Тёмный

സ്ഥലത്തിന്റെ അളവ് എത്ര സെന്റ് ഉണ്ടെന്നു കണ്ടു പിടിക്കാം \\How to find the measurement of land 

Anusha P K
Подписаться 71 тыс.
Просмотров 1,4 млн
50% 1

സ്ഥലത്തിന്റെ അളവ് എത്രയുണ്ടെന്ന് എളുപ്പത്തിൽ കണ്ടു പിടിക്കാം. ഒരു സെന്റ് cent സ്ഥലം എത്രയാണ്. ഏതു സ്ഥലവും എത്ര സെന്റ് ആണെന്ന് കണ്ടു പിടിക്കാം. ഈ വിഡിയോ യിൽ പറഞ്ഞിരിക്കുന്ന 40.47 എന്ന അളവ് 40.468564.. എന്ന സംഖ്യയുടെ രണ്ടു ദശംശ സ്ഥാനങ്ങൾക്ക് round ചെയ്ത സംഖ്യ യാണ്. ആയതിനാൽ video ൽ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങളിൽ 40.47 അല്ലാതെ മുഴുവൻ ദശാoശ സ്ഥാനങ്ങളും ഉപയോഗിക്കുമ്പോൾ ഉത്തരത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ.
There are 0.024710538146717 cents in 1 square meter. To convert from square meters to cents, multiply the figure by 0.024710538146717 (or divide by 40.468564224, this figure rounded to 40.47 in this video) .
class by Prasad T T, Punnassery

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@balanpk.4639
@balanpk.4639 3 года назад
താങ്കളെ പോലെയുള്ള അദ്ധ്യാപകരെ കിട്ടുന്ന വിദ്യാർത്ഥികൾ ശരിക്കും ഭാഗ്യവാൻമാരാണ്. എത്ര ലളിതമായ വിവരണം' " അഭിനന്ദനങ്ങൾ സർ ,
@francisjoseph7793
@francisjoseph7793 3 года назад
🙏 എത്ര സിമ്പിൾ ആയി, ഇത്രയും നല്ല കാര്യങ്ങളെ പറഞ്ഞ് തന്ന സാറിന് അഭിനന്ദനങ്ങൾ.
@nanmakalarivukal2972
@nanmakalarivukal2972 4 года назад
ആദ്യമായിട്ടാണ് ഈ അറിവ് എനിക്ക് കിട്ടിയത് ഞാൻ subscribe ചെയ്തു
@thouseefsevens7
@thouseefsevens7 3 года назад
താങ്കൾ ഈ കാണിച്ച കണക്ക് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് അതുകൊണ്ട് എല്ലാവർക്കും പെട്ടെന്ന് തന്നെ മനസ്സിലാകും വളരെ നന്ദി ❣️❣️
@vasudevannediyampola8911
@vasudevannediyampola8911 4 года назад
ഇതു പോലുള്ള മാഷാണ് സാധാരണ കുട്ടികളുട വളർച്ചക്ക് പ്രേയോജനം നന്ദി സാർ.
@tomyvg1184
@tomyvg1184 4 года назад
നല്ലവിശദീകരണം, പഠിക്കുന്നകാലത്ത് ഈ സൂത്രവാക്യങ്ങളൊക്കെ എന്തിനാണെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അതിനോടൊക്കെ ഒരു വിരക്തിയായിരുന്നു അവ പ്രായോഗിക ജീവിതത്തിന് ആവശ്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്
@abdulrahmanelliyan7562
@abdulrahmanelliyan7562 4 года назад
very good ,ഈ ചൊറ പിടിച്ച കണക്ക് എങ്ങനേ സർ ഇത്ര ലാഘവത്തോടെ പാൽ+ തേൻ + പഴം മിക്സിംഗ് പോലെ പരുവപ്പെടുത്തി ....!? നന്ദി ...
@yacoobc.m7309
@yacoobc.m7309 4 года назад
വളരെ ഗുണകരമായ ക്ലാസ്സ്‌... വളരെ ഇഷ്ടപ്പെട്ടു.. Thank You Sir.....
