Тёмный

സ്ഥലത്തിന് മാത്രം 7 കോടിയോളം, ഷോപ്പിം​ഗ് മാളുകളിലെ പോലെ ബേസ്മെൻ്റ് പാ‍ർക്കിം​ഗ് | ADGP Ajith Kumar 

REPORTER LIVE
Подписаться 2,7 млн
Просмотров 53 тыс.
50% 1

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@PhpneHi
@PhpneHi Месяц назад
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏👍👍🙏🙏🙏👍🙏
@Swaikhatjb
@Swaikhatjb Месяц назад
അൻവർ അണ്ണാക്കിൽ അടിച്ചു കൊടുത്തു 😂😂
@EqualJustice-4-all
@EqualJustice-4-all Месяц назад
എഡിജിപി അജിത് കുമാർ തിരുവനന്തപുരം കവടിയാറിൽ ഈ രീതിയിലുള്ള ഒരു വസ്തു വാങ്ങി കൊട്ടാരം പോലുള്ള ഒരു വീട് വയ്ക്കുമ്പോൾ ....ഈ വിഷയം ഇൻഫോഴ്സ്മെന്റിനും ഇന്റലിജൻസ് ബ്യൂറോയ്ക്കും എന്തുകൊണ്ട് അറിയാൻ കഴിഞ്ഞില്ല ?
@jamshe6797
@jamshe6797 Месяц назад
പാവങ്ങൾക്ക് 800സ്ക്വയർ ഫീറ്റിൽ തറയിൽ മണ്ണ്കൊണ്ടുപോകാൻ സമ്മതിക്കില്ല
@sonysunny2603
@sonysunny2603 Месяц назад
അപ്പൊ ഒന്നും മനസിലായില്ലേ?? ബിജെപി യുടെയും സിപിഎം ന്റെയും ഇടയിൽ ഉള്ള പാലമാണ് മൂപ്പർ 😊😊😊😊. അപ്പൊ ED അനങ്ങുമോ??
@abinabi6519
@abinabi6519 Месяц назад
Best. Kammunist party pimp udyoga wing aan ippo ... Robin bus karyam orma indo...
@proudtobeanindian84
@proudtobeanindian84 Месяц назад
​@@sonysunny2603congress um Aayi aduppam und.
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Месяц назад
ഇത് അമ്മയുടെ പെൻഷൻ കാശ് 😂😂😂
@jamshe6797
@jamshe6797 Месяц назад
പാവങ്ങൾക്ക് 800സ്ക്വയർ ഫീറ്റിൽ തറയിൽ മണ്ണ് ഇടാൻ കൊണ്ടുപോകാൻ സമ്മതിക്കില്ല
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
3000sq. Ft കൂടുതൽ വീടുണ്ടാക്കുവാൻ അനുമതി കൊടുക്കുന്നത് സർക്കാർ.... കല്ലും മണ്ണും മണലും കിട്ടാതായി... 1600st. കുറവ് ഫീറ്റ് ഉള്ളവർ കുറച്ചും നികുതി കൊടുക്കണം 3500ഇൽ കൂടുതൽ ഒരു രാജാവിനും ഒരു സർക്കാരും അനുമതി കൊടുക്കരുത്
@manojkumarch7
@manojkumarch7 Месяц назад
PV അൻവർ ബിഗ് സല്യൂട് ❤.
@alfazkadavu3378
@alfazkadavu3378 Месяц назад
പ്രതിപക്ഷത്തിനോട് ഇനി പോകാൻ പറ കള്ളന്മാർക്ക് എല്ലാ സംവിധാനവും ഒരുക്കുന്ന പ്രതിപക്ഷം😢😢😢😢😢😢😢
@DhasanChettan
@DhasanChettan Месяц назад
Prathi paksham endhu cheythu aaroda chodhikkendathu ennu ninakku nannayi ariyam 😂😂😂😂😂😂
@badarudheent6678
@badarudheent6678 Месяц назад
നീ ആണ് യഥാർത്ഥ സഗാവ് എന്നാലും പിനുവിന് തൊടരുത്
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
വന്നല്ലോ ഉളുപ്പില്ലാ അടിമക്കമ്മി
@cosmicnomad9324
@cosmicnomad9324 Месяц назад
Aa best ninte thalakakath enthua? Arade bharikunnath ivide.. Mukhyamanthri aryathe allalo ithoke nadakunath.. Angerum .. Sasium ok arinjondulla kali thanne ith😂
@jobinjoseph5204
@jobinjoseph5204 Месяц назад
ഈ നാട്ടിൽ ആരാണ് ഭരിക്കുന്നത്? ആഭ്യന്തര വകുപ്പിന്റെ മന്ത്രി ആരാ??
