Тёмный

സ്നേഹിക്കാൻ മാത്രം അറിയാവുന്നവർക്കായി നമ്മളുടെ ഒരു സഹായം.. 

Njangal Inganokkeya
Подписаться 718 тыс.
Просмотров 76 тыс.
50% 1

#njangalinganokkeya#deepthiseethathode#
Please donate to:
Account name :Animal rescue
Account number: 920020066027930
Bank: Axis Bank Ltd
Branch:palarivattom
Ifsc code : utib0000691
GPAY UPIID: fcbizadbabl@freecharge

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 10 месяцев назад
ANIMAL RESCUE KOCHI Reg. No. 189/IV/2020 H. No. 497, Kuruppath House, Nehru Junction, Kazhuthumuttu, Thoppumpady, Ernakulam, Kochi - 682 005. Kerala, S. India. Please donate to: Account name :Animal rescue Account number: 920020066027930 Bank: Axis Bank Ltd Branch:palarivattom Ifsc code : utib0000691 GPAY UPIID: fcbizadbabl@freecharge Gpay no: 8089623950
@user-bl6jm4wh4x
@user-bl6jm4wh4x 10 месяцев назад
Calicut rescue team undo?...jhanum oru mruigasnehiya....ethoke kanumbo eniku sangadam varum.
@ajcraft9614
@ajcraft9614 10 месяцев назад
@lisa74415
@lisa74415 10 месяцев назад
ഇന്നത്തെ വീഡിയോ കണ്ടിട്ട് എന്താ പറയുക എന്ന് അറിയില്ല നന്മ വറ്റാത്ത മനസ്സുള്ള നിങ്ങളെ പോലെ ഉള്ളവർക്ക് ബിഗ് സല്യൂട്ട് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ദീപ്തി മോളെ ❤❤❤❤❤
@kumarin4991
@kumarin4991 10 месяцев назад
അതേ❤❤
@sumakt6257
@sumakt6257 10 месяцев назад
Deepthi really delighted and happy to see you in good spirits and engaging in one of the noblest of actions which others should emulate ... including me
@ammuammini3264
@ammuammini3264 10 месяцев назад
@jaithasunilkumar375
@jaithasunilkumar375 10 месяцев назад
പട്ടിയെ തീരെ ഇഷ്ടമില്ലാത്ത ഒരാളായിരുന്നു ഞാൻ.... ദീപ്തിയുടെ വീഡിയോ കണ്ടു കണ്ടു ഒരു നാടൻ പട്ടികുഞ്ഞിനെ എടുത്തു വളർത്താൻ തുടങ്ങി.. 'ജിംബ്രു'.…. മിടുക്കനാണ്...ഒന്നര വയസ്സായി...ദീപ്തിയുടെ പരിശ്രമങ്ങൾ എല്ലാവർക്കും പ്രചോദനം ആകട്ടെ.... 🙏🙏🙏
@ajithk9875
@ajithk9875 10 месяцев назад
സഹായിക്കാൻ മനസ്സുള്ളോർടെ കയ്യിൽ money കിട്ടിട്ടെ....... ദീപ്തി ആൻഡ് ഫാമിലി.... നല്ല കാര്യം... ❤❤❤❤
@girishampady8518
@girishampady8518 10 месяцев назад
നന്മകൾക്കായി എന്നും പ്രയത്നിക്കുന്ന സീതത്തോടിന്റെ സീതടീച്ചർ 🥰💕... 🐕💕..
@sonofnanu.6244
@sonofnanu.6244 10 месяцев назад
ദീപ്തിമോൾ നൽകുന്ന സഹായങ്ങൾ.......... മനുഷ്യർക്കായാലും, മറ്റ് ജീവികൾക്കായാലും അത് അർഹതപ്പെട്ട ഇടങ്ങളിലേക്ക്തന്നെ എത്തിക്കുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ..........
