Тёмный

സ്പെഷ്യൽ മുട്ടക്കറിയും വെള്ളയപ്പവും | SPECIAL EGG CURRY AND VELLAYAPPAM | ANNAMMA CHEDATHI SPECIAL 

Подписаться
Просмотров 2,2 млн
% 34 758

Keral style special Egg curry & Vellayappam

Опубликовано:

 

12 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 4 года назад
തുറന്നു സംസാരിക്കുന്ന നിഷ്ങ്കളങ്കമായ അമ്മ.. ജീവിതം ഇങ്ങനെ ആഘോഷമാക്കണം... 🙏🙏
@bilalnazeer8972
@bilalnazeer8972 4 года назад
Super ayirunnu
@bilalnazeer8972
@bilalnazeer8972 4 года назад
Adipoli ammachi
@travelwithammulu7761
@travelwithammulu7761 4 года назад
പലരും മുട്ട കറിയും വെള്ളയപ്പവും ഉണ്ടാകുന്നത് കണ്ടിട്ടുണ്ടെങ്കിലും അമ്മച്ചി ഉണ്ടാക്കുന്ന കറി സ്പെഷ്യൽ ആയിരിക്കും അതുറപ്പാണ് 😍😍
@thankamnair735
@thankamnair735 3 года назад
അന്നാമ്മ ചേടത്തി ഇ പ്രായത്തിലും ഇത്രയും നന്നായി പാചകം ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ വക ഒരു വലിയ സല്യൂട്ട്🙏🙏
@aryasachin1309
@aryasachin1309 3 года назад
Vijaya chefs this nigalude mutts karikku nsnnayitunde;
@kvijaya5766
@kvijaya5766 3 года назад
@@aryasachin1309 o
@pramodchadrankpkp9569
@pramodchadrankpkp9569 3 года назад
👌👌👌👌👌
@annaskitchenandvlogmalayal6152
@annaskitchenandvlogmalayal6152 3 года назад
അന്നമ്മച്ചേടത്തി ഫാൻസ് അടിക്കൊരു ലൈക്ക്
@joysyjohnson5418
@joysyjohnson5418 3 года назад
എന്റെ വലിയമ്മയെ പോലെ എല്ലാ കറികളും എനിക്കിഷ്ടമാണമ്മേ 🙏
@p.k.sheela1202
@p.k.sheela1202 3 года назад
അമ്മച്ചിയെ. .. വായിൽ.വെള്ളം വരുന്നേ
@alnavarghese3822
@alnavarghese3822 2 года назад
Super👌👌👌👌👌👌👌👌👌👌 ❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜💛💛💛💛🥰🥰🥰💗💗💗💗💘💘💘💘💝💝💝💕💕💕💞💞💓💓🤎🤎🤎🤍🤍💖💖🌷🌷🌷💜💛💛
@devimenon3245
@devimenon3245 3 года назад
അമ്മച്ചീടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ട്ടോ..... 😘😘😘♥️♥️♥️♥️
@mercymathew6911
@mercymathew6911 3 года назад
👌👍
@jaleelriyadh1088
@jaleelriyadh1088 4 года назад
അമ്മച്ചിയുടെ പാചകം എനിക്ക് ഒരു പാട് ഇഷ്ടാണ് അമ്മച്ചിയെയും ഒരുപാട് ഇഷ്ടാണ് അമ്മച്ചിക്ക് ദീർഘായുസും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ
@abdusamadkunjani9136
@abdusamadkunjani9136 3 года назад
എനിക്കും 🌹🌹👍
@lissysebastian2136
@lissysebastian2136 3 года назад
Z
@pushpajose5351
@pushpajose5351 3 года назад
Super
@science9172
@science9172 3 года назад
വളരെ നല്ലതാ അമ്മ
@rajankudilimattom5511
@rajankudilimattom5511 3 года назад
Beeffry come. Video 👍
@ramlaramla423
@ramlaramla423 4 года назад
