Тёмный

സ്ത്രീകൾ കച്ചവടത്തിനായി ഇറങ്ങുന്ന കാലം | SUPER ISLAMIC SPEECH MALAYALAM 2022 | SIMSARUL HAQ HUDAVI 

Islamic Speech Videos Malayalam
Подписаться 93 тыс.
Просмотров 55 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@bilqeesbs5676
@bilqeesbs5676 2 года назад
കുടുംബം പോറ്റാനും,തന്റെ ചിലവ് നോക്കാൻ ഭർത്താവിനോ പിതാവിനോ കഴിയാതെ വരുകയും ചൈതാൽ ജോലിക്ക് പോകൽ അനുവതികും.
@hanazvision7060
@hanazvision7060 2 года назад
കദീജ (റ )കച്ചവടം ചെയ്തിരുന്നില്ലേ അതും അറിയപ്പെട്ട വലിയ കച്ചവടക്കാരി ആയിരുന്നില്ലേ
@ARKD85791
@ARKD85791 2 года назад
ഖദീജ ബീവി പ്രവാചകൻ കല്യാണം കഴിക്കുന്നതിനു മുമ്പല്ലേ. അന്ന് കദീജ ബീവി ഇസ്ലാമിലേക്ക് വന്നിട്ടില്ലല്ലോ
@farsusvlogfoodtravel
@farsusvlogfoodtravel 2 года назад
ബീവി ആളെ വെച്ചാണ് കച്ചവടം നടത്തിയത് നേരിട്ട് ഇറങ്ങിയല്ല
@jasijabi3816
@jasijabi3816 2 года назад
ഞങ്ങൾ സ്ത്രീകൾക്കും ജീവിക്കണം ആത്മഹത്യ ചെയ്യുന്നതിനേക്കാൾ എത്രയോ ഭേദമാണ് സ്വന്തമായി തൊഴിലെടുത്തു ജീവിക്കുന്നത്.
@msmedia3403
@msmedia3403 2 года назад
Corect
@riyasbabu9606
@riyasbabu9606 2 года назад
പറ്റൂല 😂😂
@ramsheenaramshi5631
@ramsheenaramshi5631 2 года назад
@@riyasbabu9606 enth kond
@jasijabi3816
@jasijabi3816 2 года назад
@@riyasbabu9606 എന്തുകോണ്ട് പറ്റൂല.
@Salamsalam-dd1ql
@Salamsalam-dd1ql 2 года назад
@@jasijabi3816 usthad thallum
@abdulgafoor489
@abdulgafoor489 2 года назад
ഈ വീഡിയോയുടെ സ്ത്രീ പ്രദർശനവും ഒരു കച്ചവടം. നാളെ മഹ്ശറയിൽ നഷ്ട കച്ചവടവും
@ANSARALI-ki2op
@ANSARALI-ki2op 2 года назад
Aanungllode Kannu chibaan paranitunde
@ANSARALI-ki2op
@ANSARALI-ki2op 2 года назад
Gatheeja bevi kachavadam chyitha poly chyaan pdippikoo athu parayoo gafoor kaaaaaa
@abdulgafoor489
@abdulgafoor489 2 года назад
@@ANSARALI-ki2op പെന്നുങ്ങളോട് മറക്കാണാന് ആദ്യം പറഞ്ഞത്, അങ്ങിനെയെങ്കിൽ ഞൊടിയിൽ കാണേണ്ടി വരുന്ന ആനുങ്ങൾ അത് കാണേണ്ടി വരില്ല. പിന്നെ രണ്ടാമതും മുണാമതും അതിനപ്പുറം ആസ്വാദിക്കുന്നവർ അവർ ഓരോരുത്തരുടെയും ഒരു Multiplication Result വന്ന് ചേരില്ലേ ഈ ഉള്ളവരിൽ,
@abdulgafoor489
@abdulgafoor489 2 года назад
@@ANSARALI-ki2op കച്ചവടം അനുവദനീയം അതിൻ്റെ അവസ്ഥയുമായി ഉസ്താദിൻ്റെ പ്രബോധനത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. പിന്നെ ഖദീജ ബീവി(റ) ൻ്റെ കച്ചവടം നുബുവ്വത്തിൻ്റെ മുമ്പ് ആയിരുന്നില്ലേ? നമ്മൾ കാനുന്നത് പോലെയുള്ള ഒരു sales Girl ആയിരുന്നോ ഖദീജ ബീവി (റ), അല്ല: ഒരിക്കലും അല്ല, അവരുടെ കച്ചവട വസ്തുവുമായി വിശ്വാസപ്പെട്ട വരെ ശ്യാമിലേക്കും മറ്റും പറഞ്ഞ് വിടുകയും ക്രയവിക്രയം ചെയ്യുകയല്ലേ ചെയ്തത്.
