Тёмный

സെൻറ് തെരേസാസിലെ ഓർമകളിലൂടെ അസിൻ... ❤️ | Asin | Bol Asin Bol | Interview 

Mazhavil Manorama
Подписаться 19 млн
Просмотров 417 тыс.
50% 1

#MazhavilManorama
സെൻറ് തെരേസാസിലെ ഓർമകളിലൂടെ അസിൻ... ❤️
Click the link to watch this full Episode :- bit.ly/3N53rRW
Bol Asin Bol I Interview with Asin
#Interview #MazhavilManorama
#manoramaMAX #Asin
#MazhavilArchive #Actress
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Развлечения

Опубликовано:

 

12 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 349   
@sajirathesh1237
@sajirathesh1237 2 года назад
മലയാളത്തിന്റെ ഹോളിവുഡ് നടി ❤️അസിൻ
@Hanyang___
@Hanyang___ 2 года назад
അസിൻ ഏത് ഹോളിവുഡ് മൂവിയിലാണ് അഭിനയിച്ചത്? ഈ Like ചെയ്തിരിക്കുന്നത് മണ്ടൻമാരാണോ?
@dubaidiariesby_shreejith01
@dubaidiariesby_shreejith01 2 года назад
Bollywood alle
@ananthakrishnan9974
@ananthakrishnan9974 2 года назад
ഹോളിവുഡ് അല്ലടാ പൊട്ടാ ബോളിവുഡാണ്😎
@anuxavier1990
@anuxavier1990 2 года назад
@@ananthakrishnan9974 🤭🤭
@Music_Love3.
@Music_Love3. 2 года назад
njan adyayitta asin malayali anen ariyane😂
@muneerkunjukunju8111
@muneerkunjukunju8111 2 года назад
🥰🥰🥰ഫസ്റ്റ് taim ഒരു നടി ഇത്ര നന്നായി മലയാളം സംസാരിക്കുന്ന ഇന്റർവ്യൂ കാണുന്നത് 🥰🥰
@kurumbiamithasvlogs4535
@kurumbiamithasvlogs4535 2 года назад
eval malayaani aaa
@finisher6837
@finisher6837 2 года назад
taim* Time
@finisher6837
@finisher6837 2 года назад
@@kurumbiamithasvlogs4535 *Malayali
@jamshiadhi8000
@jamshiadhi8000 2 года назад
Time
@ammauyirrr3723
@ammauyirrr3723 2 года назад
Crct👍🏻, malayali aanu, എന്നിരുന്നാലും കുറെ പേർ മലയാളം മറന്ന് തമിഴ് ഇംഗ്ലീഷൊക്കെ ആണ് സംസാരിക്കാറ്, but asin polich👏🏻👍🏻👍🏻👍🏻🌹🌹🌹
@bindhuhari1077
@bindhuhari1077 2 года назад
ഇത് മലയാളി മലയാളം എത്ര വൃത്തിയായിട്ടാ സംസാരിക്കുന്നത് അതാണ് ബാക്കി എല്ലത്തിന്റേം സംസാരം കേട്ടാൽ ചുരുട്ടി എടുത്തു എറിയാൻ തോന്നും
@eppy1383
@eppy1383 2 года назад
നയൻതാര സംസാരിക്കുന്നത് കേൾക്കുമ്പോൾ രണ്ട് പൊട്ടിക്കാൻ തോന്നും. അസിന് ഒരു ജാഡയുമില്ല...
@kunjusfunnyworld8968
@kunjusfunnyworld8968 2 года назад
😆😆😂😂
@trusherlove8385
@trusherlove8385 2 года назад
🤣🤣🤣🤣🤣🤣🤣👍👍👍👍👍
@krishnanandha7506
@krishnanandha7506 2 года назад
@@eppy1383 Sathyammm 💯🤣🤣
@prasanthprabhakar3180
@prasanthprabhakar3180 2 года назад
💥
@nithyakrishna5565
@nithyakrishna5565 2 года назад
Lady superstar 🔥❤️ ഇന്നും ഒരുപക്ഷെ Asin industryil ഉണ്ടായിരുന്നു എങ്കിൽ Nayanthara, Samantha ഇവരുടെയും മുകളിൽ rating ഉള്ള നടിയായേനെ❤️ ...
