Тёмный
No video :(

സ്നേഹക്കടലിൽ മുങ്ങിയ നായകൻ: ഇനിയുമെത്രനാള്‍ ഈ മനുഷ്യന്‍ നമ്മെ വിസ്മയിപ്പിക്കും? | MS Dhoni IPL 2023 

Mathrubhumi
Подписаться 753 тыс.
Просмотров 64 тыс.
50% 1

ഒരുപക്ഷേ കരിയറിന്റെ അവസാനത്തിലെത്തിനില്‍ക്കുന്ന മറ്റൊരു ക്രിക്കറ്റ് താരത്തിനും ഇതുപോലൊരു വരവേല്‍പ്പ് ലഭിച്ചിട്ടുണ്ടാകില്ല. പല തവണ ധോനി ക്രീസില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ലൈവ് സ്ട്രീമിങ്ങില്‍ രണ്ട് കോടിയിലധികം കാഴ്ചക്കാരുണ്ടായി. ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ് ധോനിയുടെ കാല്‍തൊട്ട് വന്ദിച്ചാണ് ഇഷ്ടം പ്രകടിപ്പിച്ചത്. അടങ്ങാത്ത സ്‌നേഹമൊഴുകി പടരുന്ന സ്റ്റേഡിയങ്ങള്‍ക്ക് നടുവില്‍ തലപ്പൊക്കത്തില്‍ ഈ നാല്‍പ്പത്തൊന്നുകാരന്‍ കളിക്കാനിറങ്ങി. ഇനിയുമെത്രനാള്‍ ഇങ്ങനെയൊരു മനുഷ്യന്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും?
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@paulsontjohn
@paulsontjohn Год назад
ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ MSD 🔥🔥🔥🔥
@islamicthoughtsandvlogs8487
Not India the world
@LD72505
@LD72505 Год назад
ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനും ധോണി തന്നെയാണ്. ഒരു പക്ഷേ ഇന്ത്യക്കാർ അംഗീക്കില്ലായിരിക്കാം പക്ഷേ ക്രിക്കറ്റ് ലോകം അതംഗീകരിച്ച് കഴിഞ്ഞു.
@vishnuprakashvp7434
@vishnuprakashvp7434 Год назад
Msd❤❤
@nidhinnandakumar8019
@nidhinnandakumar8019 Год назад
ഒരു മത്സരം ലൈവ് സ്ട്രീമിഗ് കണ്ണുവൻ 70 ലക്ഷം പേരുള്ളപ്പോൾ ധോണി ബാറ്റുമായി ക്രീസിലേക്ക് വരുന്നു. അടുത്ത 10 മിനിറ്റിനുള്ളിൽ പ്രേഷകരുടെ എണ്ണം രണ്ടര കോടി എന്നു കാണിക്കുബോൾ മനസ്സിലാക്കാം ചെന്നൈ എന്ന ടീമിൻ്റെയും ധോണിയുടെയും ഐപിയെല്ലില്ലെ സ്വാധീനം.
@chiruchiranz2206
@chiruchiranz2206 Год назад
ഇദ്ദേഹത്തെക്കുറിച്ച് എത്രയെത്ര കേട്ടാലും മതിവരില്ല 😘
@predator4890
@predator4890 Год назад
💯👍🏻👍🏻💪🏻🔥
@Nightwalker-lt9kc
@Nightwalker-lt9kc Год назад
Satyam
@kichu1988
@kichu1988 Год назад
ഇയാൾ ഒരു ജിന്നാണ് 🥰🥰🥰😘😘😘😘ഹേറ്റേഴ്സിന് ചിന്തിക്കാൻ കഴിയാത്ത അത്ര fan base ഉള്ള മനുഷ്യൻ... എന്നിട്ടും കിടന്നു കുരക്കുന്ന ഹേറ്റേഴ്‌സിന് 🙏🙏🙏
@sreenath9912
@sreenath9912 Год назад
അതവിടെ കുരച്ചോളും ആര് വില വെക്കുന്നു.
@hamidalihac369
@hamidalihac369 Год назад
Haters okke fans aayi maari..