@mastergang2.031
@mastergang2.031 2 года назад
ഉസ്താദ് പറയുന്ന ത്‌ സ്വന്തം അഭിപ്രായം അല്ല. ഖുർആൻ ലൂ ടെ അള്ളാഹു നമുക്ക് പറഞ്ഞു തരുന്ന കാര്യങ്ങൾ ആണ് വേണെങ്കി സ്വീകരിച്ചാൽ മതി. മുസ്ലിം ങ്ങളി ൽ ഇത് പോലെ ഖുർആൻ നിൽ പറയുന്ന കാര്യങ്ങൾ അറിയാത്ത ആളുകൾ ഉണ്ടാവും അവർ താല്പര്യം ഉണ്ടെങ്കിൽ അവർ ക്ക് കേൾക്കാം. ഇത് തെറ്റുകൾ പറഞ്ഞു തരാൻ ഇവരെ പോലുള്ള ഉസ്താദ് മാർക് ദീര്ഗായുസ്സും ആരോഗ്യം വും ആഫിയത്തും കൊടുകട്ടെ ആമീൻ... കുറ്റം കണ്ടെത്താൻ വേണ്ടി പ്രസംഗം കാണുന്നവരും ഉണ്ടാകും 😏😏
@hussainhussain1496
@hussainhussain1496 2 года назад
ഹലാലായ വരുമാനം കൊണ്ട് മരണം വരെ ജീവിക്കാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ
@shahidak6705
@shahidak6705 2 года назад
പിന്നെ അപ്പൊ കത്തിജയോ ആ സ്ത്രീ കച്ചവടം നടത്തിയിരുന്നില്ലേ അങ്ങനെ അല്ലെ മുഹമ്മത്തിനെ പരിജയ പെട്ടത് ഒന്ന് പോടോ 🤨🤨🤨🤨🤭
@adnanaman4121
@adnanaman4121 2 года назад
@@shahidak6705 kadeeja raliyallahu anha ennpara Sthree ennalla. Kadeeja beevi nerit kachavadam cheythilla. Kachavadam cheyyichirunnu.
@khilirdowntoup8324
@khilirdowntoup8324 2 года назад
ആമീൻ
@ARKD85791
@ARKD85791 2 года назад
ആമീൻ
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
അപ്പോ ഖദീജ ബീവിയുടെ കാലത്ത് തന്നെ ലോകാവസാന൦ വന്നു ല്ലേ...
@letstalk8373
@letstalk8373 2 года назад
ഒരു യഥാർത്ഥ സത്യം..
