Тёмный

സ്ത്രീകളുടെ കണ്പീലികളും പുരികവും..... പുരുഷന്മാരുടെ മീശയും താടിയും കറുക്കാനും വളരാനുമുള്ള പൊടികൈ.... 

Lekshmi Nair
Подписаться 2 млн
Просмотров 257 тыс.
50% 1

Hello dear friends,
This is my 34th Beauty vlog. In this video I have shared the effective ways to maintain thick and healthy eyebrows and eye lashes for women.
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
#ThickAndBlackEyebrows #ThickAndBlackEyelashes

Хобби

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 395   
@bindupranitham9148
@bindupranitham9148 3 года назад
Chechi ente mukhathu orupad problem undarunnu.chechi paranja pole gingly oil edan thudangyappol ente mukham nalla clear ayi.purikathilum regular ayi njan edarundu.nallonam valarnnittundu.hairilum chechi paranja oil undakki edunudu.mudiyum valarnnu. 6 months mukalil ayi ethellam njan use cheyyunnu. Thank u chechi.
@dhaneapenseban8620
@dhaneapenseban8620 3 года назад
Hi Bindhu gingly oil enthina upayogikunne ethe branda upayogikunne onne reply taruvo
@mubeemubeena7124
@mubeemubeena7124 3 года назад
Gingely oil nthina upyokikune
@bindupranitham9148
@bindupranitham9148 3 года назад
@@dhaneapenseban8620 njan edayam nallenna anu upayogikkunne.chcechide oru.video undu.athil nallenna upayogikkunna vidham parayunudu.massaging okke.athu.cheythal mathy.nalla result kittum.ente mukhathu oru pad pigmentation undarunnu.athellam eppom mary.
@dhaneapenseban8620
@dhaneapenseban8620 3 года назад
@@bindupranitham9148 thanku Bindhu reply thannathine👍🥰😊
@prathipadabdas5690
@prathipadabdas5690 3 года назад
@@bindupranitham9148 mukathu hair ullavarkkum ethu upayogikkaamo? Please reply
@suhaibm8695
@suhaibm8695 3 года назад
കുറെ നാളായി അന്വേഷിക്കുന്ന വീഡിയോണ്. പിരികം കണ്പീലി തീരെ കുറവുള്ള ആളാണ് ഞാൻ. ഈ പ്രോബ്ലം ഉള്ളവർ ഇവിടെ കമോൺ.. Lekshmi Mam 😍😍
@reenajayaprakash4051
@reenajayaprakash4051 3 года назад
Njanum
@tharams2153
@tharams2153 3 года назад
ഞാൻ ചെയുന്നുണ്ട്
@SureshKumar-pl5bv
@SureshKumar-pl5bv 3 года назад
Jasturichu vlogil ottamooliya patti kanam , by,. Beenasureshkumar calicut,
@maluttymalu4052
@maluttymalu4052 3 года назад
Me to
@challenger3888
@challenger3888 3 года назад
Nee pennano ?
@ak.mp4.
