Тёмный

സ്ത്രീകൾ നിർബന്ധമായും കണ്ടിരിക്കേണ്ട അറിവ് /Fibroids and PCOD/Baiju's Vlogs 

Baiju's Vlogs
Подписаться 3,1 млн
Просмотров 764 тыс.
50% 1

സ്ത്രീകൾ നിർബന്ധമായും കണ്ടിരിക്കേണ്ട അറിവ് /Fibroids and PCOD/Baiju's Vlogs
Dr Jobitha Abshen
+91 7012438728
DR.BASIL'S HOMEO HOSPITAL
Pandikkad, Malappuram Dist.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 975   
@saleenamoosa5237
@saleenamoosa5237 2 года назад
നല്ല ഒരു അറിവ്. അള്ളാഹു ആയുസ്സും ആരോഗ്യവും നമ്മൾക്ക് എല്ലാവർക്കും തരട്ടെ. ആമീൻ......
@wøłđø-n7b
@wøłđø-n7b 2 года назад
ആമീൻ
@wøłđø-n7b
@wøłđø-n7b 2 года назад
Aameen
@shylajakamar6054
@shylajakamar6054 2 года назад
Ameen🤲🤲🤲
@srbptb8140aaaaa
@srbptb8140aaaaa 2 года назад
ആമീൻ
@shahanasulfi9465
@shahanasulfi9465 2 года назад
Ameen
@sajinamk583
@sajinamk583 2 года назад
ഇത്ര ക്ലിയർ ആയി, സിംപിൾ ആയി ഇത്രയധികം ഇൻഫർമേഷൻസ് തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി പറയുന്നു
@sujathasatheesh3124
@sujathasatheesh3124 2 года назад
Thankyou dr
@duderai6094
@duderai6094 2 года назад
Thank you Doctor
@thaslinoushad8007
@thaslinoushad8007 2 года назад
Correct✅
@sameerthajudeen6640
@sameerthajudeen6640 2 года назад
thanks doctor
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@kadeejamv64
@kadeejamv64 2 года назад
വളരെ വ്യക്തത ഉള്ള സംസാരം വിവരണം 👍 അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@allualhansvlog5688
@allualhansvlog5688 2 года назад
ആമീൻ
@hafsathvarshad6030
@hafsathvarshad6030 2 года назад
@@allualhansvlog5688 ആമീൻ
@alameenrukiya937
@alameenrukiya937 2 года назад
ആമീൻ
@harshinashameer6113
@harshinashameer6113 2 года назад
Aameen
@bushranizam7729
@bushranizam7729 2 года назад
Aaameen
@sibianoop181
@sibianoop181 2 года назад
പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഇത്തരംകാര്യങ്ങൾ ഇത്രയും കൃത്യതയോടു കൂടി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി🙏❤️
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@ch.dhanyach.dhanya672
@ch.dhanyach.dhanya672 2 года назад
🍯🍯🍯
@ch.dhanyach.dhanya672
@ch.dhanyach.dhanya672 2 года назад
🍞🧀🥒🇧🇧🇧🇧
@ch.dhanyach.dhanya672
@ch.dhanyach.dhanya672 2 года назад
P
@ch.dhanyach.dhanya672
@ch.dhanyach.dhanya672 2 года назад
💥💥💥💥💥💥💥💥🍞🍞🍞🍞🍞🍞🍞🍞🍞🧀🧀🧀🧀
@binduchandran903
@binduchandran903 2 года назад
വളരെ വിലപ്പെട്ട അറിവുകൾ തന്നതിന് ഡോക്ടർക്കും ബിജുവിനും നന്ദി..... ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട് ബിജു .... കാത്തിരിക്കുന്നു ഞങ്ങൾ .....
