Smoothenning ചെയ്തു 5 month ആയി.. നല്ല മുടികൊഴിച്ചിൽ ഉണ്ട്.... വലുപോലെ ആയി.. നല്ല വിഷമത്തിലാണ്.. ഒരുപാട് hair വളരുന്നുണ്ട്.. But കൊഴിച്ചിൽ കുറഞ്ഞാലല്ലേ അത് തലയിൽ നിൽക്കൂ... Dry scalp ആണ്....
Monthly spa cheyanam... Smoothen cheytha 1 yr kaznja mudi ake frizzy avum..aa tym aytundengy nalla care kodukaanm mudik.. Nalla.damage indengy angane cheyanam.. Smoothening and hairgrwth packs njn cheythatundtoo.. Chemical damage maran tym edukum dr... Be patient and care ur hair ... Nalla care koduku... Seri avum