Тёмный

സ്ത്രീകൾക്ക് വീട്ടിലിരുന്ന് ഈസിയായി ചെയ്യാൻ കഴിയുന്ന പുതിയ ബിസിനസ് | A-Z FREE COACHING | Shafi Vlogs 

SHAFI VLOGS
Подписаться 165 тыс.
Просмотров 20 тыс.
50% 1

വീഡിയോ ഷെയർ ചെയ്യണേ സബ്സ്ക്രൈബ് / ഫോളോ ചെയ്യണേ
📞 8129633414
📞 8129416400
GSA EXPORTS
Paper Bag & Plate Machine
Alathur,
Palakkad,
Kerala
📞 8129633414
📞 8129416400
ഇരുപതാം വയസിലാണ് പാലക്കാട് ആലത്തൂര് സ്വദേശിയായ അബു സാഹിര്‍ പ്രിന്റിംഗ് പ്രസ് തുടങ്ങി സംരംഭകത്വത്തിലേക്ക് കടക്കുന്നത്. അബു സാഹിറിന് ബിസിനസിനോടുള്ള പാഷനും കഠിനാദ്ധ്വാനവും ആ സ്ഥാപനത്തെ ഒന്നില്‍ നിന്ന് മൂന്നിലേക്ക് വളര്‍ത്തി. ആ സമയത്താണ് പ്ലാസ്റ്റിക്ക് ബാഗിന് നിയന്ത്രണം വരുന്നതും പേപ്പര്‍ ബാഗിന് പ്രചാരം വര്‍ദ്ധിച്ചതും. ഈ സാധ്യത തിരിച്ചറിഞ്ഞ അബു സാഹിര്‍ പേപ്പര്‍ ബാഗ് നിര്‍മാണത്തിലേക്ക് കടന്നു. സ്വന്തമായി പ്രിന്റിംഗ് പ്രസ്സുള്ളതും ഗുണമായി. GSA EXPORTS എന്ന സ്ഥാപനത്തിലൂടെ പേപ്പര്‍ ബാഗ് ബിസിനസിലും വിജയം നേടിയ അബു തന്റെ വഴി മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുത്തി. പേപ്പര്‍ ബാഗ് നിര്‍മ്മാണം പഠിക്കാം..സംരംഭകനാകാനാം.. ലക്ഷങ്ങള്‍ സമ്പാദിക്കാം.. ഇത്തരത്തിലൊരു ബിസിനസ് മോഡല്‍ അബു സാഹിര്‍ വികസിപ്പിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മാസം മുപ്പതിനായിരം രൂപ വരുമാനം നേടിത്തരുന്ന അബുവിന്റെ പേപ്പര്‍ ബാഗ് പരിശീലനത്തിലൂടെ ആയിരക്കണക്കിന് പേര്‍ ഇന്ന് സംരംഭകരായി മാറി. പേപ്പര്‍ ബാഗിനൊപ്പം പേപ്പര്‍പ്ലേറ്റ്, പാളപ്ലേറ്റ്, ഇല പ്ലേറ്റ് എന്നിവയുടെ പരിശീലനവും, ബൈബാക്കും എക്‌സ്‌പോര്‍ട്ടും തുടര്‍ന്നുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കി നിരവധിപേരെ സമ്പാദിക്കാന്‍ പ്രാപ്തനാക്കുകയാണ് GSA EXPORTS ലൂടെ അബു സാഹിര്‍.
---------------------
for Video Promotions on this channel
Shafi Vlogs WhatsApp
9103518037
Shafi Vlogs Channels & Pages
RU-vid: www.youtube.co...
Facebook: / shafivlogs
Insta : / shafivlogs_
---------------------
#shafivlogs
#SHAFIVLOGS
#paperbagmachine
#GSAEXPORTS
#papeplatespoonglassmachine
* DISCLAIMER *
* This is just a travel video only
* This video is only for informational and educational purposes only
* This firm is not mine, the price here may rise, it may fall, the firm may exist here, it may disappear
* No one is forced by this video to travel to this place or establishment or watch this video or buy any item I show in this video
* I will not be responsible for any monetary loss or profit due to you purchasing anything for your needs from anywhere

