Тёмный

സൈനിക സ്നേ​ഹത്തെക്കുറിച്ച് കോൺ​​ഗ്രസ് ബിജെപിയെ പഠിപ്പിക്കാൻ വരേണ്ട -സന്ദീപ് വാര്യർ 

Mathrubhumi News
Подписаться 5 млн
Просмотров 63 тыс.
50% 1

സൈനിക സ്നേ​ഹത്തെക്കുറിച്ച് കോൺ​​ഗ്രസ് ബിജെപിയെ പഠിപ്പിക്കാൻ വരേണ്ട.. പ്രധാനമന്ത്രി തന്റെ എല്ലാ ​ദീപാവലിയും സൈനികരുടെ കൂടെയാണ് ആഘോഷിക്കുന്നത് -സന്ദീപ് വാര്യർ
#superprimetime #delhi #indianparliament #specialsession
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 318   
@Chakkochi168
@Chakkochi168 Год назад
ക്ഷമയില്ലാത്ത ഒരാളെ ചർച്ചക്ക് വിളിക്കല്ലെ.😂😂😂
@bhargavanck5950
@bhargavanck5950 Год назад
🙏Congress വക്താവിന് മൗനം ആണ് നല്ലത് 🙏
@aneeshbabukochi8828
@aneeshbabukochi8828 Год назад
വിവരം ഇല്ല
@shanoobolavanna
@shanoobolavanna Год назад
നമ്മുടെ എത്ര സൈനികർ ആണ് ഇലക്ഷന് അടുക്കാൻ സമയങ്ങളിൽ ജീവൻ നഷ്ടം വന്നു ❤INDIA
@aneeshbabukochi8828
@aneeshbabukochi8828 Год назад
@@shanoobolavanna അയ്യോ മൊതല കണ്ണീർ.. സൈനീകർ വീരമൃതുവരിക്കുന്നത് രാജ്യത്തെ സ്നേഹിക്കുന്നവർക്ക് എല്ലാവർക്കും സങ്കടം ഉണ്ടാകുന്ന കാര്യം. നിങ്ങളുടെ സന്തോഷം മനസ്സിൽ ആകാൻ പറ്റുന്നുണ്ട്
@shanoobolavanna
@shanoobolavanna Год назад
@@aneeshbabukochi8828 ഒന്ന് പോടെയ് ഷൂ നക്കി
@Yaman71-g7r
@Yaman71-g7r Год назад
ഈ സ്ത്രീയെ എന്തിനാണ് ചർച്ചക്ക് വിളിക്കണത്....
@dileepBro07
@dileepBro07 Год назад
സന്ദീപ് വാരിയർ 👍👍👍👍👍👍........ അടിപൊളി 👏👏👏👏👏
@mathewmg1
@mathewmg1 Год назад
Sandeep 👌👍
@pradeepkuttur1597
@pradeepkuttur1597 Год назад
ഒരു ക്ഷമയും ഇല്ലാത്ത ഈ പെണ്ണിനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്?
@dskumar8537
@dskumar8537 Год назад
😂
@santhoshkumarsp6493
@santhoshkumarsp6493 Год назад
അക്ഷമ
@rahula1029
@rahula1029 Год назад
ക്ഷമ ഇല്ലാത്ത ക്ഷമ..😂
@sujilkumar38807154
@sujilkumar38807154 Год назад
ക്ഷമയെ പോലുള്ളവരെ ചർച്ചക് വിളിക്കാതിരിക്കാൻ ശ്രമിക്കുക ഒരു വിവരവും ഇല്ലാത്ത സ്ത്രീ 🤮
@asokakrishnan8796
@asokakrishnan8796 Год назад
100 % correct
@anilsivaraman72
@anilsivaraman72 11 месяцев назад
ഇവളെ ചർച്ചയ്ക്ക് വിളിക്കുന്നവനാണ് ചെറ്റ.
