Тёмный

സ്ത്രീകൾ അറിഞ്ഞിരുന്നില്ല അവരുടെ കാലിനടിയിൽ കൂറ്റൻ മൂർഖൻ പാമ്പാണെന്ന്. 

Usha Tirur.
Подписаться 90 тыс.
Просмотров 23 тыс.
50% 1

Животные

Опубликовано:

 

29 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@bennychittadiyil
@bennychittadiyil 8 месяцев назад
ആ വീടിന്റെയൊരു ചുറ്റുപാടു കണ്ടോ!! പാമ്പ് അഡ്മിഷൻ നടത്താനുള്ള എല്ലാവിധ സാധ്യതയുണ്ട്. ഉഷ അതിനെ റെസ്ക്യു ചെയ്തു. വിജയം കൈപിടിയിൽ ഒതുക്കി 👍
@zainulabodeen9852
@zainulabodeen9852 8 месяцев назад
മാഷാഅല്ലാഹ്‌ നമ്മുടെ ചേച്ചി നല്ല മൊട്ടിവേഷൻ കൊടുക്കുന്നു വീട്ടുകാർക്ക്... ഇതാണ് ഹൈലേറ്റ്.... പാമ്പിനെ പിടിച്ചു ഡാൻസ് കളിക്കുന്നവരെയല്ല വേണ്ടത്.. ചേച്ചിക്ക് നന്മകൾ നേരുന്നു 🌹🌹🇮🇳🇮🇳🇮🇳🇮🇳🌹🌹🌹❤️❤️❤️❤️
@user-xh3gz5te3m
@user-xh3gz5te3m 6 месяцев назад
ചേച്ചിടെ ആ ഡയലോഗ് ഞാൻ കറുത്തിട്ടാണെങ്കിലും എന്റെ മനസ്സ് വെളുപ്പാണ് 👍സത്യത്തിൽ ചേച്ചി സുന്ദരിയാ കറുപ്പിന് 7അഴകണെന്ന പറയാറ് പാമ്പിനെ പിടിച്ചു വരുമ്പോൾ മമ്മൂട്ടിയും മോഹൻലാലും വരുന്നപോലെയാ അവരുടെ സന്തോഷം 😂😂👍🥰
@lailakallungal3779
@lailakallungal3779 8 месяцев назад
ഹായ്. ഉഷ. അൽഹംദുലില്ലാഹ്. അള്ളാഹു എപ്പഴും കാക്കട്ടെ 🤲🏻🤲🏻
@sidrathmunthaha7336
@sidrathmunthaha7336 8 месяцев назад
ഉഷ മാഡം. ഏതായാലും adipoli. ഇങ്ങനെ oru വനിതാ..... 👏🏻👏🏻👏🏻👏🏻👏🏻 Innu ഡ്രൈവിംഗ് സ്ഥലത്തു വെച്ച് കണ്ടപ്പോ ഇത്രെയും ഒന്നും പ്രേധീക്ഷിച്ചില്ല. ഇങ്ങളെ അവിടെത്തെ ഐഡിപെടൽ കണ്ടപ്പോ വല്ലാത്ത ഇഷ്ട്ടം തോന്നി. ഗ്രൗണ്ടിൽ വന്നപ്പോ തന്നെ ആളുകൾ ഇങ്ങളെ പറ്റി പറഞ്ഞ് കേട്ടു appo onnu ചാനൽ നോക്കിയപ്പോ അല്ലെ മനസിലായെ.... ഏതായാലും സൂപ്പർ...
@ushatirur636
@ushatirur636 8 месяцев назад
ആരാ മനസിലായില്ല 😌😌
@lilymj2358
@lilymj2358 8 месяцев назад
Usha🎉🎉🎉🎉 ഇനിയെങ്കിലും വീട്ടുകാർ ക്ലീൻ ആയി വൈക്കനെ. കുട്ടികൾ ഉള്ളതല്ലേ. Door nu net പിടിപ്പിക്കുക.
@presanakumar4774
@presanakumar4774 8 месяцев назад
സൂപ്പർ 👍👍❤
@ramyarajesh3982
@ramyarajesh3982 8 месяцев назад
ഉഷ ചേച്ചി 🎉🎉...
@chandramathikvchandramathi3885
@chandramathikvchandramathi3885 2 месяца назад
👌❤️❤️🙏
@anithapremananitha5214
@anithapremananitha5214 2 месяца назад
❤❤❤❤❤Big Salute Madam❤️❤️❤️❤️❤️. Oru padishttam
@ushatirur636
@ushatirur636 2 месяца назад
താങ്ക്യൂ താങ്ക്യൂ താങ്ക്യൂ
@HamsaHamsa-hb5mw
@HamsaHamsa-hb5mw 8 месяцев назад
இரிங்காவூர் அக்கா சூப்பர்
@sulaikhasulaikha2511
@sulaikhasulaikha2511 8 месяцев назад
👍👍👍👍🤲🤲🤲
@aminabi8366
@aminabi8366 8 месяцев назад
ഇതിനകത്ത് പാമ്പ് മാത്രമല്ല സിംഹവും പുലിയും ഒക്കെ ഉണ്ടാകാൻ ചാൻസുണ്ട്.