എന്റെ മകന് രണ്ട് വയസ്സായി. ഇതുവരെ ഒന്നും സംസാരിക്കുന്നില്ല. പക്ഷെ നിങ്ങളുടെ ചാനൽ കണ്ടതുമുതൽ അവൻ എപ്പഴും "അന്നമ്മ" എന്ന് പറയുന്നു.വളരെ സന്തോഷം ഉണ്ട് അവൻ അങ്ങനെങ്കിലും സംസാരിക്കുന്നുണ്ടല്ലോ. നിങ്ങൾക്ക് ദീ ർഗായുസ്സ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 😊
@kjmathewkj5309
@kjmathewkj5309 3 года назад
Annammachedathimulakityh
@ambikaperuvemba3145
@ambikaperuvemba3145 3 года назад
''''': '''''' Super അന്നമ്മ ചേടത്തി
@haleenapreman7063
@haleenapreman7063 3 года назад
Super
@devanandanavinod7475
@devanandanavinod7475 3 года назад
🏴
@mariyamercyvincent3872
@mariyamercyvincent3872 3 года назад
കുഞ്ഞിന് ചേവി കേൾക്കുമോ എന്ന് പരിശോധിക് അല്ലാതെ അന്നമ്മ ച്ചെടുത്തിയുടെ അടുക്കള കാണിച്ചല്ല സംസാരിപ്പിക്കുന്നത് എന്റെ മോനു ഈ പ്രശനം ഉണ്ടായിരുന്നു
@thomaspk1311
@thomaspk1311 4 года назад
ഇശോ മിശിഹ് യിക്കു സു തി യാരിക്കട്ടെ അന്നമ്മ അമ്മച്ചിക്ക് അദ്യ oമായിട്ടുണ് കമൻ്റ് എഴുന്നത് Amen അടിപൊളി
@sherlyp.k6858
@sherlyp.k6858 4 года назад
ഇത്ര നിഷ്കളങ്കയായ അമ്മച്ചിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, മനസിൽ തോന്നിയതു മാത്രമേ അമ്മച്ചി പറയു love you so much
@shamishaichechu1888
@shamishaichechu1888 4 года назад
I LOVE YOU SO MUC
@suharavp1105
@suharavp1105 2 года назад
അടിപൊളി 👌👌
@remyadineshrrmyadinesh8282
@remyadineshrrmyadinesh8282 4 года назад
നല്ലൊരു അമ്മയാ വർത്തമാനം കേൾക്കാൻ തന്നെ എന്ത് സുഖം
@GAME.PLAY_666
@GAME.PLAY_666 3 года назад
V fbi
@johnsonthomas9285
@johnsonthomas9285 3 года назад
Annamma...Amachi...(calling with respect...reminds me of my Grandmother) “Njan oru sambhavamai” thanks to you...only make your recipe at home now...God bless you ❤️🙏
@beenanatarajan389
@beenanatarajan389 3 года назад
Ammachi..thank you for teaching us nadan cooking style
@SUHAILACHUI
@SUHAILACHUI 4 года назад
അന്നമ്മച്ചേടത്തി മൂന്നാം ക്ലാസ്സുകാരിയാണേലും ....... കുക്കിങ്ങിൽ ഡോക്ടറേറ്റ് എടുത്തയാളാ ❤️❤️❤️
@srkpillai708
@srkpillai708 4 года назад
Ammachi,enganayanu ethokka undakkana,ammachiyudaella pajakamum kanum enthu taste ayirikkum,8270902476
@anithakumari2836
@anithakumari2836 4 года назад
എന്ത് innocent ആണ് അമ്മച്ചി ഇവരൊക്കെ പോയാല്‍ പിന്നെ എന്തു രസം
@bindunambiar307
@bindunambiar307 3 года назад
You are great, so inspirational to everyone. So much energy God bless you with healthy life so that you can give more and more recipes to the world
@richelmathew1749
@richelmathew1749 2 года назад
വെള്ളയപ്പം എന്ന് പറഞ്ഞിട്ട് പാലപ്പം ആണല്ലോ അമ്മച്ചി കാണിച്ചേ
@geetasdiary2274
@geetasdiary2274 3 года назад