@najeebpp7035
@najeebpp7035 4 года назад
Q1
@aahilaahi8628
@aahilaahi8628 4 года назад
സ്കൂളിൽ നിന്നും പിരിഞ്ഞിട്ട് 36 വർഷമായി. പക്ഷെ ഈ സാറിന്റെ ക്ലാസ് ശ്രദ്ധിച്ചപ്പോൾ കഴിഞ്ഞ ദിവസം എന്റെ Maths ന്റെ സാറ് എന്നെ പഠിപ്പിച്ച പോലെ തോന്നുന്നു. ( അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ഒരായിരം പ്രണാമം അർപ്പിക്കുന്നു. കരുണാമയനായ ദൈവം എന്റെ സാറിന് നിത്യ ശാന്തി നൽകട്ടെ.) √ s(s-a)(s-b)(s-c) ഈ ഫോർമുല ജീവിതത്തിൽ ഒരു കാലവും മറക്കത്തില്ല. അത്രക്കും ഇഷ്ടമായിരുന്നു എനിക്കെന്റെ സാറിനോട്. ഒരിക്കൽ കൂടി ഒരായിരം " പ്രണാമം " അർപ്പിച്ചു കൊണ്ട്. എന്റെ സാറിനെ ഓർക്കാൻ അവസരമുണ്ടാക്കി തന്ന ഈ സാറിനും പ്രത്യേകം നന്ദി അറീക്കുന്നു.
@anwarmecheri3690
@anwarmecheri3690 4 года назад
അറിവിന്റെ മധുരം ജീവിതത്തിൽ എന്നും ഒരു മധുരം ആയിരിക്കും എന്നെപ്പോലെയുള്ളവർക്ക് ഇതു വലിയൊരു അറിവാണ്
@annusgameprivew8760
@annusgameprivew8760 3 года назад
കറക്റ്റ്
@padmakool2700
@padmakool2700 3 года назад
താങ്കൾ നല്ല ഒരു maths... ടീച്ചർ.... അഭിനന്ദനങ്ങൾ.
@adv.josyvarkey9123
@adv.josyvarkey9123 4 года назад
മിടുക്കനായ അദ്ധ്യാപകൻ. ഏത് കുട്ടിയ്ക്കുo മനസ്സിലാകം
@rageshkannadiparambaragesh1368
@rageshkannadiparambaragesh1368 4 года назад
സത്യം ഞാൻ ഒക്കെ പഠിക്കുമ്പോൾ ആയിരുന്നേൽ ഇപ്പോൾ എൻജിനിയർ ആയേനെ
@muhammedashrafmanu8834
@muhammedashrafmanu8834 3 года назад
നന്ദി, ഒരു തവണ കേട്ടാൽ തന്നെ മനസ്സിലാകും, വളരെ ലളിതമായി മനസ്സിലാക്കി തന്നു
@hussaineledath9814
@hussaineledath9814 4 года назад
മാഷേ മാഷിനെപ്പോലൊരു മാഷിനെ പഠിക്കുന്ന കാലത്ത് കിട്ടിയിരുന്നെങ്കിൽ ഞാൻ മാഷിനെക്കാളും വലിയൊരു മാഷായിരുന്നൂ മാഷേ.....
@rishadh555
@rishadh555 4 года назад
Super
@wideanglecltwideangleclt5626
@wideanglecltwideangleclt5626 4 года назад
Correct
@mathew675
@mathew675 4 года назад
Very right. More so, since we had a horrible maths teacher.
@renjithvr3333
@renjithvr3333 4 года назад
Sathyam
@isturasign2965
@isturasign2965 4 года назад
അതിനു പല മാഷുമാരും കുട്ടികൾക്ക് മനസ്സിലാവുന്നുണ്ടോ എന്ന് ശ്രദ്ധിക്കാതെ അവര് വിഴുങ്ങിയത് അതേപേലെ ക്ലാസ്സിൽ ഛർദ്ദിച്ചുകൊണ്ട് സ്ഥലം വിടാറാണ് പതിവ് ,
@sureshmusicvlogger7809
@sureshmusicvlogger7809 3 года назад
വളരെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. thank you..sir,👍👍👍
@Manuemmu
@Manuemmu 4 года назад
പെട്ടന്ന് മനസിലാക്കാൻ കഴിഞ്ഞു വളരെ നന്ദി
@zodiac7052
@zodiac7052 4 года назад
ഇത്തരം അറിവുകൾ ഇനിയും പ്രതിക്ഷിക്കുന്നു
@babumottammal2584
@babumottammal2584 3 года назад
ഒരു സാധാരണക്കാരൻ്റെ അധ്യാപകൻ. 👍🙏
@girishbabu5884
@girishbabu5884 4 года назад
എത്ര മനസ്സിലാകാത്ത പൊട്ടനും മനസ്സിലാകും സാറിൻ്റെ ക്ലാസ്സ് അദിനന്ദനങ്ങൾ
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 года назад
പക്ഷെ ഞാനെന്ന പൊട്ടന് 1സെന്ററിൽ എത്ര സ്കോയർ മീറ്റർ ഉണ്ടാകും എന്ന് മനസ്സിലായിട്ടില്ല
@Kannurvala
@Kannurvala 3 года назад
അത് കൊണ്ടാണോ നിനക്കും മനസ്സിലായത് 😁
@annunaky3550
@annunaky3550 3 года назад
@@ibrahimk.v.maniyil6620 40.47
@kpkmenon3376
@kpkmenon3376 3 года назад
വളരെ ഉപകാരപ്രദമായി, നന്ദി
@thomasabrahamthomas2500
@thomasabrahamthomas2500 3 года назад
I appreciate your style of humble explanation. If you are a teacher, your students are blessed. Seventy years ago our teachers were cruel and we were not able to talk back to them even if they were making mistakes. I still have nightmares about many of those teachers. We were told by our parents that we are not supposed to have "curses" from our 'Gurubhoothans'.