@Silentvalley5712
@Silentvalley5712 2 года назад
അന്നത്തെ കാലം പട്ടിണി അല്ലെ!!! ഇന്ന് സാഹചര്യം അതാണോ അമിതമായാൽ അമൃതം വിഷം 🙄🙄🙄
@abdulgafoor489
@abdulgafoor489 2 года назад
ഇസ്ലാമിൻ്റെ ആവിർഭാവങ്ങളിലാണ് അവരുടെ കച്ചവടം. അത് തന്നെ കച്ചവടത്തിൻ്റെ തൻ്റെ കച്ചവട വസ്‌തുമായി മറ്റുള്ളവരെ പറഞ്ഞു വിടുകയാണ് ചെയ്തത്, പിന്നെ ആര് പറഞ്ഞ് സ്ത്രീകൾ ശരീരം പ്രദർശിച്ച്‌ പുറത്ത് വരുമ്പോഴേക്കും ലോകം അങ്ങ് അവസാനിക്കുമെന്ന്. അത് അതിൻ്റെ മുന്നോടിയാണ്. ഭക്ഷണം കഴിച്ച മാത്രയിൽ അതിൻ്റെ അപ്പി വരാരുണ്ടോ? ശേഷം കുറച്ച് പ്രവർത്തനങ്ങൾ അതുമായി ബന്ധപ്പെട്ട് അവിടെ നടക്കാനുണ്ട്, അത് ഈ ജീവനുള്ള ഭൂമിയിൽ സംഭവിക്കും. ശരീരം നന്നാവുന്നത് പോലെ ഭൂമിയും ഒന്ന് തുടിക്കും,വളരെ മനോഹരിയായി കാനും. എന്നാൽ ശരിയായിട്ടല്ലാത്ത ഭക്ഷണം പോലെ ഭൂമിയുടെയും ഒരു നാശത്തിൻ്റെ മുന്നറിയിപ്പായിരിക്കും
@ismailmanoli4395
@ismailmanoli4395 2 года назад
കദീജബീവി ജോലിക്ക്.വീട്.വിട്ട് പോയിട്ടില്ല
@ramsheenaramshi5631
@ramsheenaramshi5631 2 года назад
മാനവും മര്യാദയ്ക്ക് പുറത്ത് പോയി ജോലി ചെയ്താൽ എന്താണ് പ്രശ്നം വീടിനുള്ളിലിരിക്കുന്ന സ്ത്രീകൾ എല്ലാരും പതിവ്രതകൾ ആയിരുന്നെങ്കിൽ പ്രവാസികളായ എത്രയോ ആണുങ്ങൾക്ക് കണ്ണിര് കുടിക്കേണ്ടി വരില്ലായിരുന്നു.
@mohammedriyaz7976
@mohammedriyaz7976 2 года назад
Masha Allah jazak Allah kair
@sinuvlogs4537
@sinuvlogs4537 2 года назад
ഖദീജ ബീവി (റ) കച്ചവടക്കാരി ആയിരുന്നില്ലേ
@ARKD85791
@ARKD85791 2 года назад
പ്രവാചകൻ (സ്വ )കല്യാണം കഴിക്കുന്നതിനു മുന്പാണ്. അവർ കച്ചവടത്തിന് വേറെ ആളുകളെ അയക്കാരായിരുന്നു. ഇന്നത്തെ പോലെ അന്ന് ഇസ്ലാം സമ്പൂർണമായിരുന്നില്ല. തുടങ്ങിയിട്ടുണ്ടായിരുന്നുള്ളു. ഞമ്മൾ ചെയ്ത പല ഇബാദത്തും കദീജ ബീവി ചെയ്തിട്ടില്ല. എന്നിട്ടും അവർ സ്വർഗ്ഗത്തിലെ വനിതകളുടെ നേതാവായി. അതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം.
@nasarkth6515
@nasarkth6515 2 года назад
മുത്തുനോടടുക്കില്ല ഫൈബര്‍ കല്ല്
@hariskinakkili5298
@hariskinakkili5298 2 года назад
നമ്മുടെ ജോലി കൊണ്ട് അവരെ മരിക്കുന്നത് നോക്കാൻ കഴിയട്ടെ. എനിക്ക് ഇഷ്ട പ്പെട്ടു
@muhammedshamseer8789
@muhammedshamseer8789 2 года назад
👍👍👍
@abdulrazakrazak9275
@abdulrazakrazak9275 2 года назад
മരിക്കുന്നതുവരെ
@SalmanFaris-jn1ic
@SalmanFaris-jn1ic Год назад
👍👍👍
@shanzinrealthots3627
@shanzinrealthots3627 2 года назад
Appo kadeeja beevi kachavadam cheydille?
