Тёмный

സ്പെയിങ് എന്തിനു ചെയ്യുന്നു Cat Spaying Malayalam 

Daily Tips by Linu Shajan
Подписаться 262 тыс.
Просмотров 36 тыс.
50% 1

സ്പെയിങ് ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളും കുറച്ച് അറിവുകളും

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@prasimavp3152
@prasimavp3152 3 года назад
വളരെ നല്ല കാര്യമാണ് ഇത്. പൂചകുഞ്ഞൂങ്ങളെ ഉപേ ക്ഷിക്കേണ്ടി വരില്ലല്ലോ.ഉപേക്ഷിച്ച പൂച്ച കുഞ്ഞുങ്ങളെ കാണുമ്പോൾ എന്തൊരു സങ്കടമാണ്....
@Billy7billy
@Billy7billy 7 месяцев назад
​@@shamilexclusive വഴി കിടക്കുന്നതിനു നീ ഒരു നേരം ആഹാരം കൊടുക്കുവോ ഇല്ലാലോ
@WanderlusttalesR
@WanderlusttalesR 2 месяца назад
@@Billy7billyഎന്ന് നിനക്കെങ്ങനെ അറിയാം
@life.ebysony1119
@life.ebysony1119 3 года назад
ശരിയാ.. കുഞ്ഞുങ്ങളെ വെറുതെ ഉപേക്ഷിച്ചു അതിനെ വെല്ല പട്ടിയോ മറ്റുമൃഗങ്ങളോ കടിച്ചു കൊല്ലുകയോ പട്ടിണി കിടന്നു ചാവുകയോ ചെയ്യുന്നേനെക്കാൾ നല്ലത് controllingaa..
@mr._roamer
@mr._roamer 3 года назад
എനിക്ക് ഈ ഇടയ്ക്കു ഒരു പൂച്ചയെ റോഡിൽ നിന്ന് കിട്ടി but അത് രണ്ടായ്‌ച അത് ജീവിച്ചു പിന്നെ അത് മരിച്ചു അതിനു കൂടി വന്നാൽ 1ആഴ്ച പ്രായം കാണും ഇത് പോലെ എത്ര നടക്കുന്നു
@Mariasusanna-w2m
@Mariasusanna-w2m 11 месяцев назад
💯💯💯 ഞാൻ എപ്പോഴും ഓർക്കും. എന്റെ വീട്ടിലും ഉണ്ട് പെൺ പൂച്ച 😍❤️
@swathy-1234
@swathy-1234 3 года назад
പൂച്ചകളെ ഇഷ്ടമുള്ളവർ like
@psyzzy
@psyzzy 3 года назад
❤️
@seemaug7111
@seemaug7111 3 года назад
ഇഷ്ടം മാത്രമല്ല പത്തു പന്ത്രണ്ട് പൂച്ചകളും ഉണ്ട് 🥰🥰🥰
@arjunlakshman266
@arjunlakshman266 3 года назад
Good Informative Video ലിനു ചേട്ടാ 😍❤️😘😘😘 ഇതൊക്കെ കൊണ്ടാ ചേട്ടാ നിങ്ങളെ അക്ഷരം തെറ്റാതെ മൃഗസ്‌നേഹി എന്ന് വിളിക്കുന്നത് 💪🏼💪🏼😍❤️
@mr._roamer
@mr._roamer 3 года назад
ഇങ്ങനെ ഒരു സംഭവം ഉള്ളതായി അറിയില്ലായിരുന്നു വീഡിയോ വളരെ ഉപകാര പെട്ടു
@nimmy7744
@nimmy7744 2 года назад
Monea GOD BLESS YOU 💪💓💓💓
@seemaug7111
@seemaug7111 3 года назад
കുറേ നാളായി ഇതു പോലൊരു വീഡിയോ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് കുറേ പൂച്ചകൾ ഉണ്ട്. ഇതു തന്നെ ആണ് പ്രധാന പ്രശ്നം. പെൺ പൂച്ചകൾ മൂന്നെണ്ണം മാത്രമേ ഉള്ളൂ. പക്ഷെ വീണ്ടും പ്രസവിച്ചാൽ പിന്നെയും അധികം ആവും. ഈ വീഡിയോ വളരെ ഉപകാരപ്രദമായി. എങ്കിലും ഇങ്ങിനെ ചെയ്യാൻ ചെറിയ ടെൻഷൻ ഉണ്ട്. അവർക്ക് ആരോഗ്യം കുറവാണ്. പിന്നെ കൊണ്ട് പോകാനുള്ള ബുദ്ധിമുട്ടും.പിന്നെ മരുന്ന് എങ്ങിനെ കൊടുക്കും
@Mariasusanna-w2m
@Mariasusanna-w2m 11 месяцев назад
ഞാൻ അനുഭവിക്കുന്ന അതെ അവസ്ഥ
@TwinklePBenny
@TwinklePBenny 27 дней назад
Cat food il kodukkam
@madhavam6276
@madhavam6276 3 года назад
നോക്കി നടന്ന വീഡിയോ 😍Thanks Linu ചേട്ടാ🙏
@deepubalan4962
@deepubalan4962 3 года назад
വളരെ നല്ല ഒരു അറിവാണ് ചേട്ടൻ പങ്കു വച്ചതു. താങ്ക്സ് ചേട്ടായി
@rajithaknd
@rajithaknd 3 года назад
ഡോക്ടർ സൂപ്പർ ആണല്ലോ വിശദമായി പറയുന്നു എല്ലാം.