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
Under ground മദ്യപാനത്തിനും കൈക്കൂലിക്കും
@vibetoday8160
@vibetoday8160 Месяц назад
😂😂
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
സത്യാമാവു൦
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Месяц назад
അമ്മയുടെ പെൻഷൻ കാശ്
@sathghuru
@sathghuru Месяц назад
അഴിമതി കാണിക്കാതെ ഇത്രയും പണം ഒരു എഡിജിപി ക്കു ഉണ്ടാക്കാൻ സാധിക്കില്ല.
@kunhimohamedmohamed3998
@kunhimohamedmohamed3998 Месяц назад
Anwar❤❤
@dineshmt3116
@dineshmt3116 Месяц назад
അന്വേഷണം ഉണ്ടാകില്ല അന്വേഷിച്ചാൽ പലരും പിടിക്കപ്പെടും
@jct127
@jct127 Месяц назад
മലദ്യർ ഗോൾഡിൻ്റെ തലവൻ ഇയ്യാൾ തന്നെ..!
@rangaswamyp2646
@rangaswamyp2646 Месяц назад
Aayirikkanam
@dramaeditzzz5257
@dramaeditzzz5257 Месяц назад
P v anwar salute👍
@MymediaARE
@MymediaARE Месяц назад
അടിയിൽ ഉള്ള നിലയാണ് ആവശ്യമില്ലാത്ത സാദനം ( സ്വർണ ബിസ്കറ്റ്) വെക്കാൻ 😅
@santhoshrejitha4223
@santhoshrejitha4223 Месяц назад
അൻവർ പറയുന്നതുവരെ അന്വേഷണാത്മക മാപ്രകൾക്ക് നേരംവെളുത്തില്ല.🎉
@jkpvgsm
@jkpvgsm Месяц назад
അജിത് കുമാറിന്റെ ഉടമ പിണറായി എത്ര കോടികൾ ഉണ്ടാക്കി 🤔😄
@ashrafnunu994
@ashrafnunu994 Месяц назад
പാവപ്പെട്ടവൻ വീട് വെച്ചാൽ ഇല്ലാത്ത നിയമം ഇല്ല അപ്പന് അടുപ്പിലും ആവാം അല്ലേ എന്ന് സാരം
@nsr2663
@nsr2663 Месяц назад
സർക്കാരിനെ പറ്റിച്ച് ഉണ്ടാക്കിയ വസ്തു ആണെങ്കിൽ സർക്കാർ ഇത് പിടിച്ചെടുക്കണം
@shameerali5043
@shameerali5043 Месяц назад
Super DGp😂😂😂
@phfaizal987
@phfaizal987 Месяц назад
സ്വർണം വെക്കാൻ ഒരു നില ഉണ്ടാകും 😂😂😂😂
@sajikurian7066
@sajikurian7066 Месяц назад
ED evide poyi? ??
@jamshe6797
@jamshe6797 Месяц назад
പാവങ്ങൾക്ക് 800സ്ക്വയർ ഫീറ്റിൽ തറയിൽ മണ്ണ്കൊണ്ടുപോകാൻ സമ്മതിക്കില്ല
@savariya833
@savariya833 Месяц назад
താഴത്തെ നില.. ക്രിമിനൽ പ്രവർത്തനത്തിന് വേണ്ടി 😂😂😂😂
@rajeevravi9418
@rajeevravi9418 Месяц назад
ഭീകര ബന്ധം അന്വേഷിക്കണം....
@india.19614
@india.19614 Месяц назад
Powder room is a mini washroom, brother
@MrBhroad
@MrBhroad Месяц назад
Appo Behra yude veedo?
@akkkk4362
@akkkk4362 Месяц назад
ഏറ്റവും താഴെ ഉള്ള നിലയിൽ ഇരുന്ന് മദ്യപിച്ച് ഇരിക്കുമ്പോൾ നല്ല മഴ വന്ന് വെള്ളം കയറി ഇദ്ദേഹം ഇഹലോകവാസം വെടിയാൻ വേണ്ടി ആണ് ഏറ്റവും അടിയിലെ നില
@bisnndks9222
@bisnndks9222 Месяц назад
Source aneshikaaan court illeee
@user-cl8hf7jr4x
@user-cl8hf7jr4x Месяц назад
അവിടത്തെ ടൈൽ പണി കിട്ടുമോ..