@user-Thulasi
@user-Thulasi 10 месяцев назад
മോളേ പോലെ നല്ല മനസുള്ള ഒരുപാടു പേർ ഈ ഭൂമിയിൽ ഉണ്ടാകട്ടെ 🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️
@seenasudhi8633
@seenasudhi8633 10 месяцев назад
Ente ദീപ്തിക്കുട്ടിക്ക് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ... എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും... ദീപ്തിക്കു തുല്യം ദീപ്തി മാത്രം ❤❤❤
@laluperumbavoor7811
@laluperumbavoor7811 10 месяцев назад
നിസ്സഹായക അവസ്ഥയിലുള്ള ഇത്തരം ജീവികളെ പലപ്പോഴും കണ്ടിട്ടുണ്ട് ഒന്നും അതിനായി ഇതുവരെയും ചെയ്തിട്ടില്ല.... ഈവിഡിയോ കണ്ടപ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു..... ഞങ്ങൾക്കില്ലാത്ത വിവേകം കാണിച്ച റെസ്ക്യൂ ടീമിനും.... ദീപ്തി ടീച്ചർക്കും ബിഗ് സല്യൂട്ട്.... തീർച്ചയായും കഴിയുന്ന സഹായം ചെയ്യുന്നതാണ്....... ടീച്ചർ പറഞ്ഞാൽ പിന്നെ ഞങ്ങൾക്ക് ചെയ്യാതിരിക്കാൻ കഴിയില്ല 🙏🙏🙏🙏
@ambilynair296
@ambilynair296 10 месяцев назад
🙏🙏
@vinodbinu8669
@vinodbinu8669 10 месяцев назад
ഹായ് ഡിപി ടീച്ചറെ 🙏🙏🙏🙏വലിയൊരു പുണ്യപ്രവൃർത്തി ആണ് ചെയ്തത്,,, ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🙌
@sandeepviswanathan7707
@sandeepviswanathan7707 10 месяцев назад
സ്നേഹിക്കാൻ മാത്രം അറിയാവുന്നവർക്കായി. ടീച്ചറിന്റെ സ്നേഹ സമ്മാനം...😍
@bijeshap2194
@bijeshap2194 10 месяцев назад
“ സീത ചേച്ചിയുടെ ആ വലിയ മനസ്സിനെ ഒരു ബിഗ് സല്യൂട്ട്...സീത ചേച്ചിക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെത്തന്നെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...അങ്ങനെ പുതിയ ഒരു ആളും ചേച്ചിയുടെ ഫാമിലിയിലേക്ക് വന്നുചേർന്നു...,❤❤❤👌👌👌👍👍👍👏👏👏
@unnirajan2659
@unnirajan2659 10 месяцев назад
ചേച്ചി ഓരോ തവണ വീഡിയോ കാണുംപഴും ചേച്ചിയോട് ഉള്ള respect കൂടുന്നു 😘😘 ചേച്ചി വലിയ ഒരു മനസ്സിന്റെ ഉടമയാണ് 😍😍😍പറയാൻ വാക്കുകൾ ഇല്ല ❤❤❤ ഒത്തിരി ഇഷ്ടത്തോടെ ചേച്ചിയുടെ സ്വന്തം അനിയത്തി 💖💖💖
@shanianilkumar4489
@shanianilkumar4489 10 месяцев назад
ദീപ്തി എനിക്ക് പട്ടികളെ പേടിയാണ്. കണ്ണൂരിൽ നടന്ന സംഭവം എന്നെ പേടിപ്പിച്ചു കളഞ്ഞു. മോള് സ്കൂൾ വിട്ട് സുരക്ഷിതയായി വരുന്നത് വരെ ടെൻഷൻ ആണ്. എന്തോ നിങ്ങളും വീട്ടുകാരും പട്ടികളോട് സ്നേഹത്തോടെ ഇടപെടുന്നത് കാണുപോൾ എനിക്ക് അത്ഭുതമാണ്.