@sairashanavas7622
@sairashanavas7622 3 года назад
I respect u sir ningaloru mirgasnehiyanu
@Miya_Bhaiii
@Miya_Bhaiii 4 месяца назад
Sherikkum Spaying Paranja Enthaaa
@priyankaabhijith1459
@priyankaabhijith1459 3 года назад
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് അറിയുന്നത്. Thankyou🙏for the information
@veena3433
@veena3433 Год назад
Nice information sir.. നോക്കി നടന്ന വീഡിയോ ആണ്... റോഡിൽ കിടന്ന ഒരു പുച്ഛനെ എടുത്തോണ്ട് വന്നതാ ഇപ്പോ 20 എണ്ണം ആയി 🥺കൊണ്ടേ കളയാനും മനസ്സ് വരുന്നില്ല. എന്ത് ചെയ്യാണോന്ന് അറിയാതെ ഇരുന്നപ്പോ ആണ് ഇത് കണ്ടേ. വീട്ടിൽ വന്ന് വന്ന് ഇടയില്ലാതെ ആയി
@Mariasusanna-w2m
@Mariasusanna-w2m 11 месяцев назад
അയ്യോ. Entem അവസ്ഥ. Bt ഇത്രയും പൂച്ച ഇല്ല 😍
@mithungopalakrishnan2523
@mithungopalakrishnan2523 3 года назад
Valuable info from a real pet lover..❣️
@sreejapillai7674
@sreejapillai7674 3 года назад
Very informative...absolutely agree with your thoughts and decision👍
@rahulrajeev6981
@rahulrajeev6981 3 года назад
ഞാനും ഒരു തൊടുപുഴ ക്കാരൻ ആണ്. ബ്രിയിൻ ലീ dr വളരെ നല്ല ഒരു dr ആണ് പക്ഷെ അദ്ദേഹം ഇപ്പോൾ ലിറ്റിൽ പോയിൽ ഇല്ല. കൊച്ചിൻ pet ഹോസ്പിറ്റലിൽ ആണ്
@renjitha3955
@renjitha3955 3 года назад
Really helpful video chetta. Ente veettile poochayum same 5 kittens in 4 months prasavichu. Ithu kandappo spay cheyikkan inspired aayi
@kannanvishnu506
@kannanvishnu506 3 года назад
ചേട്ടാഅടുത്ത വീഡിയോയിൽഎനിക്കൊരു ഹായ് തരുമോ😃😃😄👍
@lolblacko1364
@lolblacko1364 3 года назад
From Malaysia, I totally agree with you, thanks 🙏🙏
@RhaenyrA908
@RhaenyrA908 3 года назад
Ethine pattiyulla clarified video malayalathil undakiyath thanks 😊 🙏
@mewvlogs9437
@mewvlogs9437 3 года назад
Linu bro nalla karyamane cheithe... god bless you.... 👍👍👍👍👍
@sheebarajesh7061
@sheebarajesh7061 Год назад
Delivery കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് spay ചെയ്യാം
@jinibiju1182
@jinibiju1182 3 года назад
Chettayi plz make cat training videos if you can thank you!
