Тёмный

സ്ത്രീകള്‍ ജോലിക്ക് പോവുന്നതിന്റെ വിധി Simsarul Haq Hudawi New 2015 

ISA TV- Malayalam Islamic channel
Подписаться 104 тыс.
Просмотров 272 тыс.
50% 1

Welcome to the official RU-vid channel ISA TV, one of the Islam-focused television station based in Kerala, India. We produce Islam related Malayalam speeches of eminent Islamic teachers. By subscribing the channel you can watch audios and videos uploaded in Islamic Malayalam speech TV and get more updates that educate the masses with the true identity of Islam.
Powerd By ISA TV
Subscribe ISA TV -goo.gl/DYQPez
Our Features Channels
Subscribe --Islamic Quotes TV - goo.gl/AO2nfU
Subscribe --Islamic Speech TV - goo.gl/yNaw5g
Subscribe VelliVelicham TV -goo.gl/WYEcn1
EP Aboobakker Moulavi -goo.gl/BlYRhq
Social Media
Facebook= / isamediatv

Опубликовано:

 

24 окт 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 427   
@kalapurakalkalapurakal693
@kalapurakalkalapurakal693 4 года назад
അന്യ പുരുഷന്മാരുമായി ഇടപഴുകുന്ന ജോലി മുസ്ലിം സ്ത്രീകൾ ചെയ്യരുത് . അപ്പോൾ അന്യ സ്ത്രീകളുമായി ഇടപഴുകുന്ന ജോലി ആണുങ്ങൾക്ക് ചെയ്യാമോ. അതും തെറ്റാണെങ്കിൽ ലോക മുസ്ലിം ജനത ജോലി ഇല്ലാതെ ചുമ്മാ ഇരിക്കേണ്ടി വരുമല്ലൊ
@mohammedadhampt2319
@mohammedadhampt2319 3 года назад
മോനെ ഇവിടെയാവോ സ്ത്രീകൾക് ജോലി നിർബന്ധമില എന്നാൽ പുരുഷനിൽ ജോലിക് പോണം എന്നലാ കുടുംബത്തിനുവേണ്ടി സാമ്പത്തിക ഭാരം എറെടുക്കേണ്ടത് നിർബതം ആണ്
@askredbull6306
@askredbull6306 2 года назад
അറിവുള്ളവരോട് ചോദിക് ഉത്തരം കിട്ടും സ്വയം ചിന്തിക്കാനേ ഉള്ളു ബുദ്ധി ശുനത ആവാം നമ്മളുടെ പ്രെശ്നം
@irfanaairfanaa1318
@irfanaairfanaa1318 2 года назад
@@mohammedadhampt2319 appo purishanmar strrekalumayi idhapeadille ath thettalle
@keralablasters1554
@keralablasters1554 11 месяцев назад
@@irfanaairfanaa1318 é
@shuaibu1184
@shuaibu1184 10 месяцев назад
Ingane kure malarukal…😅😅😅😅
@abdullakelankandeyil5463
@abdullakelankandeyil5463 6 лет назад
വേണ്ടവർക്ക് സ്വീകരിക്കാം. പറഞ്ഞുകൊടുക്കാൻ അവർക്കു ബാധ്യതയാണ്
@faisaltk5041
@faisaltk5041 6 лет назад
ഇവിടെ ഉസ്താത് ഇസ്ലാം മത വിശ്വാസികളോടാണ് പറയുന്നത് - ഇസ്ലാം സ്ത്രീയെ ജോലിക്കു പറഞ്ഞയച്ചു കുടുംബം പുലർത്താൻ പ്രോത്സാഹിപ്പിക്കുന്നില്ല ... ഇസ്‌ലാമിൽ കുടുംബം നോക്കാൻ ജോലി ചെയ്യേണ്ട ഒന്നാമത്തെ ഉത്തരവാദിത്തം പുരുഷനാണ് പുരുഷന്മാർ കുടുംബം നോക്കാൻ ഇല്ലാത്ത സാഹചര്യം ഇല്ലെങ്കിൽ മാത്രമേ സ്ത്രീക് ജോലിക്കു പോകേണ്ടതുള്ളൂ ... സ്ത്രീക് ഒരുപാട് ഉത്തരവാദിത്തങ്ങളും കടമകളും -ഇസ്ലാമിൽ സ്ത്രീക് ഉന്നത സ്ഥാനവും നൽകിയിട്ടുണ്ട് പുരുഷനു കഴിയാത്തത് സ്ത്രീക് ചെയ്യാൻ കഴിയും സ്ത്രീക്ക് ചെയ്യാൻ പറ്റാത്തത് പുരുഷനും ചെയ്യാൻ കഴിയും സ്ത്രീയും പുരുഷനും അൽഹാഹുവിന്റെ രണ്ടു വ്യത്യസ്ത സൃഷ്ഠികൾ ആണു ഇസ്ലാം സ്ത്രീയെ ജോലിക്കു പറഞ്ഞയച്ചു കുടുംബം പുലർത്താൻ പ്രോത്സാഹിപ്പിക്കുന്നില്ല ഇത് ഇസ്ലാമിന്റെ നിയമം ആണു -അതു മുസ്‌ലിംകൾ അനുസരിക്കട്ടെ മതമില്ലാത്തവരും അമുസ്ലിങ്ങളും -ഇസ്ലാമിന്റെ നിയമങ്ങളിൽ അഭിപ്രായം പറയുന്നതിൽ അർഥം ഇല്ല ഇവിടെ ഉസ്താദ് പഠിപ്പിക്കുന്നത് റസൂൽ(sa)പഠിപ്പിച്ച ഇസ്ലാമിക നിയമങ്ങൾ ആണു -ഇത് മനുഷ്യരുടെ ഇഷ്ടത്തിന് തിരുത്തി മാറ്റി എഴുതാൻ പറ്റില്ല ഉൾകൊള്ളാൻ പറ്റുന്നവർ വിശ്വസിക്കുക അല്ലാത്തവർ തിരസ്കരിക്കുക പെണ്ണിനെ ലോക മധ്യത്തിൽ ഇറക്കിവിടാൻ ഉള്ള കാഴ്ചപാട് ഇസ്ലാമിനു ഇല്ല -അതു ദജ്ജാലിയത് ആണു -അതിനു വേണ്ടി വാദിക്കുന്നവർ വരാൻ പോകുന്ന ദാജ്ജലിന്റെ ഫിത്നയിൽ പെട്ടു പോയിട്ടുണ്ട് . ഇസ്ലാമിനെ കുറിച്ചു പഠിക്കുക അറിയുക -ഇസ്ലാം കാരുണ്യത്തിന്റെയും -നീതിയുടെയും മതം ആണു Allaahumma innee a3oodibika -min adhaabil kabiri -wamin adha bi naari-wa min fithnathil mahiya wal mamaathi -wa min sharri fithnath el MASSHI DAJJAAL. ഐ സപ്പോർട്ട് സിംസാറുൽ ഹഖ് ഉസ്താദ്
@rashidcobra2976
@rashidcobra2976 6 лет назад
Allahu nafihaya ilm tharate
@faseelapp8309
@faseelapp8309 2 года назад
ഭർത്താവ് ഉത്തരവാദിത്വം കാണിക്കാത്തപ്പോൾ പോകുന്ന ഒരുപാടുപേർ ഉണ്ട് സഹോദരാ... ചില സ്ത്രീ കളെങ്കിലും നിർബന്ധിതമായ സാഹചര്യത്തിൽ ജോലി ക്ക് പോകുന്നതാണ്... ഉസ്താദ് പറഞ്ഞത് ആണുങ്ങളുമായി കൂടി കലർന്നു...ചെയ്യുന്ന കമ്പനി പോലത്തെ ഇടങ്ങളിൽ aanu
@nisanas5050
@nisanas5050 6 месяцев назад
Valare nalloru comment l🎉...بارك الله 💚✨
@user-ot9lc2vb4q
@user-ot9lc2vb4q 6 месяцев назад
Sathyam
@nooruch1797
@nooruch1797 5 лет назад
ഉസ്താദിനു ആഫിയതുള്ള ദീര്ഗായുസ്സ് ലഭിക്കട്ടെ. ആമീൻ. ഉസ്താദ് പറഞ്ഞത് സത്യം മാത്രമാണ്. ജോലിക്ക് പോകാനേ പാടില്ല എന്ന് പറഞ്ഞില്ലല്ലോ.. പുരുഷന് ഭാര്യ മക്കൾ മാതാവ് എന്നിവരെ നോക്കാനുള്ള കഴിവുണ്ടെങ്കിൽ അതല്ലേ പെണ്ണിനും നല്ലത്??ഞാനും നിവൃത്തികേട്‌ കൊണ്ട് ഒരു ചെറിയ ജോലിക്ക് പോകുന്നുണ്ട്.. ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല. ഇസ്ലാമിക നിയമം പാലിച്ചുകൊണ്ട് തന്നെ.. അള്ളാഹു പൊറുത്തു തരട്ടെ. ദുആ ചെയ്യണേ..