@preethu7665
@preethu7665 10 месяцев назад
God bless you ❤❤❤ പട്ടികൾക്ക് വേണ്ടി പൈസ കളഞ്ഞു എന്ന് പറയുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളു എല്ലാം ജീവനാണ്.... മനുഷ്യരേക്കാൾ നന്ദി കാണിക്കുന്ന മൃഗങ്ങൾ ഉണ്ട്, വേദന എല്ലാവർക്കും ഒരുപോലെ ആണ്... Be kind to living things...
@vaijayanthy581
@vaijayanthy581 10 месяцев назад
ഇതിനൊക്കെ എന്താ പറയാന്ന് അറിയില്ല, ദീപ്തിമോളുടെ യും ഫാമിലിയുടെയും മനസ്സ് കറപുരളാത്തതും, സ്നേഹസമ്പന്നരും ആണ് ❤❤❤🙏🙏🙏
@tessavlog6540
@tessavlog6540 10 месяцев назад
ടീച്ചർ ശരിക്കും ഒരു നക്ഷത്രം ആണ്. പ്രകാശം ചൊരിയുന്ന നക്ഷത്രം... ആ ടീമിന്റെ മുഖത്തു കണ്ട സന്തോഷം എത്ര വലുതാണ്. ഇനി ടീച്ചർക്ക്‌ ഞാൻ എന്റെ കവിതയുമായി നേരിൽ വന്നോളാം... Love from ranni 💞💞💞
@hairunnissabegum7517
@hairunnissabegum7517 10 месяцев назад
😥 കണ്ണ് നിറഞ്ഞു പോയി..നിന്റെ e നല്ല മനസിന്‌ എത്ര പറഞ്ഞാലും മതിയാവില്ല.. 🥰
@riyak5143
@riyak5143 10 месяцев назад
God bless you Deepthi teacher 🙏🙏🙏
@sandhyasoman9299
@sandhyasoman9299 10 месяцев назад
ഗീത മോളു നീ വന്നേക്കുന്നടത്തു നീ safe ആണ് ഒന്നും പേടിക്കണ്ട ചക്കരെ ❤️♥️ ഇതു പോലെ ചെയ്യാൻ നിങ്ങൾക്കു മാത്രമേ പറ്റു എല്ലാവര്ക്കും 🙏🏽🙏🏽 ദീപ്തിക്കും ഒരുപാടു ഒരുപാടു 🙏🏽🙏🏽
@gmat1997
@gmat1997 10 месяцев назад
Deepthi Chechi is a flipping superhero. This shows that not heros wear capes. If half if the people in Kerala had Deepthis way of thinking it would be heaven on earth. ❤❤❤❤
@isharahim933
@isharahim933 10 месяцев назад
എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ മോളേ പരീക്ഷണങ്ങൾ ഉണ്ടാവും... അത് തരണം ചെയ്യാൻ ഈശ്വരൻ തുണയാവട്ടെ 16:07 🤲👍😍
@manjuvijay6680
@manjuvijay6680 9 месяцев назад
Thank you Deepthi for supporting them.
@drowpathy
@drowpathy 10 месяцев назад
ഇന്നത്തെ വീഡിയോ കണ്ടിട്ട് ഒന്നും പറയാൻ പറ്റുന്നില്ല 😢 ദീപ്തിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 എല്ലാ വീഡിയോയും കാണാറുണ്ട് 🥰🥰 വീട്ടിലുള്ള എല്ലാരേയു ഒരുപാട് ഇഷ്ടമാണ് ❤❤ നാട്ടിൽ വരുമ്പോൾ എല്ലാരേയും കാണാൻ വരും 🥰🥰❤️❤️❤️
@bijibaby2465
@bijibaby2465 10 месяцев назад
ഇന്നത്തെ വീഡിയോ കണ്ട് എൻ്റെ കണ്ണും മനസ്സും നിറഞ്ഞു ഇന്നു മുതൽ ഞാൻ ദീപ്തിയുടെ ഒരു ഫാൻ ആയിക്കഴിഞ്ഞു
@smithabpillai9208
@smithabpillai9208 10 месяцев назад
ഇന്നത്തെ വീഡിയോ കണ്ടിട്ട് ഒത്തിരി സങ്കടം ആയി.ദീപ്തിക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ.
