Тёмный

"സേതുമാധവൻ " എന്റെ പൊന്നോ ഒന്നും പറയാനില്ല.. ഇങ്ങേരു ജീവിക്കുകയായിരുന്നു ഇതിൽ | Chenkol | Mohanlal 

mollywood movies
Подписаться 481 тыс.
Просмотров 4 млн
50% 1

"Sethumadhavan"we have nothing to say about .. | Chenkol
Chenkol is a Malayalam action drama film directed by Sibi Malayil and written by A. K. Lohithadas. It is a sequel to 1989 film Kireedam. The story continues Sethumadhavan's (Mohanlal) story after his prison term and his life back into society. The movie was produced by Krishnakumar. It also features Thilakan, Surbhi Javeri Vyas, Keerikkadan Jose, and Kaviyoor Ponnamma. The film's music was composed by Johnson. Lohithadas won the Kerala Film Critics Award for Best Script for the film.The songs were composed by Johnson master and lyrics were penned by Kaithapram. The Story Is Sethumadhavan accidentally kills a criminal to save his life and is sent to prison. After completing his term, he tries to lead a happy life, but his past makes it all the more difficult.

Кино

Опубликовано:

 

7 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@MaheshM-vo8uc
@MaheshM-vo8uc 3 года назад
നിമിഷ നേരം കൊണ്ട് ഭാവമാറ്റം വരുന്ന ഹനീഫ ഇക്ക ♥️♥️♥️ മലയാളം സിനിമയുടെ തീരനഷ്ടം
@unniarar
@unniarar Год назад
Ayyo correct ee simhasanam ozhinju kidakkunnu
@ALEXPJOY-wf2tl
@ALEXPJOY-wf2tl 11 месяцев назад
Very true 😢
@user-ew7ue2fe8c
@user-ew7ue2fe8c 2 года назад
മലയാള സിനിമയിലെ ഇപ്പോളത്തെ ഒരു യൂത്തൻമാരും തലകുത്തി നിന്നാൽ ചെയ്യാൻ പറ്റാത്ത വേഷം. ശരിക്കും ജീവിച്ചു കാണിച്ചു ലാലേട്ടൻ. 🙏
@sarathsarath3455
@sarathsarath3455 2 года назад
Malayala cinema ala eneem Indian cinemayiley oru youthan marr vijarichalum ith nadakila
@ratheeshkumarmg1954
@ratheeshkumarmg1954 2 года назад
സത്യം 100%
@ratedraff9034
@ratedraff9034 2 года назад
Onn poyaado man..thallal manthu teams
@sarathsarath3455
@sarathsarath3455 2 года назад
@@ratedraff9034?
@strelllover5836
@strelllover5836 2 года назад
@@ratedraff9034 poda guhane
@jobinkuruvila1092
@jobinkuruvila1092 2 года назад
സേതുമാധവന്റെ കൂടെ കട്ടക്ക് നിൽക്കുന്ന ഹൈദ്രോസും സൂപ്പർ
@weare9369
@weare9369 3 года назад
മോഹൻലാലിന്റെ fight seen എപ്പോഴും സൂപ്പർ aayrikkum..നിറഞ്ഞാടി അടിക്കും.. Aa feel നമുക്ക് കിട്ടും.. നല്ല effort എടുക്കും..
@ijas9292
@ijas9292 3 года назад
100%🔥👍
@anithaks6690
@anithaks6690 2 года назад
യെസ്
@Sreejithlifeworld
@Sreejithlifeworld 2 года назад
1000...
@samarth.panilkumar6989
@samarth.panilkumar6989 Год назад
Athe njnum parayannon vijarichatha bro nda orginality❤️💥
@shafeeqazeez546
@shafeeqazeez546 Год назад
പ്രേതെകിച്ചു എതിരാളിയുടെ മുഖത്തു ഇടിക്കുന്ന സീൻ... ലാലിന്റെ മുഖം നോക്കിയ മതി 👍👍👍👌👌
@geethuabhilash92
@geethuabhilash92 3 года назад
ഹനീഫ് ഇക്കയെ മറക്കരുത്
@DrRahul4044
@DrRahul4044 3 года назад
Never
@Sheh_boi
@Sheh_boi 3 года назад
Entha acting
@inmyveins9136
@inmyveins9136 3 года назад
Yes
@ameenbasheer
@ameenbasheer 3 года назад
Jeevich abhinayikkuva paavam
@shiproop
@shiproop 3 года назад
Orikkalum illa
@sahabrehman
@sahabrehman 3 года назад
എന്താ... തല്ല് എന്ന് പറഞ്ഞാൽ... എജ്ജാതി ചെങ്കോൽ കിരീടത്തെക്കാൾ ഇഷ്ടം 💕❣️💕
@abuksa9465
@abuksa9465 3 года назад
ഇത് ഏതാണ് പടം
@vishnubabu3932
@vishnubabu3932 3 года назад
@@abuksa9465 chenkol
@zonzaykay
@zonzaykay 3 года назад
@@abuksa9465 aathyam kireedam kaan, athinthe 2nd parta ith
@richardcypher4732
@richardcypher4732 2 года назад
@@abuksa9465 avengers endgame
@rajeevksks-wp1cu
@rajeevksks-wp1cu 2 года назад
@@richardcypher4732 pinallah 😂
@kannan6370
@kannan6370 3 года назад
മോഹൻലാലിനെ വാഴ്ത്തുമ്പോൾ സൗകര്യപൂർവ്വം മറന്നു പോകുന്ന ഒരു പേരുണ്ട് ലോഹിതദാസ്. ആ തൂലികയിൽ പിറവിയെടുത്തവ ആണ് സൂപ്പർ താരങ്ങളുടെ റേഞ്ച് മനസിലാക്കി തന്ന എല്ലാ ചിത്രങ്ങളും
@sunusunhar2892
@sunusunhar2892 3 года назад
dddddd@AMALRAJ PC isddddddddddd is a dddd dddd
@rahull5728
@rahull5728 3 года назад
Sibi malayil also
@shiyasbabu1976
@shiyasbabu1976 3 года назад
@AMALRAJ PC ..,
@amalraj4285
@amalraj4285 3 года назад
Athe lalettan maathram aalla. ഏതൊരു nadanteyum kathapathrangal ആ സിനിമയുടെ script writterude തൂലികയിൽ virinjathaanu
@JSVKK
@JSVKK 3 года назад
ലോഹി മലയാളത്തിന്റെ വലിയ സമ്പത്ത് ആണ്.
