Тёмный

സ്ത്രീകളിൽ ഈ ലക്ഷണം ഉണ്ടോ ഗർഭാശയത്തിൽ മുഴയാണ് Fibroid Utreus 

Baiju's Vlogs
Подписаться 3,1 млн
Просмотров 231 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@sulthanakishor366
@sulthanakishor366 3 месяца назад
Dr ചെറിയ മുഴകളാണ് 1 വർഷം കഴിഞ്ഞിട്ടും വളരുന്നില്ല അതിന് കുഴപ്പമുണ്ടോ?
@sajidhaka4706
@sajidhaka4706 20 дней назад
താങ്ക്യൂ ഡോക്ടർ👍👍👍👍
@SarammaRony
@SarammaRony 4 месяца назад
നല്ല അറിവുകൾ 👍തന്നതിന് നന്ദി ഡോക്ടർ
@dhanyasatheesh9089
@dhanyasatheesh9089 2 месяца назад
Gall bladder poylp marnu kudichal marumo
@HashirpkAnuu
@HashirpkAnuu 3 месяца назад
Thanks madam
@shalue9631
@shalue9631 4 месяца назад
Madam ummak ariyathe muthram pokunnund daily ilya garbhashaya muya undakanulla chance undako
@ശ്യാമപ്രകാശ്
@ശ്യാമപ്രകാശ് 4 месяца назад
സുജി മാഡത്തിന് msg അയക്കു 😊
@ramla2148
@ramla2148 4 месяца назад
A nda. Yooni. Bagam. Uru. Saidil. Palun ni. Poula. Chariyaa. Uruadayallamund. Iduvare. Dr. Ne. Kannlchilla. Chila. Sayath. Neer. Vnne. Valuthakum. Chilapool. Curugi. Nilkkum. Ad. Andayirkkum. Adugam. Dokttra. Onn. Paranh. Tarumou
@drjobithaabshen5516
@drjobithaabshen5516 4 месяца назад
Nerit kand parishodikendathund
@sindhupk2120
@sindhupk2120 2 месяца назад
Fibroid normal size ethrya mam. Enik size - 8 -2 ആണ്
@ThasleemaNoufal-w7k
@ThasleemaNoufal-w7k 5 месяцев назад
Dr inn ente prasavam nirthan laperscop cheythu appol oru muzha und enn paranju ath oparation cheythu kalanju athinte risult kozhikodinu ayachu 10 divasam kazhinju kittum aaje pediyakunnu 4 kunjimakkalund
@drjobithaabshen5516
@drjobithaabshen5516 4 месяца назад
Ella muzhayum abagadam alla
@JaseenaP-mf9mg
@JaseenaP-mf9mg 17 дней назад
മാഡം. എനിക്ക് ഫൈബ്രോയ്‌ഡ്‌ ഉണ്ട്. നാരങ്ങ വലുപ്പത്തിൽ 3എണ്ണം ഉണ്ട്. ഡോക്ടർ പറഞ്ഞത് സർജറി വേണ്ട ന്ന് ആണ്. ഇപ്പൊ. മാസ മുറ കറക്റ്റ് ആയി ആകുന്നുണ്ട്. എനിക്ക്48.വയസ് ഉണ്ട്. 6മാസം കൂടുമ്പോൾ സ്കാനിംഗ് എടുക്കുന്നുണ്ട്. വലുതാവുന്നില്ല. അതെ വലുപ്പത്തിൽ തന്നെ ഉണ്ട്. പേടിക്കേണ്ട തുണ്ടോ
@lissyjames8365
@lissyjames8365 7 месяцев назад
Good information Thankyou doctor ❤
@razaanrazeen1505
@razaanrazeen1505 6 месяцев назад
Thank you doctor 🫂
@and-uy4jv
@and-uy4jv 6 месяцев назад
എന്റെ പ്രെഗ്നൻസി ടൈമിൽ ആണ് ഇത് ഉണ്ടെന്നു അറിഞ്ഞത്. ഫസ്റ്റ് സ്കാനിംഗ് ചെയ്തപ്പോൾ മുഴയാണ് കണ്ടത് സത്യത്തിൽ പേടിച്ചു കുഞ്ഞിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നു പേടിച്ചു. രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായി. ഇത് ഓപ്പറേഷൻ ചെയ്തു കളയണം എന്നുണ്ട്
@bismia39
@bismia39 2 месяца назад
Normal delivery ayirunno ?