@noufalkl1020
@noufalkl1020 Год назад
Dhoni എന്ന പേര് കേട്ടാൽ പോലും ഒരുതരം ആകാംഷയും സ്നേഹവും ആണ് 😍❤❤❤
@xaviermarydasan1429
@xaviermarydasan1429 Год назад
എന്റെ ജീവൻ നിങ്ങൾക്കു ഞാൻ തരാം ധോണി നിങ്ങൾ ഒരുപാട് കാലം ജീവിക്കുകയും കളിക്കുകയും ചെയ്യുക. You are my hero
@jamsheerkunnumpurath4757
@jamsheerkunnumpurath4757 Год назад
ഞാൻ ധോണിയെ ഇഷ്ടപ്പെട്ടത് അദ്ദേഹം വന്ന സമയത്ത് തന്നെയാണ് അതിനൊരു പ്രധാന കാരണം അദ്ദേഹത്തിന്റെ മുടിയും ഗ്ലാമർ ആയിരുന്നു. പിന്നീട് അന്ദേഹം 183റൺസ് അടിച്ച പിറ്റേ ദിവസം മലയാളമനോരമ പത്രം വായിച്ചത് എനിക്ക് ഇപ്പോഴും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. അർനോൽഡിന്റെ ബോഡി ധോണിയുടെ തല 🔥🔥അതൊക്കെ ഓർക്കുമ്പോൾ രോമാഞ്ചം ആണ് ഇപ്പോഴും. ധോണി THE REAL LEGEND 🔥
@sreenath9912
@sreenath9912 Год назад
സത്യം 👍🏻
@mithunk6803
@mithunk6803 Год назад
Same here
@KS96737
@KS96737 Год назад
Sathyam ..aa golden hair and that indian jersey🥰🥰 ... those days 🥺♥️
@fuckedup-uw9bm
@fuckedup-uw9bm Год назад
OMG നൂറു ശതമാനം സത്യം ഇങ്ങനെ തന്നെ യാണ് ഞാനും ധോണി ഫാൻ ആയി തുടങ്ങിയതും രോമാഞ്ചംത്തോടെ ഓർക്കുന്നു ഞാൻ.......😊
@shafeermuhammad5666
@shafeermuhammad5666 Год назад
Duty യൊക്കെ മാറ്റിവെച്ചു ടtv ഷോപ്പിന്റെ മുന്നിൽ നിന്ന് കളി കണ്ടു തീർത്തു അന്ന്
@amalulakshmi8749
@amalulakshmi8749 Год назад
കണ്ണ് കിട്ടാതെ ഇരിക്കട്ടെ ഈ അവതാരത്തിന്... Mahi you are great 😍😍😍👏🏻👏🏻👏🏻
@LD72505
@LD72505 Год назад
ഈ മനുഷ്യന് എങ്ങനെയാണ് haters ഉണ്ടാവുക എന്നതൊരത്ഭുതമാണ്. ഒരു പക്ഷേ വെറും അസൂയയായിരിക്കാം.
@devarshvenuganan5964
@devarshvenuganan5964 Год назад
തീർച്ചയായും അത് തന്നെയാണ് കാര്യം
@HARIKRISHNAN-VETTIYAR
@HARIKRISHNAN-VETTIYAR Год назад
mumbai fans arikum 😂bro
@godofwar9325
@godofwar9325 8 месяцев назад
Sachinte Toxic fans.. Ayyalk kazhiyathathu veere aalkk cheyyan pattiyathilulla chorichil
@sunilpn
@sunilpn Год назад
2005ഇൽ 10 വയസ്സുള്ളപ്പോൾ തുടങ്ങിയ ആരാധന ആണ് അത് 18 വര്ഷം കഴിഞ്ഞു ഇപ്പോഴും തുടരുന്നു ഇനി അവസാന ശ്വാസം വരെയും ഉണ്ടാകും The man the myth the legend One and only thala
@abineldho
@abineldho Год назад
Njanum bro ❤
@LD72505
@LD72505 Год назад
I too
@nalpamaramnambeeshan2982
@nalpamaramnambeeshan2982 Год назад
njum same year
@Junaid-epn
@Junaid-epn Год назад
Vs Pakistan ..148 runs❤msd🎉
@amalunni7648
@amalunni7648 Год назад
Njanum😢
@sivanandanm-il5ro
@sivanandanm-il5ro Год назад