@rameshsubramaniyamrameshra9979
@rameshsubramaniyamrameshra9979 3 года назад
കിരീടം, ചെങ്കോൽ, ദേവാസുരം ഈ സിനിമയിൽ എല്ലാം ലാലേട്ടൻ അഭിനയിച്ചതല്ല മറിച്ച് ജീവിക്കുകയാന്നെന് തോന്നും.
@Ar-j-un
@Ar-j-un 3 года назад
Abhinayichatiloke angeru jeevikukayayrunu..ithil matrakonumala.
@johnkddevasia2806
@johnkddevasia2806 3 года назад
Spadikam koodi
@sankarvenugopal9212
@sankarvenugopal9212 3 года назад
Sadhyam,brahamaram,bharatham,his higness Abdulla ,spadikam ,thanmatra,chithram annagne angane ethra ethra cinemakal
@muhammadashkar5051
@muhammadashkar5051 2 года назад
Ee move name paranju tharo
@Faseel-sx5gy
@Faseel-sx5gy 2 года назад
@@muhammadashkar5051 ചെങ്കോൽ
@FAISY_X_
@FAISY_X_ 2 года назад
കൊച്ചിൻ ഹനീഫ ഇക്കയെ മരിച്ചാലും മറക്കില്ല 🥰😍❤️😘
@babuvellodan170
@babuvellodan170 Год назад
ഇവരെയൊക്കെ കാലത്ത് ജീവിക്കാനൊരു പുണ്യം ചെയ്യണം. 🙏🙏🙏.
@nidhilhashmi3844
@nidhilhashmi3844 3 года назад
മോഹൻലാൽ ജീവിക്കുകയാണ് ഈ സിനിമയിൽ... എപ്പോ Tv il വന്നാലും ഇരുന്ന് കാണും... അത്ര ഇഷ്ടം ❤️❤️❤️ ലാലേട്ടൻ 😘😘
@hakeemchelari7604
@hakeemchelari7604 3 года назад
Sathyam
@vineethkr2982
@vineethkr2982 2 года назад
Tdy kandu
@afsalpa3079
@afsalpa3079 2 года назад
Njanum
@suresharulkumar5463
@suresharulkumar5463 Год назад
കൊച്ചിൻ ഹനീഫയും ഇപ്പോൾ ജീവിച്ചിരിക്കുന്ന ശ്രീനിവാസനും രണ്ടു പേരും നമ്മൾക്ക് തന്ന നല്ല കുറെ വേഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല
@ALONE-gc4fb
@ALONE-gc4fb 2 года назад
സേതുമാധവൻ 😍അഭിനയം ആണെന്ന് പറയാൻ പറ്റില്ല 👍ജീവിക്കുകയായിരുന്നു ലാലേട്ടൻ 😍😍😍👍
@sanjithkumar5839
@sanjithkumar5839 5 месяцев назад
ജീവിച്ചാലൊന്നും ഇങ്ങനെ പറ്റില്ല സഹോദര... അപ്പോഴും ഒരു ഭയം കാണും.. ഇത് അത്ക്കും..അത്ക്കും... അത്ക്കും മേലെ.... 👍❤️
@FirozAlfaris-rh3dp
@FirozAlfaris-rh3dp 2 месяца назад
Eda potta sharikkum abhinayamaanu..
@paul00740
@paul00740 3 года назад
എന്റെ ദൈവമേ രോമം താഴെ നില്കുന്നില്ല... I miss lalettan.. ഇത് പോലത്തെ roles എന്ത് അഭിനയമാ
@afsalrahumanafsalrahuman23
@afsalrahumanafsalrahuman23 2 года назад
💯💯
@prasadartlove
@prasadartlove Год назад
❤️‍🔥
@shafeeqcholakkaltkdshafeeq7099
👍❤️
@praveenradhakrishnan1384
@praveenradhakrishnan1384 3 года назад
6.16 to 6.18.. മേഘനാദൻ വെട്ടുകത്തിയുമായി ഓടി വരുമ്പോൾ ആ വെട്ടിൽ നിന്ന് ഒഴിയാൻ മുൻകരുതലെടുത്ത് ലാലേട്ടൻ നിന്ന് തുള്ളുന്ന തുള്ളൽ... ഓ.. ഇജ്ജാതി reflex ഉം ടൈമിംഗും.... നാടൻ തല്ല് ലാലേട്ടൻ കഴിഞ്ഞേ ഉള്ളൂ ആരും
@fulltimefoodftf5679
@fulltimefoodftf5679 2 года назад
ഇത് ഒരു ക്യാമെറക്ക് മുന്നിലല്ലാ എന്റമ്മോ കണ്ടിട്ട് പേടിയാവുന്നു ലാലേട്ടൻ അത്ഭുതം
@santhoshsanthu487
@santhoshsanthu487 2 года назад
കറക്റ്റ്
@sreeragsr7807
@sreeragsr7807 2 года назад
ഇത് ശെരിക്ക് ജീവിക്കുന്ന സീൻ
@lalsurya2275
@lalsurya2275 2 года назад
Satyam.....