@suharaskitchen4595
@suharaskitchen4595 3 года назад
Aameen
@mah9455
@mah9455 2 года назад
Masha Allah. Jazakallah hummah haier sister.
@jaseenaps7909
@jaseenaps7909 6 лет назад
7 വർഷം കഴിഞ്ഞു എൻറെ ഭർത്താവ് ഗൾഫിൽ കഴിയുന്നു,എൻറെ മക്കളുടെ കാരൃങ്ങൾ നോക്കാൻ മറ്റൊരു മാർഗ്ഗവും ഇല്ല,അനൃ ആണുങ്ങളുടെ കയ്യിൽ നിന്നും സഹായം സ്വികരിക്കുന്നതിലും നല്ലത് സ്വന്തമായി പണിയെടുത്ത് മക്കളെ നോകുന്നതല്ലെ
@shans17833
@shans17833 6 лет назад
നിങ്ങളോടു യോജിക്കുന്നു, 100 % .. ഇവരുടെയൊക്കെ വിചാരം പെണ്ണ് ജോലിക്കു പോയാൽ ഉടനെ അവൾ മറ്റുള്ളവരുമായി ഇടപഴകി പിഴച്ചു പോവാനുള്ള സാധ്യത ഉണ്ട് എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുകയാണ് . പരസ്പര വിശ്വാസം, സൃഷ്ടാവിനോടുള്ള ഭയ ഭക്തി ബഹുമാനം ഉണ്ടെങ്കിൽ ഒന്നും സംഭവിക്കില്ല, അതില്ലെങ്കിൽ ഏതു നിലവറയിൽ സൂക്ഷിച്ചാലും അവൾ പെഴച്ചിരിക്കും, പിന്നെ പെണ്ണുങ്ങൾ അല്പം ലോല മനസ്സുള്ളവരാണ്, അത് ഏതെങ്കിലും ആണുങ്ങൾ മുതലെടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഞാൻ മുസ്ളിമാണ്,എന്റെ ഭാര്യാ ജോലിക്കു പോകുന്നു, എനിക്കവളെ വിശ്വാസമാണ്,ഞാനവളെ ബഹുമാനിക്കുന്നു, നമ്മുടെ കുടുംബത്തിന് അവളെ കൊണ്ട് കഴിയുന്ന പോലെ സഹായിക്കുന്നു, പാവങ്ങളെ സഹായിക്കുന്നതിനും എല്ലാറ്റിനും അവൾ എന്റൊപ്പമുണ്ട്.
@rahmanolavattur6778
@rahmanolavattur6778 6 лет назад
shans17833 ടൊ ഉസ്താദ് പറഞ്ഞത് ദ ർ താവിന്റെ തണൽ ഇല്ലാത്ത പെണ്ണിനെ റ കാര്യം അല്ല വേഗം ചാരല്ലേ ഇത് ദീനാണ്
@shans17833
@shans17833 6 лет назад
barthavinte thanal ulla sthree kalku joliku pokkaamoo sir,
@harshadali6548
@harshadali6548 4 года назад
@@shans17833 ഇവരുടെ ഒകെ വിചാരം എന്ന് നിങ്ങൾ ഉദ്ദേശിച്ചത് അല്ലാഹുവിനെ ആണോ. കാരണം ഉസ്താദ് ശറഇൽ ഉള്ള വിധി യാണ് പറഞ്ഞത് അല്ലാതെ ഉസ്താതിന്റെ അഭിപ്രായം അല്ലല്ലോ
@shihabpkd1276
@shihabpkd1276 4 года назад
@@shans17833 ജോലി നിർബന്ധം ഉള്ള പെണ്ണിന്റെ കാര്യം അല്ല ഉസ്താത് പറഞ്ഞത്.
@jabeenamk1002
@jabeenamk1002 5 лет назад
Ustad paranjath 100% correct anu. 25 years bankl work cheyyunna alanu njan . Manassamadhanam ozhicchu ella luxury yum enikkundu
@shamseershaaz6715
@shamseershaaz6715 6 лет назад
Simsaarul haqq orations are good and desirable for people's lives
@MediaTrick
@MediaTrick 6 лет назад
ഇതേ ഉസ്താത് തന്നെയാ പ്രസവത്തിനു മുസ്ലിം വനിത ഡോക്ടറെ അടുത്തു തന്നെ പോകണം എന്ന് പറഞ്ഞത് .. നല്ല രസണ്ട്
@ReshiAsh
@ReshiAsh 6 лет назад
Techno World അപ്പൊ നിങ്ങൾ പ്രസംഗം ശരിക്കും കേട്ടില്ല എന്ന് മനസിലാക്കാം. പ്ലീസ്... ആദ്യം പറഞ്ഞത് മുഴുവൻ ശരിക്കും കേൾക്കൂ. എന്നിട്ട് പ്രതികരിക്കൂ ☺
@hennadesignsarabicindian2977
@hennadesignsarabicindian2977 6 лет назад
ന്റെ കുട്ടിയേ... ഉസ്താത് povandaan paranjillallo... നേരായ മാർഗത്തിൽ .. povanalle paranjollu... . ആണുങ്ങളെ പോലെ പെണ്ണുങ്ങളും... Anungalkidayil ഇറങ്ങി കച്ചവടം cheyyalum.. idapezhakunnathum തെറ്റ് thanne
@vmrahman2007
@vmrahman2007 6 лет назад
ഹലാലായ രീതിയിൽ കച്ചവടം ചെയ്യാൻ പറ്റുമോ..
@asifasurumi9016
@asifasurumi9016 5 лет назад
Ha ha ha 😁😁
@rahilarahi9227
@rahilarahi9227 4 года назад
പ്രസവിക്കുന്നതും പെണ്ണുങ്ങളല്ലേ... പെണ്ണ് ആയിട്ടല്ലേ ഇടപെടുന്നത്..
@hajuishak7721
@hajuishak7721 6 лет назад
medical shopil nilkunna joliyudeyum teacher aayi work cheyyunnadhindeyum vidhi ndhanu onnu prnju therumo
@raihanath6739
@raihanath6739 6 лет назад
അതെ അന്നത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും മാറി .അന്ന് പ്രവാചകൻ ഇരിക്കുന്ന സദസ്സിൽ വന്നു പ്രവാചകനോട് എന്നെ കല്യാണം കഴിക്കുമോ എന്ന് ചോദിചിച്ചിരുന്നു .ഈ കാലത്തുപോലും ഒരു പെണ്ണ് ആണിനോട് അങ്ങനെ ചോദിക്കുന്നത് അപൂർവമായിരിക്കുംഖലീഫ .ഉമറിന്റെ സദസ്സിൽ ഒരു സ്ത്രീ എണീറ്റു നിന്ന് ഖലീഫയെ ചോദ്യം ചെയ്തു ..അങ്ങനെ എത്രയോ സംഭവങ്ങൾ .കാലംപോയി .ആണുങ്ങൾ അവരുടെ സൗകര്യത്തിന് നിയമങ്ങളുണ്ടാക്കി .അതാണ്‌ സംഭവിച്ചത്
@salina3463
@salina3463 3 года назад
Yes currect
@mah9455
@mah9455 2 года назад
Thankal enthaanu udeeshikkunathu
@ayshnouf9124
@ayshnouf9124 6 лет назад
Masha allah......👍👍👍👍👍👍
@musfirkp6756
@musfirkp6756 6 лет назад
🌷
@anishumunc1238
@anishumunc1238 6 лет назад
Great sir....May Allah forgv us....valare clear aay explain cheythu....Jazzaakkumullah khair for a great information....
@malluteam8978
@malluteam8978 6 лет назад
Masha alla സൗദിയിൽ ഇതു പുലർന്നു വരുന്നു
@affasmedia7225
@affasmedia7225 6 лет назад
👌it is true
@muhammedadhil7048
@muhammedadhil7048 3 года назад
Masha Allah
@aparathallalafsath1830
@aparathallalafsath1830 6 лет назад
anugal kudumbam pottan illathavara ithinu clear reply venam usthade
@shajisa6963
@shajisa6963 7 лет назад
masha allahu..
@naseemashamsudheen5853
@naseemashamsudheen5853 6 лет назад
Usthad parayunnundallo rabbine sookshichu deenine maanichu halaalaaya jolikku pokamennu .motham kettittano vimarshikkunnathu?
@shoukathaliali5305
@shoukathaliali5305 6 лет назад
Streegal jolikku pokaanum paadillaa Muslim stree dr kaanikkeem veenam prasavam adukkumbol ninte veettilekku kondu varaan pattumo?