@smithanandan9315
@smithanandan9315 10 месяцев назад
Thanks ദീപ്‌തി അവരെ കുറിച്ച് video ചെയ്തതിനു
@shanisharaf9542
@shanisharaf9542 10 месяцев назад
ഈ വീഡിയോ കാണുന്ന ഓരോരുത്തരും oru 100 രൂപ വെച്ചു ആ അക്കൗണ്ട് ൽ ഇട്ടാൽ അവർക്ക് അതൊരു വലിയ സഹായം ആവും
@suja7078
@suja7078 10 месяцев назад
G pay account no ഉണ്ടങ്കിൽ Nannayirunnu
@sherryjohn8072
@sherryjohn8072 10 месяцев назад
Well done Deepthi ❤❤❤ God bless you n your family 🙏🙏🙏🥰🥰🥰
@bindhur7157
@bindhur7157 10 месяцев назад
ഈശ്വരാനുഗ്രഹം എന്നും ദീപ്തിക്കും കൂടെയുള്ളവർക്കും ഉണ്ടാകട്ടെ 🙏♥️
@shijimathai3311
@shijimathai3311 10 месяцев назад
Super Lady Deepthi... May god bless you.
@ramanirajendra5688
@ramanirajendra5688 10 месяцев назад
അറിയില്ല ദീപ്തി എന്തു പറയണം എന്ന് . ദൈവം ആയുസ് ആരോഗ്യം തരട്ടെ 🙏🙏🙏
@vimalal8664
@vimalal8664 10 месяцев назад
എന്റെ കുട്ട്യേ,,,, ഇന്നത്തെ video കണ്ടു,,,, എന്താ പറയുക,,,, നല്ലത് മാത്രം വരട്ടെ,,,🙏❤️നന്മകൾ നേരുന്നു 🙏
@rohith58
@rohith58 10 месяцев назад
Great job Deepthi; godbless you and your family
@mollyjose1212
@mollyjose1212 10 месяцев назад
എടോ ടീച്ചറേ...എന്താ പറയുക....തന്നെ ദൈവം അനുഗ്രഹിക്കട്ടെ
@ushac.v3908
@ushac.v3908 10 месяцев назад
God bless u Deepthi ,innathe video kandappol manassu niranju ,nanma vattathoru manassundu kuttyku ,eashwaren dharaalamayi anugrahikatte kuttyeyum kudumbatheyum
@ambilvinoy
@ambilvinoy 10 месяцев назад
No words to say….. heart touching…lots of love and respect from Kannur…. Ambili
@SudhaBaiju-cd3vh
@SudhaBaiju-cd3vh 10 месяцев назад
ഇങ്ങനെ തെരുവിലേക്ക് വലിച്ചെറിഞ്ഞു കളയുന്നവർ ചിന്തിക്കുക നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഇങ്ങനെ വലിച്ചു എറിയുമോ? അല്ലകിൽ അവർ ഒന്ന് വീണാൽ നിങ്ങൾക്ക് വേദനിക്കുമോ? അപോൾ ഈ സ്നിഹിക്കാൻ മാത്രം അറിയാവുന്ന മിണ്ടാപ്രാണികളോട് കുറച് സ്നേഹം കാണിച്ചുകൂടെ