@andra.reachingforgod
@andra.reachingforgod 3 года назад
Poochu and family 🧡
@vishnucp.6322
@vishnucp.6322 3 года назад
Broo bigg fan. oru hi tharumo....
@umasasidharan562
@umasasidharan562 3 года назад
This is so important especially cats who are pets in Kerala but let lose by the owners. Peopel say it's not right to spay them. But then if the cats keep on giving kittens, who will look after them? People wont even adopt them. And poor cat will become weak after pregnant so many times.
@nijokongapally4791
@nijokongapally4791 3 года назад
Very good decision👍💯💖😍
@kavya8921
@kavya8921 3 года назад
spayingnepati kanda aadyathe video ithayirnnu..valare helpfull aayi..njanum ente cat ne spay cheytuu
@dolytgeorgereji7188
@dolytgeorgereji7188 3 года назад
Good message.... Thanks for the information
@roseanil4865
@roseanil4865 3 года назад
Very informative.... Thank you
@limnachandran7101
@limnachandran7101 3 года назад
*Aiwwaa powli puppy ethtam*
@lekshmipriya8031
@lekshmipriya8031 3 года назад
ചേട്ടൻ എങ്ങനെയാ തിരുവാതിര പൂച്ച യെ hospitalil കൊണ്ട്‌ പോയേ.. ഇവിടെ ഒരുത്തി ഉണ്ട് boochu, എങ്ങനെ കൊണ്ട്‌ പോവും എന്നറിയില്ല hospitalil
@minnu6160
@minnu6160 Год назад
Boxil. Akki..
@devanarayananj3426
@devanarayananj3426 2 года назад
Great video
@Dreams_follow
@Dreams_follow 3 года назад
വീട്ടിൽ ഒരു പൂച്ചയുണ്ട്.outdoor cat ആണ്.ഇപ്പൊ മൂന്നു മാസം ആയി പ്രസവിച്ചു. Lactating period ആണ്.അപ്പൊ ഇനി എത്ര നാൾ കഴിഞ്ഞു spaying ചെയ്യാം
@nefnasaiju2691
@nefnasaiju2691 3 года назад
പൂച്ചു 🥰🥰🥰👌
@minuk1239
@minuk1239 3 года назад
First view first like first comment ❤❤
@minuk1239
@minuk1239 3 года назад
@variety video Malayalam channel ok bro
@AmithaKarmal3641
@AmithaKarmal3641 3 года назад
Well spoken.. 🙌
@lekshmipriya8031
@lekshmipriya8031 3 года назад
എന്റെ female dog ന് 4,5 വയസ്സ് ആവുമ്പോ spay ചെയ്യാൻ ആണ് ഉദേശിക്കുന്നത്. Doctr പറഞ്ഞ്‌ breed ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ ഇതാണ് ഏറ്റവും നല്ല മാര്‍ഗം എന്ന്. Healthy ആയി കുറെ നാള്‍ ജീവിക്കും.
@sojikurian6927
@sojikurian6927 3 года назад
male dogനെ capass ചെയ്യുന്നതിനെ പറ്റി ഒരു വീഡീയോ ചെയ്യാമോ
@devu_armyblink7571
@devu_armyblink7571 3 года назад
Nikk oru pucha illa Ethokke kanumbol kodhi aavunnu😕😍
@factscorner9279
@factscorner9279 2 года назад
You are great. Arum cheyatha video
@manjumathew1385
@manjumathew1385 3 года назад
Good information 👏👏👏
@AnuandAdhi
@AnuandAdhi 3 года назад
മണി ഉള്ള ബെൽറ്റ് ഇട്ടാൽ പൂച്ചക് ഇര പിടിക്കാൻ പറ്റില്ലല്ലോ...
@The22061970
@The22061970 3 года назад
നല്ല ഇൻഫർമേഷൻ.
@ponnu3697
@ponnu3697 3 года назад
First കമന്റ് ഇടാൻ വന്നതാ Late ആയിപോയി 🤭
@sourave7595
@sourave7595 3 года назад
പപ്പിക്ക് കൂട്ടായ്‌ ഒരു dog നെ കൊണ്ടരാമെന്ന് പണ്ട് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു അതിന്റെ കേസിന് നടപടി ന്തെങ്കിലും അയിനാ ഏട്ടാ
@m.sinan.k3049
@m.sinan.k3049 3 года назад
കുട്ടികളൊക്കെ ഉണ്ടായിക്കോട്ടെ But oru cat നെ kittunnilla
@devavlogs5485
@devavlogs5485 3 года назад
informative thankyou chetta😀
@ajeenathankachan8524
@ajeenathankachan8524 3 года назад
Thank you cheta...but njangade veetil 14 cats unde....njnangal onninem kalayullaaa...
