സർ ഞാൻ ഇപ്പോൾ പടിക്കുന്ന സ്കൂളിൽ കോമേഴ്‌സ് ഇല്ല അപ്പോൾ എനിക് വേറെ സ്കൂളിൽ കോമേഴ്‌സ് കെട്ടുമോ? ഫുൾ a+ and wgpa 9.4 um und അപ്പോൾ കെട്ടാൻ ചാൻസ് കൂടുതലാണോ കുറവാണോ?
Mam ente makanu vhsc yil first option girst alotment kitty admission eduthu avanu epol vhsc venda hsc mathy.. Hsc yil apekshichirunnu pakshe alotment onnum vannilla.... Avanu Eni supplimentary apekshikkan pattumo