Тёмный

സ്ത്രീധനം വേണ്ട ചേട്ടാ.. ഇവളെൻ്റെ ജീവനാണ്. കൊല്ലത്തെ അനാഥപെൺകുട്ടിയെ സ്വന്തമാക്കി യുവാവ് പറഞ്ഞത്.... 

Village Vartha
Подписаться 474 тыс.
Просмотров 254 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@VillageVartha
@VillageVartha 8 месяцев назад
സ്വന്തം മകളെ കൈപിടിച്ചുനൽകുന്ന ചാരിതാർഥ്യത്തോടെ കൊല്ലം കൊട്ടാരക്കര ആശ്രയ ശിശുഭവനിലെ ആദ്യമകൾ എം.സരസുവിനെ കലയപുരം ജോസും ഭാര്യ മിനി ജോസും നിധീഷ് ജോസഫിന്റെ കൈകളിലേൽപ്പിച്ചു. ജീവിതപർവത്തിലെ ദുരിതബാല്യം താണ്ടിയ കണ്ണൂരിൽ നിന്നുതന്നെയാണ് സരസുവിന് വരനെത്തിയത്. അനാഥമാകേണ്ട ബാല്യത്തിൽ കരുതലേകിയ കണ്ണുകൾ ആനന്ദക്കണ്ണീർതൂകി. കുടുംബത്തിലെ മൂത്തമകളുടെ വിവാഹമെന്നപോലെ കലയപുരം ആശ്രയസങ്കേതം ഒന്നാകെ സന്തോഷംകൊണ്ടു. ഇരുനൂറോളം പെൺകുട്ടികൾക്ക് ആശ്രയ മംഗല്യഭാഗ്യം ഒരുക്കിയിട്ടുണ്ടെങ്കിലും സരസുവിൻ്റെ വിവാഹം അധിക സന്തോഷത്തിൻ്റേതായി. സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. 2001-ലാണ് സരസുവിനെയും രണ്ട് അനുജൻമാരെയും കണ്ണൂർ ആലക്കോട്ടുനിന്നു കലയപുരം ജോസും ഭാര്യയും ഏറ്റെടുത്തത്. അമ്മ മരിച്ചതോടെ അനുജൻമാരെ വളർത്താൻ അഞ്ചാംവയസ്സിൽ ആക്രി പെറുക്കാനിറങ്ങിയ സരസുവിന്റെയും സഹോദരങ്ങളുടെയും ജീവിതത്തിന് അതോടെ ആശ്രയ തണൽമരമായി. ഇവരുടെ സംരക്ഷണത്തിനായി ആരംഭിച്ച ആശ്രയ ശിശുഭവൻ പിന്നീട് നൂറുകണക്കിനു ബാല്യങ്ങൾക്ക് തണൽവീടായി. അനാഥത്വത്തിന്റെ ആശങ്കമാറിയ സരസുവിനും സഹോദരങ്ങൾക്കും കലയപുരം ജോസും മിനിയും അച്ഛനും അമ്മയുമായി. പഠിക്കാൻ മിടുക്കിയായ സരസു എം.എസ്.ഡബ്ല്യു. കോഴ്‌സ് പൂർത്തിയാക്കി ആശ്രയ സങ്കേതത്തിൽതന്നെ സോഷ്യൽ വർക്കറായി ജോലിചെയ്യുന്നു. ഒപ്പം സിവിൽ സർവീസ് പരിശീലനവും നടത്തുന്നു.
@kunjuschanel7170
@kunjuschanel7170 8 месяцев назад
എന്റെ അനിയനും ഒരു പെൺ കുട്ടിയെ കിട്ടോ.. പെൺകുട്ടി മതി.. പൊന്നു പോലെ നോക്കാം
@RoshmyVarghese-ey2hq
@RoshmyVarghese-ey2hq 8 месяцев назад
എന്റെ ആങ്ങളക്കും ഒരു പെണ്ണിനെ കിട്ടുവോ.. ഞങ്ങൾക്ക് ഒന്നും വേണ്ട പെണ്ണക്കുട്ടിയെ മാത്രം മതി
@johnson9135
@johnson9135 6 месяцев назад
😅😮
@nidheeshkallayi8790
@nidheeshkallayi8790 8 месяцев назад
രണ്ടാൾക്കും Happy married life ❤️❤️.കണ്ണൂര്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.
