Тёмный

സോഫയിലെയും ബെഡിലേയും പറ്റിപ്പിടിച്ച അഴുക്ക് ഇളക്കിയെടുക്കാനൊരു സിമ്പിൾ വിദ്യ|Easy way to clean Sofa 

Resmees Curry World
Подписаться 259 тыс.
Просмотров 154 тыс.
50% 1

ഏത് ടൈപ്പ് റെക്സിനിലേയും അഴുക്ക് ഈസിയായി ക്ലീൻ ചെയ്തെടുക്കാം | Sofa fabric cleaning wihtout vacuum cleaner| How to clean Sofa and Bed
#tips #easyhometips #usefultips #sofacleaning
I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
------------------------------------------------------------------------------------------------
Please follow my pages : / resmees
INSTAGRAM : bit.ly/2T3nREB.
------------------------------------------------------------------------------------------------
THANKS TO ALL MY VIEWERS..❤
Resmi
#tips
#fabric
#rexine
#hometips
#tipsmalayalam
#tipsandtricks
#tips
#usefultips
#hometips
#homelytips
#homelyideas
#homelytricks
#amazingtips
#amazingideas
#besttips
#besttipsandtricks
#easytips
#easytipsandtrick
#cleaningtips
#cleaninghacks
#cleaning
#sofacleaning

Хобби

Опубликовано:

 

15 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@ckscks3941
@ckscks3941 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ..... നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@sosammaphilip8570
@sosammaphilip8570 Год назад
Thank u
@babygirijasajeevan9104
@babygirijasajeevan9104 Год назад
super
@gangadarakurup1622
@gangadarakurup1622 Год назад
IEANie
@homehome4591
@homehome4591 Год назад
ഇതെല്ലാം നേരത്തെ അറിയേണ്ടതായിരുന്നു... വളരെ ഉപകാരപ്രദമായ വീഡിയോ... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
@ajithag9035
@ajithag9035 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് ഒത്തിരി ഉപകാരമായി ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ആയി വരണം ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ
@kichukd544
@kichukd544 Год назад
വീട്ടിലെ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ഒരു കാര്യമാണ് സോഫയിലെ അഴുക്ക് ക്ലീൻ ചെയ്യുക എന്നുള്ളത്. അതിനു നല്ലൊരു പരിഹാരമാണ് ഈ വീഡിയോ നല്ലൊരു ടിപ്പ് നൽകിയതിനു നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ameyathomasthomasthomas39
@ameyathomasthomasthomas39 Год назад
എല്ലാവർക്കും ഉപകാരപെടുന്ന നല്ല ഒരു വീഡിയോ ആണ് ഷെയർ ചെയ്തത്..... സോഫയിലെയും സെറ്റിയിലെയും അഴുക്ക് കളയാൻ നല്ല ഐഡിയ തന്നെ ആണ് പറഞ്ഞു തന്നത്..... അവതരണം ഒത്തിരി ഇഷ്ടമായി
@manjadii7192
@manjadii7192 Год назад
ചേച്ചിയുടെ ഓരോ വീടിയോയും ഭയങ്കര ഉപകാരപ്രദവും ചെയ്യുവാൻ വളരെ എളുപ്പവുമാണ്
@mythrim6814
@mythrim6814 Год назад
ഇത് കൊള്ളാമല്ലോ, ആദ്യമായാണ് ഈ വിദ്യ കാണുന്നെ തികച്ചും വെറൈറ്റി, വളരെ ഉപയോഗപ്രദമായ നുറുങ്ങുകൾ.നല്ല അവതരണം. ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@gdvkerala2949