@sreekumarpr7363
@sreekumarpr7363 Год назад
Fire is back.... സന്ദീപ് ജി... 😍😍
@ഭാരതീയൻ
@ഭാരതീയൻ Год назад
Sandeepji ❤❤❤welcome back
@sujithmathewabraham9961
@sujithmathewabraham9961 Год назад
Posa bjp koothi
@ARUNAnushka
@ARUNAnushka Год назад
SANDEEP 💖💖💖💖🔥🔥🔥🔥
@shajumanapetty5134
@shajumanapetty5134 Год назад
Big salute sandeepsir
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv Год назад
സന്ദീപ് 👍👍👍👍
@KrishnaKumar-pl2fo
@KrishnaKumar-pl2fo Год назад
Sandheebji superb 👍👍👍👍
@vasudevan5801
@vasudevan5801 Год назад
Sandeep jiiiii 🧡🧡🧡🧡🙏
@MdmPkarakom
@MdmPkarakom 11 месяцев назад
സന്തീപിജി രാജ്യസ്നേഹിയായ താങ്കളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു ഈ രാജ്യസ്നേഹിയും jai bharath 🙏🙏
@warriors0482
@warriors0482 Год назад
സന്ദീപ് വാര്യർ 💪💪🥰
@sandeepplazhy4368
@sandeepplazhy4368 Год назад
Sandeep ji ❤❤❤❤
@vinodsv553
@vinodsv553 Год назад
സന്ദീപ് വാര്യർ... 🔥
@rockeygamings7425
@rockeygamings7425 Год назад
Sandeep ❤❤❤🔥🔥🔥
@sujithk9599
@sujithk9599 Год назад
Sandepji❤
@manubhatvd8243
@manubhatvd8243 Год назад
Sandeep ❤
@ooppiesful
@ooppiesful Год назад
❤sandeep warrier 🔥
@cppradish8742
@cppradish8742 Год назад
പട്ടാളക്കാർ മരിച്ചാൽ എന്താ കുഴപ്പം ,ശമ്പളം വാങ്ങുന്നില്ലേ എന്നു പറയുന്ന നേതാക്കൾ ഉള്ള പാർട്ടി ആണ് കോൺഗ്രസ് ,കഷ്ടം😅
@shafeek1612
@shafeek1612 Год назад
Bjb nethakak parayila pulvamayil govnment arinjittale Akram undayath
@sivan8224
@sivan8224 Год назад
തള്ളുമ്പോൾ മയത്തിൽ തള്ള് മിത്രമേ. കന്നി വോട്ടർമാരോട് പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ തങ്ങൾക്ക് വോട്ട് തരാമോ എന്ന് 2019 ലെ തിരഞ്ഞെടുപ്പ് റാലിയിൽ യാതൊരു ഉളുപ്പും ഇല്ലാതെ ചോദിച്ച നിർലജ്ജ ജന്മത്തിന് അനന്ത്നാഗിൽ നമ്മുടെ നാല് സൈനികർ കൊല്ലപ്പെട്ടതിൽ ഒന്ന് അനുശോച്ചിക്കാൻ പോലും സമയം കിട്ടിയില്ല ഇതുവരെ.
@sebastiandaniel5676
@sebastiandaniel5676 Год назад
Galvan kolaku koduthu pulvama ellam
@tubeamv4275
@tubeamv4275 Год назад
​@@shafeek1612Bro enthu vannalum against BJP ennu paranjaal entha cheyya. Avaru cheyyuna developments and internationally nammaludey power nokku.
@djj075
@djj075 Год назад
@@shafeek1612eda poora ninakku vidhichathu pakistan aanu. Bjp gov konduvanna developments onnum nee kaanilla. Para pooran
@arunpt3621
@arunpt3621 Год назад
ഷമാ മുഖമ്മത് അടുപച്ചില തിന്നു എന്നു പറയരുതായി രുന്നു.. പന്നിതിറ്റക്കാരി എന്നു പറഞ്ഞാ അവൾക്ക് പ്രശ്നമില്ലായിരുന്നു.
@sujithmathewabraham9961
@sujithmathewabraham9961 Год назад
Kothom gomathavuinte kothanom nakki spotet
@traveltheworld5021
@traveltheworld5021 Год назад
ഇവൾക്ക് പാകിസ്ഥാൻ എന്ന ഒരു തരിപ്പ് ആണ് 🤣😂😂🤣😂😂
@arjunaraya8015
@arjunaraya8015 Год назад
Good to see the fire brand back❤️‍🔥 SANDEEP WARRIER
@Muthumalai_Tiger_Reserve_Aana
Andi aanu.. ninakku armyae patti enthu ariyaada mairan chanaka poori..