@davoodkp
@davoodkp 4 года назад
വളരെ ഉപകാരപ്രദം കുറഞ്ഞ സമയം കൊണ്ട് വ്യെക്തമായി അവതരിപ്പിച്ചു.
@faisalkallachi1743
@faisalkallachi1743 4 года назад
ഒരുപാട് വീഡിയോ കണ്ടു സാർ ഒന്നും മനസ്സിലായില്ല പക്ഷെ സാറിന്റെ ഈ വിശദീകരണത്തിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലായി Thanks thanks
@harindranadh7910
@harindranadh7910 4 года назад
താങ്കൾ ഒരു അദ്ധ്യാപകനായിരുന്നെങ്കിൽ ശോഭിച്ചേനേ. "അഭിനന്ദനങ്ങൾ "
@shuhaibmasterpv1835
@shuhaibmasterpv1835 3 года назад
ഞാൻ ഒരു അദ്ധ്യാപകൻ ആണ്
@renjuspanjajanya4004
@renjuspanjajanya4004 3 года назад
Thaankal eviteyaanu sir
@ismayilirikkur2307
@ismayilirikkur2307 4 года назад
ഇത്രയും കാലം ഒരു സെന്റ് എത്രയാണെന്ന് പോലും അറിയില്ലായിരുന്നു വളെരെ ഉപകാര പ്രധാമായ അറിവ് ആയിരുന്നു താങ്ക്സ്
@yahuttythirunavaya8536
@yahuttythirunavaya8536 4 года назад
S
@vasunair4732
@vasunair4732 3 года назад
Know how much is one cent but don't know to calculate different shapes and sizes of plot. Thanks 😊 for your RU-vid description.
@techbros7842
@techbros7842 3 месяца назад
ThaNik enthukond arilla.
@abbasvt1
@abbasvt1 3 года назад
വളരെ ലളിതമായ വിശദീകരണം. നന്ദി.
@joseellickalappachan2792
@joseellickalappachan2792 4 года назад
സൂപ്പർ 🤝👍👌 എല്ലാവർക്കും മനസിലാകും വിധം വിവരിച്ചു
@sunilpadinjarepurayil855
@sunilpadinjarepurayil855 4 года назад
Good information,ഇതിൻറെ കൂടെവിവിധ തരത്തിലുള്ള land surveying രീതികൾ (chain survey,theodolite survey, totalstation survey)തുടങ്ങിയവയെകുറിച്ച്കൂടി പറയാമായിരുന്നു.കൂടാതെ acre,hectare എന്നിവയും ഉൾപെടുത്താമായിരുന്നു.ഒപ്പം arc,circleഎന്നിവയുടെ aria കാണാനും
@satheeshkumarvk82satheeshv33
@satheeshkumarvk82satheeshv33 3 года назад
സ്കൂൾ ജീവിതം ഓർമ്മ വന്നു അന്ന് തലക്ക് ഒരു ഓളവും ഇല്ലായിരുന്നു ഇപ്പോൾ കുറച്ചെങ്കിലും മനസ്സിലായി അന്നത്തെ അധ്യാപകരുടെ പ്രശ്നം അല്ലാട്ടോ എന്റെ പ്രശ്നം ആണ് 🙏
@sudhakaran.kchalingal6450
@sudhakaran.kchalingal6450 3 года назад
നല്ലൊരു അദ്ധ്യാപകൻ.....താങ്ക്യൂ സാർ
@Abcdefgh11111ha
@Abcdefgh11111ha 4 года назад
സർ ,40.47ഏത് സ്ഥലത്തിനും എപ്പഴും ഒരേപോലെ ആയിരിക്കുമോ!!സാറിന്റെ നിഷ്കളന്കമായ ചിരി കാണുമ്പോൾ കണക്കിൽ ഞാൻ മുൻ ബെഞ്ചിൽ ഉള്ളതുപോലെ തോനുന്നു !!🌹🌹🌹✌️✌️🌹
@basheern2828
@basheern2828 3 года назад
പൊതു ജനത്തിന്ന് ഉപകാരപ്രദമായനല്ല,വീഡിയോ എനിയും ഇത്തരം വീഡിയോകൾ പ്രദീക്ഷിക്കുന്നു എൻ്റെ അഭിനന്ദനങ്ങൾ ബഷീർ ചക്കരക്കൽ കണ്ണൂർ
@wilsonpk65
@wilsonpk65 3 года назад
സർ , നാളിത് വരെ ആരും പറഞ്ഞ് തരാത്ത കണക്ക് 10 മിനിറ്റ് കൊണ്ട് മനസിലാക്കി തന്ന . മാഷിന് ഒരായിരം അഭിനന്ദനങ്ങൾ 🙏
@kunhiramank7691
@kunhiramank7691 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ . Thanks.
