Тёмный

സ്പീക്കറും കെടി ജലീലും തമ്മിൽ തർക്കം | KT Jaleel | Speaker AN Shamseer |Kerala Assembly Session 2024 

News18 Kerala
Подписаться 3,5 млн
Просмотров 44 тыс.
50% 1

Kerala Assembly Session 2024 : സഭയില്‍ സ്പീക്കറും KT Jaleelലും തമ്മിൽ തർക്കം. അധികസമയം അനുവദിക്കാനാവില്ലെന്ന് Speaker AN Shamseer.
Video courtesy @SabhaTV-KLA
/ @sabhatv-kla
#keralaassemblysession2024 #ktjaleel #speakeranshamseer #vdsatheesan #cmpinarayivijayan #news18kerala #keralanews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@nibraazvlog2203
@nibraazvlog2203 7 часов назад
ഇയാളാരാ ആർ.എസ്.എസ് ഏജൻ്റോ
@jp3818
@jp3818 37 минут назад
പിണറായിക്ക് പെയിന്റ് അടിക്കുന്ന മറ്റൊരു അടിമ... കഷ്ട്ടം
@nibraazvlog2203
@nibraazvlog2203 7 часов назад
പിണറായി അധ്വാനിയുടെ കൂടെ വേദി പങ്കിട്ടത് ആട് ജലിൽ അറിഞ്ഞില്ല
@AbbasAli-be3tc
@AbbasAli-be3tc 3 часа назад
എന്തിനാടോ ആട് ജലീലെ പിണറായിക്ക് പൈന്റടിക്കുന്നത് നിന്റെ ഗ്രാഫും 0000
@noushadnoushad6350
@noushadnoushad6350 5 часов назад
അടച്ചിട്ട മുറിയിൽ ആർഎസ്എസ് ചർച്ച നടത്തിയത് പിണറായി വിജയൻ അല്ലേടാ
@pravasi_blogs
@pravasi_blogs 45 минут назад
This year's Best Actor awards goes to KT Jaleel
@sabeermpm6321
@sabeermpm6321 4 часа назад
രാജ്യ സഭ സീറ്റ് ഉറപ്പാക്കി 😂😂😂😂 ANVAR പറഞ്ഞ പോലെ ഇരട്ടി മധുരം 😂😂😂😂
@user-iu5dt6kn6u
@user-iu5dt6kn6u Час назад
നല്ല അടിമ
@tomkjoseph6326
@tomkjoseph6326 Час назад
ഇയാൾക്ക് സമനില തെറ്റിയെന്ന് തോന്നുന്നു
@lijinkj5127
@lijinkj5127 5 часов назад
നിങ്ങൾ എന്ന പ്രയോഗം ഒന്നും മുൻപ് സ്പീക്കറോട് പറഞ്ഞിട്ട് കേട്ടിട്ടില്ല
@wahabdarimitp4306
@wahabdarimitp4306 Час назад
പിണറായി ADGP സംസാരിച്ചു
@satya12793
@satya12793 4 часа назад
മുസ്ലിം വോട്ട് തിരിച്ച് പിടിക്കാൻ ജലീലിനെ ഇറക്കി ഒരു പരീക്ഷണം 😂😂
@nasaredachery
@nasaredachery 6 часов назад
രാജ്യസഭാസീറ്റ് ഉറപ്പ്
@musthafaprml4819
@musthafaprml4819 5 часов назад
Adima jaleel
@SuhaibKp-w4d
@SuhaibKp-w4d Час назад
Vanamangil inganayum parayam.ippol kt jalleel aanu govt veezhaday nirthunnad.