@sunny-py6qm
@sunny-py6qm Год назад
എന്ത് അഭിനയം ഈ മനുഷ്യൻ 🙏
@sreehari61
@sreehari61 2 года назад
വീണ്ടും കാണാൻ ആഗ്രഹിക്കാത്ത ലാലേട്ടൻ ചിത്രം കിരീടം . ഈ കഥാപാത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നീറ്റലാണ് മനസ്സിൽ
@valiyaveetil
@valiyaveetil 2 года назад
Sakalm vellam ozhikku.. Neetal marum
@Binoymathew86
@Binoymathew86 11 месяцев назад
​@@valiyaveetilമുറിയണ്ടിയാണോ 🤣🤣🤣
@daineetious
@daineetious Месяц назад
@sarathmenath4213
@sarathmenath4213 2 года назад
ലെ മോഹൻലാൽ : ഞാൻ എന്ത് ചെയ്യാനാ എനിക്ക് ജീവിക്കാനല്ലേ അറിയൂ, അഭിനയിക്കാൻ അറിയില്ലല്ലോ. ♥️
@aravindpattambi7035
@aravindpattambi7035 3 года назад
ആ തെരുവിൽ വെച്ചാണ് സേതുമാധവന് എല്ലാം നഷ്ടപ്പെട്ടത് ....
@shahul9486
@shahul9486 3 года назад
ആര്യനാട്
@kvshobins9820
@kvshobins9820 3 года назад
😭😭😭😭
@kkk19905
@kkk19905 3 года назад
Gund kad sabu nte kadha allea eth
@ot2uv
@ot2uv 2 года назад
Enth nashtapedan Lalapante addi
@shibumc2124
@shibumc2124 2 года назад
@@kkk19905 കോപ്പാണ്
@gopakumargkvavaraambalam902
@gopakumargkvavaraambalam902 2 года назад
എന്തു മനുഷ്യനാണ്,.. ലോകസിനിമയിലെ ഏറ്റവും മനോഹരമായ അഭിനയം...
@manjuxavier6945
@manjuxavier6945 2 месяца назад
ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ ലാൽ സർ ❤
@jishnumadhu1235
@jishnumadhu1235 3 года назад
ഈ ഒരു തല്ല് ലാലേട്ടന്റെ എണ്ണംപറഞ്ഞ തല്ലുകളിൽ പെടുത്താവുന്ന തല്ലാണ്.. ഏറ്റവും കുറഞ്ഞ ഷോട്ടിൽ ഇതുപോലൊരു നെടുനീളൻ ഫൈറ്റ്‌...😍😍😍
@linukrishnan4020
@linukrishnan4020 3 года назад
I love you ekka
@heavenlyrhythm6874
@heavenlyrhythm6874 Год назад
@@linukrishnan4020 kakka 😂😂 onn po oole 😂
@Ani-gi1pf
@Ani-gi1pf 3 месяца назад
​@@linukrishnan4020..🤭😆🤣😁🤣
@lollipop2621
@lollipop2621 3 года назад
നല്ല നാടൻ തല്ല് ' മോഹൻലാൽ തന്നെ വേണം
@vishnuprasadjs7487
@vishnuprasadjs7487 3 года назад
മോഹൻലാൽ എന്ന നടന വിസ്മയം മലയാളികളുടെ നെഞ്ചിൽ എന്നും മായാതെ നിൽക്കാൻ കാരണമായ ഒരു കഥാപാത്രം സേതുമാധവൻ
@muhammedanzar3325
@muhammedanzar3325 2 года назад
ഇതുപോലുള്ള സിനിമകൾ ഇനിയുണ്ടാവുമോ...? എന്താ അഭിനയം.... 🤗🤗 ഫൈറ്റ് സീൻ... ഒഹ്ഹ്ഹ്.... എന്താ പെർഫെക്ഷൻ...
@fulltimefoodftf5679
@fulltimefoodftf5679 2 года назад
ഈ ലാലേട്ടൻ തന്നെയാണോ നമ്മൾ ഇപ്പോ കാണുന്ന ലാലേട്ടൻ ഹോ എന്റമ്മേ
@jithus6592
@jithus6592 2 года назад
@@fulltimefoodftf5679 prayamayille eppol
@subeeshps1602
@subeeshps1602 3 года назад
കിരീടവും ചെങ്കോലും നഷ്ട്ടപെട്ട ഒരു രാജാവിന്റെ കഥ
@sanalmkdmechanic6448
@sanalmkdmechanic6448 3 года назад
.. 🙄.. ഇത് അഭിനയം ആണോ???🙏 .... ... നെവർ..!!! ഇതൊക്കെ അഭിനയം എന്ന് പറഞ്ഞ ആരും ചിരിച്ചു പോകും 😂🙏..... .. .... ഇത് സേതുമതവന്റെ പച്ചയായ ജീവിതം ആണ് 🙄👌👌👌👌 ലാൽ is great..💕💕👍👍
@valiyaveetil
@valiyaveetil 2 года назад
🤣
@vipindevak8168
@vipindevak8168 2 года назад
Yes
@Lee-tl5jc
@Lee-tl5jc 2 года назад
@@valiyaveetil karachil😂
@heavenlyrhythm6874
@heavenlyrhythm6874 Год назад
@@valiyaveetil kundanoli guhan 😂😂
@Vadakkan607
@Vadakkan607 Год назад
​@@heavenlyrhythm6874 ninta vaapa 🖕🏻
@sunilkumarsunilkumar278
@sunilkumarsunilkumar278 3 года назад
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു ഏട്ടൻ
@faisalfaiz8869
@faisalfaiz8869 3 года назад
തിലകനും കവിയൂർ പൊന്നമ്മയും ലാലേട്ടനും ഒത്തു ചേർന്നാൽ അത് ഒര്ജിനൽ ഫാമിലി ആണ്.. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം കണ്ണീർപ്പൂവിന്റെ.. അത് പോലെ മറക്കാൻ കഴിയാത്ത നാമവും ആണ് കീരിക്കാടൻ ജോസും സേതുവും ഹൈദ്രോസും...
