Тёмный

സോപ്പ് തിളപ്പിക്കാതെ മിക്സിയിൽ അടിക്കാതെ ഹാൻഡ്‌വാഷ് ഉണ്ടാക്കാൻ ഉള്ള എളുപ്പവഴി|Easy Homemade Handwash 

PRARTHANA'S FOOD & CRAFT
Подписаться 835 тыс.
Просмотров 798 тыс.
50% 1

Hello friends, welcome to "FOOD & CRAFT" #foodandcraftchannel
Today, I am here to show you an easy homemade handwash (no boiling, no mixi)
I hope this video will be helpful to you all. So, If you like this video, Don"t forget to Like, Share my video & Subscribe(free) my channel, press Bell button for getting notification of all my new tasty & simple recipes and also simple,attractive & useful crafts. Thank you for watching!
എല്ലാവർക്കും FOOD & CRAFT എന്ന youtube ചാനലിലേക്ക് സ്വാഗതം.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like(ലൈക്‌)ചെയ്യാനും share(ഷെയർ)ചെയ്യാനും, ചാനൽ subscribe(സബ്സ്ക്രൈബ് )ചെയ്യാനും bell button (ബെൽ ബട്ടൺ ) പ്രെസ്സ് ചെയ്യാനും മറക്കരുത്. സബ്ക്രൈബ് ഫ്രീ ആയി ചെയ്യാവുന്നതാണ്. സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെയും ബെൽ ബട്ടൺ പ്രെസ്സ് ചെയ്യുന്നതിലൂടെയും നിങ്ങൾക്കു എന്റെ എല്ലാ
പുതിയ വിഡിയോസിന്റെ notification(നോട്ടിഫിക്കേഷൻ)വരുന്നതാണ്. ഈ വീഡിയോ കണ്ടതിന് ഒരുപാട് നന്ദി അറിയിക്കുന്നു.
------------------------------------------------------------------------------------
Click on my channel link 👉 / @prarthanasfoodcraftideas
------------------------------------------------------------------------------------------
Easy chilli chicken 👉 • ചില്ലി ചിക്കൻ |Restaur...
Banana cutlet 👉 • Banana cutlet malayala...
Easy hair bun making 👉 • How to make Easy bun f...
Easy beef curry recipe 👉 • Nadan Beef Curry Keral...
Easy banana smoothie recipe 👉 • Banana smoothie|Banana...
Easy chilli egg recipe 👉 • Easy Chilli egg recipe...
Easy microwave chocolate cake recipe 👉 • Easy Microwave Chocola...

Хобби

Опубликовано:

 

27 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@shablashebi7360
@shablashebi7360 4 года назад
Chechine oru vedio il engilum kaannanam ennulllavar arokke likecheyyuuu
@shijilkp8538
@shijilkp8538 3 года назад
Mashrue
@PRATHEEKSHASCREATIVEWORLD
@PRATHEEKSHASCREATIVEWORLD 3 года назад
Ente channel onn nokko. Ishtam aayaal support cheyyamo........
@varughesepchacko3952
@varughesepchacko3952 3 года назад
Njhan
@jishamathew2091
@jishamathew2091 3 года назад
Hello.ഞാനും ഉണ്ടാക്കി. Perfect ആയി വന്നു.10 hours എടുത്തില്ല. അതിനു മുൻപ് തന്നെ ജെൽ രൂപത്തിൽ കിട്ടി. Thank you ❤❤
@alnamathew2900
@alnamathew2900 2 года назад
Mee,too
@asharafn.a3139
@asharafn.a3139 4 года назад
കൊള്ളാം നല്ല ഐഡിയ.
@shifnac.m9813
@shifnac.m9813 4 года назад
Chechi thank-you so much .ee timil ellarkkum use ful aaya video aanu
@sskp1109
@sskp1109 4 года назад
E covid 19 ne പ്രതിരോധികൾ ഇ ഹാൻഡ്‌വാഷ് എല്ലാവർക്കും ubakaramavum thank you chechi.
@babukottakuth5112
@babukottakuth5112 3 года назад
Cheechiyude Ella video yum very useful aanu thanks a lot ur great god bless you cheechi to give us these useful videos 😊😊😊
@rikkujacob8104
@rikkujacob8104 4 года назад
Chechy de ellam video kanarunde....new idea ane ellam....njan try cheyyum.......