@ImGopal45
@ImGopal45 Год назад
Sandeepji❤
@rajeendranmampatta2415
@rajeendranmampatta2415 Год назад
Kattu tee sandeep 🔥🔥🔥🔥
@Theeyanrajan
@Theeyanrajan Год назад
ചമ മുഹമ്മതിനു ഒക്കെ എന്ത് ഇന്ത്യ എന്ത് ഭാരതം..💥💥എന്ത് സൈനികർ ✌🏻✌🏻
@renjithpv1295
@renjithpv1295 Год назад
ശക്തമായ പ്രെതി പക്ഷം എവിടെ . ശോഷിച്ച സഖ്യം. അഭിലാഷെ😂😂😂
@GireeshGiree-fp9zf
@GireeshGiree-fp9zf Год назад
ഷേമ കൈ പൊക്കി നിൽക്കുന്നുണ്ട് മുതമോഴിക്ക നനെന്ന് തോന്നുന്നു
@nylekumar4617
@nylekumar4617 Год назад
ക്ഷമ മുഹമ്മദ്‌ പേരിട്ടവർക്ക് തെറ്റിയല്ലോ അക്ഷമ മുഹമ്മദ്‌...... ചുമ്മാ ബഹളം വെക്കുന്ന ഇവരെ മാത്രമേ ചർച്ചക്ക് വിടാനുള്ളോ കോൺഗ്രസിന്....
@bineeshm1836
@bineeshm1836 Год назад
സന്ദീപ്ജി ❤❤❤❤
@rajeshraju2364
@rajeshraju2364 Год назад
ഷമ ഒരിക്കലും കള്ളം പറയില്ല....😂😂😂😂രാഹുൽ ഇറ്റലിയിൽ ആയിരുന്നു....😂😂
@kochukunhurajan1145
@kochukunhurajan1145 11 месяцев назад
😄😄😄😄
@gopalanek8496
@gopalanek8496 Год назад
കോൺഗ്രസ്‌ പട്രോൾ ഡീസൽ ഗ്യാസ് വില കുറച്ചു വിറ്റു. ശരി. അന്ന് ഉദ്യോഗസ്ഥന്മാരുടെ ശമ്പളം ആണോ ഇന്നു. അവരുടെ ശമ്പള വ്യത്യാസം അന്നും ഇന്നും ആയിട്ടു എത്ര.?. ഉദ്പാദന ചെലവും ശമ്പള വർധനവും കണക്കാക്കിയാൽ ഇന്നു വിലകൂടുതൽ ആണോ എന്ന് മനസിലാകും. ഷമ കൊച്ചിന് ഇതറിയാൻ മേലെ.?.
@rashimissu
@rashimissu Год назад
Present government is repaying oil bond taken by manmohan govt.
@hareeshb8537
@hareeshb8537 Год назад
After long time Sandeep Warrier ❤
@samthomas5211
@samthomas5211 Год назад
Shamaaaaa comedy piece 😂😂😂😂😂😂😂 sandeep 🔥🔥🔥🔥🔥🔥
@maneshp7314
@maneshp7314 Год назад
ക്ഷമയെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് 😂😂😂
@gopakumar.g693
@gopakumar.g693 Год назад
കോൺഗ്രസ്സും, സഖ്യ കക്ഷികളും കൂടി ഭാരതം ഭരിച്ച സമയത്തിനെ ക്കാളും സുശക്തമാണ് ഇപ്പോളത്തെ ഭാരതം.
@kbfc557
@kbfc557 Год назад
ഉവ്വ 😂
@sujithmathewabraham9961
@sujithmathewabraham9961 Год назад
Poda bjp kundi nakki india is india
@loveindia8372
@loveindia8372 Год назад
നമ്മുടെ എത്ര സൈനികർ ആണ് ഇലക്ഷന് അടുക്കാൻ സമയങ്ങളിൽ ജീവൻ നഷ്ടം വന്നു ❤️INDIA ❤️
@yasarvpo3336
@yasarvpo3336 Год назад
Mandan aavam ithrake veno
@sajikochi3242
@sajikochi3242 Год назад
😅 bjp , rss ariyam Indiayil rajaviney poley irukunnavantey asanam thangan Alu undu ennu. I n.d.i.a. defend this modi party, not bjp. Modi party.
