Тёмный

സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ നാടോടി നൃത്തം | Zindiyazad | Adayum Vadayum Song 

Zindiya Zad
Подписаться 9 тыс.
Просмотров 1,8 млн
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@ayanaghoshaayanaghosha8083
@ayanaghoshaayanaghosha8083 Год назад
ഞാൻ നഴ്സറി ക്ലാസ്സിൽ പഠിക്കുമ്പോൾ ഫസ്റ്റ് വാങ്ങിയ നാടോടി നൃത്തം. ഇന്ന് എനിക്ക് 32വയസ്സ്. കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു. 🥰🥰
@shayimameharin4395
@shayimameharin4395 Год назад
തള്ള് ആണോ ചേച്ചി 😁
@dewdrops5335
@dewdrops5335 Год назад
👍👍🥰.. ഞാനും കളിച്ചിട്ടുണ്ട്.. അംഗൻവാടി യിൽ വെച്ച്... എനിക്കിപ്പോൾ 33 age...
@sheziyasworld6309
@sheziyasworld6309 Год назад
ഞാനും കളിച്ചിട്ടുണ്ട് 1 ക്ലാസ്സിൽ epo age 31
@aboobackerta6915
@aboobackerta6915 Год назад
​@@dewdrops5335
@taanish2625
@taanish2625 Год назад
ഞാനും കളിച്ചിന് 1 ക്ലാസ്സിൽ ഇപ്പൊ 26 years😊
@zakihussain.k9892
@zakihussain.k9892 11 месяцев назад
എനിക്കൊരു മോൾ ഉണ്ടാവുമ്പോൾ കളിപ്പിക്കാൻ വിചാരിച്ച പാട്ടായിരുന്നു ഇപ്പോൾ മാഷാ അള്ളാ എന്റെ മോള് ഒന്നാം ക്ലാസിലെ കലാമേളയ്ക്ക് ഫസ്റ്റ് വാങ്ങി ഈ സോങ്
@Rony-dl9pg
@Rony-dl9pg 10 месяцев назад
Njan eanda mole kallipichu 32 participants 1st
@subramanianca4271
@subramanianca4271 Год назад
മൂന്ന് ദശാബ്ദങ്ങൾ ക്കപ്പുറം മ കൾ അവതരിപ്പിച്ച ആ നാടോടി നൃത്തം എന്റെ മനസ്സിലേക്ക് ഹൃഹാതുരത തീർക്കുന്നു...
@harizmuhammed6466
@harizmuhammed6466 Год назад
Pk kll=de re QC
@seenaip4587
@seenaip4587 11 месяцев назад
L
@shahirabeevi7234
@shahirabeevi7234 Год назад
എന്റെ ഇളയ മകൾ പതിനേഴു കൊല്ലം മുൻപ് ഈ നാടോടി ഡാൻസ് കളിച്ചു ഫസ്റ്റ് വാങ്ങിച്ചിട്ടുണ്ട് മത്സരത്തിന്റ തലേന്ന് രാത്രി പപ്പടവട വാങ്ങാൻ ധാരാളം കടകൾ കയറി ഇറങ്ങിയത് ഓർമ വന്നു ❤❤❤❤
@ummuhabeebacvhabi9340
@ummuhabeebacvhabi9340 Год назад
Undakkiyal pore 😀😀😀😀
@habeebpara2764
@habeebpara2764 Год назад
ഞാൻ ഇങ്ങനത്തെ കളികളൊ ന്നും കാണാറില്ല ഈ കളി full കണ്ട് സൂപ്പർ ആയി
@ZindiyaZad
@ZindiyaZad Год назад
thanku
@VENUSEXPORTS
@VENUSEXPORTS 9 месяцев назад
ayinn
@LathikavinodkumarLathika
@LathikavinodkumarLathika 8 месяцев назад
Bhdjendbvdbsw MB ezvsh call hejrh te glr
@LathikavinodkumarLathika
@LathikavinodkumarLathika 8 месяцев назад
😂😂😂😂😂😂😂😂🎉😂😂😂😂
@user-yo9ji2wv6c
@user-yo9ji2wv6c 6 месяцев назад
Ayinn
@ishaAjuworld
@ishaAjuworld 6 месяцев назад
Masha allah..ente Mol innale annual day ee dance kalichirunnu...ellavarkum nalla ishtamayi..😊❤
@NajisVlogNilambur
@NajisVlogNilambur Год назад
മോളു നന്നായിട്ടു പെർഫോം ചെയ്തു.. അഭിനന്ദനങ്ങൾ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🥰❤💐💐💐💐🎉🎉
@raseenashafeek6937
@raseenashafeek6937 Год назад
👌😘
@Cousins12922
@Cousins12922 10 месяцев назад