But sabu ..ur co.ordination and explanation is excellent.and you r really a caring son too.people should watch your caring and loving for a mother.👍
@sreedevinataraj8845
@sreedevinataraj8845 4 года назад
അമ്മച്ചി സംസാരിക്കുമ്പോൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാരോഞങ്ങളോട് സംസാരിക്കുന്നതു പോലെ തോന്നുന്നു 'ചേട്ടനും Super
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO 4 года назад
So homely people
@kunhippakakka6585
@kunhippakakka6585 3 года назад
@@WESTERNNADANRECIPESWITHSHYNO g
@kunhippakakka6585
@kunhippakakka6585 3 года назад
@@WESTERNNADANRECIPESWITHSHYNO i
@flektknowjouseph832
@flektknowjouseph832 4 года назад
അന്നാമ്മ ചേടത്തി മൂന്നാം ക്ലാസ്സുകാരിയാണേലും പാചകത്തിൽ ഡബിൾ എം എ ആണ് കേട്ടോ... 👌👌👌👌👌👌👌👌👌👌👌
@ajithakishor7351
@ajithakishor7351 4 года назад
Suuuper ammachi nice
@ideasimaginations899
@ideasimaginations899 4 года назад
Phd
@suryama1234
@suryama1234 4 года назад
Atheeee
@magicmafia523
@magicmafia523 4 года назад
@@ajithakishor7351 the
@123456789159815
@123456789159815 4 года назад
Ammachi mutta curry super
@ushashanavas2466
@ushashanavas2466 2 года назад
നല്ല രസകരമായ അവതരണം അമ്മച്ചിയും മകനും സൂപ്പർ നല്ലത് മാത്രം വരട്ടെ 🙏🙏🙏
@shijuvarissery1323
@shijuvarissery1323 4 года назад
Old is gold super receipes 😍💐
@sowmijacksonjacksonsowmi6143
@sowmijacksonjacksonsowmi6143 4 года назад
അമ്മയും, സ്നേഹമുള്ള മക്കളും കാണുമ്പോൾ തന്നെ ഒരു അനുഗ്രഹം ആണ്,,, എല്ലാ കുക്കിംഗ്‌ സൂപ്പർ, സപ്പോർട്ട്, ആണ് ,,, കർത്താവ് അനുഗ്രഹിക്കട്ടെ....
@jayaprakasanjaya6714
@jayaprakasanjaya6714 4 года назад
അമ്മയും മോനും നല്ലസ്നേഹത്തിലും സന്തോഷത്തിലും ആണല്ലോ അമ്മ ഭാഗ്യം
@jagannathana.n5526
@jagannathana.n5526 3 года назад
Excellent demonstration. I like it verymuch Annamma Chechi 👍🙏
@raakheevijay5438
@raakheevijay5438 3 года назад
Ammachi, thanks so much for your recipies. Simplicity and so 😋
@sajiammu6711
@sajiammu6711 3 месяца назад
Ammachithaks somuchi for you recipies Simplictyand so🎻🎻🎻🎻🎻
@akhiljoseph6301
@akhiljoseph6301 4 года назад
അമ്മച്ചി സൂപ്പർ ആണ്. പറയാൻ വാക്കുകൾ ഇല്ല. അമ്മയെ പോലെ ഒരു അമ്മയെ കിട്ടിയ മക്കളുടെ ഭാഗ്യം💓
@mythrymithra
@mythrymithra 4 года назад
അന്നാമ്മേടത്തി ... 🥰😍😘അമ്മക്ക്‌ support ചെയ്യുന്ന സ്നേഹമുള്ളമകനും 👌👍
@Sharanya372
@Sharanya372 3 года назад
Adipoli recipe...super tasty ayirunnu ..Thank you Annammachedathi..
@jyothilakshminair233
@jyothilakshminair233 3 года назад
I love you annamachedathi I keep seeing your vlog I love the way u both say Hi Your son also seems very obedient.