@naushadpulhikkal4189
@naushadpulhikkal4189 5 часов назад
❤❤❤
@NaushadKk-wm2uh
@NaushadKk-wm2uh 6 часов назад
What Nonsense mr jaleel
@SuhaibKp-w4d
@SuhaibKp-w4d Час назад
Super perfumes big salute Mr jaleel
@JaraVajara
@JaraVajara 5 часов назад
പ്രസംഗം കലക്കിണ്ട് പറഞ്ഞത് എല്ലാം ശരിയുമാ "യിരുന്നു " കുറച്ചു മാസങ്ങൾക് മുൻപ് വരെ മിസ്റ്റർ ഡോക്ടർ കെ ടി അബ്ദുൽ ജലീൽ ജീ., ആ ജനങ്ങൾ ഏല്പിച്ച വിശ്വാസത്തിനാണ് താങ്കൾ ഇപ്പോൾ പറഞ്ഞ മതേതര വാദി "ആയിരുന്ന "മുഖ്യൻ കോടാലി വെച്ചത് ആ ജനങ്ങൾ നൽകിയ ആദരവു നീയാണ് മുഖ്യൻ ജീ ചൂഷണം ചെയ്തത്.. Adgp യെ ഹാസബള്ള യുടെ അടുത്തേക് പറഞ്ഞു വിട്ടത് എന്തിനായിരുന്നു?? ഒരൊറ്റ ചോദ്യം പോരെ ചോദിച്ചോ മുഖ്യൻ ജീ ഇല്ല എന്നു മാത്രമല്ല ആ ചോദ്യം ഉന്നയിച്ചവരെ ഭീഷണിപെടുതി വാദി യെ പ്രതിയാക്കി. അത് കൊണ്ട് ആഡ് ജലീലെ നട്ടെല്ല് പണയം വെച്ചു കൂടെ കൂടിക്കോ പക്ഷേ ആണ് കുട്ടികളെ അതിനു കിട്ടില്ല ആഡ് ജലീലെ മാത്രവുമല്ല ജ് മലപ്പുറത്ത്‌ ഇനി ഒന്നു മത്സരിക് കെട്ടി വെച്ച കാശ് പോലും കിട്ടില്ല ഉറപ്പു
@WorldWithoutHate
@WorldWithoutHate 29 минут назад
പാവം
@harikumarr6049
@harikumarr6049 6 часов назад
കഴിഞ്ഞ കഥ ഇന്ത പഴം ,ഖുർആൻ, സ്വർണം എല്ലാം ആവിശിയത്തിന് ഉണ്ടല്ലോ ഒരു പ്രധിബ്ധതാ ഇല്ലാത്ത ആൾ ഗിർവാന്നം അടിക്കുന്നത് കേട്ടോ 2 നാൾ മുൻപ് തങ്കൽ നടത്തിയ പ്രസമീറ്റിങ് ഒന്നു റീ വൈൻഡ് ചെയ്ത് കാണുക
@kaladharanneelakantan5704
@kaladharanneelakantan5704 3 часа назад
ആർക്കാണ് പേടിയില്ലാത്തത്
@shahulhameed6155
@shahulhameed6155 12 минут назад
പൊടാ ജലീല്‍ വിണ്ടിത്തം പറയാതെ
@KKMPKP2
@KKMPKP2 5 часов назад
പഴയത് ആവർത്തിച്ച് വർഗീയത വളർത്താൻജലിൽ
@nithumenon
@nithumenon 6 часов назад
Erappan😂😂
@RenjiRemony
@RenjiRemony 3 часа назад
കൊച്ചാപ്പ കലക്കുകയാണെല്ലോ എന്തെങ്കിലും ഓഫർ ldf ൽ നിന്നും കൊച്ചപ്പാക്ക് കിട്ടിക്കാണും
@soorajvallayil8293
@soorajvallayil8293 2 часа назад
Vs unde
@manojkumark9734
@manojkumark9734 2 часа назад
എന്നിട്ടും rss നെ കുറ്റം പറയുന്നില്ലല്ലോ ജലീലെ
@IsmailIsmail-tb2tb
@IsmailIsmail-tb2tb 3 часа назад
ജലീൽരാജസ്ഫ സീറ്റ് ഉറപ്പ്
@SajnaPm-p1u
@SajnaPm-p1u 3 часа назад
ഇവൻ നാളെ അത് മാറ്റി പറയും ഓന്തിനെ പോലും നാണിപ്പിക്കുന്ന വിധം പെരുമാറുന്നത് 😅😅😅😅
@AbdulAzeez-kf1rs
@AbdulAzeez-kf1rs 6 часов назад
Kochaappa Nigel choodaavellea😢
@shihabkuniyil5286
@shihabkuniyil5286 6 часов назад
ഹഹഹഹ
@nizarm.anizarm.a8267
@nizarm.anizarm.a8267 2 часа назад
Kadakupurath...m.