Yenikfirst kittiyatha 1standard
@salimpt5249
@salimpt5249 Год назад
ഞാൻ ഇന്റർ സൂണിൽ കളിച്ച കളി അന്ന് രണ്ടാംസ്ഥാനം കിട്ടിയ ഡാൻസ് innu എന്റെ കുട്ടിയേയും ഞാൻ പഠിപ്പിച്ചു കൊടുക്കുന്നു. സൂപ്പർ 👍🌹🎖️
@aishakuttycv9297
@aishakuttycv9297 Год назад
അതി മനോഹരം.. 👌👏❤️🌹🌹പ്രാർത്ഥനകൾ... 🤲🤲
@athiraathiraabi6340
@athiraathiraabi6340 Месяц назад
സ സൂപ്പറായിട്ടുണ്ട് ഡാൻസ്
@Thasli865
@Thasli865 11 месяцев назад
Adipoli iniyum mol uyaratte ithu pole kalichittt Masha allah❤❤❤
@semiaha2810
@semiaha2810 10 месяцев назад
Njan ii kollathe kalolsavathin ithan kalikkunnad ennal njankalikkunnadiyum udharayitt kalikkunnund❤
@WithMeCreations321
@WithMeCreations321 Год назад
മോളൂ നന്നായി കളിച്ചു. Super🌟🌟🌟
@nasirasheed8173
@nasirasheed8173 Год назад
മോൾ നന്നായി കളിച്ചു.. 😍😍❤️❤️ പഴയ കാലം ഓർമ വന്നു
@baburajen179
@baburajen179 Год назад
Nadode.DancrSupper
@ShasTrendonly
@ShasTrendonly 10 месяцев назад
നന്നായി kalichu
@suhujabi8834
@suhujabi8834 7 месяцев назад
അടിപൊളി 🎉❤
@Fayisa-yp5rb
@Fayisa-yp5rb 26 дней назад
Ente mole ee dance practice cheyyunund..ente molk nalla ishtayi mole kalikunad
@user-wc7gh7wq5t
@user-wc7gh7wq5t 9 месяцев назад
Antta aniyathium ee pattil an dance athiyamayi kalikunnath schoolil first kitti 🎉🎉
@ajmalanu4024
@ajmalanu4024 7 месяцев назад
Mashallah
@shabalmk3980
@shabalmk3980 11 месяцев назад
Ushaar. Nallarasamund mashaallah
@user-ul3xt6gm2m
@user-ul3xt6gm2m 6 месяцев назад
Supper ❤❤❤
@sowndaryap9411
@sowndaryap9411 Год назад
ഞാൻ രണ്ടാം ക്ലാസ്സിൽ പറക്കുമ്പോൾ കളിച്ച ഡാൻസ് ആണ്. ഇന്ന് എനിക്ക് 30 വയസ്സുണ്ട്. വീണ്ടും കണ്ടപ്പോൾ ഭയങ്കര സന്തോഷം😍
@lachuzworld2370
@lachuzworld2370 Год назад
😄😄😄
@shahanasnizar2214
@shahanasnizar2214 7 месяцев назад
മാഷാ അല്ലാ
@powerzero6876
@powerzero6876 Год назад
Enikkishtayi ee kalli pathummane
@minnuzamir5458
@minnuzamir5458 9 месяцев назад
Mol ethrayila padikkunnad?.nannayi kalichu
@Hanshifa_anu
@Hanshifa_anu Год назад
Njn 1 classil padikumbol kalicha dance rnikippol 24 vayasss😍
@benilapappachan2085
@benilapappachan2085 11 месяцев назад
30yvarshangalk munp enik first prize vangi thanna folk dance. ❤
@dinkuminkuvlog
@dinkuminkuvlog Год назад
വൗ ഒരു സ്റ്റെപ് പോലും മാറി പോയില്ല, ഈ ചെറു പ്രായത്തിൽ ഇത്രേം പെർഫെക്ട്റ്റ് ആയി കളിച്ചെങ്കിൽ ഭാവിയിലെ കലാ തിലകം തന്നെ
@majeedabu9098
@majeedabu9098 Год назад
🌹ഭാവിയിലെ മഞ്ജുവാര്യർ 🌷🌷
@dinkuminkuvlog
@dinkuminkuvlog Год назад
@@majeedabu9098 mm 🤣🤣
@ZindiyaZad
@ZindiyaZad Год назад
Thanku sir 🥰🥰
@anjussweethome
@anjussweethome 3 месяца назад
നന്നായി കളിച്ചു മോളെ 👌❤️😘
@LiyaLidhu
@LiyaLidhu 8 дней назад
ദ് ഹ്ഹജ്ജ്.
