Тёмный

സെക്രട്ടറിയേറ്റിന്റെ മുന്നിൽ കട തുറക്കും മുന്നേ ആളുകൾ ക്യൂ നിൽക്കുന്ന ഒരേയൊരു തട്ടുകട| Trivandrum 

Dancing Mind
Подписаться 498 тыс.
Просмотров 30 тыс.
50% 1

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@BalaKrishnan-cb3ki
@BalaKrishnan-cb3ki 2 дня назад
ചേച്ചിയുടെ സംസാരത്തിൽ തന്നെ ആ ഭക്ഷണത്തിന്റെ രുചി അറിയുവാൻ കഴിയുന്നുണ്ട്. അടിപൊളി , സൂപ്പർ.....❤️
@dancingmind01
@dancingmind01 День назад
❤️❤️
@saidalavi2304
@saidalavi2304 2 дня назад
പ്രവാസികളായ ഞ്ഞങ്ങൾക്ക് ഇതൊക്കെ കാണുന്നത് ഒരു വലാത്ത ഫീലാണ് നാടുവിട്ടാൽ ഇതൊക്കെ ഒരു ഓർമ്മ മാത്രം എന്തായാലും നിങ്ങൾ ഭക്ഷണ ഭാഗ്യമുള്ള ആളാണ് ആസ്വദിക്കൂ 👍👍👍
@dancingmind01
@dancingmind01 День назад
🥰🥰🙏
@RRR-tz6ps
@RRR-tz6ps 2 дня назад
I’m originally from Trivandrum. Lives in US for the last 20 years. I miss Tvpm a lot and your videos bring me back to my school and college days. Thank u Soumya. I miss the food of Tvpm more than anything else ❤
@Eoie6858
@Eoie6858 День назад
😢😅
@dancingmind01
@dancingmind01 День назад
🥰🥰
@chandrasenanacn3645
@chandrasenanacn3645 2 дня назад
കണ്ടാൽ അറിയാമല്ലോ രുചി ... "അർത്ഥാപത്തിയതോ പിന്നെച്ചൊല്ലാനില്ലെന്ന് യുക്തിയാം".... ടീച്ചർ കുട്ടികളെ കുറെ പഠിപ്പിച്ചിട്ടുള്ളതാകും....❤❤❤
@dancingmind01
@dancingmind01 2 дня назад
❤️❤️
@vishaalalhind1768
@vishaalalhind1768 2 дня назад
💛🧡🧡❤🙏🏼
@rajuk7750
@rajuk7750 2 дня назад
വിമൽ ചേട്ടന്റെ കടയിൽ വന്നു വയറുനിറച്ചു കഴിക്കണമെന്നുണ്ട്.. ഫുഡ്‌ ഉണ്ടാക്കുന്നത് കണ്ടപ്പോഴേ ഇഷ്ടപെട്ടു.. പക്ഷേ രാത്രി 8 മണിക്കെ കട തുടങ്ങുകയുള്ളു... വർക്കല യുള്ള എനിക്കു അവിടെവന്നു വല്ലതും കഴിച്ചു അന്നുതന്നെ വീട്ടിൽ വരാൻ ട്രെയിനും വർക്കല നിന്നും എന്റെ നാട്ടിലേക്കു ബസും കിട്ടില്ല... എന്നെങ്കിലും തിരുവനന്തപുരത്തു സ്റ്റേ ചെയേണ്ട സാഹചര്യം ഉണ്ടായാൽ തീർച്ചയായും ഞാനവിടെ പോകും.. വിമൽ ചേട്ടനെ കാണും ദോശയും ഓംപ്ളേറ്റും കഴിക്കും... 🥰
@dancingmind01
@dancingmind01 День назад
❤️❤️Tvm നിൽക്കേണ്ട ഒരു സാഹചര്യം വന്നാൽ കഴിക്കാമല്ലോ
@williammendonza2636
@williammendonza2636 2 дня назад
Dear Professor Dr Soumya, Thanks a million for this new exploration of indigenous & hygenic! Ur words are very authentic & trustworthy!Its highly beneficial both for common man & the poor food vendor depicted in today's video in particular. Hats off to dear Madam Professor!