@alifmedia3856
@alifmedia3856 4 года назад
കണക്ക് പഠിക്കുന്ന സമയത്ത് ഇദ്ദേഹമായിരുന്നു മാഷെങ്കിൽ ഇന്ന് വലീയ എകൗണ്ടന്റായേനെ.... 😝😝😛😛😛
@ismailk2615
@ismailk2615 3 года назад
നിങ്ങളെ പൊലെയുള്ള നല്ല മനുഷ്യ്നു ആയുർ ആരൊഗ്യങ്ങൾ നേരുന്നു
@mrflare1221
@mrflare1221 3 года назад
സ്കൂളിൽ എത്ര ശ്രമിച്ചിട്ടും പഠിക്കാൻ പറ്റാത്ത വിഷയം....ഈ ക്ലാസ്സ്‌ കണ്ടപ്പോ മനസിലായി... ഞാൻ പഴയ പോലെ തന്നെ🤔🤔
@naturalthoughts
@naturalthoughts 2 года назад
സാർ വളരെ ഉപകാരപ്രദം
@abdulgafoor489
@abdulgafoor489 4 года назад
ക്ലാസ് മുറികളിലും കുട്ടികളെ ഇത് പോലെ പ്രാക്ടിക്കലായി പടിപ്പിക്കണം
@sarathmd1510
@sarathmd1510 4 года назад
Correct ആയിട്ട് മനസ്സിലാക്കി തന്നു,Tnx 👍🙏❤️
@ansariva9069
@ansariva9069 4 года назад
മറിയാമ്മ ടീച്ചർ അന്ന് കണക്ക് പഠിപ്പിച്ച സമയത്ത് ഇതെങ്കിലും ഒന്ന് മരിയാതക് പഠിപ്പിച്ചാൽ മതിയായിരുന്നു
@Sangeethvinayakan
@Sangeethvinayakan 4 года назад
നിങ്ങൾ വയനാട്ടിലാണോ?
@nest116
@nest116 4 года назад
Kottayam school mariyamma teacher aano?
@stephenchummar392
@stephenchummar392 3 года назад
excellent presentation
@Camaraderie.
@Camaraderie. 3 года назад
Very good... ഇനിയും പ്രതീക്ഷിക്കുന്നു. Subscribed
@ratheeshkb8634
@ratheeshkb8634 4 года назад
ഒരു അധ്യാപകന് വേണ്ടുന്ന എല്ലാതരത്തിലുള്ള കഴിവുകളും അങ്ങേക്ക് ഉണ്ട് അഭിനന്ദനങ്ങൾ നന്ദി നമസ്കാരം
@sinoobputhedath9806
@sinoobputhedath9806 4 года назад
മാഷേ .... നിങ്ങൾ സൂപ്പർ .. നിങ്ങളെപ്പോലെ ഒരു മാഷിനെ കിട്ടുന്ന കുട്ടികളുടെ ഭാഗ്യം
@cmalif7121
@cmalif7121 4 года назад
ഒരാൾക്ക് ഒന്നല്ലേ പറ്റ്യൂ അല്ലെങ്കിൽ ഒരു 100 സസ്ക്രൈബ് ചെയ്തേനേ. Superb
@prasanthb7130
@prasanthb7130 4 года назад
ശ്രമിച്ചാൽ, ഒന്നോ രണ്ടോ കൂടി ആകാം😂
@mohammadali-mh9ur
@mohammadali-mh9ur 4 года назад
മാഷെ താങ്ക്സ് വളരെ ഉപകാരപ്പെട്ട അറിവാണ് താങ്കൾ പറഞ്ഞത് good
@rajuraghavan1779
@rajuraghavan1779 3 года назад
Thanks, നല്ലൊരു അറിവാണ് തന്നത്, ക്ലാസ് കണ്ടപ്പോൾ കണക്കിനോട് ഉള്ളിൽ ഉണ്ടായിരുന്ന പേടി കുറഞ്ഞു.
