Тёмный

'സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ മതമുണ്ട് ജാതിയുണ്ട് പണമുണ്ട്'; Adv. A Jayashankar | MBIFL 2024 

Mathrubhumi International Festival Of Letters
Подписаться 119 тыс.
Просмотров 88 тыс.
50% 1

'എതിർക്കാതിരിക്കുന്നതെങ്ങനെ' എന്ന സെഷനിൽ അഡ്വ. എ ജയശങ്കർ സംസാരിക്കുന്നു.
#jayashankar #mbifl24
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2023
Official RU-vid Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@bhaskarankokkode4742
@bhaskarankokkode4742 3 месяца назад
നർമത്തിന്റ മെമ്പോടി ചേർത്തുള്ള വിഷയത്തെ കൈകാര്യം ചെയ്യുന്ന താങ്കൾക്ക് ആയുരാരോഗ്യവും മറ്റ്‌ നന്മകളും നേരട്ടെ. 🙏
@gopalakrishnanpanicker5720
@gopalakrishnanpanicker5720 2 месяца назад
U said most of the reality. You are great
@praveen_4sf12ec
@praveen_4sf12ec 4 месяца назад
വക്കീൽ ജയശങ്കർ - അസാമാന്യ ഓർമ ശക്തി, വസ്തുതകൾ നിരത്തി സമർഥികാനുള്ള കഴിവ്, കൊള്ളിച്ചു പറയുന്ന ആക്ഷേപ ഹാസ്യം.. 💪
@ibrsay00
@ibrsay00 4 месяца назад
താങ്കൾ കാര്യങ്ങള്‍ എത്ര നന്നായി മനസ്സിലാക്കിയിരിക്കുന്നു🎉
@ramachandrankalpakasseri3725
@ramachandrankalpakasseri3725 4 месяца назад
Down syndrome is not caused by poverty rather it is caused by endogamous marriages
@SabuXL
@SabuXL 3 месяца назад
​@@ramachandrankalpakasseri3725വളരെ ശരിയാണ് ചങ്ങാതീ. സർക്കാരിന്റെ മാത്രം ശ്രമം കൊണ്ട് അത് നിയന്ത്രിക്കാൻ എളുപ്പമല്ല. ബോധവൽക്കരണ, കൗൺസിലിംഗ്.... പരിപാടികൾ സംഘടിപ്പിക്കണം. അതിന് സന്നദ്ധ സംഘടനാ പ്രവർത്തനം വേണം. ❤
@joshuahealy9475
@joshuahealy9475 4 месяца назад
ധീരമനസ്സിന്നു അഭിനന്ദനങ്ങൾ 🎉
@ironhand8474
@ironhand8474 3 месяца назад
ഈ അടുത്ത കാലത്തു ഇത്രയും നല്ല പ്രസംഗം കേട്ടിട്ടില്ല. പക്ഷെ ഇതിന് മറ്റു വീഡിയോ കിട്ടുന്നത്ര ലൈക് കിട്ടില്ല. ആ ബാക്കിയുള്ളവരാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം. ഭൂരിപക്ഷം ശരി എന്നുള്ള അന്ധവിശ്വാസം അതിനാൽ തന്നെ പരസ്പര വിരുദ്ധമാണ്
@cprateeshninan4583
@cprateeshninan4583 4 месяца назад
എല്ലാ പാർട്ടികളും ജനങ്ങൾക്കെതിരാണ് എന്ന നടൻ ശ്രീനിവാസൻ്റെ അഭിപ്രായത്തോട്‌യോജിക്കാതിരിക്കാൻ വയ്യ. ഏത് സർക്കാർ ഭരിച്ചാലും ശരി അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും വീക്ഷിച്ചാൽ ജനങ്ങളോടെന്തോ പ്രതികാരം ചെയ്യുന്നത് പോലെയാണ്. ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ഓരോ വകുപ്പിലേയും കാര്യങ്ങൾ എങ്ങനെ നിറവേറ്റാം എന്ന് ചിന്തിക്കുന്നേയില്ല.