@AntoVk-g8f
@AntoVk-g8f 2 дня назад
ടീച്ചറെ നമസ്കാരം. തിരുവനന്തപുരം കാരുടെ ഇഷ്ട്ട പെട്ട ഭക്ഷണം. 👌👌👌👌👌👌
@dancingmind01
@dancingmind01 День назад
❤️❤️ഒരിക്കൽ കഴിച്ചു നോക്കണം
@AntoVk-g8f
@AntoVk-g8f 13 часов назад
ആഗ്രഹം ഉണ്ട് പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല
@SumeshkichuVlogs
@SumeshkichuVlogs День назад
Mazha ulla samayath തട്ടുകടയിൽ പോയി ആവി പറക്കുന്ന ദോശയും രസവടയും ഒരു കട്ടൻ ചായയും കഴിക്കുന്നതിന്റെ ഒരു vibe പറഞ്ഞറിയിക്കാൻ പറ്റില്ല..Adipoli.. Food ന്റെ rate കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും ❤️✌️
@dancingmind01
@dancingmind01 18 часов назад
❤️
@vishnus816
@vishnus816 2 дня назад
ചേച്ചി ഈ തട്ട് കട എന്ന് പറഞ്ഞാൽ അത് തിരുവനന്തപുരം തന്നെ ആണ് എന്റെ നാട് തിരുവനന്തപുരം ആണ് 🥰
@dancingmind01
@dancingmind01 2 дня назад
😍😍
@subashthalassery4947
@subashthalassery4947 День назад
ഞാൻ secretariat Staff ആണ് ' സ്വദേശം കണ്ണൂർ പക്ഷേ വിമൽ ചേട്ടനെ ഷൂട്ട് ചെയ്യാൻ ചേച്ചി വൈകിപ്പോയി . സംഭവം കിടിലം തന്നെ ആണ്
@dancingmind01
@dancingmind01 18 часов назад
💚💚
@lekhakrishna1577
@lekhakrishna1577 2 дня назад
ദോശ, ചമ്മന്തി, സാമ്പാർ, രസവട,പപ്പടം, ഓംലെറ്റ് ആഹാ അന്തസ്. Trivandrum nu മാത്രം സ്വന്തം. ❤❤❤❤
@dancingmind01
@dancingmind01 День назад
❤️❤️
@arunveena85
@arunveena85 День назад
TVM ഉള്ള ഞാൻ പോലും ഇപ്പോഴാ അറിഞ്ഞേ ✌️താങ്ക്സ് sis 👍
@dancingmind01
@dancingmind01 День назад
😍😍
@binusankar4299
@binusankar4299 2 дня назад
ആലപ്പുഴ ജില്ല ആകെ 3 എണ്ണം ഹോട്ടൽ എടിത്തുലൂ. എത്ര സാധരണ കാരുടെ വീട്ടിൽ ഉണ് പോലെ ഉള്ള സംരംഭം ഉള്ള ജില്ല ആണ് ആലപ്പുഴ.
@sl8df
@sl8df День назад
3:42 Thank u for reference 🥰🥰🥰 ഞങ്ങളുടെ വിമൽ ഏട്ടൻ 🥰😍
@dancingmind01
@dancingmind01 18 часов назад
❤️
@rakeshr7533
@rakeshr7533 2 дня назад
കേരളത്തിൽ എവിടെയും തട്ട് ദോശ കിട്ടും മുട്ട ഓംലെറ്റും കിട്ടും അത് ഉറപ്പാണ് ഒരു സംശയം വേണ്ട അതിന് കാരണം ആരാന്നല്ലേ ചേച്ചിയും ചേച്ചിയെ പോലുള്ള ആൾക്കാരുമാണ് അതുകൊണ്ട് തട്ടുകട എന്ന് പറഞ്ഞത് കേരളത്തിൽ എവിടെയും കാണും ഒരുപാട് സ്നേഹം 👍🙏👌
@dancingmind01
@dancingmind01 2 дня назад
❤️
@arunvalsan1907
@arunvalsan1907 День назад
@@rakeshr7533 pakshe Rasavada KITTILLA ATHU TVM special aanu.....IPPOL thudangiyenkiley ulloo
@poorsoldier2776
@poorsoldier2776 2 дня назад
മധ്യകേരളക്കാരനും, ഉത്തരഭാരതത്തിൽ സ്ഥിര താമസക്കാരനുമായതിനാലും രസവട ഇതുവരെ കഴിക്കാൻ പറ്റിയിട്ടില്ല.