@hakeemchelari7604
@hakeemchelari7604 Год назад
Sathyam
@dynamis1720
@dynamis1720 Год назад
100 shatamanavum. Njan yojikunu
@iveesantony2227
@iveesantony2227 3 года назад
പകരം വക്കാൻ ഇല്ല... ഇനി ഉണ്ടാകില്ല.... ചെങ്കോൽ... കണ്ട് തീർക്കാൻ പറ്റിയിട്ടില്ല... ലാലേട്ടൻ മനോഹരം.... ജീവിക്കുകയാണ് ഈ മനുഷ്യൻ.....
@sajimon6032
@sajimon6032 3 года назад
ഞാൻ ഏറ്റവും നന്നായി ആസ്വദിച്ചു കാണുന്ന അതും എത്ര തവണ കണ്ടാലും ഒരു മടുപ്പുമില്ലാത്ത പച്ചയായ ജീവിതാനുഭവങ്ങളെ തുറന്നു കാണിച്ച എല്ലാ കഥാപാത്രങ്ങളും ഒരുപോലെ ജീവിച്ച ഒരു പക്ഷെ മലയാളത്തിലെ ഒരേ ഒരു സിനിമ ആയിരിക്കും ചെങ്കോലും ഇതിന്റെ അദ്യ ഭാഗമായ കിരീടവും. എല്ലാവരും ഒന്നിനൊന്നു മെച്ചം. ഓഹോ... ലാലേട്ടൻ ദൈവമേ, എന്താ ഒരു പ്രകടനം സമാനതകളില്ലാത്ത... ഒരു ജീവിതമായിരുന്നു ഇതിൽ. പിന്നെ ഞാൻ കണ്ടത് ദശരഥം എന്ന സിനിമയിലും ഇതേ ലാലേട്ടനെ കണ്ടു അതിനു ശേഷം വാനപ്രസ്ഥത്തിലും.
@saranblogstlchry845
@saranblogstlchry845 3 года назад
സന്ദേശം എന്ന സിനിമ എന്നും realityil മുന്നിൽ .
@pramoddas1664
@pramoddas1664 3 года назад
. .
@cupid031085
@cupid031085 Год назад
സദയം കണ്ടു നോക്ക്..
@vilakkatharamadom
@vilakkatharamadom 2 месяца назад
An amazing movie..with life turnings kireedam.. and chenkol...
@manojpillai19781
@manojpillai19781 3 года назад
കിരീടവും ദേവാസുരവും..... നഷ്ടത്തിന്റെ കണക്ക് മാത്രം.. പക്ഷെ അതിൽ ആണ് ആണ്.❤
@amalrajpc2876
@amalrajpc2876 Год назад
ദേവാസുരത്തിൽ നഷ്ടമില്ല .അവസാനം ശുഭമാണ്
@sathyadevan4689
@sathyadevan4689 3 года назад
ഈ :..സിനിമ എത്ര തവണ കണ്ടു എന്ന് എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ലാ.... ഒപ്പം കൊച്ചിൻ ഹനീഫയുടെ ഏക്കാലത്തെയും മികച്ച അഭിനയവും
@Fighter2255
@Fighter2255 3 года назад
ചെറുപ്പത്തിൽ tv യിൽ കാണുമ്പോൾ കണ്ണ് നനയിപ്പിച്ചിരുന്ന പടങ്ങൾ താരരാജാവിന്റെ കിരീടവും ചെങ്കോലും
@anandakrishnan5059
@anandakrishnan5059 3 года назад
കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ ലാലേട്ടൻ ജീവിച്ചു കാണിച്ചു തന്നു നമ്മൾ മലയാളികൾക്ക്‌ കാണുമ്പോൾ ഒരു നൊമ്പരം മാത്രം മനസ്സിൽ
@badharinatht5465
@badharinatht5465 3 года назад
ഹൃദയത്തിൽ സ്പർശിച്ച വല്ലാത്തൊരു B G M 90 - കളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ..,.
@bilal3578
@bilal3578 3 года назад
എന്ന മാസ്സ് ആണ് ഇങ്ങേരു... ഇപ്പോളും കണ്ടിരുന്നു പോകും
@azeezbasi4259
@azeezbasi4259 Год назад
എന്റമ്മോ എജാതി അടി.... വെറും കോമഡി പടങ്ങൾ കണ്ടു നടക്കുന്നോണ്ട് ഇടി പടം കാണാറില്ല... പക്ഷെ.. ഇത് പ്വോളിച്ചു... നല്ല നാടൻ തല്ല് 💥💥💥
@georgevarghese5448
@georgevarghese5448 3 года назад
ഇന്ത്യയിൽ സിനിമ ഇൻഡസ്ടറി ഒന്ന് എടുത്തു നോക്കിയാൽ ഇതുപോലെ അഭിനയിക്കുന്ന ആരെങ്കിലും ഉണ്ടോ
@spsvideoworks8658
@spsvideoworks8658 3 года назад
No👍
@055-harikrishnan9
@055-harikrishnan9 3 года назад
Noo
@Subbu725
@Subbu725 3 года назад
Kamala hassan
@brothersmusicbandtvm6451
@brothersmusicbandtvm6451 3 года назад
Kamalhassan undu monee
@rejigopuran3928
@rejigopuran3928 3 года назад
@@Subbu725 kamal hasan is more dramatic. But mohanlals acting is natural.