@rajeshexpowtr
@rajeshexpowtr 4 месяца назад
great speech
@mukundank3203
@mukundank3203 4 месяца назад
കുറെ ഏറെ കാര്യങ്ങൾ മിന്നി മറഞ്ഞു. കുറെ ഏറെ അറിവുകളും matturachu. അഭിനന്ദനങൾ.
@pradeepkumarakgood685
@pradeepkumarakgood685 4 месяца назад
ഓരോ ഭരണധിക്കാറിയേയും ഇടവേളകളിൽ വിലയിരുത്തനുള്ള സംവിധാനമുണ്ടാകണം.
@abc1w463
@abc1w463 4 месяца назад
Beautiful speech 🎉❤
@jijunarayanan1
@jijunarayanan1 4 месяца назад
തിരുത്തലിനു പകരം തിരുമ്മൽ, ഇഷ്ട്ടപെട്ടു
@antonysilvester4563
@antonysilvester4563 3 месяца назад
നാരയണ ഗുരുവിനെക്കുറിച്ച് അൽപ്പം ബഹുമാനത്തോടെ ശ്രീ ജയശങ്കർ സംസാരിക്കണമായിരുന്നു. കാരണം കേരളം ഇന്നത്തെ ഉന്നത സാസ്കാരിക നിലവാരത്തിൽ എത്തിയതിന് അദ്ദേഹത്തിൻ്റെ പ്രബോധനങ്ങൾ പ്രധാന കാരണങ്ങളിലൊന്നാണ്.
@girijanair348
@girijanair348 3 месяца назад
വക്കീൽ സാർ വളരെ ബഹുമാനത്തോടെ തന്നെ ആണ് സംസാരിച്ചത്. 😊
@SabuXL
@SabuXL 3 месяца назад
​@@girijanair348 ഹായ് നമസ്കാരം. എന്തു ചെയ്യും ചങ്ങാതീ. ഉറപ്പായും ആ കമൻറ് ഇട്ട ചങ്ങാതി അന്ധമായ പക്ഷപാത മതചിന്ത കൊണ്ടു നടക്കുന്ന ഗഡി ആണ്. ഇതുപോലെ ഉള്ള ആളുകളുടെ എണ്ണം കൂടി വരുന്ന കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്.😮 എല്ലാം വിമർശന ബുദ്ധ്യാ കാണുന്നതു നല്ലതാണ്. എല്ലാറ്റിനും റാൻ മൂളുന്നതല്ലല്ലോ ശരി. പക്ഷേ അവരവരുടെ നിലപാട് മാത്രം ആകണം ശരി എന്ന നിലപാടാണ് 'ഭയം കരം'.(😅) മറ്റേ വിഭാഗത്തിൽ നിന്നുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും ഇവരുടെ ദൃഷ്ടിയിൽ തെറ്റാണ്.😮
@girijanair348
@girijanair348 3 месяца назад
@@SabuXL സാബു ചങ്ങാതിക്കു എന്റെ വിനീത നമസ്‍കാരം. 🙏🏾 ഞാൻ പിടിച്ച മുയലിനു കൊമ്പ് മൂന്ന്‌, അതു മാത്രമേ ശരി ഉള്ളു, അതാണ് മുക്കാൽ ആളുകളുടെയും വിചാരം, ചങ്ങാതി. 😄😎😅
@SabuXL
@SabuXL 3 месяца назад
@@girijanair348🙋 വാസ്തവം.🤝👍
@amrkarn1961
@amrkarn1961 4 месяца назад
Agreeing means being in harmony with someone else's viewpoint or opinion, while protecting involves taking actions to safeguard someone or something from harm or danger. In a conversation, you can agree with someone's opinion without necessarily needing to protect them, and vice versa.
