❤️❤️അച്ഛാ എന്തു മനോഹരമായ സ്ത്രീയെ കുറച്ച് പറഞ്ഞു തന്നത് ....ഇനി ഈ ലോകത്ത് പെൺകുട്ടികൾ വേണ്ടെന്നുവയ്ക്കുന്നഇത്രയും പേരാണ് ഉള്ളത് ....എന്നാൽ ഇവിടെ സ്ത്രീയുടെ കഴിവുകൾ വളരെ മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ....❤️🙏
വിൻസെന്റ് അച്ഛന്റെ ഈ ഒരു ക്ലാസ്സ്. സ്ത്രീകളോട് പ്രത്യേകിച്ച് ജീവിത പങ്കാളിയോട്, അമ്മയോട് പെങ്ങളോട് കൂടുതൽ ആദരവ് തോന്നിപോകുന്നു. ശെരിയാണ് അച്ഛാ ഈ ദിവസം തന്നെ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ തന്നതിന് ദൈവനാമത്തിൽ thanks. May God bless u. ആദരവോടെ എളിയ ദാസൻ.
Tnq Fr, no men ever accept thos fact.. If people hav this sense, world would hav been a beautiful place 🥰 wht we need is little love & understanding 🤗❤️🤝🙌👏
Rev father thank you for your appreciation of woman.I really thank to god and your heavenly mother for giving such a wonderful preist to us.i repeatedly hear your homeily and it gives me happiness. In another word it gives a flood of oxytocin and serotonin ect the happy hormones.
ഇതൊക്കെ തിരിച്ചറിഞ്ഞവരും അല്ലാത്തവരുമുള്ള ലോകം തന്നെയാണിത്. ആരും പക്ഷെ സമ്മതിച്ചൂന്ന് വരില്ല. But തിരിച്ചറിവുള്ള സ്ത്രീകൾ ഒന്നും പിടിച്ചു വാങ്ങാൻ ശ്രമിക്കില്ല. ഒഴുക്കിനൊപ്പം നീങ്ങാൻ പറ്റുകയാണ് മുഖ്യം. കൂടെയുള്ളവരുടെ കുറവുകൾ നിറവുകളാക്കുകയാണ് ധർമ്മം .