Тёмный

സ്നേഹിക്കാൻ പഠിപ്പിച്ചിട്ട് സ്നേഹം കാണാതെ പോകുന്നവർ... 

Swami Gururethnam
Подписаться 37 тыс.
Просмотров 54 тыс.
50% 1

ഒരു വാക്കുപോലും പറയാതെ ഒരു വിളിക്കു കാത്തുനിൽക്കാതെ ഒന്നു തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോകുന്നവർ, സ്നേഹിക്കാൻ പഠിപ്പിച്ചിട്ട് സ്നേഹം കാണാതെ പോകുന്നവർ, മറന്നാൽ മരണം എന്ന് പറഞ്ഞിട്ട് മരിക്കും മുൻപേ മറന്നു പോകുന്നവർ .....
Those who leave us without looking back and not even waiting for a call, those who teach us how to love but not feeling the love, those who vouch forgetting as death but do not remember even for a second in their life.
#MotivationVideo #MalayalamVideo #Relationships #Swamigururethnam #Love

Опубликовано:

 

1 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@anwarshareefkurikkal5384
@anwarshareefkurikkal5384 2 года назад
ഹൃദയം കൊണ്ട് സംസാരിക്കുന്ന മനുഷ്യ സ്നേഹി.
@similyjoby4397
@similyjoby4397 Год назад
അങ്ങയുടെ വാക്കുകൾ എത്ര ഹ്യദയ സ്പർശിയാണ് എന്നും കേൾക്കാൻ ഞാൻ സമയം കണ്ടെത്തുന്നു🔥🔥
@afsalrahman3904
@afsalrahman3904 2 года назад
വല്ലാത്തൊരു മനുഷ്യൻ.....💕 ഹൃദയസ്പർശിയായ വാക്കുകൾ...💯💕
@SwamiGururethnam
@SwamiGururethnam 2 года назад
🙏🏻
@fizzyhome13m
@fizzyhome13m Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1nvltZzGPBQ.html
@shijusukumaran9441
@shijusukumaran9441 Год назад
ഗുരുവിന്റെ വാക്കുകൾ🙏🙏🙏❤️❤️❤️
@geethaprakash9926
@geethaprakash9926 Год назад
ഗുരവിന്റ വാക്കുകൾ ഞാൻ നമിക്കുന്നു 🙏
@ajaythrikkunnapuzha5999
@ajaythrikkunnapuzha5999 Год назад
എനിക്ക് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അതിന് കാരണക്കാരൻ താങ്കളാണ് ❤❤
@user-ly8cr6nn6b
@user-ly8cr6nn6b 2 месяца назад
സത്യം
@sharlapreman6259
@sharlapreman6259 Год назад
ഹൃദയസ്പർശിയായ വാക്കുകൾ
@moliymoliy9314
@moliymoliy9314 2 года назад
പറയുവാൻ വാക്കുകളില്ല ഗുരുദേവ. 😢😢.
@user-ly8cr6nn6b
@user-ly8cr6nn6b 2 месяца назад
സത്യം
@guru7020
@guru7020 2 года назад
ഗുരുവിനെ ഇഷ്ടം 🥰🙏
@anniesjose5071
@anniesjose5071 Год назад
എത്ര സത്യങ്ങളാണ് ഓരോ വാക്കുകളും 🙏
@sunishavatakara8794
@sunishavatakara8794 Год назад