@shanumol866
@shanumol866 6 лет назад
enthu cheyum enik kudumbam nokande athkondanu teaching inuponath
@sidhikodur
@sidhikodur 6 лет назад
അല്ല മുൻപൊരിക്കൽ ഉസ്താദ് പറഞ്ഞു ... മുസ്ലിം സ്ത്രീകൾ ആശുപത്രിയിൽ സ്ത്രീ ഡോക്ടർമാരെ മാത്രം കാണണം എന്നൊക്കെ .അപ്പോൾ അവർ ജോലി ചെയ്യുന്നതിന് തെറ്റില്ലെ 😁
@ReshiAsh
@ReshiAsh 6 лет назад
Sidique Aboobacker അപ്പൊ നിങ്ങൾ പ്രസംഗം ശരിക്കും കേട്ടില്ല എന്ന് മനസിലാക്കാം. പ്ലീസ്... ആദ്യം പറഞ്ഞത് മുഴുവൻ ശരിക്കും കേൾക്കൂ. എന്നിട്ട് പ്രതികരിക്കൂ ☺
@sidhikodur
@sidhikodur 6 лет назад
Mohammed Ashraf M സർ കേട്ടിട്ടുണ്ടല്ലോ അത് മതി ..... 😁
@sidhikodur
@sidhikodur 6 лет назад
Mohammed Ashraf M സിംസാറുൽ ഹഖ് പറഞ്ഞത് തന്നെയാ ഞാൻ പറഞ്ഞത് ...അല്ലാണ്ടെ ഇല്ലാത്തതൊന്നും അല്ല ... 😉
@justicepeople1503
@justicepeople1503 6 лет назад
Sidique Aboobacker anya purushanmarumayi koodikkalaratha reethiyil jolik pokam . athupola purushanmark thirichum badhakamanu.
@ayishajamal2733
@ayishajamal2733 5 лет назад
Sidique Aboobacker
@shanumol866
@shanumol866 6 лет назад
sathyam parayalo njan jolik poyit ithuvare kuzhapamenik undayitila oru anyapurishanum ennodu moshamayi perumariyotila
@nadeeansar4507
@nadeeansar4507 6 лет назад
എന്റെ ഭർത്താവിന്റെ കടം തീർക്കാൻ എനിക്ക് ഹലാലായ ഒരു ജോലിയായ ടീച്ചിങ്ങിന് പോകണ്ട എന്നാണോ.. ഭർത്താവിന്റെ ആഗ്രഹം കൂടിയാണ് അതെങ്കിലോ..ദീനിനെ സൂക്ഷിച്ച് കൊണ്ട് നമുക്ക് പൊയ്ക്കൂടേ ഉസ്താദേ.... അള്ളാഹു എല്ലാ ഫിത്നകളിൽ നിന്നും അള്ളാഹു നമ്മെ കാക്കട്ടേ...
@mubasheerakariyamthiruthi7684
@mubasheerakariyamthiruthi7684 6 лет назад
Aaameeen
@anishumunc1238
@anishumunc1238 6 лет назад
aameen
@maimoonakp1125
@maimoonakp1125 6 лет назад
Mm
@sidheequeep8777
@sidheequeep8777 6 лет назад
nadeeraansar nadeeraansar i love it your comment
@nadeeansar4507
@nadeeansar4507 6 лет назад
Sidheeque Ep ... thanks
@hydrosekuttyka2273
@hydrosekuttyka2273 Год назад
ഒരു കുടുംബം അനാഥമാവുമെന്നു കരുതുക. ഭർത്താവ് മരിച്ചു. രണ്ടു കുട്ടികൾ ഉണ്ട്‌. അവർക്കു ഭക്ഷണം വേണം, വസ്ത്രം വേണം, രോഗം വന്നാൽ ചികിൽസിക്കണം. പാരമ്പര്യമായി സ്വത്തില്ല. ആരും സഹായിക്കാനുമില്ല. അവർ എന്തു ചെയ്യണം. (അകാലത്തിൽ വിധവയാ കേണ്ടി വന്ന എന്റെ ഉമ്മയെ ഓർക്കുന്നു. എന്റെ ഉമ്മയുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ. അവർക്കു സ്വർഗത്തിൽ ഇടം കൊടുക്കട്ടെ. ആമീൻ ). അവർ ഞങ്ങളെ പട്ടിണിക്കിടെനമായിരുന്നോ?
@RASHIDsanu557
@RASHIDsanu557 3 года назад
ഭാര്യ ഗർഭിണി ആയാൽ ലേഡി dr വേണം. എങ്ങനെയാണ് ഒരു dr ആവുന്നത്. അത് കോളേജിൽ പഠിച്ചിട്ടും മറ്റും ആണ്. അത് അള്ളാഹു പറഞ്ഞതാണ്.
@mah9455
@mah9455 2 года назад
Joliekku povanda ennu paranjillalo. Halal aya reethyil povam.
@irfanaairfanaa1318
@irfanaairfanaa1318 2 года назад
@@mah9455 halal aya reethi engane annu E lokath eth joly anneghil polum purishamarum streeegalum ayit sofadhikendhi varum allel samsarikendivarum Hala aya reethiyil ulla jobukal ethoke Teaching athil ulpeadumo
@sunbloom1925
@sunbloom1925 5 месяцев назад
Correct
@kassimka123
@kassimka123 3 года назад
Ee വ്യക്തി " പെണ്ണേ , പെണ്ണേ എന്നാണ് പറയുന്നത്. സ്ത്രീകൾ ക്ക്‌ യാതൊരു മാന്യത യും ഇയാളുടെ പ്രഭാഷണത്ത്തിൽ കാണുന്നില്ല
@muhammadnihal9483
@muhammadnihal9483 3 года назад
Pennine pinne aan ennano vilikkendath
@salina3463
@salina3463 3 года назад
Engene ellam parayunnath kond oru vibagam ladiesinu veruppe thonnoo
@kassimka123
@kassimka123 3 года назад
@@muhammadnihal9483 .സഹോദരിമാരെ , സ്ത്രീജനങ്ങളെ എന്നൊക്കെ സംബോധന cheyyaam.
@kassimka123
@kassimka123 3 года назад
@@salina3463 ഒരു വിഭാഗം ലേഡീസ് ന് മാത്രമല്ല ആണുങ്ങൾക്കും തോന്നും.ഒരു മുസ്‌ലിം പെൺകുട്ടി സ്കൂൾ/കോളേജ് വാർഷിക ത്തിലോ ഒരു പാട്ട് സ്റ്റേജിൽ കയറി പാടിയാൽ ഉടൻ വരും.ഹറാം, ഹറാം. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് നമ്മുടെ മുസ്‌ലിം പെൺകുട്ടികൾ IAS, IPS, IFS തുടങ്ങിയ സർവീസുകളിൽ വന്നിട്ടുണ്ട്. ഇൗ mullaakka മാർ പറയുന്നത് കെട്ടിരുന്നെങ്ങിൽ ഒരു മുസ്‌ലിം പെൺകുട്ടിയും സ്കൂളിലും കോളേജിലും ഒന്നും പോകുകയില്ലായിരുന്ന്.
@salina3463
@salina3463 3 года назад
Parayanekil ഒരുപാട് kanum nammude aankutykal polum epozhalle padich uyaran thoniyath gulfil thanne kanditille driver joly thudangiyavayil thanneyayirunnu aankutykal ഒതുങ്ങി ninnirunnath high job kittunnavar കുറവായിരുന്നു enn കാര്യങ്ങള്‍ marivarunnund padanathin theere pradhanyam kodukillayirunnu njan പഴയ aalukal parayunnath ketitund pandellam aanungal mudivalartharillayirunnu ath haram aayitayirunnu annulla karanavanmar kandirunnath eni North indiayilellam poyi govt job ullavar akkalath mudi valarthi vannal athayath motta allenkil avare noki neeti thuppumayirunnathre 😆oru പക്ഷേ athellam ബ്രിട്ടീഷ് വിരോധം kond nattil akalath udaleduthathavam ഇംഗ്ലീഷ് padanam thettanenn thoniyathellam athinte parinitha ഫലമോ samuthayam pottakinatile thaulachi mamante avasthayilum
@muhammedrafi6145
@muhammedrafi6145 6 лет назад
Super
@saeedmuhammed1784
@saeedmuhammed1784 6 лет назад
സന്തോഷം ആമീൻ
@sidhikodur
@sidhikodur 6 лет назад
ഉസ്താദിന് പ്രസംഗം ഒരു കച്ചവടം അല്ലെ ..ഇത്ര പൈസ കിട്ടില്ലേൽ ഞാൻ വരില്ല ..എന്നൊക്കെ അല്ലെ ഉസ്താദേ ...കുറെ കേട്ടതാ .... ദീനിയായ രീതിയിൽ ജോലി ചെയ്തെന്നു വെച്ച് ഒന്നും വരില്ല ....ആളുകളുടെ ദുഷിച്ച മനോഭാവം മാറാതെ ഒന്നും നന്നാവില്ല
@justicepeople1503
@justicepeople1503 6 лет назад
Sidique Aboobacker ee usthath Dubai 5 lakh shambalam und collage il padhippikukayanu.
