ഒരുത്തീടേം വാതിലിൽ മുട്ടീട്ടില്ല ഒരു ചോദ്യത്തിനേം പേടിക്കണ്ട ഉത്തരം പറയാൻ സംഘടനയിലെ ആരെയും ഭയക്കണ്ട 😏... കാരണം അന്ന് പലരും അവസരം നഷ്ടപ്പെടുത്തി ഒറ്റപ്പെടുത്തി രാജപ്പൻ എന്ന് പറഞ്ഞു കളിയാക്കി ഇന്ന് അദ്ദേഹം ഒറ്റയ്ക്ക് ഒരു സാമ്രാജ്യം പടുത്തുയർത്തി... നിലപാടുകളുടെ രാജകുമാരൻ 🔥💗
ഇങ്ങേര് 🔥🔥🔥 ഇന്നത്തെ പ്രസ്സ്മീറ്റ് കണ്ടവർക്ക് മനസ്സിലാകും ഇന്ന് മലയാള സിനിമയിൽ ഇങ്ങേരോളം ഒരു സിറ്റുവേഷനെ കൃത്യമായി ഹാൻഡിൽ ചെയ്യാൻ കഴിവുള്ള വ്യക്തി വേറെ ഇല്ലാ എന്ന്🔥 ഓരോ ചോദ്യങ്ങൾക്കും വ്യക്തവും കൃത്വിവുമായി മറുപടികൾ🔥 പറയാൻ ഉള്ളത് കട്ടക്ക് തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്, 🔥 മാധ്യമങ്ങൾക്ക് മുന്നിൽ ചോദ്യങ്ങളെ ഭയന്ന് ഓടി ഒളിക്കുന്ന അമ്മയിലെ ഓരോരുത്തരും ഇങ്ങേരെ മാതൃകയാക്കട്ടെ 🔥 ഇങ്ങേര് 'അമ്മയുടെ പ്രസിഡന്റ് ആവണം, നല്ല ഒരു മാറ്റം ആ സംഘടനക്ക് ഉണ്ടാകും Prithviraj Sukumaran നിങ്ങൾക്ക് കയ്യടിക്കാതെ നിർവാഹമില്ല 👏🏻❤️🔥
ഇതും ഒരു നീതിയാണ്. വർഷങ്ങൾക്ക് മുൻപ് സുകുമാരനെ ഇവർ ഇതുപോലെ വിലക്കി. അദ്ദേഹം ഹൈകോടതിയിൽ പോയി അനുകൂല വിധിയുമായി വന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ മകൻ ഇവർക്ക് എതിരെ അച്ഛന് വേണ്ടി സംസാരിക്കുന്നു.
മഹത്തായ വിപ്ലവത്തിന്റൃമെ ആദ്യസ്വരം കേരളത്തിൽ മുഴങ്ങിയിരിക്കുന്നു ഇനി ഇത് ഹോളിവുഡ് വോളിവുഡ് എല്ലാകോണുകളിലും പടർന്നുപിടിക്കട്ടെ ലോകത്തിലെ എല്ലാസിനിമസീരിയൽ മേഘലകളിലും ഇത്ഐരം നടപടികൾ രൂപംകൊളളട്ടേ ഭാവനയ്ക് എല്ലാവിധത്തിലുമുളള പിന്തുണനൽകിയകേരളക്കരയെ ബിഗ്സല്യൂട്ട്👍👍👍👍👌👌
കളി സേഫ് സോണിൽ ആയി കഴിഞ്ഞപ്പോൾ നടന്മാർ എല്ലാം പത്ര സമ്മേളനം തുടങ്ങി.ഇപ്പോൾ ടൊവിനോ, പൃഥ്വിരാജ് എല്ലാം കളത്തിൽ ഇറങ്ങി കൂട്ടത്തിൽ ഉള്ള ഒരു സഹപ്രവർത്തകയെ നടുറോഡിൽ മാനഭംഗപ്പെടുത്തിയപ്പോൾ ഒരു പുരുഷ കേസരികളും പത്രസമ്മേളനം നടത്തി കണ്ടില്ല. അന്ന് WCC-യും അതിലെ പെണ്ണുങ്ങളും ആണ് career വരെ compromise ചെയ്തു ഭാവനയുടെ കൂടെ നിന്നത്. അവരുടെ പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് കാണുന്നത്. WCC 🔥🔥🔥🔥
ഇതൊക്കെ കുറച്ചു കഴിയുമ്പോൾ എല്ലാവരും എല്ലാം മറക്കും..... നമ്മൾ ഇപ്പോൾ വയനാട് വിഷയമാണ് ചർച്ചയും വികസനവും ചെയ്യേണ്ടത്,,,, സന്തോഷ് ജോർജ് കുളങ്ങര കുറച്ചു days മുൻപ് സംസാരിച്ചിരുന്നു,,, അത് എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണം...... 👍👍👍
പാർവ്വതി സൂപ്പർ.ദിലീപും മമ്മൂട്ടിയും അഹന്ത കൂടുതൽ ഉളളവർ ആണ്.രഞ്ജിത്തും സിദിഖും മമ്മൂട്ടിയുടെ മെയിൻ ചങ്കുകളാണ്.മമ്മൂട്ടി ദുൽഖറിന്റെ മലയാളസിനിമയിലെ നല്ലഭാവിക്ക് വേണ്ടി നല്ലവനായി ഇന്ന്..
