Тёмный

സ്ത്രീ വന്ധ്യത ചികിത്സ ആയുർവേദത്തിൽ | Ayurveda Female Infertility Treatment | Dr Divya Sreenath | 

Ayurveda MAP
Подписаться 5 тыс.
Просмотров 9 тыс.
50% 1

ആയുർവേദത്തിലെ സ്ത്രീ വന്ധ്യത ചികിത്സയെ കുറിച്ച് ഡോ.ദിവ്യ ശ്രീനാഥ് സംസാരിക്കുന്നു
For more Details and Online Consultation
Call/WhatsApp 8907050907
AYURVEDA MAP
Join us!
Website - ayurvedamap.com/
WhatsApp - wa.me/91918882...
Facebook - / ayurvedamap
RU-vid - / ayurvedamap
Instagram - / ayurvedamap
Ayurveda Job Alerts - chat.whatsapp....

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@HabeeHabeeba-r5p
@HabeeHabeeba-r5p 6 месяцев назад
ഡോക്ടർ AMH കൂടാൻ ഉള്ള ഭക്ഷണം ങൾ എന്താ കെ ഒന്ന് പറയോ
@neethumahesh425
@neethumahesh425 4 года назад
Well done dr divya.expecting more such sessions from you.bless you...
@sangeethat377
@sangeethat377 3 месяца назад
എനിക്ക് തൈറോയ്ഡ് സർജറി കഴിഞ്ഞു തൈറോയ്ഡ് ഗ്രന്ഥി മുഴുവനായി എടുത്തു കളഞ്ഞു സർജറി കഴിഞ്ഞ് 6 വർഷം ആകുന്നു 32 വയസ്സ് ഉണ്ട് ഇനി എനിക്ക് ഒരു അമ്മയാകാൻ കഴിയില്ലേ 12 വയസ്സുള്ള ഒരു മകളും ഉണ്ട്
@ayanak6425
@ayanak6425 Год назад
Thank you doctor ❤️❤️❤️❤️❤️❤️
@bassliyoaa9412
@bassliyoaa9412 4 года назад
ഡോക്റ്റർ ഞാൻ ചെറുപ്പത്തിൽ11 വയസ്സ് സമയം സൈക്കിൾ ചവിട്ടി10 കിലോമീറ്റർ ദുരെ ഒരു അവശ്യ ത്തിന് പോവേണ്ടത് ഉണ്ടായിരുന്നു പോയി വന്ന് സൈക്കിളിന്റെ സീറ്റ് ശരിയില്ലായിരുന്നു അത് എന്റെ വൃഷ്ണത്തിൽ ഉരഞ്ഞ് വൃഷണത്തിന് വീക്കം വന്നു വേദനയും അന്ന് ഞാൻ ആരോടും പറഞ്ഞില്ല വേദനക്കുള്ള കുഴമ്പ് പുരട്ടി വേദന പോയി ഇന്ന് 36 വയസ്സ് എന്റെ ഒരുവൃഷ്ണം അന്ന് തൊട്ട് വലുതാണ് കൗണ്ട് നന്നേ കുറവാണ് ബീജത്തിന്റെ ഇതിന് മരുന്നുണ്ടോ കുഴപ്പമാണോ
@divyaunni3350
@divyaunni3350 4 года назад
Valuable msg
@rafeekarahman89
@rafeekarahman89 4 года назад
എന്താണ്‌ doctor kazhachi കായ. (fever nut). ഇത് ആയുര്‍വേദ ശാല യില്‍ ലഭ്യമാണ് എന്ന് കണ്ടു. ഇത് കഴിക്കുന്ന ത് pcod ക്ക് ഫലപ്രദമാ ണ് എന്നും കണ്ടു. ഇത് കഴിക്കുന്ന ത് നല്ലതാണോ? Pls reply. ഞാന്‍ പത്തു വര്‍ഷ മായി pcod ക്ക് മരുന്ന് കുടിക്കുന്നു. കഴിക്കു ബോള്‍ മാത്രം ആണ് ഉണ്ടാകുന്നത്. അലോപ്പതി treatment ആയിരുന്നു.
@dr.anjulijo
@dr.anjulijo 3 года назад
Nice info 👍☺️
@hannatheresamathew9624
@hannatheresamathew9624 3 года назад
മേഡം എനിക്ക് 2 കുട്ടികൾ 2 കുട്ടികൾ ഉണ്ട് . മൂന്നാമത്തെ കുട്ടി ആകുന്നില്ല. രണ്ടാമത്തെ കുട്ടിയ്ക്ക് 7 വയസ്സ് . ഇനി ഞാൻ ഗർഭിണി ആകുമോ.
@HabeeHabeeba-r5p
@HabeeHabeeba-r5p 6 месяцев назад
ഡോക്ടർ എനിക്ക് AMH 0.4പ്രശ്നം കുറവ് ആണ് എനിക്ക് 32ag ഉണ്ട് ഇത് നു കൂടാൻ ഉള്ള ചികിത്സ എന്താ എന്ന് പറഞ്ഞു തരുമോ 😢😢
@DrDivyaSreenath_Ayurvedagynec
@DrDivyaSreenath_Ayurvedagynec 5 месяцев назад
You can send your reports to her .
@fathimamasroora9358
@fathimamasroora9358 3 года назад
👍👍
@shamnaaslam30
@shamnaaslam30 5 месяцев назад
എനിക്ക് അടിനോമിയോസിസ് ആണ് വിവാഹം കഴിന്നു 15വർഷ കൾ ലിയില്ല 2പ്രാവിശ്യം ivf ചയ്തു
@DrDivyaSreenath_Ayurvedagynec
@DrDivyaSreenath_Ayurvedagynec 5 месяцев назад
Adenomyosis il ayurveda thil better medicines undu
@AjithJyothi-wq6vy
@AjithJyothi-wq6vy 4 месяца назад
Dr.aniku.endometriosis anu .12 year ayi kuttikal illa medicin Kittan marga 6:14 mundo.2 ivf chaithu. Fail ayi
@nobletechnoschoolsindhanur2575
Pls translate ur lectures in English.....
@mariasuni5289
@mariasuni5289 2 года назад
Amh kuravann.. 24age ind 1.1 ann amh... Oviserv tablet kazhikunud