@kamalrama6033
@kamalrama6033 3 года назад
ഹനീഫ ചേട്ടന്റെ ഓട്ടം ഒരു രസമാ
@aswathisunil8354
@aswathisunil8354 2 года назад
2022ൽ കാണുന്നവരൊക്കെ ഓടിവാ. സേതുമാധവൻ💥💥💥💥💥💥💥💥💥👌 ഒരിക്കലും മരിക്കാത്ത ജന്മം💥💥💥💥
@sunithas7445
@sunithas7445 Год назад
Yes
@vineethkr2982
@vineethkr2982 Год назад
Hi
@looluloolubaburajan6808
@looluloolubaburajan6808 Год назад
2023
@okdevil0076
@okdevil0076 9 месяцев назад
❤❤
@renjithg-jm2yu
@renjithg-jm2yu 6 месяцев назад
ഇതൊക്കെ കാണുമ്പോൾ ആണ് ലാലേട്ടൻ റേഞ്ച് 🥰 മമ്മുക്കക്ക് പറ്റില്ല തപസ്സു ഇരിക്കണം
@munnasstream8338
@munnasstream8338 Год назад
സംവിധാനമികവ്........ മത്സരിച്ചു അഭിനയിച്ച പടം.... ഷമ്മി വേറെ ലെവലാ അന്നും ഇന്നും
@vibinvibi7167
@vibinvibi7167 22 дня назад
Shammi ചേട്ടന്റെ ശബ്‌ദം ufff
@miniatureworld2174
@miniatureworld2174 2 года назад
ആ ജീപ്പിൽ നിന്ന് ഇറങ്ങി കാസറുന്ന ആ ഡയലോഗ് വരെ എജ്ജാതി നാച്ചുറൽ ലാലേട്ടാ
@Surya-nd6dl
@Surya-nd6dl 11 месяцев назад
ഇതിനെ വെല്ലുന്ന ഒരു റിയൽ fight മലയാള സിനിമയിൽ ഇല്ലാ , അത് ലാലേട്ടന് സ്വന്തം ❤
@user-oh7iz7ty4j
@user-oh7iz7ty4j 2 месяца назад
Ravanaprabu
@mayavi7919
@mayavi7919 3 года назад
ലാലേട്ടാ നിങ്ങൾ തമ്പുരാനാണ്,, ഇന്ത്യൻ സിനിമയുടെ,,,, തമ്പുരാൻ
@muraleedharannp6851
@muraleedharannp6851 2 года назад
ആറാം തമ്പുരാൻ
@villagecook2867
@villagecook2867 2 года назад
മൈ ആണ്
@godbrotherff8301
@godbrotherff8301 2 года назад
@@muraleedharannp6851 myr
@afsalrahumanafsalrahuman23
@afsalrahumanafsalrahuman23 2 года назад
@@villagecook2867 all actor have there on value
@georgefcc361
@georgefcc361 Год назад
Yes, Athu correct...💕💕💕💕💕💪💪👍👍👍😍😍😍
@user-bk2ot1sz5r
@user-bk2ot1sz5r 3 года назад
ഇങ്ങളെ മറക്കാൻ പറ്റുവോ ഹനീഫ് ഇക്കാ ♥️♥️♥️♥️♥️👍👍👍👍💪💪💪💪💪💪
@pksubash7757
@pksubash7757 2 года назад
കിരീടത്തേക്കാൾ ചെങ്കോൽ 🔥ആണ് കൂടുതൽ ഇഷ്ട്ടം ❤️
@jthnll6901
@jthnll6901 3 года назад
ചുമ്മാതല്ല ഒരു ജനതയുടെ വികാരമായി മാറിയത്. ഇന്നും വെല്ലാൻ ഒരാളില്ല
@valiyaveetil
@valiyaveetil 2 года назад
🤣
@RahulRaj-cf5dk
@RahulRaj-cf5dk 2 года назад
@@valiyaveetil why laughing its correct u na....
@Lee-tl5jc
@Lee-tl5jc 2 года назад
@@valiyaveetil guhanolikalkku നന്നായി kollunnund😂😂ithile fight ഒക്കെ cheyyan mammunnykku എത്ര dupe വേണ്ടി വരും 😂
@SatheeshKumar-kx6rf
@SatheeshKumar-kx6rf Год назад
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള ഒരു നടന വിസ്മയവാതാരം!
@veenarajanpilla1833
@veenarajanpilla1833 3 года назад
ലാലേട്ടൻ' ഷമ്മിതിലകൻ 'ഹനീഫക്ക ' തിലകൻ .. വാക്കുകളില്ല ...😘😘😘😘
@pojoseph3622
@pojoseph3622 3 года назад
The first time
@robyjose3135
@robyjose3135 3 года назад
Sathyam..
@satheesan3701
@satheesan3701 2 года назад
I don't like Shammi thilakan and thilakan in chenkol
@vasudevkrishnan5476
@vasudevkrishnan5476 Год назад
@@satheesan3701 ചെങ്കോലിലെ സ്വന്തം കഥാപാത്രം തനിക്ക് പോലും ഇഷ്ടമല്ലെന്ന് ഒരു ഇന്റർവ്യൂവിൽ തിലകൻ സർ പറഞ്ഞിട്ടുണ്ട്
@keralafamily8454
@keralafamily8454 2 года назад
9.45 🙏🙏 മോഹൻലാൽ പെർഫെക്റ്റ് ആക്ടിംഗ് 🙏
@AnilKumar-bh3gr
@AnilKumar-bh3gr 3 года назад
ചെങ്കോലും കിരീടവും കാണാറില്ല കാണാൻ കഴിയില്ല സേതു മാധവന്റെ ജീവിതം ഒന്ന്മല്ലാതായി പോയി.. അത് കാണാൻ വയ്യ
@muhihijab1996
@muhihijab1996 3 года назад
മരിക്കണ്ടായിരുന്നു. മരിച്ചു കാണില്ല. അതും ആ കൊച്ചു തായോളീടെ കൈ കൊണ്ട്
@luttappi9485
@luttappi9485 3 года назад
🤪🤪😜
@chantu47
@chantu47 3 года назад
സത്യം
@bibinpappachan84
@bibinpappachan84 3 года назад
Sathyam.. chengolu ottum kanarilla..