@roymonyelavilayil2056
@roymonyelavilayil2056 Месяц назад
etaliyan Marbil an Aniya
@hamzaayappalli6300
@hamzaayappalli6300 Месяц назад
Anwar ❤❤❤❤❤❤❤❤❤❤❤❤
@shebaabraham687
@shebaabraham687 Месяц назад
കവടിയാർ കൊട്ടാരത്തിനെക്കാളും വലിയ കൊട്ടാരമാണോ😊 80 കളിൽ എന്റെ അച്ഛന്റെ ജേഷ്ഠൻ ഡിവൈഎസ്പി ആയിരുന്നു അദ്ദേഹത്തിന് കിട്ടിയത് തറവാടാണ് മരിക്കുവോളം വർഷങ്ങൾ പഴക്കമുള്ള തറവാട് മെയിന്റനൻസ് ചെയ്ത അതിലാണ് താമസിച്ചത് സ്വന്തമായി ഒരു കാർ പോലും ഇല്ലായിരുന്നു കാലം പോയ പോക്ക് ഇന്ന് വെറും ഒരു പോലീസുകാരന് പോലും വലിയ വീടും കാറും
@binukurian1242
@binukurian1242 Месяц назад
പുള്ളിയുടെ മക്കളും അടുത്ത തലമുറയും ശാപം ഇല്ലാതെ നല്ല രീതിൽ ജീവിക്കും 🙏
@sonysunny2603
@sonysunny2603 Месяц назад
കവടിയാർ കൊട്ടാരം ആകെ 7K സ്‌ക്വർ ഫീറ്റ് മാത്രെ ഉള്ളോ??
@mohammedshababs4048
@mohammedshababs4048 Месяц назад
മാളികമുകളിലേറിയമന്നൻ്റെ ...പഴഞ്ചൊല്ല്.😂
@Farsath999
@Farsath999 Месяц назад
12 കോടിയുടെ 6000 സ്ക്വയർ feet ഉള്ള വീട് ആണ്. അതും 3 നിലകൾ , underground parking , ടെറസിൽ സ്വിമ്മിങ് പൂൾ. സെൻ്റിന് 60 ലക്ഷം കുറഞ്ഞത് വരുന്ന കണ്ണായ സ്ഥലം , ഈ അടുത്താണ് വാങ്ങിയത്. ഇത്രയും പൈസ എവിടുന്ന് കിട്ടി. ഇതൊക്കെ അന്വേഷിക്കണം. സ്ഥലം വാങ്ങുമ്പോൾ കൃത്യമായ തുകയാണോ കൊടുത്തത് , അതോ നികുതി വെട്ടിപ്പ് നടന്നോ എല്ലാം നോക്കണം. പുള്ളിയുടെ ബാങ്കിൽ വന്ന പണം, എല്ലാം പരിശോധിക്കണം. ഇത് സര്ക്കാര് അന്വേഷിക്കണം. ഇവിടെ പാവപ്പെട്ട ആളുകൾക്ക് വീട് വെക്കാൻ പറ്റുന്നില്ല. അപ്പോ ആണ് ഒരാൾക്ക് ഇത്രയും വലിയ വീട് വെക്കാൻ കഴിയുന്നത്. മതിലിനു മാത്രം കോടികൾ ചെലവായി എന്നാണ് കണ്ടാൽ അറിയുന്നത്. അല്ലെങ്കിൽ ഈ പൈസ എങ്ങിനെ വന്നു
@Hashi.R
@Hashi.R Месяц назад
ഇതൊക്കെ പിടിച്ചു കെട്ടി നശിപ്പിക്കണം. എത്ര ജീവിതങ്ങളാണ് ക്രൂരമായി തകർത്തത്.