@ak.mp4. 3 года назад
ശരിയാണ്, അനുഭവിക്കുന്നവർക്കേ അതിന്റെ വിഷമം അറിയൂ!ഞാനും പുരികം ഇല്ലാത്തതിന്റെ പ്രയാസം ഒത്തിരി അനുഭവിക്കുന്നുണ്ട്
@nijithavlogz5914
@nijithavlogz5914 2 года назад
Same☹️
@nandanasunil5516
@nandanasunil5516 2 года назад
Njanum
@minimol697
@minimol697 2 года назад
Enik kanpeeliyum purikavum avashyathinund but enik nalla katti kanpeeli venam ennu agraham und
@akhilaakhi1937
@akhilaakhi1937 2 года назад
Same avastha
@amosvlogs6723
@amosvlogs6723 2 года назад
Njanum😭
@sindhujayakumar4062
@sindhujayakumar4062 3 года назад
Chechiiii ......ഇന്നത്തെ ഡ്രെസ്സും നല്ല ഭംഗിയുണ്ട് പുരികം ഉണ്ട് കളർ കുറവാണ് ചേച്ചീടെ ഈ ടിപ്സ് നോക്കാം
@shybijohn6471
@shybijohn6471 3 года назад
ചേച്ചി വീഡിയോ ചെയ്യുമ്പോൾ വേഗം പറയണം. ഇരുന്നു കാണാൻ സമയം ഇല്ല
@YoungMommyVlogs
@YoungMommyVlogs 3 года назад
അതിനു ഏറ്റവും മുകളിൽ right sidil മൂന്നു dots ഉണ്ടല്ലോ അതിൽ ക്ലിക് ചെയ്തു speed കൂട്ടി കണ്ടാൽ മതി ട്ടോ 🥰🥰
@reyhanbinnazar8186
@reyhanbinnazar8186 3 года назад
ഒരുപാട് happy ചേച്ചി... ഒരുപാട് informative ആയ vdo ആണിത്... sure... എനിക്ക് താടിയും മീശയും നല്ലപോലെ ഉണ്ട്... അതിൽ ഞാൻ blessed ആണ് ചേച്ചി.... but നല്ല പുരികവും കണ്പീലികളും ആഗ്രഹിക്കാത്ത മനുഷ്യർ ഉണ്ടോ... ഇല്ല.. എനിക്കും ആഗ്രഹം ഉണ്ട്... ഈ vdo കണ്ടു ശെരിക്കും ഈ method പിന്തുടരാൻ ഞാൻ തീരുമാനിച്ചു ചേച്ചി.. Thanks maam... stay Blessed... & waiting for new videos... 🤩🤩😍
@praseethapv9263
@praseethapv9263 5 месяцев назад
Mam എനിക്ക് നല്ല ഭംഗി ഉള്ള പുരികം ഉണ്ടായിരുന്നതാ ഇപ്പോൾ കുറെ കൊഴിഞ്ഞു പോയി ഞാൻ ഭയങ്കര ടെൻഷനിൽ ആണ് ഈ വീഡിയോ കണ്ടപ്പോൾ ഒരു പ്രതീക്ഷ ഒരു പാട് നന്ദി 🙏🙏ചെയ്തു നോക്കാം
@nimmynimmy3146
@nimmynimmy3146 3 года назад
ചേച്ചി ബ്ലോഗിൽ ഇടുന്ന ഡ്രസ്സിംഗ് നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
@hadhivlog4556
@hadhivlog4556 2 года назад
ഓഹ്, ചേച്ചിയുടെ ചിരി കാണാൻ എന്തൊരു ഭംഗി യാ 😍
@babithajayesh5168
@babithajayesh5168 3 года назад
Upper lip Hair growth kuraykuvanulla tip cheyyu mam
@surabhis1488
@surabhis1488 3 года назад
Chechiyude presentation kanumbol oru chechi aniyathimarkku paranjukodukkunna oru effect undu....adipoli.....
@sruthigs9563
@sruthigs9563 3 года назад
കാസ്റ്റർ ഓയിൽ എല്ലാ മെഡിക്കൽ സ്റ്റോറിലും kittum.
@annapurnacs4267
@annapurnacs4267 3 года назад
Very interesting video... I Love 💖 you soooo much like before.. Thanks for sharing your tip... Nallanna thechal karakkum nnulladu I know... From childhood itself... Avanakkanna valare nallathaanu for many purposes..❤️🌹🙏
@hanafathima4362
@hanafathima4362 3 года назад
Mam engineya facial hair pokunnath Athinte video onn cheyyu Pls
@susheelasusheela6882
@susheelasusheela6882 3 года назад
നല്ലൊരു vdo, good നമ്മൾ മനസ്സിൽ കാണുന്നതാണ് vdo ആയി വരുന്നത് , good.. god bless you 👌🏻
@annarose8272
@annarose8272 3 года назад
ഇത് apply ചെയ്യാൻ എളുപ്പം ഒഴിഞ്ഞ മാസ്കാര bottle കഴുകി എടുത്ത് അതിൽ ഫിൽ ചെയ്ത് വെച്ചാ മതി.. ഇടാൻ എളുപ്പം ആണ്. കൺപീലിയിൽ മസ്ക്കാര ഇടുന്ന പോലെ ഇടാം.
@vaheedamh2268
@vaheedamh2268 3 года назад
Result kittiyo?