@thankame7756
@thankame7756 8 месяцев назад
ഉഷ ennum ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 👍👌💖💖💖
@ushatirur636
@ushatirur636 8 месяцев назад
എനിക്കു വേണ്ടത് ഈ പ്രാർത്ഥന മാത്രമാണ് 😌🙏🙏
@ranjith.t9762
@ranjith.t9762 8 месяцев назад
ആ വീട്ടുകാര് ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഞാനൊന്ന് പറയട്ടെ 🙏🏻 അവിടെ കുട്ടികൾ ഉള്ളതല്ലേ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കു 🙏🏻
@rizavlog725
@rizavlog725 8 месяцев назад
Parisaram virthiyillathathalla viragupura polikan vendi. Ullilulla sadanagal valichitathaan .apoyan pambine kandath.
@ushatirur636
@ushatirur636 8 месяцев назад
ആ വീടും പരിസരവും ഒരിക്കലും വൃത്തികേടായി കിടക്കുന്ന ഒന്നല്ല ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലം ഒന്ന് വൃത്തിയാക്കാൻ നോക്കിയതാ പിന്നെ എത്ര വൃത്തിയുള്ള സ്ഥലം ആയാലും ഉള്ളിലുള്ള ക്ലോസറ്റ് പോലെ ആയാലും എസിയുടെ വെന്റിലേഷൻ ആയാലും കിടക്കുന്ന കട്ടിലിന്റെ അടിഭാഗം ആയാലും ബെഡ്ഷീറ്റ് ആയാലും ഉണ്ടെന്നു പറഞ്ഞാലും ഒരു പാമ്പിനെ നിങ്ങൾക്ക് അവിടെ കണ്ണും പൂട്ടി പ്രതീക്ഷിക്കാം 😌👍👍
@efootball_yb8342
@efootball_yb8342 7 месяцев назад
Eda changayi pandum sharttum oKe itt kandal .ethra poroole..veed onn. Cleen akki yal. Ethra nannakum
@vinodinikp4971
@vinodinikp4971 8 месяцев назад
പാമ്പിന് ജീവിക്കാൻ എല്ലാ സൌകര്യവുമുണ്ടല്ലോ.നോക്കിയാൽ ഇനിയു० അവിടെ നിന്ന്കിട്ടു० ഇതേപോലെ രണ്ടെണ്ണത്തിനെ😜
@mohdshafin7604
@mohdshafin7604 8 месяцев назад
❤❤
@mohdshafin7604
@mohdshafin7604 8 месяцев назад
Sharya😂
@pinkyponnu4432
@pinkyponnu4432 8 месяцев назад
05.51 bgm 😂
@abrahamgeorge3664
@abrahamgeorge3664 2 месяца назад
ഞങ്ങളുടെ നാട്ടിൽ കച്ചട ഇടുന്ന സ്ഥലം ഇതിലും വൃത്തിയുണ്ട്. ഇത് വീട് തന്നെയോ.
@abdulkhayoom7906
@abdulkhayoom7906 2 месяца назад
താമസിക്കുന്നത് ആരാ തീരെ......ഇല്ലാലോ
@user-vw4mo5ny3y
@user-vw4mo5ny3y 7 месяцев назад
ഉഷ ചേച്ചി യുടെ നമ്പർ തരാമോ
@ushatirur636
@ushatirur636 7 месяцев назад
😳😳🙄
@fabinacholayil8503
@fabinacholayil8503 6 месяцев назад
പരിസരം വിർത്തിയാക്കുക
@user-gp7zg7fn6c
@user-gp7zg7fn6c 8 месяцев назад
TTI principalnte veedelle
@ushatirur636
@ushatirur636 8 месяцев назад
അവരുടെ വീടല്ല അവരുടെ അടുത്ത് വീടാണ്
Далее
С чем не согласны?
0:40
Просмотров 1 млн
ВСЕ ОБИЖАЮТ ОСКАРА 😢
1:00
Просмотров 1,4 млн
thế giới động vật
1:00
Просмотров 3,5 млн
Мамы двухлеток, вы тут? 🤪
0:10
Просмотров 300 тыс.