@sidhikodur
@sidhikodur 6 лет назад
justice people അയിന്
@mah9455
@mah9455 2 года назад
@@sidhikodur adhehathinnu presangathil samasaarikkunnathinee kaal kooli Allah(swt) adhehathinu kodkkunundu sahodhari. Veruthe ingane presenngichu cash nedunnathine kaal paisa vere jollikku kittoole.
@suhailas8087
@suhailas8087 6 лет назад
Ya allah.....
@ashrafmalapuram2674
@ashrafmalapuram2674 6 лет назад
Veetil ellavarum joliku poyaal saambathikamaaya uyarcha undakum
@gayathrip8570
@gayathrip8570 6 лет назад
Bro oru kaaryam parayatte jolikku pokumbol avide aanum pennum kaanum avaravare sookshikkendathu avaravaru thanneyanu athinu aanennu pennennum illa purushan maar idapedatha job onnulla education ullavar job thedi pokum athil thettilla swayam niyantrikkuka athreyullu nammalu cheyendathu pinne ingane paranjittoru kaaryavumilla vazhi thetti pokendathu pokum allathathu nallathavum athreyullu
@nishanasajid4730
@nishanasajid4730 6 лет назад
Seriyaan but nammal thettilek pokathirunnaal pore... Kudumpam pularthenda avasaram vannaal halaalaya joli cheyyunnathil thettillaallo
@rashielectroz
@rashielectroz 4 года назад
1:08
@shpop1
@shpop1 5 месяцев назад
Khadija was a very successful merchant. It is said that when the Quraysh's trade caravan travellers gathered to embark upon their summer journey to Syria or winter journey to Yemen, Khadija's caravan equaled the caravans of all other traders of the Quraysh put together.
@NoorjahanNooriSWorld
@NoorjahanNooriSWorld 4 года назад
ഭർത്താക്കൻമാർ ഓരോന്നെണ്ണിപ്പാറയില്ല എന്റേതെന്നു, ഒറ്റയടിക്ക് പറയും ഇറങ്ങിപ്പോവാൻ,, കാരണം എല്ലാം അവന്റെ ആണല്ലോ ഉസ്താതെ,, അതാണൊരു മാറ്റം,,
@unaisauni9286
@unaisauni9286 Год назад
Crct
@fayeeza33
@fayeeza33 5 лет назад
masha allah good speech
@Mufeeda-abdulla
@Mufeeda-abdulla 3 года назад
Dr. Job haalal akumo????
@Najran-is4lc
@Najran-is4lc 6 лет назад
ഭാര്യയെയും, കുഞ്ഞുങ്ങളെയും, സംരക്ഷിക്കേണ്ടത് ഭർത്താവിന്റെ കടമയാണ്, വേഴാമ്പൽ പോലെയാകണം, ഭർത്താവ് മരിച്ചാലോ മറ്റോ ജോലിക്ക് പോകുന്നതിൽ തെറ്റില്ല
@sreelakshmicv8486
@sreelakshmicv8486 6 лет назад
Najran 5455 Kashtapetu padichu nediya joli oru penkuty ayathond cjeyyandannano.
@asifasurumi9016
@asifasurumi9016 5 лет назад
Kochea ...ee bharthaavu agu marikanam... Allengil ethegilum asukam vannu kidakanm ...appozhanu Joly yudea vila manasilaakunadhu... Aarum tharum ? Nammalu eragiyaalea ethegilum kittoo
@mah9455
@mah9455 2 года назад
@@sreelakshmicv8486 sis, bharthaavu bharyakku mahr koddukkanam avlude interesttil. Aval rich aanennkilum athalla oru income undenkilum avalkku chelavinnu kodukkanam. Avan kashttapettu samabhadhikunna sambhadyam aanu kodukkendathu. Thirichu aval onnum kodukkanda. Appozho. Purushante bhudhimuttu ariyande. He has some rights too.
@indusuneer8137
@indusuneer8137 6 лет назад
Oru penn jolik poyal enthan kuzapam onn paranj tharamo .avar kastapett padich nedunna joli ann athi avark cheyyan padillea ningal enthinum enganea penninea kuttam parayunea anungalum enganea vazithettilea appo cheruppakaran mar ellam nallavar aneannan ustath paranj varunath kollam oru penninea kanumpo avaldea porage pogugayum kuttkudukayum no.kudukukagum cheyyuna anugal nallavar avark swargam kittum avar parayuna ketg avarod kuttukudi no. Vanghnna pennungal nallavar alla nannayitikun
@mah9455
@mah9455 2 года назад
Pennu kettanamenkill avalku mahr bharthaavu kodukkanam athum avalude ishtam anusarichulla mahr. Athu mathramalla, avalkku chelavinu aanu theerchayaum kodukanam, inni avalku oru varumaanam ondenkilum illenkilum sheri. Avante swothinnu avalkkum avakaasham undu ennu aanu islamica niyyamam appozho?
@HappyandHeal
@HappyandHeal 6 лет назад
Oru joli undelmathapithakalk kodukan pennungalk aanungalodu chodikkandallo......mathapithakale nokkal anin maathre paranjittollu ennu quraan il undo usthade......aaninim penninum ore kadama alle matha pithakkalod...
@sahlashafi7591
@sahlashafi7591 6 лет назад
sambathikamayi thazhottulla parentsinte karyathil husbandinte munpil kai neetendallo.
@HappyandHeal
@HappyandHeal 6 лет назад
Sahla Shafi ......kai neetiyal alle adima aayi kidakkullu.....athinulla psychological move.....
@thoufeekkhan1196
@thoufeekkhan1196 3 года назад
adima ennokke chinthikkenda kaaryamilla. Allahuvine bhayannu jeevikkanavarude life ellaa vidhathilum santhosham niranjathaayirikkum. Avide tensions undaavilla. Cash undenkilum illenkilum sheri.
@manu_the_malayali
@manu_the_malayali 6 лет назад
Doctor aayaal mattu purushanmarodu idapedande? Athu harram aano?
@abbasahammad4059
@abbasahammad4059 6 лет назад
Basil Jose athoru jodhyaman
@manu_the_malayali
@manu_the_malayali 6 лет назад
മരണാസന്നനായ ഒരു അന്യപുരുഷനെ രക്ഷിച്ചാൽ അതും പാപമാണോ??? അല്ലാഹ്!!
@boysvlog5358
@boysvlog5358 6 лет назад
Basil Jose
@msn2273
@msn2273 6 лет назад
Doctor aakalonnum haramalla Allah oralude manasilekanu nokunnath
@musaliyartravels2571
@musaliyartravels2571 6 лет назад
doctor aakunnath haram alla.. islamika yudhangalil parikkettavare sthreekalaayirunnu kooduthalum parijarichirinneth..
@yoosafkp7810
@yoosafkp7810 4 года назад
എന്റെഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്ത് കുറെ പെണ്ണുങ്ങൾ ഉണ്ട് ഉസ്‌താതെ നിങ്ങൾ ദുആ cheyyim
@anseenaansi1934
@anseenaansi1934 3 года назад
😂
@nasiyani2808
@nasiyani2808 3 года назад
😄
@razimubashi4285
@razimubashi4285 6 лет назад
Naan oru dialysistechnucn aanu..appo enthklu?
@rashielectroz
@rashielectroz 4 года назад
3:50
@mubashirmubarakkp9223
@mubashirmubarakkp9223 3 года назад
👍👍👍
@shihabpkd1276
@shihabpkd1276 5 лет назад
പള്ളികൾ വർധിക്കും ലോക അവസാനത്. എന്നിട്ട് ആരും പള്ളി ഉണ്ടാക്കാതിരിക്കുന്നില്ലല്ലോ. ഇനി പള്ളി ഉണ്ടാക്കേണ്ട എന്നു ഒരു ഉസ്താതും പറയുന്നില്ലല്ലോ.
@salina3463
@salina3463 3 года назад
Currect
@abdullakelankandeyil5463
@abdullakelankandeyil5463 6 лет назад
ഉസ്താദ് പറയുന്നത് ഇസ്ലാം നിയമമാണ്. ഇദൊന്നും ഉസ്താദിന്റെ അഭിപ്രായത്തിനു പറയുന്നതല്ല
@asifasana7470
@asifasana7470 2 года назад
അതെ
@aparathallalafsath1830
@aparathallalafsath1830 6 лет назад
nammude udhesham kudumbam akumbol tettundo abbase vere niverthi illanjitalle allahuvinariyille nammude manass abbase
@nazeermkl
@nazeermkl 6 лет назад
100 % right anu usthadhe
@Shafeeq129
@Shafeeq129 6 лет назад
100% right
@sreelakshmicv8486
@sreelakshmicv8486 6 лет назад
Shafeeq Shafeeq Bayangaram
@haneefapuloor9008
@haneefapuloor9008 6 лет назад
pode
@shoukathaliali5305
@shoukathaliali5305 6 лет назад
Jolikku paranjayakkathe veetti irikkunna streekal thettu cheyyunnatho? Athinte uthara vaathitham usthaathu eettedukkumo?
