പ്രിയ Jacob achayan, liji Chechi. എൻ്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, ചെറുപ്രായം മുതൽ അറിയാവുന്ന ഫാമിലി, ജേക്കബ് achyan br johnncy എൻ്റെ classmate, സർവ്വ ശക്തനായ ദൈവം പ്രിയ മകന് കൊടുത്ത വിടുതൽ ഓർത്തു നന്ദി. ദൈവമേ
Amen amazing testimony, ദൈവത്തിനു ഏതു രോഗവും സൗഖ്യമാക്കുവൻ കഴിയും,എന്നാൽ ഒരു ബ്രത്രെൺ വിശ്വാസിയെ കണ്ണ് തുറപ്പിക്കാൻ കഴിഞ്ഞത് രോഗ സൗഖ്യത്തെക്കാൾ വലിയ അത്ഭുതമാണ്,ആമേൻ❤
Please pray for my daughter Jeena añd heer children to be faithful to God and to grow more in Christ. Jeena 's husband is Hindu blind believer.pray for him to get true faith in God and forsake all his bad habits and wicked life.
Aa mon oru daivadasan aakumennulla vagdhatham sure aanu avanu ennum daivam cheytha e albhudhaghal e lokathodu vilichu parajhu aanekare jesus il nadathum god blessed kutta
സഹോദര ആരും മനഃപൂർവ്വമായി ദൈവത്തെ അങ്ങനെ വിളിക്കുന്നതല്ല . ലോകത്തിലെ ഓരോ ഭാഷയ്ക്കും അതിന്റേതായ സംസാരശൈലി ഉണ്ട്. താങ്കൾ പറഞ്ഞതുവെച്ചു നോക്കുമ്പോൾ ലോകത്തിലെ ഒരു മനുഷ്യനും ബൈബിൾ വായിക്കാൻ പറ്റത്തില്ലല്ലോ. എല്ലാവരും പാപികളായി പോകുമല്ലോ. ബൈബിളിൽ നീ, നിന്റെ, അവൻ, അവന്റെ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളാണല്ലോ. ക്രിസ്തീയ പാട്ടുകൾ മുഴുവനും ഇങ്ങനെയുള്ള പദങ്ങളാണല്ലോ . ദൈവദാ സൻമാരുടെ പ്രസംഗങ്ങളിൽ എല്ലാം ഇങ്ങനെയുള്ള പദങ്ങൾ അല്ലേ ഉപയോഗിക്കുന്നത് അപ്പോൾ അവരെല്ലാം പാപികളാണോ? ഇഗ്ലീഷിൽ ഒരു അപ്പനും മകനും തമ്മിലുള്ള സംഭാഷണത്തിൽ YOU എന്ന വാക്ക് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അഭിസംബോധന ചെയ്ത് സംസാരിക്കും അതിന്റെ അർത്ഥം ആ മകൻ അപ്പനെ ബഹുമാനിക്കുന്നില്ല എന്നല്ല . അതാണ് ആ ഭാഷയുടെ ശൈലി മനസിലായോ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്തകുലവും അവന്റെ മേൽ ഇട്ടുകോൾവീൻ. ബൈബിൾ വചനമാണ്