@arithottamneelakandan4364
@arithottamneelakandan4364 4 месяца назад
❤❤❤❤❤❤
@vmatthews9437
@vmatthews9437 3 месяца назад
...... this chap is superb in his analysis in all his fields of operation ! an out of this world creation. fantastic ! ====== matts'
@emjays64
@emjays64 4 месяца назад
അഭിനന്ദനങ്ങൾ adv. ജയശങ്കർ 🌹🌹🌹🌹🌹
@santhoshkumarv8445
@santhoshkumarv8445 4 месяца назад
Justice in India is not only delayed but expensive as well
@prpkurup2599
@prpkurup2599 4 месяца назад
Welldone ജയശങ്കർ ജി welldone 🙏
@sukumaranm.g7855
@sukumaranm.g7855 Месяц назад
❤🙏🏻🙏🏻🙏🏻❤️
@BenamiOfSunami
@BenamiOfSunami 4 месяца назад
Jayashankar sir 👍👍👍
@philiposep.s8087
@philiposep.s8087 4 месяца назад
👍വാഗ്ദാനങ്ങൾ നൽകി വോട്ട് വാങ്ങി അധികാരത്തിൽ എത്തുന്നവർ, കറണ്ട് ചാർജ് കൂട്ടുക, വെള്ളക്കരം കൂട്ടുക, വീട്ടുകരം, പെട്രോൾ സെസ്, മറ്റ് എന്തൊക്കെ കൂട്ടി ജനങ്ങളെ പിഴിയുവാൻ സാധിക്കും എന്ന് തീരുമാനിച്ചു പിഴിച്ചിൽ ആണ് ആദ്യം തുടങ്ങുക....... മല പോലെ കിടന്ന സ്ഥലങ്ങൾ വരെ നിലം ആണെന്ന് എഴുതി ചേർത്ത് അത് വീണ്ടും പുരയിടമാക്കാൻ കടുത്ത ചാർജ് ഏർപ്പെടുത്തുക, എന്നാൽ ഏക്കർ കണക്കിന് നിലം മലയിടിച്ചു നികത്തി വില്ലകളും, ഫ്ലാറ്റുകളും ഉണ്ടാക്കുക...... ഇതൊക്കെ ചോദിക്കേണ്ട MLA മാരും മന്ത്രി മാരും മിണ്ടാതിരിക്കുക......... വീട് വയ്ക്കാൻ എന്ന പേരിൽ നിലം പുരയിടം ആക്കാൻ പുരയിടം ആക്കി ആക്കി നിലങ്ങളെല്ലാം ഫീസ് വാങ്ങി പുരയിടം ആക്കിയാൽ തണ്ണീർ തടം എന്ന പേരിൽ നടക്കുന്ന കൊള്ള ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ......? ഇതെല്ലാം അനുഭവിക്കുന്ന ജനങ്ങൾ വീണ്ടും അടുത്ത തെരഞ്ഞെടുപ്പിൽ ഇവരെ മാറ്റി മറ്റൊരു ഭരണം കൊണ്ട് വന്നാലും ആ ഭരണക്കാരും ഇതു തന്നെ തുടരും........... ഈ ജനം ഇതെല്ലാം അനുഭവിച്ചേ തീരു........... 2024 മെയ്‌ മാസം 24 വെള്ളിയാഴ്ച്ച മനോരമ പത്രം പേജ് 8 ൽ കാഴ്ച്ചപ്പാട് പേജിൽ ശ്രീ സക്കറിയ എഴുതിയ പെൻഡ്രൈവ് വായിച്ചു നോക്കുക......... നാം എന്ത് നേടും? =============
@SablK.Mathew-nu7od
@SablK.Mathew-nu7od 3 месяца назад
വളരെ ഉന്നതമായ ചർച്ച ഇത്തരം ചർച്ചകളിലൂടയേ ജനം പ്രബുദ്ധരാവു,
@beenacm6663
@beenacm6663 Месяц назад
🙏🙏🙏
@omanaroy1635
@omanaroy1635 4 месяца назад
വളരെ നല്ല ഒരു ചർച്ച..
@p.n.unnikrishnan6659
@p.n.unnikrishnan6659 4 месяца назад
ജനാധിപത്യത്തിന് എന്താ മറ്റു രാജ്യങ്ങളിൽ നിന്ന് നിയമപരമല്ലാത്ത കുടിയേറ്റം അനുവദിക്കണമെന്നാണോ?