@jayajithjm9938
@jayajithjm9938 3 года назад
Sathyam😑😑
@sreejin115
@sreejin115 3 года назад
Entha padam...ejathi performance lalettante.....Laletta ningale konde kazhiyu ethokke....Childhood memories.....♥️♥️🔥🔥🔥🔥🔥
@susanthsivanpillai1909
@susanthsivanpillai1909 11 месяцев назад
എല്ലാം ശെരിയാകും 👍👍 മിണ്ടരുത് ആ വാക്ക്....ഒരു പാട് ആൾക്കാരുടെ ജീവിതത്തിൽ ഉള്ള ഒരു പ്രതീക്ഷ.... എല്ലാം ശെരി ആകും ലോഹിത ദാസ് സാർ സ്ക്രിപ്റ്റ്, ഡയലോഗ്സ് 🔥🔥🔥🔥🔥
@ajikottarathil3204
@ajikottarathil3204 3 года назад
കൊച്ചിൻ ഹനീഫയുടെ ഓട്ടവും ആ തിരിഞ്ഞുള്ള നടപ്പും... അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെ തന്നെ മാറ്റി മറിച്ചു
@sivarajans9406
@sivarajans9406 Год назад
തീർച്ചയായും 👍
@abhijithpm2161
@abhijithpm2161 3 года назад
ഒരേ ഒരു രാജാവ്😍🔥🔥💕💕💕😍💕💕
@soorajnalukettu3874
@soorajnalukettu3874 2 года назад
06:57 lalettan mundd madakki edukunna style and natural reaction 😍
@nirmalpk6223
@nirmalpk6223 3 года назад
His emotions at par even on fighting scenes!!!! Unbelievable Lal!!!
@bijeshnair1007
@bijeshnair1007 3 года назад
ആ തെരുവിലാണ് സേതുമാധവന് എല്ലാം നഷ്ടപെട്ടത്
@kvshobins9820
@kvshobins9820 3 года назад
😭😭
@kirangeorge3787
@kirangeorge3787 3 года назад
ഹൈദ്രോസ് സേതു കോംബോ🔥
@roshinsiby5390
@roshinsiby5390 2 года назад
When it comes to fighting sequence..no other actor can match lalettans grace
@shameertrissur5698
@shameertrissur5698 3 года назад
നല്ല പച്ചക്കുള്ള തല്ല് അത് ലാലേട്ടൻ കഴിഞ്ഞേയുള്ളു 😘
@subaircvr5529
@subaircvr5529 3 года назад
Koppanu
@ananduchunkzz9297
@ananduchunkzz9297 3 года назад
@@subaircvr5529 😏അറിവില്ലായ്മ ആണിട്ടോ
@sureshakilanam741
@sureshakilanam741 3 года назад
Adhu pinne anganalle padu
@sreejithas2339
@sreejithas2339 3 года назад
Koppanennu paranjavan mattaranennu koodi parayu
@anoopkarikkakom609
@anoopkarikkakom609 3 года назад
@@subaircvr5529 പറിയൂട്ടി ആയിരുന്നേൽ കണ്ടി ഇട്ടേനെ
@Sreejith_calicut
@Sreejith_calicut 3 года назад
ഏതേലും നടന്മാർക് ഞാൻ ആണ് വലിയ നടൻ എന്ന തോന്നൽ വന്നാൽ മോഹൻലാൽ ജീവിച്ചു കാണിച്ച ഏതേലും ഒരു സിനിമ കണ്ടാൽ മതി അപ്പോൾ aaa തോന്നൽ മാറിക്കിട്ടും
@ravipullur5520
@ravipullur5520 3 года назад
correct❤
@parvathy7627
@parvathy7627 3 года назад
Satyam
@iamanindian7307
@iamanindian7307 3 года назад
സത്യം സൗത്തിന്ത്യയിൽത്തന്നെ ഇത്രയും പ്രതിഭാശാലിയായ മറ്റൊരു നടനില്ല
@JustAWatcher73
@JustAWatcher73 3 года назад
Pakshe ippo pazhaya acting illa.. Expressions varunilla.. Odiyan makeoverunu sesham ottum sheriyavunnilla..Pazhaya mohanlal super acting!! Best in India!! No doubt!! 🙏
@cyrilsebastian9611
@cyrilsebastian9611 3 года назад
Raveendran Pallayil bhhhjjooih
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 года назад
9:45 എന്താ ഒറിജിനാലിറ്റി. പക്കാ ഗുണ്ടായിസം
@jimshadca6850
@jimshadca6850 3 года назад
നാടൻ തല്ല് അത് മ്മടെ ഗെഡീ ക്ക് ആണ് പറ്റുളും
@anilkumarthulasi9055
@anilkumarthulasi9055 Год назад
സാഹചര്യം കൊണ്ട് മാത്രം ഗുണ്ടയായ ഒരേ ഒരു ആൾ.പിന്നെ കൂട്ടാളി ഹൈദ്രോസും.. Best film ever
@htimahs
@htimahs 3 года назад
ഏറ്റവും മികച്ച നായകനടന്മാർ മോഹൻലാൽ , മമ്മൂട്ടി എന്നിവർ ആയിരിക്കാം.. പക്ഷെ, ഏറ്റവും മികച്ച നടന്മാരിലേക്ക് വരുമ്പോൾ തിലകൻ ചേട്ടൻ, വേണു ചേട്ടൻ, ജഗതി ചേട്ടൻ എന്നിവകുരുടെ സ്ഥാനം ഇവർക്കും മോളില് ചിലപ്പോൾ വന്നേക്കാം.. pure legends 💗💗
@bilalkurishinkal7140
@bilalkurishinkal7140 2 года назад
ഒടുവിൽ
@suneerhamsa30
@suneerhamsa30 3 года назад
കൊച്ചിന്‍ ഹനീഫ പൊളിച്ചു..
@saleemkadans
@saleemkadans 3 года назад
ആ ഓട്ടം
@mydreamsarehappening
@mydreamsarehappening 3 года назад
ഇതുങ്ങൾ എങ്ങനെയൊക്കെ ഇത് അഭിനയിക്കുന്നു? കൊച്ചിൻ ഹനീഫയുടെ മുഖ ഭാവം തന്നെ കണ്ടില്ലേ... മോഹൻലാൽ ഓടിച്ചിട്ട്‌ പിടിച്ചിട്ട് രണ്ടും കൂടി നോക്കുന്നത് കണ്ടില്ലേ...
