Тёмный

സ്ത്രീകൾ സൗന്ദര്യം നില നിർത്താൻ പച്ചവെള്ളം കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി | Dr_Jaleel_Darimi_(DSc_BIMS) 

Al-Faathiha
Подписаться 145 тыс.
Просмотров 140 тыс.
50% 1

സ്ത്രീകൾ സൗന്ദര്യം നില നിർത്താൻ പച്ചവെള്ളം കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി | Dr_Jaleel_Darimi_(DSc_BIMS)
ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Опубликовано:

 

3 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@besttips1690
ഒരു വിഷയം പലപ്രാവശ്യം പറയല്ലേ ഉസ്താദേ പറഞ്ഞതെന്ന് പറയേണ്ട ഉസ്താദ് മനസ്സിലാവുന്നുണ്ട് ഉസ്താദേ
@Nicekitchen
എൻ്റെ ഉപ്പ പറയും കുളിച്ച് കഴിഞ്ഞാ തല തോർത്താതെ ശീലിപ്പിക്കണം എന്ന്. ഞാൻ 3 മക്കളേയും അങ്ങനാണ് ശീലിപ്പിച്ചിരിക്കുന്നത്.
@hamdanahiyan9511
വീണ്ടും പറയുന്നത് കൊണ്ട് ഏത് മനസിലാഗാത്തവർക്കും മനസിലാക്കാം
@muhammadshazin6613
പലപ്രവിശ്യം ഉസ്താദ് പറഞ്ഞു തരുന്നത് എന്നെപ്പോലുള്ള ചപ്പുച്ചവരുകൾ പോലെയുള്ളവർക്ക് മനസിലാക്കാനാണ്
@ashrafashraf3496
അറിയാത്ത കേൾക്കാത്ത കുറെ അറിവുകൾ പകർന്ന് തന്ന ഉസ്താദിന്ന് ഉസ്താദിൻ്റെ മാതാപിക്കും കുടുബംങ്ങൾക്കുംഅല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകട്ടെ
@kunhibeevi8542
ഒരു ആഴ്ച വെള്ളം മാത്രം കുടിച്ചു ജീവിച്ചു ഞാൻ എനിക്ക് ഒരു ക്ഷീണവു० തോന്നിയിട്ടില്ല ഭക്ഷണം കിട്ടാത്ത തുകൊണ്ട് മാത്രമാണ് .പക്ഷേ ഇപ്പോഴും എനിക്ക് അങ്ങയെ ജീവിക്കാൻ പറ്റും പക്ഷേ വെളളം കുടിക്കാതെ ഒരു മണിക്കൂ ർനിൽക്കാൻ കഴില്ല.....
@aminaummer2187
ഉസ്തദ് ഞങ്ങൾ വിവരമില്ലാതവരാണ് നല്ല അറിവാണ ഉസ്താദിനുത്തള്ളാഹ ദീർഖായുസ് ആരോഗ്യം തരട്ടേ
@mariyathinsha2021
എന്തുവാടെ വെള്ളത്തിൽ ചെയ്യേണ്ടത് കേട്ടവർ ഒന്ന് reply... നീട്ടി വലിച്ചത് കേൾക്കാൻ വയ്യാത്തോണ്ടാ
@user-nb1wz6fv4x
ഉസ്താദേ ഞാൻ നോമ്പിന് എല്ലാ ദിവസവും റൂഹ് അഫ്സ കൊണ്ട് ഉണ്ടാക്കിയ വെള്ളമാണ് കുടിക്കാർ ആ വെള്ളം നല്ലതാണോ ചീത്തയാണോ എന്ന് പറയാമോ അതിൽ അവർ ഷുഗർ ആഡ് ചെയ്യുന്നുണ്ടോ മറ്റ് എന്തെങ്കിലും കെമിക്കൽ ചേർത്തുന്നുണ്ടോ ഉസ്താദ് ഒന്ന് പറഞ്ഞു തരുമോ
@rabinbava93
Vellam kudijal mathiyavunnilla bayankara vishamathil anu entenu cayuka ?
@fzn313
അല്ലാഹു എല്ലാ മക്കളെയും നന്നാക്കി തരട്ടെ......
@shahidaa6925
നല്ല അറിവ് പകർന്നു തന്നു ഉസ്താദ്.... അൽഹംദുലില്ലാഹ്
@soujathsoujath4886
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾക്ക് അറിയാത്ത ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന പറഞ്ഞുതന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭
@semeemav.a9631
നല്ല അറിവാണ് അൽഹംദുലില്ലാഹ്
@rahilas8572
Thank you for the messages
@ytnews0987
Usthad orupad അറിവുകൾ കിട്ടി.. Alhamdulillah.. negative comments thudakkathil ellavarkkum kittarund..
@busharabava3568
Usthaadinu afiyathulla deergayuss nalkatte
@SabeeraSabi-xr9vb
Nalla ariv kitti
@SajnaSajna-kq8ki
Masha Allah❤ Alhamdulillah
@vahidasalim2227
Duyil ulpeduthanam usthathe 🤲🏻🤲🏻🤲🏻
Далее
Dr Jaleel darimi /AL HIDAYAH ISLAMIC CENTER
33:09
Просмотров 92 тыс.