@obitoff2456-w2y
@obitoff2456-w2y 7 месяцев назад
ഞാൻ 8മാസമായി ഫൈബ്രോയ്‌ഡ്‌ ചുരുങ്ങാനുള്ള ഹോമിയോ മെഡിസിൻ കഴിക്കുന്നുണ്ട്. മൂന്നെണ്ണം ഉണ്ട്, ഒന്ന് നല്ലവലുതാണ്. അടുത്ത് പോകുമ്പോൾ ഒന്നൂടെ സ്കാൻ ചെയ്തിട്ട് പോകാൻ പറഞ്ഞു. ഈ മരുന്ന് തുടർച്ച ആയി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും side effect ഉണ്ടാകുമോ. ഞാൻ ചോറിന്റെ യും പഞ്ചസാരയുടെയും അളവ് കുറച്ചിട്ടുണ്ട്. ബ്ലഡ്‌ കുറവായതു കൊണ്ടാണോ എന്നറിയില്ല മുൻപ് ദിവസവും ഒരുപാട് അരി കഴിക്കുമായിരുന്നു. ഇപ്പോൾ അരി നിർത്തി പകരം എള്ളു വെറുതെ തിന്നുന്നു അതും വറുക്കാതെയും കുതിർക്കത്തെയും കഴിക്കാനാണ് ഇഷ്ടം. ദിവസം 100ഗ്രമൊക്കെ കഴിക്കാറുണ്ട്. എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ ഡോക്ടർ
@drjobithaabshen5516
@drjobithaabshen5516 7 месяцев назад
Blood kurayumpol arinkazhikkanulla tendency koodum... Homeopathy medicinunkalk side effects illa
@qwertyu145
@qwertyu145 7 месяцев назад
Homeo stop cheyyumbol veendum valuthakum
@LuckyLighthouse-dd7un
@LuckyLighthouse-dd7un 6 месяцев назад
​@@drjobithaabshen5516njan english medicine aan kazhikkn ath kond valla said efact. Undakumo
@shaboosshabu5171
@shaboosshabu5171 6 месяцев назад
Ningade mariyoo
@mansooramansu7042
@mansooramansu7042 6 месяцев назад
Dr enikk 6cm valippamulla muzha und utressil zjan homeo medicine edukkunnundd 4 maasamaayitt enikk 38 vayassaayi oru kuttiyaan ullath thyroidinum medicine edukkunnundd adutha oru kutti unddaakunnathin iva randum thadassamaano
@DivyaPv-dy3uj
@DivyaPv-dy3uj 6 месяцев назад
മാഡം ഫൈബോയിഡ് ഉണ്ടായാൽ കുട്ടികൾ ഉണ്ടാകുമ്പോൾ കുട്ടിക്ക് അംഗവൈകല്യം ഉണ്ടാകുമൊ
@saalamvadavilsaalam6610
@saalamvadavilsaalam6610 6 месяцев назад
എനിക്ക് കുറെ മുയ ഉള്ളപ്പോൾ ആണ് ഞാൻ പ്രെഗ്നന്റ് ആയതു
@drjobithaabshen5516
@drjobithaabshen5516 4 месяца назад
No
@susantomichen8828
@susantomichen8828 4 месяца назад
Correct
@UshakumariA-x6b
@UshakumariA-x6b 7 месяцев назад
ഈ രോഗിക്ക് malabandam ഉണ്ടായാൽ എന്താ ചെയേണ്ടത്? ഒന്ന് പറഞ്ഞു തരാമോ
@BaijusVlogsOfficial
@BaijusVlogsOfficial 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-96ha-mMwRes.htmlsi=pFwvL27a8pKTXjPX
@JoseJose-mg1qo
@JoseJose-mg1qo 5 месяцев назад
Vedana undaville
@drjobithaabshen5516
@drjobithaabshen5516 4 месяца назад
Chilaril vedana undakam
@sheebakv5775
@sheebakv5775 3 месяца назад
എനിക്ക് വയര്‍ കൂടുതല്‍ ആണ്‌
@Kadeejakachu-ci4jv
@Kadeejakachu-ci4jv 4 месяца назад
ചികിൽസിച്ചു ബേയ്തമായാൽ വീണ്ടും വരോ
@jameelakareem6078
@jameelakareem6078 Месяц назад
@MuhammedSalih-yx4sc
@MuhammedSalih-yx4sc 6 месяцев назад
Garbha bathram puratheku varunnathinnulla pariharam entha
@hadiasur7116
@hadiasur7116 4 месяца назад
