Тёмный
No video :(

സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് ബാലൻസ് ചെയ്യുന്നതെങ്ങനെ പിന്നെ കാലെടുത്തു മുകളിലോട്ട് വെക്കുന്നതെങ്ങനെ 

My Style
Подписаться 144 тыс.
Просмотров 206 тыс.
50% 1

#mystyle
Follow me on Instagram! Username: jyothi_my_style
www.instagram....
My Brother channel link
• My Brother Channel.. p...
My Vlog
• My VLOG
Hairstyle videos
• Hairstyle videos
Persian cat
• Persian cat
Recipes
• Recipes
Car driving
• Car driving
Two wheeler driving lessons (part 2)
• Two Wheeler ഓടിക്കാൻ അ...
Two Wheeler trining (82 videos)
• Two Wheeler training
Two wheeler trining class (8 videos)
• Two Wheeler Training C...
My Style ... link👇
/ jyothicreation
My Style in Kannada ... link👇 / channel
My Style vlog
Channel link👇
www.youtuTwo wheeler driving lessons (part 2)
• Two Wheeler ഓടിക്കാൻ അ...
Two Wheeler trining (82 videos)
• Two Wheeler training
Two wheeler trining class (8 videos)
• Two Wheeler Training C...
My Style ... link👇
/ jyothicreation
My Style in Kannada ... link👇 / channel
My Style vlog
Channel link👇
/ mystylevlogs
be.com/c/MyStyleVlogs My Brother channel link
• My Brother Channel.. p...
My Vlog
• My VLOG
Hairstyle videos
• Hairstyle videos
Persian cat
• Persian cat
Recipes
• Recipes
Car driving
• Car driving
Two wheeler driving lessons (part 2)
• Two Wheeler ഓടിക്കാൻ അ...
Two Wheeler trining (82 videos)
• Two Wheeler training
Two wheeler trining class (8 videos)
• Two Wheeler Training C...
My Style ... link👇
/ jyothicreation
My Style in Kannada ... link👇 / channel
My Style vlog
Channel link👇
www.youtuTwo wheeler driving lessons (part 2)
• Two Wheeler ഓടിക്കാൻ അ...
Two Wheeler trining (82 videos)
• Two Wheeler training
Two wheeler trining class (8 videos)
• Two Wheeler Training C...
My Style ... link👇
/ jyothicreation
My Style in Kannada ... link👇 / channel
My Style vlog
Channel link👇
/ mystylevlogs
‌be.com/c/MyStyleVlogs

Опубликовано:

 

13 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@shamsishanuzz5037
@shamsishanuzz5037 8 месяцев назад
അത് പറഞ്ഞത് സത്യം ആണ്. ആരെക്കിലും പഠിപ്പിച്ചു വരുന്നതിനെകാൾ നമ്മൾ സ്വയം ഉരുട്ടി പിന്നെ സ്റ്റാർട്ട്‌ ചെയ്യ്തു അങ്ങനെ ഒക്കെ പഠിക്കാൻ ശ്രമിച്ചാൽ സ്വയം ധൈര്യം കിട്ടും.. എന്റെ അനുഭവം ആണ്.. Husband അല്ലകിൽ സഹോദരൻ ഓക്കേ പഠിപ്പിച്ചു എന്നെ വഴക്ക് പറഞ്ഞു അവർക്കും ദേഷ്യം അതൊക്ക സഹിക്കുന്നതിലും നല്ലത് സ്വയം പഠിക്കാം 😂
@kumarjeneesh8066
@kumarjeneesh8066 3 года назад
Hi ....Ente Valare naalathe aagrahamaanu.pakshe vandi odichu thudangumbozhe tension aakunnu. Accelerator kodukumbol speed koodipokunnu.
