Тёмный

സോഷ്യൽ സയൻസ് ക്വിസ് റാപ്പിഡ് ഫയർ. Social science quiz. CH പ്രതിഭ ക്വിസ്. 

mittayippothi
Подписаться 6 тыс.
Просмотров 1,1 тыс.
50% 1

സോഷ്യൽ സയൻസ് ക്വിസ്, സി എച്ച് പ്രതിഭാ ക്വിസ്, ജനയുഗം അറിവുല്‍സവം, അക്ഷരമുറ്റം ക്വിസ് എന്നിവയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ തയ്യാറാക്കിയ റാപ്പിഡ് ഫയർ റൗണ്ടിന്റെ ആദ്യഭാഗം.
Social science quiz
Ch Pratibha quiz
Akshara muttam quiz
Janeugam arivulasavam
#trending #knowledge #socialsciencequiz #malayalamquiz #keralapscgkquestions #quiz #gkfeeds #aksharamuttam #gkshorts #aksharamuttamquiz
#chprathibhaquiz #janayugam #arivulsavam #nibin&nishan

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@itsmewithyou4483
@itsmewithyou4483 3 дня назад
പല ക്വിസ് മത്സരങ്ങളിൽ പോകുമ്പോഴും തന്റെ അറിവുകൾ ഒന്നും പങ്കുവെക്കാൻ താല്പര്യപെടാത്ത ഒരുപാട് കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷേ അതിൽ നിന്നും വളരെ വ്യത്യസ്തമായ വളരെ സാധ്യതയുള്ള ചോദ്യങ്ങൾ പരിചയപെടുത്തിതരുന്നതിന് നന്ദി പറയാതെ വയ്യ.. ഇനിയും videos ഇടൂ... വളരെ നല്ല കാര്യമാണ് ചെയ്യുന്നത്...ഉറപ്പായും കൂടുതൽ ആളുകളിലേക്ക് ഈ channel എത്തും.. ❤
@shabnamshereef2112
@shabnamshereef2112 3 дня назад
❤❤
@RIJUNtechvlogz
@RIJUNtechvlogz 3 часа назад
💯💯💯
@tintusiju3588
@tintusiju3588 День назад
Question കൂടി video ൽ ഇടണേ
@saliniaradhyasaliniaradhya9404
@saliniaradhyasaliniaradhya9404 20 часов назад
Nallathanu 😂😂😂
@itsmewithyou4483
@itsmewithyou4483 3 дня назад
സ്ഥിരമായി മത്സരപരീക്ഷകളിൽ(അക്ഷരമുറ്റം, അറിവുത്സവം, kpsta തുടങ്ങിയവയിൽ )ചോദിക്കുന്ന maths questions അല്ലെങ്കിൽ maths tricks പരിചയപ്പെടുത്തി ഒരു video ഇടാമോ please...
@Mittayippothi
@Mittayippothi 3 дня назад
ശ്രമിക്കും...... 👍👍 ഞങ്ങളുടെ പഠനത്തിനിടയിലാണ് വീഡിയോസ് ഇടുന്നത്.... ആ പരിമിതിയിൽ നിന്നുകൊണ്ട് പരമാവധി ചെയ്യാം...... 😍😍
@GeorgeT.G.
@GeorgeT.G. 3 дня назад
super quiz
@NimeshP-op6yl
@NimeshP-op6yl 3 дня назад
❤❤❤❤❤❤❤
@adonaameya9331
@adonaameya9331 3 дня назад
Thanks.. 🙏🏻
@sudha2099
@sudha2099 День назад
നിഷാൻ എവിടെ
@ManjumohanKP-007mlkv
@ManjumohanKP-007mlkv День назад
വഞ്ചിപ്പട്ടിന്റെ വൃത്തം -കുചേല വൃത്തം അല്ലെ, മിട്ടായി പ്പൊതി? 🤔
@Mittayippothi
@Mittayippothi День назад