@easyenglishmalayalam
@easyenglishmalayalam 4 года назад
Thank you ... Very simple Technique....& Practical 👍
@alfasworld3143
@alfasworld3143 4 года назад
Thanks for video. ഞാൻ ഉറപ്പായും ചെയ്തു നോക്കും
@user-ox8pm6xz9z
@user-ox8pm6xz9z 3 года назад
Njanum
@alameens9972
@alameens9972 4 года назад
Good information..... thank you
@preshanthyakkara5253
@preshanthyakkara5253 3 года назад
Njan undakki night 10 thanneya cheythathu annitu ravile 6 manik chumma thuranu nokki appo Athu jelly ayitundayirunu anthayalum oru valiya bottil lifebuoy hanwash ready Thank you sister 👌👌👌
@ramachandrann3853
@ramachandrann3853 4 года назад
It is a good relief to the common people any body can make and use.thanks.
@farwanp9275
@farwanp9275 4 года назад
Njan undakkito👍👍👍adipoliyayi Anikke 7 to 8 hr maximum time yeduthu.Detole soap aayirunnu use cheyithad.
@beenajoseph7954
@beenajoseph7954 3 года назад
Thankz for the video ഞങ്ങൾ ഇന്ന് try ചെയ്യും
@vijurajakrishnan1295
@vijurajakrishnan1295 3 года назад
Thank you. ഞാൻ വാങ്ങിക്കണം എന്ന് വിചാരിചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്.
@anitharajendran9299
@anitharajendran9299 4 года назад
Thanku prarthana.inium nallathu pretheekshikkunu
@sumayyapalllathi1535
@sumayyapalllathi1535 4 года назад
Hi Chechi, nhan handwash undaki.👍👍Thank U for the information.thank u so much
@prarthanasfoodcraftideas
@prarthanasfoodcraftideas 4 года назад
,😊😊👍
@lisha498
@lisha498 4 года назад
Ennit sheriyayo
@Ibrahim-fr5xy
@Ibrahim-fr5xy 2 года назад
Sumayya njanum undakki
@SupraBoy402
@SupraBoy402 3 года назад
ചേച്ചി സൂപ്പർ ഞാൻ ഉറപ്പായും ട്രൈ ചെയ്യും നന്ദി
@sumasumamurali2415
@sumasumamurali2415 2 года назад
Very. Useful. Prarthanayude. Thalayil. Iniyum. Nalla. Nalla. Aaasayangal. Udikkatte. Eennu. Prarthikkunnnu🙏🙏🙏🙏🙏🙏
@BASSBOOST_MUSIC
@BASSBOOST_MUSIC 4 года назад
ഞാൻ ചെയ്തുനോക്കി സംഭവം success........ 🤩🤩
@nishakasim2392
@nishakasim2392 3 года назад
ഞാനും
@salmahashim255
@salmahashim255 3 года назад
കൊള്ളാല്ലോ ,സൂപ്പർ idea
@jahansalam9967
@jahansalam9967 4 года назад
So. Nice tip.....Love your idea...,❣️
@shinekumartp6021
@shinekumartp6021 4 года назад
Thanks chechi ippol ee video cheythathin orennam medikkan irikkuvayirunnu
@geethus7636
@geethus7636 4 года назад
കൊള്ളാം.. ഇപ്പോളത്തെ സാഹചര്യത്തിൽ വളരെ ഉപകാരം ചെയ്യുന്ന vdo👍
@aneeshgs6409
@aneeshgs6409 3 года назад
കൊള്ളാം
@ajeeshkpv2078
@ajeeshkpv2078 4 года назад
ചേഛി പാവങ്ങളുടെ റാണി... വളരെയധികം നന്ദി ...... ദൈവം നിങളെ അനുഗ്രഹികും
@haadyhaanyfvrts3013
@haadyhaanyfvrts3013 4 года назад
Sathyam😊
@reshmakroy3094
@reshmakroy3094 4 года назад
Njn ith cheythu correct ayitt vannu chechi... Thank you
@archana2045
@archana2045 2 года назад
Ee video kanditt ente veettil 4 thavana hand wash undakki. Thanks aunty🥰🥰
@munnasmathamkulam9448
@munnasmathamkulam9448 4 года назад
ഞാൻ ഒരു hanwhash വാങ്ങണം എന്ന് വിചാരിച്ചിരുന്നു ഇപ്പോൾ അത് പറഞ്ഞു തന്നതിന്ന് നാന്ദി
@prarthanasfoodcraftideas
@prarthanasfoodcraftideas 4 года назад
😊👍
@komalammp2129
@komalammp2129 4 года назад
S😸😸😸😸
@onlinebusinessnaazanaworld
@onlinebusinessnaazanaworld 4 года назад
Nice dr good information 😍👍
@dilshadvlog5482
@dilshadvlog5482 4 года назад
Chechi polichutto Ningale sammadikkanam..iniyum nalla recipy kal pradeekshikunnu
@ancyouseppachan9633
@ancyouseppachan9633 4 года назад
Supperanukatto
@raginikumari1828
@raginikumari1828 3 года назад
Chechi valare useful ayitulla video Anu. Thanks chechi 🥰
@mvishnunair
@mvishnunair 4 года назад
I have tried this using a medimix soap. It took almost 20 hours to set. I think the time depends on nature of soaps.. this is the best idea for this season.. thank you..