@appusnandus7060
@appusnandus7060 10 месяцев назад
ദീപ്തിയെ സീത ടീച്ചർ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.. ഇന്നത്തെ വീഡിയോ കണ്ട് ശെരിക്കും മനസ്സു നിറഞ്ഞു.. ടീച്ചറിന്റെ വലിയ മനസിന്‌ ഒരു big salute.. Regular ആയി കാണുന്ന ഒരു ചാനൽ ആണ്.. കാരണം you tube വരുമാനം ഉപയോഗിക്കുന്നത് അധികവും മറ്റുള്ളവരെ സഹായിക്കാൻ ആണല്ലോ.. 🥰🥰ഇഷ്ടം മാത്രം സീത ടീച്ചർ 💕💕
@UshaUsha-hp9fv
@UshaUsha-hp9fv 10 месяцев назад
ഇവീഡിയോ കണ്ട് കണ്ണുനിറഞ്ഞുപോയി ഈശ്വരൻ അനുഗ്രഹിച്ച മോൾ
@rejaniradha1480
@rejaniradha1480 10 месяцев назад
സുന്ദരി ഗീത.... പാവം മോളാണ് 🥰... ദീപ്തി ഒന്നും പറയാൻ ഇല്ല മോളെ.... ഇയാളുടെ മനസിന് ഒരായിരം നന്ദി... 🥰
@jaleelmanuppa359
@jaleelmanuppa359 10 месяцев назад
ദീപ്തി ഇന്നത്തെ വീഡിയോ ശരിക്കും കണ്ണ് നിറഞ്ഞു .... ആ ശുരകൻ മാരുടെ അവസ്ഥ തെന്നെയാണ് വരുമാനം ഇലാതെ ആവുന്ന ചില പ്രവാസി കളുടെയും.
@efatharealworld980
@efatharealworld980 10 месяцев назад
എനിക്കും തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ വേണ്ടി ഒരു സെക്ടർ ചെയ്യണമെന്ന് ആഗ്രഹമുണ്ട് സാഹചര്യം അനുവദിക്കുന്നില്ല നിങ്ങൾ കുറച്ച് സഹോദരന്മാരുടെയും സഹോദരിയുടെയും ഈയൊരു മഹത്തായ പ്രവർത്തനം മറ്റെന്തിനേക്കാളും കൂടുതൽ അംഗീകരിക്കപ്പെടേണ്ടത് തന്നെ 👍👌🙏❤️
@shimie2823
@shimie2823 10 месяцев назад
എന്നും നൻമകൾ മാത്രം ചെയ്യുന്ന ടീച്ചർ ❤❤❤❤❤
@varghesepj9517
@varghesepj9517 10 месяцев назад
ആരെങ്കിലും നല്ല മനസ്സുള്ള രണ്ടു മൂന്ന് RU-vid's മനസു വച്ചാൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും..❤👍
@vijayalakshmijayaram6710
@vijayalakshmijayaram6710 10 месяцев назад
God bless you Deepthi 🙏🙌. Inghane ulla punya pravarthikal cheyyan deyvam aaussum aarogyavum thratte ennu prarthikunnu ❤❤❤. Love you so much 😘.