ചുരുക്കം പറഞ്ഞാൽ പ്രേക്ഷകർ സിനിമയെയാണ് ബഹിഷ്കരിക്കേണ്ടത് at least 150 രൂപയെൻകിലും save ചെയ്യാം...നമ്മുടെ ഓരോ 150രൂപ ഇവർക്ക് 100 കോടി യാക്കി business ചെയ്യുന്നു നായകന് 10-20 കോടി , സംവിധായകൻ ,artist, technician etc ഇങ്ങിനെ പോകുന്നു പന്കുവെയ്ക്കൽ ... അവർക്കൊക്കെ കിട്ടും നമുക്കു പോകും അവസാനം അത്റ തന്നെ.
പ്രേക്ഷകർ ഒരു പരിധി വരെ ഒന്നിക്കണം. നമ്മുടെ ക്യാഷ് വാങ്ങി തോന്നിവാസം കാണിക്കാൻ അനുവദിക്കരുത്. സീനിയർ മാർ കുറെ ഉണ്ടാക്കി. പക്ഷെ താഴെ ഉള്ള ആർട്ടിസ്റ്റ് കൾ കഷ്ടപ്പെടും.
അമ്മ യിൽ പൃഥ്യൂരാജ്, പാർവതി etc..ഉറച്ച നിലപാടും അതിലുപരി ഒപ്പം work ചെയ്യുന്നവരുടെ നീതിക്ക് വേണ്ടിയും പോരാടുന്ന നിലപാട് ആരെയും പേടിക്കാതെ തുറന്ന് പറയാൻ കഴിവുള്ള ഇവരെ പോലുള്ളവരെ നിയമിക്കട്ടെ.നല്ല രീതിക്ക് ഒരു group ഉം ഇല്ലാതെ പുതു തലമുറ നയിക്കട്ടെ സിനിമലോകം വർഷം കുറേ.. ആയില്ലേ മുതുക്കന്മാർ സിനിമ ലോകത്ത് വാഴുന്നു ഇനിയെങ്കിലും വഴിമാറികൊടുത്തൂടെ..? ഇവരെപോലുള്ള ചുണക്കുട്ടികൾക്ക് മുന്നിൽ
തെറ്റ് ചെയ്യാത്തവർക്ക് ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല.. അമ്മയുടെ സ്ഥാനത്ത് ഇരുന്നവർ തെറ്റ് ചെയ്യുകയും എന്നിട്ട് നിരപരാധികളായ വരെ അമ്മയിൽ നിന്നും പുറത്താക്കുകയും അവരെ ഒറ്റപ്പെടുത്തുകയും അവർക്ക് അവസരം നൽകാതിരിക്കുകയും അവസരം നൽകുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഈ പ്രശ്നങ്ങൾക്ക് ഇത്രയും ആക്കം കൂട്ടിയത്.. അവർക്ക് അമ്മയിൽ സ്ഥാനം കൊടുത്തില്ലെങ്കിലും അവർക്ക് അഭിനയിക്കാനുള്ള അവസരം കൊടുക്കാമായിരുന്നു.. എന്നാൽ ഈ നടിമാർക്ക് ഇത്രക്ക് ദേഷ്യം മുതിർന്ന സ്ഥാനത്ത് ഇരിക്കുന്നവരോട് ദേഷ്യം ഉണ്ടെങ്കിലും അവർ നിങ്ങൾക്കുവേണ്ടി ക്ഷമിക്കുകയും അവരത് പുറത്തു പറയാതിരിക്കും മായിരുന്നു
🧱🧱🧱🧱🧱സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര ശക്തം ആണ് എന്ന് കേട്ടിട്ടുണ്ട്.. 🧱🧱🧱🧱🧱 പണവും അധികാരവും ഒരു അപകടപരമായ കോംബിനേഷൻ ആണ്.. അത് കൊണ്ട് ഇതൊക്കെ എങ്ങനെ അവസാനിക്കും എന്ന് മാത്രം കാത്തിരുന്നു കാണണം..🧱🧱🧱🧱🧱
He (Prithviraj) knew sexual assault and harassment going against junior artist and other actress of Malayalam film industry since many years, then he was kept silent, now crying for justice , what a shame !