@fahadrvp
@fahadrvp Месяц назад
Anwar 👍
@AshrafapAshraf
@AshrafapAshraf Месяц назад
Anwar❤
@SureshKumar-b9h1u
@SureshKumar-b9h1u Месяц назад
പാവങ്ങൾക്ക് ഒരു 500സ്ക്വയർ ഫീറ്റിൽ വീട് നിർമ്മിക്കണം എങ്കിൽ അനുമതി ലഭിക്കാനും മറ്റും എവിടെ എല്ലാം കയറി ഇറങ്ങണം,ആരുടെയെല്ലാം കാല് പിടിക്കണം,ആർക്കെല്ലാം കൈക്കൂലി കൊടുക്കണം...പിന്നെ ചുമട്ടിറക്ക് യൂണിയനുകൾ അങ്ങനെ എന്തെല്ലാം പ്രശ്നങ്ങൾ...പണവും,അധികാരവും ഉള്ളവന് ഒന്നിൻ്റെയും ആവശ്യമില്ല.. എന്നിട്ട് പാവപ്പെട്ടവരുടെ സർക്കാര് എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം തള്ളോട് തള്ളും....
@cksidheequechakkara7084
@cksidheequechakkara7084 Месяц назад
ഇതൊന്നും അറിയാതെ ബംഗാളികൾ പണിയിലാണ് 😀😀
@jayeshck2252
@jayeshck2252 Месяц назад
🤣🤣🤣
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
😂😅
@jaleelp7653
@jaleelp7653 Месяц назад
സ്വാഭാവിക വരുമാനത്തിൽ നിന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് ഇത്രയും വലിയ മണിമാളിക നിർമ്മിക്കാൻ ആവില്ലെന്ന് ആർക്കുമറിയാം,, മാഫിയ പ്രവർത്തനവും വൻ അഴിമതിയും നടത്തി ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇത്തരം കെട്ടിടം നിർമ്മിക്കുന്നത് പത്രക്കാർ ഇപ്പോഴാണോ അറിയുന്നത്?
@ഉറുമ്പ്-മ9ഷ
@ഉറുമ്പ്-മ9ഷ Месяц назад
ഭൂമിക് അടിയിൽ സ്വർണം വെക്കാം 😂😂👍
@HussainAbdurahman-o2g
@HussainAbdurahman-o2g Месяц назад
6 lift. 85 വാഹനം Park ചെയ്യാം... Supr.... കൊട്ടാരം.
@Commonyou7149
@Commonyou7149 Месяц назад
Atleast he is reinvesting the money in a house at Kerala, not like our politicians who invest 100s of crores in Dubai, Singapore, Canada... and act like public servants
@TheFaiztube
@TheFaiztube Месяц назад
Naanam undo nyayeekarikkan?
@Commonyou7149
@Commonyou7149 Месяц назад
@@TheFaiztube See, I am not in favour of that fellow. But what we are going to get as a public, nothing after all this drama. We are fools as public. Here some politicians making big money, for his support this police fellow is getting a fraction as commission and he is making a house. Media getting news clicks, public barking for nothing. In this scenario, some labour's are getting daily wage for the construction activity, that's all.
@TheFaiztube
@TheFaiztube Месяц назад
@@Commonyou7149 I get where you're coming from, but staying silent only lets corrupt practices continue unchecked. When police officers join hands with corrupt politicians, it's a direct betrayal of the public trust. If we don't oppose these officers and hold them accountable, we're allowing corruption to become the norm. It's not just about 'barking for nothing'-it's about standing up for what's right and ensuring that those who abuse their power face consequences. By speaking out and pushing back, we send a clear message that we won't tolerate corruption, and that the public deserves better from those sworn to protect and serve us.
@rajularajula903
@rajularajula903 Месяц назад
സ്വർണ്ണം കടതുന്നതിന് മാഫിയകൾ കൊടുക്കുന്നതായിരിക്കും വീടും സ്ഥലവും 😂
@VISHNUPSVAS
@VISHNUPSVAS Месяц назад
Bhoomi bakki vechekkumo adgp sire?
@renoshtj
@renoshtj Месяц назад
Powder area ennal half bathroom aanu Mashe. Allathe avashyam ellatha sadhanam vekkunna stalamalla.
@terracasa1760
@terracasa1760 Месяц назад
9 മീറ്ററിനു മുകളിൽ അവിടെ കെട്ടാൻ പറ്റില്ല.. കൗഡിയർ പാലസ് മായി ബന്ധപെട്ടു ഹെറിറ്റേജ് ഭൂമിയാണ്.. സൊ 9 മീറ്ററിനു താഴെ പറ്റത്തുള്ളൂ..