@dancingmind01
@dancingmind01 2 дня назад
❤️❤️
@Shinojkk-p5f
@Shinojkk-p5f 2 дня назад
Delhi യിൽ ഉണ്ടാവും, കേരള ഹൗസ്, തമിഴ് നാട് ഹോട്ടൽ.
@merinbasil7708
@merinbasil7708 2 дня назад
പറഞ്ഞത് ശരിയാണ്.. പുറത്തുപോയി ഭർത്താവും കുട്ടികളും ഒത്തു ഭക്ഷണം കഴിക്കണമെന്ന് എന്നെ pole ഒരുപാട് പേര് ഉണ്ട്... അതൊന്നും സാധിക്കില്ല എന്ന് അറിയാമെങ്കിലും വെറുതെ ആശിച്ചു പോകുവാ.... കൂട്ടുകാരുടെ കൂടെ പോയി രണ്ടെണം അടിച്ചു food കഴിക്കാൻ ആണ് അവർക്കു താല്പര്യം.. എന്നെ pole ഉള്ളവർ ഉണ്ടോ? 😔
@dancingmind01
@dancingmind01 День назад
🥰🥰
@enteaduthenthinaadauvve4317
@enteaduthenthinaadauvve4317 2 дня назад
തിരുവനന്തപുരത്ത് മാത്രമേ ഈ ഒരു കോംബോ ഉള്ളു എന്നാണ് എന്റെ ഒരിത്... 12 കൊല്ലം ആയി ഞാൻ തിരുവനന്തപുരത്ത് ഇപ്പോ ഇതൊരു ഇഷ്ട കോംബോ ആണ്
@dancingmind01
@dancingmind01 День назад
😍😍
@amalraj3562
@amalraj3562 День назад
Njan പോയിട്ടുണ്ട് 3 വട്ടം ❤❤
@sreekandannair6447
@sreekandannair6447 День назад
Thiruvanathapurathe Thattu Dosa, Chutney,Egg Omlette,Rasavada,Pappdam Pinne Sumiaya Teacher nte Speechum ..Ha ..Ha..Ha.. Special Vibe Aaanu😂
@dancingmind01
@dancingmind01 День назад
😍😍❤️❤️
@shalinskriiyaa6165
@shalinskriiyaa6165 День назад
ഇന്നലെയും പോയിരുന്നു...സ്ഥിരം ഇടം
@meenakshi4261
@meenakshi4261 День назад
Innale TVM vannapo teacher nte karyam orthu❤TVM nod ipo istam koodi videos kandu kandu❤
@dancingmind01
@dancingmind01 18 часов назад
❤️
@shalinskriiyaa6165
@shalinskriiyaa6165 День назад
ഇന്നലെയും പോയിരുന്നു...സ്ഥിരം ഇടം ❤
@dancingmind01
@dancingmind01 18 часов назад
❤️
@The_mallumask_man
@The_mallumask_man 2 дня назад
അണ്ണന്റെ ദോശയുടെ വലുപ്പം കണ്ടാൽ അറിയാം അവിടെ കഴിക്കാൻ പോകുന്ന ആൾക്കാർക്ക് അണ്ണന്റെ ആത്മാർത്ഥത
@dancingmind01
@dancingmind01 День назад
😍
@GeethaT9567
@GeethaT9567 2 дня назад
എനിക്കും ഇഷ്ടാണ് ഇങ്ങിനെ തട്ടുകടയിൽ കഴിക്കാൻ പോവുന്നത്...