@rjrajmon4101
@rjrajmon4101 2 месяца назад
@Nagarajan-cd7ky
@Nagarajan-cd7ky 25 дней назад
Excellent Super I bow before your intelligence ❤
@girijanair348
@girijanair348 4 месяца назад
വക്കീൽ സാറിനു ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാരത രത്നം കിട്ടാൻ നല്ലവരായ ഞങ്ങളേവരും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. 👌👍👏💐🙏🏾
@unnikrishnapillai2336
@unnikrishnapillai2336 3 месяца назад
ഇദ്ദേഹം ഒരവാർഡും സ്വീകരിക്കില്ല എന്ന തീരുമാനം എടുത്തിട്ടുണ്ട്.
@girijanair348
@girijanair348 3 месяца назад
@@unnikrishnapillai2336 അർഹിക്കുന്ന അവാർഡ് ആ രീതിയിൽ തന്നെ കൊടുത്താൽ അദ്ദേഹം സ്വീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം 👌👍👏
@girijanair348
@girijanair348 3 месяца назад
തീരുമാനം മാറ്റാൻ പറ്റട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു. അതു കൊടുക്കേണ്ട വിധത്തിൽ, അതായതു അദ്ദേഹത്തിന് സ്വീകാര്യമായ വിധത്തിൽ കൊടുത്താൽ, സ്വീകരിക്കുമായിരിക്കും. 👌🏽🙏🏾
@SabuXL
@SabuXL 3 месяца назад
​@@girijanair348👏🏼🙏
@jayaramvaliaveetil
@jayaramvaliaveetil 4 месяца назад
👏👏👏👏👏👍👍👍👍🙏🙏🙏
@MrManojnair
@MrManojnair 13 дней назад
Honorable man❤
@JawaharS-u4y
@JawaharS-u4y 4 месяца назад
Very informative sir. Atleast u r here to raise such issues. Lal Salam
@pushpaanand1018
@pushpaanand1018 4 месяца назад
You are Right.
@ShalomSherin
@ShalomSherin 4 месяца назад
Thanks sir ❤
@jayalekshmip8772
@jayalekshmip8772 4 месяца назад
🎉❤
@pulikkodanbalakrishnan8269
@pulikkodanbalakrishnan8269 4 месяца назад
👍👏👏
@indiraraveendran7034
@indiraraveendran7034 4 месяца назад
Super
@smithasanthosh5957
@smithasanthosh5957 4 месяца назад
🎉🎉
@AshrafMamu
@AshrafMamu 4 месяца назад
🙋🏻‍♀️🌹❤️
@sanjeevanchodathil6970
@sanjeevanchodathil6970 4 месяца назад
🎉
@omanakuttannair5479
@omanakuttannair5479 2 месяца назад
Adv jayashankar, you are great..
@prasadmk7591
@prasadmk7591 3 месяца назад
Thanks !!!
@RajuV-ef7fq
@RajuV-ef7fq 3 месяца назад
Welldone Jayashankar Sir, Welldone.
@jinoyjacob4386
@jinoyjacob4386 4 месяца назад
Wow !!!!!!!!!!! 🙏😇🙏
@papergrid6240
@papergrid6240 3 месяца назад
Words❤❤
@josephfernandez9105
@josephfernandez9105 4 месяца назад
Wonderful ❤😊
@rajeshexpowtr
@rajeshexpowtr 4 месяца назад
blunt facts
@maryjoseph8986
@maryjoseph8986 4 месяца назад
👏👏🙏💐
@prakashe.n9851
@prakashe.n9851 4 месяца назад
@pandittroublejr
@pandittroublejr 4 месяца назад
😃🔥🔥🔥🔥🔥
@gracyjohn3801
@gracyjohn3801 4 месяца назад
ജയശങ്കർ സൂക്ഷിക്കുക, കാരണം മൂക്കന്റെ മൂക്ക് പ്ലാസ്റ്റിക് ആണോന്നു നോക്കാൻ pin കൊണ്ട് കുത്തി എന്നും ആ കഥയിലുണ്ട്
@JobinJames-ez5hq
@JobinJames-ez5hq 4 месяца назад
👍👍👍👌👌👌
@amstrongsamuel3201
@amstrongsamuel3201 4 месяца назад
sense of humor is appreciated
@mangalamviswanathan2358
@mangalamviswanathan2358 4 месяца назад
Excellence in its best form.