@kmjharipad4374
@kmjharipad4374 2 года назад
😂
@romyjose1012
@romyjose1012 2 года назад
Filimil mattulla nadimarekalum brilliant , 1500 kodi udamayude wife
@deepudeepu6694
@deepudeepu6694 2 года назад
Asin nammude muthanu❤
@princyshivan9561
@princyshivan9561 2 года назад
Correct
@akshithsudhakaran2652
@akshithsudhakaran2652 2 года назад
No doubt
@nishabaiju3331
@nishabaiju3331 2 года назад
ജാഡ ഇല്ലാത്ത താരം 🥰🥰🥰👍🏻
@khamarulislam4423
@khamarulislam4423 2 года назад
ജാഡയുണ്ട് കുഞ്ചാക്കോയുടെ നായിക ആയി വന്നു കുഞ്ചാക്കോ പറഞ്ഞത് പിന്നീട് മലയാളത്തിൽ കുഞ്ചാക്കോയുടെ കൂടെ അഭിനയിക്കാൻ വിളിച്ചപ്പോൾ വന്നില്ല 🙏
@Lux_bxdiee
@Lux_bxdiee 2 года назад
​@@khamarulislam4423 athenganeya jaada aavunne? avark kooduthal cinemakal vannath vere movies shoot cheyyumbo aayirunnu. kunchako ath paranjath asin nu Jada undennu kaanikkaneyalla.
@LoveLove-pg9gm
@LoveLove-pg9gm 2 года назад
Jaada kaanikkan enthenkilum eppol vendee padavum ellla publicity elllaaa pinna malayala cinemayil chance kittaan vendi angott paranju eduppicha interview aavanaan chance
@malu8977
@malu8977 2 года назад
@@khamarulislam4423 ath jaada undaayttalla.... Date illatahath kondaan
@NajinejiNajineji-im7qo
@NajinejiNajineji-im7qo 7 месяцев назад
Ottum Jada lla Ellam kandu padik❤
@sumishaps9155
@sumishaps9155 2 года назад
ഗജിനി അഭിനയിക്കുമ്പോ തോന്നില്ല അസിൻ ഒരു മലയാളി ആണെന്ന് 😍🥰എത്ര നന്നായി ആണ് മലയാളം സംസാരിക്കുന്നെ
@ronuimmanuel8086
@ronuimmanuel8086 2 года назад
നല്ല ക്യൂട്ട് ശബ്ദം ആണ് അസിന്റേത് 🥰
@Assy18
@Assy18 2 года назад
അസിൻ അന്നും ഇന്നും ഒരു മാറ്റവുമില്ല.....👌♥️
@Nittychirayath
@Nittychirayath 2 года назад
Ith really old interview ale. .. ?
@rj1229
@rj1229 Год назад
Old interview
@saneeshnk7574
@saneeshnk7574 Год назад
Old video baby
@amalvenu_vm4844
@amalvenu_vm4844 2 года назад
അസിൻ & നവ്യ എന്റെ പ്രിയപ്പെട്ട നായികമാർ...രണ്ട് പേരുടെയും interviews ഒക്കെ വേറെ ലെവൽ ആണ് 💝 നന്നായി സംസാരിക്കാൻ അറിയാം
@AzeezTk-bk5kf
@AzeezTk-bk5kf 2 года назад
എന്റെ കൗമാരത്തിൽ എന്റെ മനം കവർന്ന നായിക... മനസ്സിൽ ആഴ്ന്നിറങ്ങിയ സ്ത്രീ... ലവ് യു...
@aparna...
@aparna... 2 года назад
കൊരച്ച് കൊരച്ച് മലയാളം അറിയുന്ന അന്യഭാഷയിൽ പോയ മലയാളി സേച്ചിമാർക്ക് സമർപ്പിക്കുന്നു😌😌
@akshithsudhakaran2652
@akshithsudhakaran2652 2 года назад
Comment section full positive comments കിട്ടിയ ഒരേ ഒരു നടി അസിൻ ആണെന്ന് തോന്നുന്നു.