ഇന്ത്യൻ ക്രിക്കറ്റ്‌ അസോസിയേഷൻ ഒരു വിടവാങ്ങൽ മത്സരം പോലും കൊടുക്കാതെ ധോണി യോട് കാണിച്ച നന്ദി കേടിനുള്ള മനോഹര പ്രതികാരമാണ് ഐപിൽ കാണികൾ ധോണിയോട് കാണിക്കുന്ന ഈ ആവേശവും, സ്നേഹവും,
@AfsalMon07-rq3zb
@AfsalMon07-rq3zb Год назад
അവൻ അത് അർഹിക്കുന്നുണ്ട്. കാരണം ഗാംഗുലി എന്നാ കലികാരെനെ 34വയസിൽ കളി നിർത്തിച്ച പാര നാറി യാണ് സങ്കി ധോണി
@sinana2086
@sinana2086 Год назад
Dhoni vendaann vechadhaanu bro farewell
@AnurajAVR
@AnurajAVR Год назад
MSD ഒരു വികാരം ആണ്❤❤❤
@FRQ.lovebeal
@FRQ.lovebeal Год назад
*ഇനിയും ഒരുപാട് കാലം അദ്ദേഹം IPl എങ്കിളും കാണാൻ കയ്യനെ ❤❤❤❤❤*
@sbrview1701
@sbrview1701 Год назад
എനിക്ക് മനസ്സിലാകാത്തത് ഇപ്പോൾ സജീവ ക്രിക്കറ്റ്‌ കളിക്കുന്ന സൂപ്പർ സ്റ്റാർ കളിക്കാർക്ക് പോലും ഇജ്ജാതി ഫാൻസ്‌ എണ്ണം കാണില്ല സച്ചിന് ശേഷം ധോണി തന്നെ ആണ് ഫാൻ പവർ സംശയം ഇല്ല MSD ❤
@muhammednihal7357
@muhammednihal7357 Год назад
Morethan sachin ഒരു survey പ്രകാരം msd യെക്കാൾ സ്നേഹിക്കപ്പെട്ട മറ്റൊരു cricketer ഇല്ല. ലോകത്തിന്റെ ഏത് കോണിലും പുള്ളിക്ക് ആരാധകർ ഉണ്ട്..
@justindevassy62
@justindevassy62 6 месяцев назад
True​@@muhammednihal7357
@SubinTripVlog
@SubinTripVlog Год назад
വല്ലാത്ത ഒരു മനുഷ്യൻ ❤️
@arjunaju7520
@arjunaju7520 Год назад
Goosebumps... Super presentation ❣️❣️❣️ MS DHONI forever ❣️❣️🫂🫂🫂
@vineeshvini7516
@vineeshvini7516 Год назад
അയാൾ ഒരു ജിന്നാണ്. M💕S💕D😘😘😘😘🔥🔥🔥🔥🔥
@nandhukgopal263
@nandhukgopal263 Год назад
I cant express how much i loved him❤️❤️❤️❤️❤️...
@sris2414
@sris2414 Год назад
MSD..... ❤️❤️❤️
@shafijamohmd6670
@shafijamohmd6670 Год назад
ധോണി ഉള്ളത് കൊണ്ട് മാത്രം ചെന്നൈ ടീം ആയ ഞാൻ 😝😝
@aryaarya7436
@aryaarya7436 Год назад
ധോണിച്ചായൻ❤️
@sanjay-ky2wb
@sanjay-ky2wb Год назад
ധോണേട്ടൻ ❤ ധോണിക്ക ❤ MSD❤
@Anu-hj2cc
@Anu-hj2cc Год назад
MSD❤
@muhamadkhalid3554
@muhamadkhalid3554 Год назад
My fvt player Love you msd💖💖💖
@mohammedfawazvp3544
@mohammedfawazvp3544 Год назад
Msd ❤️The legend 🔥
@masterarts3525
@masterarts3525 Год назад
എന്റെ ക്രിക്കറ്റ് എന്നാൽ ധോണിയാണ് ❤❤❤❤
@sanjay-ky2wb
@sanjay-ky2wb Год назад
THE REAL GOD OF CRICKET MSD❤
@sinana2086
@sinana2086 Год назад
മഹേന്ദ്ര ജാലം 😌♥️
@clintrobby5615
@clintrobby5615 Год назад
Pulli കളിച്ചാലും ഇല്ലെങ്കിലും kuzhapulla.. Chumma onnu ഗ്രൗണ്ടില്‍ നിന്നാൽ മതി.... But ബാറ്റിങ്ങിൽ നല്ല confidence കുറവ് ഉണ്ട്...
