Тёмный

സ്ത്രീ തൊഴിലാളികളുടെ ആർത്തവം ഇല്ലാതാക്കുന്ന ക്രൂരത 

SEETHALISM
Подписаться 108 тыс.
Просмотров 43 тыс.
50% 1

ആർത്തവം ഇല്ലാതാക്കാൻ സ്ത്രീ തൊഴിലാളികളോട് കാട്ടുന്ന ക്രൂരത#news#india#sugarcaneworkers#sugar

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@mohananthaikkad9592
@mohananthaikkad9592 2 месяца назад
ശീതളിന് നന്ദിയും, അഭിനന്ദങ്ങളും അർഹിക്കുന്ന വാർത്ത. ഇത് പഞ്ചസാര ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങളിലേക്കെത്തണം എന്ന് ആഗ്രഹിക്കുന്നു. തീർച്ചയായും ഇതിന് പരിഹാരം വേണം.
@sonofnanu.6244
@sonofnanu.6244 2 месяца назад
ഇമ്മാതിരി ദ്രോഹംചെയ്തവന്റെയും, ചെയ്യിച്ചവന്റെയുമൊക്ക പരമ്പരയറ്റുപോകാൻ അധികകാലം വേണ്ടിവരില്ലെന്നാശ്വസിക്കാം...... അത്രതന്നെ.
@sivajits9267
@sivajits9267 2 месяца назад
എനിക്കു പ്രിയപ്പെട്ടവൾ... ആണ് ശീതൾ എന്ന ഇ മോൾ... എന്നാൽ.. മോളെ വളരെ താമസിച്ചു പോയി.. ഇ.. വിഷയം.. ഇന്ന്, കുഞ്ഞു.. പറയുന്നതിനും മുൻപേ... ഇത്.. ലോകം മുഴുവൻ അറിഞ്ഞ... പരമ സത്യം...😢😢😢😢
@Latha-tf8pe
@Latha-tf8pe 2 месяца назад
Modi edapeduka
@kunjumonoommen4843
@kunjumonoommen4843 2 месяца назад
ഈ കരിമ്പു പാടങ്ങൾ മിക്കതും മന്ത്രിമാരുടെയും പൊളിറ്റീഷന്മാരുടേതും ആണ്
@indukumari5546
@indukumari5546 2 месяца назад
അതാണ് പ്രശ്നം, നടക്കുവല്ലേ എല്ലാവനും അങ്ങോട്ട്‌ പോകുമ്പോൾ കൊണ്ടുപോകാൻ, ഇവന്റെ ഒക്കെ തലമുറകൾ പോലും നശിച്ചു കെട്ടു പോകും
@maiommmymu7106
@maiommmymu7106 2 месяца назад
ഇഷ്ടായി ഈ കമന്റ്‌ 👍ഞാനും ഇതുപോലെ പ്രാകുന്ന ഒരാൾ 😄​@@indukumari5546
@sudhasundaram2543
@sudhasundaram2543 2 месяца назад
മോളേ കേട്ടിട്ടുതന്നെ കണ്ണുനിറഞ്ഞു ഒരു സ്ത്രീയേ സംബന്ധിച്ചിടത്തോളം ആർത്തവം ക്രമമായി വരേണ്ടത് അവരുടെ ആരോഗ്യത്തിൻ്റെ തന്നെ ഒരു ഭാഗമാണ് പക്ഷേ അതുമൂലം ഒരു പാട് അസ്വസ്ഥതകൾ ഏറിയപങ്കുസ്ത്രീകളും അനുഭവിക്കുന്നുണ്ട് ആ സമയത്ത് ശരിക്കും റെസ്റ്റ് ആവശ്യമാണ് പക്ഷേ എല്ലാവർക്കും പറ്റില്ലല്ലോ ഇപ്പോൾ തന്നെ ഈ സ്ത്രീകളുടെ കാര്യം കഷ്ടം തന്നെ എന്തെങ്കിലും പ്രതിവിധി കണ്ടിരുന്നെങ്കിൽ എന്നാശിക്കുന്നു👍♥️
@ngeetha5100
@ngeetha5100 2 месяца назад
വല്ലാത്ത ഒരവസ്ഥ തന്നെ ചോദിക്കാനും പറയാനും പാവപ്പെട്ടവർക്കെവിടെ നേതാക്കൾ?
@preethavrpreethavr2586
@preethavrpreethavr2586 2 месяца назад
അയ്യോ ഓർക്കാൻ പോലും പറ്റുന്നില്ല 🙏🏻🙏🏻🙏🏻
@govindram6557-gw1ry
@govindram6557-gw1ry 2 месяца назад
21ാം നൂറ്റാണ്ടിലെ അടിമവേല . തികച്ചും 100% ചൂഷണം. ഇന്ത്യയിൽ ഇത് നിരോധിക്കണം. ഈ പഞ്ചസാരയിൽ മനുഷ്യ ചോര കലർന്നിട്ടുണ്ട്.