@shahdamariyam1240
@shahdamariyam1240 2 года назад
വിവാഹ ശേഷം മറ്റുള്ളവരെ കാണിക്കാതെ മുഖം മറച്ചു നടന്നിരുന്ന ഒരു സഹോദരി യുടെ ഭർത്താവ് ജോലി സ്ഥലതുള്ള വേറെ ഒരു പെണ്ണുമായി അവിഹിതം ആയി.. അതിനു ശേഷം ആ സഹോദരി ഭർത്താവിന്റെ കടയിൽ ഇരിക്കാൻ തുടങ്ങി
@binsiyabinsi3195
@binsiyabinsi3195 2 года назад
ജോലിക്ക് പോകണ്ട എന്ന് പറയുന്നില്ലല്ലോ ദീൻ സൂക്ഷിക്കണം എന്നാണ് പറയുന്നത്
@abdusalam8858
@abdusalam8858 2 года назад
Usthade duail ulpeduthenee
@kadijakachu907
@kadijakachu907 2 года назад
Kadeeja Beevi kachavadam nadathi irunille. Anya anungalumay direct bandapedatha businesses allagi hijab, niqab ittu kond kachavadam nadathunnath thettano. Appo usthadinte prasangam kelkan pallil varaanum padille. Hajjin pokumpo mugam marakan padilla enn parayunnath sheriyano. Anagi avde anungal undaville. Pine nthinan ella thumbnail usthadinte photo vekunne appo sthreekal veedinte ullil irunnond usthadinte beuty aswadikille. Ath thettalle. Ithallam nte valare nalathe dout ane ithin oru rply tharo usthade plz
@safeersafeer4190
@safeersafeer4190 2 года назад
Al Ham Dulilla
@Salamsalam-dd1ql
@Salamsalam-dd1ql 2 года назад
Usthadinte prasangam kelkkan mathram sthreegal puratirangiyal madi
@fathimahanna215
@fathimahanna215 2 года назад
ജസാകള്ളahu ഹൈറാ
@mullasserythuvarikkal6271
@mullasserythuvarikkal6271 2 года назад
👌👍Masha Allah
@hussainhussain1496
@hussainhussain1496 2 года назад
യൂട്യൂബ് വീഡിയോ ചെയ്തു പൈസ ഉണ്ടാകുന്നത് ഹറാം അല്ലെ
@Shoukinmylife
@Shoukinmylife 2 года назад
Ath haramanu simsaral haq hudavi paranjitund athine kurich usthad vangar illa usthadinte video vech vere arenkilum upload cheyth cash undakunath usthadinu poruthamilla ennum usthad paranjitund
@hussainhussain1496
@hussainhussain1496 2 года назад
@@Shoukinmylife ok
@ramsheenaramshi5631
@ramsheenaramshi5631 2 года назад
Spr
@ramsheenaramshi5631
@ramsheenaramshi5631 2 года назад
@@Shoukinmylife o pinne
@safwansafu2330
@safwansafu2330 2 года назад
അവർക്ക് എന്തും ആകാലോ
@thilavathulquran-4758
@thilavathulquran-4758 2 года назад
ഖദീജ ബീവി റളിയല്ലാഹു അൻഹ കച്ചവടം നടത്തിയത് നബി തങ്ങൾക് നുബുവത്ത് കിട്ടുന്നതിന് മുംബാണ്
@nazarnelleri501
@nazarnelleri501 2 года назад
Mashallah
@shazk.v5707
@shazk.v5707 2 года назад
Modicare kacha vadam anuvadaniyamano ???
@blossom2567
@blossom2567 2 года назад
Online but cheyyan pato
@ishay632
@ishay632 2 года назад
ലോക മുസ്ലിം സംസ്കാരത്തിൽ ആണിനും പെണ്ണിനും ഒരേ നിയമം തന്നെയാ.... ആണ് അന്യ പെണ്ണിനേം പെണ്ണ് അന്യ പുരുഷനേം നോക്കാൻ പാടില്ല..... പിന്നെ പെണ്ണ് കച്ചവടത്തിന് ഇറങ്ങിയാൽ എന്താ..... ആണ് നോക്കാതിരുന്നാൽ പോരെ....
