Тёмный

സൂരജ് പാൽ സിങ് എന്ന പോലീസ് കോൺസ്റ്റബിൾ ആൾദൈവമായ കഥ; ആരാണ് ഭോലെ ബാബ? | Bhole Baba | Hathras Stampede 

Mathrubhumi News
Подписаться 5 млн
Просмотров 30 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@MuraleedharanPilakkal
@MuraleedharanPilakkal 3 месяца назад
ആൾ ദൈവങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അപകടകാരമാണ്.
@santhigopan9596
@santhigopan9596 3 месяца назад
ഇവരെയൊക്കെ വളർത്തുന്നത് BJP യും RSS മാണ്
@hamzakodakkattil7720
@hamzakodakkattil7720 3 месяца назад
മോഡിയും യോഗിയും ഇവിടെയുള്ള കാലത്തോളം പരമസുഖം എല്ലാ വ്യാജ ദൈവങ്ങൾക്കും
@savithrynair9950
@savithrynair9950 3 месяца назад
Arabi jyothisham?
@JazyTracy
@JazyTracy 3 месяца назад
Njammante alkkarkku pinne Al kheralathil enthum cheyyamallo paramasukham 🔥🔥🔥
@jodseyksamuel7205
@jodseyksamuel7205 3 месяца назад
ഒന്നും പറയരുതേ..... മോദിജിക്കും യോഗിജിക്കും ഇഷ്ടപ്പെടത്തില്ല....... മരിച്ചവർക്ക്‌ ആദരാഞ്ജലികൾ......
@jayadasraman9671
@jayadasraman9671 3 месяца назад
ഇത്രയും ബുദ്ധിയില്ലാത്തവർ മരിച്ചാൽ എന്ത് ജീവിച്ചാലെന്ത്
@thetruth9377
@thetruth9377 3 месяца назад
ആത്മിയ അന്ധത ബാധിച്ച വിഡ്ഡികൾ ഉള്ളടത്തോളം കാലം ഇതുപോലുള്ള ആൾ ദൈവങ്ങൾ ഉണ്ടാകും ആത്മിയ കച്ചവടം വളരുകയും ചെയ്യും
@HariKrishnanMsw
@HariKrishnanMsw 3 месяца назад
ഈ ദൈവം മോദി ദൈവത്തിനു ഒരു വെല്ലുവിളി ആകുമോ...?
@savithrynair9950
@savithrynair9950 3 месяца назад
Thanghalku velluvili akaan chance und. Be careful
@AbdulbariBari-w4m
@AbdulbariBari-w4m 3 месяца назад
ഹിന്ദുത്വ ഭീകരൻമാരുടെ സ്വന്തം ആൾ ദൈവം 😄
@manoharanmanoharan2442
@manoharanmanoharan2442 3 месяца назад
മറ്റു മതങ്ങൾക്ക് ഇതുപോലുള്ള പരമനാറികൾ ഇല്ലേ സോദരാ....?
@MoideenT-d6y
@MoideenT-d6y 3 месяца назад
ഒരു സൂര്യന്റെ പ്രകാശവും, ഊർജവുമാണ് ഭൂമിയിൽ ആകെയും, ആ സൂര്യനെയും, ഭൂമിയെയും സൃഷ്ടിക്കുകയും ചലിപ്പിക്കുകയും നിയന്തിക്കുകയും ചെയ്യുന്ന ഒരേഒരു ദൈവം ആ ഒരു ദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ. ഏകനായ ആ ഒരു ദൈവത്തിന് ബദലായി വരുന്നതെല്ലാം തട്ടിപ്പ്. സ്വന്തം ശരീരത്തിലെ രോഗത്തെ കുറിച്ചോ മരണത്തെ കുറിച്ചോ സായിബാബക് ഒരു അറിവും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഒരു വില്പത്രം പോലും തയ്യാറാക്കി വെക്കാൻ പോലും അയാൾക് സാധിച്ചുമില്ല. ഇത് തന്നെയാണ് എല്ലാ ഓരോ ആൾ ദൈവങ്ങളുടെയും അവസ്ഥ.