@jacobjohn6946
@jacobjohn6946 2 года назад
Can u put a video on what is Pcos
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@artsywish143
@artsywish143 Год назад
ഒത്തിരി നന്ദി.... വളരെ positive ആയി പറഞ്ഞു തന്ന Dr. ന് എല്ലാ വിധ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
@abhinandhasfamily
@abhinandhasfamily 2 года назад
വ്യക്തമായി മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒരായിരം നന്ദി ഇനിയും ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ ഡോക്ടർ ലൂടെ പ്രതീക്ഷിക്കുന്നു
@truepath8506
@truepath8506 2 года назад
കുറെകാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു, ജസാകല്ലാഹ് ഖൈർ
@rasithamp9720
@rasithamp9720 2 года назад
ഒരു പ്രാവശ്യം.Dr കാണാൻ അഞ്ഞൂറു രൂപ ചെലവഴിക്കണം. മണിക്കൂറുകൾ കാത്തിരിക്കണം. അവിടെ ഇതു പോലൊരു ആശ്വാസ വാക്കുകൾ കിട്ടില്ല. ഈ മാഡത്തിന്റെ വാക്കുകൾ എത്ര ആശ്വാസകരം.. അസുഖത്തെ ഭയമായിട്ട് ആഹാരത്തെ ക്രമീകരിച്ച് ശരീരം ശ്രധിക്കുന്ന ഒരാളാണ്. - - ദേവീക അനുഗ്രഹമുള്ള ഒരു ഡോ. ആണ് നിങ്ങൾ
@noorah.3148
@noorah.3148 2 года назад
ടോക്ടറെ ഒരു പാട് നന്ദിയുണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്
@fariarasheed4493
@fariarasheed4493 2 года назад
Thank u doctor. ഞാൻ ഇത്‌ cancer ആയി മാറുമോ എന്ന് ഭയപ്പെട്ടിരിയ്ക്കുകയായിരുന്നു. ഇപ്പൊ വളരെ ആശ്വാസം തോന്നുന്നു. ഈ അറിവ് ഞങ്ങൾക്ക് എത്തിച്ചു തന്ന ഡോക്ടർക്ക് 😘. Love u
@MahaLakshmi-lq8lp
@MahaLakshmi-lq8lp 2 года назад
Thank u Dr yournicein
@kanchanapv8511
@kanchanapv8511 2 года назад
Doctorude samsaarathil ninnethanne paathi asughavum maariyapoleyai 👍👍👍👍👍
@rukhiyahamza5033
@rukhiyahamza5033 2 года назад
ഒരുപാട് ഉപകാരമുള്ള അറിവായിരുന്നു എനിക്കും ഫൈബ്രോയ്‌ഡ്‌ ഉണ്ട് ഇതൊക്കെ കേട്ടപ്പോൾ മനസിന്‌ ഒരു ആശ്വാസമായി thankyou 👍👍👍❤
@jomoljoythomasjomol766
@jomoljoythomasjomol766 2 года назад
Enik unde
@farsuvlog4743
@farsuvlog4743 2 года назад
എനിക്കും ഉണ്ട്‌.. രണ്ട് മുഴ
@shahanafathima8547
@shahanafathima8547 2 года назад
എനിക്കുണ്ട് ഇടയ്ക്കു നേരിയ ബ്ലീഡിങ്ങും
@seemap261
@seemap261 Год назад
നല്ല വിവരണം നന്ദി
@nishaanand5160
@nishaanand5160 2 года назад
വ്യക്തതയുള്ള ലളിതമായ അറിവ് 👍
@molypoly3326
@molypoly3326 2 года назад
Thank you for your good message
@jayanap2249
@jayanap2249 2 года назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@sheejasanthosh9408
@sheejasanthosh9408 2 года назад
Thank you Doctor 🙏🏻🙏🏻🙏🏻 Good presentation 👍🏻👍🏻🥰
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@malappuramstories3193
@malappuramstories3193 2 года назад
വളരെ വ്യക്തമായ വിവരണം 👍👍
@chinnusworld5783
@chinnusworld5783 2 года назад
സത്യം ഉള്ള വാക്കുകൾ നല്ലവണ്ണം മനസ്സില്ലാവുന്നുണ്ട് തന്നെ TNX
@binuyohannan4127
@binuyohannan4127 2 года назад
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി
@hajarameharose8047
@hajarameharose8047 2 года назад
നല്ല ഒരു ക്ലാസ്സ്‌ കേട്ട feeling🥰ആയിരുന്നു
@nuramuhammad5732
@nuramuhammad5732 2 года назад
Masha Allaha nalla veacthamae manasilakki thannathinea 🤝♥️
@vaheedafazilvaheeda929
@vaheedafazilvaheeda929 2 года назад
ശുദ്ധ മലയാളത്തിൽ പറഞ്ഞതിന് 🙏🙏🌹🌹
@carukkiya262
@carukkiya262 2 года назад
Verrygoodknowledge.Godblessyou.Rukkiyasahad.