@nimmy7744
@nimmy7744 2 года назад
💕💕💕💕 God Bless You 🙋
@ajeenathankachan8524
@ajeenathankachan8524 2 года назад
@@nimmy7744 thank you dear..but ellathinem adithullsvsr visham koduthu konnu..ipo 4 ayii
@nimmy7744
@nimmy7744 2 года назад
Njangal dem veettil aaadium 2-ara varsham munp Airport il poi vannapool ayalvasi doorea kondu poi kalanju,orennathhinea konnitt doorekkalanju 😭😭chilar anganaya,eannalum evarea snehickunnavar karuthunnavar Undallo ath aawasam thannea, 💪💕💓eppo eanickum ethupolea 11 per und 🙋
@babinkjose6906
@babinkjose6906 3 года назад
വീട്ടിലും കുറെ പൂച്ച ഉണ്ട്. പക്ഷെ പിടിക്കാൻ സമ്മതിക്കില്ല. ഞാനും ഇതിനെ പറ്റി കുറെ വിചാരിച്ചതാണ്
@anandhuv106
@anandhuv106 3 года назад
Good creative thinking 👍
@arworld5849
@arworld5849 4 месяца назад
Nammal cat ne kondupokanuo.. I have a cat
@padmapriyasubheesh4947
@padmapriyasubheesh4947 3 года назад
Enichu deshyam varunundatooo by poochu😂😂😂
@girijadevi3570
@girijadevi3570 3 года назад
വളരെ നല്ല കാര്യം.
@kalaanil2469
@kalaanil2469 3 года назад
District govt vetinary hospital il cheyyum
@amnafathima5230
@amnafathima5230 Год назад
ഹലോ Kozhikode evidelum spaying available ndooo Kore aneyshichu evideyum ila😔
@veenavijayan7881
@veenavijayan7881 3 года назад
Bangalore government dogs spread control cheyiund
@Lola-jc2gp
@Lola-jc2gp 3 года назад
first thiruvathira poocha
@bhadurianand9046
@bhadurianand9046 3 года назад
Support for your responsible vision
@sreenathtk4021
@sreenathtk4021 3 года назад
Shajan poliya
@viswasvichu5448
@viswasvichu5448 3 года назад
Chetta, ഞാൻ പട്ടിക്കുട്ടിയെ വേടിച്ചു, അതിന് പേരിട്ട്, പട്ടിക്കുട്ടി വിളിച്ചാൽ വരുന്നില്ല? ചേട്ടന് ഒരു solution പറഞ്ഞു തരുമോ.ചേട്ടാ റിപ്ലൈ തരുമോ? Please
@srijimam2945
@srijimam2945 3 года назад
ചേട്ടൻ replay ayyi oru hi ayaku plz plz plz plz plz plz plz plz plz plz plz plz
@senjay5275
@senjay5275 3 года назад
Hello oru divasam kozhikodekke vaa
@Eren_Akshay
@Eren_Akshay 2 года назад
Thankx for this information ♥️
@Rakpro103
@Rakpro103 3 года назад
പൊളിച്ചു 👍
@athiravenugopal8365
@athiravenugopal8365 3 года назад
Njngalude poochenum spay cheythairunnu. 1 year ayi. Ippozhum aval nalla healthy anu.. njngal govt hospitalil anu cheythe.1000 inu akathe ayullu total cost.
