Тёмный

സ്ത്രീകൾ പിതൃ പ്രീതിക്ക് കാക്കയ്ക്ക് ആഹാരം നൽകേണ്ട രീതി ഇതാണ്, സർവ്വ ഐശ്വര്യവും ലഭിക്കും 

Infinite Stories
Подписаться 1,1 млн
Просмотров 39 тыс.
50% 1

Feeding crows and shani dosha relation as per hindu ideologies explained

Опубликовано:

 

8 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 312   
@user-rk8dr5qh3f
@user-rk8dr5qh3f Месяц назад
ഞാൻ എന്നും കാക്കക് ആഹാരം കൊടുക്കാറുണ്ട് തിരുമേനി
@user-jr8xq1yo5k
@user-jr8xq1yo5k Месяц назад
തിരുമേനി എത്ര ആത്മാർത്ഥമായിട്ടാണ് ഓരോ വിഡിയോയും പറയുന്നത്. നന്ദി തിരുമേനി. നമസ്തേ. നമസ്തേ. നമസ്തേ.
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Месяц назад
ഞാൻ ദിവസവും ഒരു പാത്രത്തിൽ ചോറ് കൊണ്ട് വെച്ചാൽ കാക്കകൾ, അണ്ണാന്മാർ, മൈനകൾ, ഓലഞാലി എന്നിവർ ആ ചോറ് വന്നു തിന്നും..... 👍👍👍
@user-sw7zh1dj3z
@user-sw7zh1dj3z Месяц назад
കിട്ടാനുള്ള പണം എത്രയും വേഗം കിട്ടാൻ വേണ്ടി പ്റാർത്ഥിക്കണേ തിരുമേനി...
@sstube2.067
@sstube2.067 Месяц назад
തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അജിത രേവതി നക്ഷത്രം ലക്ഷ്മി ചതയം നക്ഷത്രം പിതൃക്കളുടെ ദോഷമുണ്ട്, നിത്യം കാക്കയ്ക്ക് ആഹാരം നൽകുന്നുണ്ട് മനസ്സമാധാനം ഇല്ല സാമ്പത്തിക ബുദ്ധിമുട്ടാണ്. ഒന്നു മാറി ഒന്നു മാറിയ അസുഖങ്ങളാണ്. തിരുവോണം നക്ഷത്രം ശ്രീ വിശാഖ് രതീഷ് പുണർതം നക്ഷത്രം വരുമാനം വളരെ കുറവാണ്
@user-fv7dv8rp4v
@user-fv7dv8rp4v Месяц назад
ഞങ്ങൾ എന്നും രാവിലെ കാക്കയ്ക്ക് ആഹാരം കൊടുക്കാറുണ്ട് .. കാക്കയ്ക്ക് കൊടുക്കാൻ വൈകിയാൽ കാക്ക വന്നിരുന്നു വിളിച്ച് ഓർമ്മപെടുത്തും🥰
@leelavathi5579
@leelavathi5579 Месяц назад
ഞാൻ എന്നും കാക്കയ്ക്ക് ഭക്ഷണം കൊടുക്കാറുണ്ട് വെള്ളവും ഭക്ഷണമില്ലെങ്കിൽ പച്ചരിയിൽ എള്ളും കൂട്ടി കൊടുക്കാറുണ്ട് ലീലാവതി ഭരണി
@RenukaSabu
@RenukaSabu Месяц назад
നമസ്കാരം തിരുമേനി രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ പ്രാർത്ഥിക്കണേ തിരുമേനി.❤🙏🙏 ഞാൻ എന്നും കാക്കകൾക്ക് ആഹാരം കൊടുക്കാറുണ്ട്.