@arshidaashiq1231
@arshidaashiq1231 3 года назад
blockil pedumbol breakum acihiter kodukkunna tips onnu parjjutheroo
@ven2647
@ven2647 3 года назад
വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് കടക്കുമോ
@sudhank9902
@sudhank9902 2 года назад
Valichuneettalle _______
@snehasreekumar4968
@snehasreekumar4968 Год назад
Correct
@rajuponnu206
@rajuponnu206 Год назад
ശരിയാണ്
@arifaanas3756
@arifaanas3756 Год назад
Sheriyan ith samsaram mathreyullu
@jeenajanardhanan2499
@jeenajanardhanan2499 Год назад
Ningal paranjth correct anu
@syamr5446
@syamr5446 2 года назад
ചേച്ചിയുടെ ക്ലാസ്സ്‌ കണ്ടിട്ടാണ് ടെസ്റ്റിന് പോയത്. ടെസ്റ്റ്‌ പാസ്സായി good message...
@geethakumari6192
@geethakumari6192 2 года назад
ഞാൻ ഈ വീഡിയോ കണ്ടു ഓടിക്കാൻ പഠിച്ചു 👍👍
@ramlathgani1337
@ramlathgani1337 3 года назад
Haai.. Enik cycle balance illa. Ennaalum njan 2,3 day kond scooty kaal keti vech odikaan padichu.. Ippo groundil round chuti padikunnu. Tharakedillathe kaalu kuthathe odikum. Pakshe chila samayath petenn balance poovum. Athyavashyam hight ullathond kaal kuthum. Ithu vare veenittilla😂. Pediyaa... Charalil aayathond.... Ippazhu idakk handle pettenn vettippoovinnu. Appo break pidikum.. Chila samayathaanel oru kuzhapavumillathe kure neram odikum. Ingane handle vettunnathendaa.... Ath kurachangu oodichaal sheriyaavumo. Atho valla tippumundo???
@Misriya-ok3gu
@Misriya-ok3gu 3 года назад
Chachii driving school poya ethra days kondu padikkum
@yamunakp7524
@yamunakp7524 3 года назад
നല്ല ഒരു സ്കൂട്ടി സജഷൻ ചെയ്യാമോ?
@sreesandhyavlogs1417
@sreesandhyavlogs1417 2 года назад
Maestro
@sandhyavijayanandan2906
@sandhyavijayanandan2906 Год назад
Accelerator kodukkunnadh kaanikamo,kanan pattanilla
@merinmendez7379
@merinmendez7379 3 года назад
ഞാൻ വീഡിയോ കാണാൻ വന്നതാണ് ഇതുവരെ പഠിക്കാൻ സാധിച്ചില്ല ഒരു ധൈര്യം ഇല്ലായ്മ
@sob237
@sob237 2 года назад
എനിക്കും
@divyabaiju6665
@divyabaiju6665 2 года назад
എനിക്കും ഒരുപാട് തവണ ശ്രമിച്ചു പറ്റണില്ല പൊതുവെ ഹൈട് കുറവാണു
@jasnakoya7228
@jasnakoya7228 2 года назад
എനിക്കും
@semirasaksemi391
@semirasaksemi391 Год назад
Two wheeler odikkanulla athiyaya aagraham ullathu kondanu vidio nokkiyath pakshe chechi karyathilekk varan kure time edukkunnu...athonnu shredhikkoo....sambavam manasilakunnund ....pakshe kure samsarikkunnathu kond oru oru oru entha paraya....athu....chechik manasilayennu thonnunnu...enthayalum ee tric upayoghichu ithu oadikkan shremikkum.... thank you 🥰
@sheejarajesh8200
@sheejarajesh8200 3 года назад
Handle balance cheyyan pattunilla enthanu margam
@shameenasee6992
@shameenasee6992 2 года назад
സൂപ്പർ ചേച്ചി najn പഠിക്കാൻ തീരുമാനിച്ചു, e vidiyo എനിക്കു സബോട്ട് untt