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
*അന്നാമ്മച്ചി എന്തുണ്ടാക്കിയാലും ഒരു കൈ പുണ്യം ഉണ്ട്. അന്നാമ്മച്ചി വീഡിയോകൾക്കായി കാത്തിരിക്കുന്നവരാണ് ഞങ്ങൾ❣❣*
@Kitchen4Kettiyavan
@Kitchen4Kettiyavan 4 года назад
Hi, ente channel koodi support cheyyuo?
@sajnapantony4514
@sajnapantony4514 4 года назад
Eyale ethu video de cmnt boxil kaanalo🤦‍♀
@mariyamfamilyvibes7030
@mariyamfamilyvibes7030 4 года назад
@@sajnapantony4514 correct
@ashkal6416
@ashkal6416 4 года назад
Annamma chettathi fans like adi
@rukkiyakunjimuhammed7016
@rukkiyakunjimuhammed7016 3 года назад
ഡഡഡഡഡ
@vijumpkelubazar3414
@vijumpkelubazar3414 3 года назад
അമ്മച്ചിക്കും ബാബുവേട്ടനും വലിയ നമസ്കാരം...... അമ്മച്ചിയുടെ ഓരോ ഭക്ഷണവും നമ്മുക്ക് അതിന്റെ ഓരോ പാചകം രീതിയും സത്യസന്ധമായി കാണിച്ചു തന്നതിന് അമ്മച്ചിക്കും പിന്നെ ബാബുയേട്ടനും അഭിനന്ദനങ്ങൾ 👌👌👌👌🌹🌹🌹🌹🌹🌹
@shailajapj6052
@shailajapj6052 2 года назад
അമ്മയും മോനും ,പാചകവും ,എല്ലാം ഒട്ടും അഭിനയം ഇല്ലാതെ ,വളരെ യധികം ഇഷ്ട്ടം ബഹുമാനവും അമ്മയ്ക്ക് മോനും എല്ലാം ആയുരാരോഗ്യ ദീർ ഘാ യുസ്സും ഉണ്ടാകട്ടെ
@happyhomesbyakhila
@happyhomesbyakhila 4 года назад
അമ്മച്ചി വീണ്ടും super.. Thank you for all tips☺️ 😊😊
@nancymathew454
@nancymathew454 3 года назад
Ammachee Nallaputtundakkunnatu kaanikkumo
@renijohn5111
@renijohn5111 4 года назад
God bless you ammachi. Love all your recipes .
@anjalidaputtar5347
@anjalidaputtar5347 4 года назад
Those days when homemade food was good enough to spend whole life... without pizza burger cold-drinks etc
@susansabu656
@susansabu656 3 года назад
Ammayude cooking othiri othiri nallathannu. God bless you both.
@marymanjudcruz3813
@marymanjudcruz3813 4 года назад
Ammachi really adorable, very innocently she talks which nowadays people forgets. God bless her with good health 🙏
@anniefernandez5975
@anniefernandez5975 9 месяцев назад
Ammachi I love your recipes mostly because it’s very simple and ingredients are very easily available at home. Taste is very good.