@dancingmind01
@dancingmind01 2 дня назад
❤️❤️
@deepakgangadharan528
@deepakgangadharan528 2 дня назад
Thanks teacher......nattil ullapo trivandrum statue junction il 2 time pokarund ...wife ne job nu kond vidanum ... evening thirike viliykkanum ..bt eee oru kada ye patti ariyan teacher vendi vannu ...thanks
@dancingmind01
@dancingmind01 2 дня назад
❤️❤️
@GeethaT9567
@GeethaT9567 2 дня назад
ഞങ്ങളുടെ മലപ്പുറം ഒന്ന് അങ്ങിനത്തെ തട്ടുകട ഇല്ല, കൂടുതലും എണ്ണപലഹാരങ്ങളാണ്
@dancingmind01
@dancingmind01 2 дня назад
❤️❤️
@susmithasharon4354
@susmithasharon4354 8 часов назад
പണ്ട് നമ്മൾ യൂണിവേഴ്സിറ്റി ബസ് കയറാൻ നിൽക്കുന്ന ഇടം 😍
@dancingmind01
@dancingmind01 6 часов назад
അതെ 😍
@SaliniShalu-k7t
@SaliniShalu-k7t 2 дня назад
അതെ ആഗ്രഹം ഉണ്ട് ഇതുപോലെ ഒന്നും രാത്രിയിൽ പോയി കഴിക്കാൻ പറ്റില്ല ഞാൻ തിരുവനന്തപുരത്താണ് താമസം ഇതൊക്കെ ഈ വീഡിയോ യിൽ കൂടിയാണ് കാണുന്നത് സന്തോഷം 😂😂❤
@dancingmind01
@dancingmind01 2 дня назад
❤️❤️
@lawrencepx9189
@lawrencepx9189 День назад
നല്ല അവതരണം❤
@dancingmind01
@dancingmind01 18 часов назад
❤️
@nandhurajeev5688
@nandhurajeev5688 2 дня назад
Chettan pwoliya nalla perumattavum foodum
@dancingmind01
@dancingmind01 День назад
❤️❤️
@amal-g9k
@amal-g9k 2 дня назад
Ellam kollam kayikkuna pillerum😊
@dancingmind01
@dancingmind01 День назад
😍
@shivadasmenon3266
@shivadasmenon3266 2 дня назад
തൃശ്ശൂരിൽ തട്ടുകടയിൽ ദോശയുടെ കൂടെ ഓംലറ്റ് കഴിക്കുന്ന ആളുകൾ ഉണ്ട്
@dancingmind01
@dancingmind01 День назад
ആണോ. Ok എനിക്കത് ഒരു സംശയം ആയിരുന്നു. Tvm മാത്രമാണോ ഇങ്ങനെ എന്ന്
@sujithachinnu1686
@sujithachinnu1686 2 дня назад
ഞാൻ കണ്ടായിരുന്നു ടീച്ചറെ സംസാരിച്ചു ❤️🥰👍
@dancingmind01
@dancingmind01 День назад
ഓർമ്മ ഉണ്ട് 🥰🥰
@somankarad5826
@somankarad5826 2 дня назад
ഇങ്ങനെ നിന്ന് കഴിക്കുന്നത് ഒരു രസമാണ്❤❤
@dancingmind01
@dancingmind01 2 дня назад
❤️❤️
@anjushappiness
@anjushappiness 22 часа назад
Rasavada ennoru sambhavam ithupole food videosil koode aanu kanunnathu❤Tvm poirunu ithavana natil poyapol pakshe marannu poi rasa vadayude karyam❤
@dancingmind01
@dancingmind01 19 часов назад
😍
@athuldominic
@athuldominic 2 дня назад