@govindhankutty6099
@govindhankutty6099 2 месяца назад
അടിമകൾ എന്നും അടിമൾമ
@Chacko-pm8mq
@Chacko-pm8mq 2 месяца назад
എന്നിട്ടെന്തേ കമ്മ്യൂണിസ്റ്റുകൾ ഇതൊന്നും കാണാതെ പോകുന്നെ?????? അവരുടെ ഗുണ്ടായിസം കേരളത്തിൽ നന്നായി വളരും 🤔🤔🤔🤔🤔🤔🤔🤔🤔🤔
@Chacko-pm8mq
@Chacko-pm8mq 2 месяца назад
തൊഴിലാളി പാർട്ടിയാണുപോലും!!!!കഷ്ടം 🤔🤔🤔🤔
@DharmanKn-ke8rx
@DharmanKn-ke8rx Месяц назад
ഹായ് മോളു എവിടെയും പാവങ്ങൾക്ക് ചൂഷണം തന്നെ. ദൈവം തന്നെ തുണ 🙏
@rajagopalsukumarannair4206
@rajagopalsukumarannair4206 2 месяца назад
ഇത് ആദ്യമായി കേൾക്കുകയാണ്..... ഇതാണോ ഡിജിറ്റൽ ഇന്ത്യ..... കഷ്ടം.... കേട്ടിട്ട് പേടിയാകുന്നു.... 😢
@XD123kkk
@XD123kkk 2 месяца назад
Ithu kuree ayiii... 😢 ippizhulla thu allaaa...
@tradeiinstock
@tradeiinstock 2 месяца назад
അവിടെ കോൺഗ്രസ്‌ ആണ് ഭരിക്കുന്നത് 😂😂
@rajusajitha7750
@rajusajitha7750 2 месяца назад
പെട്ടെന്നു തന്നെ പ്രധാന മന്ത്രിയെയും കേന്ദ്ര ആരോഗ്യ വകുപ്പിനെയും അറിയിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോകുക, കേൾക്കുബോൾ തന്നേ എന്താ പറയുക ഹൃദയം നുറുങ്ങുന്ന പോലെത്തെ വേദന, ഈ വാർത്ത ജനങ്ങളിൽ എത്തിച്ചതിൽ ഒരു പാട് നന്ദി 🙏😢
@smartchoirmusiclab7801
@smartchoirmusiclab7801 2 месяца назад
പ്രധാന മന്ത്രി യുടെ ശ്രദ്ധയിൽ പെടുത്തണം
@nandakumarmp6944
@nandakumarmp6944 2 месяца назад
മഹാരാഷ്ട്രയിൽ ഇങ്ങനെ കുടുംബങ്ങൾ കരിമ്പു വെട്ടാൻ അവരുടെ ഗ്രാമങ്ങളിൽ നിന്ന് കരിമ്പു പാടങ്ങളിൽ വരും മാസങ്ങളോളും. പഞ്ചസാര ഫാക്ടറി എല്ലാം രാഷ്ട്രയക്കാരുടെ ആണ്. പക്ഷെ ഈ വാർത്ത ഒരു പുതിയ അറിവ് ആണ്. ഞാൻ ഒന്ന് തിരക്കുന്നുണ്ട്.
@bincyshaji5084
@bincyshaji5084 2 месяца назад
ഈ വാർത്ത രണ്ടു വർഷം മുൻപ് വന്നായിരുന്നു
@SubhashKumar-l6x4f
@SubhashKumar-l6x4f 2 месяца назад
നമ്മുടെ സമൂഹത്തിന് തന്നെ നാണക്കേടാണ് ഇത് പുറത്ത് കൊണ്ട് വരുകതന്നെ വേണം പണത്തിനു വേണ്ടിയുള്ള ലോബികളുടെ ആർത്തി.....😢😢😢😢😢
@rajannair5736
@rajannair5736 2 месяца назад
ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ഒപ്പം പ്രധാന മന്ത്രിക്കും mail അയക്കാൻ അമാന്തിക്കരുത്. നഞ്ഞെട്ടിപ്പിക്കുന്ന വിവരം.
@lalimathew4745
@lalimathew4745 2 месяца назад
അയ്യോ .... ദൈവമെ ..... ഇന്ത്യയിൽ ഇങ്ങനെ😭😭😭
@roshinisatheesan562
@roshinisatheesan562 2 месяца назад
ഇന്ത്യ വളരുന്തോ ? തളരുന്നോ? പേടിയാകുന്നു പാവം സ്ത്രീകൾ🙏🤝👍
@nadesanpillai1139
@nadesanpillai1139 2 месяца назад
തെളിവുകൾ കൂടി രേഖാമൂലം പുറത്ത് വിടുക. നേരിടാൻ പറ്റുന്നവർ ആരെങ്കിലും സമൂഹത്തിൽ ഉണ്ടാവാതിരിക്കില്ല.