@prarthanasfoodcraftideas
@prarthanasfoodcraftideas 4 года назад
Yes. 😊👍
@faisalcheeranthodika8614
@faisalcheeranthodika8614 4 года назад
ഇതു കാണുന്ന കൊറോണ വൈറസ് ..... ഈ മലയാളികളെക്കൊണ്ടു ഞാൻ തോറ്റു .
@gopikavinod6856
@gopikavinod6856 4 года назад
😂😂
@subirajan7588
@subirajan7588 4 года назад
Ith kurach divasam kazhinjal cheetha aavumo?
@nehamanikandan9993
@nehamanikandan9993 4 года назад
😃😄😅😆
@smithashiji2799
@smithashiji2799 4 года назад
Faisal Cheeranthodika
@Saina-nr7kk
@Saina-nr7kk 4 года назад
Sahodharanum malayaaliyale enthe ningalk korona baadhikkilanu urappundo bro😂😂😂
@babukpillaibabu4320
@babukpillaibabu4320 3 года назад
Thankuu for the idea chechi sherikum usefull ayi
@devizzzz
@devizzzz 4 года назад
Hand wash prepare cheythu, nannayirikkunnu, 9 hrs. Ayappol thikayi. Thankyou
@gamingwithjerry3922
@gamingwithjerry3922 4 года назад
Thankyou
@instagramreels8480
@instagramreels8480 4 года назад
Thanks for prarthna chechi
@zayanzayu1077
@zayanzayu1077 4 года назад
Njan undakkii.....👌
@hijuu7211
@hijuu7211 4 года назад
Thank uuuu cheachiii..😍😍😍😍😍. Njan same soap kondu cheythu... Sherikum happy aayii... 1st njan undakiyath kulamayitundernu.. Ithu adipoliii... Iniyum ithupole nalla ideas pratheekshikunnu🤩
@saifunnissap8368
@saifunnissap8368 3 года назад
എൻ്റത് നാലു മണിക്കൂർ വച്ചപ്പോഴേക്കും റെഡിയായി ഈ വീടിയോ എനിക്കു വളരെ ഉപകാരപ്പെട്ടു Thank you
@PrathapkumarvVasu
@PrathapkumarvVasu 3 года назад
supper 👌 👌 thank you 👏👏
@DeepaDeepa-fd7ri
@DeepaDeepa-fd7ri 4 года назад
Thanks for the video ഞാൻ ഇത് ചെയ്ത് നോക്കി കറക്റ്റായി കിട്ടി Supper video,👌👌
@RadhaKrishnan-yx9ck
@RadhaKrishnan-yx9ck 3 года назад
Ith undakki kazhinjitt arichedukkano
@vasanthabhargavan1041
@vasanthabhargavan1041 3 года назад
കൊളളാം super
@DeepaDeepa-fd7ri
@DeepaDeepa-fd7ri 3 года назад
@@RadhaKrishnan-yx9ck venda
@vrindamuraleedharan8041
@vrindamuraleedharan8041 4 года назад
thanks 4 ur vedio.very useful eppo njagal ethanu use cheyunne
@Sindhu_jan15
@Sindhu_jan15 4 года назад
Super idea it's too helpful to me. Thank you
@aparnarajesh8451
@aparnarajesh8451 4 года назад
Super chechi👌👌👌🤩
@joshmivipin8540
@joshmivipin8540 4 года назад
ഞാൻ lifebuoy soap കൊണ്ട് ഇന്ന് ഉണ്ടാക്കി. കൊള്ളാം നന്നായി തന്നെ കിട്ടി. ഇത് കേടു കൂടാതെ എത്ര നാൾ വരെ ഇരിക്കും
@varshadas3836
@varshadas3836 4 года назад
Ethra gramnde lifeboy aan use cheydad????