@umeshbpm458
@umeshbpm458 3 месяца назад
ഒന്നു തുടങ്ങിയാലോ എന്നാലോചിച്ചു പോകുന്നു.പക്ഷെ ഇവിടെ ശരിയാവില്ല. മറ്റു ഏതു സംസ്ഥാനത്തിലും പറ്റും.കുറച്ചു magic അറിയണം.അതു കുറച്ചറിയാം.പക്ഷെ മറ്റൊരു ഭാഷയും അറിയില്ല. മൗനo ആണ് നല്ലത്.ഭാഷകൾ അറിയുന്ന മലയാളിയും വേണം.കിട്ടും😂
@MrLGKM
@MrLGKM 3 месяца назад
Ivide pinne angane aarum illallo. Onnu podey
@rkingone2989
@rkingone2989 2 месяца назад
😂
@BND1
@BND1 3 месяца назад
*ഒളിവിൽ നിന്ന് അങ്ങേര് മിക്കവാറും അവിടെ തന്നെ ഉള്ള ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് ഓട്ടോമാറ്റികായി ജയിച്ചു എംപിയാവും അപ്പോഴോ* 🤣🤣🤣🤣
@EqualJustice-4-all
@EqualJustice-4-all 3 месяца назад
ഒരു സംശയം .... ദൈവത്തിന് എന്തിനാണ് സംരക്ഷണ സേനയുടെ ആവശ്യം . കാരണം സാധാരണ നിലയിൽ ദൈവമാണ് ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും. അങ്ങനെ വരുമ്പോൾ പിന്നെ എന്തിനാണ് ഒരു ദൈവത്തിൻറെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കുവാൻ വേണ്ടി സംരക്ഷണ സേനയുടെ ആവശ്യം. അതുപോലെ മറ്റൊരു ചോദ്യം. ജനങ്ങളെയും പോലീസിനെയും പേടിച്ച് ദൈവം എന്തിനാണ് ഒളിവിൽ പോയത്. കാരണം ഈ പ്രപഞ്ചത്തിലുള്ള സകലതിനെയും നിയന്ത്രിക്കുന്നത് ദൈവമാണ്. ആ ദൈവം ജനങ്ങളെയും പോലീസിനെയും പേടിച്ചു ഒളിവിൽ പോയെന്ന് പറയുന്നു.
@jassimstudiodubai1509
@jassimstudiodubai1509 3 месяца назад
ബോലേ ബാബക്ക് ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ല അല്ലെ ? എന്താ ചെയ്യാ
@mathewvarghese2607
@mathewvarghese2607 3 месяца назад
ദൈവത്തിന് സംരക്ഷകരെ ആവശ്യമെങ്കിൽ ഈ ആൾ ദൈവം മറ്റുള്ളവരെ എങ്ങിനെ അനുഗ്രഹിക്കും. പുതിയ ആൾ ദൈവമായ മോദിക്ക് ഈ ദൈവത്തെ അംഗീകരിക്കുമോ?
@sasidharanm7089
@sasidharanm7089 3 месяца назад
ഈ ഇരുപത്തിഒന്നാ० നൂറ്റാണ്ടിലു० അന്ധ വിശ്വാസം തലയിലേറ്റുന്ന വടക്കേ ഇന്ത്യൻ ജനത എന്തൊരു ദയനീയ അവസ്ഥ
@jose-qb6zm
@jose-qb6zm 3 месяца назад
Malayalikal entha moshamano. Sudhamani engane deviyayi.
@iamhere4022
@iamhere4022 3 месяца назад
അയാൾ അടുത്ത ഇലക്ഷനിൽ മത്സരിക്കും 😄..