@dineshsd2452
@dineshsd2452 2 месяца назад
ബഹുമാന്യരായ ജഡ്ജിമാരോ,ഉന്നത/പരമോന്നത നീതിപീഠമോ ഈ കാര്യത്തിൽ ഗൗരവത്തോടെ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ പാവങ്ങൾക്ക്‌ നീതി ലഭിക്കാനായി ഇതുപോലെയുള്ള വഞ്ചകരായ ബിനാമി കരാറുകാരെയും,അവരെ തീറ്റിപോറ്റുന്ന രാഷ്ട്രീയ കോമരങ്ങളേയും വെളിച്ചത്ത് കൊണ്ടുവരിക തന്നെ വേണം...
@amminipathrose7479
@amminipathrose7479 2 месяца назад
ഇന്ത്യൻ ഭരണം വെരി ഗുഡ് ഇനിയും വിജയിപ്പിക്കുക
@SajiSajir-mm5pg
@SajiSajir-mm5pg 2 месяца назад
ഇതെല്ലാം 2014 ന് ശേഷം ആണ് എന്നതാണ് ഏറെ കൗതുകം
@gold4450
@gold4450 2 месяца назад
കിഴങ്ങൻമാരേ ഇത് സ്വാതന്ത്യത്തിനു ശേഷം കോൺഗ്രസ് ഭരണകാലം മുതൽ തന്നെ തുടങ്ങിയ പരിപാടിയാണ്. അല്ലാതെ അത് മോഡിയുടെ തലയിൽ കയറ്റിവക്കണ്ട
@gold4450
@gold4450 2 месяца назад
എടാ മേത്താ ഇത് സ്വാതന്ത്യത്തിന് മുമ്പേ ഉള്ള പരിപാടിയാണ്.​@@SajiSajir-mm5pg
@indukumari5546
@indukumari5546 2 месяца назад
ചേച്ചി ഇതു വിദ്യാഭ്യാസമില്ലാത്ത ജനങ്ങൾ ഉള്ള സ്ഥലങ്ങളിൽ പണ്ട് മുതലേ ഇങ്ങനെ തന്നെയാ, ചോദിക്കാൻ അറിയാവുന്ന ഒരുപാടു ജനങ്ങൾ ഉണ്ടായിട്ടും നമ്മുടെ മുക്കിയ മാന്തിയൊക്കെ ഈ പുരോഗമന കാലത്തും മനുഷ്യരെ രക്ഷാ പ്രവർത്തനം നടത്തി കൊല്ലാക്കൊല ചെയ്യുന്നു,👣👣👣👣👣 അപ്പോൾ അറിവും ബോധോം ഇല്ലാത്തവരായിരുന്നു നമ്മളും എങ്കിൽ ഇതിലും കഷ്ടമായേനെ നമ്മുടേം അവസ്ഥ. ബ്രിട്ടീഷ്കാർ മൂലം നമുക്ക് വിദ്യാഭ്യാസമുണ്ടായി ചില കാര്യങ്ങളിൽ അവരോടു നമ്മൾ കടപ്പെട്ടിരിക്കുന്നു 🤔🤔🤔
@rian768
@rian768 2 месяца назад
2014 ശേഷം ജനിച്ച താങ്കൾക്കു ആദരാജ്ഞലികൾ
@gold4450
@gold4450 2 месяца назад
ഇത് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്ന കാലം മുതലേ തുടരുന്നതാണ്.
@mosesmathew1011
@mosesmathew1011 2 месяца назад
Sheethal madam, thank you for this information....... .....