@MujeebRahman-no4px
@MujeebRahman-no4px Месяц назад
ഇത്രയും നാളായിട്ട് ഇയാൾ ഇത്രയും സംബാദിച്ചത് ആരും അറിഞ്ഞില്ലേ
@padmakumar6677
@padmakumar6677 Месяц назад
രാജാവിൻ്റെ ശിങ്കിടി ഇത്രയും അപ്പോൾ രാജാവിൻ്റെ ത് എന്തായിരിക്കും
@sathghuru
@sathghuru Месяц назад
റിനുനേ തട്ടിക്കൊണ്ടു പോയി വല്ല കഞ്ചാവ് കേസും തലയിൽ വച്ച് തരും.
@musthuakbar
@musthuakbar Месяц назад
Mr reporter സമാധാനമായി സംസാരിക്
@muralichemmala
@muralichemmala Месяц назад
സർക്കാർ ശമ്പളം കൊണ്ട്‌ നിര്‍മ്മിക്കാനും പാടില്ലേ?😂😂😂 യാഥാ രാജ തഥാ പോലിസ്😂😂😂
@bagathkshijith5665
@bagathkshijith5665 Месяц назад
നിങ്ങളുടെ ടി.വി പ്രസാദ് എവിടെ ഇൻവസ്റ്റിഗേഷൻ ജേർണലിസ്റ്റ് ചിരി അങ്ങട് സഹിക്കാൻ പറ്റുന്നില്ല😅
@kileri8786
@kileri8786 Месяц назад
പേരച്ചായിയെ തിരങ്കൻ പോയിട്ട് കിട്ടിയത് തൊരപ്പനെ
@pappantraders
@pappantraders Месяц назад
എല്ലാം പൊളിഞ്ഞു
@sajikn6705
@sajikn6705 Месяц назад
Powder area ennu പറഞ്ഞാൽ shower ഇല്ലാത്ത ടോയ്ലറ്റ്. കുളി പറ്റില്ല. ബാക്കി എല്ലാം നടക്കും. വേസ്റ്റ് dumbing area അല്ല
@Kiranedk
@Kiranedk Месяц назад
കേരളത്തിൽ ഒരു പ്രതിപക്ഷം ഉണ്ടത്രേ........😂
@abdulkhaderba1644
@abdulkhaderba1644 Месяц назад
Police under world
@shrpzhithr3531
@shrpzhithr3531 Месяц назад
ഇനി പോലീസ് റൂമിന്റെ ആവശ്യം ഉണ്ടാകില്ല 😂😂 ഒരു കാര്യം വിട്ടു ഖജനാവ് വെക്കാനുള്ള സ്ഥലത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.. 😂
@NR-ye7dn
@NR-ye7dn Месяц назад
Anwar asset koode reporter chwyyamo..before 15 years and anow
@rakeshkk3185
@rakeshkk3185 Месяц назад
😅എനിക്കും കണ്ണുകടി ഉണ്ട്😊
@homosapien400
@homosapien400 Месяц назад
ചോട്ടാ.... രാജൻ
@shrpzhithr3531
@shrpzhithr3531 Месяц назад
ലക്ഷങ്ങൾ കൊടുത്ത് മക്കളെ ഡോക്ടറും എഞ്ചിനീയറുമാക്കാൻ ഇറങ്ങി തിരിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്.. ഒരു നയാ പൈസ മുടക്കാതെ ഒരു പോലീസുകാരനാക്കുക. പിന്നെ അത് മൂത്ത് മൂത്ത് അജിത് കുമാറിനെപോലെ ഒരു 𝗔𝗗𝗚𝗣 ആയാൽ മതി. അഞ്ച് തലമുറക്കുള്ളത് അവൻ സമ്പാദിക്കും..😜😜
@notout7913
@notout7913 Месяц назад
മലദ്വാർ ഗോൾഡ് സൂക്ഷിക്കാനുളള ബങ്കർ..😮😮😮
@abdullapv855
@abdullapv855 Месяц назад
അധികാര ദുർവിനിയോഗം
@cricketupdateinworld8071
@cricketupdateinworld8071 Месяц назад
One only anwar 💪
@Mr.T-Mapogo-999
@Mr.T-Mapogo-999 Месяц назад
ഇതിനുള്ള വരുമാനം എവിടുന്ന് കിട്ടിയെന്ന് കവടി നെരത്തി നോക്കേണ്ടി വരും 😌👋🏿
@Reaalll689
@Reaalll689 Месяц назад
ഇപ്പോഴ എങ്ങിനെ ഇരിക്കണ് ഇ.ഡി റെയ്ഡ് customs റെയ്ഡ് ഒന്നുമില്ല😂 അവർക്ക് ഒന്നിനും നേരമില്ല എല്ലാവരും കൊള്ളെ സംഘത്തിൻ്റെ പങ്ക് കിട്ടുന്നുണ്ട്😂 വിജിലൻസ് എന്തെ😂
@ashifmulleria8766
@ashifmulleria8766 Месяц назад
അണ്ടർ ഗ്രൗണ്ടിൽ മോഷ്ടിച്ച് കൊണ്ടുവന്ന സ്വർണം ഒളിപ്പിച്ചു വെക്കാൻ ആയിരിക്കും
@josephvarkey4785
@josephvarkey4785 Месяц назад
All are included in the so called cases including Pinarayi
@aalbiakbar9254
@aalbiakbar9254 Месяц назад
Paavangalkku veedu vakkaan kallum manuum kondu poyaal ee police pidikkum
@appuprasanth8927
@appuprasanth8927 Месяц назад
പോലീസ് അല്ലെ പട്ടാളം അല്ലല്ലോ why this.