@AmmuAmmu-ht2sl
@AmmuAmmu-ht2sl 10 месяцев назад
Hlo ipoo ok ayo dr entha paranjy pinnedu amh chek cheythirunno enthykilum medicin edukunnundo
@dream5759
@dream5759 3 года назад
നിലക്കടല കഴിക്കുന്നത്‌ കൊണ്ട് pcod കൂടുമോ pls reply mam. ഞാൻ ധാരാളം നിലക്കടല കഴിക്കാറുണ്ട്
@dhaneshsankaran1263
@dhaneshsankaran1263 4 месяца назад
Doctor enik amh kuravaane ath koodaan enthu cheyanam
@sooryakrishnan8628
@sooryakrishnan8628 5 месяцев назад
Dr enikku 0.76ane amh pinne husbandinu count kuravaanu ente age 32 ,husbandinte age 37 anu
@DrDivyaSreenath_Ayurvedagynec
@DrDivyaSreenath_Ayurvedagynec 5 месяцев назад
With medication count improve cheyyan sadhikkum . Egg nte quality medicine lude better akkan sadhikkum .
@remnaremnarajesh5437
@remnaremnarajesh5437 5 месяцев назад
Entometrium thickness 5.5 mm ആണ് ഉള്ളത്.. 43 years ayi... കൂടാൻ എന്താ ചെയ്യുക... കുറെ മെഡിസിൻ എടുത്തു... ET ട്രാൻസ്ഫർ cheyyan പറ്റുന്നില്ല 😢
@DrDivyaSreenath_Ayurvedagynec
@DrDivyaSreenath_Ayurvedagynec 5 месяцев назад
Ayurvedic medicine lude endometrial thickness better akkan sadhikunnathanu .
@calicut1164
@calicut1164 3 года назад
Madam eniku AMH 1.03 aanu ,age 30 . eniku normal pregnant akuo
@Ayurvedamap
@Ayurvedamap 3 года назад
സാധ്യതയുണ്ട്. ഡോക്ടറുമായി consult ചെയ്യാൻ 8907050907 എന്ന നമ്പറിൽ whatsapp ചെയ്യുക
@Shinil-nj6ec
@Shinil-nj6ec 5 месяцев назад
Dr, enikyu fibroid undayirunnu surgery kazhinju pakshe Dr, paranja e brown discharge munpundayirunnu surgeriku sheham angane kanunnilla enthu kondanu
@DrDivyaSreenath_Ayurvedagynec
@DrDivyaSreenath_Ayurvedagynec 5 месяцев назад
Hormone changes undenkilum angene varam ..reports kandalle kuduthal enthenkilum parayan sadhikullu
@safacreation898
@safacreation898 Год назад
ട്യൂബിൽ ബ്ലോക്കിന് ആയുർവേതത്തിൽ marunundo
@DrDivyaSreenath_Ayurvedagynec
@DrDivyaSreenath_Ayurvedagynec 5 месяцев назад
Yes medicines undu
@MarianneW-zc4di
@MarianneW-zc4di 6 месяцев назад
Simple! If everything goes well this should do the job. But listen, there's one factor that's usually overlooked that can considerably speed up the process, unfortunately I do not have it at hand, but it can be go’ogled Dobbie Nerkstrol's Infertility Cure, I think.
@suryajeneesh2564
@suryajeneesh2564 3 года назад
High amh problem
@ramshadramshad4923
@ramshadramshad4923 Год назад
സെക്സ് തുടങ്ങേണ്ടത് എപ്പോഴാണ്
@arulpandayin6037
@arulpandayin6037 11 месяцев назад
Salam.avideyanu
@DrDivyaSreenath_Ayurvedagynec
@DrDivyaSreenath_Ayurvedagynec 5 месяцев назад
Vadayakadu , vanchiyoor
@nimishavv8859
@nimishavv8859 Год назад
Pcod ക്ക്‌ കഴൻഞ്ചിക്കായ ഉപയോഗിക്കാമോ
@arulpandayin6037
@arulpandayin6037 5 месяцев назад
40vayasukazhinjal..garbiniyavo
@DrDivyaSreenath_Ayurvedagynec
@DrDivyaSreenath_Ayurvedagynec 5 месяцев назад
Egg nte quality undenkil sadhikkum..amh engane undu.prds regular ano?
@arulpandayin6037
@arulpandayin6037 5 месяцев назад
Prds.eragilaranu
@smideshp691
@smideshp691 4 года назад
Doctor abortion akunath infertility ano
Далее
PUSHYA 2022 - Introductory Session - Dr. Divya Sreenath
1:29:08
AUB | Dr. Vaheeda Rehman | Anubhava Series -1
1:48:16
Просмотров 4,1 тыс.