@muneespallippuram8308
@muneespallippuram8308 4 года назад
Edo usthad paranjath Islam anu, verde oro karyam parayanda .
@shoukathaliali5305
@shoukathaliali5305 4 года назад
@@muneespallippuram8308 Ladies dr ne kaanikkanmnnu paranjatho?jolikku pokaathe veettil irunnu dr aavan pattumo?
@faisalfaisal9851
@faisalfaisal9851 6 лет назад
Nattallitha aanugal undel.. sthree jolik poyal ntha kuzhappam
@mah9455
@mah9455 2 года назад
Pennu kettanamenkill avalku mahr bharthaavu kodukkanam athum avalude ishtam anusarichulla mahr. Athu mathramalla, avalkku chelavinu aanu theerchayaum kodukanam, inni avalku oru varumaanam ondenkilum illenkilum sheri. Avante swothinnu avalkkum avakaasham undu ennu aanu islamica niyyamam appozho?
@alfazameer5579
@alfazameer5579 Год назад
👍👍👍👌
@raziriza1769
@raziriza1769 2 года назад
ഞൻ ഒരു ടീച്ചർ ആണ്. ഹറാ മാണോ ഉസ്താദേ ജീവിത സാഹചര്യമാണ് ഒരു ജോലിയിൽ എത്തിച്ചത്. Govt ജോലി കിട്ടി. പിന്നെയാണ് കല്യാണം കഴിഞ്ഞത്. ഇപ്പോൾ husband നു ജോലിയുണ്ട്. അപ്പോൾ എനിക്ക് പോവാൻ പറ്റുമോ. Pls reply
@thasniakram3168
@thasniakram3168 2 года назад
Orikkalum povaruthh too oo.....ethrayum pettann ragii vekukaa....a job arkegilum Kitti kotteeee🤣🤣
@abdullakelankandeyil5463
@abdullakelankandeyil5463 6 лет назад
ഉസ്താദിനെ വേദനിപ്പിക്കുന്ന വാക്കുകൾ കമന്റിൽ എഴുതി വരുദെ കുരുത്തക്കേട് വാങ്ങരുധ്
@unaisauni9286
@unaisauni9286 Год назад
ഉസ്താദ്ദേ ആണുങ്ങൾ കണക്ക് പറയില്ല എന്ന് ഉസ്താദ് പറഞ്ഞില്ലേ..... എല്ലാവരും അങ്ങനെ ആണോ... കണക്ക് പറയുന്നവരും ഉണ്ട്
@nadhinadhi9123
@nadhinadhi9123 6 лет назад
kadeeja beevi appo kachavadathin poyatho ?? ad haram alle ??? plz rplyy njn labtechnician Aa job haram aano ??
@ajilashajahan8627
@ajilashajahan8627 6 лет назад
Athe nthanithinte sheriyaya vidhi...njn oru pharmacist aanu😧
@siddeeqabu5274
@siddeeqabu5274 6 лет назад
Nadhi Nadhi khadheejaa beevi neritt kachavadam chaidhadhaayi enikkariylla, pakaram khadeejabeeviyude adimaklum mattujolikkarumaayirunnu kachavadathinu poyirunnadh
@nadhinadhi9123
@nadhinadhi9123 6 лет назад
siddeeq abu athlla njn uddeshichath ee adimkl mattujolikkar ivril purushanmarum undakille eath joli aayalum nmml idapedendi varille appo entha chyya 😓???
@siddeeqabu5274
@siddeeqabu5274 6 лет назад
Nadhi Nadhi അങ്ങനെ ഒരു സാഹചര്യമാണെങ്കിൽ, നിർബന്ധ സാഹചര്യം ആണെങ്കിൽ ഇസ്ലാമികമായി എല്ലാം സൂക്ഷിച്ചു ഇടപെടുന്നതിൽ തെറ്റില്ല എന്നാണ് ഞാൻ മനസ്സിലാകുന്നത്, ഉസ്താദ് മതത്തിന്റെ നിയമം പറഞ്ഞു, എല്ലാം കാണുന്നവൻ ഒരാളുണ്ടല്ലോ പൊറുത്തു തരട്ടെ
@nadhinadhi9123
@nadhinadhi9123 6 лет назад
siddeeq abu Aameen. but njn ippo jobn pokarilla
@salammoyan1952
@salammoyan1952 3 года назад
നൂർജഹാൻ, നിനക്കു താൽപര്യം ഉണ്ട് എകിൽ നി ജോലി ചെയ്തു ധനം സബാദികുക, ദൈവ ഭയം ഉള്ള വർ സൂക്ഷിച്ചു ജീവികുക.
@fasluch5051
@fasluch5051 6 лет назад
Islam sweekaricha aadyathe vanitha aaraanu... avarude Joli enthaanennum Bahu. Usthaad onnu eee vishayathil ulpeduthiyitundo?
@anzilaashraf5134
@anzilaashraf5134 2 года назад
Ningal thanneyallee oru videol paranjathu, muslim sthreekal muslim female doctorsine consult cheyyanamnn.. Appo vtl irunnaal doctor aavaan pattuo? 🙄
@mah9455
@mah9455 2 года назад
Jolikku ponda ennu ustadh paranjo sahodari
@anzilaashraf5134
@anzilaashraf5134 2 года назад
@@mah9455 അന്യ പുരുഷന്മാരുമായ് ഇടപഴകാത്ത lady doctorsum staffsum patientsum മാത്രമുള്ള ഒരു hospital കൂടി ഒന്ന് mention ചെയ്തു തന്നാൽ നന്നായിരുന്നു.
@mah9455
@mah9455 2 года назад
@@anzilaashraf5134 asukham vannal doctorsine kaanam without gender discrimination ok aanu. Lady doctors ine kaananam Ennathu recommendation maathram aanu allathe nirbhandham alla. Islam is not so extreme sis.
@mah9455
@mah9455 2 года назад
@@anzilaashraf5134 jollikku pokkoolu but islamic sharia follow cheythal ningallku kollam.
@anzilaashraf5134
@anzilaashraf5134 2 года назад
@@mah9455 aryaam... But ithonnum njn paranjundaakkeethonnuallaa... Ivar thanneyaa inganee vayakku thonunnathu kothakku paattenna pole paadeekkondirikkunnathu... Frst of all, njn inganullavarde vdos or samsaaronnum kelkkaarillaa... Quran, hadith athenthaanenn manssilaakkaan sramikkunnuu...
@shajipk8676
@shajipk8676 6 лет назад
കദീജ ഭീവി ഒരു enterpreuner ആണല്ലോ..
@kassimka123
@kassimka123 3 года назад
സർകാർ ഓഫീസിൽ ജോലികിട്ടി യാൽ പോകുന്നത് ഹറാം ആണോ ?
@ameerkk7511
@ameerkk7511 4 года назад
കൂറെ ഉണ്ടാക്കുന്നുണ്ടല്ലോ പാവങ്ങൾക്ക് കൊടുത്തുടെ ഒരു രൂപ ഇല്ലാത്തെയാണ് സ്വഹാബികൾ ജീവിച്ചിരുന്നത് അങ്ങനെ ജീവിചൂടെ
@Home-jv7cb
@Home-jv7cb 3 года назад
ഉസ്താദ്....എൻറെ hus എന്നെ തേഷ്യം വന്നപ്പോൾ മൂണ് tholakk ചൊല്ലി ഒയുവാക്കി.....കുട്ടികൾ ഉണ്ട്....ഒരു രൂപ പോലും ചിലവിനു തരുന്നില്ല...ഞാൻ ഒരു ജോലി നോക്കുന്നുണ്ട്... അപ്പോ പോകാൻ പറ്റില്ലേ
@cgengin6864
@cgengin6864 2 года назад
പറ്റും
@user-so9km4oi8d
@user-so9km4oi8d Год назад
Aa myrante peril case kodukk muthalaakk niyamam nirodichathaane indiayil
@coachrimshad
@coachrimshad 6 лет назад
Kachodam koodunnath andhya naalinte adayaalam consumerism andhyanaalinte adayaalam sthreekal jolikke poyal andhya naalinte adayaalam... Oru naattil sthreekal jolikke pokanum bharanathil varanum thudangiyal aaa naade athrayum purogamichu saaksharatha vardhichu aa naade athrem surakshithamaane ennallea manassilaakendath allaathe ath qiyamath naalinte adayaalam enne paranche aalukale thettdharipikal aano ningale pole ullavar cheyyendath!!!