@manojaharidas2982
@manojaharidas2982 8 месяцев назад
❤❤ സ്ത്രീ തന്നെ ധനം ദൈവം അനുഗ്രഹിക്കട്ടെ❤❤
@lathikas3975
@lathikas3975 8 месяцев назад
ഈ ചിരി എന്നും കാണണം നല്ലതുമോനാണ് ഈ മോനെ നല്ലപോലെ നോക്കണം ഇത്രയും ഒരു കാര്യം ആരും ചെയ്യില്ല ആ ഓർമ മോൾക്ക് കാണണം
@Zoom-ev8jz
@Zoom-ev8jz 8 месяцев назад
ഈ കുട്ടി യുടെ കഥ ഇന്നലെ മനോരമയിൽ വായിച്ചു. കണ്ണ് നിറഞ്ഞു. ഇന്ന് ഇതും കൂടി കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ഒരു പാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👏👏👏🎂🎂🎂🎂🎊🎊🎊🎊🥰🥰🥰🥰
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 8 месяцев назад
It's evident that she has been converted by christian conversion mafia..
@dhanalakshmik9661
@dhanalakshmik9661 8 месяцев назад
ഭഗവാൻ അനുഗ്രഹിക്കട്ടെ ഇവരെ രണ്ടുപേരെയും ❤❤
@sunnyn3959
@sunnyn3959 8 месяцев назад
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം കാരൊക്കെ കണ്ടു പഠിക്കട്ടെ. ആർത്തി കൊണ്ട് കാര്യമില്ല. സ്നേഹവും ആത്മാർത്ഥതയും നല്ല സ്വഭാവവുമാണ് പ്രധാനം.
@fg4513
@fg4513 8 месяцев назад
Alapuza pathanamthitta evide aarthi kanicha vartha kanikamo, ningade sthalam pinne aarthi illallo avde
@blessenvarghese8128
@blessenvarghese8128 6 месяцев назад
Correct ❤
@asiyabeevi3773
@asiyabeevi3773 6 месяцев назад
ഞാൻ കൊല്ലം ജില്ലയിലാണ്... ഏറ്റവും കൂടുതൽ സ്ത്രീധനം ചോദിക്കുന്നത് ഈ പറഞ്ഞ നാലു ജില്ലകളിൽ തന്നെ.... പറഞ്ഞത് കൊടുത്തില്ലെങ്കിൽ പിന്നെ പോരും... കേരളത്തിൽ ഏറ്റവുമധികം സ്ത്രീധനം ചോദിക്കുന്ന ജില്ലകൾ ഈ നാലും തന്നെ...
@valsalamohanan6057
@valsalamohanan6057 8 месяцев назад
Sarasu molu നന്നായി വരട്ടെ ജീവിതം വിദ്യാഭ്യാസം കളയരുതേ ❤❤❤❤❤❤❤❤❤❤
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 8 месяцев назад
It's evident that she has been converted by christian conversion mafia..
@princeofdreams6882
@princeofdreams6882 8 месяцев назад
ഏതു വീട്ടിൽ നിന്നായാലും ഒരു പരിധി വരെ സഹിക്കാവു.. ആർക്കും അടിമ പെട്ട് ജീവിതം കളയരുതേ.. അമ്മ പറയുന്നെ കേട്ട് സഹിച്ചു നിക്കണം എന്ന്.... വിവാഹ ആശംസകൾ 🎉
@marutisupercarrylovers927
@marutisupercarrylovers927 8 месяцев назад
ദൈവം രണ്ടാളെയും അനുഗ്രഹിക്കട്ടെ 🙏🥰
@adamsadoor4938
@adamsadoor4938 8 месяцев назад
നന്നായി വരും..❤❤❤
@meharafathima718
@meharafathima718 8 месяцев назад
അല്ലാഹുവേ ഇവർക്ക് ദീര്ഗായുസും ആരോഗ്യവും ഉണ്ടാവട്ടെ
@SamJoeMathew
@SamJoeMathew 8 месяцев назад
ദീർഘായുസ്സ്....