@susangeorge422
@susangeorge422 4 года назад
Ammachi, you are not only Ammachi for Babuchayan n Sachin, you are loved by all your viewers. Thank you very much for egg recipe
@devimarar5396
@devimarar5396 4 года назад
നിഷ്കളങ്കആയ അന്നമ്മച്ചേടത്തി. റെസിപ്പി പലതും നമുക്ക് അറിയാം എങ്കിലും അന്നാമ്മച്ചടതിയെ കാണാൻ വേണ്ടി മാത്രം ഇത് കാണും. ഒന്നും ഒളിക്കാതെ open ആയുള്ള സംസാരം. I love u. ഞാനും നിങ്ങളുടെ age ഗ്രൂപ്പിൽ ഉള്ള സ്ത്രീ ആണ്
@rajannochad361
@rajannochad361 4 года назад
അന്നാമ്മ ചേടത്തിയും കുടുംബവും ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമായി ക്കഴിഞ്ഞു. മുട്ടക്കറി ചക്ക വിളയിച്ചത് പെപ്പർ ചിക്കൻ തുടങ്ങിയവ പരീക്ഷിച്ചു. ചക്ക വിളയിച്ചത് പല തവണ ഉണ്ടാക്കി. നല്ല അധ്വാനമുണ്ടെങ്കിലും സംഗതി ഗംഭീരം. അയൽക്കാർക്കും ബന്ധുക്കൾക്കുമൊക്കെ നൽകി. ഗംഭീര അംഭീപ്രായം. സുരാജ് വെഞ്ഞാറം മൂടിന്റെ രീതിയിൽ പറയുകയാണെങ്കിൽ - നല്ല പൊളപ്പൻ സാധനം - അമ്മച്ചിയുടെ ആ സ്നേഹം കാണുമ്പോൾ ഇതുപോലൊരു അമ്മ എല്ലാ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് കുറച്ചു കാലമായെങ്കിലും ഇതുവരെ കമന്റ് ചെയ്തിട്ടില്ലായിരുന്നു. എഴുതാതിരിക്കാൻ വയ്യെന്നായി. സ്നേഹം വഴിഞ്ഞൊഴുകുകയാണ് അമ്മച്ചിയുടെ വാട്സാപ്പ് നമ്പർ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അമ്മച്ചി നൂറുവർഷം ഐശ്വര്യത്തോടെ തികച്ചു ജീവിച്ചിരിക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. പി.സി.രാജൻ പേരാമ്പ്ര
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
7559037808
@rahulpraj7146
@rahulpraj7146 3 года назад
അമ്മച്ചിയുടെ വർത്തമാനം എത്ര നിഷ്കളങ്കമാണ്. Love You So much🥰
@jancyabraham9485
@jancyabraham9485 4 года назад
മകന്റെ എളിമയുള്ള സംസാരം ഒത്തിരി ഇഷ്ടം ആണ്
@martinkolattukudy
@martinkolattukudy 4 года назад
ഒരു പച്ചയായ അമ്മച്ചി, വളരെ നല്ല പരിപാടി.
@rajnashameer471
@rajnashameer471 4 года назад
Njaanum athaa shradhicheee 2 pereyum daivam anugrahikatteee
@arunmohan8414
@arunmohan8414 4 года назад
Nice video... similar to my own grandma.. Babu chettan & Sachin are giving a family atmosphere, nicely captured.
@anjanavijayalakshmi2097
@anjanavijayalakshmi2097 3 года назад
വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. ഇനി ഇതുപോലെ യുള്ള റസിപ്പികൾ പ്രതീക്ഷിക്കുന്നു
@sarithakbabu9807
@sarithakbabu9807 4 года назад
അമ്മേ സംസാരം കേൾക്കാൻ നല്ല രസം endtta.. ചേട്ടനും polichu.. പാചകം എല്ലാം ഒന്നിനൊന്നു superb.. ഞൻ ലഡ്ഡു endakitta.. ഇന്ന് ee മുട്ട കറി ഉണ്ടാകാൻ പൂവാ
@merlyndamianose5795
@merlyndamianose5795 4 года назад
Ammachi here in Australia my mouth waters also listening to your sincere comments I enjoy a lot. Thanks and God bless you abundantly. I wish I had a ammachi like you now at age 69 I'm highly diabetic. Bye
@nancymathews7661
@nancymathews7661 4 года назад
അമ്മച്ചി സൂപ്പർ. എല്ലാ nadan വിഭവങ്ങൾ ളും എനിക്ക് ഇഷ്ട്ടപെട്ടു. ഞാനും പാചകം കുറച്ചു ചെയ്യും. All the best.
@njajbn1893
@njajbn1893 4 года назад
I remember my grandmother when I listen to Ammachi's cooking tips... She was a super cook..