@LinuDT
@LinuDT 3 года назад
Thank you
@user-cb7nu8kq8b
@user-cb7nu8kq8b 3 года назад
Evida cheyta ?..njan ente place il aneshichu..ivide surgeon ila..around 2k akum enu paranj... private hospitalil aneshichapo 3k akum enu paranj. :(
@campnouturfthalassery7208
@campnouturfthalassery7208 3 года назад
Web series kandathine shesham puppyyudeyum poochuvinteyum sound athannennu thonnipokkum
@neerajaps2626
@neerajaps2626 3 года назад
Chetta ellavarum anganeyalla njangade poochayude Amma oru start cat arunnu ath njangade vettil vann 4 vattam presavichu adyathe kunjin enganeyo accident aayi backbone damage ayi marichu randamathe Kunj 2018ile floodil poyi moonamathethile pennkunj njangade aduthund ankunj accident ayi marichu nalamathe Kunjine aval njangade aduthe veetil und (aval oro kunjineyum oro veetil ann vekkunnath 3thethil penkunj njangade veetil ankunj aduthe veetil angane ) pakshe aval ippo marichu karanam avalkk nanne prayamayirunnu njagade veetil vannappothanne ippo njangade avalde kunj kippiyum kippiyude 3 cute kunjugalum und athil oru penkunjum und baki randennam ankunjan
@sourave7595
@sourave7595 3 года назад
ഏട്ടന് കുട്ടി ഇണ്ട ഏട്ടാ ഒച്ച കേട്ടോണ്ട് ചോയ്ച്ചയാന്നെ ഏട്ടന്റെ കുട്ട്യാന്നോ അത്
@shaimashaima4882
@shaimashaima4882 3 года назад
Very good. Breast feed cheyumpo stitching affect cheyyille
@renjitha3955
@renjitha3955 3 года назад
Enikkum aa samshayam undu
@rahulrajeev6981
@rahulrajeev6981 3 года назад
ഞാൻ തപ്പിനടന്ന വീഡിയോ എന്റെ പൂച്ചക്ക് ഇപ്പൾ 5കുഞ്ഞായി
@rajeswarymanikandan2151
@rajeswarymanikandan2151 3 года назад
Good advice bro
@jancyl4916
@jancyl4916 3 года назад
Good information and well said 👏 👍
@diwustudio2469
@diwustudio2469 3 года назад
0:30 super
@grace.m3899
@grace.m3899 3 года назад
Very informative video👍👍
@bellapradeep5035
@bellapradeep5035 3 года назад
Thanks for the information 🙏🙏
@bhimaandkittosworld219
@bhimaandkittosworld219 3 года назад
Paranth shriyann nanalloda aparatha vitil thhe kathichoo vitto nanallk 8puchayoum 2patiyom ondu nanal free ayittan vittakonath പോചയ doginayim Pasha pochay avidayom pothilla dogum pochyom friendly Ann🤗
@kunjappanworld899
@kunjappanworld899 3 года назад
😻
@shahidshd4433
@shahidshd4433 2 месяца назад
There two stray kittens in home , Will they multiply within year? Athine pidich stray cheyythal pinne take care cheyyano or just leave them where they was?
@vintagedreams9148
@vintagedreams9148 3 года назад
Thanku chetaa. Good information
@lijua7214
@lijua7214 3 года назад
👌
@lissymol1
@lissymol1 3 года назад
Chetta poocha kuttikalude Daddy ye kanikkamo 🥰
@bindupp2498
@bindupp2498 3 года назад
Good video👍
@warrir3480
@warrir3480 3 года назад
First addikan pattiyilla eathayalum second kitti 😂😁😘😘
@YouTubeGrootBGMI
@YouTubeGrootBGMI 3 года назад
Adutha episode eppo ann bro.