@ajaikhosh
@ajaikhosh 10 месяцев назад
ദൈവം നിങ്ങളെ വാരി കോരി അഗ്രഹിക്കട്ടെ ടി.പി. ചേച്ചി😍🙏🙏
@kochumolanto9820
@kochumolanto9820 10 месяцев назад
Well done Deepthi. God bless you. ❤
@kochumol6200
@kochumol6200 10 месяцев назад
ഞാൻ ആദ്യമായിട്ടാണ് ടീച്ചറുടെ വിഡിയോ കാണുന്നത് അവരെ സഹായിച്ചത് കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി നല്ല മനസ്സുള്ളവർക്കെ ഇങ്ങനെ ഒക്കെ സഹായിക്കാൻ കഴിയു ഇനിയും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@sumaavb8618
@sumaavb8618 10 месяцев назад
Deepthi ningalkku nalla manasanu athe pol street animalsine rescue cheiyunna ellaverum nalla manasulla alkarunnu ellavere kondum engane rescue cheiyan pattilla animalsinne snekkikinna alkar avereavere kondu pattunna help paisayayittu everku help cheiyanam enne kondu pattunna kurachu paisa njan everde accountil eda 🙏🙏🙏🙏
@minikv4977
@minikv4977 10 месяцев назад
Ishtam koodikkoodi varunu nallathu matram varatte❤❤❤❤❤❤
@AshwathKoornadka-gk1im
@AshwathKoornadka-gk1im 10 месяцев назад
ഇനിയും ഇങ്ങനെ സഹായിക്കാൻ ദൈവം മോളെ അനുഗ്രഹക്കട്ടെ. 🥰🥰🥰🥰🥰uy😍😍😍😍😍🙏🙏🙏🙏❤️❤️❤️❤️❤️
@shylavineesh3611
@shylavineesh3611 10 месяцев назад
എന്നും നന്മകൾ ഉണ്ടാകട്ടെ❤❤❤❤
@manuthomas6354
@manuthomas6354 10 месяцев назад
Go forward with a good heart. May God bless you abundantly for your pious deeds.
@heddnnaaaa
@heddnnaaaa 10 месяцев назад
വളരെ ഇഷ്ടപെട്ടു❤❤. നിങ്ങളുടെ നല്ല പ്രവർത്തി ഇനിയും തുടരൂ ❤️🙏
@sindhus6320
@sindhus6320 10 месяцев назад
നല്ല മനസുള്ള ദീപ്തികുട്ടി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@jijibabytom114
@jijibabytom114 10 месяцев назад
ആരാണ് ഇങ്ങനെയൊക്കെ ചെയ്യുക ! ദീപ്തി ഒരു പുണ്യമാണ് ❤❤🙏
@lijisworld3601
@lijisworld3601 10 месяцев назад
ചേച്ചി പറ്റുമെങ്കിൽ പ്രദീപ് പയ്യൂർ ചേട്ടനേയും പാലക്കാടൻ ചങ്ങാതിയെയും സഹായിക്കണേ🙏🙏🙏
@Natalia-d2g
@Natalia-d2g Месяц назад
അതൊക്ക ആരാ?
@ravendhranpayyavoor-cz6tq
@ravendhranpayyavoor-cz6tq 10 месяцев назад
ടീച്ചറെ you Are great
@subhash174
@subhash174 10 месяцев назад
God.. bless...you .... Deepthi ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Botanicalladywithcat
@Botanicalladywithcat 10 месяцев назад
ടീച്ചർ❤❤❤❤❤❤❤❤ ഗീതയ്ക്ക് ഒരു കുടുംബം കിട്ടിയലോ...
@shameenafaisal9463
@shameenafaisal9463 10 месяцев назад
ചേച്ചിക്ക് പടച്ചവൻ ദീർഗായുസ്സ് നൽകട്ടെ ❤❤❤❤