@jasijabi3816
@jasijabi3816 2 года назад
👍👍👏👏
@wahidnashath8843
@wahidnashath8843 2 года назад
Ennit angane etra aalukal und
@greenworld1554
@greenworld1554 2 года назад
കറക്റ്റ്
@muhammednabeel9802
@muhammednabeel9802 2 года назад
Swantham barya joli cheyunna sthalath onn poi nok apo kaanam
@adiz3500
@adiz3500 2 года назад
ഖുര്‍ആനില്‍ aanin ഒരു പടി പദവി uyarnnittan.. ഇപ്പോഴത്തെ പരിഷ്കരിച്ച സമൂഹം ആണ്‌ ആണും പെണ്ണും ഒരു പോലെ ആണെന് പറഞ്ഞ്‌ നടക്കുന്നത്..
@cutebabys1096
@cutebabys1096 2 года назад
Sathyam paramavathi sthreekal jolikku povathirikkunnathan nallath.
@rejiibrahim3771
@rejiibrahim3771 2 года назад
Alhamdulillah 🌹🌹🌹
@A.A.A.N
@A.A.A.N 2 года назад
Oru penn padich joli aayt kallyanam kayikanam illankil kallyanam kayinnalum swondham kalil pidich nilkan oru pennin joli venam
@gamedevelopment7531
@gamedevelopment7531 2 года назад
Joli illatha penpilar husinta koode swantham kalil alle nikkunathu
@rashidanizar3542
@rashidanizar3542 2 года назад
Enal poyit swandam Kalil nilk
@A.A.A.N
@A.A.A.N 2 года назад
@@rashidanizar3542 ninnit und swondham kaalil adhasay jeevikunnum und njnum husbandum 🤨🤨🤨 you don't judge me
@muhammednabeel9802
@muhammednabeel9802 2 года назад
@@A.A.A.N sahodhari ningale oke patti an ee video il parayunath shredich kelku
@muhammednabeel9802
@muhammednabeel9802 2 года назад
@@A.A.A.N anthinan swantham kalil nilkunath barthaav nokunille
@riyasbabu9606
@riyasbabu9606 2 года назад
ബല്ലാത്തൊരു കണ്ടുപിടുത്തങ്ങൾ തന്നെ 😂😂😂😂😂😂😂
@muhammednabeel9802
@muhammednabeel9802 2 года назад
Eth kand pidutham alla bro sathyam an
@ramsheenaramshi5631
@ramsheenaramshi5631 2 года назад
Enth satym സ്ത്രീകള്‍ക്ക് ജീവിക്കണ്ടേ എല്ലാ ആണുങ്ങളും kudumbam potunnavarano
@hussainhussain1496
@hussainhussain1496 2 года назад
@@ramsheenaramshi5631 ഹലാലായ വരുമാനം
@muhammednabeel9802
@muhammednabeel9802 2 года назад
@@ramsheenaramshi5631 ?
@ramsheenaramshi5631
@ramsheenaramshi5631 2 года назад
@@muhammednabeel9802 entha
@anasbacker8286
@anasbacker8286 2 года назад
വിവരക്കേട് പറയല്ലേ ഉസ്താദേ.. ഖദീജ ബീവി ആരായിരുന്നു
@asluagguo3327
@asluagguo3327 2 года назад
Muth nabiyude barya oru kachavadakkariyayirunnu nalloru business cheyunnavarayorunnu
@rmkunjhimonkunjhimon6787
@rmkunjhimonkunjhimon6787 2 года назад
Sthreekal doctor collector okke akam .tailoringinu poyal thettanu. Cheriya kachavadangal cheidal thettanu. Ettavum adwanikkunna vargam usthadumaranu.