@indiansongs7823
@indiansongs7823 3 года назад
ചേട്ടാ ഇങ്ങനെ എല്ലാവരും ചെയ്താൽ, പിന്നെ പൂച്ച ഉണ്ടാവുമോ
@benoyabraham1464
@benoyabraham1464 3 года назад
I love cats
@pretheeshmp1936
@pretheeshmp1936 3 года назад
Nice video
@ashajoseph2391
@ashajoseph2391 3 года назад
Hi, നല്ല കാര്യം ചേട്ടാ, 😍😍😍😍
@haneypv5798
@haneypv5798 3 года назад
Thankyou so much
@catstories6038
@catstories6038 3 года назад
Good Information Bro 👍 Well said . Thinking about this for a long time, but not sure. Now I will think about possibilities of Spaying for my Cat. Support from a real cat lover.😊
@aswathypm1868
@aswathypm1868 3 года назад
Well attitude 👏👏👏👏🐈
@wifpsycho4448
@wifpsycho4448 3 года назад
Bro super video
@shafeekthottuvalli6488
@shafeekthottuvalli6488 3 года назад
Nice very nice 👌👍👌👌👏👏😊😘💋💏💏
@sreejajayan4890
@sreejajayan4890 3 года назад
സ്പേങ് എന്തുവ
@sonijoseph7006
@sonijoseph7006 3 года назад
പ്രസവം നിർത്തുന്നത് 😊
@sonijoseph7006
@sonijoseph7006 3 года назад
പ്രസവം നിർത്തുന്നത് 😊
@HarryPotter-vs3on
@HarryPotter-vs3on 2 года назад
സുഹൃത്തേ spay സർജറി അല്ലാണ്ട് എന്ത്വലും ഒരു ഓപ്ഷൻ ഉണ്ടേൽ ഒന്ന് പറയാമോ ഒരു വീഡിയോ ചെയ്യാമോ... കൊണ്ടുപോയി ഉപേക്ഷിക്കാൻ മാന സു വരുന്നില്ല... ഇപ്പോൾ തന്നെ ഒരുപാടു ആയി... മൃഗ സ്നേഹികളോട് ചോദിച്ചാൽ ആരും പറഞ്ഞു തരില്ല പിന്നീട് ഈ പറയുന്നോര് തന്നെ കൊണ്ടുപോയി ഉപേക്ഷിക്കും അങ്ങനെ വന്നു പെട്ടതാണ് ഇപ്പൊ 5 എണ്ണം ആയി... സ്‌പൈ ആഫ്റ്റർ കെയർ ഒക്കെ നല്ല പാടാണ് അതികം മെരുക്കം ഇല്ലാത്ത പൂച്ച ആണേൽ ഇതൊക്കെ പോസ്സിബിൾ അല്ല... ഇൻജെക്ഷൻ പോലത്തെ വല്ല മേതോട് ഉം ഉണ്ടേൽ ഒന്ന് പറയാമോ..
@raghiraju4895
@raghiraju4895 2 года назад
ഏതെങ്കിലും methodine കുറിച്ച് അറിവ് കിട്ടിയോ?
@HarryPotter-vs3on
@HarryPotter-vs3on 2 года назад
@@raghiraju4895 no Illa ennanu ellarum parayunnathu... Sherikkum ithinokke oru badal margam undel... Ethrayo poochakunjungale anu vazhiyilokke kondupoyi kalayunnathu... Merukkam. Kuravulla itharam poochakale okke spay aftercare okke parayum pole eluppam alla...
@raghiraju4895
@raghiraju4895 2 года назад
@@HarryPotter-vs3on vittil ഒരു പൂച്ച ഉണ്ട് സർജറിക്കു കൊണ്ട് പോവാൻ പാടാണ്.
@Beliver248
@Beliver248 Год назад
മെഡിസിൻ ഉണ്ടെന്നു കേട്ടിട്ടുണ്ട്
@HarryPotter-vs3on
@HarryPotter-vs3on Год назад
@@Beliver248 illa njan anweshichu arum athekkurichu parayunnilla...
@veenavijayan7881
@veenavijayan7881 3 года назад
Chetta njan banglore anu evide bhayankare patti and pig koodutala apol banglore government patti ne cheyiyar und
@Indraneel8kj
@Indraneel8kj 3 года назад
Puchu evideya kidakkunnath
@madhavam6276
@madhavam6276 3 года назад
Roadil kondu vidunnavaneyum Petrol ozhichu kathikunnavaneyum eke enthu cheyanam🤪🤪🤪 Veetil 6 per undayirunnu,2 per aduthide vittu poi.epol 4 per Happy ayi erikunnu...Linu chetan parenjath valare Seriyanu,palarum upadesikan midukaranu,onninem valarthillla...Sahajeevikalodu oru utharavadhithavum ellatha jeevi vargam;(chila)Manushyan😏
@alvineditzmp4254
@alvineditzmp4254 3 года назад
Rabbit vidio idumo plzz
@seeaneena7957
@seeaneena7957 2 года назад
ചേട്ടാ വീഡിയോ വളരെ ഉപഹാരപെട്ടു. ഒരു സംശയം ചോദിക്കനാണ്, 7 ദിവസം antibiotic കൊടുക്കാൻ ഇല്ലായിരുന്നോ. അത് കൊടുത്തോ
@LinuDT
@LinuDT 2 года назад
അം
@seeaneena7957
@seeaneena7957 2 года назад
@@LinuDT surgery കഴിഞ്ഞതാ, ഞങ്ങളുടെ പൂച്ചയെ വേണോ?
Далее