ചിലരോട് ഇടയ്ക്കിടെ ഇഷ്ട്ടം പറഞ്ഞു കൊണ്ടിരിക്കണം..... പരസ്പരം സ്നേഹിക്കുന്നവർ ഒരിക്കലും പിരിയില്ല.... ചിലർ നമ്മുടെ ജീവിതത്തിൽ വരുന്നത് എന്തോ ചിലതൊക്കെ പൂർത്തിയാക്കാൻ വേണ്ടിയാണ് പൂർത്തിയായി കഴിഞ്ഞ് അവർ മടങ്ങും ... ചിലർ വരുന്നത് ഹൃദയം കവർന്ന് കൊണ്ടുപോകാനാണ്.... അതൊരിക്കലും മറ്റൊരാൾക്ക്‌ സ്വന്തമാക്കാൻ പറ്റില്ല...... അവിടെ കേറിപ്പറ്റാൻ സൂചിക്കൂ പോലും ഇടമുണ്ടാവില്ല.... നമ്മുടെ ജീവിതത്തിൽ വന്നു പോകേണ്ടവർ വന്ന് പോകുക തന്നെ വേണം.....എല്ലാവരും വന്ന് പോയെ ശരിയായ ആൾക്ക് വരാൻ പറ്റു..... വന്ന് പോയവർ അവസാന ആൾക്ക് വഴി വെട്ടിതെളിയിച്ചു കൊടുക്കുകയാണ്.🙏🙏🙏
@user-ly8cr6nn6b
@user-ly8cr6nn6b 2 месяца назад
പരിഗണനയും വിശ്വാസവും ഇല്ലങ്കിൽ എന്തിനൊതിളയ്ക്കുന്ന സാമ്പാർ പോലെ അല്ലെ മാഷെ ഉള്ളിൽ നീറുന്ന വേദനയുമായി ആർക്കൊക്കെയൊ വേണ്ടി ജീവിച്ച് തീർക്കേണ്ടി വരുന്ന ജർമം അല്ലെ മാഷെ
@ahammedfaseelk6115
@ahammedfaseelk6115 2 года назад
Well Said Sir🌹... Thanks
@bettypurayidam5645
@bettypurayidam5645 2 года назад
എന്തു പറഞ്ഞ് ഫലിപ്പിക്കും സ്വാമിജീ ... വാക്കുകളില്ല.😥😥😓
@user-ly8cr6nn6b
@user-ly8cr6nn6b 2 месяца назад
പരിഗണന മാത്രമാണ് മാഷെ രക്ഷ
@babyantony6705
@babyantony6705 Год назад
അതേ സ്വാമി സ്വാമി പറഞ്ഞത് സത്യം
@maheedharanas1978
@maheedharanas1978 Месяц назад
yes the write of the prose is noble.Salutevhim.rrspect hom .Honour him...hats off my ever dear Swamik
@RajeevanPp-yx8yy
@RajeevanPp-yx8yy Год назад
ഒരു ദിവസം മുമ്പ് വരെ സ്നേഹപ്രകടനങ്ങൾ നടത്തിയ അവളെകാണാനായി ഞാൻ ചെന്നപ്പോൾ തനിക്കു എന്താ വേണ്ടതെന്നു ഉം ഇനികണ്ടാൽ പോലീസിനെ വിളിക്കുമെന്നും അവൾ ഉച്ചത്തിൽശബ്ദമുണ്ടാക്കിയപ്പോൾ I am very sorry for you എന്ന് പറഞ്ഞപ്പോൾ മാത്രമാണ് അവൾശബ്ദം നിറുത്തിയത് lമനസ് ആകെ കാലുഷിതനായ ഞാൻ അവളോടുള്ള അൽമാർത്ഥ സ്നേഹത്തെ ഹൃതയത്തിൽ നിന്ന് കീരിയെടുത്തു ശവപ്പെട്ടിയിൽ വെക്കുമ്പോൾ ആസ്നേഹത്തിൽ നിന്ന് blood വാർന്നു ഒഴുകുന്നു ണ്ടായിരുന്നു മിഴിനീർ പൂക്കൾ വിതറി ശവപ്പെട്ടിക് അനിയടിക്കുമ്പോഴും ആ സ്നേഹത്തിന് ജീവനുണ്ടായിരുന്നു കത്തിജ്വലിക്കുന്ന തീ ചൂളയിലേക് ആപ്പെട്ടി ഇറക്കി വെക്കുമ്പോഴും ആ സ്നേഹത്തോ ടൊപ്പം എന്റെ മനസും പിടയുകയായിരുന്നു thank you my god by rajeev lottery
@manubabu4713
@manubabu4713 2 года назад
Very Good Message
@shamasshamas7979
@shamasshamas7979 2 года назад
Wowww. Superb
@vidyavinodh5670
@vidyavinodh5670 Год назад
Well said sir.....
@jineejineesha6935
@jineejineesha6935 Год назад
Swamiji inn njn ath anubhavikunu guruve..e paranja vaakukal athrem sathyangal mathram...🥺🥺🥺🙏
@Bilal_Pattambi
@Bilal_Pattambi Год назад
Heart touching words....🌟
@esotericpilgrim548
@esotericpilgrim548 Год назад
Supper presentation for waking a human in you, which might lead us more in to a Spritual door. Keep it up 👍.