@muhammedhashimyussuf5901
@muhammedhashimyussuf5901 4 года назад
Same. Ente ummumma was also a great cook. Despite she is no more with us , but still her fish curry still runs in my mouth. May she rest in peace.
@minimini8803
@minimini8803 2 года назад
👌👌😄😄😄😍😂👍
@fousiyap4459
@fousiyap4459 2 года назад
മുട്ടക്കറി വെള്ളയപ്പം അടിപൊളി
@fousiyap4459
@fousiyap4459 2 года назад
ഒന്നും പറയാനില്ല
@judyc.a9941
@judyc.a9941 3 года назад
അമ്മച്ചിയുടെ വിഭവങ്ങൾ കാണുമ്പോൾ ഇടയ്ക്ക് എന്റെ മരിച്ചു പോയ അമ്മുമ്മയെ ഓർമ്മവരുന്നു. I love you ammachi😘😭💕♥️
@julijoshy8096
@julijoshy8096 3 года назад
Annamma Ammachi ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു ,സൂപ്പർ 😋😋
@soumyadeepu6132
@soumyadeepu6132 4 года назад
വെള്ളയപ്പവും മുട്ടക്കറിയും സൂപ്പർ ആണട്ടോ അമ്മച്ചി.
@nirmalavimal3510
@nirmalavimal3510 4 года назад
Love watching her show and even tried some. Adipoli. God bless her always.
@gopikaramesh3107
@gopikaramesh3107 4 года назад
Ammachiyude recipe super. Nyan try cheythu. Adipoli. Love u ammachi ❤❤
@thankachanvv6944
@thankachanvv6944 3 года назад
Hai nalla ammayum makanum kollam
@thankachanvv6944
@thankachanvv6944 3 года назад
അമ്മച്ചിയുടെ മീൻകറി ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു
@svdhassan9207
@svdhassan9207 4 года назад
അമ്മച്ചിയുടെ കറിയെല്ലാം നല്ല രുചിയാണ് ഞാൻ വെച്ചു നോക്കാറുണ്ട് അമ്മച്ചിയുടെ സംസാരവും എനിക്ക് ഒരു പാട് ഇഷ്ടമാണ്
@jesmary11
@jesmary11 4 года назад
Ammachi what you are teaching us will remain as a blessing to many generations to come . God bless you and your family 🙏🏽🇺🇸
@shereefkp6311
@shereefkp6311 3 года назад
Good
@geethupv4651
@geethupv4651 Год назад
Ammachi super cooking
@zarina1356
@zarina1356 4 года назад
Ammachide chiriyaanu highlight😍😍
@loveesintelokam9928
@loveesintelokam9928 3 года назад
Super Ammachi,God bless🙏🙏🙏❤️
@ajuyire2227
@ajuyire2227 4 года назад
Ammachiyude pachakavum vachakavum kollam super .pavam ammachiyum ammachiye snehikkunna pavam monum .god bless you
@kunjikunji7168
@kunjikunji7168 4 года назад
Ammachiii😘😘 for kudampuli tip, Thank you 🙏 , plz include chicken/Mutton stew
@sojanvarghese1782
@sojanvarghese1782 4 года назад
എത്ര നിഷ്കളങ്കയായ അമ്മച്ചി.. ഞങ്ങൾ അമ്മച്ചിയുടെ വീഡിയോസ് എല്ലാം കാണും. ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ
@vc8699
@vc8699 4 года назад
അമ്മച്ചീടെ സംസാരം കേൾക്കാൻ എന്തു കൗതുകം മുട്ടക്കറിയും സൂപ്പർ വെള്ളേപ്പവും ആഹാ കൊതി വരുന്നു
@leenavp6592
@leenavp6592 3 года назад