@sndppsistersfamilyworld7996
അടിപൊളി
@fathimakuttiyantavida
@fathimakuttiyantavida 8 месяцев назад
❤🎉wow🎉❤
@fishingboy1917
@fishingboy1917 Год назад
Hai Ennu ante molude dance undatirunnu ee video kanittayirunnu dance padipichathu.1st price mol ayirunnu.thank you so much,
@ZindiyaZad
@ZindiyaZad Год назад
🥰🥰👍🏻❤
@user-tj2cu4ko6y
@user-tj2cu4ko6y 7 месяцев назад
Masha allah super moluse❤
@manesshk358
@manesshk358 Год назад
നാടോടി നൃത്തം എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️
@jubishafeeq
@jubishafeeq Год назад
ഇനികും ❤️
@jameelanasar3710
@jameelanasar3710 Год назад
നല്ല perfomence 👍👍👍🥰
@sheebaali5600
@sheebaali5600 Год назад
എനിക്കും
@santhoshsanthu1612
@santhoshsanthu1612 Год назад
Enikkum
@rishadff468
@rishadff468 Год назад
Mole nannayitt vera leval cinema nadiye pole Abinayikkanam 👍🥳
@ZindiyaZad
@ZindiyaZad Год назад
thanku
@subaidarafeeq1347
@subaidarafeeq1347 8 месяцев назад
❤🎉super
@erinzzworld7855
@erinzzworld7855 Год назад
Nannaayi kalichu mool ...but naadodi nritham kalikkubhol paatte paadi kalikkilla ,...pinne eghane first kitti??
@saleenarahim8808
@saleenarahim8808 Год назад
Mashallah ithu kand ente mole padipichu
@rahathproducts..4485
@rahathproducts..4485 Год назад
Masha allah അൽഹംദുലില്ലാഹ് അടിപൊളി ✌🏻💯
@NAJAFIDA
@NAJAFIDA Год назад
Guy..