@PesGamer-ee6yn
@PesGamer-ee6yn 10 месяцев назад
Very.good.deepthi❤❤❤❤❤🙏🙏🙏🙏🙏🙏🙏
@AshwathKoornadka-gk1im
@AshwathKoornadka-gk1im 10 месяцев назад
എത്ര നന്ദി പറഞ്ഞാലും മതി വരില്ലാ. ❤️❤️❤️❤️
@Rasnadelvin
@Rasnadelvin 10 месяцев назад
നന്മ വറ്റിയിട്ടില്ലാത്ത മനസുകൾ 🙏
@beenaprasad4317
@beenaprasad4317 10 месяцев назад
ദൈവ ത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും❤
@smithanandan9315
@smithanandan9315 10 месяцев назад
ദീപ്‌തി ഞാൻ ഇവടെ നിന്ന എന്റേ സൈറ മോളേ എടുത്തേ സുജിത് നെ അറിയാം. എന്റെ ചക്കര മുത്തു ആയി അവൾ ഇപ്പൊ എന്റെ കൂടെ ഉണ്ട്
@jijdreams3780
@jijdreams3780 10 месяцев назад
ദൈവം തമ്പുരാൻ ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ തരുമാറാകട്ടെ.🙏❤️വയ്യാതെ കിടന്നാൽ കൂടി ആരും ഒരു നൂറുരൂപാ ചോദിച്ചാൽ തരാത്ത ഇടത്തിൽ ഇങ്ങനെ ഒരു മനസ്സ് ചിലർക്ക് മാത്രമേ കാണുകയുള്ളു. അതും ഉള്ളവൻ ചെയ്യില്ല ട്ടാ ..അവരോട് എന്തെങ്കിലും ഹെൽപ്പ് ചോദിച്ചാൽ അന്നേരമായിരിക്കും ചലർ പറയുക അയ്യോ പോക്കറ്റ് കാലി എന്ന്. ഇല്ലാത്തവനുള്ള മനസ്സ് ഈ ഉള്ളവന് കാണില്ല. എന്തായാലും ദീപ്തി ചെയ്ത ഈ പ്രവർത്തനത്തിന് സർവ്വേശ്വരൻ എല്ലാ കൃപകളും തരുമാറാകട്ടെ🙏❤️🥰
@sheelaajith7839
@sheelaajith7839 10 месяцев назад
nalla manasenue orru kodi pranamam
@sujavarghese2770
@sujavarghese2770 10 месяцев назад
Thank you Deepti❤️❤️🌹🌹
@sallyjohn9461
@sallyjohn9461 10 месяцев назад
Well done ..God bless you
@jayrajand3435
@jayrajand3435 10 месяцев назад
എൻറെ വീട്ടിൽ വളർത്തുമൃഗങ്ങളും പക്ഷികളും മറ്റൊന്നുമില്ല മിണ്ടാപ്രാണികളോട് കരുണ കാണിച്ച ഈ ടീച്ചറോട് ഒരുപാട് ബഹുമാനം തോന്നുന്നു ടീച്ചർമാരും മാഷ് മാരും പൊതുവേ പിശുക്കൻ മാരാണ് ഈ ടീച്ചർ എന്താ പിശുക്ക് കാണിക്കാത്തത്🏅
@user-iv6gx6jv1n
@user-iv6gx6jv1n 10 месяцев назад
Ingane cheyyunna deepthik ennum nallath maathram indatte ..enikkum ingane kaanumbo enthengilum okke cheyyanam ennu thonnumbpakshe enik athinulla sambathikam illathakond ningalk ennum nallath maathram indatte
@akhilkuttooz1095
@akhilkuttooz1095 10 месяцев назад
ചേച്ചി ഒരുപാട് സ്നേഹം തോന്നുന്നു. ദൈവം നിങ്ങൾക്ക് എല്ലാവർക്കും ആയുസും ആരോഗ്യവും തരട്ടെ. എല്ലാം നന്നായി വരട്ടെ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@SreekalaP.K
@SreekalaP.K 10 месяцев назад
ദീപ്തി.. ദൈവം നിങ്ങളുടെ കൂടെയുണ്ട് എന്നല്ല, നിങ്ങൾ ദൈവമാണ് 🙏🙏🙏
@shinojpb
@shinojpb 10 месяцев назад
Hats off to you Deepthi….