അമ്മച്ചിയുടെ സംസാരം എത്ര നിഷ്കളങ്കമാണ് എല്ലാ items ഉം സൂപ്പറാണ് . എപ്പോഴും കാണാൻ തോന്നു ട്ടോ
@elsyelsy1339
@elsyelsy1339 4 года назад
ഞാൻ കുവൈറ്റിൽ ജോലി ചെയുന്നു ഇപ്പോൾ വിശന്നു ഇരിക്കുന്ന സമയം പക്ഷേ ഡ്യൂട്ടിയിൽ ആണ് തിരിക്കിനിടയിൽ ഒന്നു എന്തിനോക്കി മുട്ടയും അപ്പവും കൊതി വന്നു എന്നാലും ഫ്രൈഡേ ഒരു പരീക്ഷണം നടത്തി നോകാം അമ്മയൂടെ പോലെ destil ഒരിക്കലും വരില്ല അതെക്കെ ഒരു അനുഗ്രഹിക്കട്ടെ കൈകൾ ആണ് godblessd u famil
@muhammedashrefmuhammed7001
@muhammedashrefmuhammed7001 4 года назад
അമ്മച്ചി വെള്ളയപ്പത്തിന് അരി അരക്കുന്നത് ഒന്ന് കാണിക്കണം plzzzz
@anupamathew1850
@anupamathew1850 4 года назад
Adipoli mutta curry aa amatchi.... Njgal Try chaiydu nokki Super aayittu und..👌
@leelammaravindran3705
@leelammaravindran3705 2 года назад
I will prepare tomarrow .Annamma Chettathiyude Discription How nice
@satheeshbabu6314
@satheeshbabu6314 4 года назад
അമ്മച്ചീയുടെയും മോനെറെയും ഈ സ്നേഹം കാണുമ്പോൾ തന്നെ വയറു നിറയും അമ്മച്ചീ ഈസച്ചിനെള കൊട്ടക്കല്ലേ
@mugi3001
@mugi3001 4 года назад
ഒരുപാട് ഇഷ്ടത്തോടെ സൗദിയിൽ നിന്നും ഒരു പ്രവാസി...
@rajuvelayudhan3035
@rajuvelayudhan3035 3 года назад
അമ്മയെ ഒത്തിരി ഇഷ്ട്ടമാണ്
@neethukmneethu8988
@neethukmneethu8988 3 года назад
Supper
@ushamadhavaraj7149
@ushamadhavaraj7149 3 года назад
Annammachetathi you are my reference book......I refer your videos....... Lively & lovely presentation.... Warm regards to Sachin.. god bless this mother & son.
@paulchungath9211
@paulchungath9211 4 года назад
അമ്മച്ചിയുടെ കറികൾ എല്ലാം സൂപ്പർ കുടംപുളി പ്രയോഗം ഉഗ്രൻ വിവരിക്കാൻ വാക്കുകൾ ഇല്ല്യ
@nehashaji8993
@nehashaji8993 3 года назад
athentha parayan vqവഖ്‌യിൽ വ് ille
@ganesanmg6608
@ganesanmg6608 4 года назад
അമ്മച്ചി, മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് പറഞ്ഞു തരുമോ. അമ്മച്ചിയുടെ ഏല്ലാ പാചകവും വളരെ ടേസ്റ്റി ആണ്. സൂപ്പർ 👍👍👍😍😍
@nevilmsubhash6586
@nevilmsubhash6586 4 года назад
👍👍
@praisechacko5252
@praisechacko5252 4 года назад
it is amazing currys which ammachi makes we all like her very much
@nishanew6503
@nishanew6503 3 года назад
I am going to make this for Easter and give it to my friends. Thanks Ammachi with love from London
@SudhaSudha-ex2zm
@SudhaSudha-ex2zm 2 года назад
👌👌👌👌👍
@TheMinimi2302
@TheMinimi2302 4 года назад
Thanks for these authentic recipes, Ammachi 🙏
@geethadonyphilip1850
@geethadonyphilip1850 4 года назад
Ammachi's love towards her ill sister in law in America shows her exemplary character worth emulating. .God bless your family.