@shanthinip.v5774
@shanthinip.v5774 Год назад
Thank you doctor for your valuable Information
@aparnaapzz8202
@aparnaapzz8202 2 года назад
Nice presentation 👍
@jaseerajasi9948
@jaseerajasi9948 2 года назад
Nalla avatharanam clear aayi paranju thannu Ini pcod kurich onn clearayi cheyyu 👍
@shabeelshabeel8152
@shabeelshabeel8152 7 месяцев назад
Evideyanu dr veed
@Oceanoflove6092
@Oceanoflove6092 2 года назад
Well explained...Thank you doctor 😍🙏🏼
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@RaazDesignsbyRasy
@RaazDesignsbyRasy 2 года назад
വളരെ usefull video thankyou dr👌👌
@YADHUPROgaming380
@YADHUPROgaming380 2 года назад
Thanks doctor God Bless You 🙏
@Ramla-X3w
@Ramla-X3w Год назад
എനിക്ക് fibroids ഉണ്ട്. But എനിക്ക് bleading normal ആണ്. പക്ഷെ menstrual pain is unsahikkable😔
@sumithavijesh8639
@sumithavijesh8639 2 года назад
Sathyam paranja eppozha manasilayathu ithu randum randanennu thanks 🙏dr
@josephboban.a8008
@josephboban.a8008 2 года назад
വളരെ ഉപകാരപ്രദമായ അറിവ് കത്തിയുമായി നടക്കുന്ന കഴുകന്മാരിൽ നിന്ന് രക്ഷപ്പെട്ടു
@jmini2539
@jmini2539 2 года назад
👍👌🙏🏻
@beegum.p4282
@beegum.p4282 2 года назад
Valuable mesg, God bless you Dr. 👍🏻
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@HarshiNavas-q8b
@HarshiNavas-q8b Год назад
Halllo
@HarshiNavas-q8b
@HarshiNavas-q8b Год назад
Phone namber
@sangeethasiva329
@sangeethasiva329 Год назад
ഒരുപാട് നന്ദി mam എനിക്ക് pcod, fibroid ഇത് രണ്ടും ഉണ്ട്
@shaboosshabu5171
@shaboosshabu5171 5 месяцев назад
Mariyoo
@ushakrishna9453
@ushakrishna9453 2 года назад
Good information thank you Doctor
@prass_dmp34
@prass_dmp34 2 года назад
Thank you Madam search cheythu kondirikumbo thanne ee video ❤️🙏
@ashakrishna9690
@ashakrishna9690 2 года назад
Thank you Doctor Thank you universe🙏
@dhanyapy3041
@dhanyapy3041 2 года назад
Clear video.. Good dr.. Thanks
@pradeeppradeep15
@pradeeppradeep15 6 месяцев назад
Very good doctor
@vidyodayatkumar4733
@vidyodayatkumar4733 2 года назад
ഗുഡ് information doctor 👍
@drrajulamunshid7740
@drrajulamunshid7740 2 года назад
Nice presentation jobida doctor
@junaid7911
@junaid7911 2 года назад
Allahu thankale anugrahikkatte
@liyasajan8616
@liyasajan8616 2 года назад
Thank you so much ma'am.