@thomasphilip4708
@thomasphilip4708 3 года назад
വളരെ നന്നായിരിക്കുന്നു. അഭിനന്ദനം
@babuns2060
@babuns2060 4 года назад
താങ്കൾ ഒരു കണക്ക് അധ്യാപകനായിരുന്നെങ്കിൽ ശിഷ്യന്മാർ ഭാഗ്യവാന്മാർ
@joselukose4276
@joselukose4276 3 года назад
വളരെ informative. Thank u so much. "S" എന്നത് Semi Perimeter എന്നുകൂടി പറയാമായിരുന്നു. ചുറ്റളവിന്റെ പകുതി. I Subscribed your channel.
@basheerbaqavi5900
@basheerbaqavi5900 4 года назад
Good morning വളരെ ഇഷ്ടപ്പെട്ടു. ധാരാളം നന്ദി. ഫോൺ നമ്പർ കിട്ടുമോ
@blossom8304
@blossom8304 4 года назад
A+b+ കേട്ടപ്പഴേ ഞാൻ സ്കൂൾ വിട്ടതാ
@sanjojohnson8535
@sanjojohnson8535 3 года назад
Super... Puthiya ariv thannathinu nanni mashe
@hamzaislam4154
@hamzaislam4154 4 года назад
നല്ല വിശദീകരണമാണ് സർ. എല്ലാവർക്കും മനസ്സിലാകുന്ന വിശദീകരണം. 👍👍👌
@jimbroottan398
@jimbroottan398 3 года назад
വളരെ വലിയ അറിവാണ് സർ തന്നത് ഒരുപാട് നന്ദി. എങ്കിലും എനിക്കുള്ള സംശയം ഇന്ത്യയുടേ ഭൂപടം പോലെ പ്രത്യേക ഷെയ്പ് ഒന്നും ഇല്ലാതെ മാന്തിപ്പറിച്ചത് പോലെ ഇരിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം എങ്ങനെ കണക്കാക്കും. അതിന് സർവേ ചെയുന്ന മെഷീൻ ഒക്കെ വേണ്ടി വരുമോ
@jayprakashnair8925
@jayprakashnair8925 3 года назад
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രഥം ( പരസഹായമില്ലാതെ സ്വന്തം പുരയിടത്തിന്റെഅളവു് മനസ്സിലാക്കാൻ)
@jabbarperinthatta3623
@jabbarperinthatta3623 4 года назад
വളരെ ഉപകാരപ്രദമായ വിഡിയോ Thanks
@tvoommen4688
@tvoommen4688 3 года назад
One error in this video : You cannot judge a plot as rectangle or square just by measuring the four sides only especially when the plot is fairly big. A rectangle can be a parallelogram, a square can be a rhombus, so the calculation suggested by you can go wrong. So one diagonal also is to be measured, then split the plot as two triangles , then calculate the area. This becomes important where land price is very high (such as 20 lakhs....30 lakhs etc for one cent ).
@myindia....5188
@myindia....5188 3 года назад
കണക്കിനെ ഇന്ന് മുതൽ ഞാൻ വെറുക്കില്ല!! ഇത്ര ഭംഗി ആയി അന്ന് ആ ഇരിങ്ങാണ്ണൂർ ഹൈ സ്കൂളിലെ സാമൂവൽ സാർ ഞങ്ങളെ പടിപ്പിച്ചിരുന്നു എങ്കിൽ ഇന്ന് എവിടെ എങ്കിലും എത്തിയേനെ... ഇങ്ങനെ ബഹ്‌റൈനിൽ ടാക്സി ഓടിച്ചു നടക്കേണ്ടി വരില്ലായിരുന്നു.... നാസർ ഖാൻ -- വടകര 💜💜🌺💜💜
@viswanathm9875
@viswanathm9875 3 года назад
Maths is so simple if it is teached by a master like you. Thank you so much sir.
