Тёмный

സ്ത്രീധനം ഇസ്ലാമിക സമൂഹത്തെ വിഴുങ്ങുമ്പോൾ | Aliyar Qasimi new speech| Doctor suicide kerala 

SPEECHES OF ALIYAR QASIMI
Подписаться 116 тыс.
Просмотров 11 тыс.
50% 1

സ്ത്രീധനം ഇസ്ലാമിക സമൂഹത്തെ വിഴുങ്ങുമ്പോൾ | Aliyar Qasimi new speech| Doctor suicide kerala
#doctorsuicide
#keralasuicide
#dowrydeath
#dowrycase
#dowryharassment

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@purushothamvarakkath4296
@purushothamvarakkath4296 9 месяцев назад
മഹത്തായ സന്ദേശം ❤❤❤❤❤
@abdulazeez1927
@abdulazeez1927 9 месяцев назад
🎉ഇതുപോലുള്ള ഉസ്താദുമാരാണ് സമൂഹത്തിന് ആവശ്യം. ഇതുപോലുള്ള മതപ്രബോധനമാണ് പണ്ടുമുതലേ വേണ്ടിയിരുന്നത്. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ ഈ അനാചാരം ഇന്ന് ഉണ്ടാകുകയില്ലായിരുന്നു.
@subairtp718
@subairtp718 9 месяцев назад
മാഷാ അള്ളാ നല്ലൊരു സന്ദേശം ഇത് എല്ലാവർക്കും അറിയാം ഇത് നടപ്പിലാക്കാൻ ഓരോ മഹല്ലിലെയും കമ്മിറ്റിക്കാർ ഇറങ്ങി നടക്കണം
@shebinms1602
@shebinms1602 9 месяцев назад
ഉസ്താദേ ഇപ്പോൾ സ്ത്രീധത്തെ വിവാഹ പർച്ചേസ് എന്ന് ലഗുകരിക്കാനും, ഉദ്കടനത്തിനും, വിൽക്കാനും, സെയിൽസ്മാനുമൊക്കെ നമ്മുടെ സമുദായത്തിലെ ഉസ്താദുമാരാണ് മുമ്പിൽ നിന്ന് നേതൃത്വം നല്കുന്നത്.
@Indianpremi-o4e
@Indianpremi-o4e 9 месяцев назад
Hadiya ashokan only one real Muslim in kerala❤❤❤
@mohammedsarfraz6542
@mohammedsarfraz6542 9 месяцев назад
Mash allah❤ including me in your dua.......jazakallahu qair..............aliyar usthad
@somarajanayyappan2146
@somarajanayyappan2146 9 месяцев назад
Suparspeech
@vmsakariya3882
@vmsakariya3882 9 месяцев назад
ഉസ്ത്താതിന് ആഫിയത്തോട് കൂടിയ ദീർഘായിസ് ഏക്നാഥാ ആമീൻ യാ റബ്ബൻ ആലമീൻ
@shaheederakkath3327
@shaheederakkath3327 9 месяцев назад
بركلاه فيكم👌
@mohammedashraf2924
@mohammedashraf2924 9 месяцев назад
Masha Allah
@MalcolmX0
@MalcolmX0 9 месяцев назад
Super speech ❤🎉
@kkpebraheem753
@kkpebraheem753 9 месяцев назад
Study Islam properly it will lead you in success here and here after, Ustad greatly explained it. Alhamdunilla.
@amladputhanvila2147
@amladputhanvila2147 9 месяцев назад
ബഹുമാനപ്പെട്ട ഉസ്താദ് ഇന്ന് സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് തെക്കൻ കേരളത്തിലാണ് അത് നിർത്താൻ വല്ല വകുപ്പും ഉണ്ടോ 😢
@JazhaffarTp
@JazhaffarTp 9 месяцев назад
Masha alla good speech good by usthath❤❤❤❤😮😅😮
@malayilmohammed6546
@malayilmohammed6546 9 месяцев назад
Allahu..Akbar
@Indianpremi-o4e
@Indianpremi-o4e 9 месяцев назад
Soooooooooper❤❤❤❤❤