@roymonyelavilayil2056
@roymonyelavilayil2056 Месяц назад
Sara Gold La kalicha chuma alla
@GeeVarghese-y8w
@GeeVarghese-y8w Месяц назад
Under ground. Blue. Filme pedekkan.anue.
@albinissac
@albinissac Месяц назад
രാജ ഭരണ കാലത്തു ADGP യുടെ മുത്തച്ഛന് രാജാവ് ഇഷ്ട ദാനം കൊടുത്തത് ആണ് എന്ന് അങ്ങ് പറഞ്ഞു കൊടുക്ക് വക്കീലേ 🤣
@rakeshkk3185
@rakeshkk3185 Месяц назад
😅ya you said the point.
@user-it4dp1tl7q
@user-it4dp1tl7q Месяц назад
അടുത്തത് ശശി ഉണ്ടാക്കും
@mansoor-xb7oy
@mansoor-xb7oy Месяц назад
Paudar ariyayil ini ayale vekkanam
@keralarocket9435
@keralarocket9435 Месяц назад
കൊള്ള സംഘം.
@dass55436
@dass55436 Месяц назад
Money from where?????????
@shameerchenthara1780
@shameerchenthara1780 Месяц назад
Angane parayaruthu...adheham oru simple police officer anu😂
@rasakvp9351
@rasakvp9351 Месяц назад
ഇടപ്പളിൽ ഉണ്ട് സെന്റിന് 35/40
@raghavankvr9753
@raghavankvr9753 Месяц назад
മൂർഖൻ പാമ്പിനെ ആണല്ലോ ദൈവമേ ചവിട്ടിയത്.വെറുതെ പാർക് പൂട്ടിച്ചു
@noushichotz9559
@noushichotz9559 Месяц назад
Pv Anvar 😂 ❤
@mohammedali584
@mohammedali584 Месяц назад
😂 ജനങ്ങളെയും നാടിനെയും ഒക്കെ നല്ലോണം ശ്രദ്ധിക്കേണ്ടേ 😅
@ഉറുമ്പ്-മ9ഷ
@ഉറുമ്പ്-മ9ഷ Месяц назад
സ്വർണ്ണം പൊട്ടിച്ചു വേറെ എന്തു വേണം 👍
@Jinnu-rn1yi
@Jinnu-rn1yi Месяц назад
Aavashyam ellaatha sadanam engane ariyaam
@nujumudheenujumudheen8481
@nujumudheenujumudheen8481 Месяц назад
പ്രതിപക്ഷം മിണ്ടാട്ടം ഇല്ലേ
@krisharjose6566
@krisharjose6566 Месяц назад
6000 സ്ക്വയർ ഫീറ്റ് വീട് വയ്ക്കുന്നത് ഇത്രയും വലിയ ക്രിമിനൽ പ്രവൃത്തിയാണോ വ്യവസായികൾ എല്ലാവരും കേരളം വിട്ടു വീടുവയ്ക്കാനും ഇനി മറ്റ് സംസ്ഥാനങ്ങളിൽ പോകേണ്ട അവസ്ഥയാണ് പച്ചമലയാളത്തിൽ പറഞ്ഞാൽ ആസൂയ അൻവറിൻ്റെ മിച്ചഭൂമി തിരികെ പിടിച്ചോ 600 ഏക്കർ കണ്ട് കെട്ടിയോ തടയണയും പാർക്കും 😂😂😂 അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
@akkkk4362
@akkkk4362 Месяц назад
ഒരു സർക്കാർ ഉദ്യോഗസ്ഥൻ ... അവന് പരിമിതി ഉണ്ട്... അല്ലെങ്കിൽ വേറെ വരുമാനം കാണിക്കണം...