@divyanair5560
@divyanair5560 8 месяцев назад
Happy married life dears🥰🥰🥰🎊god bless you 🥰
@YunusYunus-b6z
@YunusYunus-b6z 8 месяцев назад
Nannaayivaratte iruvarkkum nalla santhoshamulla jeevitham aashamsikkunnu kozhikkode ninnum yoonas❤❤❤❤❤
@zidhansalah7054
@zidhansalah7054 8 месяцев назад
ഞങ്ങൾ കണ്ണൂർ കാര് sreethanam വാങ്ങാറില്ല, അതാണ് നമ്മുടെ നാടിന്റെ രീതി
@SaneeshSaneeshmadhavan
@SaneeshSaneeshmadhavan 8 месяцев назад
അവടെ ചിരിയിൽ ഉണ്ട് സ്രീധനം.
@sulochanadevadas3154
@sulochanadevadas3154 8 месяцев назад
God bless you 🎉❤
@isacmathew9244
@isacmathew9244 8 месяцев назад
Love and care and God bless you.
@SuniSanesh
@SuniSanesh 7 месяцев назад
God bless you anuja aniyathhy
@uservyds
@uservyds 8 месяцев назад
1:48 നിധീഷ് ജോസഫ്നെയും സരസു വിനെയും കർത്താവായ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ ക്രിസ്തുവിന്റെ സ്നേഹം അതെ പോലെ എല്ലാവരിലും എത്തിക്കാൻ ഈശോ ഇട യക്കട്ടെ ❤️❤️❤️🙏🙏🙌🙌🙌❤️❤️❤️
@kmthomas7263
@kmthomas7263 8 месяцев назад
ആശംസകൾ..... മംഗളാശംസകൾ.....
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 8 месяцев назад
It's evident that she has been converted by christian conversion mafia..
@susanjohn1126
@susanjohn1126 8 месяцев назад
Best wishes & prayers sarasu💐🥰🙏
@minidavis4776
@minidavis4776 8 месяцев назад
God bless you dears 🎉
@kwtkwt5094
@kwtkwt5094 6 месяцев назад
സർ മാഡം എന്റെ മകനും ഒരു പൊന്നുമോളെ ഈ സ്ഥാപനത്തിൽ നിന്നും തരുമോ ഞാൻ 18 വർഷമായി ഒന്നും തനിയെ ചെയ്യാൻ അറിയാത്ത ഒരു ഓമന കുഞ്ഞിനെ നോക്കി ഒറു കുവൈറ്റിൽ വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് സ്വന്തമായി tvm സിറ്റി (കിള്ളിപ്പാലം PRS ആശുപത്രിക്ക് സമീപം ) വീടും മറ്റെല്ലാ സൗകര്യം ഉണ്ട്
@sini825
@sini825 8 месяцев назад
കണ്ണ് നിറഞ്ഞു 🙌
@sunnyn3959
@sunnyn3959 8 месяцев назад
എനിക്ക് 5 പെൺമക്കൾ. ഇനി മൂന്നു പേർ വിവാഹം കഴിക്കാനുണ്ട്. ആലപ്പുഴ, കൊല്ലം. തിരുവനന്തപുരം കാരും പോലീസുകാരും കമ്യൂണിസ്റ്റുകളും വേണ്ട. തെറി പറയാനുള്ളവർ പറഞ്ഞോളൂ. ഒരു വിരോധവുമില്ല.
@iekshmisravan7333
@iekshmisravan7333 8 месяцев назад
Cheetha onum vil8kunilla.kanuur orphan ay kidana e kuttyeyum 2 brothers nem poy kooti kond vanu e nilayil akkiyat e 2 kollamkar aya husband and wife anu.m proud 9f that.adach akshep8kuna sari alla.pine ningalde makkake evide kettikanam enulath ningalse choice
@kurumbans877
@kurumbans877 8 месяцев назад
അതിന് നമ്മൾക്കു എന്താ 😏
@MayaDevi-yq5pq
@MayaDevi-yq5pq 8 месяцев назад
Eniku ente makanu oru penkuttiya vennam,Ella TVM karum venda ennu parayalle
@kurumbans877
@kurumbans877 8 месяцев назад
@@MayaDevi-yq5pq നിങ്ങൾക് വേറെ നല്ല ബന്ധം കിട്ടും ചേച്ചി ഇത് ചുമ്മാ അയാൾക് അങ്ങനെ മക്കൾ പോയിട്ട് കുടുംബം പോലും ഉണ്ടെന്ന് തോന്നുന്നില്ല കമെന്റ് കണ്ടിട്ട്....