@Lichilichi143
@Lichilichi143 2 года назад
ശോ അസിൻ അടിപൊളി ആയിട്ടു മലയാളം പറയുന്നു 😘😘😘
@satheeshm8840
@satheeshm8840 2 года назад
ഇതാണ് മലയാളി പെൺകുട്ടി
@sainunishad5601
@sainunishad5601 2 года назад
മലയാള സിനിമയിൽ ചില നടിമാരുണ്ട് ഒരു സിനിമയിൽ അഭിനയിച്ചു പൊട്ടിയാലും ഇല്ലെങ്കിലും.. മലയാളം നാവിൽ വരുന്നത് കുറവാണ് പക്ഷെ !അസിൻ പൊളിയാണ്... മലയാളം സൂപ്പർ 💪💪
@highranger9330
@highranger9330 2 года назад
Priya warrior,anupama parameshwaram ivare alle udheshiche?😂😂
@leninashok8714
@leninashok8714 2 года назад
@@highranger9330 അതെ
@rose..606
@rose..606 Год назад
Manjima
@UU_108
@UU_108 2 года назад
This is how you speak straight out from the heart... ❣ Speaking fluently in Malayalam and English 💕
@adhizadhu6191
@adhizadhu6191 2 года назад
മലയാളം കൊരച് കൊരച്ചു പറയുന്ന സെച്ചിമാർക്ക് സമർപ്പിക്കുന്നു 🙏🏻
@shabeebkt6961
@shabeebkt6961 2 года назад
😂
@anumol4230
@anumol4230 2 года назад
😆😂😂
@manjujayaraj8717
@manjujayaraj8717 2 года назад
Super
@sradhab4300
@sradhab4300 2 года назад
Settanmarkkum kand padikkam
@nuhmanulfaris1726
@nuhmanulfaris1726 Год назад
😂
@jumailathp.s2427
@jumailathp.s2427 2 года назад
Surya Annan🥰Asin. Most fav Combo ❤️💖Gajani, Vel💯
@orupravasi9922
@orupravasi9922 2 года назад
അസിൻ തോട്ടുങ്കൽ പാലാ 😍😍😍😍😍
@aneeshkrishnan6813
@aneeshkrishnan6813 8 месяцев назад
Kochikari aanu asin
@vijishajoshymilu2487
@vijishajoshymilu2487 2 года назад
അസിൻ.മാത്രമായിരിക്കും ഇങ്ങനെ മലയാളം കൂടുതൽ പറയുന്നത് കണ്ടത്
@vaippan3844
@vaippan3844 2 года назад
I Just Love Her....enthu clear aayitta malayalam samsarikkunne❤️
@anjalisubhaga4956
@anjalisubhaga4956 Год назад
Malayalam mathramalla Tamil, Telugu, Hindi Ella moviesilum Asin thanneyanu dub cheythe
@sherin3896
@sherin3896 2 года назад
ഒത്തിരി ഇഷ്ടമാണ് ❤️അസിൻ
@lijojose1812
@lijojose1812 2 года назад
Lady super star അസിൻ ഇന്ന് സിനിമയിൽ ഉണ്ടായിരുന്നു എങ്കിൽ നയൻ‌താര, സാമന്ത ഇവരുടെ ഒക്കെ മുകളിൽ നിൽക്കുമായിരുന്നു ❤❤❤❤❤❤❤😍😍😍
@lostatdreams2698
@lostatdreams2698 Год назад
ഏട്ട നന്‍പകല്‍ നേരത്തേ മഴക്കo പൊളി സിനിമ.. സർ ന്റെ നെക്സ്റ്റ് സിനിമ eppoya..