@fathimamisba2700
@fathimamisba2700 2 месяца назад
ഇവർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയട്ടെ ആമീൻ
@sugathakumari2283
@sugathakumari2283 2 месяца назад
മോളേ ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ എത്രയും പെട്ടെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുക
@sukoortanur8219
@sukoortanur8219 2 месяца назад
മനുഷ്യ വിരുദ്ധരായ മൃഗങ്ങൾ
@Jayaraj-y7o
@Jayaraj-y7o 2 месяца назад
ഏതായാലും ഞാൻ പാലക്കാടൻ പനചക്കരയാണ് ഉപയോഗിക്കുന്നത്. പഞ്ചാര ഉപയോഗിക്കാറില്ല കരിപ്പട്ടി പൊടിച്ച് പൗഡറാക്കി ഗ്ലാസ് പാത്രത്തിൽ വെക്കും അതിൻ ചായ, കാപ്പി, ഓട്സ് ഇതൊക്കെ അവിൽ കുഴക്കാൻ എന്ത് രുചിയാണ് ഒരു പ്രാവശ്യം ട്രൈ ചെയ്ത് നോക്കൂ റെയിൽവേ സ്റ്റേഷനിൽ കിട്ടും നല്ല കരിപ്പട്ടി ചക്കര😀🙏
@Jesusloveonly
@Jesusloveonly 2 месяца назад
😮😮കരിപട്ടിയോ 🙄🙄
@aseenae2272
@aseenae2272 2 месяца назад
എല്ലാ.. മേഖലയിലും.. ഈ വിധം ചൂഷണം നടക്കുന്നുണ്ട്.. ഏതായാലും.. ഇത്. പുറത്തു കൊണ്ടുവന്ന.. പത്ര പ്രവർത്തകർക്ക്.. 🙏🙏🙏
@somathomas6488
@somathomas6488 2 месяца назад
എന്റെ മോളെ!ഇതൊന്നും ആരും അറിയുന്നില്ലേ 🤔🤔🤔തല പെരുക്കുന്നു 🥲🥲🥲🥲കഷ്ടം...
@kunjachanna
@kunjachanna 2 месяца назад
കേട്ടിട്ട് നെഞ്ച് വിങ്ങുന്നു സഹോദരി
@devassypl6913
@devassypl6913 2 месяца назад
കഷ്ടം കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എങ്ങനെയും പണം ഉണ്ടാക്കുക അതാണ് മനുഷ്യരുടെ പണത്തിനോടുള്ള ആർത്തി പാവങ്ങളെ എവിടെയും ചൂഷണം ചെയ്യുന്നു
@RamesababuK-ob4gx
@RamesababuK-ob4gx 2 месяца назад
Good reporting
@hussainkoya1765
@hussainkoya1765 2 месяца назад
ഉയരണം കരങ്ങളിൽ അരിവാളുകൾ💪
@gold4450
@gold4450 2 месяца назад
ഇതിൽ ഇൻബോക്സിൽ കമൻ്റ് ഇടുന്നതേ ഡിലിറ്റ് ആയി പോകുന്നു. എന്താണ് കാര്യം. ഇതും ഡിലിറ്റ് ആകുമോ എന്തോ.
@mohang7545
@mohang7545 2 месяца назад
Very shocking news 😭😭😭
@RajeevK.B
@RajeevK.B 2 месяца назад
ഈ വിവരം സർക്കാരുകൾ ഗൗരവമായി എടുക്കണം,ഈ കൃത്യം ചെയിതവർക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണം ഈ വിവരം വെളിച്ചത് കൊണ്ടുവന്ന ചാനലിനെ അഭിനന്ദിക്കുന്നു
@shivaiyer6089
@shivaiyer6089 2 месяца назад
ഈ കാര്യം pm ഇൻ്റെ കാതിലിൽ എത്തണം
@MohananK-q7m
@MohananK-q7m 2 месяца назад
മഹാരാഷ്ട്രയെ പോലെ തന്നെ UP യും ഷുഗർ ഉത്പാദനത്തിൽ മുൻപന്തിയിലാണ്, അവിടെയൊന്നും ഇങ്ങനെയുള്ളതായി പറഞ്ഞു കേട്ടിട്ടില്ല 🤔
@johnjacob8506
@johnjacob8506 2 месяца назад
ഈ വീഡിയോ ഹിന്ദിയിൽ പകർത്തിയാൽ ആ നാട്ടിലെ ചിലരെങ്കിലും ചിന്തിച്ച് തുടങ്ങും സാധുക്കളോട് കാട്ടുന്ന ക്രൂരതൾ....
@SajiSajir-mm5pg
@SajiSajir-mm5pg 2 месяца назад
ഇവർ കർഷകർ അല്ല.. നമ്മൾ കണ്ട കർഷകർ ഡൽഹിയിൽ സമരം നടത്തിയവർ ആണ് .. അവർക്ക് ആണല്ലോ ഇവിടുത്തെ പ്രതിപക്ഷം സകല പിന്തുണയും കൊടുത്തത്.... ഇങ്ങനെ കഷ്ടപ്പെടുന്നവരെ കുറിച്ച് അവർ ആരും ഒന്നും മിണ്ടില്ല
@Chacko-pm8mq
@Chacko-pm8mq 2 месяца назад
കേട്ടിട്ട് ഭയമാകുന്നു 🤔🤔🤔🤔🤔അങ്ങനെയെങ്കിൽ ഇന്ത്യക്ക് ആര് എന്തിനു സ്വാതന്ത്ര്യം കൊടുത്തു?????? എവിടെ ഇന്ത്യൻ കമ്മൂണിസ്റ്റുകൾ???¿???????