@jaisychacko9397
@jaisychacko9397 8 месяцев назад
Best wishes 🙏❤❤
@RaviKumar-mg4yz
@RaviKumar-mg4yz 7 месяцев назад
All the best for a happy married life
@amarroshan8389
@amarroshan8389 8 месяцев назад
Love u both ❤❤❤
@sethuprabhakaran4398
@sethuprabhakaran4398 8 месяцев назад
God bless you👍
@sheelathulasi8653
@sheelathulasi8653 8 месяцев назад
Randalum nalla chercha undu.nalla chiriyanu randuperkkum🎉🎉🎉🎉🎉🎉
@madasamylakshmanaraj7804
@madasamylakshmanaraj7804 5 месяцев назад
Bro God bless you
@cecilvarghese5975
@cecilvarghese5975 8 месяцев назад
Wishing you a happy married life
@prabithakrishnan8559
@prabithakrishnan8559 8 месяцев назад
Happy married life dears❤❤
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 8 месяцев назад
❤❤എന്നും നന്മകൾ നേരുന്നു
@pushpkaran771
@pushpkaran771 8 месяцев назад
All the best
@dr.k3217
@dr.k3217 8 месяцев назад
Suresh gopi kandu padikkoo
@minimoljoseph2178
@minimoljoseph2178 8 месяцев назад
എല്ലാ വരുംഇത് പറയുന്നത്..കുറച്ച് കഴിഞ്ഞ് വീതം മാറും ഞാൻ അനുഭവിച്ചത് ആണ്..മോളൂ😂😂😂😂😂😂
@kailasnath4369
@kailasnath4369 8 месяцев назад
SWAYAVARA SUBHA DINA MANGALANGAL ...ANUMODANATTHINTE AASAMSAKAL..... a
@jabbarrahman-fw5ge
@jabbarrahman-fw5ge 8 месяцев назад
Kannur❤ athane ❤
@muhammadca3674
@muhammadca3674 8 месяцев назад
🙏🙏
@nikhilnath3580
@nikhilnath3580 8 месяцев назад
Bro hats off to you. Congratulations
@user-Chakkara
@user-Chakkara 8 месяцев назад
😢😢😢santhoshavum sankadavum oke ith kanumbhol🥹🤲ee Amma 😘♥️
@jomonvj6866
@jomonvj6866 8 месяцев назад
Kollam
@aswathyaneesh2913
@aswathyaneesh2913 8 месяцев назад
ഇവിടെ വേറെ കുട്ടികൾ ഉണ്ടോ കല്ലിയാണം. കഴിച്ചു തരുമോ. എന്റെ അനിയന് ആ ഒത്തിരി സമ്പത്ത് ഉള്ള കുടുംബം അല്ല. പാവം ആ കുടുംബം. ഇതു എവിടാ ആ
@shakheelanoushad7296
@shakheelanoushad7296 8 месяцев назад
Video kandappol karanjpoyi
@nvijayan6872
@nvijayan6872 8 месяцев назад
🥰🥰🥰🥰👍👍
@azees0165
@azees0165 8 месяцев назад
❤❤❤
@mrfpraveen
@mrfpraveen 8 месяцев назад
Nalayum ethu thanay parayanam karyam kazhinjal
@padminimahesh9881
@padminimahesh9881 8 месяцев назад
മോനായി നീ അവളെ പൊന്നു പോലൈ നോക്ക്
@shobhanamuraleedharan369
@shobhanamuraleedharan369 8 месяцев назад
Kannur❤
@raghunath4063
@raghunath4063 8 месяцев назад
രണ്ടു കൊല്ലം കഴിയട്ടെ 😂
@nafeesathmKabeer
@nafeesathmKabeer 8 месяцев назад
അയ്യോ ഇപ്പോൾ കണ്ണൂർ പെണ്ണിന് ആണ് ശ്രീ ധനം കൊടുക്കണം അത് വർഷം 5 കഴിഞ്ഞു ഇപ്പോൾ ആണ് നിങ്ങൾ അറിയുന്നത്