@fidhafidha3979
@fidhafidha3979 2 года назад
Sthreekal doctor pharmacist okke ayal ath oru sevanam kudiyan kachavadam alla
@fidhafidha3979
@fidhafidha3979 2 года назад
Sthreekal doctor pharmacist okke ayal ath oru sevanam kudiyan kachavadam alla
@sanaanyis9182
@sanaanyis9182 2 года назад
🤷🏻🤷🏻
@salihamuhammad1920
@salihamuhammad1920 2 года назад
Lokavasanathinte adayalam ennu karuthi athu thettanu ennu parayan pattilla, 😀kadija beevi oru business woman ayirunnu
@thegodman5550
@thegodman5550 2 года назад
Hello ariyaadhe kaarryam parayaan paadilla adh padikaadhe eemaan thanne nashattapettu poakhum khadija beev (ralhiyallahu anha Muslim aavunnathini mumbaan kachodam cheydhirunnadh Muslim ayadhini shesham thande sambaadhyam mottham islamini vendi koduthu
@jasijabi3816
@jasijabi3816 2 года назад
പുരുഷന്മാരുടെ ഭിക്ഷക്ക് നിൽക്കുന്നതിനേക്കാളും നല്ലത് സ്വന്തം അധ്വാനിച്ചു കഞ്ഞികുടിക്കുന്നത് തന്നെയാ
@swabah1583
@swabah1583 2 года назад
അല്ലാഹ് angane parayaruth
@muhammednabeel9802
@muhammednabeel9802 2 года назад
Aaar bikshakk ninnu? Kashtam thanne
@jasijabi3816
@jasijabi3816 2 года назад
@@muhammednabeel9802 അങ്ങനെയും ഉണ്ട് സുഹൃത്തേ. നിങ്ങൾക്കറിയാഞ്ഞിട്ടാ.
@muhammednabeel9802
@muhammednabeel9802 2 года назад
@@jasijabi3816 Ann vech allarum angane anenn ano
@jasijabi3816
@jasijabi3816 2 года назад
@@muhammednabeel9802 അങ്ങനെയല്ലാത്ത പുരുഷന്മാർക്ക് ഞാൻ പറഞ്ഞതിൽ പൊള്ളേണ്ടതില്ല.
@nishhnishh1304
@nishhnishh1304 2 года назад
Vidavakalum farthave thalke choliiya sthreekalkum jeevikantay a
@weddinghilights5009
@weddinghilights5009 2 года назад
Kachavadam cheyyunnathil thettundo usthade
@adiz3500
@adiz3500 2 года назад
സ്ത്രീകള്‍ക്ക് nirbandhida സാഹചര്യത്തില്‍ പണിക്ക് povunnathil തെറ്റില്ല, അതിന്റെ എല്ലാ മര്യാദകളും paalichit.. എന്നാൽ ഇന്ന്‌ ഏറെ കുറെ സ്ത്രീകൾ ജോലി ചെയ്യുന്നത് അടിച്ചു പൊളിക്കാന്‍ വേണ്ടിയാണ് (എല്ലാരും അല്ല).. ഇത് ഇസ്ലാം അംഗീകരിക്കുന്ന ഒന്നല്ല.. Barthavin തരക്കേടില്ലാത്ത ഒരു ജോലി ഉണ്ടെങ്കിൽ ഭാര്യ endhin പണി എടുക്കണം..
@ajminoushadkk2390
@ajminoushadkk2390 2 года назад
Enda,barthàv.marriçhu,2girlsannu..ànik.bappayo.sahodarragholo.illa.thoonni.kachavdamannu.usthade.ith.kattppol.vallatha.vishma.mayyi.varra.vazhy.illathadu,koñdàñnu,padachavna.padichu.jivekkuñnadannu,duhachayyana
@adiz3500
@adiz3500 2 года назад
ഇല്ല സഹോദരി.. നിര്‍ബന്ധ സാഹചര്യത്തിൽ ജോലിക്ക് പോകുന്നതില്‍ തെറ്റില്ല..