@madhupa577
@madhupa577 3 года назад
@@saleemkadans ottam same like Tamil actor Surya 😛
@ShahidPSalman
@ShahidPSalman 2 года назад
Really miss
@FRQ.lovebeal
@FRQ.lovebeal 3 года назад
ഇജ്ജാതി പടം 🥰യഥാർത്ഥ ജീവിതം ആണെന്ന് തോന്നി പോയി ലാലേട്ടന കാണുമ്പോ
@Sreelusreebu
@Sreelusreebu 3 года назад
ഒരു പക്ഷെ കിരീടത്തിനും മേലെ നിൽക്കേണ്ട സിനിമ... എന്തോ violence കുറച്ചു കൂടി പോയത് കൊണ്ടായിരിക്കാം... എന്തായാലും എന്റെ ഇഷ്ട സിനിമകളിൽ ഒന്ന്....
@ashiqashi8594
@ashiqashi8594 3 года назад
Kireedathinekkal Nalla Cinema Malayalathil Undo...... 👍Excellent....
@mittugaming1
@mittugaming1 3 года назад
Illa
@valiyaveetil
@valiyaveetil 2 года назад
Chumma thamasa parayathe🤣
@aadiyogiaadiyogi4334
@aadiyogiaadiyogi4334 3 года назад
ഇങ്ങേർക്ക് അഭിനയിക്കാൻ ഒന്നും അറിയില്ല... ജീവിച്ചു കാണിക്കണേ അറിയൂ 😌❤
@mittugaming1
@mittugaming1 3 года назад
Satyam🤗
@karthikr7539
@karthikr7539 Год назад
മേഘനാദൻ കത്തിയുമായി വരുമ്പോ ഉള്ള ലാലേട്ടൻ്റെ ആ മൂവ്മെൻ്റ്, ഭയങ്കരം.....ജീവിക്കുക തന്നെ ആയിരുന്നു........🔥🔥🔥
@Vk-uo3ed
@Vk-uo3ed Год назад
Serikkum aa pazhaya gusthikarante movement
@nandakumart.s6138
@nandakumart.s6138 3 года назад
ലോഹിതദാസ് എന്ന പ്രതിഭയിൽ നിന്നും പിറവിയെടുത്ത സിനിമകൾ..... മലയാളിക്ക് മറക്കാൻ കഴിയില്ല.
@nikhilkerala5599
@nikhilkerala5599 3 года назад
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നടൻ തിലകൻ ചേട്ടൻ ആണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.. എന്താണ് നിങ്ങളുടെ അഭിപ്രായം സുഹൃത്തുക്കളെ...
@justinkottayam
@justinkottayam 3 года назад
Yes, Character, comedy, villan... ellam thilakan Chettante kiyyil bhadram
@niasthayyil8317
@niasthayyil8317 3 года назад
Yes
@ajip.b1349
@ajip.b1349 3 года назад
Nedumudi venu
@riyass1369
@riyass1369 3 года назад
Yaa correct
@yourstruly1234
@yourstruly1234 3 года назад
Agree.. Never seen him overacting..
@BelovedbakthA
@BelovedbakthA 3 года назад
ഇങ്ങളെ സേതുവേട്ടാന്നോ അതോ ലാലേട്ടാ എന്ന്‌ വിളിക്കണോ... പൊളിച്ചു
@jayakrishnankj7404
@jayakrishnankj7404 3 года назад
ലാലേട്ടൻ അഭിനയിക്കുകയല്ല... ജീവിക്കുവാണ്
@sreenathlakkidi
@sreenathlakkidi 3 года назад
9:07 mohanlal's pakka natural reaction
@sreekanthkuniyedath6594
@sreekanthkuniyedath6594 3 года назад
Really
@user-abcdefgh989
@user-abcdefgh989 Год назад
Tovino യുടേത് ആ രീതിയിൽ ഉള്ള അഭിനയമാണ്. 🤓
@edachenakunkannairthamburan707
@@user-abcdefgh989 അതേത് ടോവിനോ....🤔
@user-abcdefgh989
@user-abcdefgh989 Год назад
@@edachenakunkannairthamburan707 തോമസ്
@edachenakunkannairthamburan707
@@user-abcdefgh989 എടെ... ടോവിനോ തോമസിനെ അറിയാവെടെ...... ഞാൻ ചോയ്ച്ചത് പക്കാ നാച്ചുറൽ ആക്റ്റിങിന്റെ കാര്യമാണ്.... അതേത് ടോവിനോ....🤔
@sudhipnandhanan1791
@sudhipnandhanan1791 3 года назад
കിരീടവും ചെങ്കോലും നഷ്ട്ടപെട്ട രാജകുമാരന്റെ കഥ ഇവിടെ അവസാനിക്കുന്നു 😪😪😪
@jishnuv2713
@jishnuv2713 Год назад
സേതുമാധവനെ ഓർത്ത് എന്നും സങ്കടം മാത്രം
@sreejithramakrishna3193
@sreejithramakrishna3193 3 года назад
Cochin haneefikka😍😍😍😍😍we will miss u ikkaa
@MrNoddy1983
@MrNoddy1983 2 года назад
@9.11 ഷമ്മി തിലകൻ വിരല് ചൂണ്ടുമ്പോൾ ലാലേട്ടന്റ ഞെട്ടൽ ഹോ എന്നാ ഒർജിനാലിറ്റിയ......
@damodaranp7605
@damodaranp7605 Год назад
ദേവാസുരത്തിലൊരു ജീവിതം.ഇത് വേറൊരു ജീവിതം!