@CliffBooth1960
@CliffBooth1960 Год назад
Entha acting nirthiyath
@abyeldhose9688
@abyeldhose9688 2 года назад
ഈ കുട്ടി മലയാളി ആണെന്ന് ഇപ്പഴാ ഞാൻ അറിഞ്ഞേ 🥰🥰🥰
@nithinva514
@nithinva514 2 года назад
Fort Kochi
@rajithamalu4081
@rajithamalu4081 2 года назад
Njn nerathe arinju
@sunaenasiyad3444
@sunaenasiyad3444 2 года назад
Malayalam cinemayil um abhinayichittundu with kunjakoboban
@sidheequemohmed3092
@sidheequemohmed3092 2 года назад
@@sunaenasiyad3444 നേരെന്ദ്രൻ മകൻ ജയകാന്തൻ വക
@harshadoffcl
@harshadoffcl 2 года назад
Njaanum🙂
@exambuddy4bamsstudents442
@exambuddy4bamsstudents442 4 месяца назад
She is from good family and born in good family... So she keeps that quality ❤
@fazilsubair4443
@fazilsubair4443 2 года назад
എനിക്ക് വളരെ ഇഷ്ടം ഉള്ള നടി ആണ് ❣️keep going
@sukanyapramod6346
@sukanyapramod6346 2 года назад
എന്ത് രസാ സംസാരം കേൾക്കാൻ 😍😍
@meenuminnu1890
@meenuminnu1890 2 года назад
ഇന്നലെ ഗജിനി സോങ് കണ്ടപ്പോൾ അസിനെക്കുറിച്ചു പറഞ്ഞേയുള്ളൂ... 🥰
@miyamichu2301
@miyamichu2301 2 года назад
അസിൻ സൂപ്പർ..❤️ നയൻതാര ക്ക് ഇപ്പൊ മലയാളം ഒട്ടും അറിയില്ല..🥴
@fuckedup-uw9bm
@fuckedup-uw9bm 2 года назад
അറിയില്ലാത്തതൊന്നും അല്ല വെറും പാട്ടി ഷോ
@ebyjhon8886
@ebyjhon8886 2 года назад
ചേച്ചി ഉയിർ ആണ്!❤ #Asin✨️❣️
@mazhaviljeevitham1909
@mazhaviljeevitham1909 2 года назад
അസിൻ എവ്‌ടായിരുന്നു ഞാൻ ഇടക്ക് ഓർക്കാറുണ്ട് 😊ഗജിനി ഇഷ്ടം
@jessisainu7737
@jessisainu7737 2 года назад
Ith old interview alle
@praveenchandrasekhar1519
@praveenchandrasekhar1519 2 года назад
Ith kurach old interview aaanu..😊
@Princessheree912
@Princessheree912 2 года назад
Asin married ayi ipo oru baby girl ind... Private life jeevikuvanu...
@vijayakumaran2563
@vijayakumaran2563 2 года назад
താങ്ക്സ് assin പുറത്ത് പോയാൽ എല്ലാ മലയാളനടികളും മലയാളം മറന്നുപോകും assin നന്നായി തന്റെ ഭാഷ സംസാരിക്കുന്നു
@akhi...1748
@akhi...1748 2 года назад
Asine kaanumbo First pokkiri movieya ormma vanne vasanthamulle......😻
@aardra_1117
@aardra_1117 2 года назад
Sathyam 💯
@jimjam8749
@jimjam8749 2 года назад
ആദ്യമായിട്ടാ അസിൻ മലയാളം പറയുന്നത് കേൾക്കുന്നത്. ഞാൻ കരുതി തമിഴ് slang വരുമായിരിക്കുമെന്ന് but നല്ല സൗണ്ട് 😁
@Janaganamana712
@Janaganamana712 2 года назад
എന്തുവാഡേയ് കുറച്ചൊക്കെ ജാഡ കാണിക്കേണ്ടേ മോശായിപ്പോയി ഒലക്ക ഇപ്പൊ ഫാനായി മാറിയില്ലേ 😏 നല്ലൊരു മലയാളികുട്ടിയെ കണ്ടതിൽ അഭിമാനിക്കുന്നു. 🙌
@user-qx5hn2qy8n
@user-qx5hn2qy8n 2 года назад
കുട്ടിക്ക് മലയാളം അറിയാം 👍
@rifamol6145
@rifamol6145 2 года назад
നല്ല സുന്ദരി ആയിട്ടുണ്ട്‌.. നന്നായി സംസാരിക്കുന്നു...