@rophsherinstorywindow5616
@rophsherinstorywindow5616 2 года назад
എനിക്കും പഠിക്കണം 🙏
@sathichandran4989
@sathichandran4989 2 года назад
Nannayittu paranju kodukkund moluu iniyum Nalla nalla arivukal Paranju tharika 👌👌👌❤️
@jamshisidhe4043
@jamshisidhe4043 2 года назад
ചേച്ചി 🙋‍♀️നല്ല അവതരണം ✌️✌️
@SUreshS-bn7yd
@SUreshS-bn7yd 2 года назад
Chechi weight olla vandiyil padikanam ennundu but kaalu ethunnilla 😔
@ananyaroy4311
@ananyaroy4311 2 года назад
Please upload tutorial of bullet kick start and revving
@kenzameharin8313
@kenzameharin8313 2 года назад
ഞാൻ പഠിക്കുന്നുണ്ട് നിങ്ങളുടെ വീഡിയോ എനിക്ക് വലിയ ഉപകാരമായിരുന്നു. Thks
@jamzeermuhammad9704
@jamzeermuhammad9704 3 года назад
Adyam uruttuka pinne keriyirunn uruttuka shesham start cheyth melle Move cheyyikyuka
@sandhyavijayanandan2906
@sandhyavijayanandan2906 Год назад
Accelerator use cheyyunnadh parayamo
@jubimp6237
@jubimp6237 3 года назад
Hello chechi oru dowt chodhichoote nammal Schoolil poyi padikkaano nalladh adho nammalaayit padikkaano nalladh Kurach pedi ullavarkk
@jamzeermuhammad9704
@jamzeermuhammad9704 3 года назад
Eniky cycle polum chavittan ariyilla pakshe Njan ithonnum nokeettalla Driving padikyan poyath Nammal enthinano pokunnath Aa laksyathilayirikyanam full focus
@resyresy7904
@resyresy7904 3 года назад
Ethra days edth da nannay padich edukkan
@jamzeermuhammad9704
@jamzeermuhammad9704 3 года назад
8 days
@resyresy7904
@resyresy7904 3 года назад
@@jamzeermuhammad9704 nyn enn frst day anu da..insha allah anikm padiknm
@jamzeermuhammad9704
@jamzeermuhammad9704 3 года назад
Ellam koodeya
@arunmathira8129
@arunmathira8129 3 года назад
Njn scooty padichu.cycl blnce ellatha drvng schilil poi.experience ariyan call mee😁8129801145
@abhilashabhi2591
@abhilashabhi2591 3 года назад
Driving padipikununu undo
@renukadevip1399
@renukadevip1399 2 года назад
Nannayi eniyum ethineppatti vdeo cheyyuka
@shailajohnson2684
@shailajohnson2684 3 года назад
ഞാൻ മോളുടെ വിഡിയോ കണ്ട് വണ്ടി ബാലൻസ് ചെയ്ത പഠിച്ചു ഒത്തിരി തന്ദി
@shakeelapklr2036
@shakeelapklr2036 2 года назад
Nigale vido poliya amnayum molum driving mole padipikkunnatha vido ille car ath kand chirichu chirich 😆😆
@JyothiCreation
@JyothiCreation 2 года назад
Tq
@SFINIX.TV158
@SFINIX.TV158 2 года назад
Hai chechi njyaan chechiude veedio kandirunnu othiri helpful aayirunnu.first day cycle balance polumillathe one hour kond njyan schooty odichu.thank u ♥️♥️♥️
@anupamahanish1603
@anupamahanish1603 2 года назад
Chechi Yamaha Rey wait Ulla vandiano Attila njan padichath 2 divasam kondu
@littleboy9319
@littleboy9319 3 года назад