@anashusayankoya1800
@anashusayankoya1800 3 месяца назад
അയാൾ അടുത്ത ഇലക്ഷനിൽ ബിജെപിയുടെ സ്ഥാനാർഥി ആയിരിക്കും
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 3 месяца назад
ബോലെ ബാബ ബിഫ് കഴിക്കാത്തത് കൊണ്ട് രഷപ്പെടും
@hamedyousaf2516
@hamedyousaf2516 3 месяца назад
ആൾദൈവങ്ങളെ കൂടുതലും ആരാധിക്കുന്നത് വടക്കേ ഇന്ത്യക്കാരാണ് . ആൾദൈവങ്ങളെ കൂടുതൽ സപ്പോർട്ട് ചെയ്യാൻ ബിജെപിയും ഉണ്ട് പിന്നാലെ.
@MohananKK-e1g
@MohananKK-e1g 3 месяца назад
Accountability goes to Bole baba , before conducting satsang he has to ensure safety of devotees and sufficient Insurance Policy has to made ,moreover Police depts failed to control the mobe . compensation has to be recover from Bole baba and leagal action also has to be taken
@GlobalGardeningguru
@GlobalGardeningguru 3 месяца назад
Ji yude anuyayikal veendum theliyichu
@freethinker8465
@freethinker8465 3 месяца назад
അയാൾ അയാളുടെ മനസുഖത്തിനു വേണ്ടി തിരഞ്ഞെടുത്തവഴി മറ്റുള്ളവർ അവരുടെ സുഖത്തിനു വേണ്ടി ബാബ യെ ആശ്ര യിക്കുന്നു
@cradhakrishnan5423
@cradhakrishnan5423 3 месяца назад
ഈ നിലയിൽ ബാബ നിയമ ത്തിന് മുന്നിൽ എത്തില്ല എല്ലാ വിധ രാഷ്ട്രീയ സംരക്ഷണവും ലഭിക്കും....
@mmathew4519
@mmathew4519 3 месяца назад
ഈ भोले बाबा അത്ര भोले അല്ലെന്ന് തോന്നുന്നല്ലോ. കാലിനു കീഴിലെ മണ്ണ് എടുക്കാന്‍ പോയവരെ അങ്ങ് കൊണ്ടു പോയി. ഇങ്ങനെ പലരും പലതും മനുഷ്യരെ അടിമകളാക്കിയിരിക്കുന്നു.
@Useasdfg
@Useasdfg 3 месяца назад
ഇതു പോലുള്ള-കോലാൻ - ബാബ മാരെ പ്രേത്സാഹിപ്പിച്ച് ഈ വിവരംകെട്ടവരുടെ ഇടയിൽ ദൈവവാക്കി -വർഗീയത ഉണ്ടാക്കാനും ഇവർ വഴി വോട്ടുണ്ടാക്കാനുമാണ് BJP ശ്രമിക്കുന്നത് കോലം ബാബാടെ കേസ് നോക്കണ്ട. അതൊക്കെ യോഗി പരിഹരിച്ചോളും
@binukumar2022
@binukumar2022 3 месяца назад
Bada araamy baba
@rajinair9240
@rajinair9240 3 месяца назад
ജനങ്ങൾ ക് ൭൭ദവതിലുള വിശ്വാസം നഷ്ട൭പ്പടു ആൾ ൭൭ദവതി൭൯റ പി൬ാ൭ല ഓടു൬ു കൽ൭൭ദവങൾ കണ്ണു തുറകില കരയില്ല ചിരിക്കില ഒ൬ു൦ ൭ചയ്യില ആൽ ൭൭ദവ൦ അങ്ങനെ അലാ൭ലാ ഹാ ഹാ
@indiradevi6921
@indiradevi6921 3 месяца назад
Adyamok nallthayirunnu pinne ahankariyayi maari evante anuyayikal strrkal muzhuvanum e