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@sajeebchattikal1752
@sajeebchattikal1752 2 года назад
Pireodind moonu dhiavasam mumbe rad ovarilum sahikan pattathai vethanayud eth kodan pls riplay
@muhammedmommi7533
@muhammedmommi7533 2 года назад
Claer ayyi manasilakithanu. Thksdr🥰🥰🥰🤝🤝👍💪
@vasilmlp4320
@vasilmlp4320 2 года назад
ഗർഭശയത്തിലെ നീർക്കെട്ട് ഇതിനെ കുറിച്ച് വിവരിക്കുമോ
@binduak8060
@binduak8060 2 года назад
Thank you so much doctor,enickum fibroid anu,
@farissalman9553
@farissalman9553 2 года назад
Thankyu dr etra karact aayi paranju thannathinnu eniyum ethupoleyulla Arivukal paranju thRane plz
@ibyvarghese113
@ibyvarghese113 2 года назад
Saadhaarannakkaarkku. Manassilaakunna. Reethiyill. Garbaachaya. Muzhakale. Kurichu. Paranju. Athinulla. Nirdhechangalum. Valareyere. Upakaaram. Aayirunnu. Thanks. Doctor. May. GOD. BLESS. Doctor. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️👍❤️👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nashidnashif3740
@nashidnashif3740 2 года назад
Thank you dr😂👌
@shijijoy3541
@shijijoy3541 2 года назад
Thank u Dr for ur great information ❤️
@shajahanp9514
@shajahanp9514 2 года назад
Thanks dr inganee nannayi parang thannathil
@geethamohan3340
@geethamohan3340 2 года назад
Good information Dr🙏🙏🙏🙏🙏
@shahidhasulaiman3997
@shahidhasulaiman3997 2 года назад
Thankyou
@jojivarghese3494
@jojivarghese3494 2 года назад
Thanks for the video
@nishunifu7799
@nishunifu7799 2 года назад
Good infrmation👍🏻👍🏻👍🏻
@tegypulithara8629
@tegypulithara8629 2 года назад
Good. Thank you
@lulumol6951
@lulumol6951 Год назад
മാഷാ അല്ലാഹ്-സൂപ്പർ ക്ലാസ്
@zeenathsinu6836
@zeenathsinu6836 2 года назад
Super information
@pshitha4622
@pshitha4622 2 года назад
ഹോമിയോ യിൽ ഗർഭശയ മുഴക്ക് treatment ഉണ്ടോ dr.
@praseethaa9833
@praseethaa9833 2 года назад
Undu
@suminashameer4410
@suminashameer4410 2 года назад
Very useful information ,thank you Dr....🥰
@riyumonnahan7639
@riyumonnahan7639 2 года назад
Thanku dr.ente ummak docter paranja Ella karyangalum undd.thayroid,rbc count low enthoke endd
@ReghaMK-bx6ll
@ReghaMK-bx6ll 5 месяцев назад
Thank you dr
@shaboosshabu5171
@shaboosshabu5171 5 месяцев назад
Dr fibroid undayaa pregnt avaan budhimutt aanoo. Pregnt ayaall fibroid chungi povumoo
@Nasar000
@Nasar000 2 года назад
എനിക്ക് അണ്ഡശയം എടുത്തു ഇടതു ഇപ്പോൾ ആ ഇടതു ഭാഗം കാൽ വേദന ആണ് മുട്ടിന്റെ തഴ 2 month kainju kadachil aan സ്റ്റിച്ചിന് പഴുപ്പ് വന്നു എന്താ അങ്ങിനെ വരാൻ കാരണം പ്ലീസ് മറുടി dr
@hajararahim236
@hajararahim236 2 года назад
Thank you Dr
@minimartin5908
@minimartin5908 2 года назад
Thanks doctor 🙏
@humairasacademy4733
@humairasacademy4733 Год назад
Very useful
@sreyasunilkumar4627
@sreyasunilkumar4627 Год назад
Thanks doctor
@bindhubaburajan3140
@bindhubaburajan3140 2 года назад
Thankyu🙏🙏
@anilamichael347
@anilamichael347 Год назад
Thanku god
@rizashaji1718
@rizashaji1718 2 года назад
Enik pcod und ഗർഭപാത്രത്തിനു പുറത്താണ് വളരെമെലിന്നാണ ഇരിക്കുന്നത്
@bindhusanta9064
@bindhusanta9064 2 года назад
ഇത്രയും clear ആയും കൃത്യമായും ഗർഭാശയ മുഴകളെ പറ്റിയും അതിനുള്ള പ്രതിവിധികളെ പറ്റിയും പറഞ്ഞു തന്ന ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിയ്ക്കുന്നു. അതോടൊപ്പം തന്നെ ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പങ്ക് വെയ്ക്കുവാൻ സമയം കണ്ടെത്തുവാൻ ശ്രമിയ്ക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.. എനിയ്ക്കും അടുത്ത ഇടെ ഒരു മുഴ ഉള്ളതായി സ്കാനിങ്ങിൽ കണ്ടെത്തിയിരുന്നു.. ചികിത്സ start ചെയ്തില്ല.. ഏത് തരം ചികിത്സ ആണ് ഉത്തമം എന്ന് അറിഞ്ഞാൽ കൊള്ളാം..