Enik cycle balance illa nigalude kure vidio kanumbo oru dyryam kitti 6 day aayi njan padikkan povunnu inn kaal pokki odichu 😍😍
@user-tm9qy7xl2d
@user-tm9qy7xl2d 3 года назад
Hi enganeyundeda easy aano enikum padikan aaanu reply plz
@littleboy9319
@littleboy9319 3 года назад
Aa sramichal kazhiyum insha allh
@ulahamithra1964
@ulahamithra1964 2 года назад
എനിക്ക് പഠിക്കാൻ ഇഷ്ടമാ. എനിക്ക് ഫയം ഉണ്ട്. നിങ്ങൾ ഇടുന്ന യല്ല വീഡിയോ ഉം സൂപ്പർ 👌👌👌👌💕💕💕💕💕🌹
@bindhuunni7401
@bindhuunni7401 2 года назад
👍
@homeminister8045
@homeminister8045 Год назад
ഫയം അല്ലടോ ഭയം.. എനിക്കുമുണ്ട് 😅
@darsanasudarsanan2140
@darsanasudarsanan2140 3 года назад
Chechii വലിച്ചു neettal ഒന്ന് kuraykkaneyy
@sandeepcs9942
@sandeepcs9942 2 года назад
മനസ്സുവെച്ചാൽ സ്കൂട്ടർ അല്ല കണ്ടെയ്നർ വരെ ഓടിക്കാം
@muhammedbinriyas3677
@muhammedbinriyas3677 2 года назад
Chettoooo🙏
@bhuvanasindhu2879
@bhuvanasindhu2879 Год назад
നേരാ ഓടിക്കാൻ പറ്റി, but വളക്കാൻ പറ്റുന്നില്ല, വളക്കാൻ ശ്രമി ക്കുപോൾ വീഴും
@nafeesamisri3189
@nafeesamisri3189 10 месяцев назад
Nammude vtl vndi ella ank cycle balnce ella bt ank odikn padikn agrhind apo engnya padika
@iqbalk3267
@iqbalk3267 2 года назад
ഞാൻ ഓടിക്കാത്ത ആളാണ് കൂട്ടി ഓടിച്ചു പഠിക്കുന്നുണ്ട് പക്ഷേ കാല് മേലെ വെക്കാൻ പറ്റുന്നില്ല അതുപോലെ വണ്ടി ഒരു സൈഡ് ചരിഞ്ഞു പോകുന്നു ഇത് എങ്ങനെ ശരിയാവും പ്ലീസ് സിസ്റ്റർ നല്ലൊരു മറുപടി
@abhiramirba7554
@abhiramirba7554 3 года назад
എനിയ്ക്കത്തികം height ഇല്ല.. കാൽ,. മുന്നോട്ടിരുന്നാൽ കുറച്ചെത്തും. Complete നിലത്തു കാൽ ഏതാത്തതുകൊണ്ട് ഒരു പേടിയാ. Break പിടിച്ചു നിർത്തുമ്പോൾ വീഴുമോ എന്ന്..
@renjith4309
@renjith4309 3 года назад
ഹൈ ഹീൽ ചെരുപ്പ് ഇട്ടാൽ മതി 😜
@haseenahaseenath4135
@haseenahaseenath4135 3 года назад
ഡബിൾ വെക്കാൻ കഴിയുന്നില്ല. സ്വന്തമായി ഓടിക്കും.പക്ഷെ പുറകിൽ വലിയ ആളുകളെ കയറ്റാൻ പറ്റുന്നില്ല. ബാലൻസ് കിട്ടുന്നില്ല.
@abhiramirba7554
@abhiramirba7554 3 года назад
@@renjith4309 😬pinneeee
@sreedevisukumaran5992
@sreedevisukumaran5992 3 года назад
Njan medathinte veediokal kandathinu sesham vandi eduthu purathu pokarundu. ennalum pedy mariyittillato
@hareeshsankar4396
@hareeshsankar4396 3 года назад
നോക്കട്ടെ
@ismiismi868
@ismiismi868 3 года назад
@@hareeshsankar4396 sharif
@shidhamedia4515
@shidhamedia4515 3 года назад
ചേച്ചി ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ടോ എവിടെയാണ് സ്ഥലം എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുണ്ട് ഞാൻ വലിയ ആയിട്ടില്ല എനിക്ക് കാൽ എത്തുമോ ഒരു സംശയം ചെറുതായി കാൽ എത്തുന്നുണ്ട്
@amminivs
@amminivs 3 месяца назад
Valare Nalla Vedio 🙏
@paruseenusworld9862
@paruseenusworld9862 3 года назад
ചേച്ചി... ബാലൻസ് കിട്ടുന്നില്ല. രണ്ട് കാലും എടുത്തു വെക്കാൻ പറ്റുന്നില്ല. ഒരാഴ്ച ആയി പഠിക്കുന്നത്.