@BenamiOfSunami
@BenamiOfSunami 4 месяца назад
Sir ningal sooper aanu ❤❤❤❤
@royabraham8253
@royabraham8253 4 месяца назад
We’re with you….
@samabraham5003
@samabraham5003 4 месяца назад
അഭിനന്ദനങ്ങൾ, വക്കീൽ സാറേ
@mariammacv9126
@mariammacv9126 4 месяца назад
Factual. Well presented
@dinuchandran8122
@dinuchandran8122 4 месяца назад
Hi Sir
@writtenright
@writtenright 4 месяца назад
സംഘപരിവാര്‍ അനുഭാവികളില്‍ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടുപേര്‍; ജയശങ്കര്‍ & ശ്രീജിത്ത് പണിക്കര്‍❤
@SabuXL
@SabuXL 3 месяца назад
അനുഭാവമോ? ജയശങ്കർ മഹാശയനോ? ഹഹഹ.
@jayaprasanan7347
@jayaprasanan7347 4 месяца назад
Vakeel sir ❤
@amrithaaaikkara6288
@amrithaaaikkara6288 3 месяца назад
We're number one in doing special crimes in kerala. We're criticising others and covering all our crimes.
@indirapillai4959
@indirapillai4959 3 месяца назад
ഇദ്ദേഹം പത്താം ക്ലാസ്സിൽ പഠിച്ചിട്ടുണ്ടോ. അത്ഭുതം
@SabuXL
@SabuXL 3 месяца назад
അതെന്താ അങ്ങനെ പറഞ്ഞത് ചങ്ങാതീ.
@arunkdlr
@arunkdlr 3 месяца назад
എല്ലാവരും നിങ്ങളെ പോലെ ആണെന്ന് കരുതരുത്.
@SabuXL
@SabuXL 3 месяца назад
മോദിക്ക് അടിസ്ഥാന വിദ്യാഭ്യാസമേ കാണുളളായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ ബുദ്ധി ഐഎഎസ് ഗഡികേയും വെല്ലുന്നതാണ് എന്ന് ഞാൻ പറയും. താങ്കൾ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. 😊
@josechittilapilly638
@josechittilapilly638 4 месяца назад
Super 👍
@uvvr1966
@uvvr1966 4 месяца назад
Still Mr.Jayasankar not answered the real question 1:01:14 why he is not critical to Mr.Mody and his policy
@501soap
@501soap 4 месяца назад
There is no point in saying against modi in Malayalam as it doesn’t reach the entire modi fans.. Another thing is the entire kerala media is 100% against Modi. So it is better jayshankar focus on Kerala issues as media is hiding many Kerala news
@ajithasajith618
@ajithasajith618 4 месяца назад
​@@501soapനമ്മൾ ഇന്ത്യക്കാർ തന്നെയല്ലേ.. മോദി ഇമ്മടേം കൂടെ pm അല്ലെ
@SabuXL
@SabuXL 3 месяца назад
​@@ajithasajith618 "ഇന്ത്യ കണ്ട ഭരണാധികാരികളിൽ വച്ച് ഏറ്റവും ഭയങ്കരൻ ഭയം+കരൻ " എന്ന് ഉഛൈസതരം സുവ്യക്തമായി ജയശങ്കർ മഹാശയൻ പറഞ്ഞു. എന്നിട്ടും താങ്കൾക്ക് തൃപ്തി ആയില്ല ല്യോ ചങ്ങാതീ. ശരിക്കും താങ്കളുടെ അജണ്ട എന്താണ്?