@sahadevanpillaiap1717
@sahadevanpillaiap1717 2 месяца назад
ഇവിടുണ്ട്,ഞങ്ങൾക്ക് കമ്മീഷൻ മതി.
@jayachandrans8903
@jayachandrans8903 2 месяца назад
മോദിജിയുടെ ശ്രദ്ധയിൽ പെടുത്തണം
@komalamrajanbabu7598
@komalamrajanbabu7598 Месяц назад
Please bring it to the notice of Prime Minister, Labour Minister, and the concerned authirities. As a social media person, you can do it. please do something.
@jacobthonikuzhy4080
@jacobthonikuzhy4080 2 месяца назад
Thank you Seethal for sharing these kind of information, if it could open someone’s eyes that would be a great service for our society I watch almost all your videos those are very informative, educational and humorous keep up your good work!
@rekhas1213
@rekhas1213 2 месяца назад
ദൈവമേ എന്ന ഇവർക്ക് ഇതിന്റെ അവസാനം ഇത് ആരും കാണുന്നില്ലേ 😭😭😭😭🙏🙏🙏🙏🙏🙏
@alimm8309
@alimm8309 2 месяца назад
ശീതൾ ഇപ്പോൾ അറിഞ്ഞു പക്ഷേ ഞാൻ വർഷങ്ങൾ ക്കു മുമ്പ് അറിഞ്ഞു
@bincyshaji5084
@bincyshaji5084 2 месяца назад
ഞാനും
@Ammakkili325...
@Ammakkili325... Месяц назад
ഇത് പ്രധാനമന്ത്രി അറിയണം
@MrLoading123
@MrLoading123 2 месяца назад
വളരെ അധികം വിഷമം തോനുന്നു..
@abrahamalex7094
@abrahamalex7094 2 месяца назад
Wonderful reporting. What a cruelty it's. Unbelievable 😢
@amithkumar13
@amithkumar13 2 месяца назад
#SEETHALISM All sugar factory belongs to politicians in Maharashtra
@thamanaiqbal8893
@thamanaiqbal8893 2 месяца назад
എല്ലാം നിർത്തലാക്കണംഇത് ചെയ്യുന്ന ഏത് കമ്പനിയാണ് കമ്പനി ഡോക്ടർമാരെയുംചില കൂട്ടുനിൽക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുകയുംവേണം
@NaushadHaniff
@NaushadHaniff 2 месяца назад
ഇന്ത്യയിലെ ജനാധിപത്യത്തെ ഫ്യൂഡലിസ്റ്റ് ഡെമോക്രസി എന്നു പറയുന്നതാകും ശരി.
@narayanannamboodiri2326
@narayanannamboodiri2326 2 месяца назад
Sheetale, ee videoyile sambhavam arinjittu thala maravichathupole thonni.
@radhanair788
@radhanair788 2 месяца назад
So sad and scary.Thank you Sheethal for this information.They are using the poor people.Is the government doing anything for this.Love you from U.S..♥️♥️♥️♥️♥️♥️.
@muralimarath6251
@muralimarath6251 2 месяца назад
എത്രയും വേഗം PM അറിയണം ഇക്കാര്യം
@jayaramanpr8159
@jayaramanpr8159 2 месяца назад
Why do you extend your vidieo Madam. Say short.
@mariav21varghese14
@mariav21varghese14 2 месяца назад
ദൈവമേ ഈ ക്രൂരതയ്ക്ക് ഒരു പരിഹാരം കണനെ
@NilakkalkPillai
@NilakkalkPillai 2 месяца назад
If you have any source please try to notify to Mr. Modiji directly. I think Mr. Suresh Gopiji can take an initiative on this subject.
@rejimphilip
@rejimphilip 2 месяца назад
This industry is owned by big politicians.