@Kunji797
@Kunji797 Месяц назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക തടസ്സങ്ങൾ നീങ്ങി ഐശ്വര്യം, ഭാഗ്യം എന്നിവ ഉണ്ടാകാനും കടം പൂർണ്ണമായി മാറാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏 🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം....ഷാരിക തിരുവോണം ❤️തിരുമേനി ഞാൻ ഷീബ തിരുവാതിര ഞാൻ എന്നും രാവിലെ ചോറ് ആയ ഉടൻ തന്നെ ഫസ്റ്റ് കാക്കക്ക് ചോറും വെള്ളവും എന്നും കൊടുക്കാറുണ്ട് അച്ഛന്റെ യും അമ്മയുടെയും കല്ലറ വീടിന്റെ മുന്നിൽ ഉണ്ട് അതിനടുത്താണ് കാക്കക്ക് ചോറും വെള്ളവും കൊടുക്കാറുണ്ട് ഇത് വെച്ച ഉടനെ തന്നെ കാക്കകൾ പറന്നു വന്നു കഴിക്കാറുണ്ട് അതിനു ശേഷം വേറെ പക്ഷികളും വന്ന് കഴിക്കാറുണ്ട് 🙏🙏അത് കാണുമ്പോൾ തന്നെ മനസ്സിന് ഒത്തിരി സന്തോഷം സമാധാനം ഉണ്ടാകും തിരുമേനി 💖💖❤️❤️
@akshay7937
@akshay7937 Месяц назад
ഞാൻ ആഹാരവും വെള്ളവും കൊടുക്കാറുണ്ട്. എന്നെ കണ്ടില്ല എങ്കിൽ അടുക്കളയിൽ എത്തി നോക്കും. ശബ്ദം ഉണ്ടാക്കി വിളിക്കാറുമുണ്ട്. എള്ളിന്റെ കാര്യം അറിയില്ലായിരുന്നു ഇനി ചെയാം. എന്റെ ഭർത്താവിന്റെ അച്ഛൻ കൊടുക്കുന്നത് കണ്ടാണ് ഞാനും കൊടുത്തു തുടങ്ങിയത്. 🙏🙏🙏
@deepthyvinod3477
@deepthyvinod3477 18 дней назад
ഞാൻ കാക്കക്ക് ആഹാരം കൊടുക്കാറുണ്ട്. എൻ്റെ കയ്യിൽ നിന്നും കൊത്തി കൊണ്ട് പോകാറുണ്ട്.ഒരു പേടിയുമില്ലാതെ എൻ്റെ അടുത്ത് വന്നിരിക്കാറുണ്ട്.ഞാൻ ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ഭക്ഷണം ചോദിക്കാറുണ്ട്. ദീപ്തി ഭരണി നക്ഷത്രം ജീവിത വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനീ..
@SuneeshS-dl6wy
@SuneeshS-dl6wy Месяц назад
തിരുമേനി എന്റെ നാള് അത്തം ആണ് പക്ഷെ ഇത് വരെ കെടുത്തിട്ട് ഇല്ല ഇനി കൊടുക്കാം നല്ല അറിവ് പറഞ്ഞതിന് നന്ദി🙏🏻🙏🏻🙏🏻🌹🌹🌹
@jinishap4127
@jinishap4127 Месяц назад
ദേവിക മകം ( പഠിക്കാൻ) ദീപക് അനിഴം( പഠിക്കാൻ) Suresh babu ഉത്രട്ടാതി( ജോലി നന്നായി കിട്ടാൻ ശത്രു ദോഷം കുറയാൻ ) Jinisha പൂരുരുട്ടാതി( ശത്രു ദോഷം മാറാൻ,ഒരു നല്ല ജോലി കിട്ടാൻ) തിരുമേനി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻 (സ്വന്തമായി ഒരു ബിസിനസ് തുടങ്ങുകയാണ്Suresh babu ജോലി കിട്ടാനും ശത്രു ദോഷം മാറാനും തിരുമേനി പ്രാർത്ഥിക്കണം)
@lalithamp934
@lalithamp934 Месяц назад
Nmaskaram. Thirumeni 🙏🙏🙏 കാക്കക്ക് ആഹാരം കൊടുക്കാറുണ്ട്.
@UshaKumari-um2ed
@UshaKumari-um2ed Месяц назад
Namaste sir verygood congratulations 🙏🙏🙏👌👍ushakumari Uthram yes 2 yer
@pradeepfrancis6929
@pradeepfrancis6929 Месяц назад
Yes correct we are Christian family for last 40 years we are living in rent house.we started giving food around 2018still now surprise now we strated to build house is almost finished
@BeenaSathyanb
@BeenaSathyanb Месяц назад
നമസ്കാരം തിരുമേനി 🙏. ഞാനും കിളികൾക്കു ആഹാരവും, വെള്ളവും വച്ചു കൊടുക്കാറുണ്ട്. ബീന -ആയില്യം.