@nandunandu393
@nandunandu393 3 года назад
Hhaa
@joshmivipin8540
@joshmivipin8540 3 года назад
@@varshadas3836 50gm
@varshadas3836
@varshadas3836 3 года назад
@@joshmivipin8540 njhan try cheydu.... but ippol nokumbol adil kutti kutti bubbles undayirikunnu
@aflahacu6998
@aflahacu6998 3 года назад
chechii a lot of thankss ...... njan try cheythu success aayii 👍👍
@fathimahamshida6459
@fathimahamshida6459 4 года назад
Njn undaaki noki superb aaiii🤩✨ correct consistency l kitti 💯 nalla green clr soapilaan cheyth🤞🏻
@pavisoniasan
@pavisoniasan 4 года назад
Liked your way of presentation..😊👍👍👍👌🏻👌🏻 good keep going...
@fathimaks3161
@fathimaks3161 2 года назад
എനിക്കും കിട്ടി അടിപൊളി *ഹാൻഡ് വാഷ്* 😍
@shimnaajas8165
@shimnaajas8165 4 года назад
Super njanum നോക്കട്ടെ 🙂🙂
@nimidaascookingworld2014
@nimidaascookingworld2014 4 года назад
Adipolli enn thane njan ith undakkum thanks chechi
@SuvarnaMurali-up8ep
@SuvarnaMurali-up8ep Год назад
താങ്ക്സ് മോളെ എന്റെ മകളും വേറെ ഒരു കുട്ടിയും കൂടി ട്യൂഷൻ സെന്റർ നടത്തുന്നുണ്ട് അഞ്ച്... മുതൽ പ്ലസ് ടു വരെ കുട്ടികൾ പഠിക്കുന്നുണ്ട്..... അവിടെ കുട്ടികൾക്കു ഹാൻഡ് വാഷ് ഉണ്ടായിരിരുന്നു അത് തീർന്നു.. മകൾ വന്നു എന്നോട് പറഞ്ഞു ഇവിടെ വീട്ടിൽ കുറച്ചു നാൾക്ക് മുൻപ്.....കുഞ്ഞു കുഞ്ഞു സോപ്പ് മേടിച് വെച്ചിരുന്നു അത് കുളിക്കാൻ ആരും എടുത്തില്ല..മകൾ പറഞ്ഞു അമ്മ ആ സോപ്പ് എടുത്ത് ഹാൻഡ്‌വാഷ് ഉണ്ടാക്കാൻ.... എനിക്ക് മടി ആയി.... കാരണം മോൾ പറഞ്ഞത് പോലെ വെള്ളം തിളപ്പിക്കണം അത് നോക്കി നിന്ന് ഇളക്കണം.... അപ്പോൾ അവൾ പറഞ്ഞു അമ്മ ആ യൂട്യൂബ് നോക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റിയത് ഉണ്ടാകും.... പറ്റിയില്ലെങ്കിൽ ചെയ്യണ്ട. അവൾ വന്നിട്ട് ചെയ്തോളാം എവിടെ അവൾക് സമയം ഇല്ല ജോലിക്കും പോകുന്നുണ്ട്.... അങ്ങനെ ഞാൻ യു ട്യൂബ് നോക്കിയപ്പോൾ ഇത്രയും എളുപ്പത്തിൽ ഒരു ഹാൻഡ്‌വാഷ്..... ഇത് ഞാൻ മകൾക്ക് ചെയ്ത് കൊടുക്കും അവൾക്ക് ഹാപ്പി ആകട്ടെ അല്ലേ.... Ok മോളെ
@babithababu4560
@babithababu4560 4 года назад
വളരെ ഉപകാരം ചേച്ചി ഇത്രയും നല്ല ഒരു ഐഡിയ പറഞ്ഞു തന്നതിന് വളരെ നന്ദി ഞാൻ ഉറപ്പായും ട്രൈ ചെയ്യും 😊😊😊
@bindhusarasan2225
@bindhusarasan2225 4 года назад
തീർച്ചയായും ഇത്, വളരെ അധികം ഉപകാരപ്രദമാണ്.
@basheermadappat3273
@basheermadappat3273 4 года назад
Sooper information checheee .......thx
@balasubramanianiyer1312
@balasubramanianiyer1312 4 года назад
Good it is. I will try to make this.