@mathew675
@mathew675 4 года назад
Extremely well explained. Found it very useful, always wanted to learn this. Thanks
@nidhaniya2432
@nidhaniya2432 4 года назад
ചൊലാർക്ക്മനസ്സിലാകൂം ചൊലാർക്ക്മനസ്സിലാകൂല ഇച്ച്മനസ്സിലായി Tank you
@greentree4523
@greentree4523 4 года назад
ഇച്ച് മനസ്സിൽ ആയില്ല
@rajanpanayarkunnu9125
@rajanpanayarkunnu9125 3 года назад
Nalla avatharanam. pettenu karyam manasilayi. Thank you sir.
@ajithkumar7768
@ajithkumar7768 4 года назад
താങ്കൾ നല്ലൊരു അദ്ധ്യാപകൻ ആണ്. ജോലി അത് തന്നെ ആണെങ്കിൽ വിദ്യാർത്ഥികളുടെ ഭാഗ്യം. അഭിനന്ദനങ്ങൾ.
@kalakumar4696
@kalakumar4696 3 года назад
സൂപ്പർ. നല്ല അവതരണം.
@tkmanoj5701
@tkmanoj5701 4 года назад
വളരെ ഉപകാരപ്രദം. നന്ദി...
@sebastianvarkey7623
@sebastianvarkey7623 4 года назад
സ്ഥലം അളന്ന് എത്ര സെന്റ് എന്നു കണ്ടുപിടിക്കാൻ, ഇത്ര സിമ്പിളായി പറഞ്ഞു മനസ്സിലാക്കിത്തന്ന സാറിന് നന്ദിയും അഭിനന്ദനങ്ങളും.
@tcbose723
@tcbose723 3 года назад
വളരെ ലളിതമായ ക്ലാസ്സ്👍🏾
@agxdue
@agxdue 4 года назад
മാഷെ വളരെ നല്ല ക്ലാസ്സ് സെന്റി നെപ്പറ്റിയുള്ള ഈ അറിവ് തന്നതിന് ഒരായിരം നന്ദി
@udeshkoyadan6072
@udeshkoyadan6072 3 года назад
ഇത്രയും സിംപിൾ ആയിരുന്നോ താങ്ക്സ്
@raufkp9905
@raufkp9905 4 года назад
വളെരെ ഉപകാരപ്രദമായ ഒരു നല്ല അറിവ് പകർന്നു തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...
@jafarpalenkuzian681
@jafarpalenkuzian681 4 года назад
താങ്കളുടെ വിവരണം 👌All the best
@bijithkkkayakulangara7360
@bijithkkkayakulangara7360 4 года назад
ഇപ്പോഴത്തെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ ഞങ്ങൾക്കും ഉണ്ടായിരുന്നു പണ്ട് കുറച്ച് കണക്കു മാഷന്മാർ 🤨🤐
@mu-jq9th
@mu-jq9th 3 года назад
രണ്ടാമത്തെ ഉദാഹരണം ഒഴിവാക്കാമായിരുന്നു. പഠിക്കുന്ന സമയത്ത്, ഇന്ന് ശ്രദ്ധിച്ചതു പോലെ ശ്രദ്ധിച്ചിരുന്നെങ്കിൽ അന്നും മനസ്സിലായേനേ..
@raheemmelat8246
@raheemmelat8246 4 года назад
സർ മരത്തിന്റെ ക്യുബിക് മീറ്ററിന്റെ കണക്ക്‌ ഒന്ന് വീഡിയോ ചെയ്യാമോ
@ksalitimbers551
@ksalitimbers551 4 года назад
വളരെ ഉപകാരപ്രദമായ വീടിയോ
@abdurahimzainy3002
@abdurahimzainy3002 4 года назад
വ്യത്താക്യതിയിലുള്ള ഒരു സ്ഥലം എങ്ങനെയാണ് അളക്കുക എന്ന് പറഞ്ഞ് തരുമോ
@prabinpv9978
@prabinpv9978 4 года назад
വൃത്തത്തെ ത്രികോണം ആക്കി മാറ്റുക
@yoosufkky1884
@yoosufkky1884 4 года назад
@@prabinpv9978 നിങ്ങൾ കര്യമായിട്ട് തന്നെയാണോ പറയുന്നത്?
@pvedeos7195
@pvedeos7195 3 года назад
@@prabinpv9978 വർതുള ഭാഗം ശരിയാകില്ല. 4 മുല വേണം
@purushothamaniyer3131
@purushothamaniyer3131 4 года назад
YOU ARE A GREAT TEACHER THE WAY YOU TEACH CAN BE GRASPED BY ANY FOOL GREAT KEEP IT UP MYY BESST WISHES
@adilbinbasheer6198
@adilbinbasheer6198 4 года назад
വളരെ നല്ലൊരു വീഡിയോ... നല്ല മനസ്സിലാവുന്നുണ്ട്.. thnku sir
@vasunair4732
@vasunair4732 3 года назад
Really worth to note and described in detail. Thanks a lot.