@smithamanoj2472
@smithamanoj2472 Год назад
Supper vakkukal 🙏🙏 adipoli
@lathakumari2153
@lathakumari2153 2 года назад
അപ്പാ ഗുരുവേ 🙏🙏🙏🙏🙏🙏🙏
@user-hx1tc8jz7z
@user-hx1tc8jz7z 9 месяцев назад
Heart touching words 🙏
@khaleelsameera7469
@khaleelsameera7469 Год назад
Good message 🥰
@sajivarghese6603
@sajivarghese6603 2 месяца назад
അങ്ങയുടെ വാക്കുകള്‍ ചാട്ടുളി പോലെ ഹൃദയത്തില്‍ തുളച്ചു കയറുന്നു
@baijump9994
@baijump9994 7 месяцев назад
Good morning swamiji ❤❤🎉🎉
@user-nf7ii2zf7m
@user-nf7ii2zf7m Год назад
thulasi😢😢
@johnsonkm9767
@johnsonkm9767 2 года назад
Woww... 🙏🙏🙏
@dr.jisha.p1008
@dr.jisha.p1008 2 года назад
സത് ഗുരുവേ ശരണം
@AjithKumar-jh9pt
@AjithKumar-jh9pt Год назад
Sir ....this words are very heart touching
@priyadevadas6141
@priyadevadas6141 10 месяцев назад
സത്യം ഗുരുവേ
@pkgopinathan6750
@pkgopinathan6750 Год назад
Wonder ful
@radhakrishnanradhakrishnan5576
What a miracle speech
@indianinstituteofeducation4071
ഗുരുവേ അങ്ങയെ നേരിൽ കണ്ട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്?
@robyverghese8141
@robyverghese8141 2 года назад
good message
@yasararafat3153
@yasararafat3153 2 года назад
Good message
@user-ly8cr6nn6b
@user-ly8cr6nn6b 2 месяца назад
ഇവിടെ പഠിപ്പിച്ച് പഠിപ്പിച്ച് കൊച്ചി ല്ലാണ്ടായി നല്ല രീതിയിൽ പോയിരുന്ന പ്രെണയമാ ഇപ്പം രണ്ടും രണ്ട് വഴിയ്ക്കായി എന്തു വേണേലും എപ്പ വേണേലും സംഭവിയ്ക്കാം
@sunishavatakara8794
@sunishavatakara8794 Год назад
സദ്ഗുരുവേ ശരണം 🙏
@mcshaji3600m
@mcshaji3600m Год назад
Heart touching words....... pandite Mundakayam ✒️
@mcshaji3600m
@mcshaji3600m Год назад
Thank you so much guru ji.
@anandhukrish9682
@anandhukrish9682 Год назад
സദ് ഗുരുവേ ശരണം 🙏🙏🙏🙏🙏
@chithraambili7486
@chithraambili7486 Год назад
Paramamaya sathyam
@itz.measwanth
@itz.measwanth Год назад
കലിയിൽ ഇങ്ങനെ ഒരു ദൈവമോ ഇവിടെ പോയിട്ട് എന്ത് എന്താണ് നേടിയത് 99 ശതമാനം ആളുകൾ ശാന്തിഗിരി ആശ്രമത്തിൽ നിന്ന് ഒഴിഞ്ഞു പോയത് മറ്റോന്നുമല്ല ഒരു പെൺകുട്ടിക്ക് പീഡനം നടന്നതായി റിപ്പോർട്ട് ഉണ്ട് അങ്ങനെ സംഭവം ഇവിടെ നടന്നിരുന്നു അത് സ്വാമിമാർ മറച്ചു വെച്ചതാ സത്യങ്ങൾ പുറത്തു ആരും അറിയരുത് എന്ന് മറച്ചു വെച്ചതാ അവിടുത്തെ സ്വാമിമാർ
@Koralayi
@Koralayi Год назад
What a miracle 😢
@bibinthomas3392
@bibinthomas3392 Год назад
🔥🔥🔥🔥🙏💞💕
@mollykuttygeorge4244
@mollykuttygeorge4244 Год назад
സത്യമായ കാര്യം
@purushothamanpk7445
@purushothamanpk7445 Год назад
🙏നന്ദി
@poojavlogs8924
@poojavlogs8924 2 года назад
🙏🙏🙏
@siddiquesiddique1986
@siddiquesiddique1986 9 месяцев назад
👍👍👍👍👍👍
@shajisankar8570
@shajisankar8570 2 года назад
🙏🙏🙏♥️♥️♥️
@selinjacob4403
@selinjacob4403 2 года назад
🙏🙏🙏🙏
@user-rb7fl3hq6c
@user-rb7fl3hq6c 5 месяцев назад
@A_B_H_I-1234
@A_B_H_I-1234 2 месяца назад
❤❤❤
@villageVlogger..