@remyasubash304
@remyasubash304 4 месяца назад
After histoctamy യെ കുറിച്ചും കെയർ ആൻഡ് ഫുഡ്‌ പറയാമോ
@Xavier_DAD_
@Xavier_DAD_ Месяц назад
Tank you doctor
@shaliniomana6295
@shaliniomana6295 2 года назад
👍യു ട്യൂബിൽ ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇത്ര വ്യക്തമായി സാധാരണജനങ്ങളോട് പറഞ്ഞുതന്ന ഡോക്ടർക്കു നന്ദി 🙏🙏
@pushpasudhakar7135
@pushpasudhakar7135 2 года назад
ഇത്ര വിശദമായി രോഗത്തെ പറ്റി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@krishnakumarimadathil3773
@krishnakumarimadathil3773 2 года назад
വിലപ്പെട്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കി തന്ന ഡോക്ടർക്ക് നന്ദി
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@s8a8i1
@s8a8i1 2 года назад
അപകടം ഇല്ലെങ്കിലും ലൈഫ്നെ വല്ലാതെ ബൈദ്ധിമുട്ടിക്കുന്ന ഒരു സംഭാവമാണ് ഈ ഫിബ്രോയ്‌ഡ്‌. പല പല പ്രശ്നങ്ങൾ.
@anupamaarun7358
@anupamaarun7358 2 года назад
Pcod -യെ കുറിച് മാത്രമായി ഒരു വീഡിയോ ചെയ്യാമോ അത് പെട്ടെന്ന് മാറാൻ എന്താ ചെയ്യണ്ടത് എന്നൊക്കെ ഒന്ന് വിശദമാക്കാമോ
@kutteesworldmukkam5144
@kutteesworldmukkam5144 2 года назад
അതെ എനിക്കും ഉണ്ട് pcod
@rajeshmathew7549
@rajeshmathew7549 2 года назад
S
@newgengamer6420
@newgengamer6420 2 года назад
Athe enikum und
@ashakrishnapk5405
@ashakrishnapk5405 2 года назад
Anikum
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@bhagyasree7940
@bhagyasree7940 Год назад
Mam enik 10mm×11mm fibroid uterusil und.ithu problems undo.pls reply
@malappuramfamilykitchen3619
@malappuramfamilykitchen3619 2 года назад
നല്ല ഡോക്ടർ ഒരുപാട് സംശയങ്ങൾ തീർന്നു എനിക്കുമുണ്ട് യൂട്രസിൽ ഒരു മഴ ഡോക്ടറുടെ സംസാരത്തിൽ നിന്ന് കുറേ കാര്യങ്ങൾ മനസ്സിലായി എന്റെ പേടി തന്നെ മാറി ഡോക്ടർ വിത്ത് പറഞ്ഞുതന്നതിന് നന്ദി ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
@ZiyanNidhan
@ZiyanNidhan 2 месяца назад
എനിക്ക് പ്രെഗ്നൻസി ടൈമിൽ സ്കാൻ ചെയ്‌താപോയാണ് ആണ് ഫഫൈബ്രോയ്‌ഡ്‌ ഉണ്ടെന്നു പറഞ്ഞത്. Dr ഒരു ട്രീറ്റ്മെന്റ്ഉം പറഞ്ഞിട്ടിലായിരുന്നു. കൊറോണ ടൈമിൽ ഞാൻ ഒന്നുകൂടി സ്കാൻ ചെയ്‌തു കാണിച്ചു. സുലോചന dr ഇഖ്റ ഹോസ്പിറ്റൽ അപ്പോഴും ട്രീറ്റ്മെന്റ് ഒന്നും പറഞ്ഞില്ല. ബ്ലീഡിങ് കേസ് വരുമ്പോ എന്ധെങ്കിലും ചെയമെന്നു പറഞ്ഞു. പിന്നെ ഞാനാഥ്‌ കാര്യമായിട് എടുത്തില്ല. ഇപ്പൊ എനിക്ക് യൂറിൻ പോവുമ്പോ നല്ല പെയിൻ. ഇപ്പൊ സ്കാൻ ചെയ്‌തു കാണിച്ചപ്പോൾ ഫിബ്രോയ്‌ഡ്‌ വലുതായിൻഡ് സെർജറി വേണോന്നു 😢😢😢😢😢😢 ആ dr കാരണമാണ് ഞാനിപ്പോ ഈ ഒരു അവസ്‌ത്തേൽ എത്തിയത്
@shijalalu8058
@shijalalu8058 2 года назад
ഡോക്ടർ എനിക്ക് 7cm ഫ്യബ്രിയഡ് ആണ്. സിംപ്‌റ്റംസ് ഒന്നും ഇല്ല പെട്ടെന്ന് സർജറി ചെയ്യേണ്ടതുണ്ടോ. ദയവായി മറുപടി തരണേ 🙏