@gdvkerala2949 Год назад
വളരെ മികച്ച രീതിയിൽ തന്നെ ഉപകാരപ്രദമായ കാര്യം ഞങ്ങൾക്ക് കാണിച്ചു തന്നു👍🏻💕 വളരെ നന്ദി ചേച്ചി🙏🏻
@gametube5737
@gametube5737 Год назад
പാത്രത്തിന്റെ ലിഡ് ഉപയോഗിച്ചുകൊണ്ടുള്ള സെറ്റി ക്ലീൻ ചെയ്യാനുള്ള ഈ മെത്തേഡ് വളരെ നന്നായിരിക്കുന്നു എല്ലാവർക്കും തന്നെ ഇതൊരു പുതിയ അറിവായിരിക്കും
@yummy2250
@yummy2250 Год назад
വളരെ ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ. സോഫ ക്ളീൻ ചെയ്യുന്നത് എന്നും തലവേദന ആണ്. ഇനി ഇതുപോലെ ട്രൈ ചെയ്യണം
@josenisha7065
@josenisha7065 Год назад
Easy cleaning tip....helpful video....well presented...Thanks for sharing
@nh0375
@nh0375 Год назад
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു വളരെ uss full ആയിട്ടുള്ള ഒരു വീഡിയോ തീര്ച്ചയായും എല്ലാർക്കും വളരെ ഇഷ്ടം ആകും ഈ ടിപ്പ് 👍
@btsbts5763
@btsbts5763 Год назад
ഇത് എല്ലാർക്കുo ഉപകാരപെടുന്ന് വീഡിയോ ആണല്ലോ എല്ലാ ടിപ്സ് നന്നായിയയി കാണിച്ചു പറഞ്ഞു തന്നു thankyou sharing this video 👍🏻😍
@joanthomas7099
@joanthomas7099 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ..... നന്നായിരിക്കുന്നു... നല്ല അവതരണം....സോഫയിലെയും സെറ്റിയിലെയും അഴുക്ക് കളയാൻ നല്ല ഐഡിയ തന്നെ ആണ് പറഞ്ഞു തന്നത്.
@hifzafathima9103
@hifzafathima9103 Год назад
എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@kavd1617
@kavd1617 Год назад
Tips are great...Especially required when we have little ones at home...thanks for sharing.
@ragafashions995
@ragafashions995 Год назад
Very nice video and presentation. Good sharing. Well explained about. Useful video shared how to clean sofa.will share ur video. Easy way showed 👌
@joslinlibin8680
@joslinlibin8680 Год назад
Ellavarkkum upakarapradamaya video ayirunnu... Good tips... Ellavarkkum manasilavunna reethiyil explain cheythu... Good sharing
@mydreams7286
@mydreams7286 Год назад
ശരിക്കും എനിക്ക് ഈ video വലിയ ഉപയോഗപ്രദമാണ് thanks for sharing
@fnln7077
@fnln7077 Год назад
Wow best video ever seen...Much needed for everyone..we are spending money to call up cleaners to clean these but ur tip is so very easy and we can try and see thks much dear
@radhekrishna4657
@radhekrishna4657 Год назад
Well explained about cleaning sofa.useful video shared.
@animecrazy9143
@animecrazy9143 Год назад
വളരെ വളരെ ഉപകാരപ്രദമായ ഒരു അടിപൊളി വീഡിയോ ആയിരുന്നു തീർച്ചയായും ഇത് ഷെയർ ചെയ്യുന്നതാണ്
@rathiaadichemveedu7188
@rathiaadichemveedu7188 Год назад
wow.. super idea.. Definitely will try out this method.. Expecting more videos like this.. Thanks for sharing this recipe..