@jojivarghese3494
@jojivarghese3494 4 месяца назад
സത്യങ്ങൾ ഉറക്കെ പറയുന്ന ഒരു വക്കീൽ 🙏🏼
@jishnukunni
@jishnukunni 4 месяца назад
Sreeyettaan paranja pole janathipathyam ennaa nariya vyavstha thirenjedukka pettavarudye swechathipathyam aayi marunnu
@sankarankarakad7946
@sankarankarakad7946 4 месяца назад
ഒന്നാം തരം പ്രഭാഷണം
@krishnaneppuram7247
@krishnaneppuram7247 4 месяца назад
അവസാന ചോദ്യത്തിന് straight ആയി മറുപടി പറയാതെ വക്കീൽ രക്ഷപ്പെട്ടു.
@SabuXL
@SabuXL 3 месяца назад
😅 ഇതിനേക്കാൾ എങ്ങനെ വിശദമായി പറയാം. താങ്കൾ ആദ്യം തന്നെ ആ കണ്ണട മാറ്റി വച്ചു വിലയിരുത്തൽ നടത്തിയാൽ നന്നായിരിക്കും ചങ്ങാതീ.❤
@tvarghese1000
@tvarghese1000 4 месяца назад
@50:42 😂 this naam bishop is our Mor Athanasius Elias of Jacobite church Metropolitan of Thrissur Diocese 🤣
@SabuXL
@SabuXL 3 месяца назад
അതേയോ ചങ്ങാതീ. ഹഹഹ.
@knbhaskaran8103
@knbhaskaran8103 3 месяца назад
മുഖംനോക്കാതെപറയാനുള്ളത്പച്ചക്ക്പറയും.
@sidharthanrk457
@sidharthanrk457 4 месяца назад
Ethra samagramaya visadheekarana.
@maneeshp.g5781
@maneeshp.g5781 3 месяца назад
Penalty - first confuse and then convince. Sir this might be the correct usage 😂
@SabuXL
@SabuXL 3 месяца назад
🤔 കൺവിൻസ് ആക്കിയതിന് ശേഷം തന്നെയല്ലേ കൺഫ്യൂസ് ചെയ്യുന്നത്. അതെ അങ്ങനെ തന്നെ ആണ്. ❤
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 4 месяца назад
റിസർവ് ബാങ്ക് ഉം ജനചൂഷണമല്ലേ ചെയ്യുന്നത് അല്ലങ്കിൽ ഇത്രയും( 2ലക്ഷംകോടി₹)പണം എങ്ങനെ വന്നു കൈയിൽ
@appukuttanp.p6427
@appukuttanp.p6427 4 месяца назад
Mookkan Jayashanker 😊 😊
@NrSubramanian-i8y
@NrSubramanian-i8y 4 месяца назад
🙋🙋🏻‍♀️🙏🏻🙏🏻🙏🏻🙏🏻🙏🏻🙋🏻‍♀️🙋💐💐🌼❤️❤️❤️🌹🌹🙏🏻
@dealsisle
@dealsisle 4 месяца назад
Enthukontanu
@divakaranpuliyassery8745
@divakaranpuliyassery8745 27 дней назад
മോഡിയെപ്പറ്റി ഒന്നും പറയാത്തത് എന്തുകൊണ്ട്. മറുപടി പറയു വക്കീലേ!
@muraleedharanv4480
@muraleedharanv4480 4 месяца назад
അതു കൊണ്ടല്ലേ scst അസ്സബ്ലി റിസർവഷനും
@JoseJose-tq6fs
@JoseJose-tq6fs Месяц назад
Those who faced religious persecution in some muslim countries, now in India will be given citizenship, as you mentioned, is a good decision of Central Govt:, no doubt. Second, Hamas, the terrorists violated all humanitarian principles, raped and murdered many innocent Israelis, central Govt: gave support to Israel, good decision. In both the genuine cases two main political parties in Kerala not given support to the victims, they are with the hunters before election, after election, both the parties not even mentioning the issue, why?