@Shan-hu8fm
@Shan-hu8fm 2 года назад
Alhamdulillah 👍👍👍
@thahash3419
@thahash3419 2 года назад
പെണ്ണ് വീടുകളിൽ കഴിയുക പുരുഷൻ അധ്വാനിക്കുക അതാണ് ഇസ്ലാമിക വീക്ഷണം പെണ്ണുംകൂടി ജോലി ചെയ്താലെ ജീവിക്കാൻ കഴിയൂവെന്ന് ഒരാളിന് തോന്നി യാൽ അവൻറെ ഈമാനിന് കുഴപ്പമുണ്ട് എന്നർഥം ആണിന് കുടുംബം പോറ്റാൻ അധ്വാനിക്കൽ നിർബന്ധമാണ് സ്ത്രീ ക്ക് അതില്ല. ഒരു സ്ത്രീ എത്ര വിചാരിച്ചാലും മതനിയമങ്ങൾ പാലിച്ചുകൊണ്ട് ജോലിക്ക് പോകാൻ കഴിയില്ല പിന്നെന്തിനാണ് ഞാൻ നരകത്തിൽ പോയേ അടങ്ങൂ എന്ന് പറഞ്ഞ് വാശിപിടിക്കുന്നത് രാജകുമാരിയെ വീട്ടിൽ ഇരുന്ന്ര് അള്ളാഹു വിൻറ അനുസരണയുള്ള അടിമയായി ജീവിച്ച്കൂടെ
@razanvpz9767
@razanvpz9767 2 года назад
Crct
@shabanack7364
@shabanack7364 2 года назад
Currect👍👍👍
@mumthumumthas6850
@mumthumumthas6850 2 года назад
👌👌👌👌👏👏
@thahash3419
@thahash3419 2 года назад
ഭർത്താവ് കിടപ്പ് രോഗിയാണ് ഭക്ഷണത്തിന് വകയില്ല സഹായിക്കാൻ ആളില്ല ഈ സമയത്ത് അധവാ നിർബന്ധിത സാഹചരൃത്തിൽ. അവൾക്ക് അനുവദനീയമാകുന്ന ഒന്നാണ് ജോലിക്ക് പോകുക എന്നത് ഇന്നത്തെ കാലത്ത് രണ്ട്പേരും ജോലിക്ക് പോയാലേ ജീവിക്കാൻ പറ്റൂ എന്ന് പറയുന്നത് ശുദ്ധ വിവരക്കേടും വിശ്വാസക്കേടുമാണ്
@nafiriyas6002
@nafiriyas6002 2 года назад
Curect
@razanvpz9767
@razanvpz9767 2 года назад
👍🌹🌹🌹
@adiz3500
@adiz3500 2 года назад
അതേ.. Correct..
@rasallibertrasalliberty3200
@rasallibertrasalliberty3200 2 года назад
Njan vettil irunnu joli cheyyunnu
@salihakhadar2228
@salihakhadar2228 2 года назад
Khadeeja beevi Valiya busines woman aayirunnu
@kathalsvlog582
@kathalsvlog582 2 года назад
Khdeeja😭
@A.A.A.N
@A.A.A.N 2 года назад
Aanungal job cheyyunna sthaath pennumay idapedam alle😏
@wahidnashath8843
@wahidnashath8843 2 года назад
Ath tanne aan parayunnath pennungal jolik pokandavaal allennu
@satharsathar4140
@satharsathar4140 2 года назад
നീ ഒക്കെ എവിടെന്ന്
@NNTech-nr2yu
@NNTech-nr2yu 2 года назад
കദീജ ബീവി കച്ചവടക്കാരി ആയിരുന്നില്ലേ
@mohammednafih3846
@mohammednafih3846 2 года назад
1:30 സ്വയം ഇഷ്ട പ്രകാരം പോകാം എന്നല്ലേ പറഞ്ഞത് ഹലാലായ
@ilyast907
@ilyast907 2 года назад
അത് ഇസ്ലാം വരുന്നതിനു മുമ്പ് അല്ലെ ?
@faisalperinthalmanna8060
@faisalperinthalmanna8060 2 года назад
ആദ്യം വ്യക്തമായി കേൾക്കുക
@woow9469
@woow9469 2 года назад
@@ilyast907 ഇസ്ലാം വന്നത് എപ്പോഴ സഹോ
@Aman-dk3ke
@Aman-dk3ke 2 года назад
@@woow9469 muhammed nabiyiloodeyanu islam poornamakapetadh saho
@ayshasanam1027
@ayshasanam1027 2 года назад
Kachavadam thettaanno??