@binsbaby-pb5kt
@binsbaby-pb5kt 2 месяца назад
അതാണ് നല്ലത്, ഈ നരകത്തിലേക്കു കുഞ്ഞുങ്ങൾ ജനിക്കാതിരിക്കട്ടെ നരകിക്കാൻ വേണ്ടി
@lissisebastian119
@lissisebastian119 2 месяца назад
Kashttam 😢
@vijaykthl2325
@vijaykthl2325 2 месяца назад
ഇത്തരത്തിൽ ഗർഭപാത്രം മാറ്റുമ്പോൾ വന്ധ്യംകരണം പോലെയാണ് ഈ പാടങ്ങൾ പണിയെടുക്കുന്നത് എല്ലാം ഹിന്ദു വിഭാഗമാണ് 😭ഒരുലക്ഷം സ്ത്രീകളെ വന്ധ്യംകരണം ചെയ്തപ്പോൾ എത്ര കുട്ടികളുടെ കുറവാണ് ആ സമൂഹത്തിന് ഉണ്ടായത് എന്ന് വെറുതെ ചിന്തിച്ചു നോക്കാം ഹിന്ദു സമൂഹം 'ഹിന്ദു രാഷ്ട്രീയ സംഘടനകൾ ഉടൻതന്നെ ഇതിൽ ഇടപെടണം :ഇത് അനുവദിച്ചുകൂടാ ഉടൻതന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇതിൽ ഇടപെടണം
@csatheesc1234
@csatheesc1234 2 месяца назад
പൊതുതാല്പര്യ ഹാർജ്ജിയായി കുറെ വനിതകൾ ഒന്നിച് സുപ്രിംകോർട്ട് ചീഫ് ജെസ്റ്റ് ന് കൊടുത്തൂടെ ഈ വിഷയം അതിന് വേണ്ടുന്ന സഹായം ശ്രീ. ശീതൾ ചെയ്തുകൊടുക്കണം പത്ര പ്രവർത്തക എന്ന നിലയ്ക്ക്
@Chacko-pm8mq
@Chacko-pm8mq 2 месяца назад
കുറഞ്ഞത് 1000 വനിതകൾ അരയും തലയും മുറുക്കി വയനാട്ടിൽ നിന്നും എന്തിനും തയ്യാർ!!👌👌👌👌👌👌👌👌👌👌
@Chacko-pm8mq
@Chacko-pm8mq 2 месяца назад
ഈ ക്രൂരത വെറുതെ വിട്ടുകൂടാ 👌👌👌👌👌👌👌👌
@Chacko-pm8mq
@Chacko-pm8mq 2 месяца назад
നമ്മുടെ നാട്ടിൽ ഒരു അനിഷ്ടം കേട്ടാൽ prathikariche പറ്റൂ 👌👌👌👌👌👌👌👌👌👌
@SajiSajir-mm5pg
@SajiSajir-mm5pg 2 месяца назад
​@@Chacko-pm8mqബിരിയാണി വെക്കാൻ ആണോ 😮
@upkcanithakumary8583
@upkcanithakumary8583 2 месяца назад
Sreemathi.......
@leenajayakumar2574
@leenajayakumar2574 2 месяца назад
Kalikalamthannemole❤thanks❤❤❤❤❤❤
@sivad2627vish
@sivad2627vish 2 месяца назад
😢😢 Respect you 👏
@adnanaddu-hk1yl
@adnanaddu-hk1yl 2 месяца назад
Ya allah
@sreekumark7019
@sreekumark7019 2 месяца назад
It’s to be debated 👍
@ksudhakaran3453
@ksudhakaran3453 2 месяца назад
🙏ithrayum krurathayo nammute indiayil ha kashtam. Ithu nammute adhikritharute sradhayilekku kondu vannu sthreekale chooshanam cheyyunnavare athil ninnu pinthiripikkan nammute aranathikarikal sramikkanam Seethalinu koti koti punnyam namaskaram.
@saniyaaa321
@saniyaaa321 2 месяца назад
ഹെഡിങ് കണ്ടു വന്ന ഞാൻ ആർത്തവം നിൽക്കുന്ന മരുന്ന് ഉണ്ടെന്ന അറിവ് കണ്ട വന്ന ഞാൻ എങ്ങനെങ്കിലു ആർത്തവം നിൽക്കുന്ന മരുന്ന് അന്വേഷിച്ചു നടക്കുവാ സഹിക്കാൻ വയ്യത്തോണ്ട
@indukumari5546
@indukumari5546 2 месяца назад
വിദ്യാഭ്യാസത്തിന്റെ അഭാവം, അറിവുള്ളവർക്കേ എതിർപ്പുണ്ടാവു,. പിന്നെ നാട്ടിലെ നിയമം പണമുള്ളവന്റെ ധാർഷ് ട്യം ഇതിൽ പലതും ഇവിടെയുമുണ്ട് ഒരല്പൻ മുക്കി മുക്കി പാണക്കാരനായി കേരളീയരെ പരിക്കുവല്ലേ??? 🤐🤐😭അതിന്റെ മറ്റൊരു പത്തിപ്പാണിതും ഇവിടെ പാവങ്ങളുടെ ആന്തരീയ അവയവങ്ങൾ പ്രധാന ഹോസ്പിറ്റലുകളിൽ നിന്നും പല രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. എല്ലാം എല്ലാവർക്കും അറിയാം പക്ഷെ പരാതി പറയാൻ ചെല്ലുന്നത് ഇതിന്റെ പിന്നിൽ നില്കുന്നവരുടെ മുന്നിൽ ആകുന്നു, ആർക്കും രക്ഷപെട്ടു പോകാൻ ആവില്ല ഒരിക്കൽ ഈ ശ്വരൻ കണ്ണ് തുറക്കും ഈശ്വരോ രക്ഷതു 😭😭😭😭😭😭😭
@vijayalakshmivijayalakshmi6049
@vijayalakshmivijayalakshmi6049 2 месяца назад
വായിൽ തോന്നിയത് വിളിച്ചു പറയാതെ തെളിവടക്കം കൊണ്ട് കേസ് കൊടുക്കടി
@ACHUTHANKP-r5s
@ACHUTHANKP-r5s 2 месяца назад
🇮🇳🙏 Sheetal ee vshayam nammudey Rashteeyakarudeyum Bharanathikarikaludeyum kannu thurappikkum ennu prathyasikam 🙏🇮🇳
@mathunnyjose4467
@mathunnyjose4467 2 месяца назад
No more contributions to phony cruel Religious culprits who pretend to follow Jesus as their living model. 😂 Bring more like this. Thanks you Ms. Seethal , you are really a reformer.