@manndiyar2023
@manndiyar2023 Год назад
Njan bjp alla but sandeep 👌
@sandeepuk4143
@sandeepuk4143 Год назад
Ayyo vendaye .. nee adima kammi ayi erunna mathi..
@CHING_CHUN......
@CHING_CHUN...... Год назад
ആർഎസ്എസ് ആണ് ഭാരതം. ഹിന്ദു രാഷ്ട്രം ആണ് ഇന്ത്യ ഭാരതത്തിന് സ്വാതന്ത്ര്യം മേടിച്ച് തന്ന ധീര ആർഎസ്എസ് നേതാക്കൾ അവരെ കുറിച്ച് ഓർത്ത് കോൺഗ്രസ്സ് കാർ വരണ്ട ❤❤
@vijinvijay
@vijinvijay Год назад
കേന്ദ്രത്തിലെ കാര്യം പറയുമ്പോൾ cpm കാരനെന്തിനാ ചിലക്കുന്നത്....😅
@shafeek1612
@shafeek1612 Год назад
Indiayil aan ellavarum keralavum indiayil aan aarkum abiprayam parayam
@saralavenugopal2404
@saralavenugopal2404 Год назад
Well Said sandeep
@vijinvijay
@vijinvijay Год назад
@@shafeek1612 athinu kenthrathil enthenkilum seat vallom vende... Ellarkkum abhiprayam parayan vazhiye pokunnavare alla kondirithiyirikkunnath.. Raashtreeya prathinidhikaleyaanu
@PramodKumar-zn7np
@PramodKumar-zn7np Год назад
സന്ദീപിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല😮
@aswathyaswathy5290
@aswathyaswathy5290 Год назад
ലേശം വിവരം ഇല്ല ക്ഷമ
@sachim3748
@sachim3748 Год назад
ക്ഷമ , അരുൺ കുമാർ തേഞ്ഞു... കേൾക്കാൻ വയ്യാന്ന്.. 😅😆
@anilajitha8942
@anilajitha8942 Год назад
കോൺഗ്രസ്‌ നു ഉള്ള ഓ ട്ടും കൂടെ ബിജെപിക്ക് പോകും ചൊമ മുഹമ്മദ്‌ വന്നാൽ
@sajikochi3242
@sajikochi3242 Год назад
Modi Kalam theerkum
@Sach12347
@Sach12347 11 месяцев назад
ഷമാ മുഹമ്മദ് എല്ലായ്പ്പോഴും ഇങ്ങിനെ ക്ഷമയില്ലാതെയാ സംസാരിക്കുന്നത്.
@marvanking4351
@marvanking4351 Год назад
പുൽവാമായിലൂടെ രാജ്യസ്നേഹം തെളിയിച്ചവരെ വിമർശിക്കാൻ ഇവർക്കെന്തിന്റെ കേടാ..?😢
@Arundeepika22
@Arundeepika22 Год назад
Sandeep warrior after a long time rocking.... Welcome back
@nppreejith
@nppreejith Год назад
Great Sandeep
@choiceofficesupplies9348
@choiceofficesupplies9348 Год назад
Sandeep❤❤❤
@jithinjosevj385
@jithinjosevj385 Год назад
☝️☝️☝️🔥🇮🇳🔥Don't underestimating BJP. ☝️ BJP ruled In India power double strong ☝️ 🔥2024.election BJP win above 450 seats confirm ☝️ 🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🔥 ☝️
@sujithmathewabraham9961
@sujithmathewabraham9961 Год назад
Ninte achanjossinte vayileduppu nee kandu vallanpole anoda poori keralathile bakki ullavar kundi nakki sangi poorikal
@hxchh4329