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@kumarvr1695
@kumarvr1695 12 дней назад
ഉപകാരപ്രദമായ വീഡിയോ . നന്ദി.
@animolgrace7405
@animolgrace7405 10 дней назад
മെഷീൻ... & മെറ്റീരിയൽ ഫ്രീ ആയി തന്നു പ്രോഡക്റ്റ് തിരികെ എടുക്കുമോ..... മേക്കിങ് ചാർജ് എത്ര തരും.... വിളിക്കാൻ പറ്റില്ല ഞാൻ ഗൾഫിൽ ആണ് തിരിച്ചു വരുമ്പോൾ ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി ആണ്... മറുപടി തരുമോ
@jalajasricette7845
@jalajasricette7845 13 дней назад
Super thanks ❤
@Sinan9048
@Sinan9048 День назад
താല്പര്യം ഉണ്ട്
@mysweetworld8756
@mysweetworld8756 4 дня назад
Ys
@sulaimana9140
@sulaimana9140 4 дня назад
താല്പര്യം ഒണ്ട്
@shalvinpraveen-cr3lg
@shalvinpraveen-cr3lg 14 дней назад
Super
@saralaap2695
@saralaap2695 13 дней назад
പഠിക്കാനും ഉണ്ടാക്കാനും താല്പര്യം ഉണ്ട്
@leelavathyp8407
@leelavathyp8407 13 дней назад
ചെയ്യാൻ താല്പര്യം ഉണ്ട്
@gsaexporters4677
@gsaexporters4677 13 дней назад
gsa exports
@gsaexporters4677
@gsaexporters4677 13 дней назад
gsa exports
@FazilShalu
@FazilShalu 2 дня назад
Talparyam und
@MayaTG-sw2zr
@MayaTG-sw2zr 9 дней назад
താല്പര്യം ഉണ്ട്.
@Joker-ko6he
@Joker-ko6he 12 дней назад
പാള നിങ്ങൾ തരില്ല എന്നല്ലേ പറഞ്ഞത്. എന്നാൽ പാളയിൽ ചെയ്ത പ്ലെയ്റ്റ് നിങ്ങൾ വാങ്ങുകയും ചെയ്യും. മറ്റു പ്രോഡക്റ്റിൽ ഉണ്ടാക്കുന്നത് നിങ്ങൾ വാങ്ങിക്കുമോ എന്ന് കൂടി അറിയാൻ താല്പര്യം ഉണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.
@gsaexporters4677
@gsaexporters4677 11 дней назад
Pala tarum
@ExcitedCave-zg7dh
@ExcitedCave-zg7dh 8 дней назад
എനിക്ക് താല്പര്യമുണ്ട്. ഞാൻ വീട്ടിലിരുന്നു ചെയ്യാൻ പറ്റിയ ജോബ് അന്യോഷിച് നടക്കാണ് . rply തരോ.
@petschennel5414
@petschennel5414 6 дней назад
താല്പര്യം ഉണ്ട് മറുപടി
@ksdonlineshopping9600
@ksdonlineshopping9600 13 дней назад
Machine price details
@gsaexporters4677
@gsaexporters4677 13 дней назад
gsa exports
@sulaimana9140
@sulaimana9140 4 дня назад
ഇദ് നിങ്ങൾ എങ്ങനെ ആണ് ഇദ് ആകുന്നത് എന്ന് ഇതിന്റ ക്ലാസ്സ്‌ ഒണ്ടോ.
@jismon-t7b
@jismon-t7b 6 дней назад
താല്പര്യം ഉണ്ട് എത്ര ചിലവ് വരും
@Vidyasuresh-g6y
@Vidyasuresh-g6y 7 дней назад
price ethra
@saleem5278
@saleem5278 14 дней назад
പാള എവിടെ കിട്ടും... തികയുമോ
@JaffKp
@JaffKp 10 дней назад
എത്ര രൂപക്ക് പാള എടുക്കും
@jayakumar3534
@jayakumar3534 14 дней назад
ആലത്തൂർ എവിടെയാണ് സ്ഥലം
@gsaexporters4677
@gsaexporters4677 14 дней назад
Alathur new bus stand
@ahmednameer9588
@ahmednameer9588 6 дней назад
District etha?
@sandhyakv6163
@sandhyakv6163 9 дней назад
എത്ര രൂപ ചെലവ് വരും
@ShafeenaAA
@ShafeenaAA 13 дней назад
Price ethraya
@gsaexporters4677
@gsaexporters4677 13 дней назад
gsa exports
@RiyaraviRiya
@RiyaraviRiya 14 дней назад
Condact number
@tenyrajan1100
@tenyrajan1100 2 дня назад
Number please
@user-ey8xv5cj8p
@user-ey8xv5cj8p 9 дней назад
താല്പര്യം ഉണ്ട്
@bindusurendran3448
@bindusurendran3448 10 дней назад
താല്പര്യം ഉണ്ട്
Далее
Куда пропали ЗДРАЙВЕРЫ?
11:38
Просмотров 599 тыс.
КТО БОИТСЯ КЛЕЩЕЙ?? #shorts
00:18
Просмотров 2,1 млн
Куда пропали ЗДРАЙВЕРЫ?
11:38
Просмотров 599 тыс.