@-eroxi-9442
@-eroxi-9442 2 года назад
ഹെ.ആർ 0.0566 എത്ര സെന്റ്
@shyamnair241
@shyamnair241 4 года назад
If one cent cost Rs. 5 lacs. Then, 0.47 cent cost how much. Please reply.
@meonly2775
@meonly2775 4 года назад
0.47*500000=235000
@FirdousKhan-zl5cg
@FirdousKhan-zl5cg 4 года назад
0.47 lac
@meonly2775
@meonly2775 4 года назад
@@FirdousKhan-zl5cg you asked the cost of 0.47 cent. right?
@naveenae6836
@naveenae6836 4 года назад
well you are very efficent sir big salute
@yusufalirowtherHayan
@yusufalirowtherHayan 4 года назад
മുൻകാല ആധാരങളിൽ അളവുകൾ തോട്ടി(6feet) യിലാണ് ഉണ്ടാവുക.1cent എന്നാൽ 12സ്കയർ തോട്ടിയാണ്.അതുപോലെ 1ha എന്നാൽ 100 ആർ ആണെന്നു 1ആർ 100 സ്കയർ മീറ്റർ ആണെനാനും അഭ്യസ്തവിദ്യരീൽ പലർക്കും അറിയില്ല. അപ്പോൾ 1ha എന്നാൽ 10000 മീററർ സ്കയർ ആണെന്ന കാണാം. 1തോട്ടി മീറററിൽ 1.83 ആണെന്ന് കൂടി അറിയിക്കണം. ഇക്കാര്യം കൂടി ഉൾപ്പെടുത്തി വീഡിയോ നന്നാക്കിയാൽ ഒന്നു കൂടെ ഉപകാരപ്രദമായീരിക്കും
@MrNishanth81
@MrNishanth81 4 года назад
ഈ ചുവട്ടടി എത്ര ആണ്, ചുവട്ടടിയും അടിയും രണ്ടല്ലേ?
@JAHRA.KUWAIT
@JAHRA.KUWAIT 3 года назад
ഒരു സംശയം അഞ്ച് സെന്റുള്ള ഒരു സ്ഥലത്തിന്റെ ഒരു വശത്തിന്റെ നീളം 15 മീറ്റർ ആണെങ്കിൽ മറ്റെ വശത്തിന്റെ [വീതി ] 5×40.47=202.35 202.35÷15 = 13.49 Ok aano ?
@anushapk7346
@anushapk7346 3 года назад
Very good.. ശരിയാണ്
@georgetj5295
@georgetj5295 4 года назад
വൃത്തത്തിന്റെ കൂടി പറഞ്ഞാൽ നന്നായിരുന്നു.
@afantonyalapatt9554
@afantonyalapatt9554 4 года назад
For circle, find the are and divide by 4o. 47 to find cent
@afantonyalapatt9554
@afantonyalapatt9554 4 года назад
Area of circle =pye x r2, where r= radius
@audiencereply7648
@audiencereply7648 3 года назад
ഉപകാരപ്രദമായ വീഡിയോ 😍😍
@haneefaupandikkad4483
@haneefaupandikkad4483 4 года назад
പെട്ടെന്നു ഇഷ്ടം തോന്നി thanks
@vijuv9259
@vijuv9259 4 года назад
It,s very useful. thanks a lot. You taught me how to learn maths than calculate area.
@sanju1308
@sanju1308 4 года назад
Excellent narration in a most simplified way, well done Sir
@anthonymanjaly9552
@anthonymanjaly9552 3 года назад
Excellent! Tks for this simple yet marvelous class! Anthony kutty M.L.
@nasarcvmunderi9213
@nasarcvmunderi9213 3 года назад
1 സ്ക്വയർ Feet എത്ര മീറ്ററാണ് ..?
@Trust-in-just
@Trust-in-just 4 года назад
ഏതൊരാൾക്കും മനസ്സിലാകുന്ന ശൈലി... വളരെ ഇഷ്ടമായി
@shajinirappil3017
@shajinirappil3017 4 года назад
ശരിക്കും സാറിനെ പോലെ നല്ല അധ്യാപകര്‍ പഠിപ്പിക്കുകയാണേല്‍ ഏതൊരു വിദ്യാര്‍ത്ഥിയും കണക്ക് നന്നായി പഠിക്കും,
@vimalachandrang2897
@vimalachandrang2897 3 года назад
Sir, verysimple, clear and sincere explanation eventounderstand by a person not so good at maths. Congrts. Teaching need to be like this. Thanks.