@surijasurija4201
@surijasurija4201 6 лет назад
Chumma dialogue adich irikkumbole alla oru job indakkinnadhum family nokinnadhum....😏self ayit oru carrier venam ellavarkm, alland job nu pokinna ladies ne kuttam parayunnadh valya karym onnum alla....
@asifasurumi9016
@asifasurumi9016 5 лет назад
Pna alla ...
@mah9455
@mah9455 2 года назад
Pennu kettanamenkill avalku mahr bharthaavu kodukkanam athum avalude ishtam anusarichulla mahr. Athu mathramalla, avalkku chelavinu aanu theerchayaum kodukanam, inni avalku oru varumaanam ondenkilum illenkilum sheri. Avante swothinnu avalkkum avakaasham undu ennu aanu islamica niyyamam appozho?
@kpopmalayalamfundub7418
@kpopmalayalamfundub7418 6 лет назад
teaching halalaya joliyano usthade
@rukhiyak7494
@rukhiyak7494 6 лет назад
Aarude ithu pole sathyam parayanam thoufeeq nalkatte
@shamshadh27
@shamshadh27 5 лет назад
സാർ ഏതു് ലോകത്ത് ആണ് വീട്ടിൽ കയറി ഇരുന്നാൽ ആരെങ്കിലും വിട്ടിൽ പണം കൊണ്ടുവന്നു തരുമോ
@shanumol866
@shanumol866 6 лет назад
veetil aanungal Illa athkondu marketil poyi aavashya sadanangal vangarum und ithu thetano
@gladiatorfarid1580
@gladiatorfarid1580 2 года назад
Nope, thetilla
@harismch4379
@harismch4379 6 лет назад
ഖദീജ ബീവി കച്ചവടം ചെയ്തിരുന്നല്ലോ..
@kkppcoolman2041
@kkppcoolman2041 5 лет назад
No മറ്റുള്ളവരെ കച്ചവടത്തിനു ഏൽപ്പിക്കുകയാണ് ചെയ്തിരുന്നത് . നബി (സ ) അങ്ങനെ ആയിരുന്നല്ലോ
@amjed-ali-k
@amjed-ali-k 5 лет назад
നുബുവ്വത്തിന് മുമ്പായിരുന്നില്ലേ
@salina3463
@salina3463 3 года назад
Athanne mano sandharbathin അനുസരിച്ച് matiparayum🤪🤪
@salina3463
@salina3463 3 года назад
Mathramalla enne marry cheithotenn avar nabiyod chodikukayum cheithu
@sahalafathima460
@sahalafathima460 3 года назад
@@salina3463 aaraanu maattipparayunnath
@indusuneer8137
@indusuneer8137 6 лет назад
Ee nin prasamgikunna ustath paisa vangathea ee joli cheyyumo allahu paranjittundo evidealum allahuvinea kurich paranj kodukumpo paisa vanganam enn undoo adyam santhamayi nalloru viswasi agg emanodea jeevik ennit baki ullavarea nannak deyvathea kurich paranjkoduth paisa vanguna ningalum ee parayuna jolik poguna pennungalum thammil entb vethyasama .muhamad nabi(s) njan kettitullathil vach nalloru pravajagan ann adehathe alle ningal follow cheyyunath adeham eth polea paisa vangiyano quran ezuthan ninnea alleankil ee kaeyangal ellam logathod vilich paranjath alla appo ningal mathram enthin anganea cheyyun engananeankil ningalk swargathjl pogan enth jogyatha ann ullathh
@poontho
@poontho Год назад
അന്യ സ്ത്രീകളുമായി ഇടപെഴക്കുന്ന ജോലിക്ക് ആണുങ്ങൾക്ക് പോകാമോ ....... ഉസ്താദേ ......
@ENTERTAINMENT-SHORTSs
@ENTERTAINMENT-SHORTSs 8 месяцев назад
ഖദീജ ബീവി business women aayirunnille....🤔
@fasilavilayil5180
@fasilavilayil5180 2 года назад
Mashaallh
@salina3463
@salina3463 3 года назад
ഒരുപാട് yuvathikalaya vidhavakal nammude edayilille aadhyam angeneyullavare ketan yuvakalaya ഉസ്താദ് mar munnot varan presangikoooo
@Home-jv7cb
@Home-jv7cb 3 года назад
അത് തന്നെ
@salina3463
@salina3463 3 года назад
@@Home-jv7cb ank njammale vaka🌷🌹🌷🌷🌻🌺
@Home-jv7cb
@Home-jv7cb 3 года назад
@@salina3463 എന്നെ hus തേശ്യം വന്നപ്പോ moonu tholakk ചൊല്ലി oyivaakki...ഇപ്പൊ ആൾ എന്നെ തിരിച്ചെടുക്കില്ല എന്ന് പറഞ്ഞു....കുട്ടികൾ ഉണ്ട്...അവർക്ക് ഒരു രൂപ പോലും പൈ സ തരുന്നില്ല... അപ്പോ ഇനി ജോലിക്ക് പോയി മക്കളെ നോക്കണം...പുനർ വിവാഹത്തെ കുറിച്ച് ആളുകൾ chothikkunnund...ഞാൻ സമ്മതിച്ചിട്ടില്ല... 14. 1/2 വയസ്സിൽ ആയിരുന്നു എന്റെ വിവാഹം...20 വയസ്സിൽ moonu കുട്ടികൾ ആയി...29 വയസ്സിൽ tholakk ചൊല്ലി...😭😭😭😭😭
@salina3463
@salina3463 3 года назад
@@Home-jv7cb ooneyoke chuti kootanam
@sadiquen.a9116
@sadiquen.a9116 6 лет назад
മുസ്‌ലിം സ്ത്രീ ഇലക്ഷൻ മത്സരിക്കാമോ? മറുപടി പ്രതീക്ഷിക്കുന്നു..
@mahinmahin8596
@mahinmahin8596 6 лет назад
മുസ്ലിം സ്ത്രീകൾക്ക് അന്യ പുരുഷൻമാരെ കാണാത്ത ജോലി താനുണ്ടാക്കിക്കൊടുക്കുമോ.? അതോ മക്കളുടെ വിദ്യാഭ്യാസ വിവാഹ ച്ചിലവുകൾക്ക് അവർ കഷ്ടപെടുമ്പോൾ താൻ കുറെപ്പണം കൊണ്ട് കൊടുക്കുമൊ.? അതോ കയറിക്കിടക്കാൻ ഒരു കൂരയില്ലാതെ പറക്കിക്കെട്ടി നടക്കുമ്പോ വഅള് പറഞ്ഞ് മരണവും നരകവും പറഞ്ഞ് പിരിച്ചെടുക്കുന്ന പണം കൊണ്ട് അവർക്ക് ഒരു കൂര പണിത് കൊടുക്കുമൊ..? ഇതൊന്നും പറ്റില്ലെങ്കിൽ നാലാളെ കൂട്ടി ഒരു മൈക്കും എടുത്ത് പിടിച്ച് മേലാൽ സ്ത്രീകളുടെ മേക്കിട്ട് കയറരുത്. വഅള് പറയാനാണേൽ വേറെ എന്തെല്ലാം വിഷയങ്ങളും ചരിത്രങ്ങളും ഉണ്ട് . തനിക്ക് അതേ കുറിച്ചൊന്നും അറിയില്ലായിരിക്കും.
@kmofficial4704
@kmofficial4704 5 лет назад
ഈ വർഗം നന്നാകൂല സമൂഹം പട്ടിണി കിടക്കന്നതാണ് ഇവർക്ക് ഇഷ്ടം
@kmofficial4704
@kmofficial4704 5 лет назад
മുസ്ലിയാക്കൻമാരുടെ അടുത്തേക്ക് സ്ത്രീ കളെ വിടുന്നതാണ് അപകടം
@asifasurumi9016
@asifasurumi9016 5 лет назад
Athea. ..
@miscellaneousmix9499
@miscellaneousmix9499 4 года назад
@@asifasurumi9016 Our life is too short...
@muhammadbasithcp4147
@muhammadbasithcp4147 6 лет назад
sheri aanu
@abbasahammad4059
@abbasahammad4059 6 лет назад
ISA tv ചാനെലുകാര താങ്കള് ഈ കമെന്റുകൾ കണ്ടോ എന്താ അതിനുള്ള മറുപടികൾ കൊടുക്കാതെ പിന്നെന്തിനാടോ താൻ ഇത്തരം speech upload ചെയുന്നത്
@suhaibmp8871
@suhaibmp8871 6 лет назад
Ithinulla marupadi usthath paranjath thanne. 100% correct.