@sobhal3935
@sobhal3935 3 года назад
Beauty vlog ന്റെ ദിവസം ഒരു പ്രത്യേക ഭംഗിയാണ്. Dress ആയാലും മുഖമായാലും ചിരിയായാലും.
@lakshmimanu5293
@lakshmimanu5293 3 года назад
Athe oru pretyeka bangiyanu appol cute baby look
@jyothi1483
@jyothi1483 3 года назад
True 🦋
@jollyasokan1224
@jollyasokan1224 3 года назад
ഒരുപാട് നന്ദി മാം എനിക്ക് eyebrows എന്ന് പറയുന്ന സാധനമേ ഇല്ല 👍👍🥰🥰
@LekshmiNair
@LekshmiNair 3 года назад
Cheythu nokku dear..mattam undakum ❤🤗
@ajeethamohan4715
@ajeethamohan4715 3 года назад
തീർച്ചയായും ട്രൈ ചെയ്യും Mam. Eagerly Waiting for ur next vlog. Stay blessed 🙏
@ritaberton8772
@ritaberton8772 3 года назад
Thank you mam for this natural remedy for eyebrows and eyelashes, and easy method of applying it. I will definitely try this tip.
@beebisheerin7174
@beebisheerin7174 3 года назад
Please do a video on facial hair!
@jayalakshmiv354
@jayalakshmiv354 3 года назад
Good video. മുടി നരക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പറയാമോ.
@swetha4844
@swetha4844 3 года назад
പ്രായം ആവാതെ ഇരുന്നാൽ മതി...
@gloryansal4495
@gloryansal4495 11 месяцев назад
​@@swetha4844😂
@jaysre1
@jaysre1 3 года назад
2spoon cold pressed castor oil and half spoon gingelly oil apply it
@anjaliarun4341
@anjaliarun4341 3 года назад
Looking beautiful dear ma'am❤❤💖.try cheythittu parayme👍😍
@jessyalex3973
@jessyalex3973 3 года назад
Ee tip paraju thannathinu orupaaadu nanni Mam....
@jyothika252
@jyothika252 3 года назад
Mam nte hair care vedio cheyyamo... Winter hair care um oke.... Mam hair serum ethanu use cheyunnathu...epozhoke anu shampoo use cheyyaru
@indunair119
@indunair119 3 года назад
Thanks a lot ma’m, your skin is glowing
@fathimahyder4968
@fathimahyder4968 3 года назад
Good Advised thnks
@loveallintheworld
@loveallintheworld 3 года назад
ലച്ചു ചേച്ചി....വളരെ ഉപകാരപ്രദമായ അറിവുകൾ 😊👍 Jeena Kitchen ന്റെ മെന്റർ ആണ് നിങ്ങൾ ❤😍🙏
@SureshKumar-pl5bv
@SureshKumar-pl5bv 3 года назад
Jastiurochu vlogil ottammooli kanam,
@beenahar237
@beenahar237 3 года назад
I just love the way of yr presentation lakshmicechi ,stay blessed...
@LekshmiNair
@LekshmiNair 3 года назад
❤🤗🙏
@fbnamesureshsuresh9546
@fbnamesureshsuresh9546 3 года назад
എന്തൊക്കെ ചെയ്തിട്ടും എനിക്ക് മീശയും താടിയും വളർന്നില്ല ഇനി ഈ പൊടികൈ കൂടി ഒന്നു നോക്കി കളയാം
@MN23242
@MN23242 3 года назад
Prayam akumbol valarnnukollum don't worry
@fbnamesureshsuresh9546
@fbnamesureshsuresh9546 3 года назад
@@MN23242 ഇപ്പോൾ 30 വയസ്സ് കഴിഞ്ഞു ഇനി എത്ര വയസ്സാകുമ്പോൾ ആയിരിക്കും വരുന്നത് 🤣🤣😜
@Noomuslogam501
@Noomuslogam501 3 года назад
@@fbnamesureshsuresh9546 😂😂
@mesnamessi7226
@mesnamessi7226 3 года назад
Ennitt madathinu purukam illallo
@shollysoji4835
@shollysoji4835 3 года назад
Kannadachu visvasikavunna videos anu chechyde.... Thanks a lot.... God bless you
@sheejajogy2528
@sheejajogy2528 6 месяцев назад
Facial hair removal remedy പറയാമോ....