@hxchh4329 Год назад
Very good
@sureshks806
@sureshks806 Год назад
ഷമ അക്ഷമ
@ashishjoseph604
@ashishjoseph604 Год назад
Ne paraye Sandeep ee...njnum orru ex servicemen son ane, your absolutely right
@renjithushas2007
@renjithushas2007 Год назад
Shema ke debate manner ella
@sreekumarpr7363
@sreekumarpr7363 Год назад
മലയാളം അറിയാത്ത ഭാഷ പ്രയോഗം അറിയാത്ത ഷമ നീ ദയവ് ചെയ്തു മലയാളികളെ അപമാനിക്കാനായി മലയാളം ചാനലിൽ വരരുത്.... 🙏🙏🙄🙄
@purushothamankani3655
@purushothamankani3655 Год назад
Sandeep ji .. well done ❤ you pl go to bjp HQ, kerala and take over the charge of party LEADERSHIP as PRESIDENT ..😊
@dharishpallathoor3440
@dharishpallathoor3440 Год назад
സന്ദീപ് വാരിയർ പൊളിച്ചു 👍
@suhailabdulla6879
@suhailabdulla6879 Год назад
അതെ അതെ..ശവപ്പെട്ടി കുംഭകോണം ആരും മറന്നിട്ടില്ല
@muralikk-hn2tq
@muralikk-hn2tq Год назад
കോൺഗ്രസ്‌ ആൾ എപ്പോ ഇങ്ങനെ തന്നെ
@pushparajanp6688
@pushparajanp6688 Год назад
Well said Sandeep 🙏
@priyeshppparakkothpriyeshp1627
ഷമ വിഷം
@Mukesharchana888
@Mukesharchana888 Год назад
ഇന്റലിജിൻസ് report പോസ്റ്റർ അടിച്ച് ഒട്ടിക്കണം പോലും....ആരാണ് കൂടുതൽ മണ്ടത്തരം പറയുന്നത് എന്ന പേരിൽ കോൺഗ്രസ്സ് കാർക്ക് ഇടയിൽ മത്സരം ആണ്...😂
@akhilbabu4563
@akhilbabu4563 Год назад
Kshamak arinjitta peranu😂😂😂
@devadaschidambaran9906
@devadaschidambaran9906 Год назад
ഇടക്കിടക്ക് ശല്ല്യo ചെയ്യുകആ സ്ത്രീയുടെ സ്തിരം പരിപാടിയാണ്
@saneeshsanu1380
@saneeshsanu1380 Год назад
ഈ ഷമയോടൊക്കെ മറുപടി പറയാതിരിക്കുക. അതാണ് ഏറ്റവും നല്ല കാര്യം.
@shajisha4928
@shajisha4928 Год назад
ഈ അലമ്പ് പെണ്ണ് പിള്ളേ മേലിൽ ചർച്ചക്ക് വിളിക്കരുത്
@kochukunhurajan1145
@kochukunhurajan1145 Год назад
ഇവർക്ക് ആരാ ഈ ക്ഷമ എന്ന് പേരിട്ടത് ഇവർക്ക് ക്ഷമ ഉണ്ടോ ഒന്നുമറിയാതെ വന്നിരുന്ന് വായിക്ക് തോന്നുന്ന കോതയ്ക്ക് പാട്ടൊന്ന് പറഞ്ഞു മാതിരി ഇരുന്നു പറഞ്ഞു കൊണ്ടിരിക്കുക അല്ലാതെ എന്താണ് അതിനു മറുപടി യഥാർത്ഥ മറുപടി പറയാത്തത് ക്ഷമപോലും ക്ഷമ ഇല്ലാത്ത കുറെ എണ്ണം
@jyothibabuan3166
@jyothibabuan3166 11 месяцев назад
1947മുതൽ ക്യാമ്പരസ്സ് ഭാരതം ഭരിച്ചു 😭മുടിച്ചതല്ലേ ഇപ്പോഴത്തെ ഇണ്ടി 😜
@loveindia8372
@loveindia8372 Год назад
ഇലക്ഷന് അടുക്കുമ്പോൾ നമ്മുടെ സൈനികർ നഷ്ടപ്പെട്ടു
@vinayakema567
@vinayakema567 11 месяцев назад
മേലാൽ ഈ സ്ത്രീയെ ചർച്ചക്ക് വിളിക്കരുത്..... Plz റിക്വസ്റ്റ്....