@rakeshkk3185
@rakeshkk3185 Месяц назад
😅ചിലപ്പോൾ അവൻ വല്ല നല്ല കുടുംബത്തിൽ പിറന്നവനുമായിരിക്കുമെന്ന്
@hareeshkumarkk90
@hareeshkumarkk90 Месяц назад
അൻവർ ചെറു മീൻ അല്ല. കട്ടക്ക് പിണറായി അൻവർന്റെ കൂടെ
@saseendranp3063
@saseendranp3063 Месяц назад
അടിയിൽ ഇടി മുറി ആയിരിക്കുമോ
@jacobjohn4180
@jacobjohn4180 Месяц назад
Shameless corrupt officers. UPSC should be disbanded
@SaifudheenSafwan-t3n
@SaifudheenSafwan-t3n Месяц назад
മൊട്ട അരുൺ എവിടെ 😂
@kuttikuttan
@kuttikuttan Месяц назад
Pandu oru rajavu kottaram undakkum innu nooru kanakkinu rajakkanmar kottarangal undakkunnu 😮😮
@thambinelloore7795
@thambinelloore7795 Месяц назад
Terrible things are happening in Kerala
@ajithamadhavan1201
@ajithamadhavan1201 Месяц назад
Powder ഏരിയ വല്ല കോഡും ആരിക്കും മാഫിയ അല്ലെ മാഫിയ
@amapunayannar2917
@amapunayannar2917 Месяц назад
Adhehatinte ammayude pension kash .
@GeeVarghese-y8w
@GeeVarghese-y8w Месяц назад
Kaiyee koulee. Pocket money.
@ABC-je6ek
@ABC-je6ek Месяц назад
Anwarinte swarna kadath nadakathathinte chorichil 😂
@GeeVarghese-y8w
@GeeVarghese-y8w Месяц назад
Wife. Nu dance chiyan anu under ground.
@manojthomas9962
@manojthomas9962 Месяц назад
90 % police um kallanmaranu 😡😡😡
@rakeshkk3185
@rakeshkk3185 Месяц назад
😅 ഓ.. ശരി
@EqualJustice-4-all
@EqualJustice-4-all Месяц назад
സാജൻ കറിയ രണ്ടുകോടി കൊടുത്തു എന്നു പറയുന്നതിൽ വല്ല കഴമ്പുണ്ടോ? കാരണം രണ്ടുകോടി കൊടുക്കുവാനുള്ള സാമ്പത്തിക സ്ഥിതിയൊക്കെ സാജന് ഉണ്ടോ? അതൊരു കള്ളാരോപണം ആണെങ്കിൽ അൻവറിനെതിരെ നിയമപരമായി കേസെടുക്കുവാൻ എഡിജി ക്കും സാജനും അവകാശമുണ്ടല്ലോ. അവർ രണ്ടുപേരും അതിനെപ്പറ്റി ഒരു പ്രസ്താവനയും നടത്തിയിട്ടില്ല . പക്ഷേ ഇത്രയും കാശ് കൊടുക്കാൻ സാജൻ കറിയ്ക്ക് എവിടുന്നു പണം കിട്ടി. സാജൻ കരിയയുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് ശക്തമായി അന്വേഷിക്കണം .
@MymediaARE
@MymediaARE Месяц назад
@@EqualJustice-4-all അതു അൻവർ കിട്ടിയ information അനുസരിച്ച് ആണ് , ഇന്ന് അതു പുറത്ത് വിട്ടിരുന്നു ....
@subairc.z883
@subairc.z883 Месяц назад
Oru cnima udakam pattiya DGP katha😢
Далее
Out Of Focus Live | 10 October 2024
51:25
Просмотров 57 тыс.
Bro think he the MC.. 😂👊🔥
00:20
Просмотров 10 млн