അത് എനിക്കും ഒന്ന് അറിയണമെന്നുണ്ടായിരുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽
@UshakumariA-x6b
@UshakumariA-x6b 7 месяцев назад
മല ബന്ധം ഉണ്ടായാൽ എന്താ cheye
@BaijusVlogsOfficial
@BaijusVlogsOfficial 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-96ha-mMwRes.htmlsi=pFwvL27a8pKTXjPX
@sabilrehman9562
@sabilrehman9562 7 месяцев назад
എനിക്കും ഉണ്ട് ഫൈബോയിട്
@sabilrehman9562
@sabilrehman9562 7 месяцев назад
ഞാൻ എന്താണ് ചെയുക
@shaboosshabu5171
@shaboosshabu5171 6 месяцев назад
​@@sabilrehman9562enth marunnan kazhikkunnath
@sajithasajitha2694
@sajithasajitha2694 3 месяца назад
Enik yonide bagath epoum kazhach eduth pain ann adh kalinum varum scan cheythu kuzhapm onnumilla hormon chamge annen paranju pakshe epoum aa bagath pain indd reply tjlharow
@Vhzzrby
@Vhzzrby 2 месяца назад
Enik 1,2month perid aavathe pite masam perid avum.ath 15day oke undakum..ath problm ano..njn medicin kazhikubol mathram ath ok avum..life fullum medicin edukendi varumo...enik pain onnulla
@user18726.
@user18726. Месяц назад
എനിക്കും ഇങ്ങനെ ആണ്. ഡോക്ടർ പ്ലീസ് റിപ്ലൈ മി
@AnishaB-r7n
@AnishaB-r7n 5 месяцев назад
Stomach veerth nilkunnath enth kondan ellarum pragnantano enn chodikunna avastha
@Anu-ly9eh4se1f
@Anu-ly9eh4se1f 4 месяца назад
എനിക്കും ഉണ്ട്,
@AnfarAnfar-rn9kg
@AnfarAnfar-rn9kg Месяц назад
എന്റെ വയറ്റിൽ സിസ്ററ് ഉണ്ടായിരുന്നു. അത് പൊട്ടി പോയ്‌. കുറെ നാൾ ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു. ഇപ്പൊ ഒരു വർഷം കഴിഞ്ഞു. ഇപ്പൊ sexual contact ന് ശേഷം urin പോകുപോലെ ഫ്ലൂയിഡ് പോകുന്നു. Perieds കഴിഞ്ഞ് കുറെ day ഇങ്ങനെ നീണ്ടു നില്കും ലീക്ക്.ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അന്ന് ആന്റിബയോട്ടിക്‌സ് ഉള്ളിൽ veykaan പറഞ്ഞു. അപ്പൊ കുറച്ചു day കുറഞ്ഞു. ഇപ്പൊ വീണ്ടും അങ്ങനെ തന്നെ. ആന്റിബയോട്ടിക്‌സ് ഇങ്ങനെ continue ചെയ്യാമോ?
@JoseJose-mg1qo
@JoseJose-mg1qo 5 месяцев назад
ഞാൻ മെലിഞ്ഞിട്ടാണ് പക്ഷെ വയർ വലുതായി വരുന്നു.മാഡം പറഞ്ഞപോലെ ഗർഭിണിയെപോലെ.ഇത് മുഴയാകുമോ.ചെറിയ മെൻസസ് പ്രശ്നമുണ്ട്
@drjobithaabshen5516
@drjobithaabshen5516 4 месяца назад
Nerittulla parishodana aavashyamaan
@snobeeyy
@snobeeyy 4 месяца назад
ഇതേ അവസ്ഥയായിരുന്നു എനിയ്ക്ക് . സ്കാനിങ്ങിൽ അണ്ഡാശയത്തിൽ മുഴയാണെന്ന് കണ്ടെത്തി. ഇപ്പോൾ സർജറി കഴിഞ്ഞു
@Wanderingsouls95
@Wanderingsouls95 6 месяцев назад
ജോബിത മാഡത്തിനെ ഒരിക്കലും മറക്കില്ല. എന്റെ ജീവിതത്തിൽ ഏറ്റവും ആവശ്യ ഘട്ടത്തിൽ എന്നെ സഹായിച്ച ഒരു Dr ആണ്.. ഒരു പ്രധാനപ്പെട്ട ഉപദേശം കൊണ്ട്..❤ഒരുപാട് സ്നേഹം ❤
@SabithaPs-kh2of
@SabithaPs-kh2of 6 месяцев назад
മാഡത്തിന്റെ കോൺടാക്ട് നമ്പർ ഉണ്ടോ
@ecbindu2975
@ecbindu2975 4 месяца назад
Thanku