@JobbyVinod
@JobbyVinod 3 года назад
ഉസ്താദിനോട് യോചിക്കുന്നു . മുസ്ലിം സ്ത്രീകൾ ഹലാലായ ജോലിയെ ചെയ്യാവു . അങ്ങനെയെങ്കിൽ മറ്റു മതസ്ഥർക്ക് കൂടുതൽ അവസരങ്ങൾ കിട്ടാൻ സാധ്യതയുണ്ട്
@shamlashamla1364
@shamlashamla1364 6 лет назад
Entte aim doctor akanamenna Muth nabi virodichittundo ath
@misshacker2403
@misshacker2403 6 лет назад
Ashfaaq M hashir eth joliyaan streekalk haraam
@mah9455
@mah9455 2 года назад
Padichu degree vaangikkolu. Joliyude kaaryam after marriage husbandmaayi discuss cheythittu pokkam with as per all rules of islamic sharia is followed ok.
@anshadkunjumon710
@anshadkunjumon710 6 лет назад
അങ്ങ് സൗദി അറേബ്യയിൽ പോലും കാലോചിതമായ മാറ്റം സ്ത്രീകൾക്ക് അനുവദിക്കാൻ തയ്യാറാവുന്നു. അപ്പോഴാണ്...
@naseerhussainhusain6827
@naseerhussainhusain6827 6 лет назад
anshad Kunjumon സഊദിയിൽ ആണും പെണ്ണും ഇടകലർന്നു ജോലി ചെയ്യുന്നുണ്ടോ
@sidhikodur
@sidhikodur 6 лет назад
Naseer Hussain Husain ചെയ്യുന്നുണ്ട് ...ഞാൻ ഒരു നേഴ്സ് ആണ് സൗദിയിൽ ഇവിടെ ആരോഗ്യ മേഖലയിൽ പൊതുവെ എല്ലാവരും ഒരുമിച്ചാണ് ജോലി ചെയ്യുന്നത് ... ആളുകളുടെ മനോഭാവം ആണ് മാറ്റേണ്ടത് അല്ലാതെ സ്ത്രീകൾ ജോലിക്ക് പോകാതിരിക്കലല്ല
@anshadkunjumon710
@anshadkunjumon710 6 лет назад
ഞാൻ ദുബായിൽ അത്യാവശ്യം നല്ല ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. എന്റെ ഓഫീസിൽ 40% സ്വദേശി സത്രീസംവരണം ആണ്. യാതൊരു കുഴപ്പവും അവർക്കോ അവരുടെ കുടുംബത്തിലോ ഇല്ല.
@mah9455
@mah9455 2 года назад
@@anshadkunjumon710 sahodhara ippo ningalkku freewill undu but for limited time above or below 100years lifespan. After day of judgement, ningal ee lifil cheyytha karmmangalukkum prethifalam kittum.
@nismol5616
@nismol5616 6 лет назад
Iyaalk epo nokylm sthreekale adichamarthanam.. Pala thavanayai kaanunnu... Ella sthreeglm onnalla
@saeedmuhammed1784
@saeedmuhammed1784 6 лет назад
Nis Mol അതെ ഇയ്യ് വേറെ ലെവലാണ് മോള് ഇസ്ലാം പഠിക്കൂ മുസ്ലിമിനെ കുറിച്ചാണ് ഉസ്താദുമാർ പറയുന്നത് അല്ലാണ്ട് തലതെറിച്ച ഇങ്ങടെ മാതിരിയുള്ള മുസ്ലിം നാമധാരികളെ കുറിച്ചല്ല
@nismol5616
@nismol5616 6 лет назад
Saeed Muhammed nee islamine kurich padichitundenkil enneyum thaazhthilla.. Muth nabi (S) oru streegaleyum avagnichitilla... Islam padicha pora sahodara... Naav niyantriknm padikanm... Enne ninakryuga polmlla.. Njaneth levelil aanenn Nee teerumnich paranjille.. Athinu Allahu ninak poruth tharatt.. Aameen.. Njan oru nalla musalmninte baaryaynu.. Njan jolikum pokunnilla ok 😊
@saeedmuhammed1784
@saeedmuhammed1784 6 лет назад
Nis mol ഇങ്ങൾക്ക് ഒന്നും ഇസ്ലാമിനെ കുറിച്ചറിയില്ല കാരണം ഒന്നാമത് ഉസ്താദ് മാർ പറയുന്നത് മുസ്ലിം സ്ട്രീകൾക്ക് വേണ്ട കാര്യങ്ങൾ ആണ് പിന്നെ നബി പറഞ്ഞത് മാത്രമാണ് പറയുന്നതും എന്തറിയാം തനിക്ക് നബിയെ കുറിച്ച് പിന്നെ ഇങ്ങള് വേറെ ലെവൽ എന്ന് പറഞ്ഞ കാര്യം ഇങ്ങടെ മറുപടി കണ്ടിട്ടാ അത് പോലും മനസ്‌സിലാക്കാൻ ശേ
@nismol5616
@nismol5616 6 лет назад
Saeed Muhammed ningalk muth nabi (S) kuruch alpam ariyumnkil... Ningal adhehathinte Peru parayumbol swallallahu alivasalam paranjene.. Pinne enik ee ustadine matrlla.. Samadani.. Mustafa hudavi aakod.. Mufti menk.. Nauman ali Khan naushadbaqawi enna prasidharaya lecturesinte prasangvum ariam.. Kore speech njan klkunna aalaanu.. Nabi (S) Allahuvnte rasoolanenn enikriam.. Aa pravaachakanu vndi njanenthok chyarundennum enikriam brother..paranjryikunnathalla deen..njan simsarul haq hudaviye mothamai kutam paranjtmlla.. Ayaalk streegle patti samsarkmbo korach thaazhthiprayal oru sheelamanu.. Athe udyeshichulooo OK 😊 Ini enik reply chyaruth.. Njanivde oru adi undaakaan vannathalla
@nismol5616
@nismol5616 6 лет назад
Saeed Muhammed pinne njan vere level aanu ennparanjath manaislkn polm enikryllann paranju.. Athin shesham ezhuthiyatho.. Ningdepolulla thala thericha streegale enn.. Ningalk enne personally ariyuo..?? Oru pennaaya enne angne parayan??
@raihanath6739
@raihanath6739 6 лет назад
മറുപടി അർഹിക്കുന്നില്ല
@mohammedshafi5339
@mohammedshafi5339 3 года назад
Vayal parayunnathum oru kahavdaayi mariyirikkunnu
@rubinarasheed7434
@rubinarasheed7434 6 лет назад
Kashtam
@masmas3912
@masmas3912 4 года назад
Kashtam enn parayunna oru nal undavathirikkatte.
@salina3463
@salina3463 3 года назад
Palliyil pennum aanum thammil kanathirikan vithyastha murikalil prardhikanulla swakaryam orukunnu pinne madha prebashanathilum angene kanam allathe ഒരുപാട് സ്ഥലങ്ങളില്‍ ath prayokigamano sadharanakaraya aalukal vahana swakaryathin busineyalle aashrayikunnath ath aaninum penninum prethyekamayit vere vere bus undo sancharikan aadhyam athinellamulla swakaryangal orukitharanam penn jolyk povunnath budhimuttulla karyam thanneya veedum office onnich kond povuka preyasakaramaya karyam thanneyan ennal ketiyonte katt poyal thinnan ayalokathe aalukalonnum kond tharoola maikante munnil presangikunnavarum kettan beroola apo pinne kashtapettitanenkilum penn panik poikote
@ayishanaslaa4263
@ayishanaslaa4263 2 года назад
🤝🤝
@Classicalsarcasam
@Classicalsarcasam 8 месяцев назад
അപ്പൊ khadeeja ബീവി business വുമൺ ആയിരുന്നില്ലേ? Bilqees രാഞ്ജി, ഇവരൊക്കെ? യുദ്ധത്തിൽ ആയിഷ ബീവി പങ്കിടുത്തിട്ടില്ലേ? അത് ladiesonly ആയിരുന്നോ?
@kassimka123
@kassimka123 3 года назад
ജില്ലാ കളക്ടർ മാരായി മുസ്‌ലിം സ്ത്രീകൾ ഇപ്പൊൾ ഉണ്ട്. ഇയാളെ പോലുളളവരുടെ അഭിപ്രായം സ്വീകരിച്ചാൽ മുസ്ലിം പെകുട്ടികളുടെ അവസ്ഥ എന്താകും എന്ന് ചിന്തിച്ചു നോക്കു. ഇവരെ പോലുള്ളവർ ഒരിക്കലും മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക ഇല്ല .
@abdulsathar367
@abdulsathar367 2 года назад
പർദയും - ഹിജാബും ധരിച്ച് ഒരു മുസ്ലിം സ്ത്രീക്ക് ഏത് രംഗത്തും ജോലി ചെയ്യാം. കന്യാസ്ത്രീകൾ - സിഖ് മതസ്ഥർ തലപ്പാവ ധരിച്ചും എത്ര ഉന്നതങ്ങളിൽ ജോലി ചെയ്യുന്നുണ്ട് . എന്നാൽ നമ്മുടെ അറബി ടീച്ചറടക്കം മറ്റുള്ള ഉദ്യോഗർത്ഥികൾ പർദയും - ഹിജാബും ധരിച്ച് ജോലി ചെയ്യാൻ മടി കാണിക്കുന്നത് ആരേ ഭയന്നിട്ടാണ് ? ഗൾഫിലു മുസ്ലിം സ്ത്രീകൾ ഉന്നത ഉദ്യോഗങ്ങളിൽ പർദയും - ഹിജാബും ധരിച്ച് കൊണ്ട് ജോലി ചെയ്യുന്നുണ്ട് .