@akamajeed8310
@akamajeed8310 2 года назад
വളരെ വിശദ മായി മനസ്സിലാക്കി തന്ന ഡോക്ടർ ക് അള്ളാഹു ആരോഗ്യവും ദീർ ഗായുസ്സം നൽകട്ടെ അമീൻ
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. Год назад
Aamen
@rejimundoden958
@rejimundoden958 Год назад
ആമീൻ
@sajnamkd8429
@sajnamkd8429 2 года назад
എനിക്ക് pcod ഉണ്ട്, കുട്ടികൾ ആയിട്ടില്ല, ഒരുപാട് ഡോക്ടർ കണ്ടിട്ടുണ്ട് പക്ഷെ ഇന്നുവരെ ഒരു ഡോക്ടർ ഇത്ര വെക്തമായി പറഞ്ഞു തന്നിട്ടില്ല, thanks dr
@firoswdr673
@firoswdr673 2 года назад
I pulse ഇത്തരം പ്രോബ്ലംത്തിന് ഒരുപാട് റിസൾട് ഉണ്ട്
@sanha1445
@sanha1445 2 года назад
ഇത്ര ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു .Thanks Dr
@s....n5725
@s....n5725 2 года назад
എനിക്ക് ഗർഭ പാത്രത്തിൽ മൊഴ വന്ന് ഓപ്പറേഷൻ കഴിഞ്ഞ് oraazche ആയുള്ളൂ.ബ്ലഡ്‌ വളരെ കൊറവായിട്ട് അതും കയറ്റി
@nessyrasheed4479
@nessyrasheed4479 Год назад
നമ്പർ ക്ലിയർ ആയി ഇടാമോ ഡോക്ടർ
@littleangels5
@littleangels5 2 года назад
Uterus removal surgery ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭക്ഷണക്രമം ഒക്കെ ഒന്ന് പറഞ്ഞു തരോ ഡോക്ടർ. Surgery കഴിഞ്ഞിട്ട് 2 ആഴ്ച ആയി
@bjmotors5521
@bjmotors5521 2 года назад
ഇതാണ് ഡോക്ടർ....thank u doctor
@najustips2505
@najustips2505 2 года назад
Dr enikk mnss crct aakunilla PCOD problem und Njan homeopathy yan edukunath Ath nallathano PCOD pokan homeopathy sahayikumo
@sajnasajna4486
@sajnasajna4486 2 года назад
Hi.....
@najustips2505
@najustips2505 2 года назад
Hi
@sajnasajna4486
@sajnasajna4486 2 года назад
Hlo....pcod pokum to... homeopathy nallathan.... 👍👍 But kurach time edukum...so continue ur medicine..to
@shaboosshabu5171
@shaboosshabu5171 5 месяцев назад
Mariyoo
@najustips2505
@najustips2505 5 месяцев назад
@@shaboosshabu5171 Ha ഇപ്പോൾ pcod ഇല്ല ഞാൻ ഗർഭിണിയാണ് 4month But ഞാൻ ഹോമിയോപ്പതി എടുത്തിന് അതിൽ ഒന്നും ഒരു മാറ്റവുമില്ല (പ്രയോജനം ഇല്ല ) അങ്ങനെ ഞാൻ തലശ്ശേരി co. Op hospital ഗൈനക് ഡോക്ടർ ന്നെ കാണിച്ചു pcod 6മാസം ഗുളിക കൈച്ചപ്പോൾ തന്നെ മാറി ഇപ്പോൾ അൽഹംദുലില്ലാഹ് ഗർഭിണിയാണ് 😊
@sameerapv8452
@sameerapv8452 2 года назад
ഇത്രയും വ്യക്തമായി എല്ലാം മനസിലാക്കിതന്ന ഡോക്ടർക് ഒരു പാട് നന്ദിയുണ്ട് ഇനിയും ഒത്തിരി നല്ല കാര്യങ്ങൾ മനസിലാക്കിതാരൻ കഴിയട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@amanadnan6874
@amanadnan6874 2 года назад
വളരെ ഉപകാരപ്രദമായി ഒരു പാട് നന്ദി ഡോക്ടർ ഇതുപോലുള്ള ഡോക്ടറെ യാ നാടി നാവിഷ്യം ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@angryboys12345
@angryboys12345 2 года назад