@samsamantha1826
@samsamantha1826 Год назад
Very useful video...Very nice... Nice presentation... I like it a lot... Looking forward to more videos like this
@nsbrandcloths8519
@nsbrandcloths8519 Год назад
Valare nalla vedio nannayittund ellarkum upakarapoedum useful vedio thanku for sharing good presentation and waiting for your next vedio
@ahdasworld2353
@ahdasworld2353 Год назад
എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്പെടുന്ന ഈ രീതിയിൽ ഒരുപാട് ഇഷ്ടപ്പെട്ടു പെട്ടെന്ന് തന്നെ സോഫ ക്ലീൻ ചെയ്തെടുത്ത. നന്നായിരുന്നു ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു 😍
@soumyanandhus5492
@soumyanandhus5492 3 месяца назад
ഒരുപാട് നാളായി എങ്ങനെ സോഫ വൃത്തിയാക്കുമോന്നു നോക്കുവാരുന്നു thank you ma'am......... 🥰
@kunhujasi482
@kunhujasi482 Год назад
Valare nalla video sofayile azhukkum podium okke ingane kalayam alle first lid kandappol bayankara akamsha ayirunnu ee idea kollam good sharing
@kingfisher8713
@kingfisher8713 Год назад
വളരെ useful ആയ വീഡിയോ നന്നായിട്ടുണ്ട്
@hanahila3964
@hanahila3964 Год назад
അടിപൊളി വീഡിയോ യൂസ് ഫുൾ ആണ് തീർച്ചയായും ട്രൈ ചെയ്യും ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@farzansvibe5105
@farzansvibe5105 Год назад
well presented and said....keep going Very useful video for cleaning our furniture and beds... Will try this method for cleaning.. . Thanks for sharing
@chandysimon2298
@chandysimon2298 Год назад
Sofa cleaning tips kollalo very useful sofa cleaning is not easy.. Surely I will try this idea.. Very nice presentation thanks for sharing this with us
@Srn_Noora
@Srn_Noora Год назад
Thanks for sharing ths useful video. Endayalum onn try chydu nokam. Well presented and explained everything
@dragonpaily5394
@dragonpaily5394 Год назад
Very useful video...Looking forward to more good videos like this to know about these awesome tips
@mullamott9076
@mullamott9076 Год назад
Very useful video for cleaning will try this method thankyou for sharing expecting more videos
@malayalamchannel5640
@malayalamchannel5640 Год назад
Very useful information, very helpful tips, well presented, expecting more video like this.
@myworld9078
@myworld9078 Год назад
Valare upakaarpradhamaya video.sofayil ninnellam azhukk kalayan orupad budhimuttanu ithu endhayalum adipoli aayitto
@natiqa9889
@natiqa9889 Год назад
This is a useful video for everyone, all the tips have been shown well, thank you for sharing this video 👍
@sujalkashish8904
@sujalkashish8904 Год назад
Ithu pole oru technique adyamayittanu kanunnsth. Nalloru upakaarapradamaaya video thanne anith. Useful video
@proplayer8219
@proplayer8219 Год назад
Ith sherikum valare upakarapradamaya video thanne anu. Thanks for sharing
@omarshunaxi5075
@omarshunaxi5075 Год назад
Wawooo beautiful.....Nice presentation edhepolulla videos eniyum pradheekshikunnu......useful video.....edhepole try akanam.in sha allah
@najmathoufeeq5007
@najmathoufeeq5007 Год назад
very useful tips.ellavarkum upkarapedunna oru nalla video aayirunnu very nice presentation thank u for sharing dear
@AchuFahi
@AchuFahi Год назад
Nalla upakaramulla video aayirunnu..evde njan apozhum alojikkarund engane cleaning solution undayirunnenkil annu..well done dear..thanks for sharing
@srilaxmianand5704
@srilaxmianand5704 Год назад
Very useful tips for home cleaning..... I will try these tips... Very nice information thank you for sharing
@elsaelsa935
@elsaelsa935 Год назад
Valare nalla video.. ithrayum simple ayi sofa clean cheyyam Alle. Ithonnum ariyillayirunnu.. thank you for the video
@greeneryworld9079
@greeneryworld9079 Год назад
Valarie Nalla video 👌 ellavarukkum Nallonam useful aayirukkum valare easyaittu cheyithu kaanichu thannu enthayaalum njanum try cheyyum thanks for sharing 👍
@bindujapanicker9290
@bindujapanicker9290 Год назад
Ennatheyum pole innathe cleaning method um superb.