അപ്പോ ഓസ്ട്രേലിയയിൽ പോയീ മറ്റ് നടൻമാർ പഠിക്കാത്തത് കൊണ്ടുള്ള കുഴപ്പമാണല്ലേ അവർക്ക് 😂😂.. അപ്പോ അവരും ഓസ്ട്രേലിയയിൽ പോയി പഠിച്ചിരുന്നെങ്കിലോ, കേമായേനേ😂😂😂
എനിക്ക് തോന്നുന്നത് കുറച്ചു നടന്മാർ സ്ത്രീകളെ വളച്ചെടുത്ത് എന്നിട്ട് മറ്റുള്ളവർക്ക് കാഴ്ചവെക്കുകയായിരുന്നോ എന്നൊരു സംശയം പണമുണ്ടാക്കാൻ ഓരോ വഴികളും മനുഷ്യന്മാർ തേടി തേടി നടക്കും
നടി ഭാവന ഉണ്ടായ പീഡനത്തിൽ ഞങ്ങളെല്ലാം ഭാവനയുടെ കൂടെ എന്ന് പറഞ്ഞ് നിങ്ങളൊക്കെ പിന്നീട് നിങ്ങളെ ഒന്നും കണ്ടില്ലല്ലോ പിന്നെ നിങ്ങൾക്കൊക്കെ പ്രമുഖരായ ഷൂട്ട് ചെയ്താലേ സിനിമയിൽ പിടിച്ചുനിൽക്കാൻ പറ്റുള്ളൂ എന്ന് കരുതി അല്ലേ അന്നിട്ട് ഇപ്പോൾ ഇങ്ങനെ കൊള്ളാം
ഇയാളുടെ ലൂസിഫർ പടത്തിൽ ഒരു കുട്ടിയെ ഒഡിഷന് വിളിച്ചു അവളോട് മോശമായി ഒരാൾ പെരുമാറി എന്നൊക്കെ ചാനലിൽ ഇരുന്നു ഒരു പെൺകുട്ടി പറഞ്ഞല്ലോ.. അതാരാണ്.. ഇയാൾ ആണോ, മോഹൻലാൽ ആണോ, ആന്റണി ആണോ?
@@Cr7-o9l7m പ്രിത്വിരാജ് കൈതപ്പുറത്തെ തന്റെ സിനിമ യിൽ നിന്നും മാറ്റി. അത് casting ഇൽ ഇടപെടും. സൊ ഇയാൾക്കു എന്ത് right ആണ് അവസര നിഷേധം പറയാൻ. ദിലീപിന്റെ മുൻപിൽ ഇവൻ ഒച്ചണിച്ചു നിൽക്കുന്ന video ഉണ്ട് youtube ഇൽ. പാർവതി ഒക്കെ fight ചെയ്ത് ഉണ്ടാക്കിയ അവസ്ഥ ആണ് ഇത്. സൊ dont compare ഹിം വിത്ത് parvThy
ഈ പെണ്ണുങ്ങൾ ഓരോരുത്തരെ ചെളി വാരിയെറിയുമ്പോൾ കയ്യടിച്ച് ആഹ്ലാദിക്കുന്ന ഉണ്ണാക്കൻമാരായ ആണുങ്ങൾ ഓർത്തോളൂ ഇത് നാശത്തിനാണ്. നാളെ പെണ്ണുങ്ങളെ പേടിച്ചിട്ട് പുറത്തിറങ്ങാൻ പറ്റാത്ത കാലം വരും. ഏതു പെണ്ണിനും വിരോധം തോന്നിയാൽ നിങ്ങളെ പെടുത്താം. ഊരിയെടുക്കാൻ വർഷങ്ങൾ വേണ്ടിവരും , മനക്കേടു വേറെ , വീട്ടുകാരും തള്ളും . ആണാണെന്ന് ഉറപ്പുള്ളവർ ആണുങ്ങൾക്കൊപ്പം നിൽക്കുക.
പൈങ്കിളി വാർത്തകൾ മാത്രം ഉള്ളോ കേരളത്തിൽ..... ഈ കേസ് ഇല്ലായിരുന്നേൽ വയനാട് വയനാടെ ന്ന് പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറും കരഞ്ഞു കാഴ്ച്ചക്കാരെ പറ്റിച്ചേനെ മാധ്യമങ്ങൾ ✍️ :