@jishnudev3881
@jishnudev3881 2 года назад
Asin 🥰🥰..ഒരു തിരിച്ചു വരവ് ഉണ്ടാകുമോ..?
@remyakannadasan6652
@remyakannadasan6652 2 года назад
മലയാളത്തിന്റെ അഭിമാന ഹോളിവുഡ് നടി
@reshmaresh3364
@reshmaresh3364 11 месяцев назад
Bollywood
@krishna3032
@krishna3032 2 года назад
എന്തൊരു ഗ്ലാമർ ❤❤❤❤സൂപ്പർ
@Snowwhite24686
@Snowwhite24686 2 года назад
ഇതൊക്കെയാണ് ഒരു ഇന്റർവ്യൂ... അല്ലാതെ കാ..കാ... കരയുന്നത് കാക്ക അപ്പം കീ..കീ... കരയുന്നത് ആരാണ്!?🤦 എന്നും പറഞ്ഞ് ചളി വാരി വിതറുന്നതല്ല 😌...
@bainusebastian7637
@bainusebastian7637 2 года назад
കൊച്ചികാരി ❤❤
@user-ik9sy7gc8z
@user-ik9sy7gc8z 9 месяцев назад
She studied BA English literature and acted in jzt one Malayalam film and lots of Tamil Hindi films but still how fluently she is speaking malayalam
@vlog.nishanth
@vlog.nishanth 2 года назад
നന്നായി മലയാളം സംസാരിക്കുന്നു ❤️
@thaniyasaji8238
@thaniyasaji8238 2 года назад
She is malayali
@vlog.nishanth
@vlog.nishanth 2 года назад
@@thaniyasaji8238 ok👍 മധുരമായി സംസാരിക്കുന്നു മലയാളം
@sheejasheeja8103
@sheejasheeja8103 2 года назад
Asin 😘😘😘😘
@shymathasni3301
@shymathasni3301 2 года назад
ഒരുപാട് കാലത്തിനു ശേഷം കണ്ടതിൽ സന്തോഷം
@nichuminnu7390
@nichuminnu7390 2 года назад
ഇതാണ് മലയാളി തറവാട്ടിൽ ജനിച്ച കുട്ടി 👍🏻
@anitharajananitha180
@anitharajananitha180 2 года назад
Asin❤❤
@user-sn7sy8uw6j
@user-sn7sy8uw6j 2 года назад
അസിൻ ഇഷ്ടം 🦋
@anjukv9040
@anjukv9040 2 года назад
God bless you dear ❤️❤️❤️❤️ ഏതൊരു മലയാളിയും ഇഷ്ട്ടപ്പെടുന്ന ഒരു ഇൻ്റർവ്യൂ... ജാഡ ഒട്ടും ഇല്ലാത്ത പൊങ്ങച്ചം ഇല്ലാത്ത..ഇൻ്റർവ്യൂ....ഇങ്ങനെ വേണം എപ്പോഴും👍 I like very much....😍🥰
@bindhugopalan559
@bindhugopalan559 2 года назад
അസിൻ സൂപ്പർ ...
@Xman459
@Xman459 2 года назад
അയ്യോ എന്തോരു ഭംഗിയാ 😘
@alzapa6448
@alzapa6448 2 года назад
Love u asin
@vijus9579
@vijus9579 2 года назад
അസിൻ ❤❤
@keralaasmrcooking
@keralaasmrcooking 2 года назад
മലയാളം പറയുന്നത് കേക്കൻ എന്ത് രസവ💞💞
@user-ye1rl3cf3y
@user-ye1rl3cf3y 2 года назад
സാധാരണ 2 പടത്തിൽ അഭിനയിച്ചാൽ നാവിനു കൊഞ്ഞ വരുന്നതാണല്ലോ,ഈ കുട്ടിക്ക് എന്താണാവോ അത് വരാത്തത്
@user-qx5hn2qy8n
@user-qx5hn2qy8n 2 года назад
❤️
@fahimafaami3723
@fahimafaami3723 2 года назад
😂.