@aarya2176
@aarya2176 3 года назад
Same njnum Chechi please reply
@zidanmt8761
@zidanmt8761 3 года назад
Nanum
@sob237
@sob237 2 года назад
Yaaa
@rubyratheesh5954
@rubyratheesh5954 2 года назад
Ready aayo
@jinujinu3341
@jinujinu3341 2 года назад
Driving schoolil ningal padippikunundo.und enkil yevide
@anusessin6622
@anusessin6622 3 года назад
Kalu vyakkan pattunnilla.
@rakhichandran_photography
@rakhichandran_photography 3 года назад
. chechi e same kariyam thane videosil munne ittathale.. ithipo veruthe simple matter valich izhach paranjapole..
@jagujagu4596
@jagujagu4596 2 года назад
Mam enikk pedi vandi odikkan pattunnilla
@appisiddi8653
@appisiddi8653 2 года назад
Chechi enik balance kitunnund but handle thirikan pediyanu....eg muthathinnu roadilek edkan
@JyothiCreation
@JyothiCreation 2 года назад
practice kuravukondaanu
@annzafir9447
@annzafir9447 3 года назад
Hi chechi enikku nalla hight kuravanu enikku kalu tharayil kuthan pattukapolumilla enikku padikkan kazhiyumo
@JyothiCreation
@JyothiCreation 3 года назад
Hight kuravulla vangalund
@pavipavizz1232
@pavipavizz1232 3 года назад
ചേച്ചി ഞാൻ പഠിക്കാൻ പോകുവാ എനിക്ക് നീളം കുറവാ ഇപ്പോ 4 ക്ലാസ്സ്‌ ആയി. കാല് മുകളിൽ വെയ്ക്കണം എന്നുണ്ട് ഇടയ്ക്കു പറ്റും പക്ഷെ രണ്ട് കാലും മുകളിൽ വെയിക്കാൻ പറ്റുന്നില്ല
@JyothiCreation
@JyothiCreation 3 года назад
Sheriyaagum..
@jubimp6237
@jubimp6237 3 года назад
Enganeyaa driving schoolil poyaano Padiche padinjjo
@aamis243
@aamis243 2 года назад
ചേച്ചി കട്ടറിൽ പോകാൻ ബുധിമുട്ട് ആണ് അതൊന്നും പറഞ്ഞു തരുമോ
@sandhyak18
@sandhyak18 2 года назад
Suuper👌
@gowrigowri1152
@gowrigowri1152 3 года назад
നന്നായി മനസിലാക്കാൻ പറ്റുന്ന വീഡിയോ
@kpsheriff6365
@kpsheriff6365 3 года назад
🤭aano
@hajarahamza4652
@hajarahamza4652 2 года назад
Valichu neettalle checheeeeeeee
@saleenapv8867
@saleenapv8867 2 года назад
ചേച്ചി നന്നായി വീഡിയോ ചെയ്തു 💕💕💕💕💕💕
@noufalkottarathil2888
@noufalkottarathil2888 2 года назад
Best class
@Yasramaryam878
@Yasramaryam878 3 года назад
Chechii njaan oru three days aayitt padikkaan thudangeettt .... Oru kaalu maatram pokii vach povan pattunnullu.... Sycle balance illlaaa... But othiti aagraham undd padikkaan aayittt .... Please give me a tips
@laijupulikkal1408
@laijupulikkal1408 2 года назад
Epo padicho
@sruthivibeesh3037
@sruthivibeesh3037 Год назад
ഞാനും പഠിക്കാൻ തുടങ്ങ അപ്പൊ ഞാൻ ആദ്യം കാണുന്ന video ചേച്ചിടെ ആണ്
@JyothiCreation
@JyothiCreation Год назад
ohh tq
@sunithap3541
@sunithap3541 3 года назад
Teechar orikalenu veenttu kondittndo
@sujathasanthosh7422
@sujathasanthosh7422 3 года назад
മോളേ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കി പറയാൻ മടിക്കണ്ട .. പറയുന്നതിൽ content കൂടും... flow മാത്രം പോരല്ലോ.... All the best
@sandhyas695
@sandhyas695 2 года назад
Supper study
@vinithakv7231
@vinithakv7231 2 года назад
നല്ല വീഡിയോ... But ഇടയ്ക്ക് സംസാരിക്കുന്ന ആളോട് മിണ്ടാതിരിക്കാൻ പറയണേ....