@thelearner761
@thelearner761 3 года назад
Many hair care experts recommend using castor oil no more than once a week. When used more frequently, castor oil can cause buildup and lead to issues like matting.
@cjgamingzone2121
@cjgamingzone2121 3 года назад
ഞാൻ കാസ്റ്റർ ഓയിൽ ഉപയോഗിക്കാറുണ്ട് ഇനി ഇങ്ങനെ ചെയ്യാം
@savlogs6722
@savlogs6722 3 года назад
Hi lekshmichechi 🌹 ആഗ്രഹിച്ചിരുന്ന ചേച്ചിയോട് ചോദിക്കാൻ ഇരുന്ന ഒരു ചോദ്യം. വളരെ സന്തോഷം ഈ tip ന് Thank You chechi, thank you very much.
@sheeback5259
@sheeback5259 2 года назад
Tanku
@musicbox3506
@musicbox3506 3 года назад
Wine part 2 epool varum 😍😍😍😍😘 Pls lakshmi chechi onnu reply idduvo athyam ayyitanu wine iddunathu chechi 2nd part ittilenkil appo theernu ente karyam ithu ellarum onnu like cheythu mukalil ethikummo lakshmi chechi appol pettanu kanum pls🙏🙏
@a_m8b193
@a_m8b193 2 года назад
Prayam.kudumthorum cheachi sundari ayi varukayanu
@jayalakshmisriram8606
@jayalakshmisriram8606 3 года назад
Thanks for the easy tips for eyebrows and eyelashes
@ziyahzone295
@ziyahzone295 3 года назад
Upper lip removal n enthenkilum remedy undo Mam
@annanil4161
@annanil4161 3 года назад
Is aloevera gel is good for eyebrows???
@dhaneapenseban8620
@dhaneapenseban8620 3 года назад
Hi Mam maminte hair oil ane njan use cheyunathe ente mudike EPO nalla mattum onde thanku mam🥰👍🙏
@naghmah123
@naghmah123 3 года назад
Thanku so much great tips...baby care natural products koodi paranju theranne maam ..
@anjusuresh3374
@anjusuresh3374 3 года назад
എനിക്ക് പുരികം കുറവാണ് എന്തായാലും ചെയ്തു നോക്കാം കുട്ടികൾക്ക് തേച്ചു കൊടുക്കാമോ എനിക്ക് രണ്ട് മക്കൾ ഉണ്ട് 10m 4 m വയസ് ഉണ്ട് അവർക്ക് തേച്ച് കൊടുക്കാമോ പറയണേ ചേച്ചി പ്ലീസ്
@vaheedamh2268
@vaheedamh2268 3 года назад
Result undo?
@gloryansal4495
@gloryansal4495 11 месяцев назад
Result endhaayii anjusuresh...pls reply
@shereenau2653
@shereenau2653 3 года назад
Oil use cheythal bedsheets il urumb varulmallo
@1subbefore2050
@1subbefore2050 3 года назад
2019: Stay away from negative people 2020:Stay away from positive people...
@mariamaria4205
@mariamaria4205 3 года назад
Video starts at 5:5. Athuvare time waste anu
@noohunoohu7451
@noohunoohu7451 3 года назад
Thanks for information 🤝👍
@Its_Me_Guys_SARI
@Its_Me_Guys_SARI 3 года назад
Thanks to
@KRISHNA-wx9md
@KRISHNA-wx9md 2 года назад
🤣
@bushraajmal2927
@bushraajmal2927 3 года назад
Hi chechi,chechi video cheyyunnath nannayi study cheythitanennu thonniyitund.vishwasich kanam
@sreelusree
@sreelusree 3 года назад
Mam,pls do a home pedicure Nd manicure .expecting from u
@farhanandfathima7165
@farhanandfathima7165 3 года назад
Mam already chythirunnu
@sreelusree
@sreelusree 3 года назад
@@farhanandfathima7165 pedicure chythitlla manicure m...hands care r chytiyulu
@farhanandfathima7165
@farhanandfathima7165 3 года назад
@@sreelusree yeah that's crct👍🏻
@user-jl9wo1dq7w
@user-jl9wo1dq7w 2 месяца назад
എനിക്ക് പുരികം കൊഴിഞ്ഞു പോകുന്നു പിന്നെ നെറ്റിയിൽ മുടി പോകുന്നു ഇത് ട്രൈ ചെയ്തു നോക്കണം
@vnmedia6970
@vnmedia6970 2 года назад
Can you make a video on home made toner for pigmentation?