@muhammadshameemcp2372
@muhammadshameemcp2372 2 года назад
Eslamika niyama prakaram musilim ladisinu duty cheyyiaam
@shahanashanu9659
@shahanashanu9659 2 года назад
nabi thangalude baarya khadeeja beeji oru kachavadam nadathunna sthree ayrunnu.... andhyanaaal sthree varumanm undakunathukondalla ninglude thettaya islamil illaatha chinthakadhi kondaaan
@ARKD85791
@ARKD85791 2 года назад
കദീജ ബീവി പ്രവാചകന്റെ വിവാഹത്തിന് മുന്പാണ്. അന്ന് പ്രവാചകൻ നുബുവത് കിട്ടിയിട്ടില്ല. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കിയിട്ടു കുറ്റം പറയൂ.
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 2 года назад
ഖദീജ റളിയല്ലാഹുഅൻഹ നല്ലൊരു കച്ചവടംചെയ്തിരുന്ന മഹതിയല്ലേ🤔ദീനിനെ കുടുസ്സാക്കാതെ..ഏതു രീതിയിൽ കച്ചവടം ചെയ്യണമെന്ന് പറയൂ... ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് ചെയ്തുകൂടെ..
@thegodman5550
@thegodman5550 2 года назад
ഹലോ അത് ഇസ്ലാം ആവുന്നതിനു മുൻബ് ആണ് ഇക്കാ ഒന്നും കൃത്യം ആയി പഠിക്കാതെ പറയല്ലേ പ്ലീസ് 🙏🙏
@unknownk1229
@unknownk1229 2 года назад
ഈ മുലവിവിമാർക് വെറും കുറ്റം പറyaane അറിയൂ പെണ്ണ്
@unknownk1229
@unknownk1229 2 года назад
ഈ പ്രസംഗം കാണുമ്പോൾ മോശം പരസ്യം വരുന്നു അപ്പൊ ഇതും ഹറാം അല്ലെ
@roshanvlogs6817
@roshanvlogs6817 2 года назад
ഭർത്താവ് ഒരു ജോലിക് പോവുല
@muhammadalimuhammadali9861
@muhammadalimuhammadali9861 2 года назад
Lokavasanam.varan.thudangiyitu 55.varsham.ayi.njan.kelkunnu.innuvarum.nalavarum.kure Matha.mandanmar.k.bhudhivekkunnath vare andyanal.varukayilla
@fazurakitchen3081
@fazurakitchen3081 2 года назад
ഇസ്ലാമിക രാഷ്ട്രമായ മലേഷ്യ ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിൽ പെണ്ണുങ്ങൾ എത്രയോ വർഷമായി ജോലി ചെയ്തു ജീവിക്കുന്നു കേരളത്തിലെ പെണ്ണുങ്ങൾ ജോലി ചെയ്യുമ്പോഴേക്കും അന്ത്യനാൾ അടുത്തുവോഭർത്താക്കന്മാർ ഒന്നും കൊടുക്കാത്ത എത്രയോ പെണ്ണുങ്ങളുണ്ട് അവരൊക്കെ എന്ത് ചെയ്യണം
@jaseenashihab159
@jaseenashihab159 2 года назад
Enthina engane avashyamillathe vimarshikunnath...usthad correct ayi parayunnundallo ...jolik pokunnathalla prashnam.... Enthinum oru avasanamund . E lokathinum. Thinmakal perukunnath athin thelivane.. apol allahuvinod adukan avasaramundenkil ath nammal upayoga peduthuka.. Allahuve kakkane ..ameen
@minnath.k1496
@minnath.k1496 2 года назад
വല്ല പണിയെടുത്ത് ജീവിച്ചൂടെ നിങ്ങൾക്ക്?
@gamedevelopment7531
@gamedevelopment7531 2 года назад
Ustadinu nalla anthasu ulla joli und
@wahidnashath8843
@wahidnashath8843 2 года назад
Usthath joli enth enn onn anewshik ennit para
@safwansafu2330
@safwansafu2330 2 года назад
@@wahidnashath8843പെണ്ണുങ്ങൾ ക്ക് പുറത്ത് പോകാതെ പണി കൊടുക്കൽ ആണോ
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 574 тыс.
ITZY 예지한테 AI 메이크업하기💖 #shorts
00:23