എറണാകുളം ചിറ്റൂർ റോഡിൽ എംജി റോഡ് മെട്രോ സ്റ്റേഷൻ അടുത്ത് ഒരു ദോശ കടയുണ്ട്.. 21 മണിക്കൂർ തുറന്നിരിക്കും... വെളുപ്പിന് 3 മണി തൊട്ട് ആറുമണിവരെ cleaning ആയിരിക്കും... അവിടെ ആകെ കിട്ടുന്നത് പലതരത്തിലുള്ള ദോശയും ഓംലെറ്റും ആണ്... വളരെ പണ്ടുതൊട്ടേ ഉള്ള കടയാണ്... ദോശക്കട എന്നാണ് പേര്
@dancingmind01
@dancingmind01 18 часов назад
Ok😍
@martinjosephmartinjoseph3372
@martinjosephmartinjoseph3372 День назад
Near by mamman love sister supper I mix mamman ❤❤❤❤❤🎉🎉🎉🎉🎉🎉
@radhammal5430
@radhammal5430 День назад
Adipoli mulaku chammanthi dooasha super
@dancingmind01
@dancingmind01 18 часов назад
❤️
@nijokongapally4791
@nijokongapally4791 День назад
കൊള്ളാം സൂപ്പർ 👌🥰❤️
@dancingmind01
@dancingmind01 18 часов назад
❤️
@lifemalayalamyoutube7192
@lifemalayalamyoutube7192 День назад
Njngl hosteli nikumbo evdunarnu kazhichirune😍ann puli tudangiteullu. Edk kaloke odinjirunu. Etupole mazha timel chuud food supera avde😍oru pachamulak chammanti undarnu, tenga arakate😍😍😍😍
@dancingmind01
@dancingmind01 18 часов назад
❤️❤️
@arunvalsan1907
@arunvalsan1907 2 дня назад
500k Aakaaraayi Athaayathu Half Million......oru Special episode pratheekshikkunnu
@dancingmind01
@dancingmind01 День назад
Rcc യിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന ഒരു വീഡിയോ ഉണ്ട്. അതാണ് നമ്മുടെ ആഘോഷം
@arunvalsan1907
@arunvalsan1907 День назад
@@dancingmind01 Good Idea Go ahead Full support... Mattullavarkku Role model aakattey aa video....APPOLUM chila Duranthangal trollumaayi vannennirikkum Just neglect it......SAATANMAAR 85% aanu Nallavar kurachuyulloo. KALIYUGAM ENNU KARUTHI SAMADHANIKKUKA
@sreejithjanardhanan3946
@sreejithjanardhanan3946 2 дня назад
Please Ingane kothipikalle, athum ee 8 mani nerathu, chumma paranjatha, very nice yummy video, 👍
@dancingmind01
@dancingmind01 18 часов назад
❤️
@minurahul7603
@minurahul7603 2 дня назад
ആ കുപ്പിവള ❤
@dancingmind01
@dancingmind01 2 дня назад
❤️❤️
@sureshnair2393
@sureshnair2393 2 дня назад
Nice tasty Thattukada namaste namaste namaste with Thanks ❤❤❤
@dancingmind01
@dancingmind01 2 дня назад
❤️❤️
@premkumarg7751
@premkumarg7751 2 дня назад
അയ്യോ ഇപ്പൊ പെൺപിള്ളേർ മുഴുവനും തട്ടുകടയിൽ തന്നെ, എന്നിരുന്നാലും ഒരുപാടു വീട്ടമ്മമാർ ഇപ്പോഴും ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട്. ഇത് നമ്മുടെ അണ്ണൻ...