@anusukumaran5484
@anusukumaran5484 2 года назад
Was waiting for this vedio.. Thank u chechi❤️
@urvasheepravin2240
@urvasheepravin2240 3 года назад
I don't think twice to follow any of ur tips ma'am
@thahami4740
@thahami4740 3 года назад
Chechide beaty vlog enikk valare ishtaanu. Ee video enikk orupadu usefull aanu. Thank you so much 😊😊
@umaiskitchen1423
@umaiskitchen1423 3 года назад
Enda channel onn kand sprt akamo dear ❤❤plzz subscribe
@vinupaul3029
@vinupaul3029 3 года назад
എള്ള് oil ഏത് brand ആണ്?ഉപയോഗിച്ചത്
@Priti80
@Priti80 3 года назад
I love your videos and try to follow most of them. I have hair thinning very badly and I have started to apply this mixture throughout my hair. Is it ok to wash it off with shampoo after 5 mts leaving on hair ? Pls advise. Thanks in advance ☺️☺️
@aswathiprabhikumar5546
@aswathiprabhikumar5546 3 года назад
തലമുടിയിൽ use ചെയ്യുകയാണെങ്കിൽ daily ഉപയോഗിക്കേണ്ടി വരുമോ? Oily skin ആണെങ്കിൽ ഈ remedy use ചെയ്യാമോ?
@reshmavk9114
@reshmavk9114 3 года назад
എനിക്ക് ഇഷ്ടവും അതോടപ്പം ഉപകാരവും ഉണ്ട് എന്ന് തോന്നുന്ന വീഡീയോ good
@lakshmideviremesh8904
@lakshmideviremesh8904 3 года назад
Katta waiting for part 2 wine recipe ...
@semeerachipon3324
@semeerachipon3324 3 года назад
thank u cheachi njan try cheythu nokkam
@sherinsamuel7403
@sherinsamuel7403 3 года назад
Aharam kazhichu kazhiymbol vayaru chadunnu.. Athinu enthelum remedy paranju tharamo
@unicorn1033
@unicorn1033 2 года назад
തീർച്ചയായും ട്രൈ ചെയ്തു നോക്കണം
@ameenathasni1630
@ameenathasni1630 3 года назад
Cold pressed castor oil anoo maam
@user-iy6gp3ld5c
@user-iy6gp3ld5c 9 месяцев назад
Thank you
@sandhyasajikumarsandhyasaj9668
@sandhyasajikumarsandhyasaj9668 3 года назад
Superb tip.thank you mam💜
@sruthis36
@sruthis36 2 года назад
Can you please suggest good shampoo please
@sreelathasugathan8898
@sreelathasugathan8898 3 года назад
Ok ചെയ്തു നോക്കാം.❤️❤️❤️
@rajimurali6500
@rajimurali6500 3 года назад
ഞാൻ കാത്തിരുന്ന ടിപ് ആണ് താങ്ക്സ്
@dreamsworldkannur6123
@dreamsworldkannur6123 3 года назад
Sathyam.chechi..anubavikunavrkee ariyan patum😔
@Noomuslogam501
@Noomuslogam501 3 года назад
Beauty vlog ishtam ✨❤️
@evergreen2860
@evergreen2860 3 года назад
Thank U man for this information.