@SarojaMani-lp3cp
@SarojaMani-lp3cp Месяц назад
Daily kodukkum, rice + water,snacks kazhikkanundo enthu nokkitte pogullu❤
@user-tp9xb2qn5n
@user-tp9xb2qn5n Месяц назад
Thanks thirumani
@ajanthakallikkadavil2906
@ajanthakallikkadavil2906 Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ ദിവസവും കാക്കക്ക് ആഹാരം കൊടുക്കാറുണ്ട്
@HarikrishnanHarikrishnan-iw5hi
@HarikrishnanHarikrishnan-iw5hi Месяц назад
Namaskaram 🙏🏻
@sudhachandran3082
@sudhachandran3082 Месяц назад
തിരുമേനിക്ക് നമസ്കാരം 🙏 ഞാൻ ദിവസവും രാവിലെ വിളക്ക് കൊളുത്തിയ ശേഷം കാക്കയ്ക്ക് ആഹാരം നൽകാറുണ്ട് 🙏
@infinitestories3221
@infinitestories3221 Месяц назад
ഏറ്റവും നല്ലത് - നന്നായി വരട്ടെ 🙏
@sudhachandran3082
@sudhachandran3082 Месяц назад
@@infinitestories3221 🙏
@girijasasi892
@girijasasi892 Месяц назад
ഞാനും ദിവസവും ചോറ് കൊടുക്കാറുണ്ട് തിരുമേനി എന്റെ നാൾ പുരാടം ആണ് മോന്റെ അനിഷമാണ് ഇനിം മോനെകൊണ്ട് കാക്കക് ചോറ് കൊടുപ്പിക്കാം അല്ലെ ഈ നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക് ഒരുപാട് നന്ദി 🙏👍🏻🙏🙏
@SureshKumar-zz4uf
@SureshKumar-zz4uf Месяц назад
🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏
@bindhuad168
@bindhuad168 Месяц назад
നമസ്കാരം തിരുമേനി 🙏 ഞാൻ എന്നും കൊടുക്കാറുണ്ട്
@user-br8ur6yr7g
@user-br8ur6yr7g Месяц назад
Sangeetha karthika njan എല്ലാദിവസവും കാക്കക്ക് ഭക്ഷണം കൊടുക്കുന്നുണ്ട് വെള്ളം കൊടുക്കാനും ഫുഡ്‌ കൊടുക്കാനും പാത്രങ്ങൾ ഉണ്ട് എല്ലാദിവസവും കൊടുക്കും രണ്ടു ബലി കാക്ക ആണ് വരുന്നത് ചില ദിവസങ്ങളിൽകാപ്പി കൊടുക്കും ചിലപ്പോൾ ചോറും തോരനും അവിയലും ഒക്കെയാണ് കൊടുക്കുന്നത് അവർ രണ്ടു പേരും എന്നും വരും 🙏🏻🙏🏻🙏🏻. ഓം നമഃ ശിവായ 🙏🏻🌹 ഓം നമഃ ശിവായ 🙏🏻🌹 ഓം നമഃ ശിവായ 🌹🙏🏻ഞാൻ ഒരു മഹാദേവ ഭക്തയാണ്. നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@seemav6102
@seemav6102 Месяц назад
തിരുമേനി പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് 🙏🙏🙏🙏🌹
@user-cn4ir8rr3g
@user-cn4ir8rr3g Месяц назад
ശത്രു ദോഷം, തടസങ്ങൾ, സർവ്വ ദോഷ ദുരിതങ്ങൾ, വിദ്യ തടസങ്ങൾ മാറി ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏
@VidyaVinayan-ki2bu
@VidyaVinayan-ki2bu Месяц назад
എന്നും ചെയ്യാറുണ്ട് തിരുമേനി 🙏🙏
@lathikas6514
@lathikas6514 Месяц назад
ഞാൻ ഒരുപാട് കാലമായി ഇത് ചെയ്യാറുണ്ട് സ്വാമി. ഞാൻ പൂയം.