@Latheef123-u4s
@Latheef123-u4s 3 месяца назад
യോഗിയുടെ വീട്ടിൽ പോയാൽ ആൾദൈവത്തെ പോക്കാം😅
@jophilip1399
@jophilip1399 3 месяца назад
E. Daivam. Sthree. Vishauaghalil. Anghanaya. ?
@mariyammaliyakkal9719
@mariyammaliyakkal9719 3 месяца назад
പീഡനത്തിന് ജയിലിൽ കിടന്നശേഷം ആൾദൈവമായി. ഇനി ഒരു ജയിലിലും കിടക്കേണ്ട
@HariKrishnanMsw
@HariKrishnanMsw 3 месяца назад
അടുത്ത എംപി...
@princyjoby5976
@princyjoby5976 3 месяца назад
വിവരം ഇല്ലാത്ത മനുഷ്യർ. 😮
@riyaskhan5507
@riyaskhan5507 3 месяца назад
Kadappuram sudha mani
@Abi-live
@Abi-live 2 месяца назад
@@riyaskhan5507 MOHAMMEDINTE ANDI.... ALLAHNDE VAYIL MOHAMMEDINTE KUNNA....
@YoosufThazha
@YoosufThazha 3 месяца назад
അന്തവിശ്വാസം കാരണം മരണപെടുന്ന ആളുകളുടെ എണ്ണം വർധിച്ചു വരികയാണ് ഇവരെ ബോധവത്കരികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@umeshbpm458
@umeshbpm458 3 месяца назад
😂
@umeshbpm458
@umeshbpm458 3 месяца назад
ഒന്നും നടക്കില്ല.അതിൽ കുടുംഗിയാൽ പെട്ടു.കഴിവുള്ളവർ ഉണ്ട്.പക്ഷെ അവർക്ക് സ്വർണവും ചെളിയും ഒരേ പോലെ. .. കുറെ മുമ്പ് കുബേർ കുഞ്ചി വന്നല്ലോ.എത്ര പേരുടെ പണം പോയി. ഇന്നും എന്നും എത്ര പേരാണ് പണം ഉണ്ടാക്കണം എന്ന ചിന്തയിൽ തട്ടിപ്പിൽ കുടുങ്ങി വാർത്ത വരുന്നത്. അതും കുടുങ്ങുന്നത് വിദ്ധിയാബിയാസം കൂടുതലു ള്ളവർ🙏
@mmathew4519
@mmathew4519 3 месяца назад
എന്തിനാ?
@mariyammaliyakkal9719
@mariyammaliyakkal9719 3 месяца назад
സ്കൂളുകൾ ഇല്ലാലോ
@jojoelijah8858
@jojoelijah8858 3 месяца назад
Hhhhhhhh Hamara yogijiunde veetil unde
@keralan772
@keralan772 3 месяца назад
യൂ പി പോലീസ് ആൾ ദൈവത്തെ പിടിക്കുമോ.സിരിപ്പിക്കാരുത്
@sf466
@sf466 3 месяца назад
Yogide custody il kaanum....