@shadiyaparveen2019
@shadiyaparveen2019 Месяц назад
Madathinte condact Number indo
@SaleelK-ec1jr
@SaleelK-ec1jr 3 месяца назад
2babby ഉണ്ട് ippo പ്രേഗ്നെന്റ് aavunnilla
@vishalaratheesh8702
@vishalaratheesh8702 5 месяцев назад
Thanks madam
@anzashihab2851
@anzashihab2851 5 месяцев назад
പെരിയഡ്‌സ് നു ശേഷം 8 day മുതൽ lower left hip pain വരുന്നു scan ചെയ്തു കുഴപ്പമില്ല എന്താണ് റീസൺ മൂന്ന് മാസം കൊണ്ട് ഈ വേദന വരുന്നു ഒരാഴ്ച കഴിഞ്ഞു മാറി പോകുന്നു പക്ഷെ ആ time നല്ല വേദന ആണ്. പീരിയഡ് time വേദന ഇല്ല. Dr mefts spas tab തന്നു
@drjobithaabshen5516
@drjobithaabshen5516 4 месяца назад
Ovulation pain aavaam
@animehunter10
@animehunter10 7 месяцев назад
Iron deficiency aanu athinulla medicine edukku aari kazhykkan ulla thonnal marum sure please try
@AyishaFaisal-gp9nf
@AyishaFaisal-gp9nf 6 месяцев назад
ഗർ ഭ പാത്രം പുറത്തേക്ക് വരുന്നതിന്റെ അടയാളം എന്താ dr 🤔
@drjobithaabshen5516
@drjobithaabshen5516 4 месяца назад
Whatsapp cheyyu
@jaleelkalladikod5374
@jaleelkalladikod5374 6 месяцев назад
Mam, എന്റെ delevery കഴിഞ്ഞ് 3months ആയി, Delevery നിർത്തി, But ഇത് വരെ മെൻസസ് ആയില്ല, പ്രെഗ്നന്സിയിൽ എനിക്ക് ഫൈബറോയിഡ് ഉണ്ട് എന്ന് പറഞ്ഞു, അതാണോ മെൻസസ് ആവാത്തത്, പ്ലീസ്‌ replay
@manjugr7246
@manjugr7246 6 месяцев назад
ചിലർക്ക് 1 വർഷമൊക്കെയാകും. എന്തെങ്കിലും ബുദ്ധിമുട്ട് ഒണ്ടെങ്കിൽ dr നെ കാണൂ.
@drjobithaabshen5516
@drjobithaabshen5516 4 месяца назад
No its normal.. Sometimes it takes little time..
@rashidakabeer9803
@rashidakabeer9803 7 месяцев назад
Madam ente randu ovary syst vannit remove cheythath aanu uterus und. Athilm syst veraan chance undoo?? Athine patti oru detail video idaamo
@drjobithaabshen5516
@drjobithaabshen5516 5 месяцев назад
Whatsappil bandappeduka
@gijypious1857
@gijypious1857 7 месяцев назад
What you mean bulky uterus
@achur9945
@achur9945 3 месяца назад
എന്റെ ഒരു പാട് സംശയത്തി നുള്ള മറുപടി 🙏🙏🙏
@Sindhumurali-o2d
@Sindhumurali-o2d 5 месяцев назад
എനിക്ക് അണ്ഡാശായത്തിൽ കുമിള ആണ് എന്റെ വിട്പാണ്ടിക്കാട് പൂള്ള മണ്ണ ആണ്
@drjobithaabshen5516
@drjobithaabshen5516 4 месяца назад
Marunnu kond marunnadhe ullu
@RishanaKp-p9k
@RishanaKp-p9k 3 месяца назад
സ്കാനിംഗ് അറിയാൻ കഴിയോ
@FaseelaThalangaraFaseela
@FaseelaThalangaraFaseela 4 месяца назад
Vadsap namber tharumo
@simplestyleszumeees
@simplestyleszumeees 22 дня назад
വാട്സ്ആപ്പ് നമ്പർ ഉണ്ടോ
@hasin1614
@hasin1614 Месяц назад
Hi enik kurach divasam ayi adivayar vedana periods akunna timil ulla polathe pain vannu pokunnu. Entha karanam ariyo arkenkilum
@renjup.r6210
@renjup.r6210 Месяц назад
Mam.. Maminte contact no share ചെയ്യാവോ.