എനിക്ക് pcod ഉണ്ട്‌ എനിക്ക് ഈകാര്യത്തിൽ വയങ്കര പേടി ആണ് 3മാസം ആവുമ്പോൾ മനസ്സസ് ആവുള്ളു കുഴപ്പം ഉണ്ടോ
@imran.maashin301
@imran.maashin301 2 года назад
മേടം എനിക്കും pcod ഉണ്ട് മുഖത്തു ഫുള്ളും രോമം ഉണ്ട് മേടം പറഞ്ഞ എല്ലാ പ്രശ്നവും എനിക്കുണ്ട് കുട്ടികൾ ഇല്ല 20 വർഷമായി കല്യാണം കഴിഞ്ഞിട്ട് മുഖത്തെ രോമം പോകുവാൻ എന്തങ്കിലും ഒരു വഴി പറഞ്ഞു തരാമോ
@rasheedvp862
@rasheedvp862 2 года назад
താങ്ക്സ് ഡോക്ടർ അൽഹംദുലില്ലാഹ്
@Aadihi1234
@Aadihi1234 2 года назад
മേടം എനിക്ക് pcod ഉണ്ടായിരുന്നു പ്രസവം കഴിഞ്ഞപ്പോൾ പോയി എന്നാണ് ഡോക്ടർ പറഞ്ഞത് വീണ്ടും വരാനുള്ള സാധ്യത ഉണ്ടോ
@minhaminnu2640
@minhaminnu2640 2 года назад
നല്ല ക്ലിയറിൽ സൂപ്പർ 👍👍👍നമ്പർവിട്ട്തരുമോ
@sdsworld1695
@sdsworld1695 9 месяцев назад
ഇത്രയ്ക്ക് നല്ലപോലെ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി എനിക്കും fibroid ഉണ്ട്
@sr.judyaresseril9130
@sr.judyaresseril9130 2 года назад
Fibroids ചുരുങ്ങ്ങുന്ന medicines നിർദ്ദേശിക്കാമോ??
@hajujabir5746
@hajujabir5746 2 года назад
Enikkum aa medicine paranj tharro
@shamseerashamseera2555
@shamseerashamseera2555 2 года назад
എനിക്കും
@afidaafida8840
@afidaafida8840 2 года назад
എനിക്കും പറഞ്ഞുതരുമോ
@RT-hl6bl
@RT-hl6bl 2 года назад
Thanks madam എല്ലാത്തരം സംശയങ്ങൾക്കും replay തരുന്ന baijus vlog ന് ഒത്തിരി നന്ദി
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@cicilyjoseph2831
@cicilyjoseph2831 2 года назад
Thank you doctor.pCOd yum fibroidum thammilulla vyathyadam manasilayi,🙏🙏🙏🙏🙏
@sisilysunny127
@sisilysunny127 2 года назад
Thank you🙏🙏
@jabbarbushra479
@jabbarbushra479 2 года назад
Aww
@raseenakiran2109
@raseenakiran2109 2 года назад
ഈ അറിവ് രണ്ടു വർഷം മുൻപേ ആരെങ്കിലും പറഞ്ഞു തന്നെകിൽ എനിക്ക് ഉപകാരമായിരുന്നു ഇനി ഇത് മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ നിങ്ങളെപ്പോലെ നന്മയുള്ള ഡോക്ടർ ഉണ്ടല്ലോ 🙏
@surumikanikani7959
@surumikanikani7959 2 года назад
🌹🌹🌹*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ചെയുക : ✅✅✅✅✅✅✅ 7902243178
@udayakumari8881
@udayakumari8881 2 года назад
വളരെ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി
@drjobithaabshen5516
@drjobithaabshen5516 2 года назад
Thanks
@Niah_flies
@Niah_flies 2 года назад
നന്നായി പറഞ്ഞു തന്നു dr വളരെ നന്ദിയുണ്ട്. അറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നു ഇതിനെ കുറിച്ച് വളരെ നന്ദി dr👍🏻👍🏻🙏🙏🙏
Далее
CORTE DE CABELO RADICAL
00:59
Просмотров 2,2 млн
Se las dejo ahí.
00:10
Просмотров 2,2 млн
CORTE DE CABELO RADICAL
00:59
Просмотров 2,2 млн