@MdmPkarakom
@MdmPkarakom 11 месяцев назад
സനാതനത്വമുള്ളവരുടെ മാത്രമാണ് രാജ്യസ്നേഹം തീവ്രവാദികൾക്കും അവരുടെ സപ്പോർട്ടേഴ്‌സ് ഇസക്കാരുമെല്ലാം ഒരമ്മ പെറ്റ മക്കളാണ് നെഹ്‌റു എന്ന മുഗളൻ പാരമ്പര്യവും എല്ലാ ജിഹാദ് വഹകളും ചെയ്‌ന കംമ്യുണ് വിഭാഗങ്ങളും കൂട്ടുകൂടിയാലും ഭാരതത്തെ വിഴുങ്ങനിനി കഴിയില്ല
@sivan8224
@sivan8224 Год назад
ബിജെപിയുടെ സൈന്യസ്നേഹം ജനങ്ങൾ കാണുന്നുണ്ട്. പുൽവാമയിൽ കൊല്ലപ്പെട്ട 40 സൈനികരുടെ പേരിൽ തങ്ങൾക്ക് വോട്ട് ചെയ്യാമോ എന്ന് കന്നി വോട്ടർമാരോട് 2019 ലെ തിരഞ്ഞെടുപ്പ് റാലിയിൽ ചോദിച്ച മോദി അനന്ത്നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നമ്മുടെ നാല് സൈനികർ കൊല്ലപ്പെട്ടിട്ടും ഒന്ന് അനുശോചിക്കാൻ പോലും സമയം കിട്ടിയില്ല ഇതുവരെ !
@pkumar4373
@pkumar4373 Год назад
ഈ വിവരക്കേടിനെ വീണ്ടും വീണ്ടും കേൾക്കുന്നവരെ സമ്മതിക്കണം
@bijujacob4604
@bijujacob4604 Год назад
പുൽവാമ....
@sajeesh_mali
@sajeesh_mali Год назад
ഈ ചമാ മുകമ്മദ് എന്തിനാ ചർച്ചയിൽ കുറച്ച് മര്യാദയായിരിക്കാൻ പറയൂ
@SamuraiSphinx
@SamuraiSphinx Год назад
ഓരോ ഈർക്കിലി പാർട്ടിയെയും തീറ്റ കൊടുത്തു കൊഴുപ്പിച്ചപ്പോൾ ഓർക്കണം ആയിരുന്നു. ഇപ്പൊൾ INC എന്ന പാർട്ടി എവിടെ എങ്കിലും ഉണ്ടോ.
@raodasappan1402
@raodasappan1402 Год назад
ഷെമാ കൊള്ളാം പിന്നെ ഉള്ള കോൺഗ്രസ്കാരെ ഇല്ലാതാൻ പറ്റിയ ആൾ എല്ലാം ബി ജെ പി പോകും നല്ല അഭിനയം
@jandhan6448
@jandhan6448 Год назад
മക്ക സുഗുണൻ എന്ന് കേട്ടിട്ടുണ്ടോ ശമം
@Hridakshorts
@Hridakshorts Год назад
sandeep warrier, sandeep vachaspathi okke thirich vannathode ellarum jaba jaba aayi😂😂😂😂
@ENVDEVAN
@ENVDEVAN 11 месяцев назад
Super
@dineshkumar-mk3bt
@dineshkumar-mk3bt Год назад
എന്തിനാ സന്ദീപേ പാവം ആടിനെ അപമാനിക്കുന്നത് ....!! കഴുത പച്ചില കടിക്കുന്നതെന്ന് പോലും പറയാൻ പാടില്ല, കഴുതയ്ക്കും നാണക്കേട് ...!
@najeebpullat
@najeebpullat Год назад
പുൽവാമ മറക്കരുത്.... ഭീകരാ
@MdmPkarakom
@MdmPkarakom 11 месяцев назад
ഇവിടെ സന്ദീപിന്റെ വായടപ്പിക്കലാണ് മുഖ്യം അതിനു ക്ഷമ അതീവ ജാഗ്രത കാണിച്ചു സന്തീപ് തീയിൽ മുളച്ചതാണ് വെയിലത്ത്‌ വാടില്ല ഓർത്താൽ നന്ന്
@JayakrishnanC-ii3ge
@JayakrishnanC-ii3ge Год назад
ജനങ്ങളെ പറ്റിക്കുന്ന ഒരു പാർട്ടി എന്നതിനപ്പുറം കോൺഗ്രസിന് യാതൊരു മുല്യവുമില്ല 👎
@shajums9946
@shajums9946 Год назад
ഈ വൃത്തികെട്ട സ്ത്രീയെക്കൊണ്ടിരുത്തിയാൽ തന്നെ ചർച്ച അലമ്പ് ആകും. വെറുതെ ഒച്ചയും ബഹളം ഉണ്ടാക്കുകയും മറ്റുള്ളവരുടെ സംസാരത്തിൽ കയറി തടസ്സം ഉണ്ടാക്കുകയും എല്ലാം ഇവരുടെ സ്ഥിരം പരിപാടിയാണ്. ചുരുങ്ങിയ പക്ഷം മലയാളം അറിയാവുന്ന ഒരാളെ എങ്കിലും കോൺഗ്രസ് പ്രതിനിധിയായി ഇവിടെ ഇരുത്തി കൂടെ . ഈ സ്ത്രീ ഉള്ള ചർച്ചകൾ ഒട്ടനവധി പേർ കാണാറേയില്ല എന്നെനിക്കറിയാം.