@noufiajaved5509
@noufiajaved5509 3 года назад
Oru foot care cheyyumo pl
@saatvikmastis7552
@saatvikmastis7552 3 года назад
Thank you soo much maam , you are soo simple , really feels good after seeing u r vlog and you
@georgemarathonthara4975
@georgemarathonthara4975 3 года назад
My Dear Lekshmi Chechy, I was just watching your Beauty Vlog. I want to try your tips as I start losing my beard hair in small circular patches. Thank you so much..❤💋🙏
@sasikalachandran4581
@sasikalachandran4581 3 года назад
Thanks mam enthe purikam cherutha eni daily engane cheythe nokkam. Mam paranje poleya njan Enna kachune mudike nalla mattam unde mam😍😍😍😍
@vaheedamh2268
@vaheedamh2268 3 года назад
Eyebrow katti vecho?
@babybasil2157
@babybasil2157 3 года назад
Thank you dear Lakshmi chechy 👏😍 💞🌹
@mubeemubeena7124
@mubeemubeena7124 3 года назад
Nallenna thechal pen varuvo mam
@salmakp3329
@salmakp3329 3 года назад
So many thanks. Iam your greatest fan
@ananya1839
@ananya1839 2 года назад
Gingelly oil athinn pakaram coconut oil edukkan pattumo
@anu5870
@anu5870 3 года назад
❤️ First comment.... I will try this👍🏾
@saibindia9080
@saibindia9080 3 года назад
ചേച്ചി 😍😍😍, ആവണക്കെണ്ണ സാധാരണ മരുന്ന് കടയിൽ നിന്ന് കിട്ടുന്നത് പോരെ
@LekshmiNair
@LekshmiNair 3 года назад
Mathi dear
@habeebamusthafa388
@habeebamusthafa388 3 года назад
Mam cooking വീഡിയോ ഇഷ്ടം Vancho കേക്ക് റെസിപ്പി കാണിക്കുമോ 🙏🙏😋😋
@Noomuslogam501
@Noomuslogam501 3 года назад
Beauty vlog ishtam 😁✨✌🏻😂🥰
@gayathriv.s4595
@gayathriv.s4595 3 года назад
Mam vanchoo cake recipe and egg pups recipe idavoo
@ajeenaajina9460
@ajeenaajina9460 3 года назад
Hay mam ithu njan upayogichitullathan soopper aan
@anutreesa4677
@anutreesa4677 3 года назад
Hair grow cheytho??.clr?
@gloryansal4495
@gloryansal4495 11 месяцев назад
Maaam edhu nallenna aanu use cheytheyy?
@nithinanithi7548
@nithinanithi7548 3 года назад
Mam nte night cream undakki super aanu
@philojoseph9962
@philojoseph9962 3 года назад
Mam, Thnk u for your information.🙏
@fabulouslifebyindusangeeth9766
@fabulouslifebyindusangeeth9766 3 года назад
Chechiku Ella karanjagalum ariyamle, lots of love Indu
@sandrajohnson9895
@sandrajohnson9895 2 года назад
ഇതൊക്കെ ചെയ്തിട്ടും ചാച്ചീടെ ഐബ്രൗസ് എന്താ വളരത്തെ
@shynivarghese5995
@shynivarghese5995 3 года назад
Thank you 🙏
@vilasinib2774
@vilasinib2774 11 месяцев назад
Very Good remadi 👍
@sreekalam7445
@sreekalam7445 3 года назад
Thank you chechi ❤️❤️❤️
@swathymr5644
@swathymr5644 2 года назад
Thankyou so much mam❤❤❤❤
@kichooz3618
@kichooz3618 3 года назад
Cold pessing oil thanne veno
@anu__pama-s
@anu__pama-s 2 года назад
Watch from 5:10
@nijithavlogz5914
@nijithavlogz5914 2 года назад
Use cheythu nokam🥰
@renjibalakrishnan470
@renjibalakrishnan470 3 года назад
Thank u mom It's a new lesson for me👍👍👍
@layadileep2132
@layadileep2132 3 года назад
Mam facial hair kalayan oru tip parayo ente molkanu 11 years upper lip nannay undu ply reply mam
@salikurian6879
@salikurian6879 3 года назад
Hi mam, thank you for the tips 😍👌❤
@sahadmonkoyinad4487
@sahadmonkoyinad4487 3 года назад
Uluva podiyum karinjeerikam oil mix cheiyd kannpeeli valaran sahahikumo plz reply chechi
Далее
Only I get to bully my sister 😤
00:27
Просмотров 21 млн