@munnaasmunna9318
@munnaasmunna9318 4 года назад
Thank you ചേച്ചി.. 😘😘😘
@vasanthaprabhakaran1387
@vasanthaprabhakaran1387 4 года назад
നല്ല ഒരു useful ആയ വീഡിയോ
@prakashkpolassery3712
@prakashkpolassery3712 4 года назад
Njan ingane undakkunnud pinne oil based perfume 3,4 drop um jasmine ,idum Nalla smellum
@anithapillai1438
@anithapillai1438 3 года назад
Thank you very much.... This is the easiest method ever.... I have done more than three times now
@prarthanasfoodcraftideas
@prarthanasfoodcraftideas 3 года назад
🙏🙏🙏🙏♥️♥️♥️♥️
@rajtechs9761
@rajtechs9761 4 года назад
ഗുഡ് ഐഡിയ, വളരെ ഈസിയായി ചെയ്തല്ലോ, അമ്പതു gram സോപ്പ് ഒരുലിറ്റർ ആയ മാജിക്‌ !👏
@julyshajan8818
@julyshajan8818 4 года назад
ഞാൻ ഉണ്ടാക്കി... അടിപൊളിയാട്ടോ 😘😘😄
@jomeshkj9515
@jomeshkj9515 3 года назад
Hi
@etgclues5013
@etgclues5013 4 года назад
Very good and helpful information for common man....
@jishaannathomas2945
@jishaannathomas2945 4 года назад
Najn try chythu nokki..successfull ayii chechii thankuu..eth kure nal vechirunnal problm undo?
@prarthanasfoodcraftideas
@prarthanasfoodcraftideas 4 года назад
No. Preservatives soapil undavum.
@sonnipappel2277
@sonnipappel2277 3 года назад
10 മണിക്കൂ ർ എന്ന് പറഞ്ഞിട്ട് 2 മണിക്കൂറിനുള്ളിൽ സക്‌സസ് ആയി Very good
@shanidashanida7095
@shanidashanida7095 4 года назад
Hlooo chechi, vdeos എല്ലാം നന്നാവുന്നുണ്ട്. simple ആയിട്ട് hand വാഷ് ന്റെ bottle ഉണ്ടാക്കുന്ന vdeo ഇടാമോ?
@shakirashaki7761
@shakirashaki7761 4 года назад
Super...very yous full video
@tomyaugustine8420
@tomyaugustine8420 3 года назад
Thank you for your goodness It is most important in this time
@abdulkhaderkhadu1135
@abdulkhaderkhadu1135 3 года назад
ചേച്ചി...ഇത്ര പണി ഒന്നും ചെയ്യേണ്ടതില്ല... ഞാനും ഹാൻഡ് വാഷ് ഉണ്ടാക്കി...പഴയ ഒരു ബോട്ടിൽ എടുത്തു... ഒരു സോപ്പ് പകുതിയായി മുറിച്ചു...അതിനെ വീണ്ടും 2കഷ്ണമാക്കി കുപ്പിയിലിട്ട് വെള്ളമൊഴിച്ച് നന്നായി കുലുക്കി... പിറ്റേന്ന് നല്ല ഹാൻഡ് വാഷ് 👍
@abdulkalamazadhamsa7153
@abdulkalamazadhamsa7153 4 года назад
ഞാൻ ഉണ്ടാക്കി . ഇതിന്റെ കൂടെ കുറച്ച് ഡെറ്റോൾ കൂടെ ചേർത്തു സൂപ്പർ
@prarthanasfoodcraftideas
@prarthanasfoodcraftideas 4 года назад
👍👍
@sherlyjagadeesan1121
@sherlyjagadeesan1121 20 дней назад
Nannayi mole trial cheyyam.Thank you
@anumonsebastiankj7931
@anumonsebastiankj7931 4 года назад
Good work, thanks.....