@mah9455
@mah9455 2 года назад
Ok sheri. Inganathe jolikku pokko pakshe amushyar adhikka kaalam jeevikkilla Mr. Avar maricha shesham avarude thettinu shiksha anubhavikkanam. Pinne duniyavill haramaya santhosham agrahikaruthu, ningalude naashathinu aanu athu.
@shamshadh27
@shamshadh27 5 лет назад
ഖദി ജ ബി വി ബിസ്സിനസ് കാരത്തി ആയിരുന്നല്ലേ അതെന്താണ് മറച്ചുവെയ്ക്കുന്നത്
@amjed-ali-k
@amjed-ali-k 5 лет назад
നുബുവ്വത്തിന് മുമ്പാണ്.
@rahilarahi9227
@rahilarahi9227 4 года назад
വഹിയ ലഭിക്കുന്നതിന് മുന്പാണ്
@Ferivlogs17
@Ferivlogs17 6 лет назад
സൗദിയില്‍ മാറ്റം വന്നു നമ്മുടെ നാട് പരിതാപരകമായ അവസ്ഥ
@muhammedameer1464
@muhammedameer1464 6 лет назад
Niñny poyulla baranadikariyally ippol barikkuñnat
@Ferivlogs17
@Ferivlogs17 6 лет назад
MUHAMMED AMEER വേണ്ട പഴയ ഭരണ സമ്പ്രദായത്തിലേക്ക് പോകാം..സ്ത്രീകളെ അടിമച്ചന്തയില്‍ വില്‍ക്കുന്ന ഭരണത്തിലേക്ക് അതും നമ്മുടെ നാട്ടിലും കൊണ്ട് വരാനും ശ്രദ്ദിക്കണം...
@Malayalimen123
@Malayalimen123 4 года назад
@@Ferivlogs17 ado usthath islamika niyamamann parannath. Halalalaya jollik pokam deen sukshikannamm.
@drsreelakshmivc
@drsreelakshmivc 3 года назад
സ്ത്രീകൾ ജോലിക്ക് പോവുന്നതിനെ വിധിക്കാനുള്ള യോഗ്യത മതമേലധികാരികൾക്ക് ആരാണ് കൊടുത്തത്
@mah9455
@mah9455 2 года назад
Allah(swt).
@latheefkt1043
@latheefkt1043 3 месяца назад
Muslimsinte karyamanu
@faiderbloggerr7135
@faiderbloggerr7135 Месяц назад
ഇസ്ലാമിന്റെ നിയമം അതനുസരിച്ചിട്ടല്ലേ നാം ജീവിക്കേണ്ടത് സുഹൃത്തേ 😊
@najmamuhammedch
@najmamuhammedch 6 лет назад
oru muslim sthree pregnent aavumpol adyam pokunnad oru muslim lady doctorde aduthanu..athinanu priorty..ella muslim ladies m veetilirnal bharyayem kond evdepokm.. bharthavin or asukam vannal pennungal matullavrude munnil kai neetano.. matu aansahodaranglillenkil mathapithakkale aaru samrakshikum.. bharthav akalamaranam sambhavichal pettenoru joli kittumo..kutikale ngne nokum...ella sthreekalum veror vivahathnu thayaravanamennilla ...Islam parayunna ella rules pbey cheyth jolik pomunnathil enthanu thett..
@shamlasiyad6604
@shamlasiyad6604 2 года назад
Nurse jolikk pokan patto.
@rizafathima6879
@rizafathima6879 6 лет назад
Advocate halalaya joliyaano
@kunjabdullak7759
@kunjabdullak7759 4 года назад
😎😎😎
@anseenaansi1934
@anseenaansi1934 3 года назад
അപ്പോ ഒരു മുസ്ലിം പെണ്ണിന് ഡോക്ടർ ആകാൻ പറ്റില്ല.പക്ഷെ മുസ്ലിം പെണ്ണുങ്ങൾ പ്രസവത്തിനു മുസ്ലിം ആയ ഡോക്ടറുടെ അടുത്തു തന്നെ പോകുകയും വേണം. എന്ത് ചെയ്യാനാ അല്ലെ 🤔🥴
@thoufeekkhan1196
@thoufeekkhan1196 3 года назад
Kaaryangal vyakthamaayi ulkonditt samsaarikkunnathaanu ujitham. Prasavathinu muslim doctor aayaalum amuslim doctor aayaalum sheri.. aa doctor oru lady aavanamenn maathram. Pennungalk vendi doctor job ennath thettilla. Pakshe uddheshamaanu pradhaanam. Pennungalk doctorinu munnil ourath velivaakkendi varunna saahacharyangal und. Aa uddheshathil oru doctor job thettalla. Ee samoohathil pennungalude helpinu vendiyittulla enth jobum penninu halal aanu. But avide vere fitna onnum illenn urappaakkuka. Allahu nanma chayyatte
@kassimka123
@kassimka123 3 года назад
@@thoufeekkhan1196 Muslim പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ഒരിക്കലും ഈ പണ്ഡിത വേഷ ദാ രികൾ പ്രോത്സാഹിപ്പിച്ചിട്ടില്ല. അവർക്ക് പെണ്ൺ എന്നത് ഒരു പ്രസവ യന്ത്രം മാത്രം.
@thoufeekkhan1196
@thoufeekkhan1196 3 года назад
@@kassimka123 brother, ellaavarum anganeyalla. Penmakkalk maximum vidhyabhyaasam kodukkanamennu thanneyaanu ellaa pandithanmaarum parayunnath. Pakshe fitna illatheyulla saahacharyangal aakkendath parentsinte responsibility aanu. Aadhyam cheyyendath oru penninu enthokke aavaam enthokke paadilla enna islamika kazhchappaad manasilaakkanam ennathaanu. Islam paranjath follow cheyyuvaanel nanma maathre undaavullu. But aa niyanmangal follow cheyyaanulla thalparyam ellaarkum undaavanamennilla. Aareyum nirbandhikkunnillallo. Ee lokath aarkum engane venamenkilum jeevikkam. But maranam und. Paralokam und. Ellaathinum oru resultum und. Pravaachakante kaala shesham khaleefamaar samshayangalkum upadeshathinum aayisha beeviyude sahaayam thediyirunnu. Appol oru marayude purakil ninnaanu avar samsaarichath. Ath avarude sookshmathayude bhaagamaanu. Innathe lokham fitnakalil niranjathaanu. Athil ninnum sookshichu jeevikunnavark thanneyaanu vijayavum🙂👍
@mah9455
@mah9455 2 года назад
Pennu kettanamenkill avalku mahr bharthaavu kodukkanam athum avalude ishtam anusarichulla mahr. Athu mathramalla, avalkku chelavinu aanu theerchayaum kodukanam, inni avalku oru varumaanam ondenkilum illenkilum sheri. Avante swothinnu avalkkum avakaasham undu ennu aanu islamica niyyamam appozho?
@haseenahameed2621
@haseenahameed2621 6 лет назад
Teaching halalaya joliyalle....
@shabinashajahan313
@shabinashajahan313 3 года назад
Alleee🤔
@zubair5053
@zubair5053 2 года назад
Mixed aavathirunnal mathi. Means Co workers or students aayi oposit sex paadilla. Athra thanne.
@ajmalalthaf7629
@ajmalalthaf7629 6 лет назад
Ussar
@Ferivlogs17
@Ferivlogs17 6 лет назад
നബിയുടെ ഭാര്യ ഖദീജബിവി കച്ചവടക്കാരി അല്ലായിരുന്നോ...അന്ന് ഇല്ലാത്ത പ്രശ്ണം ഇപ്പൊ കുത്തിത്തിരിപ്പുണ്ടാക്കാന്‍
@saeedmuhammed1784
@saeedmuhammed1784 6 лет назад
Riyas Ma പൊന്നാര മോനെ നീ മുസ്ലിം തന്നെ ഒന്നും അറിയാണ്ട് ചേലക്കണ കണ്ടോ 😥😱😱 അറിയില്ലേൽ ചോദിക്കു പറഞ്ഞു തരാം
@Ferivlogs17
@Ferivlogs17 6 лет назад
Saeed Muhammed നല്ല ഭാഷ നീയാണോ മുസ്ലിം...എങ്കില്‍ ചോദിക്കുന്നു ഉത്തരം പറഞ്ഞാലും..
@rahilarahi9227
@rahilarahi9227 4 года назад
വഹിയ ലഭിക്കുന്നതിന് മുൻപാണ്
Далее