@faz2724
@faz2724 Год назад
ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ കളിച്ച ഡാൻസ്. ഇപ്പൊ എനിക്ക് 38 വയസായി. മോൾ നന്നായി കളിച്ചു 🥰
@Minnuzvlog
@Minnuzvlog Год назад
First kiteenooo
@user-iv8xz2gc6x
@user-iv8xz2gc6x 10 месяцев назад
Super🥰🥰
@user-ts6ob6hv2j
@user-ts6ob6hv2j Год назад
Masha allah 😊 moul
@abdullasaidalavi2996
@abdullasaidalavi2996 Год назад
Ende mol kids festin ee performance nokki padich first kitty.ukg yil aan padikkunn😍
@ZindiyaZad
@ZindiyaZad Год назад
all tha best
@onlyonerecipebymahru8017
@onlyonerecipebymahru8017 Год назад
Mashaallha well done zindiya
@namirabenna5259
@namirabenna5259 Год назад
മാഷാ അള്ളാ നന്നായിട്ട് ഡാൻസ് ചെയ്തു മോള് നല്ല രസമുണ്ട് കാണാൻ
@asiyap4620
@asiyap4620 Год назад
വല്ലാത്തൊരു paathumma😍
@zayazayu1037
@zayazayu1037 Год назад
ഞാൻ കളിച്ചു രണ്ട് തവണ ഫാസ്റ്റ് വാങ്ങിയ പാട്ട്
@favas1963
@favas1963 Год назад
Super
@sindhuharidas8488
@sindhuharidas8488 Год назад
നല്ല പെർഫോമൻസ് നന്നായിട്ടുണ്ട്🙌🏻🙌🏻
@ZindiyaZad
@ZindiyaZad Год назад
thanku
@rasiraseena7511
@rasiraseena7511 Год назад
❤😍
@najiyanajeem2634
@najiyanajeem2634 Год назад
ഞാൻ അംഗൻവാടിയിൽ അവതരിപ്പിച്ചു 29 years ഇപ്പോൾ 🤣🤣കണ്ടപ്പോൾ 25 വർഷം പുറകോട്ട് പോയി 🤣🤣
@jalwabinthbasheer8825
@jalwabinthbasheer8825 Год назад
മകൾ നന്നായി കളിച്ചു. സൂപ്പർ 1
@ManjuP-pm2ub
@ManjuP-pm2ub 23 дня назад
ഈ കുട്ടിയെ സമ്മതിക്കണം.😊😊😊😊😊
@fayyaskt521
@fayyaskt521 Год назад
അടിപൊളി ❤❤🎉🎉🎉
@hishmafathima7994
@hishmafathima7994 Год назад
എന്റെ മോൾ prepraimariyil സെക്കന്റ്‌ വാങ്ങിച്ച ഡാൻസ് 👍
@adhil1434
@adhil1434 23 дня назад
🎉🎉🎉🎉 ❤❤ super 😍
@jasminjas883
@jasminjas883 Год назад
സൂപ്പർ മോളു
@sajinishaji3710
@sajinishaji3710 Год назад
Super ആയിട്ടുണ്ട്‌..... 🥰👍🙏
@leenababu6500
@leenababu6500 Год назад
സൂപ്പർ മോളെ ചക്കര ഉമ്മ
@asooraps4783
@asooraps4783 Месяц назад
Mashaallah 🎉🎉❤
@suhara-pb5pu
@suhara-pb5pu Месяц назад
MASHALLAH miduki mole
@user-py8tg1nc6k
@user-py8tg1nc6k 10 месяцев назад
Ante mol 12 varsam മുൻപ് First വാങ്ങിയത് Calicut വച്ച്.
@beenavs6267
@beenavs6267 Год назад
നാടോടി നൃത്തത്തിന് പാടി കളിക്കാൻ പാടില്ലെന്നാണ്
@cyriljosep6952
@cyriljosep6952 Год назад
മോളു നന്നായി കളിച്ചു..... ഒരു സംശയം നാടോടി നൃത്തം റെക്കോഡ് സോങ് ഇടാൻ പറ്റുമോ?.... ഇത് ജില്ലാതലം അയിരിക്കും എന്ന് തോന്നുന്നു....