@majeedmajeed6540
@majeedmajeed6540 3 года назад
ചേച്ചി ഞാനും ഉണ്ടാക്കി ഹാൻഡ് വാഷ് പെർഫെക്റ്റ് ആയി വന്നിട്ടുണ്ട്
@dabikutti2005
@dabikutti2005 3 года назад
😍😍
@yshsvysushs1372
@yshsvysushs1372 2 года назад
Mee too
@AA-br6jv
@AA-br6jv 4 года назад
Tray cheythu nokatte.... 😊
@jijimp960
@jijimp960 4 года назад
Hi praarthanaa useful tip thnk you
@girijadevi1155
@girijadevi1155 4 года назад
അടിപൊളി..thanks..very good
@user-is1tu1rp2f
@user-is1tu1rp2f 4 года назад
Njan undakki perfectayi vannu thanks
@prarthanasfoodcraftideas
@prarthanasfoodcraftideas 4 года назад
😊👍
@bavapuvancheri3694
@bavapuvancheri3694 4 года назад
Vellathinte Alave chodikkan povukayayirunnu,appozhekkum parnju, try cheith nokkatte,ennitt paraym
@dabikutti2005
@dabikutti2005 3 года назад
🙋‍♀️🙋‍♀️
@fathima9645
@fathima9645 4 года назад
Hii cheachii nAn undaakkii adipoliii ayi thank you soo much idh koreaa days vechaal cheethayaavumoo
@pappamaya312
@pappamaya312 3 года назад
Njanum try cheithu. Adipoli aanu👌👌👌
@vishnumayap.a8277
@vishnumayap.a8277 4 года назад
Ghan eth undakki nalla hand wash.Thanku so much chechiii❤️
@madhavannemmanoth2870
@madhavannemmanoth2870 4 года назад
Amazing, thank u
@ajithakumari7252
@ajithakumari7252 4 года назад
Njan undakki tto.adipoli👍👍👍
@Jeevashibu7
@Jeevashibu7 4 года назад
Superrtt😘😘
@thahimk694
@thahimk694 4 года назад
ടാങ്ക് യൂ പ്രാർത്ഥനെ
@swapnajackson689
@swapnajackson689 4 года назад
ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌
@asalakshmis6048
@asalakshmis6048 4 года назад
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ
@vineethavineetha960
@vineethavineetha960 3 года назад
Njan undakkitto superayinuuuttttooooo....good ....thankyouuu
@manjushamanju4245
@manjushamanju4245 4 года назад
Good effort...and also useful
@raheenapk1987
@raheenapk1987 4 года назад
Good.. especially for this period .. frndznu share cheiditund to...
@nelsonworld4448
@nelsonworld4448 4 года назад
ഇൗ bottle എവിടെ വാങ്ങാൻ കിട്ടും വില എത്ര ആണ്
@saimasworld5041
@saimasworld5041 2 года назад
Thanku chechi ini njn orikkalum hand wash kadayil vagikkilla try chayyam
@rafeekrafe1481
@rafeekrafe1481 4 года назад
Oh.... pwoliii
@jancyajaykumar
@jancyajaykumar 4 года назад
Samayojithamaya video ittathinu nanni
@prarthanasfoodcraftideas
@prarthanasfoodcraftideas 4 года назад
Thank you... 😊😊😊👍👍
@jancyajaykumar
@jancyajaykumar 4 года назад
Kudumbam safe Alle seena
@pramodcrafttipsfood3488
@pramodcrafttipsfood3488 4 года назад
സൂപ്പർ ഫ്രണ്ട്
@sheebasyamsheeba484
@sheebasyamsheeba484 4 года назад
Good. Nalla voice correct ayi paranju thannu.
@vinodkumarblsy9643
@vinodkumarblsy9643 4 года назад
Good attempt...👏👏👏👏
@AflafathimaMT
@AflafathimaMT 3 года назад
THANG YOU ചേച്ചീ 😍😍
@eceeduca7849
@eceeduca7849 4 года назад
വളരെ നന്ദി. ഇനി എനിക്ക്മക്കളെ ഇതിൻ്റെ പേരിൽ വഴക്കു പറയേണ്ട.
@shahana-shanzzshanu4024
@shahana-shanzzshanu4024 3 года назад
😂shariyanu. Muttathekk onn eranghiyal madhi kuppi half aayittunddavum😀
@nichusworld4910
@nichusworld4910 4 года назад
സംഭവം കൊള്ളാം കേട്ടോ
@harikumar-ny5cp
@harikumar-ny5cp 4 года назад
നന്നായിട്ടുണ്ട്. നാളെ ത്തന്നെ ഉണ്ടാക്കും😀
@aiswaryaashokan267
@aiswaryaashokan267 4 года назад
Thank u chechi....adipwoli😘😍🥰
Далее
UNO!
00:18
Просмотров 2,2 млн
Amazing tools #shorts
0:35
Просмотров 4,9 млн