@thouse1319
@thouse1319 Год назад
Sofayile azhukku kalayanan ettavum budhimuttulla karyam. Ath valare easy yayi chethu kanichu thannu. Enu ethupole try cgeythu nokkanam. Nice share...
@jes445
@jes445 Год назад
Nalla useful ayittula video anu sofa cleaning ithrayum easy ayittu chidhu kanichu thank you for sharing this video
@prakashpizhaku8382
@prakashpizhaku8382 Год назад
Allavarkkum valare upakarapradamaya video ayerunnu ketto thanks for sharing video
@nayanaammu3287
@nayanaammu3287 Год назад
വളരെ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ്. ഫർണിച്ചറുകൾ എങ്ങനെ ക്ലീൻ ചെയ്യാം എന്ന് വളരെ നന്നായിട്ട് പറഞ്ഞു തന്നിട്ടുണ്ട് ഇവിടെ സാധാരണ വീട് കുഞ്ഞുങ്ങൾ ഉള്ള വീട്ടിൽ കുട്ടികൾ സോഫയിൽ ഇന്ന് കഴിക്കുമ്പോൾ വേസ്റ്റുകൾ വീഴാറുണ്ട്. അതൊക്കെ എങ്ങനെ വളരെ നീറ്റ് ആയിട്ട് ക്ലീൻ ചെയ്യാമെന്ന് നന്നായിട്ട് വീഡിയോയിലൂടെ പറഞ്ഞു തന്നു. എനിക്കിത് വളരെയധികം ഉപകാരപ്പെട്ടു. താങ്ക്യൂ ഫോർ ഷെയറിങ് ദിസ് യൂസ് ഫുൾ വീഡിയോ
@remyap5839
@remyap5839 Год назад
Very useful and informative video and well presented thanks for sharing
@binduvasudevan6875
@binduvasudevan6875 Год назад
video shared a lot of useful tips that everyone were looking for...well presented and said....keep going 👍👌
@mycookingarea722
@mycookingarea722 Год назад
Nalla useful ayittulla tips anu paraju thannath..thank you
@anshijmonu1689
@anshijmonu1689 Год назад
Ente ponnu chechi enikku valare upakàramayittulla vedio ayiruññu 👍 inn njan sofa cleaning ayiruññu. Etra clean chaithalum neat ayittu varilla. RU-vid search cheyyanam ennu paranjappoayanu chechi correct vedio ittath. Vàlare happy ayi enthayalum ini ith poale onnu çhaithu noakkanam 👍
@naseemanasi8618
@naseemanasi8618 Год назад
Ini sofayile azhukk eluppathil kalayam valare nalloru usefull video aayirunnu
@worldofishwamehrin1932
@worldofishwamehrin1932 Год назад
നല്ലൊരു വിഡിയോ തന്നെയാ നിങ്ങൾ ഷെയർ ചെയ്തത്. ബെഡ് ഇതുപോലെ ഞാൻ ട്രൈ ചെയ്തു നോക്കും
@Sunflower-qw8if
@Sunflower-qw8if Год назад
Nallapole thanne clean aye kittiyallo ellarkkum upskarapedunna or u vedio thanks share it
@sukumariamma8438
@sukumariamma8438 Год назад
Yellavarkum upkarapredamaya oru nalla video aayirunnu very nice presentation thank u for sharing dear
@lotus7984
@lotus7984 Год назад
Kollam adipoli tip aanu ivide kuttikal eppozhum sofa nashamakki idum cleqning companies vilikkalanu ini ithu cheythu nokkam
@dilnaadvi934
@dilnaadvi934 Год назад
Valare useful anuttooo... Kooduthal cheli pattunna edamanu sofa..ee tips super anutto.. Try cheyyam
@sujayapraveen6420
@sujayapraveen6420 Год назад
thank you for sharing this idea ! i will try this method ! its very useful
@asminayesha3994
@asminayesha3994 Год назад
Helpful video. Egane oru moodikond clean cheyyan ariyillarnu.sofa clean cheyyan nalla padanu.eni egane nokkam.