@sabeers6625
@sabeers6625 Месяц назад
Faibroid aanennu kettapol muthal pedi aayirunnu ithu kandathiniu sheshamaa samadaanamaaye thank god🤲🏻
@nejumunissa4109
@nejumunissa4109 7 месяцев назад
Thank u so much dr. 😘
@abdulmajeed2635
@abdulmajeed2635 7 месяцев назад
Enik gharbhapathravum andashayavum thammil ottiyirikukayan ithkond pregnesik koyappum undakumo
@drjobithaabshen5516
@drjobithaabshen5516 5 месяцев назад
Whatsappil scan report ayakuka
@MalathyC-uu3ws
@MalathyC-uu3ws 3 месяца назад
Gobidhamadamssuppar❤
@renjup.r6210
@renjup.r6210 Месяц назад
Mam if there are multiple fibroids which are subserosal, submucosal, intramural, is surgery only last option?
@KismathkismathKismath
@KismathkismathKismath 23 дня назад
ഏത് സ്കാൻ ആണ് ma'm എടുക്കേണ്ടത്
@mmsallusworld1684
@mmsallusworld1684 2 месяца назад
Thankyou Dr👍👍👍♥️
@SudhaShibu-iv8ro
@SudhaShibu-iv8ro Месяц назад
എനിക്ക് 50വയസ് ഉണ്ട് 3വർഷമായി പീരിയഡ് നിന്നിട്ട് എന്നാൽ ഇപ്പോൾ വീണ്ടും പീരിയഡ് ആയി എനിക്ക് എന്തുകൊണ്ട് ആണ് ഇങ്ങനെ പറഞ്ഞു തരുമോ
@sarithak6760
@sarithak6760 Месяц назад
അത്യാവശ്യമായി ഡോക്ടറെ കാണുക ഗൈനക്കോളജിസ്റ്റിനെ
@jayasreeajayan1459
@jayasreeajayan1459 5 месяцев назад
എനിക്ക് 52വയസ്സ് ആയി,ഓവറിയിൽ ഉണ്ട് പീരീഡ്‌സ് ആകാൻ സമയം വേദന വരും, പീരീഡ്‌സ് നിൽക്കുമ്പോൾ തനിയെ മാറും എന്നാണ് ഡോക്ടർ പറഞ്ഞത്,
@77.royalstephen94
@77.royalstephen94 6 месяцев назад
thanks doctor god bless you🙏
@AnilaPrakash-v3m
@AnilaPrakash-v3m 3 месяца назад
Pirid Ninal MazhavaranSadhyadhautto
@girijaganesh5091
@girijaganesh5091 3 месяца назад
ചെയ്തു.ഒരു വർഷം ആയി
@mohammedsaad-xc9bi
@mohammedsaad-xc9bi 7 месяцев назад
Dr enik overil oru kumila pole vannid ind ath endhelum preshnm aano
@drjobithaabshen5516
@drjobithaabshen5516 5 месяцев назад
Pcod aakan sadyadayund
@naturallover2392
@naturallover2392 2 месяца назад
​@@drjobithaabshen5516n
@aleyammavarghese6023
@aleyammavarghese6023 7 месяцев назад
Good information
@mumirifa9480
@mumirifa9480 3 месяца назад
Thank you madam❤❤
@sajidaabubakar4713
@sajidaabubakar4713 4 месяца назад
❤❤❤❤
@SumayaSumy
@SumayaSumy 4 месяца назад
Neerkettu annu enna paranjath marunn kazhich ethra yrs edukum maaraan
@drjobithaabshen5516
@drjobithaabshen5516 4 месяца назад
Within 2 weeks
@SumayaSumy
@SumayaSumy 4 месяца назад
@@drjobithaabshen5516 ee neerkettinne aano doctor pcod enn parayunne 2weeks kazhinja pregnancykky try cheyaavo
@SumayaSumy
@SumayaSumy 4 месяца назад
@@drjobithaabshen5516 vayar normal ulladhinekaalum valudh aay idh vere regular aan 2months periods aayila yenn paranju nokiyadha apo scaningil doctor parayunath neerkettu und yenn left ovaryil 2.5um left ovaryil 1.2 enn aan paranjath 21daysnn medicine thannit und adh kazhicha marumo doctor pinne pregnancykky prblm indaavumo onn reply therumo doctor plz🥺
@chithralekha6833
@chithralekha6833 6 месяцев назад
Thank you doctor
@memegod.845
@memegod.845 4 месяца назад
താങ്ക്യൂ മം
@amruthasuresh-bk9dv
@amruthasuresh-bk9dv 6 месяцев назад
@safeerask4885
@safeerask4885 3 месяца назад
Dr . Enik ectopic surgery kazhinjathan.. pinne c sec um kazhinju.. ippol 1year aayi.. enik regular periods aavunnilla.. date thettunnu .. mathram alla.. 15 daysnekalum varunnu.. sherikk bleeding illathe kara mathram aan pokunnath cheruthayitt.. endhan cheyyandath?? Endhokke test cheyyanam.. ??