@hanafahima1648
@hanafahima1648 2 года назад
😅
@parvathysuresh319
@parvathysuresh319 2 года назад
😄😄😄😄😄😄
@paappyzzworld2453
@paappyzzworld2453 2 года назад
Mm nayanthaara
@sruthivinayakan049
@sruthivinayakan049 2 года назад
Asin❤️
@iamhere7797
@iamhere7797 9 месяцев назад
മലയാളം കൊരച് കൊരച് സംസാരിക്കുന്ന lady superstar നു സമർപ്പിക്കുന്നു ഞാൻ ഈ വീഡിയോ 😂
@tonpaduva2217
@tonpaduva2217 2 года назад
സൂപ്പർ മലയാളം... നയൻ താരാ ടെ മലയാളം കേട്ടാൽ 🏃‍♀️
@sarafunneesa4761
@sarafunneesa4761 2 года назад
Nasriyede malayalam kettalo
@nizasworld8631
@nizasworld8631 2 года назад
നസ്രിയ ദുബായ് കുട്ടി ആണ്
@dahlia2937
@dahlia2937 2 года назад
Amala paulinteyo
@allu103
@allu103 2 года назад
Dulquerന്റെ pritvirajന്റെ or sreenath bhasiയുടെ slangനെ or languageനെ ആരും കുറ്റപ്പെടുത്തി കണ്ടിട്ടില്ല. പെണ്ണുങ്ങള്‍ English പറഞ്ഞാല്‍ or slang different ആണെങ്കില്‍ വലിയ തെറ്റ്. Hypocrisy
@user-de3nm5rb3g
@user-de3nm5rb3g 2 месяца назад
​@@allu103അതിന് ഈ പറഞ്ഞവരോന്നും മനഃപൂർവം മലയാളം അറിയില്ല എന്ന് അഭിനയിക്കാറില്ല.ചില നടി മാരെ പോലെ
@kowsalya7403
@kowsalya7403 Год назад
Romba naal aachu asin a paathe. I saw a song of her and searched about her in RU-vid and landed here. Nice ❤
@ElmiraDanielyan
@ElmiraDanielyan 7 месяцев назад
The film industry of South India has given us a huge number of beautiful actresses with a national flavor 🔥🔥🔥 but Asin is very lacking! I hope to see her on the screen again 🌞❤️❤️❤️ because every actress is beautiful in her own way 💋
@sana_974
@sana_974 2 года назад
Wow asin
@Lima3578user
@Lima3578user 2 года назад
She looks so gorgeous. Wish she made a come back
@28suryagayathris47
@28suryagayathris47 2 года назад
Luv uAsin
@kanijakani4772
@kanijakani4772 2 года назад
Oh... my god.. മലയാളം മറന്നില്ലാലോ 👏👏👏🤩
@shamsusulaiman8116
@shamsusulaiman8116 2 года назад
"ജോസഫെ കുട്ടിക്ക് മലയാളം അറിയാം"
@mybabysmyangls9549
@mybabysmyangls9549 2 года назад
അതെടാ കുട്ടി മലയാളം മിഡിയത്തിൽ ആണ് പഠിച്ചേ എന്ന് തോന്നുന്നു😅
@tsbalasubramoniam8886
@tsbalasubramoniam8886 2 года назад
Asin rightly said she hate Strikes when she thinks of her Kerala. No one feel happy when others point out such issues, politicians in Kerala are least bothered about what is going on in their own State. For them only Junction meeting and place where money spin.
@user-rn1kn8tx9z
@user-rn1kn8tx9z 2 года назад
Asin❤❤❤❤
@purplegreen7
@purplegreen7 2 года назад
♥️♥️♥️ Adipoli interview
@subashsekarsubash36
@subashsekarsubash36 2 года назад
അസിൻ uyir❤
@warrior-ql1wp
@warrior-ql1wp Год назад
Asin ❤️❤️
@gocnaatuvarthamanam5611
@gocnaatuvarthamanam5611 2 года назад
Original sundari
@cforcupcake7261
@cforcupcake7261 Год назад
Such a beauty ❤️ favourite actress in my childhood.