@adiremya3336
@adiremya3336 Год назад
Valare upakarapradamaya video. Alare budhimuttanu bed, sofa clean cheyyan Ingane oru tips nokkiyirikkuvarunnu. Theerchayayum try cheyyam.👍
@rithvikramesh7643
@rithvikramesh7643 Год назад
very useful tip for bed and sofa cleaning l really likes ur way of presentation Surely I will try this tip
@albassam7213
@albassam7213 Год назад
Very useful video, ith njan adyayittaa kaanunne thanks dear
@sakkeer5628
@sakkeer5628 Год назад
Settiyile podi valare thalavedana ulla oru karyam aan ippol ith kandappol orupad upakaramayk thonni super idea ellavarkkum orupole useful video nalla avatharanam thanks dr
@sinansinan7413
@sinansinan7413 Год назад
Nalla upakaramulla vedio ayirunnu sofayile azhukk okke pookkan bhayakhara bhudhimuttulla karayamanu endhayalum e tip bhayankharayitt eshttappettu nannayittund
@minnuz2005
@minnuz2005 Год назад
വളരെ ഉപകാരപെട്ട video. പ്രത്യേകിച്ചു video യിൽ പറഞ്ഞത് പോലെ കുട്ടികൾ ഉള്ളിടത്തു സെറ്റിയിൽ എല്ലാം പെട്ടന്നു അഴുക്കു ആവാൻ സാധ്യത ഉണ്ട്.. എനിക്കു ഉപകാരപെട്ടു ഈ video. ഇതുപോലെ ചെയ്തു നോക്കണം...
@crazyones8127
@crazyones8127 Год назад
this is really useful , thanks for sharing this brilliant idea . ente sofa clean cheyyan petta paad ... shoo onum parayanta .. vayankara pani ayirunnu . i wish i knew this before . keep sharing dear .. come back soon with some intresting ones
@sujishadeer3664
@sujishadeer3664 Год назад
Ooh ith valare upakarapradamaya video
@jasmine-yl2mo
@jasmine-yl2mo Год назад
wow ,what a solution,thanks for sharing this..will try it
@G_Tech016
@G_Tech016 Год назад
Easy and adipoli tips ❤️thx dear
@chitremamo9026
@chitremamo9026 Год назад
thanks lot for these wonderful idea👍👍👍👍
@vrindhakp3023
@vrindhakp3023 Год назад
Useful vedio egane cheythal pettennu thanne podi okke clean aye kittumallo well presented thanks share it
@suhrakallada3874
@suhrakallada3874 Год назад
ഉപകാരപ്രദമായ വീഡിയോ
@kilivathil7903
@kilivathil7903 Год назад
ഉപകാരപ്രദം 👌
@shilpasasidharan745
@shilpasasidharan745 Год назад
Very useful video... thank u so much for the share
@rishanr8726
@rishanr8726 Год назад
Eth kollalo nalla useful video aayittund. Njanum sofa egane clean cheyya ennu vijarich irikkayirunnu. Eni e trick onnu try cheyyanam
@jesilijesilijesilijesili947
വളരെ ഉപകാരപ്രദമായ വീഡിയോ നന്നായിരിക്കുന്നു നല്ല അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും ഇത്ര വീഡിയോകൾ പ്രതീക്ഷിക്കുന്നു. വീട്ടിലെ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ഒരു കാര്യമാണ് സോഫയിലെ അഴുക്ക്ക്ലീൻ ചെയ്യുക
@sharansanganithran6954
@sharansanganithran6954 Год назад
sofa cleaning method otiri ishtaai. ivide ettavum azukku sofayil anu. njan try cheyum teerchayayum
@CoolGuy-br5kl
@CoolGuy-br5kl Год назад
Smart lady. Nice 👍
@ambikadevi6789