@dancingmind01
@dancingmind01 2 дня назад
❤️❤️
@arunvalsan1907
@arunvalsan1907 2 дня назад
🎵🎵🎵🎵🎶🎶MAZHAYUM , ERIVUM ORU KUDUMBAM🎵🎵🎵🎶🎶🎶🎶Wowwww mood n vibe
@aiswaryak6180
@aiswaryak6180 2 дня назад
Super Video... 👌❤
@dancingmind01
@dancingmind01 День назад
❤️❤️
@sukeshbhaskaran9038
@sukeshbhaskaran9038 2 дня назад
Beautiful congratulations
@dancingmind01
@dancingmind01 День назад
❤️❤️
@lovelyzachariah9751
@lovelyzachariah9751 2 дня назад
കാണിച്ചു കൊതിപ്പിച്ചു. സൂപ്പർ ആണല്ലോ. തന്നെ ഉണ്ടാക്കി തിന്നുന്നതിലും ഒരു സുഖം ആണ് വിശന്നിരിക്കുമ്പോൾ ആരെങ്കിലും ചുടോടെ ഇങ്ങനെ ഫുഡ്‌ ഉണ്ടാക്കി തരുമ്പോൾ ഒരു പ്രേത്യേക സുഖം കിട്ടും. ഇതു കണ്ടപ്പോൾ അതുണ്ടായിരുന്നു.😂👍
@dancingmind01
@dancingmind01 2 дня назад
❤️❤️
@shijubondbond2663
@shijubondbond2663 2 дня назад
എന്റെ പൊന്നു ചേച്ചി... ഞാനും wife ഉം രാത്രി ആയാൽ പുറത്ത് പോയി food അടിക്കുന്ന പരിപാടി ഉണ്ട് മഴ ഉണ്ടങ്കിൽ പൊളിക്കും 😍😍😍😍
@dancingmind01
@dancingmind01 2 дня назад
❤️❤️
@arunvalsan1907
@arunvalsan1907 2 дня назад
Jnaanum Kuttikkaalathu chila VEEDUKALIL POYAPPOL Kazhichittundu KAPPAYUM, KAACHILPPUZHUKKUM, ULLIYUM, PULIYUM, MULAKUM KONDULLA CHAMMATHIYUM .... KOODEY KARUPPATTI KONDULLA KAAPPIYUM ......ATHUM NALLA COMBO AAYIRUNNU....CHENGANNUR OKKEYAANU ATHU KOODUTHALUM KITTIYIRUNNATHU
@sudheesht.s8060
@sudheesht.s8060 День назад
Hi…super ❤rain good vibe
@dancingmind01
@dancingmind01 День назад
❤️
@Eoie6858
@Eoie6858 День назад
God bless you mother ❤
@dancingmind01
@dancingmind01 День назад
❤️❤️
@unknownpassion8914
@unknownpassion8914 День назад
Im from kottayam but settled in chennai missing nadan foods😢
@dancingmind01
@dancingmind01 День назад
😍😍
@rameshc1782
@rameshc1782 2 дня назад
സൂപ്പർ
@dancingmind01
@dancingmind01 2 дня назад
❤️❤️
@RAJULANK
@RAJULANK 2 дня назад
ചേച്ചി കോഴിക്കോട് വരോ... ❤️❤️❤️എന്നും ഒരുപാട് സ്നേഹം.....
@dancingmind01
@dancingmind01 2 дня назад
❤️❤️
@karthikakarthika298
@karthikakarthika298 День назад
My favourite dosa
@dancingmind01
@dancingmind01 18 часов назад
❤️
@AnilKumar-vy4gz
@AnilKumar-vy4gz 2 дня назад
Thattu Kada best food
@dancingmind01
@dancingmind01 2 дня назад
❤️❤️
@varghesep5801
@varghesep5801 11 часов назад
മഴ നനയെലെ പനി പിടിക്കും ആരും കാണില്ലേ പനി പിക്കുമ്പോൾ ആരും സഹായിക്കാൻ കാണില്ല പനി വന്നു കിടപ്പിൽ ആകും. പിന്നെ ഞാൻ മെസ്സേജ് അയച്ചാൽ വായിക്കുന്നില്ല ❤🌹🥰
@williammendonza2636
@williammendonza2636 2 дня назад
Madathinu mattoru variety omlette try cheyyaamayirunnu! Since there are several options in his menu! My humble suggestion
@rakeshbs7901
@rakeshbs7901 2 дня назад
❤ from uae
@dancingmind01
@dancingmind01 День назад
💚💚
@prakashphilip7531
@prakashphilip7531 2 дня назад
Good teacher.