@villageVlogger.. Год назад
Swomi jevitham soniye padippichuuu
@saranyamr1328
@saranyamr1328 5 месяцев назад
Yes😢
@preethiraj4833
@preethiraj4833 Год назад
🙏🏽🙏🏽🙏🏽
@parthivgurumithran599
@parthivgurumithran599 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@hussainhussain4891
@hussainhussain4891 2 года назад
🙏🙏
@FaizalHm
@FaizalHm 3 месяца назад
❤❤❤❤❤❤❤
@vivekgovindhapuram4357
@vivekgovindhapuram4357 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheejagopalakrishnan5278
@sheejagopalakrishnan5278 Год назад
പ്രണാമം ഗുരുജീ
@Samsung-pq4ps
@Samsung-pq4ps 9 месяцев назад
Sir ingenonnum parayelle sagadam sayikan vayaa🙏🙏🙏😪😪😪
@victorybyjesus-vbjjavish
@victorybyjesus-vbjjavish 10 месяцев назад
It's true line's. If their love is deep no one can forgot them. It true if they love them they expect their call to comeback atleast once, they want see them before death atleast once. True love sacrifice their happiness to other. If another one feel her presence is the torture for him and torture her a lot by keeping silence and treating her as unknown means. She leave him but expect his call till end If not she feels atleast he live his life happy and walk away from that stressful loveless life. One side love is always torturous. But the true fact is till the last minute they expect the other's call and wait till end but they know it won't happen. It's really painful and hurtful
@shamjahanshamjahan7859
@shamjahanshamjahan7859 7 месяцев назад
😢😢
@user-zq6fq9my5c
@user-zq6fq9my5c 2 года назад
💔💔💔🙏🙏🙏
@MohanMM-nv2we
@MohanMM-nv2we 6 месяцев назад
🙏🙏🙏🙏🙏🙏🙏
@JobithaMathew
@JobithaMathew 9 месяцев назад
😭♥️🙏
@Hiba-vg1dj
@Hiba-vg1dj 11 месяцев назад
😢
@rubeshstephengeorge6402
@rubeshstephengeorge6402 2 года назад
Heart Touching words ...❤😇🙏
@gracethomas5623
@gracethomas5623 Год назад
Ariyad karanjupoyi.
@sindhumol3555
@sindhumol3555 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheejashaji1091
@sheejashaji1091 8 месяцев назад
Nenjil tharakunna vakukal
@rahmathullapanangadan5029
@rahmathullapanangadan5029 10 месяцев назад
🥰🥰💯💯💯💯💯💯💝💖💯💯💯
@mcshaji3600m
@mcshaji3600m Год назад
Evidea veach pirinjalum, evidea vech akannupoyalum, aatmarthamai.,.ullarinje sneahichavaraneankhil ...???.....thirikea eatthanoru vazhi bhagwan kaniche tharathirikkilla.... kannu thuranne kaananam......manasum veanom......niranja hredhayavum undavanam. Swamiji kke eantea vineethamaya sneahadharave. Pandite Mdkm ✒️
@sasiek6946
@sasiek6946 Год назад
Onnumparayanillaeevakkukalkumunnil
@sarathlal2759
@sarathlal2759 9 месяцев назад
❤️‍🩹
@lekshmigireesh8409
@lekshmigireesh8409 2 года назад
സത് ഗുരുവേ ശരണം
@ambilisuraj3823
@ambilisuraj3823 2 года назад
🙏🙏🙏
@shynijayaprakash1464
@shynijayaprakash1464 11 месяцев назад
🙏🙏
@prasanth4820
@prasanth4820 2 года назад
🙏🙏🙏🙏
@Vasanthi-c8p
@Vasanthi-c8p День назад
😢
@jimaanish6132
@jimaanish6132 2 года назад
🙏🙏🙏
@anniesjose5071
@anniesjose5071 Год назад
🙏🙏
@preethakrishnan3540
@preethakrishnan3540 2 года назад
🙏
@user-nf7ii2zf7m
@user-nf7ii2zf7m Год назад
🙏
@reshmach1364
@reshmach1364 Год назад
🙏🙏
@sreelasukumaranthampi594
@sreelasukumaranthampi594 2 месяца назад
🙏
@abhilashc206
@abhilashc206 2 года назад
🙏🙏🙏
@athulyapssuresh4714
@athulyapssuresh4714 Год назад
🙏🙏🙏
@julilal7966
@julilal7966 Год назад
🙏🙏🙏
@shynamp6549
@shynamp6549 Год назад
🙏🙏🙏
@sureshnair1810
@sureshnair1810 Год назад
🙏🙏🙏
@Diya-pm5uf
@Diya-pm5uf Год назад
🙏🙏🙏
@kandhart1066
@kandhart1066 Год назад
🙏🙏🙏🙏
@deepukrishnan2172
@deepukrishnan2172 2 года назад
🙏🙏🙏🙏
@tharars5315
@tharars5315 Год назад
🙏🙏🙏🙏🙏
Далее