@ambikadevi6789 Год назад
Super anu too
@mumthasms6163
@mumthasms6163 Год назад
Very useful video for cleaning our furniture and beds... Will try this method for cleaning.. Will share with my friends and family.. Thanks for sharing
@monuttanhanock2621
@monuttanhanock2621 Год назад
Very useful video. Adutha pravashyam soofa de deep cleaning video koode idane. Ivide kuttikal undu sofa muzhuvan vrithikkedanu. Nice
@HappyLife-kt5jj
@HappyLife-kt5jj Год назад
Valare helpfull aayittulla video... Teerchayaayum try cheydhu nookumm.... Idhu vare try cheydhittey illya inganeyy
@nahiyanrashid2968
@nahiyanrashid2968 Год назад
വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഈ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു അടിപൊളി വീഡിയോ
@ResmeesCurryWorld
@ResmeesCurryWorld Год назад
Sure.. 😍🥰
@thayeesvlogs
@thayeesvlogs Год назад
ethoke evidenn kandupidikunnu. very useful video. engane sofa clean aakam enn nokiyirikkarnu thanks for sharing
@happyyou8710
@happyyou8710 Год назад
Ethu veettilum ulla problem anu sofayile azuku .ethupole try chythu nokkam .upakarapradamaya video
@sanoojajubiria9469
@sanoojajubiria9469 Год назад
Nalla useful tip
@saithyasaithya8726
@saithyasaithya8726 Год назад
Really useful videos..... Welll presented.... Thanks for sharing..... Expecting more videos.....
@ResmeesCurryWorld
@ResmeesCurryWorld Год назад
😍🥰
@anupamahariprasad9619
@anupamahariprasad9619 Год назад
Thank u
@maryjoseph8377
@maryjoseph8377 Год назад
Wow super
@asatshaikh7692
@asatshaikh7692 Год назад
Very nice video
@beenaanil8384
@beenaanil8384 Год назад
യൂസ്സ്‌ഫുൾ വീഡിയോ
@YELLOW_LEAF
@YELLOW_LEAF Год назад
kollalo lid kond inganem use undo...enthayalum cheythu nokate azhuku pokumenkil great solution to clean heavy carpets and sofa
@nivedhkollam3894
@nivedhkollam3894 Год назад
നല്ല ഹെൽപ്ഫുൾ വീഡിയോ, എല്ലാവരും ഒരുപാടു ആലോചിക്കുന്ന കാര്യമാണ് എങ്ങനെ സോഫ സെറ്റി ക്ലീൻ ആക്കാമെന്നു, താങ്ക്സ് ഫോർ ഷെയർ, അപ്‌ലോഡ് മോർ
@ResmeesCurryWorld
@ResmeesCurryWorld Год назад
Hai കൊല്ലത്തു എവിടെയാണ്
@footballstore9057
@footballstore9057 Год назад
ഇത് എല്ലവർക്കും ഉപഗാരപ്രതമായ വിഡിയോ ആയിരുന്നു ട്ടോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ട്ടോ
@shscorner4554
@shscorner4554 Год назад
Furniture clean cheyyunna method valare upakarapradamayathanu makkal cheruthayirikkumpol epozum vrithikedakki idalayirunnu annu ithonnum ariyillayirunnu iniyum nalla videos n vendi wait cheyyunnu
@honda1863
@honda1863 Год назад
Ellarkkum upakarikkuna or u vedio dust sofayilokke undeghil allergy ullavarkku pattilla egane chrythal dust okke poyikittumallo nice vedio
Далее
Wait for the BOWLING BALL! 👀
00:38
Просмотров 18 млн
Старый Дим Димыч вернулся😱
00:16
Первый Холодец Китаянки
0:51
МОЖЕТ ЛИ УКУСИТЬ СОБАКА
0:14
Просмотров 1,2 млн