@rajanps6063
@rajanps6063 Месяц назад
ആർദ്ര വിശാഖം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@athulyams5443
@athulyams5443 Месяц назад
Namaskram thirumeni 🙏 🕉
@sruthibalan717
@sruthibalan717 Месяц назад
Namaskaram thirumeni..july 6 nu upsa examunde..aa exm nannayi attendcheyth aa job labhikan vndi angayude prarthanayil ulpeduthane thirumeni..Daniya sruth , moolam
@sarayoousneha6850
@sarayoousneha6850 Месяц назад
Thanku 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Radhika.R.
@Radhika.R. Месяц назад
Namaskaram Thirumeni 😊😊😊
@user-gy6ho1rd8f
@user-gy6ho1rd8f Месяц назад
Namaskaram thirumeni🙏🙏🙏Chendhamaran nair makeriyam vasandhakumari moolam bijesh uthram sreevidhya makeriyam abhinav atham sareerika budhimuttukal maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏
@jayanasubhash2134
@jayanasubhash2134 Месяц назад
Thirumeni namaskaaram 🙏 Subhash Babu Pooram, Jayana Subhash Utharattathi, Shilpa Subhash Makayiram, Shijel Subhash Avittam, Shriya Chothi, Arjun Chothi, Om Vedanth Vishamam poojayil Ulpeduthane thirumeni
@geetharaju4392
@geetharaju4392 Месяц назад
എന്നും കാക്കയ്ക്ക് ആഹാരം കൊടുക്കാറുണ്ട് തിരുമേനി 🙏🏻
@santhimurali923
@santhimurali923 Месяц назад
Thirumeni njn ennim kakkak aaharm kodukarund. Ende kyil ninnu ninnu kothikondu povm❤❤
@devu733
@devu733 Месяц назад
Njan ennum kodukkum acharam ente veettil eppozhum 2 kakkal varum ippol athu 4 ayi ravile uchaykku evening epoozhum varumi.kilikalkkum poochaykkum ellam aharavum vellavum kodukkum
@neethupradeep8604
@neethupradeep8604 Месяц назад
Thirumeni jeevitham munpottilla enna avasthayila njan athrakkum maduthu nalloru joliyil irunna ennae veetil iruthy oru veetu jolikarku thulyam akki,athu saramilla ennu vachu appol kadutha madyapanam athu maran treatment eduthu oru kuttyund njagalku.ellam mari ennu karuthy irunnappol eppol veendum thudagi madyapanam jeevikkan nivarthy illathae ayi njan psckku padikkunnu kuju 4thil padikkunnu ee madyapanam maran enthu cheyyum ennariyilla onnu prarthikanae Pradeep-bharani Thirumeni enik psc last chance LDC exam anu exam udanae und joli kittan prarthikanae Neethu-pooradam Thirumeni entae monu veenu ligament fracture ayi rest edukkunnu pettannu ellam sukhamakan prarthikanae Deav-Avittam
@DivyaBabu123
@DivyaBabu123 Месяц назад
നിവേദ്യ പുണർതം നിയ ഉത്രം നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻
@SheebaSheeba.M-df4yn
@SheebaSheeba.M-df4yn Месяц назад
Namaskaram thirumeni🙏 yenday achanu kalinu sugamillathalane achan nalay operation cheyyanayi mamgalapurath pokukayane, Aspathri poitullakaryangall oru thadasavumillathay nadannukittan prarthikkanam thirumeni🙏🙏🙏Narayanan thrikkettA🙏🙏radhamani chithira🙏🙏sheeba makam🙏🙏
@mydhilips
@mydhilips Месяц назад
Namaskaram thirumani
@RajaRaja-vz9pz
@RajaRaja-vz9pz Месяц назад
Thirumeni vanakam. Sominithivasvamkakkakkuaharamkodukkum.
