നടിമാർക്ക് പകരം AI റോബോട്ടുകളെ ഉപയോഗിക്കുക
@gowarigowari4771
@gowarigowari4771 20 дней назад
​@@jpm5834ഇത്രയും കാലം ഈ നടിമാർ മിണ്ടാതിരുന്നത് എന്തുകൊണ്ട്. എന്തുകൊണ്ട് പരാതി കൊടുത്തില്ല. എല്ലാം സഹിച്ച് ഫീൽഡിൽ നിന്ന് കൊള്ളാനാണ് ആഗ്രഹമെങ്കിൽ ഇപ്പോൾ എന്തിന് ഇതൊക്കെ തുറന്നുപറയുന്നു. മാന്യമായ തൊഴിലാണെങ്കിൽ പിന്നെ ഈ നടക്കുന്നതൊക്കെ എന്ത്. ഇത് ശരിയല്ലെങ്കിൽ ഈ ഫീൽഡിലേക്ക് പോകാതിരിക്കുന്നത് അല്ലേ നല്ലത്.
@jpm5834
@jpm5834 20 дней назад
@@gowarigowari4771 നടിമാർ ഒക്കെ 100 % പെർഫെക്റ്റ് ആണെങ്കിൽ ഈ പ്രശ്നം ഒന്നും ഉണ്ടാകില്ല , പക്ഷെ ഭൂരിപക്ഷവും പ്രലോഭനത്തിനടിപ്പെടുന്നു , പിന്നീട് കുറ്റബോധം ഉണ്ടാകും. ഇത് നാളെയും എന്നും തുടരും . ഇതിനു ഒരു പരിഹാരമേയുള്ളു . നടിമാർക്ക് പകരം AI റോബോട്ട് നടിമാരെ ഉപയോഗിക്കുക
@sivankuttynairr1529
@sivankuttynairr1529 20 дней назад
പ്രിയ സഹോദരാ, ഇനി ചെയ്യാതെ ഇരുന്നാല്‍ മതി എന്ന് ഒന്ന് ഇല്ല. അതാണ് കണ്ടു കൊണ്ട്‌ ഇരിക്കുന്നത്. നമുടെ സ്വന്തം ആൾക്കാർ എന്ത് ചെയ്താലും നാം പൊറുക്കും, എന്നാല്‍ മറ്റ് ആരുടെ എങ്കിലും പേരില്‍ കള്ള പരാതി കൊടുത്താലും അത് വച്ച് മുതലെടുക്കാന്‍ ഭരണാധികാരികള്‍ തയ്യാര്‍ ആണ് എന്നതും നാം അറിയണം. ഇത്ര മാത്രം.
@SathiKumar-jk2fz
@SathiKumar-jk2fz 20 дней назад
ആദിവാസി യുവാവായ ഒരു പാവത്തിനെ അടിച്ചു കൊന്ന കേരളമേ ഈ കോടിപതികൾ ചെയ്ത കൊടും പാതകതിന്നു മുന്നിൽ കണ്ണടക്കുവാൻ നാണമില്ലേ?.
@jayanjayan3465
@jayanjayan3465 20 дней назад
എങ്കിൽ ഒരു കാര്യം ഗവൺമെൻ്റ് ചെയ്യേണ്ട കാര്യം ജയിലിൽ ഉള്ളവരെ എല്ലാം തുറന്നു വിട്ട് മാപ്പ് കൊടുക്കുക😂😂
@venukk5985
@venukk5985 20 дней назад
വെറുതെ നാവിട്ട് അടിക്കാതെ കാര്യം പറ ഇങ്ങനെ വലച്ച് നീട്ടാതെ😂 പ്രേക്ഷകരുടെ സമയത്തിന് വില കൊടുക്ക് 😂
@hariprasadraveendran2359
@hariprasadraveendran2359 20 дней назад
ഹെഡിങ് വാർത്തയിൽ നിങ്ങൾ പേരുമായല്ലേ വാർത്ത ആരംഭിച്ചത്. ഈ പേരുകൾ വ്യക്തമാക്കാൻ ഭയക്കുന്നന്നലെ അതിനർത്ഥം. വാർത്തിയിലെ യഥാർത്ഥ ഭാഗം വഴിതിരിച്ചു വിട്ടു.
@gowarigowari4771
@gowarigowari4771 20 дней назад
പിന്നെ തീവ്രത കുറഞ്ഞ പീഡനം ആയിരിക്കും. അതിൽ കാര്യമൊന്നുമില്ല😂
@abinmathew7111
@abinmathew7111 20 дней назад
Miss you mohan
@biju1970
@biju1970 20 дней назад
ചുരുക്കി പറഞ്ഞാൽ അമ്പുകൾ കൊള്ളാത്തവരില്ല ഗുരുക്കളിൽ 😂
@leenajohn18
@leenajohn18 20 дней назад
പണം വാങ്ങുന്നവർ മാത്രമേ കുറ്റക്കാരുടെ side പറയൂ.
@Frommoonlightwithlove
@Frommoonlightwithlove 20 дней назад
ellavarudeeyum peerukal purathu parayanam
@user-eg4le3dj3j
@user-eg4le3dj3j 20 дней назад
15 പേരു വന്നാൽ ഇപ്പോൾ . ഒന്നും നടക്കില്ല.😂😂😂
@JoseTJ-lj3lx
@JoseTJ-lj3lx 20 дней назад
Predhana alukale vittukalayan marakkaruth.
@afth1234
@afth1234 20 дней назад
Mamooos eni anganea dq , sulu evarudea mukhathu nokkum , Mohan lalinu kuzhappam ella oru cherukkan ullathu kanda kaadum meadum kayarry thendy nadakkunna 😅😅😅😅
@tdjainendrakumar2301
@tdjainendrakumar2301 20 дней назад
Eee cinema malayalikal onnu bahishkarikku. Evante yokke ellinte idayil choru keeunnathu kondanu. Kuttavalikalude cinema bahishkarikkuka, avanarayalum
@Biju9272
@Biju9272 20 дней назад
അടിപൊളി... ഇതോടു കൂടി മോഹൻലാൽ എന്ന വന്മരം തീരണം 🤣🤣🤣... അയ്യാളെ ഇല്ലത്തക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം ഇനി മമ്മുക്ക മതി മലയാളത്തിൽ 👍🏻👍🏻
@aviaki
@aviaki 20 дней назад
Mammooty is not saint, he is could be big selective fish.
@meenubuttthottathil4712
@meenubuttthottathil4712 20 дней назад
ഒരു കുമ്മൂക്ക ഒന്ന് പോടോ..ഒരുത്തനും ശെരി അല്ല
@Aami365
@Aami365 20 дней назад
Mammoottikku nereyum aaropanam undallo..... 129 paragraphs remove cheythittund👍100% kammikal aaya mammootty, mukesh, ganesh moonnennathinte peru vettiyathaanu kammi vijayan 🤭
Далее
Что думаете?
00:54
Просмотров 790 тыс.
സത്യം ഇത് SAFARI
3:07
Просмотров 8 тыс.