@amstrongsamuel3201
@amstrongsamuel3201 4 месяца назад
country got independence but people in bondage
@balankulangara
@balankulangara 3 месяца назад
പത്തു മോടി യുടെഅഴിമതി രഹിത ഭരണം കൊണ്ട് രാജ്യത്തിനുണ്ടായ വംബിച്ച പുരോഗതിയെ സംബന്ധിച്ചു ഒരു വാക്കു പോലും പരാമര്‍ശിച്ചിട്ടില്ല
@SabuXL
@SabuXL 3 месяца назад
അഴിമതി രഹിതമോ ചങ്ങാതീ.. ഹഹഹ. അപ്പോ അദാനി ഈ ഭരണകാലത്ത് അംബാനിയേക്കാൾ കോടീശ്വര മഹോന്നത സ്ഥാനത്ത് എത്തിയത്? അതിലൊന്നും താങ്കൾ അഴിമതി കാണുന്നേയില്ല ല്യോ. എങ്കിൽ പിന്നെ എന്തിന് പാവം പിണറായി പുത്രിയെ ക്രൂശിക്കണം? അമിത് ഷായുടെ മോൻ വെറും ബിസിനസുകാരൻ എന്ന നിലയിൽ നിന്നും സഹസ്ര കോടീശ്വരൻ ആയതും ഈ സർക്കാരിന്റെ ചുരുങ്ങിയ ഭരണ കാലത്ത് ആണ്.
@sasikumarpunnolly5055
@sasikumarpunnolly5055 4 месяца назад
Swayam ella kariangalekurichu abhiprayapedathirikkuka. Valiya vaya adakkuka
@damnwhosethat
@damnwhosethat 4 месяца назад
South is different bero.. No cassette here bero.. No hindu Muslim here bero.. We are nember 1 bero.. 10000% literacy bero.. Prabhudhar bero..
@paramesweranpillai4924
@paramesweranpillai4924 2 месяца назад
രാഷ്ട്രീയ ത്തിന്റെ രഹസ്യ അറ കൾ തുറന്നു കാട്ടുന്ന adv. ജയശങ്കർ. എല്ലാ വരും കേൾക്കണ്ടത് തന്നെ.
@rajanlawrence5200
@rajanlawrence5200 3 месяца назад
സാർനിതൊക്കെ പറയാം
@geethasasidharan601
@geethasasidharan601 4 месяца назад
മറ്റൊരു തെറ്റ്. താങ്കളുടെ ഒരു പ്രസംഗത്തിൽ അട്ടപ്പാടി ധാരാളംintellectual disability ഉള്ള കുട്ടികളുണ്ടെന്ന് പറഞ്ഞത്. ശരിയല്ല
@MathewT-s5k
@MathewT-s5k 4 месяца назад
വക്കീൽ നേരിട്ട് പോയി കണ്ട കാഴ്ചയാണ് പറഞ്ഞത്.... ഡൌൺ സിൻഡ്രോം.
@geethasasidharan601
@geethasasidharan601 4 месяца назад
അട്ടപ്പാടി ഡൗൺസ് സിൻഡ്രോം കേസുകൾ താരതമ്മ്യേന Disability survey യിൽ നിരവധി വർഷം ഞാൻ ടീമിലുണ്ടായിരുന്നു
@SabuXL
@SabuXL 3 месяца назад
​@@geethasasidharan601അങ്ങനെ എങ്കിൽ അവിടെ എന്തു കുറവാണ് ചങ്ങാതീ ഉളളത്. പോഷകാഹാര കുറവ് മാത്രം ആണോ.🤔
@Prabhakaranpillai_
@Prabhakaranpillai_ 3 месяца назад
വക്കീലന്മാര്‍kku പൊതുവെ വീട് വാടകയ്ക്ക് കൊടുക്കാറില്ല.കാരണം വക്കീല്‍ സാറിന്റെ നാവില്‍ നിന്നും അറിഞ്ഞാല്‍ കൊള്ളാം.