@indirab3851
@indirab3851 8 месяцев назад
❤❤❤❤❤❤❤❤
@abdulrazakbahrain
@abdulrazakbahrain 8 месяцев назад
🌹
@hpfh2502
@hpfh2502 8 месяцев назад
കണ്ണൂർ ❤️❤️❤️❤️ഡാാാാ
@akbara5657
@akbara5657 8 месяцев назад
❤❤🤲🤲🥰
@jomonvj6866
@jomonvj6866 8 месяцев назад
😢😢😢
@binojunni6627
@binojunni6627 8 месяцев назад
❤👌👍🙏❤️
@RadhaKrishnan-ss4im
@RadhaKrishnan-ss4im 8 месяцев назад
😔😔😔♥️♥️♥️♥️🙏🙏🙏🙏👍
@SureshKumar-zm2lj
@SureshKumar-zm2lj 7 месяцев назад
Napoleon bonappart paranju Nella ammaye thraru Nella lokam thatam tharam ennu
@arunmohanan1961
@arunmohanan1961 8 месяцев назад
I enganoaru kuttiye ketttan aagrahikunnnu,but engannnariyilllla
@mohankumarpkadfttythe8070
@mohankumarpkadfttythe8070 8 месяцев назад
2,3,KUTTYKAL,UNDAAVATTE,,,ATHUKAZHIYUMPOL,,EVALUDE,MANNAVUM,MADHURAVUM, ALERGY,,,, PONNE,PUTHIYA,,PUSHPPANGAL🌺🌺🌺🌺😁😁😁😁😁😁😁
@jithinkumar6893
@jithinkumar6893 8 месяцев назад
presentation karym marakallu.still some people willnot change😂
@dayanuzantony503
@dayanuzantony503 8 месяцев назад
അങ്ങനെ alla ചേട്ടാ അവർക്ക് കിട്ടിയ gift ആയതു കൊണ്ട് കൊണ്ടോണം എന്നെ ആ uncle paranjollu
@ReenaPushpam
@ReenaPushpam 8 месяцев назад
Hi😢😢🎉🎉🥲🙏
@ANISH-tn4fr
@ANISH-tn4fr 8 месяцев назад
പെൺകുട്ടിയുടെ സംസാരം, ഇച്ചിരി അഹങ്കാരം ഉണ്ട്
@Userk417h68fs
@Userk417h68fs 8 месяцев назад
പൈസ വാങ്ങി കെട്ടണം
@sunnyn3959
@sunnyn3959 8 месяцев назад
ഇപ്പം കിട്ടും. കഴുതകൾക്ക് ആരു പെണ്ണു കൊടുക്കും?
@റോസാപൂവ്റോസാപൂവ്
സ്ത്രീ ധനം വേണ്ട എന്ന് പറയാൻ. നിനക്ക് എന്തു അവകാശ.ഒരു.ഒരു. സ്ത്രീ ധനം. നിരോധിച്ചത് ആണ്..കേരളത്തിൽ.. പിന്നെ ഈ ഡയലോഗ് പറയേണ്ട ആവശ്യം ഇല്ല
@akv-qu1gl
@akv-qu1gl 8 месяцев назад
God bless you dears❤❤❤❤
@nowfalma1346
@nowfalma1346 8 месяцев назад
God bless you brother ❤❤
@johnx887
@johnx887 8 месяцев назад
❤❤❤
@raghunath4063
@raghunath4063 8 месяцев назад
രണ്ടു കൊല്ലം കഴിയട്ടെ 😂
@sabithaaflal2508
@sabithaaflal2508 8 месяцев назад
God bless you dears ❤❤
@ShahinaKabeer-ue9kv
@ShahinaKabeer-ue9kv 8 месяцев назад
സന്തോഷം നില നിർത്തട്ടെ
@anfalkhan7939
@anfalkhan7939 8 месяцев назад
❤❤❤❤❤❤
@faiselbanglayil4976
@faiselbanglayil4976 8 месяцев назад
❤❤❤❤❤❤
@harisun4164
@harisun4164 8 месяцев назад
@Unni15
@Unni15 8 месяцев назад
❤❤❤❤❤❤
@Santhosh123S-iq6zz
@Santhosh123S-iq6zz 8 месяцев назад
❤️❤️❤️❤️
@anuanil4263
@anuanil4263 8 месяцев назад
❤️❤️
Далее
бабл ти гель для душа // Eva mash
01:00
Wait for it 😂
00:19
Просмотров 3 млн
бабл ти гель для душа // Eva mash
01:00