@anupz1801
@anupz1801 4 года назад
സാർ 4224 ൽ നിന്ന് എന്ത് ചെയ്തപ്പോഴാണ് 64.99 കിട്ടിയത് Plz
@cinemas5384
@cinemas5384 4 года назад
Root kanuka 64.99x64.99= 4224 25x25=625 anu appol 625nte root 25 anu purinchitha
@anushapk7346
@anushapk7346 4 года назад
Dear, Sqare root കാണുന്നതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ ഈ കണക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ട്. Link താഴെ കൊടുക്കുന്നു. Please see. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XnDH267STWQ.html
@simoeddakhiri4834
@simoeddakhiri4834 4 года назад
9o
@najeebshahul3990
@najeebshahul3990 4 года назад
Valuable information 👌
@visudhsulochanan1782
@visudhsulochanan1782 4 года назад
ഇത്ര സിംപിളായിരുന്നോ.... പഠിക്കുന്ന കാലത്ത് താങ്കളെ കണ്ടുമുട്ടിയിരുന്നെങ്കിലെന്ന് ആശിച്ചുപോയി....
@wideanglecltwideangleclt5626
@wideanglecltwideangleclt5626 4 года назад
താങ്കൾ എന്റെ അദ്ധ്യാപകനായില്ലല്ലോ... അതാലോചിച്ച് എനിക്ക് സങ്കടം വന്നു. You are great...
@latheefpurathoottayil7778
@latheefpurathoottayil7778 3 года назад
നന്മകൾ കൈമാറുക വിവരങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുക എന്നതൊക്കെ നല്ല മനുഷ്യരിൽ മാത്രമേ ലഭിക്കുകയുള്ളൂ നിയമ സഭയിൽരുന്നു ഫർണിക്ചർ എറിഞ്ഞു തകർക്കുന്ന രാഷ്ട്രീയ ക്കാരെ കൊണ്ട് മാത്രമാണ് ഒരു ഗുണവും കിട്ടാത്തത് രാജ്യത്തെ യും ജനങ്ങളെയും തകർക്കുന്ന ഭരണാധികാരികൾ മനുഷ്യരെ തമ്മിലടിപ്പിച്ചു സുഗിച്ചു കാഴിയുന്നു ഇത്തരം നല്ല മനുഷ്യരെ നമുക്ക് ചേർത്തു പിടിക്കാം അദ്യപകർ എന്നും നന്മകൾ പകർന്നു തരുന്നു സാറിന് നം ന്മകൾ നേരുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🥑💯☑️
@AnilKumar-kx8ke
@AnilKumar-kx8ke 4 года назад
Simple calss without making any confusion. Greatly appreciated .
@basheerap1405
@basheerap1405 3 года назад
പല പുതിയ അറിവുകളും കിട്ടി.
@Riyas_AbuDhabi
@Riyas_AbuDhabi 4 года назад
🥰🥰🥰🥰 പഠിക്കുമ്പോള് എളുപ്പമായിരുന്നു കണക്ക് , എന്നാലും അറിയാത്ത ഒരു വശമായിരുന്നു സ്ഥലം, വിസ്തീർണം എങ്ങനെ സെന്റ് ആക്കുമെന്നു (40.47) thank youuuuu
@unniaaromaala.s1528
@unniaaromaala.s1528 4 года назад
ആദ്യം വരച്ചത് ചതുരം അല്ല , ദീർഘചതുരം അല്ലെ...അളവുകളും അങ്ങനെ ആണ് പറയുന്നത്.
@nidheeknidhee1088
@nidheeknidhee1088 4 года назад
വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു... വളരെ നല്ല അവതരണം... അഭിനന്ദനങ്ങൾ sir...
@prathaplila
@prathaplila 4 года назад
very informative class. Thank you so much.
@Rmk703
@Rmk703 2 года назад
ജീവിതത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് തിരിച്ചറിഞ്ഞത് ഒരു വീട് വെക്കാൻ തീരുമാനിച്ചപ്പോഴാണ്
@sukumarannair9010
@sukumarannair9010 3 года назад
Thanks sir. Very neatly explained 👍
Далее
Land Area Calculation (Malayalam Simple Explanation)
19:45
TRENDNI BOMBASI💣🔥 LADA
00:28
Просмотров 370 тыс.