@lathuzaree2506
@lathuzaree2506 6 часов назад
അങ്ങനെയായിരുന്നു ജലീലെ പണ്ട്, ഇന്ന് ചില adjustment ഉണ്ട് എന്നാണ് പറഞ്ഞത്. ഫുദ്ധി വേണം ഫുദ്ധി. അല്ലേൽ ഏതെങ്കിലും ട്രാപ്പിൽ താങ്കളും പെട്ടെന്ന് പറയേണ്ടി വരും
@MuhammedaliSnp-r1b
@MuhammedaliSnp-r1b 2 часа назад
പിണറായിനെ ആട് ജലീൽ പൊക്കി പറഞ്ഞിട്ട് കാര്യം ഇല്ല .പിണറായുടെ പിണ്ടം ആട് ജലീലിന് കിട്ടും
@ShihabValapuram
@ShihabValapuram 2 часа назад
Ldf nde adutha nadakam nayakan aaaaad jaleel
@ebrahimek6752
@ebrahimek6752 5 часов назад
ഓം ഓന്തി ലീഗ് എന്തുപറയുന്നു
@muraleedharanv4480
@muraleedharanv4480 6 часов назад
SDPI നേതവിന് എന്താ വീര്യം
@Muhammed-q5j
@Muhammed-q5j 3 часа назад
Maduramnunanju
@Abcdefgh11111ha
@Abcdefgh11111ha 4 часа назад
ആട്
@NoushadNoushad-ii1ff
@NoushadNoushad-ii1ff 5 часов назад
VD👍👍
@kolmajepatla9654
@kolmajepatla9654 Час назад
Ningal rahasyamaayit cheyyunnu chadhiyan
@abbaskollancheryvlogs445
@abbaskollancheryvlogs445 7 часов назад
Erapan onth jaleel
@KKMPKP2
@KKMPKP2 5 часов назад
പഴയ സി മി ക്കാരരൻ്റെ ഏല്ലാം ഉണ്ട്ജലി ൽ
@ratheesh5069
@ratheesh5069 3 часа назад
എല്ലാ പക്ഷവും ജനങ്ങൾ കാണുന്നിടത്ത് പരസ്പരം വാചക കസ്റത്ത് കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയും, അല്ലാത്ത സമയങ്ങളിൽ എല്ലാ പാർട്ടികളിലേയും നല്ലൊരു ശതമാനം പേരും അഴിമതിയിലൂടെ കീശനിറക്കുന്നതിലും, കൊള്ളയും കൊള്ളരുതാഴ്മകളും ഒത്തുതീർപ്പാക്കുന്നതിലും പരസ്പരം നല്ല സഹകരണമായിരിക്കും എന്നാണ് ഇതുപോലുള്ള ചില പൊറാട്ട് നാടകങ്ങൾ കാണുമ്പോൾ തോന്നുന്നത്.
@sajinsaleem7170
@sajinsaleem7170 5 часов назад
Adu jaleeel
@VinodVV-g1k
@VinodVV-g1k 2 часа назад
എന്ത് യോഗ്യത സ്പീക്കർ ആ വാൻ
@nahalabidnahalabid5992
@nahalabidnahalabid5992 5 часов назад
ഉണർന്നല്ലോ സഖവ് 🤣
@abrahamej3837
@abrahamej3837 7 часов назад
K.T Jaleel enna abhinava communist!😅😅😅😅😅😅
@divakarkandoth7356
@divakarkandoth7356 6 часов назад
Ivan pinuvine sughippikkanulla show aanu Ivan kazhinja divasam ravile pinuvinum ethire parnjittu vaikunneram pinuvinte bheeshani vannappol Matti paranjavanalle eniittu uluppillathe vannu pinuvine nyayeekarikkunnu
@rajeshkumarp1987
@rajeshkumarp1987 2 часа назад
ഒരു MLA കലാപത്തിന് ആഹ്വാനം ചെയ്യുന്നത് കണ്ടോ
@shameeribrahim2551
@shameeribrahim2551 5 часов назад
Thallu kollaam
@MohankurupKurup-lk1ul
@MohankurupKurup-lk1ul 4 часа назад
അവിടെ പള്ളി കെട്ടിയ ബാബറിന്റെ രാഷ്ട്രീയം ഇനിയും ഇന്ത്യയിൽ നടക്കില്ല .
@JamalP-uw2rr
@JamalP-uw2rr 3 часа назад
ഇവൻ പറയോന്നതീന്റെ വീപരീതം മനസീലാക്കുക
@surendrankp9280
@surendrankp9280 7 часов назад
അവിടെ മനോഹര മായ പള്ളി പണിയുന്നുണ്ട്
@hadiya-tn9xy
@hadiya-tn9xy 2 часа назад
മാങ്ങാത്തൊലി യാണ്
@maniyammoidu
@maniyammoidu 6 часов назад
അല്പൻ....
@ZubairHussain-wu8oq
@ZubairHussain-wu8oq 4 часа назад
സുഖിപ്പിക്കൽ മാത്രം അറിയാം
@abdullaalsabahe.t6303
@abdullaalsabahe.t6303 7 часов назад
Erappan😂
@HamzaVk-n7e
@HamzaVk-n7e 7 часов назад
Pachanuna.adujaleel😂😂😂😂
@shamsudheenaliyathodihouse72
@shamsudheenaliyathodihouse72 5 часов назад
അടുത്ത് ഷീറ്റ് കിട്ടാൻ ശരിക്കും അറിഞ്ഞു പൊക്കി പറയുന്നു ജലീൽ
@AdithyanKarthika
@AdithyanKarthika 6 часов назад
🤣🤣🤣🤣🤣🤣
@VijayBaburaj-o7g
@VijayBaburaj-o7g 3 часа назад
No 1.matha bheekaravadhi
@abdulnajeebnajeeb731
@abdulnajeebnajeeb731 6 часов назад
അന്റെ സ്വാർണക്കടത്തു പൊങ്ങില്ല,ഇങ്ങിനെ പറഞ്ഞു പുകഴ്ത്തിയാൽ,
Далее
Uppum Mulakum 3 | Flowers | EP # 91
19:01
Просмотров 78 тыс.