@srcreations4221
@srcreations4221 Год назад
🔥🔥sandheep ji🔥🔥
@rajeevnair7133
@rajeevnair7133 Год назад
Sandeepji🎉🎉
@RajeevRajeev-ek2hi
@RajeevRajeev-ek2hi Год назад
ഈ..പെണ്ണ് മായി..വിവരമുളളവർ.സംസരികുമേ.
@radhakrishnankv2241
@radhakrishnankv2241 Год назад
ക്ഷമ മുഹമ്മദിന്റെ ഇംഗ്ലീഷ് സൂപ്പർ.
@chandranmayladiyil3030
@chandranmayladiyil3030 11 месяцев назад
അവർ വരുമ്പോൾ അവരുടെ ഊഴംകഴിയുമ്പോൾ അവരുടെ വായിൽ ഒരു ലഡ്ഡു വച്ചു കൊടുക്കു.
@JOSE-tt8tb
@JOSE-tt8tb 11 месяцев назад
ക്ഷമ ഇല്ലാത്ത ഷമ..😂😂😂
@thomaseapen2094
@thomaseapen2094 Год назад
Jihadist കളെ കുറിച്ചും അഫ്സൽഗുരു ആരാധകരെ കുറിച്ചും കോൺഗ്രസ്‌ ക്ലാസ്സ്‌ എടുക്കണം അല്ലാതെ തോന്നി വാസം കാണിക്കരുത്. ഇന്ദിരാ തോന്നി വാസം കാണിച്ചിട്ടാണ് ഞങ്ങൾ ഈ ഗതിയിൽ ആയത്.
@sajeeshkumar2624
@sajeeshkumar2624 11 месяцев назад
പൊട്ടൻ അവതാരാകൻ ഈ ചാനൽ പൂട്ടിക്കും 😀❤️❤️
@SukumaranPeruparammbil-md5pv
BJP പഠിക്കില്ലന്ന് ജനത്തിനറിയാം. അവർക്കു എങ്ങിനെയും ഭരണം പിടിക്കണം 😭😭😭😭
@mancheribalan
@mancheribalan Год назад
അന്തം കമ്മി, നേരം വെളുത്തു 😅😅😅
@somarajansoju7545
@somarajansoju7545 Год назад
Shama🤭🤭🤭🤭
@VijayanNadakavil-ps8nm
@VijayanNadakavil-ps8nm Год назад
A bilashac ft vs studios ridiculous
@maheshkallil7997
@maheshkallil7997 Год назад
സന്ദീപ് 👍
@sachim3748
@sachim3748 Год назад
ബംഗാൾ കാര്യം പറഞ്ഞപ്പോൾ അരുൺ കുമാർ 😂😂😂😂🤣🤣🤣പാവ൦
@prabhakaranr3862
@prabhakaranr3862 Год назад
ബഹു. രാഹുൽ ഗാന്ധിക്ക് തുല്യം I QയുംEQ യും Wisdom ഉം ഉള്ള നേതാവാണ് ക്ഷമാ മുഹമ്മദ്. ഇവർ ഭാവിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയാകാൻ ഉള്ള അറിവും കഴിവും വിവേകവുമുണ്ട്. വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മാനവ വിഭവശേഷി വകുപ്പിന് അനുയോജ്യയാണവർ.
Далее
БЕЛКА РОЖАЕТ? #cat
00:26
Просмотров 137 тыс.