@chithrangathavc6493
@chithrangathavc6493 3 года назад
Vandi nirthiyal egine thirich edukkum
@stanycrasta8172
@stanycrasta8172 3 месяца назад
Good information
@sandhyavijayanandan2906
@sandhyavijayanandan2906 Год назад
Enik cycle balance ella mam,so enik scooter balance cheyyan pattanilla
@nailaworld4116
@nailaworld4116 2 года назад
Thanks too super video👍👍
@ramlathperi5040
@ramlathperi5040 2 года назад
ഞാൻ വണ്ടി ഓടിക്കും എന്റെ ട്ടേസ്റ്റ് മെയ് 24 തിയ്യതി ആണ് അതിന്ന് വോണ്ട ഒരു വിട്ടിയേ ചെയും മോഏട്ട് ഏടുക്കാൻ കഴിയണം
@JyothiCreation
@JyothiCreation 2 года назад
ok
@sanussvlog7406
@sanussvlog7406 2 года назад
സൂപ്പർ
@nmuhammadnasif7020
@nmuhammadnasif7020 2 года назад
Indicater ne kurichu parajhu tharane
@diyafathima841
@diyafathima841 Год назад
വെയിറ്റ് ഉള്ള വണ്ടിയിൽ, പഠിക്കുംന്നത് ആ നല്ലത്...
@sreejithmnair5706
@sreejithmnair5706 Год назад
എനിക്ക് scooter പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്
@farmtechspacebyamina2992
@farmtechspacebyamina2992 3 года назад
Chechi paranjathu nera... Njan driving school pokunnund....... Kalu kuthii adhyam Rand moonn round vechu.. Pinne maduthu 😂😂😂😂... Ini kalu vekkaann thonniii...... Agane kalu eduthu vechu munnott poyi🤩🤩🤩🤩🤩
@KNOWLEDGECITYYY
@KNOWLEDGECITYYY 2 года назад
നല്ല അടിപൊളി വിവരണം 🥰
@mgaravindakshannair5862
@mgaravindakshannair5862 3 года назад
Useful video for beginners
@anithakumarianitha3665
@anithakumarianitha3665 3 года назад
Chelakkathe pidi
@indulekhajohn2303
@indulekhajohn2303 20 дней назад
ചെരിപ്പ് പഴയത് പുതിയത് വേഗം കാര്യത്തിലേയ്ക്ക് കടന്നൂടെ.😮
@nmuhammadnasif7020
@nmuhammadnasif7020 3 месяца назад
Njan.pass.ayi.ketto
@jamzeermuhammad9704
@jamzeermuhammad9704 3 года назад
Itha innum better
@sujithbabu6168
@sujithbabu6168 2 года назад
വീഡിയോ എടുത്ത കുട്ടി നന്നായി സംസാരിക്കുന്നു .... നല്ല നോളജ് ഉണ്ട് . അടുത്ത പ്രോഗ്രാം ഒന്ന് ട്രൈ ചെയ്യൂ ...