@minipambanews7675
@minipambanews7675 3 месяца назад
Bharanakashi anoo. Agil. Ssb. Or sb job kittum
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 4 месяца назад
വക്കീലിന് അങ്ങനെ പറയാംഎനിക്കും പറയണമെന്നുണ്ട് പക്ഷെ വക്കീലേ അടി വരുന്നവഴിയും പറഞ്ഞുതരണം മറ്റേ വഴിക്ക് ഓടാനാ
@travelone5620
@travelone5620 2 месяца назад
അദാനിയും കൂടി അങ്ങനെ തന്നെ
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 4 месяца назад
അമിത്ഷായും ജസ്റ്റീസ് ലോയും ബാബുരാജും
@mohanannair9468
@mohanannair9468 3 месяца назад
ഇതു മതഷ്യന്മാരുടെ സ്വന്തം Kരളം..... എന്നിട്ട് ഉച്ചത്തിൽ വിളിച്ചു കൂവുന്നതോ മനുഷ്യനാകണം മനുഷ്യനാകണം എന്നും. മനുഷ്യർ ആകാൻ മതഷ്യർക്കാവില്ല..... അതുകൊണ്ടങ്ങിനെ പാടി കാലം കഴിക്കാം
@SabuXL
@SabuXL 3 месяца назад
'മതഷ്യർ'. ഗംഭീര പ്രയോഗം.❤ താങ്കൾ റിട്ടയേഡ് അധ്യാപകൻ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. 🙏 🤝
@sapereaudekpkishor4600
@sapereaudekpkishor4600 4 месяца назад
വിജയ് മല്ല്യയും വന്നോ.....
@jayantito8520
@jayantito8520 4 месяца назад
saare 140 kodi janthinum different opinions aayirkkum,appol entha vazhi...oru paalam paniyanam..enth cheyyum...Majority abhipraayam edukkam alle,ok..fine...eduthaaaal.. avide theeranam...aa issue...pinne kodi pidch vannalo....arrest cheyth jailil idanam..enhte?
@muraledharankn3750
@muraledharankn3750 3 месяца назад
😅
@krishnanaajee
@krishnanaajee 3 месяца назад
Jayasankar has cleverly evaded the qquestion asked. He is now the part of ABC news which is a pro BJP channel. So, in spite of his candid statement that Modi is an autocrat, he has concentrated his attension, rather wisely, on Kerala politics. Yet I like his sincere and candid political analysis while I do believe that many of his comments are lopsided. In the outset that he hss said that practically we havenot the freedom to criticise the political leaders. He knows that criticising Modi is not as safe as criticising Pinarayi. So he is playing a safe game.
@SabuXL
@SabuXL 3 месяца назад
കഷ്ടം . എന്തൊരു വിലയിരുത്തൽ. എന്നിട്ട് പറയുന്നു , പുള്ളിയുടെ "രാഷ്ട്രീയ വിമർശനത്തിൽ ഉള്ള സത്യസന്ധതയെ അഭിനന്ദിക്കുന്നു "എന്ന്.😅
@abykvarghese1191
@abykvarghese1191 4 месяца назад
പാണാധിപത്യം 😂😂😂
@trravindranpillai2490
@trravindranpillai2490 4 месяца назад
Mr. Jayashanker speech about Modiji and his govtis highly deprolable,then why thePFI goons the most outrageous slogans and procestions,why the situation arise and courage that attained in a Hindu majority nation.😂
@Samdex92
@Samdex92 4 месяца назад
English ariyillankil Malayalathil parayu Sir.
@LateNightVideozz
@LateNightVideozz 4 месяца назад
thanik englishil parayan ariyillel malayalathil tholichu koode
@arunvalsan1907
@arunvalsan1907 4 месяца назад
Full mistake
@SabuXL
@SabuXL 3 месяца назад
😂. പിള്ള മലയാളത്തിൽ എഴുതിയാൽ അതിലേറെ തെറ്റുകൾ വരും എന്ന് പിള്ളയ്ക്ക് അറിയാം എന്ന് തോന്നുന്നു.😊
@nisheedm7250
@nisheedm7250 4 месяца назад
❤😅
@hillarytm6766
@hillarytm6766 4 месяца назад
വിവരം കെട്ടവന് ഉയർത്തി കൊണ്ട് വന്നു വിവരം kettavar കേട്ടു കയ്യടി ക്കുന്നു.നാരായണ ഗുരുവിനെ മനസിലാക്കി യിട്ടാണോ സംസാരിക്കുന്നത്
Далее
Самая сложная маска…
00:32
Просмотров 627 тыс.