@dancingmind01
@dancingmind01 2 дня назад
❤️❤️
@arunvalsan1907
@arunvalsan1907 2 дня назад
IVIDEY ORU CHICKEN CURRYUM UNDU TASTE CHEYTHITTILLA....PAKSHEY SUPER AAYIRIKKUM. FOR SURE
@lifemalayalamyoutube7192
@lifemalayalamyoutube7192 День назад
Pandonm chikenonm elarnu. Just rasavada, omlet, mulak chammanti
@arunvalsan1907
@arunvalsan1907 День назад
@@lifemalayalamyoutube7192 jnaan poya DIVASAM undaayirunnu ...PAKSHEY TASTE cheythilla
@DileepKumar-m6c
@DileepKumar-m6c 2 дня назад
Super video.. 👍
@dancingmind01
@dancingmind01 2 дня назад
❤️❤️
@AniA-t9o
@AniA-t9o День назад
Ella edathum engane thanne
@SachuPmla
@SachuPmla 2 дня назад
👍 Super❤❤❤ My TVM ❤❤❤
@dancingmind01
@dancingmind01 2 дня назад
❤️❤️
@jayaramp.b1410
@jayaramp.b1410 2 дня назад
Super super super❤❤❤
@dancingmind01
@dancingmind01 2 дня назад
❤️❤️
@rameshkumark649
@rameshkumark649 2 дня назад
Mam you are great mam
@dancingmind01
@dancingmind01 2 дня назад
🙏
@praveenbelsariose9537
@praveenbelsariose9537 День назад
ഞാനു൦ കഴിച്ചിട്ട് ഉണ്ടു എനതാ ലേററായത് budget friendly aanu
@dancingmind01
@dancingmind01 День назад
💚❤️
@KavithaVt-hk1co
@KavithaVt-hk1co 2 дня назад
😊😊😊🤩🤩🤩❤👍👍
@dancingmind01
@dancingmind01 День назад
💚
@KavithaVt-hk1co
@KavithaVt-hk1co День назад
@@dancingmind01 😊😊😊💙
@shineshibu4281
@shineshibu4281 День назад
Back to tvm😊❤
@dancingmind01
@dancingmind01 18 часов назад
❤️
@shanskkannampally7599
@shanskkannampally7599 2 дня назад
❤❤
@dancingmind01
@dancingmind01 День назад
😍😍
@Neethurajeraje
@Neethurajeraje 2 дня назад
Innala njanum undayrn food kaykan chehi
@dancingmind01
@dancingmind01 2 дня назад
🥰🥰
@ayyappanrajashekarannair7807
@ayyappanrajashekarannair7807 День назад
👍
@dancingmind01
@dancingmind01 18 часов назад
❤️
@manumaniyan7528
@manumaniyan7528 2 дня назад
Super❤❤❤
@dancingmind01
@dancingmind01 День назад
❤️❤️
@ajabullash6672
@ajabullash6672 День назад
Super 🎉🎉
@dancingmind01
@dancingmind01 День назад
❤️❤️
@martinjosephmartinjoseph3372
@martinjosephmartinjoseph3372 2 дня назад
Mam get 5 k❤❤❤❤❤❤❤❤🎉🎉🎉
@dancingmind01
@dancingmind01 День назад
🙏
@martinjosephmartinjoseph3372
@martinjosephmartinjoseph3372 День назад
@@dancingmind01 Thank you sister
@santhoshgs191
@santhoshgs191 2 дня назад
മനസ്സോടുന്നൂ........അങ്ങോട്ടേക്ക്
@dancingmind01
@dancingmind01 День назад
❤️❤️
@sonyjoy1449
@sonyjoy1449 День назад
Tasty food