@fathima8625
@fathima8625 2 года назад
Asin🥰😘
@afnashaheervaliyakath2400
@afnashaheervaliyakath2400 2 года назад
love u asin
@renjithashekhar8051
@renjithashekhar8051 2 года назад
My favorite actress
@meenuzz111
@meenuzz111 2 года назад
Asin ❤❤❤😘
@urvlog8043
@urvlog8043 2 года назад
Great asin
@vichoostube2605
@vichoostube2605 2 года назад
Enthoru sundhariyaanu..... 👌👌👌
@bisigliserin6056
@bisigliserin6056 2 года назад
My favourite heroine 💝
@aneeshcpz3877
@aneeshcpz3877 2 года назад
ASIN
@shareef5516
@shareef5516 2 года назад
Comnts full positive🥰🔥
@VinothVinoth-cu8kl
@VinothVinoth-cu8kl Год назад
Luv ❤ from tamilnadu😘💖
@dreamer.2023
@dreamer.2023 2 года назад
ഇത് എത്ര വർഷം മുമ്പുള്ള വീഡിയോ ആണ്, ഞാൻ ടീവിയിൽ കണ്ടിരുന്നു അന്ന്
@fazilsubair4443
@fazilsubair4443 2 года назад
വളരെ നന്നായി മലയാളം പറയുന്നു
@vishnuss6207
@vishnuss6207 2 года назад
Asin poliyanu
@KannanS-ik2hp
@KannanS-ik2hp 2 года назад
Asin 😍😍🥰🥰🔥💞👍
@anjalianilkumar5236
@anjalianilkumar5236 2 года назад
Asin malayalam samasarikunnathu kanan agrahamanu....Karanam malayalikalili palarum bollywood leku kerumbo arikum nammalu avre kuduthalum kanunne..so angane noki nikumbo avrde malayalam onnu kekkan kothikum.... enik asinte malayalam ktapo kili poyi....baki ollavaranel kanda englishum ketiyadichu erikum....asin nte Malayalam poliyayitu kekunne ethu frst time....❤️❤️❤️❤️❤️
@sobhacbhaskaran1067
@sobhacbhaskaran1067 2 года назад
Asin😍 Malayalm 😍
@asmashirin380
@asmashirin380 2 года назад
Asin ❤️
@krishnapriya1370
@krishnapriya1370 Год назад
Ethanu pacha Malayalam ❤️
@user-pl6qz5vf7w
@user-pl6qz5vf7w 2 года назад
Asin uyirrrrr 🥰🥰🥰🥰🥰🥰🥰🥰
@hannaraees6716
@hannaraees6716 2 года назад
Asin super ... i like it..jumana khan ed kando avoo
@aruns740
@aruns740 2 года назад
🥰🥰🤗Asin
@naveensen9609
@naveensen9609 Месяц назад
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട നടി ആയിരുന്നു വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നായിരുന്നെങ്കിൽ നല്ലതായിരുന്നു
@shadiyak7537
@shadiyak7537 2 года назад
🥺💞I love her
@manjushakudumbumboor5836
@manjushakudumbumboor5836 11 месяцев назад
എനിക്ക് അസിൻ ചേച്ചിയെ ഭയങ്കര ഇഷ്ടം❤️❤️❤️❤️
@pokkirishaji
@pokkirishaji 2 года назад
മലയാളം സംസാരിക്കുന്ന ഒരു ഹോളവുഡ് actress.. പണ്ടെ ഫാൻ ആണ്..
@Vrindadayanandhan
@Vrindadayanandhan 2 года назад
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടിയാണ് 🥰🥰🥰🥰
@arathydpillai8020
@arathydpillai8020 2 года назад
Ithu pazhaya interview aanu…asin♥️
Далее
💜☀️✨
00:47
Просмотров 108 тыс.
Asin  in Nere Chowe Part 1| Old episode  | Manorama News
23:09
Asin in Nere chowe part 2 | Old episode | Manorama News
24:28
Телега - hahalivars
0:55
Просмотров 2,5 млн
Magician turns his Hair into Animal 😳
0:37
Просмотров 15 млн