Тёмный

സ്തുതിപാഠകരെ എങ്ങനെ ഒഴിവാക്കാം// 

S EDU TEC
Подписаться 1,6 тыс.
Просмотров 19
50% 1

‪@Bloggerkumar‬
മുഖസ്തുതി പറയുന്ന ആളുകളെ എങ്ങനെ ഒഴിവാക്കാം എന്നാണ് ഇതിൽ പറയുന്നത്.ഇന്ന് സാധാരണയായി കാണുന്ന ഒരു പ്രവണതയാണ് മുഖസ്തുതി പറയുക എന്നത്.ഇത് ഇല്ല മേഖലയിലും ഉണ്ട്.രാഷ്ട്രീയം,ബിസിനെസ്സ്,സിനിമ തുടങ്ങിയ എല്ലാ മേഖലയിലും ഇത് ഉണ്ട്.ഇത് മനസ്സിലാക്കിയില്ല എങ്കിൽ ഇത് പല കുഴപ്പങ്ങളും ഒരു വ്യക്തിക്ക് ഉണ്ടാകും.മുഖസ്തുതി എന്താണ്,ഇത് എങ്ങനെ മനസ്സിലാക്കാം,ഇത് എങ്ങനെ ഇല്ലാതാക്കാം തുടങ്ങിയ കാര്യങ്ങൾ ഇതിൽ വിശദമായി പറയുന്നു.കൂടുതൽ വീഡിയോകൾ ലഭിക്കുന്നതിന് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.ലിങ്ക് ചുവടെ കൊടുക്കുന്നു.നന്ദി.

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Ice Bear would appreciate some cheese 🧀
00:18
Просмотров 11 млн
СМЕЛОЕ РЕШЕНИЕ #shorts
00:14
Просмотров 17 тыс.