@jcxavier9787
@jcxavier9787 2 месяца назад
Reality of India apart from southern India,
@mujeebrahman7956
@mujeebrahman7956 2 месяца назад
പെട്രോളിന് ഇത്രയക്കധികം ടാക്സ് ഈടാക്കിയത് സ്വച്ച് ഭാരത് നടത്താനല്ലെ. മോഡിജി ആൾ കൊള്ളാലൊ
@rsn61252
@rsn61252 2 месяца назад
Sugarcane factories are owned by local politicians, not PM
@marypl8356
@marypl8356 2 месяца назад
Daivame,ever engane kanakka theerkum.😢😢😢😢😢😢😢😢😢
@suryasuresh-y9j
@suryasuresh-y9j 2 месяца назад
കലിയുഗ. കാലം...?😢😢😢
@lathu5571
@lathu5571 2 месяца назад
സത്യമാണ വാർത്ത ഞാൻ നേരത്തെ വായിച്ചിരുന്നു.
@jobinjobin8104
@jobinjobin8104 2 месяца назад
It's a very horrible information..... OMG.. Somebody should forward to protest against this system 😢
@antonypj217
@antonypj217 2 месяца назад
മഹാരാഷ്ട്രാ😢
@sasikurup2353
@sasikurup2353 2 месяца назад
Panchasarayude ettavum valiya muthalalee Sarat powar aane.
@PrakashanN-o3l
@PrakashanN-o3l Месяц назад
ഇന്ത്യയിലെ ഭരണാധികാരികൾ ഇത് അറിയുന്നുണ്ടൊ
@balachandrannair3004
@balachandrannair3004 2 месяца назад
Seethal. Ethrayum. Pradhaanapetta Oru. Vishayam. Madam. Janaggalude. Munpil. Avatharippichathinu. Abhinandhanaggal.. . Mahaarastrapoolulla Samsthaanaggalil. Ethupoolullathu Nadakkunnuddenggil. Pradhaana Manthriyudea. Sradhayil. Konddu Varreeanddathaanu. Oru. Sreeyea. Sambathichadathoolum. Avarkku Aattavum. Pradhaanappettathum Valarea. Vishamam. Unddaakkunna Samayavum. Aaarthava. Period. Aaanu. Ethu. Seriyaavannam. Nadappilaakkeeanddathu. Samsthaana. Sarkkaarukalumaanu. Serikku. Pararanjaal. Aaarthava. Periodil. Sreekalkku. Sambbalathoodu. Kuudi. Leave Kodukkeeanddathaanu.
@JithinBiju-lh2eo
@JithinBiju-lh2eo 2 месяца назад
Ithupole ulla owners ne okke vetti arinju kollanam. aa streekale okke vachu work cheythu cash undakkunnavan okke oru otta moment kondu rllam illathavaum. Especially to women. Their curse is left behind the bloody filthy owners😡
@mathewas6978
@mathewas6978 2 месяца назад
Ethra jettiyalum. Lajjichalum mathiyakilla. Ithinethire pravartikkan kazhiyunnavar munn Ittiranganam rashtreeya vidheyatham .. ràshtreeyavidheyatham mattinirthi
@valsammatomy1559
@valsammatomy1559 2 месяца назад
Very. Sad
@madhusoodananthankappan-vl1ic
@madhusoodananthankappan-vl1ic 2 месяца назад
Ethokke e rajyathu nadakunnathu ethra kashtamanu .Paura nishedham koottamayi nadathinnathu anuvadikaruthu .E muthalalimar maha cruranmar .E samstanathe collector mar bharakathakal mahapapam cheyyukayanu .Adhunika rashtra sankalpathil ethu apamanamanu .E muthalalimar um rashtreeyakarum ethu daivathinanu ePanam koottivykunnathu . mahakashtam thanne 😂😂😂.Seethal so brave 🎉🎉🎉
@manojpp9705
@manojpp9705 2 месяца назад
Hi👋
@BalachandranK-c4p
@BalachandranK-c4p 2 месяца назад
Surprise🎉👌too sad!in india, ho, only for money,
@johnkm8473
@johnkm8473 2 месяца назад
ഇന്ത്യയിൽ പാവപ്പെട്ടവൻ്റെ സമൂഹിക അവസ്ഥ തീരുമാനിക്കുന്നത് നീതിന്യായ വ്യവസ്ഥ യൊ ഭരണഘടന യൊ അല്ല, പിന്നെ ഇവിടുത്തെ വമ്പൻ മുതലാളിമാരും ജന്മിമാരും രാഷ്ട്രീയക്കാരും ആണ്.