@ushadevinair6809
@ushadevinair6809 Месяц назад
Yes I giving water ya al🙏🙏🙏
@ramanika8209
@ramanika8209 Месяц назад
ഞാൻ എന്നും കാക്കക്ക് ഭക്ഷണം കൊടുക്കാറുണ്ട്...... ഞാൻ എന്തു കഴിക്കാൻ ഇരുന്നാലും.... അപ്പോൾ വരും കാക്കകൾ......❤️❤️❤️
@nadrajanmathi7113
@nadrajanmathi7113 Месяц назад
നമസ്കാരം തിരുമേനി എൻറെ നക്ഷത്രം ഉത്രം ഞാൻ എന്നും കാക്കക്ക് ആഹാരം കൊടുക്കാറുണ്ട്
@haridasneeruketty9081
@haridasneeruketty9081 Месяц назад
Hare Krishna
@ANJANAKSIVADAS-bf1zb
@ANJANAKSIVADAS-bf1zb Месяц назад
Namaskaram Thurumeni. Ennum kodukkum Thirumeni. Samayam 1.00 akumbol avar vannu karayan thudangum.
@sujithajayakumar892
@sujithajayakumar892 Месяц назад
😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏
@leelamarath8871
@leelamarath8871 Месяц назад
Leela. T. M. Njan ennum kakakke choru kodukkunnunte ella dhivasavum
@vijayalekshmin891
@vijayalekshmin891 Месяц назад
നമസ്കാരം തിരുമേനി 💐💐💐💐💐💐
@miniprasad6967
@miniprasad6967 Месяц назад
👍🏼
@thulasimanikandan523
@thulasimanikandan523 Месяц назад
നമസ്കാരം തിരുമേനി.ഞാനെന്നും കാക്കയ്ക്കു ആഹാരം നൽകാറുണ്ട്.മാത്രമല്ല മറ്റു പക്ഷിമൃഗതികൾക്കും അന്നവും വെള്ളവും നൽകാറുണ്ട്.തുളസി മണികണ്ഠൻ ഉത്രം.
@shillumaniii6831
@shillumaniii6831 Месяц назад
എന്റെ നാൾ അത്തം എത്ര വർഷമായി ഞാൻ കാക്കക് ഭക്ഷണം കൊടുക്കും. എല്ലാ പക്ഷി മൃഗദികളും വിട്ടിൽ വരും ഞാൻ അവക്കും ഭക്ഷണം കൊടുക്കാറുണ്ട് 🙏❤️
@ashabindu4185
@ashabindu4185 Месяц назад
🙏🏻👍🏻
@rajanivrajaniv7740
@rajanivrajaniv7740 Месяц назад
തിരുമേനി 🙏🙏🙏🙏🙏🙏🙏തിരുമേനി നേരത്തെ ഇതുപോലെ കാക്കയ്ക്ക് കൊടുക്കാൻ പറഞ്ഞു അപ്പോൾഞാൻ കൊടുക്കാമായിരുന്നു അതിന് ശേഷം ആണ് ഞങ്ങൾക്ക് ജോലി ശരി ആയത് ,ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന ഇവിടെ കാക്ക ഇല്ല, തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-ne8vh3go4l
@user-ne8vh3go4l Месяц назад
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി ആയുസും ആരോഗ്യവും ഉണ്ടവൻ സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം
@radharadhika7731
@radharadhika7731 Месяц назад
ഞാൻ എന്നും കാക്കക്ക് ഭക്ഷ്ണം kodukkarund . രാവിലയും ഉച്ചക്കും. വീടിന്റെ തെക്കു കിഴക്ക് ഭാഗത്താണ് വെച്ച് കൊടുക്കാറ് 🙏🙏🙏
@infinitestories3221
@infinitestories3221 Месяц назад
നന്ദി madam
@sreekumarim3165
@sreekumarim3165 Месяц назад
നമസ്കാരം തിരുമേനി ഞാൻ എന്നും കാക്കക്ക് ഭക്ഷണം കൊടുക്കാറുണ്ട് ന് വടക്ക് കിഴക്ക് ഭാഗത്താണ അതിനു ഇ പാത്രം വച്ചിരിക്കുന്നത് ദിക്കിനു ദോഷം വല്ലതും ഉണ്ടോ തിരുമേനി ഒ അ പറയണേ
@sumithrapradeep2156
@sumithrapradeep2156 Месяц назад
എല്ലാ ദിവസവും കൊടുക്കാറുണ്ട്, ഏതു സമയം ഭക്ഷണം കഴിക്കുമ്പോഴും ആദ്യം കാക്കയ്ക് മാറ്റി വച്ചിട്ടെ കഴിക്കാറുള്ളു 🙏
@ashamolvisib4789
@ashamolvisib4789 Месяц назад
ഞാൻ ആഹാരവും വെള്ളവും മുറ്റത്തു വക്കാറുണ്ട് എല്ലാജീവികളുംകഴിക്കാറുമുണ്ട്
@sreelekshmibiju665
@sreelekshmibiju665 Месяц назад
🙏🏼
@user-xh2xw2ql4r
@user-xh2xw2ql4r Месяц назад
👍
@jayanasubhash2134
@jayanasubhash2134 Месяц назад
🙏🙏🙏
@uk8924
@uk8924 Месяц назад
ഞാൻ എന്നും ഒരു പാത്രത്തിൽ കാക്കയ്ക്ക് ചോറും വെള്ളവും കൊടുക്കുന്നുണ്ട് .