@MuhammedaliMelethil
@MuhammedaliMelethil 9 месяцев назад
👌ഖുർആൻ 🙏
@moossakoyolikkandiyil1699
@moossakoyolikkandiyil1699 9 месяцев назад
❤❤❤
@abdullatheefpa1892
@abdullatheefpa1892 9 месяцев назад
Ella mahallukalilum prajaripikuka
@abdaulaabdala6519
@abdaulaabdala6519 9 месяцев назад
E karanathalu apenkutti jeevan tyajikkanepadillayurunnu......
@AshrafAshraf-em7rz
@AshrafAshraf-em7rz 9 месяцев назад
ഇത്രയും വിദ്യാഭ്യാസമുള്ള ആ പെൺകുട്ടിക്ക് മതബോധം ഇല്ലാതെ പോയത് അതിന് ഉത്തരവാദികൾ ആ കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ്. മുസ്ലിം നാമധാരികളായ കുടുംബത്തിലെ പെൺകുട്ടികൾ ഓരോ രോ ആഘോഷങ്ങൾക്കും കുണുങ്ങി തുള്ളിച്ചാടുന്നതും മദ്യപിക്കുന്നതും ഒട്ടുമിക്കരും കണ്ടിട്ടുണ്ടാകും. മാതാ പിതാക്കൾക്ക് വലിയ ആവേശം ഇതുപോലെയുള്ള കുട്ടികളെയാണ്.
@abdulsamad-yp4cs
@abdulsamad-yp4cs 9 месяцев назад
ഇസ്ലാമിൻറെ പ്രധാനവും അടിസ്ഥാനവും ആയ അഞ്ചിൽ ഒന്നാമത്തേ സത്യ സാക്ഷ്യം എന്താണ്? ഏതാണ്? ആർക്കാണ്? എന്തിനെല്ലാം ആണ്? എങ്ങനെ ആവണം? സ്വാധീന പ്രയോഗ പ്രയോജനങ്ങൾ? നമസ്കാരം നോമ്പ് ഹജ്ജ് പോലെ അത്രയും തന്നെ എന്തുകൊണ്ട് ചർച്ച ചെയ്തു പഠിപ്പിക്കുന്നില്ല. അസ്സലാമു അലൈക്കും.
@Koyamu-c3n
@Koyamu-c3n 9 месяцев назад
Muslim. Shandanmarkku. Athokke. Venam. Nattil. Vere.. Yuvakkal. Illanjittallallo. Premichittalle
@MuhammedaliMelethil
@MuhammedaliMelethil 9 месяцев назад
മുസ്ലിം.. പലിശ.. സ്ത്രീ ധനം.. ലഹരി മുസ്ലിം
@AbdulSalam-r3i
@AbdulSalam-r3i 9 месяцев назад
Kannooril stheedhanam illa
@AshrafAshraf-em7rz
@AshrafAshraf-em7rz 9 месяцев назад
വർഷങ്ങൾക്കു മുമ്പ് മലപ്പുറം ജില്ലയിൽ ആത്മഹത്യ വളരെ കുറവാണ് എന്ന് സർവേ . ഇപ്പോൾ മലപ്പുറം ജില്ലയിലും കണ്ടു തുടങ്ങി.
@MuhammedAli-eg1is
@MuhammedAli-eg1is 9 месяцев назад
ഇവിടെ സ്വന്തം കച്ചവടം ചെയ്യുന്ന ചെറുപ്പക്കാർ ഒന്നും വേണ്ട എന്ന് പറയുന്ന വർക് പെണ്ണ് കിട്ടുന്നില്ല കാരണം അവനു കുടുംബംപോറ്റുന്ന വനാണ്
@MuhammedaliMelethil
@MuhammedaliMelethil 9 месяцев назад
മുസ്ലിം കേൾക്കാൻ
@AshrafAshraf-em7rz
@AshrafAshraf-em7rz 9 месяцев назад
ഇത് പോലെ നല്ല അറിവുകൾ പകർന്നു തരാൻ അലിയാർ ഉസ്താദിന് ദീർഘായുസ്സ് നൽകുമാറാകട്ടെ.❤❤❤
@ahammedputhalath4297
@ahammedputhalath4297 9 месяцев назад
സ്ത്രീധനത്തെ ന്യായീകരിക്കുന്ന മുസ്ല്യാക്കൻമാരാണ് ഇതിനെല്ലാം ഉത്തരവാദികൾ ..
@abdaulaabdala6519
@abdaulaabdala6519 9 месяцев назад
A nattile jama athile ninne panam chodicha veettukaare porathakkanam, edorukariyathilum sahakarikkanu padilla....
Далее
I Built a SECRET Lamborghini Dealership!
33:02
Просмотров 12 млн