@sabijakp3606
@sabijakp3606 7 месяцев назад
Very very thanks
@sanisoman1825
@sanisoman1825 5 месяцев назад
Secretion smell und. Enthairikum
@drjobithaabshen5516
@drjobithaabshen5516 4 месяца назад
Vaginal secretions are usually smelly but bacterial infections needs to be identified and treated at the earliest
@SasiSasi-w2g
@SasiSasi-w2g 5 месяцев назад
Good Information Thankyou Doctor
@farhanfarhan5517
@farhanfarhan5517 5 месяцев назад
Thanks doctor
@fidafathim2
@fidafathim2 4 месяца назад
എനിക്ക് മെൻസസ് 20 ദിവസം വരെ ഉണ്ടാകുന്നു
@kavyasj712
@kavyasj712 3 месяца назад
Scan cheyoo udane.. Heavy and prolonged periods fibroid undavan chance kooduthal aanu...
@babulazart1489
@babulazart1489 6 месяцев назад
Thanks doctor (Jini Babu)
@Explorers1418
@Explorers1418 6 месяцев назад
Useful information ❤😊
@lalykbahuleyan1548
@lalykbahuleyan1548 7 месяцев назад
Thank you madam...🙏🙏❤️❤️
@sandhyadeepak7253
@sandhyadeepak7253 2 месяца назад
Doctor enik 3operations kazhinjittu du rendu operation endometriosis inde aayirinnu enik ippo thummumbol urine Thane pogum athenthukondanenu onnu parayuvo
@hajarabiaaju3367
@hajarabiaaju3367 4 месяца назад
Thank you dr ❤❤
@sijijude6230
@sijijude6230 4 месяца назад
🙏
@hasnabeegumtt7407
@hasnabeegumtt7407 7 месяцев назад
madam..can you pls explain about dermoid cyst in overy and its treatment plan?
@drjobithaabshen5516
@drjobithaabshen5516 5 месяцев назад
Sure..expect in coming videos
@girijaganesh5091
@girijaganesh5091 6 месяцев назад
എനിക്ക് 3.5kg യിൽ മുഴ ഉണ്ടായിരുന്നു. സർജറി ചെയ്തു.എനിക്ക് ഒന്നും അറിയില്ലായിരുന്നു.ഒരു വേദന പോലും ഇല്ലായിരുന്നു
@neethuvigy
@neethuvigy 5 месяцев назад
Evide ayirunnu cheythath? Ethra ayi? Details parayavo?
@latha861
@latha861 5 месяцев назад
എനിക്ക് നല്ലബ്ലീഡിങ് നല്ല വേദനയുമാണ്
@deepthips5998
@deepthips5998 4 месяца назад
Urtus remove cheytho
@SafeeraSafeera-rl6gs
@SafeeraSafeera-rl6gs 2 месяца назад
Pinne engane manassilaayi muzhayundenn
@shijithkumarp7837
@shijithkumarp7837 7 месяцев назад
എൻ്റെ വീട്ടിലെ ഒരു പിടക്കോഴിക്ക് ഗർഭാശയ മുഴ ഉണ്ടായിരുന്നു. അത് ചത്ത് പോയി
@Hiux4bcs
@Hiux4bcs 7 месяцев назад
അയ്യോാ
@sparker8489
@sparker8489 7 месяцев назад
എങ്ങനെ...മനസിലായി 😮😮പാവം
@Trendymedia786
@Trendymedia786 Месяц назад
Number onn send aakamo
@shahalashalu9918
@shahalashalu9918 2 месяца назад
Dr contact number kitto
Далее
pumpkins #shorts
00:39
Просмотров 10 млн
pumpkins #shorts
00:39
Просмотров 10 млн