@prasannanchellappan7915
@prasannanchellappan7915 10 дней назад
തിരുമേനി ഞാൻ എന്നും രാവിലെ പത്രത്തിൽ അരി കൊടുക്കും ഉച്ച വരെ കഴിക്കുവാ ൻ അരി വെ യ്ക്കും പിന്നെ ഉച്ചക്ക് ഞാൻ കുളിച്ചതിന് ശേ ഷം കാക്കക്ക്ചോറ് കൊടുത്തതിനു ശേ ഷം മാത്രമേ ഞാൻ കഴിക്കു
@geelhuchannel4723
@geelhuchannel4723 Месяц назад
❤ ഞാൻ ദിവസവം 2 നേരം കാക്കക്ക് ചോറ് കൊടുക്കാറുണ്ട് ❤
@arfanandahsanvlog8845
@arfanandahsanvlog8845 Месяц назад
Rohini nakshathrathine kurich onn parayo sir.. pls
@babuoffice4153
@babuoffice4153 Месяц назад
നമസ്കാരം തിരുമേനി ദിവസവും വയ്ക്കാറുണ്ട് 🙏🙏
@gladiotergaming4946
@gladiotergaming4946 Месяц назад
ഞാൻ എന്നും കാക്കക് ആഹാരം കൊടുക്കും. എന്റെ മകൾക് വേണ്ടി പ്രാർത്ഥിക്കുമോ തിരുമേനി സഞ്ജയ്‌ ഉത്രം അജയ് രോഹിണി
@OperatorOxygen
@OperatorOxygen Месяц назад
ഞാനെന്നും രാവിലെ ദിവസവും കാക്കയ്ക്ക് ഭക്ഷണം കൊടുക്കാറുണ്ട്
@sudharmanivenugopal2985
@sudharmanivenugopal2985 Месяц назад
🙏🏼🙏🏼🙏🏼
@sasikalakr1095
@sasikalakr1095 Месяц назад
ഞാൻ ചെയ്യുന്നുണ്ട് 🙏
@SKCP007
@SKCP007 Месяц назад
എന്റെ അമ്മ ദിവസവും കാക്കയക് ആഹാരം കൊടുക്കുന്നുണ്ട്
@renukatkrenu
@renukatkrenu Месяц назад
എന്റെ മകന്റെ നാൾ രോഹിണി വിവാഹം വേഗം നടക്കുവാൻ പ്രാത്ഥിക്കണം തിരുമനി
@annaann9808
@annaann9808 Месяц назад
Njan kodukkarund thirumeni,ente kail ninnum food eduthu kazhikkum.😊
@shigimohan4018
@shigimohan4018 Месяц назад
ഞാൻ എല്ലാ ദിവസവും കാക്കയ്ക്ക് ആഹാരം കൊടുക്കുന്നുണ്ട് എല്ലാ ദിവസവും രണ്ട് കാക്കകൾ സ്ഥിരം വീട്ടിൽ വരാറുണ്ട്
@anilkumarpu8633
@anilkumarpu8633 Месяц назад
❤und Annu ❤ jalajaanil 🙏👍
@shainic7597
@shainic7597 Месяц назад
ഞാൻ കൊടുക്കുന്നു 3നേരം രാവിലെ,ഉച്ചക്ക്,വൈകുന്നേരം🙏
@sheejathampy7571
@sheejathampy7571 Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏
@anudevytvlogs9959
@anudevytvlogs9959 Месяц назад
Naskaram thirumeni njagalude sambathika preyasagal maran prathanayil ulpeduthumoo thirumeni
@user-rt3dy4uu3x
@user-rt3dy4uu3x Месяц назад
ഞാൻ എന്നും കാക്കക് ആഹാരം കൊടുക്കാ റുണ്ട് തിരുമേനി
@miniretheesh9453
@miniretheesh9453 Месяц назад