@dancingmind01
@dancingmind01 День назад
❤️❤️
@chandrasekharannairputhiya3389
❤❤❤🎉🎉😊
@dancingmind01
@dancingmind01 18 часов назад
❤️
@dancingmind01
@dancingmind01 18 часов назад
❤️
@vinayan.c.skalaketty6093
@vinayan.c.skalaketty6093 2 дня назад
🥰🥰🥰🥰🥰🥰🥰🥰🥰
@dancingmind01
@dancingmind01 2 дня назад
❤️❤️
@Sreekandannair-yr6rz
@Sreekandannair-yr6rz 2 дня назад
Good
@dancingmind01
@dancingmind01 2 дня назад
❤️❤️
@honeyfrancis4951
@honeyfrancis4951 День назад
പണ്ടാരം!! വീഡിയോ കണ്ട് കണ്ട് എനിക്കിപ്പോ Kochi പണറ്റില്ല അങ്ങ് തിരോന്തോരം പോണം പോലും 😨
@dancingmind01
@dancingmind01 День назад
😂
@sujithachinnu1686
@sujithachinnu1686 2 дня назад
❤️👍
@dancingmind01
@dancingmind01 День назад
😍😍
@nishantbalakrishnan
@nishantbalakrishnan День назад
Lovely 😍 👌 👍 🥰 and super climate to eat this hot and delicious food 😋 😍
@dancingmind01
@dancingmind01 18 часов назад
❤️
@arunvalsan1907
@arunvalsan1907 2 дня назад
Chechi Tharavu omelette kazhikkilley?
@dancingmind01
@dancingmind01 2 дня назад
Ellam Kazhikkum
@JishnuJishnuknambiar
@JishnuJishnuknambiar 2 дня назад
♥️♥️🥰🥰💞💞💞
@dancingmind01
@dancingmind01 День назад
❤️❤️
@Sujith-zp1ss
@Sujith-zp1ss День назад
🩷🩷
@dancingmind01
@dancingmind01 День назад
❤️❤️
@rajeshpochappan1264
@rajeshpochappan1264 3 часа назад
സൂപ്പർ 🌹👍
@sajithkumar7792
@sajithkumar7792 2 дня назад
🥰🥰
@dancingmind01
@dancingmind01 2 дня назад
❤️❤️
@amalraj3562
@amalraj3562 День назад
Teacher ഒര് കുട കരുതാമായിരുന്നു മഴ alle 😊😁❤
@dancingmind01
@dancingmind01 18 часов назад
❤️
@amalraj3562
@amalraj3562 18 часов назад
@@dancingmind01 😍😍
@anzalnasiddique9671
@anzalnasiddique9671 2 дня назад
💙
@dancingmind01
@dancingmind01 2 дня назад
❤️❤️
@Haneefakk-v3d
@Haneefakk-v3d 2 дня назад
രസവടയിൽ എന്താ കൈവിഷം കിട്ടിയിട്ടുണ്ടോ😅😅
@dancingmind01
@dancingmind01 День назад
😂😂ഉണ്ടെന്ന് തോന്നുന്നു
@atravelersdairy42
@atravelersdairy42 2 дня назад
📌 ❤
@dancingmind01
@dancingmind01 2 дня назад
❤️❤️
@atravelersdairy42
@atravelersdairy42 2 дня назад
@@dancingmind01 Thanks🥰
@dragonguys__
@dragonguys__ День назад
അടിപൊളി 😍
@dancingmind01
@dancingmind01 День назад
❤️
@remya_._
@remya_._ 2 дня назад
First ❤❤
@dancingmind01
@dancingmind01 2 дня назад
🫶
@natureman543
@natureman543 2 дня назад
🤠🖤😋👌
@dancingmind01
@dancingmind01 2 дня назад
❤️❤️
@surjithp9425
@surjithp9425 2 дня назад
സൂപ്പർ
@dancingmind01
@dancingmind01 2 дня назад
❤️❤️
Далее