വൃത്തം നതോന്നത കുചേലവൃത്തം രാമപുരത്ത് വാര്യരുടെ ഒരു വഞ്ചിപ്പാട്ട് കൃതിയുടെ പേരാണ്
@manik3432
@manik3432 3 дня назад
first comment 🎉🎉🎉 maths quiz Edumo. Problems ullath
@Mittayippothi
@Mittayippothi 3 дня назад
Maths quizz ഞങ്ങൾ പങ്കെടുക്കാറേയില്ല....... സമയം കിട്ടുന്നതനുസരിച്ച് ചോദ്യങ്ങൾ ഇടാൻ ശ്രമിക്കാം..... 😊😊
@ManjumohanKP-007mlkv
@ManjumohanKP-007mlkv День назад
നോക്കീട്ടു ആണ് പറയുന്നത് 🤣
@jamsheenatp2639
@jamsheenatp2639 2 дня назад
Questions okke evdnna kittne
@Mittayippothi
@Mittayippothi День назад
പുസ്തകങ്ങൾ ഗൈഡുകൾ മാഗസിൻ പത്രം വീഡിയോസ് എല്ലാത്തിൽ നിന്നും ചോദ്യങ്ങൾ തയ്യാറാക്കും.....
@soumyaratheesh-sb7rl
@soumyaratheesh-sb7rl 6 часов назад
എന്നാണ് സോഷ്യൽ ക്വിസ്
@ManjumohanKP-007mlkv
@ManjumohanKP-007mlkv День назад
കള്ളത്തരം കണ്ടുപിടിച്ചു അമ്പട 😂😂 വൈകുണ്ടസ്വാമികൾ എന്ന് പറയുമ്പോ ഉള്ള വിക്കൽ, ഇതൊക്കെ ശ്രെദ്ധിക്കേണ്ട അംബാനെ? 🤣
@jojothomas1815
@jojothomas1815 День назад
ചേട്ടായി എന്നാണ് സോഷ്യൽ സയൻസ് ക്വിസ് എന്ന് പറയാമോ? Date? ഈ മാസം ആണോ 😎😎😎😎💥😎😎😎👍👍👍👍😊
@jojothomas1815
@jojothomas1815 День назад
പ്ലീസ്
@Mittayippothi
@Mittayippothi 23 часа назад
ഈ മാസം ഉണ്ടാകും 👍👍
@jojothomas1815
@jojothomas1815 22 часа назад
സെപ്റ്റംബർ മാസം തന്നെ ഉണ്ടോ അല്ലെങ്കിൽ ഒക്ടോബർ മാസത്തിലാണ്
@jojothomas1815
@jojothomas1815 7 часов назад
ഡേറ്റ്
@subairkp8982
@subairkp8982 2 дня назад
ningal eeth district aan Kasargod aano
@subairkp8982
@subairkp8982 2 дня назад
Please replay
@Mittayippothi
@Mittayippothi 2 дня назад
സ്നേഹപൂർവ്വം കോട്ടയത്ത്‌ നിന്നും........ ഞങ്ങൾ കോട്ടയം 😍😍
@fathimathk9407
@fathimathk9407 3 дня назад
Science 😢😢😢
@Mittayippothi
@Mittayippothi 3 дня назад
ഉടൻ ഇടാം..... 👍👍
@shynivappurath452
@shynivappurath452 3 дня назад
Social science Quiz eppozhannn?
@Mittayippothi
@Mittayippothi 3 дня назад
ഈ മാസം തന്നെ ഉണ്ടാകും
@ArunAbraham-c1j
@ArunAbraham-c1j День назад
26
@GeorgeT.G.
@GeorgeT.G. 3 дня назад
Quiz Mastere kanichillallo?
@Mittayippothi
@Mittayippothi 3 дня назад
ഉടൻ വരും... 😍😍😍
@GeorgeT.G.
@GeorgeT.G. 3 дня назад
@@Mittayippothi ok waiting
@minnumichuminnumichu8917
@minnumichuminnumichu8917 3 дня назад
​@@MittayippothiVeakham veanam
Далее