@sanalmkdmechanic6448
@sanalmkdmechanic6448 3 года назад
ഇത് രണ്ടു വർഷം ഗ്യാപ് ഉള്ള സിനിമ ആണെന്ന് എങ്ങനെ വിശ്വസിക്കും...??, 🙄🙄.... മാരക പടം.. 👍👌.. മോഹൻലാൽ വല്ലാത്ത ജാതി മനുഷ്യൻ തന്നെ... 👌👌👌👌
@raash133
@raash133 3 года назад
4 alle...kireedam in 1989 & chenkol in 1993
@sanalmkdmechanic6448
@sanalmkdmechanic6448 3 года назад
@@raash133 👍
@unniyashodharan2636
@unniyashodharan2636 3 года назад
ഇപ്പോഴും കണ്ടാൽ ഒരുപോലെ പഴകും തോറും വീര്യം കുടും
@virub336
@virub336 Год назад
6:16 that movement👌🏼
@jishnuprakash_kj_mox
@jishnuprakash_kj_mox Год назад
ഈ ഒരു ലാലേട്ടനെ മിസ്സ് ചെയ്യുന്നു ✨
@subi.prathap2156
@subi.prathap2156 3 года назад
ഇതു പോലെ ഒരു ശിഷ്യൻ. ഉണ്ടായാൽ സൂപ്പറാ.. 😆
@vinodpp509
@vinodpp509 2 года назад
സ്റ്റണ്ട്.. അത് ലാലേട്ടനെ കഴിഞ്ഞേ ഉള്ളു കണ്ടിരുന്നു പോകും .... ഇപ്പോഴത്തെ ഒരു യൂത്തന്മാർക്കും ഇതിന്റെ ഏഴയലത്ത് എത്താൻ പറ്റില്ല .....
@miniatureworld2174
@miniatureworld2174 Год назад
100 അയലത്തു പോലും എത്തില്ല
@manupaul8254
@manupaul8254 3 года назад
Only and only mohan lal.. in😎 Indian film industry.. real complete actor.. oruthanum ethilla aduthu polum.. he is ultimately versatile
@b258sijodaniel6
@b258sijodaniel6 3 года назад
ഷമ്മി തിലകൻ തകർത്തു...
@Michayel
@Michayel Год назад
ഇത് പോലൊരു imotional action drama ഇനി ഉണ്ടാകില്ല. ലാൽ കഥാപാത്രമായി ജീവിച്ച് മരിച്ചത് വേറൊരു സിനിമയിലും ഇല്ല.
@Nayannnnn
@Nayannnnn 3 года назад
Oru bgm polum illanjit ithrem mass🔥🔥🔥🔥
@karthik3166
@karthik3166 3 года назад
ഇതാണ് മക്കളെ ലാലിസം...😍😍😍
@giree007
@giree007 2 года назад
ലാലേട്ടൻ ജീവിക്കുകയാണ് ഈ സിനിമയിൽ❤❤
@abhijithvijayan6462
@abhijithvijayan6462 3 года назад
ലാലേട്ടൻ ഒരു രെക്ഷ ഇല്ല 🔥
@raghunathraghunath7913
@raghunathraghunath7913 3 года назад
അഭിനയം ആണെന്ന് തോന്നുന്നില്ല.ഇങ്ങനെ എങ്ങിനെ പറ്റുന്നു.
@melvinabraham1515
@melvinabraham1515 10 месяцев назад
ഹാനിഫാക്കാ 🙏🏻🙏🏻 ലാലേട്ടൻ ജീവിച്ചു കാണിച്ച സിനിമ ❤
@ft5ghfgtt502
@ft5ghfgtt502 3 года назад
സേതുമാധവൻ കിരീടവും ചെങ്കോലും നഷ്ട്ടപെട്ട രാജകുമാരൻ.. ലോഹി സാറിന്റെ തൂലികലയിൽ പിറന്ന ഒരിക്കലും മരിക്കാത്ത കഥാപാത്രം
@jithinvarghese3645
@jithinvarghese3645 Год назад
ഇതൊക്കെ കാണുമ്പോൾ ഒന്നേ പറയാനുള്ളു ♥️ എന്റെ ലാലേട്ടാ ♥️
@bavintm6806
@bavintm6806 Год назад
👌👌👌
@rishijsph
@rishijsph 3 года назад
Best action hero that too natural , Amazing energy , speed & action , praise you laletta🙏
@jabbar.m8252
@jabbar.m8252 3 года назад
സിനിമ രണ്ടാം ഭാഗം കലക്കിയത് ചെങ്കോൽ മാത്രം .
@sajimon6032
@sajimon6032 3 года назад
സത്യമാണ്, ഞാൻ കിരീടത്തെക്കാൾ കൂടുതൽ ഇഷ്ടപെടുന്ന സിനിമ ചെങ്കോൽ ആണ് കാരണം അത്ര പച്ചയായി ആണ് അവിടെ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് മറ്റൊരു സിനിമയിലും ഈ ട്രാൻസ്പെരൻസി കാണാൻ കഴിയില്ല
@rashid4547
@rashid4547 3 года назад
രാവണപ്രഭു
@nashidnashi722
@nashidnashi722 3 года назад
S
@nikhilck112
@nikhilck112 3 года назад
Mhd Rashid chenkol nte athrem poraa broo 2nd part chenkol vere leval 💔💔💔mohanlal enaa actor niranjadiyaa padam ❤️❤️❤️ enu vach ravanaprebu mosham enallaaa ithinte athraaa poraaa ❤️
@itzmehar2897
@itzmehar2897 3 года назад
Ravana prabhu...athum spr ayrnu
@sumayyashukoor8403
@sumayyashukoor8403 3 года назад
2020ൽ കാണുന്നവർ 👍
@looluloolubaburajan6808
@looluloolubaburajan6808 3 года назад
2021
Далее
Tug’riq avval va hozir 2😂😂
00:44
Просмотров 2,2 млн
Spadikam Movie Scene | Mohanlal | Bhadran | Thilakan
14:58
СЕРГЕИЧ ОПОЗДАЛ #большоешоу
0:58