@arunthomas1986
@arunthomas1986 Год назад
41 vayassayellae..?practise onnum eppol angane ellallo..masethunnidathu body ethanamennillaaa
@jobinthelliyil7872
@jobinthelliyil7872 Год назад
MSD 🔥🔥❤️❤️
@rolex8577
@rolex8577 Год назад
ധോനി :"നാൻ യാർ തെരിയുമോ?" പാണ്ഡ്യ : "തലൈവാ...നീങ്കളാ " (പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് ധോനി പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിച്ചു )
@polysaji87
@polysaji87 Год назад
Tamil alle
@bakerxderikk4235
@bakerxderikk4235 Год назад
Mighty mahendra❤❤❤❤
@mohdbilal3744
@mohdbilal3744 8 месяцев назад
Msd❤️❤️❤️❤️❤️❤️❤️my inspiration
@predator4890
@predator4890 Год назад
MSD❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@adithyanpp6240
@adithyanpp6240 Год назад
CSK. Annum innum ennum ❤❤❤
@LalluPaandi-rq7jn
@LalluPaandi-rq7jn Год назад
Thala always thala bro csk forever
@akbarnazar1503
@akbarnazar1503 Год назад
❤❤❤❤❤❤❤ MSD 🎉🎉🎉
@gokulraju8953
@gokulraju8953 Год назад
Msd❤
@Nightwalker-lt9kc
@Nightwalker-lt9kc Год назад
Dear Dhoni ❤❤❤❤❤❤❤❤❤❤❤❤❤
@hamzamavungal4190
@hamzamavungal4190 Год назад
6th padikumbol thudangiyatha ee manushyanod ulla ishttam ❤ ath ippo ath pole nilkunnu 😍😘
@binishpanikker4262
@binishpanikker4262 Год назад
ഗില്ലി ... ഹെയ്ഡൻ ... ഹസി .... ഇതൊക്കെയായിരുന്നു ചെന്നെയുടെ കൂടെ കൂട്ടിയത് .... ഇന്നതൊരു വികാരമാണ് ..... Bcoz . Msd
@jeevaraj1836
@jeevaraj1836 Год назад
ഇഷ്ട്ടം ❤
@thasleemairshad3999
@thasleemairshad3999 Год назад
Msd 🥰
@Rambo-07
@Rambo-07 Год назад
Dhonii💛💛💛❤️❤️❤️❤️😚
@liyabiju137
@liyabiju137 Год назад
Till my end....... I am a csk fan🔥🔥🔥🔥
@user-qw1kg2js1p
@user-qw1kg2js1p Год назад
DHONI 🛐
@vishnuvichu4663
@vishnuvichu4663 Год назад
Yes മഹേന്ദ്ര സിംഗ് ധോണി ❤❤❤❤❤❤❤❤❤❤❤❤❤
@vineeshmv1174
@vineeshmv1174 Год назад
MSD..❤❤❤❤❤❤❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
World no 1 captain The one and only the legend MAHI ❤❤❤
@abhishekybz9708
@abhishekybz9708 Год назад
അവതരണം ❤️
@rahuxs4018
@rahuxs4018 Год назад
THALA always THALA ❤
@trollingandcountering8648
@trollingandcountering8648 Год назад
The legend msd
@vishnunariman
@vishnunariman Год назад
MSDHONI 💛🫂💪
@shijask.m5531
@shijask.m5531 Год назад
MSD😢
@user-uc4gj9ke4j
@user-uc4gj9ke4j Год назад
Dhoni❤😢😢😢😢😘😘😘😘😘😘😘😘😘😘
@MadhavPNair
@MadhavPNair Год назад
Well presented ❤
@worldcreations822
@worldcreations822 Год назад
True legend.we are all miss you 💗 msd. Lot's of love and respect
@user-yn2lt6vs1y
@user-yn2lt6vs1y Год назад
Dhoni❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vishnushaji9615
@vishnushaji9615 Год назад
MSD🥰❤️
@minirosejoseph1500
@minirosejoseph1500 Год назад
Good presentation ❤❤
@taetae9141
@taetae9141 Год назад
Mahi ve 💛
@danirajan8235
@danirajan8235 Год назад
Forever...........