@raieskp2595
@raieskp2595 2 месяца назад
😀😀😀ജയ് സിരി റാം ❤️❤️❤️❤️❤️
@virattv3947
@virattv3947 3 месяца назад
ജിഹാദിചാനൽ ലിന് സന്തോഷിക്കാൻ വക കിട്ടിയല്ലോ
@satheesank
@satheesank 3 месяца назад
ഇത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. ഇയ്യാൾ സമൂഹത്തിനു ചെയ്യുന്ന നൻമ്മ എന്ത്‌
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 3 месяца назад
ബോലെ ബാബ. മോഡി ദൈവത്തിന് പാരയാകുമോ
@amjithkdkm2010
@amjithkdkm2010 3 месяца назад
Ithoru muslimanenkil theernnu ehthokke kananamayirunnu
@ArifPa-gx1kd
@ArifPa-gx1kd 3 месяца назад
Modibbaba😂yoghibaba..... 😂😂😂
@ashwaninagpal2705
@ashwaninagpal2705 3 месяца назад
I get ulvili while sitting in the toilet everyday but never become a God man
@alpsychobunny5666
@alpsychobunny5666 3 месяца назад
ഇതുപോലെ ഒരു ഡാഷ് മോൻ അല്ലാരുന്നോ തേരാ സച്ച സൗധാ നേതാവ് റാം റഹിം സിംഗ് 🤣🤣🤣ഇതൊക്കെ കണ്ടിട്ട് ആരും പഠിക്കുന്നില്ലേ 😏
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 3 месяца назад
ഇയാൾ യോഗിയുടെ വീട്ടിലുണ്ടാവും
@saidalavikunnumal8172
@saidalavikunnumal8172 3 месяца назад
ഭോലെ ബാബ ക്കെതിരെ നടപടിയെടുക്കുന്ന നിയമപാലകർക്ക് മുട്ട് വിറക്കും
@deskversion158
@deskversion158 3 месяца назад
ഇന്ത്യയുടെ ഒരു അവസ്ഥ
@dasanb.k2010
@dasanb.k2010 3 месяца назад
ആൾ ദൈവം ഭരിക്കുന്ന നാട്ടിൽ
@BasheerHaseena-j9q
@BasheerHaseena-j9q 3 месяца назад
Kllasamiudey.veetukarey.arset.cheyithal.babba.prathyisha.pedum.athinu.yogik .annathem.undo.
@PETVillas-r5t
@PETVillas-r5t 3 месяца назад
നീ കേരളത്തിൽ വാ.....
@Billionaresclub1
@Billionaresclub1 3 месяца назад
🤦🏻
@manioor-fp8hh
@manioor-fp8hh 3 месяца назад
ഇവനെ അറസ്റ്റ് ചെയ്യണം ഇന്ത്യൻ പോലീസാണൊ. ഇത് ' വിദ്യാഭ്യാസം ഇല്ലാത്തവരായി പോയി യോഗിനീ യാണല്ലൊ നാട് ഭരിക്കുന്നത്
@sajibabu8228
@sajibabu8228 3 месяца назад
ഭ്രാന്ത് പിടിച്ച ആളുകൾ 😏😏😏😏
@riyaskhan5507
@riyaskhan5507 3 месяца назад
😂😂
@vishnu.s736
@vishnu.s736 3 месяца назад
Ith eth prandan
@Salamsalam-dd1ql
@Salamsalam-dd1ql 3 месяца назад
ആൾദൈവം എല്ലാമതത്തിലും ഉണ്ട്
@MoideenT-d6y
@MoideenT-d6y 3 месяца назад
ഒരു സൂര്യന്റെ പ്രകാശവും, ഊർജവുമാണ് ഭൂമിയിൽ ആകെയും, ആ സൂര്യനെയും, ഭൂമിയെയും സൃഷ്ടിക്കുകയും ചലിപ്പിക്കുകയും നിയന്തിക്കുകയും ചെയ്യുന്ന ഒരേഒരു ദൈവം ആ ഒരു ദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ. ഏകനായ ആ ഒരു ദൈവത്തിന് ബദലായി വരുന്നതെല്ലാം തട്ടിപ്പ്. സ്വന്തം ശരീരത്തിലെ രോഗത്തെ കുറിച്ചോ മരണത്തെ കുറിച്ചോ സായിബാബക് ഒരു അറിവും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഒരു വില്പത്രം പോലും തയ്യാറാക്കി വെക്കാൻ പോലും അയാൾക് സാധിച്ചുമില്ല. ഇത് തന്നെയാണ് എല്ലാ ഓരോ ആൾ ദൈവങ്ങളുടെയും അവസ്ഥ.
@jose-qb6zm
@jose-qb6zm 3 месяца назад
Ayaal pakka fraud aarunnu.
Далее