@beenavs6267
@beenavs6267 Год назад
@@cyriljosep6952റെക്കോഡ് സോങ് ഇടാൻ പാടില്ലെന്നാണ്
@thilagarthilaga9464
@thilagarthilaga9464 21 день назад
Super🎉
@gopalakrishnan9293
@gopalakrishnan9293 Год назад
വളെരെ നന്നയിട്ടുണ്ട് 👍👍👍👍🌹🌹🌹
@user-wc7gh7wq5t
@user-wc7gh7wq5t 6 месяцев назад
Kollam 🎉🎉🎉🎉
@remapradeep2712
@remapradeep2712 Год назад
വാവേ അസ്സലായിട്ടുണ്ട് 👏🏻👏🏻👏🏻
@shabnashafi5928
@shabnashafi5928 10 месяцев назад
Ithinte makeup video cheyyumo? Please
@jamseenamaluvi6676
@jamseenamaluvi6676 Год назад
നല്ല ഭംഗി ഉണ്ട് മോളെ സൂപ്പർ 🌹
@bindusivan4963
@bindusivan4963 10 месяцев назад
അഭിനന്ദനങ്ങൾ മോളുട്ടിക്ക്
@razakchengani4601
@razakchengani4601 8 месяцев назад
സൂപ്പർ ആയിട്ടുണ്ട് ❤❤
@jamsheerajaleeljamsheeraja8282
അടിപൊളി 👍🏻🥰🥰😍❤💐❤❤
@saleenariyas5724
@saleenariyas5724 9 месяцев назад
Suprrr molle
@ajskillzz6685
@ajskillzz6685 Год назад
Masha allah💗
@askaraskar7790
@askaraskar7790 Год назад
❤❤❤❤ സൂപ്പർ
@shameesajeeshamee9601
@shameesajeeshamee9601 11 месяцев назад
Adipoli aayi molu kalichu🥰👍
@ardranp8604
@ardranp8604 Год назад
Soooper muthe ❤
@sisters__journey_world
@sisters__journey_world Год назад
Adipoli
@thajunnisakm3656
@thajunnisakm3656 Год назад
മാഷാഅല്ലാഹ്‌
@JasminKoyas
@JasminKoyas Год назад
Midukki mole ❤️❤️❤️❤️ sooper 🎊🎊🥳🥳🥳🥳♥️♥️♥️
@hotandcrispyfoodcourt
@hotandcrispyfoodcourt Год назад
അടിപൊളിയായിട്ടുണ്ടല്ലോ മോളൂസ് 🥰🥰🥰
@neenuzz2962
@neenuzz2962 10 месяцев назад
❤❤
@alikunjon7681
@alikunjon7681 11 месяцев назад
Ente mol kalichu kalolsavathil first kitti
@Tip881
@Tip881 7 месяцев назад
സൂപ്പർ ❤👍👍👌
@AmiibrahimAmiibrahim
@AmiibrahimAmiibrahim Год назад
Mashaalaa alhamdulila🤲🤲💞💞😘😘
@shahanas9732
@shahanas9732 Год назад
Njn 2nd standardil aayirnnapo cheytha dance😍nostalgia
@sifanathasniashraf251
@sifanathasniashraf251 3 месяца назад
💘💘💕💕
@ramlaashraf2621
@ramlaashraf2621 Год назад
Njan idh ukg 4 vayassil padikumbol 1st vangiya dance ahn 🥰 ippo adh kayinj enik 19 vayassai
@murshidhathesni4956
@murshidhathesni4956 10 месяцев назад
👍👍👍❤️
@Boostedlessons
@Boostedlessons Год назад
മോളെ സൂപ്പർ 👍🏻
@allustechzone1193
@allustechzone1193 Год назад
മിടുക്കി കുട്ടി 🥰💐
@annusummi5144
@annusummi5144 Год назад
Ee song evidunna kittiyath ,, Njan google il search cheythapo firstle kurach seconds music missing aayita kittunnath.
@ri2raworld467
@ri2raworld467 Год назад
Masha allah! very nice . Nallonam kalichallo ...
@chinnujafarchinnu9319
@chinnujafarchinnu9319 Год назад
Najn 4 classinn kalichadan,nostalgia ippo 25 vayassayi
@mrsjasim3701
@mrsjasim3701 Год назад
Masha allah adipoliyayittund 👍👍👍farook kottakkal alle ..school.. ente molum undayirunnu nadodinrithathinu😄
@ZindiyaZad
@ZindiyaZad Год назад
yes god
@seenaip4587
@seenaip4587 11 месяцев назад
❤❤❤❤❤
@salmancreyeshan3400
@salmancreyeshan3400 Год назад
Polichu
@RiyasShamsudeen
@RiyasShamsudeen 11 месяцев назад
❤❤❤😮
@ayshamnamom5945
@ayshamnamom5945 11 месяцев назад
Eee song nu copyright ellaa...?
@geethal9811
@geethal9811 Год назад
Super 😍😍❤❤
@shamnamuthuvadan2400
@shamnamuthuvadan2400 Год назад
Mashaa allahh 😍
Далее
Что думаете?
00:54
Просмотров 735 тыс.
folk dance / kaithatti oppana mutti /kg
4:38
Просмотров 3,4 тыс.
Pala palli thug girls mundu dance
4:20
Просмотров 3,2 млн