@subinavinod647
@subinavinod647 Год назад
Love u dhoni
@user-sk1zc8nw1f
@user-sk1zc8nw1f Год назад
👌♥️
@arunthomas8007
@arunthomas8007 Год назад
M S ❤️
@Maverick-zq3ll
@Maverick-zq3ll Год назад
MsD 💛
@akshaypi3347
@akshaypi3347 Год назад
MD7 💛
@nithinsnarayanan3877
@nithinsnarayanan3877 Год назад
Ugran kalakki
@ashin2252
@ashin2252 Год назад
I think vilram title song and Once upon a time is written for MSD
@mephistogamer4492
@mephistogamer4492 Год назад
msd
@prajwal.h2212
@prajwal.h2212 Год назад
MSD RETURN BERANAM❤
@Professor_4
@Professor_4 Год назад
💛💛💛
@stardomcutz6787
@stardomcutz6787 Год назад
💛
@sebastiankc8004
@sebastiankc8004 Год назад
👏👏👏👏👏
@arungeorge113
@arungeorge113 Год назад
Msd ❤❤🔥🔥🔥
@arunmohanmohan5710
@arunmohanmohan5710 Год назад
I ❤ thala
@user-xt6rw7dj3d
@user-xt6rw7dj3d Год назад
❤❤❤
@sajithlalav
@sajithlalav Год назад
❤🔥
@rajithapi1497
@rajithapi1497 Год назад
❤❤
@athiraks5704
@athiraks5704 Год назад
@ganeshn5575
@ganeshn5575 Год назад
AFTER GANGULY ,THE BEST CAPTAIN FOR INDIA...AND THE BEST FINISHER...
@stefinjohn2898
@stefinjohn2898 Год назад
Some bgm🫶🫶🫶
@sickboy8272
@sickboy8272 Год назад
Malayalikalundo ?
@jth369fb9
@jth369fb9 Год назад
Romacham
@KS96737
@KS96737 Год назад
MSD 🥺♥️
@sreekuttancs2287
@sreekuttancs2287 Год назад
Ethra cupeduthalum ayale vitoru teamenikkundavilla
@HARIKRISHNAN-VETTIYAR
@HARIKRISHNAN-VETTIYAR Год назад
Mahii❤🥹
@sarathm2492
@sarathm2492 Год назад
DHONI WILL BE THE CANDIDATE FROM CHENNAI CENTRAL.AND JADEJA FROM TRICHI. LOTTUS BLOOMS IN CHOLA THAMILNADU.
@nithinsnarayanan3877
@nithinsnarayanan3877 Год назад
Avatharanam ugrna peerendaaa
@keptoyt110
@keptoyt110 Год назад
bro desision review system ane
@ashiquepunnapala4549
@ashiquepunnapala4549 Год назад
Njan dhoni 183 runs eduthillairunno annu njanum
@jafferjaf1386
@jafferjaf1386 Год назад
🙄🙄🙄🙄
@varghesedavis1931
@varghesedavis1931 Год назад
തലയ്’വര് തെന്ന!!!
@ebyabraham7028
@ebyabraham7028 Год назад
ശരിക്കും ധോണി ഇനി കളിക്കരുത്. ഗ്രൗണ്ടിൽ ഇറങ്ങി കഷ്ടപ്പെടുന്നത് കാണുമ്പോ ഒരു സങ്കടം.
@harujob
@harujob Год назад
🥰MSD
@AfsalMon07-rq3zb
@AfsalMon07-rq3zb Год назад
പണം കൊടുത്തു കപ്പ്‌ മേടിക്കുന്ന തോണി
@someonelikeyou6138
@someonelikeyou6138 Год назад
Onju podaa
@subeeshsuseelan5333
@subeeshsuseelan5333 Год назад
Mumbai Indiansinteyum gujarathinte owner arannu onuu thirakku ennit ee pottathram para ..pottathram oru thettalla but athu oru alankaramayi kondu nadakaruthu
@AfsalMon07-rq3zb
@AfsalMon07-rq3zb Год назад
@@subeeshsuseelan5333 😂😂😂😂😂😂😂
@daryldixon77764
@daryldixon77764 Год назад
ഓരോരോ കുറ്റി വാണങ്ങൾ ഇറങ്ങിക്കോളും
@justindevassy62
@justindevassy62 Год назад
MSD💛
@nimisha92
@nimisha92 Год назад
MSD❤❤❤❤❤❤
@basheerkizhisseri462
@basheerkizhisseri462 Год назад
MSD 🔥🔥❤️❤️
@hilari7930
@hilari7930 Год назад
Msd❤
@jafarsadiq6278
@jafarsadiq6278 Год назад
❤️
Далее
skibidi toilet multiverse 041
06:01
Просмотров 5 млн
🎙А не СПЕТЬ ли мне ПЕСНЮ?
3:09:39
Просмотров 1,6 млн
skibidi toilet multiverse 041
06:01
Просмотров 5 млн