@Chacko-pm8mq
@Chacko-pm8mq 2 месяца назад
ആകരിമ്പിൻതോട്ട ഉടമയുടെ ഭാര്യയെയും പെണ്മക്കളെയും ജോലിക്കിറക്കണം 👌👌മനുഷ്യത്വമുള്ളവർ കക്ഷി രാഷ്ട്രീയ സമുദായ ഭേദമെന്നയെ രംഗതിറങ്ങണം 👌👌👌👌👌👌👌ഇല്ലെങ്കിൽ നാം മനുഷ്യരല്ല 👌👌👌
@susanjohn406
@susanjohn406 2 месяца назад
Inform prime minister
@sobhamenon7017
@sobhamenon7017 2 месяца назад
കേട്ടിട്ട് നെഞ്ചിൽ വല്ലാത്ത വിങ്ങൽ അനുഭവപ്പെടുന്നു. എന്ത് ക്രൂരതയാണ് ഈ പട്ടിണിപ്പാവങ്ങളോട് ചെയ്യുന്നത്. അമ്മ പെങ്ങന്മാർ ഇല്ലാത്ത നിഷ്ഠൂരന്മാരാണോ മനുഷ്യത്വം ലവലേശം ഇല്ലാത്ത ഈ ക്രൂരതയ്ക്ക് കൂട്ടുനിന്ന ഡോക്ടർമാർ. മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ ഇതൊന്നും പെടുന്നില്ലേ ആവോ. തീർച്ചയായും അധികാരികൾ ഇത്തരം ക്രൂരതയ്ക്ക് കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.ഈ വീഡിയോ അധികാര കേന്ദ്രങ്ങളിൽ എത്തുന്നത് വരെ share ചെയ്യാം 🙏 ശീതൾ പഞ്ചസാരയുടെ ഉത്പാദനത്തിന്റെ പിന്നിലെ ഈ കയ്പേറിയ ചതിയെക്കുറിച്ച് വിവരിച്ചതിന് നന്ദി. ഒരിക്കൽ പോലും അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് ഇത്.
@SuraKottukara
@SuraKottukara 2 месяца назад
Kelkumbol🕯️sangadam
@shobhanak5166
@shobhanak5166 2 месяца назад
Enthkondanu nammude Rajyath pattini marathath Aaranu ethinutharavathighal
@manikattikulam9715
@manikattikulam9715 2 месяца назад
ശീതളലിനെ ഇവിടുന്നു കിട്ടി ഈ വിവരം
@bincyshaji5084
@bincyshaji5084 2 месяца назад
ഈ വാർത്ത രണ്ടു വർഷം മുൻപ് വന്നിട്ട് ഉണ്ടായിരുന്നു
@upkcanithakumary8583
@upkcanithakumary8583 2 месяца назад
Mamukkoyayum Salimkumarum Indransum Bindu Panikkarumokke serious rolukalil abhinayikkunnathupoloru mattam.Seethalinte vakkukal athi Seethalavum ardravumaya vivaram.Kanendavar kanatte,Kelkendavar kelkatte ennallathe enthuparayan
@rajeshparolla7271
@rajeshparolla7271 2 месяца назад
ഇത് എത്രയും പെട്ടെന്ന് നരേന്ദ്രമോദിയെ അറിയിക്കണോ
@rejanic824
@rejanic824 2 месяца назад
Prime minister ariyanam ethellam🙏🙏
@mosesmathew1011
@mosesmathew1011 2 месяца назад
Acha, acha raajya he....... Acha din isliye aathmi ka.... Wonderful ........ India is my country ennathu ethrayo shameful...... 😮😮😮
@sindhujomon6704
@sindhujomon6704 2 месяца назад
🙏🙏🙏🙏🙏😔😔😔😔
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 164 тыс.