@nmuhammadnasif7020
@nmuhammadnasif7020 2 года назад
Valaykumpol sheriyavunnillaa
@JyothiCreation
@JyothiCreation 2 года назад
groundil practice cheyyu
@jayaspillai8772
@jayaspillai8772 2 года назад
Enikke 2nd kale veykkan pattunilla. Enthu konde
@JyothiCreation
@JyothiCreation 2 года назад
adu sheriyaagum no prbm
@dhruvamanuraj8618
@dhruvamanuraj8618 Год назад
Valichuneettunnu
@mathewpv419
@mathewpv419 3 года назад
Thanks chechi ❤
@sosammarajan2575
@sosammarajan2575 2 года назад
Supper preaching I can try
@jayasreec139
@jayasreec139 2 года назад
49 ullaverk pattann padikkan pattumo
@JyothiCreation
@JyothiCreation 2 года назад
manassil aagraham undengil pettannu pattum
@stanycrasta8915
@stanycrasta8915 3 года назад
good
@pscthoughts7985
@pscthoughts7985 Год назад
Nice 👍👍
@deenathomas6419
@deenathomas6419 3 года назад
Kaleduthu vekan pattunnilla.5hourse ay eppol
@anushaachu2259
@anushaachu2259 3 года назад
Thanks tooo super video .😍😍😍😍😍😍
@nimishakpnimishakp8074
@nimishakpnimishakp8074 2 года назад
👌
@sreejithmnair5706
@sreejithmnair5706 Год назад
എനിക്ക് സൈക്കിൾ ബാലൻസ് ഒരു തരി പോലുമില്ല. ഞാൻ സ്കൂട്ടർ ഓടിക്കാൻ നോക്കീട്ടുണ്ട് പക്ഷെ എപ്പോഴും വീഴ്ചയാണ് ഫലം
@JyothiCreation
@JyothiCreation Год назад
no prbm
@remyascuisineworld5951
@remyascuisineworld5951 2 года назад
Thanks for sharing
@superdude2.o843
@superdude2.o843 6 дней назад
വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് പോകാം
@fathimamuhammed7519
@fathimamuhammed7519 8 месяцев назад
Nku vandidea weight nku thangan Ptnla...
@fredyfrancissistty5390
@fredyfrancissistty5390 3 года назад
I ride in TVS JUPITER aunty
@sivapriyasajeev151
@sivapriyasajeev151 2 года назад
വളവ് വരുമ്പോൾ വിശദീകരിക്കണം
@nusrathunaisunais8120
@nusrathunaisunais8120 2 года назад
ഞാൻ ട്രൈ ചയ്തു ആസിലേറ്റർ കൂടിപ്പോയി വീണു 😪
@hamzahamzahamza9496
@hamzahamzahamza9496 3 года назад
ഓട്ടോ കാർ ഒക്കെ ഓടിക്കും സൈക്കിൾ ബാലന്‍സ് ഇല്ലാ തത് കൊണ്ട്‌ two വീലര്‍ പേടി
@iqbalk3267
@iqbalk3267 2 года назад
കാല് മേലെ എത്തുമ്പോൾ ഹെഡ് ആടുന്നുണ്ട് അതെന്തുകൊണ്ടാണ് മേടം
@JyothiCreation
@JyothiCreation 2 года назад
😳 endaaa?
@glamystyle742
@glamystyle742 3 года назад
Confidence undaayaal pettenn padikkam
@krishnageetham7200
@krishnageetham7200 2 года назад
Pavam kuttiyanello molu
@sujithbabu6168
@sujithbabu6168 2 года назад
അടിപൊളി ക്ലാസ്സ്‌ .....
@dejupd1188
@dejupd1188 3 года назад
എനിക്ക് വളക്കാൻ പറ്റുന്നില്ല പേടി തോന്നുന്നു
@redline4184
@redline4184 3 года назад
Njan valachote?
@jasminhussain7507
@jasminhussain7507 3 года назад
😹
@diyafathima841
@diyafathima841 Год назад
ഞാൻ ആക്റ്റീവ യിൽ ആ പഠിച്ചതു ഇപ്പൊ വെയിറ്റ് അറിയുന്നില്ല
Далее