@sajeevkolothody227
@sajeevkolothody227 10 месяцев назад
Especially in Kannore, calicut, and malappuram
@minisukumarani.v3297
@minisukumarani.v3297 10 месяцев назад
Seethakuttyde നല്ല മനസ്സിന് ഒരുപാട് oyarangalil athan sadikkatte
@shylavm3646
@shylavm3646 10 месяцев назад
God bless you Deepthi
@smithanandan9315
@smithanandan9315 10 месяцев назад
അവരെ കുറിച്ച് video ചെയ്തതിനു ഒരുപാട് നന്ദി
@ajithajayarajjayaraj2741
@ajithajayarajjayaraj2741 9 месяцев назад
ദീപ്തി മോളേ ഉമ്മ ❤️❤️❤️😘😘😘
@niyashyni8526
@niyashyni8526 10 месяцев назад
എത്ര നന്ദി പറഞ്ഞാലും മതി വരില്ല
@sreelathaachuthan8615
@sreelathaachuthan8615 10 месяцев назад
God bless you Dear very much for helping innocent pets God ⛪️ Beautiful video 👍 Thank you ⛪️
@sheejmol1880
@sheejmol1880 10 месяцев назад
Congracts ദീപ്‌തീ ❤️❤️❤️🙏🏻🙏🏻🙏🏻
@divyadev9204
@divyadev9204 10 месяцев назад
Onnum parayanilla... Chechi ഈ video kandappo enthannillatha sangadavum santhoshavum.... ❤️❤️❤️❤️ god bless you❤❤❤
@jeenasanthosh8340
@jeenasanthosh8340 10 месяцев назад
ഈ മനസ്സിന് ബിഗ് സലൂട്ട് ❤❤👍
@JayaLakshmi-mi5rd
@JayaLakshmi-mi5rd 10 месяцев назад
Well done Deepti❤️👌
@SuniSuneesh-p7q
@SuniSuneesh-p7q 10 месяцев назад
കാണാൻ ആഗ്രഹിച്ച, കാണണമെന്ന് തോന്നിയ ഒരാൾ. 🤩
@BIJUManattu
@BIJUManattu 10 месяцев назад
ടീച്ചർ വളരെ അഭിമാനം തോന്നുന്നു ടീച്ചറെ നന്നായി വരട്ടെ ❤❤❤❤🙏🌹
@dipudask7617
@dipudask7617 8 месяцев назад
ദീപ്തി 🙏🙏🙏
@girijar-dz7ub
@girijar-dz7ub 10 месяцев назад
Endha parayandennu aranjuda ee manasinu nalladhe varu god bless you mole❤
@manojkumark3885
@manojkumark3885 10 месяцев назад
മോളുകുട്ടി നിന്റ നല്ല മനസിന്‌ ഒരു കോടി പുണ്യം ദൈവം നിനക്ക് തരും മനോജ്‌ TVM
@sandhyaharidas3303
@sandhyaharidas3303 10 месяцев назад
Deepthi God bless you
@sajeevkolothody227
@sajeevkolothody227 10 месяцев назад
Ellavarkkum orupaau nanni
@anithaajesh1402
@anithaajesh1402 10 месяцев назад
🥰🥰ഹായ് മോളു എവിടെ ആയിരുന്നു സുഖം അന്നോ 😘😘
@mins1376
@mins1376 10 месяцев назад
നമിച്ചു..❤❤❤❤.. ഓരോ yutubers വരുമാനം കൊണ്ട് ആഡംബര ത്തിനും cosmetics നും ചിലവഴിക്കക്കുമ്പോൾ ഈ നല്ല മനസ്സിന് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏
@PremKumar-re7xj
@PremKumar-re7xj 10 месяцев назад
You are doing a great job, a true human being. May God bless you!🙏😊
@hareshnuhs9847
@hareshnuhs9847 10 месяцев назад
അവർ ഇതുപോലെ വീണ്ടും പട്ടിക്കുട്ടികളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യട്ടെ. അവരുടെ നല്ല മനസ്സിന് ഒരുപാട് ഒരുപാട് നന്ദി 😊❤
@ullasraghavan-qt5nx
@ullasraghavan-qt5nx 10 месяцев назад
Look more matured,and balanced, Blessings 🙏🎉, Angel of Seetha thode.
@pailolitha
@pailolitha 10 месяцев назад
Deepthi great ❤❤❤❤
Далее
ГОЧА ПРО NISSAN 400Z
00:51
Просмотров 38 тыс.