Akshay pooram nalloru jolly ku vendi prarthikene ,🙏🙏🙏
@minisugunan9673
@minisugunan9673 Месяц назад
Arjun uthruttathi joli vivaham thadasam Maran prarthikkane
@girijakumary3641
@girijakumary3641 Месяц назад
Njan divasavum kodukkum corect samatangalil vannu chthikkum ethrakiduthalum pokilla
@drbin7882
@drbin7882 Месяц назад
Veetil daily kaka vararund....njn biscuit alle sweets annu kodukkum....morning Breafast koduthal ...kazhikkuella ...sthayam ayi bakery annu iatham
@sathisanthosh68
@sathisanthosh68 Месяц назад
🙏
@ambro4573
@ambro4573 Месяц назад
നമസ്തേ ഗുരുജി . ഞാൻ എന്നും ആദ്യം കാക്കയ്ക്ക് ചോറ് കൊടുക്കും
@priyapraveen9419
@priyapraveen9419 Месяц назад
കാക്ക എൻ്റെ കൈയിൽ വന്ന് കൊത്തി തിന്നു. ആദ്യം പേടി ആയിരുന്നു. അതിന് ചോറ് ഉരുള ആയിട്ട് വെച്ച് വിളിച്ച് 'ഞാൻ പറഞ്ഞു വേണമെങ്കിൽ എൻ്റെ കൈയിൽ വന്ന് കൊത്തി കഴിക്കാൻ പറഞ്ഞു. ആദ്യം അറച്ച് പിന്നെ അത് വന്ന് എൻ്റെ കൈയിന്ന് കൊത്തി തിന്നു.
@deepakdev5271
@deepakdev5271 Месяц назад
🙏🏻🙏🏻🙏🏻🙏🏻
@indirakeecheril9068
@indirakeecheril9068 Месяц назад
ഓം കാക ധ്വജായ വിദ് മഹേ ധനുർ ഹസ്തായ ധീമഹേ തന്വോ മന്ദ പ്രചോദയാത് 🙏 എന്നും കൊടുക്കാറുണ്ട് 👍 ശനിയാഴ്ച എള്ളു ചേർത്ത് ,, തൈര് ചേർത്തും കൊടുക്കൻ ...
@radhamanikrishnankutty3998
@radhamanikrishnankutty3998 Месяц назад
നമസ്കാരം തിരുമേനി 🙏
@praseethalalu-qj5jc
@praseethalalu-qj5jc Месяц назад
നമസ്കാരം തിരുമേനി.കുറച്ചു വർഷമായി കാക്കയ്ക്ക് അഹാരം കൊടുക്കുന്നുണ്ട്..
@induvijayanaaain6931
@induvijayanaaain6931 Месяц назад
കടഭാരങ്ങൾ തീരുന്നതിനു പ്രാർത്ഥിക്കണേ
@sujithajayakumar892
@sujithajayakumar892 Месяц назад
😌🙏Jan Nithyavum cheyyarundu😌🙏
@dhanyaratheesh114
@dhanyaratheesh114 Месяц назад
രതീഷ് പൂരം ധന്യ ഉത്രം ദേവേഷ് വിശാഖം ദേവാംഷ് പുണർതം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏
@krishnapriya4540
@krishnapriya4540 Месяц назад
Ennum kodukkum🙏🙏🙏🙏
Далее
ФОКУС С БАНАНОМ🍌
00:32
Просмотров 180 тыс.
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
Каха заблудился в горах
00:57
Просмотров 1,3 млн
ФОКУС С БАНАНОМ🍌
00:32
Просмотров 180 тыс.