@abithaasuku5867
@abithaasuku5867 4 года назад
Really true
@nimmyjames954
@nimmyjames954 4 года назад
Geetha Dony Philip thank you so much! Ammachi is doing well!! :)
@geethadonyphilip1850
@geethadonyphilip1850 4 года назад
@@nimmyjames954 Happy to hear it,,
@nimmyjames954
@nimmyjames954 4 года назад
Geetha Dony Philip thanks my ammachi has advanced stage dementia currently and good as she can be! But man my ammachis cooking was amazing thankfully my parents and my relatives have her magic touch of cooking
@prabhanair7128
@prabhanair7128 3 года назад
Ammachi enthuntakkiyalum athinu prathyeka taste anu to... God bless u
@minisajeev8999
@minisajeev8999 3 года назад
Superrrrr..... adipoli. Simple and nice., god bless you and your family. 👍👍🥰♥️
@sobhikaprakash1434
@sobhikaprakash1434 4 года назад
Hi അമ്മച്ചി സുഖായിരിക്കുന്നോ ?? ഇന്നു അമ്മച്ചീടെ മുട്ടക്കറി ഞാൻ പരീക്ഷിച്ചു ,അടിപൊളി 😋👌 thanks for this reciepe😘
@anjosejerson7957
@anjosejerson7957 4 года назад
Abhishek agni
@geethanair591
@geethanair591 4 года назад
Ammachi is a great knowledgeable person. She adds love along with the ingredients while cooking. U tube has been waiting eagerly for our ammachi with a silver play button. Praying for the same with so much love and regards.
@geethaunni6726
@geethaunni6726 4 года назад
അന്നമ്മച്ചി സൂപ്പർ
@aboobakertv2593
@aboobakertv2593 2 года назад
വെള്ളപ്പൊക്കം ഷെയർ ആയിട്ടുണ്ട് വെള്ളയപ്പം രസമുണ്ട്
@priyapillai3807
@priyapillai3807 2 года назад
Ammachi nyaan innu ithu try cheythu..super👌👌Thanks for the recipe😍
@kannananie8144
@kannananie8144 4 года назад
അമ്മച്ചിയുടെ പാചകം കലക്കി അപ്പം, മുട്ടക്കറി സൂപ്പർബ്
@rajcherian578
@rajcherian578 4 года назад
തുറന്നു സംസാരിക്കുന്ന നിഷ്ങ്കളങ്കമായ അമ്മ.. ജീവിതം ഇങ്ങനെ ആഘോഷമാക്കണം. great presentation, But I will add potatoes too.
@manumanus8271
@manumanus8271 4 года назад
Supper
@hanaumar6447
@hanaumar6447 5 месяцев назад
Ammachiyude varthamanam kelkaan nallatha. Superb recipe and love you ❤❤❤
@mayamenon8639
@mayamenon8639 3 года назад
Ammaechi now i will prepare vellappam with yr idea i prepared yr mutta curry i my husband also like yr receipe karthave othiri othiri ayees arogugum tharate❤️
@janiesbinoy4732
@janiesbinoy4732 4 года назад
Ammachi super... Luv you
@satidevinair1664
@satidevinair1664 4 года назад
Super mutakare
@shaheenshaikh5745
@shaheenshaikh5745 4 года назад
എന്തൊരു ഐശ്വര്യ o. ആ മുഖത്ത്. I love u
@sureshbabu4527
@sureshbabu4527 2 года назад
അമ്മച്ചി കറി വക്കണ കണ്ടിട്ട് ഞാനും കറിവച്ചു. അമ്മച്ചിക്ക് ജഗദീശ്വരൻ കൂടുതൽ ആയുസ്സ് നല്കട്ടെ.
@mercymary1004
@mercymary1004 3 года назад
അമ്മിച്ചിയുടെ traditional cooking, എനിക്ക് ഒത്തിരി ഇഷ്ടമാണ് . ഞാൻ try ചെയ്യാറുണ്ട്. എനിക്ക് എൻ്റെ അമ്മയെ ഓർമ വരും അമ്മിച്ചിടെ receipies കാണുമ്പോൾ . വളരെ സന്തോഷം
@graju3248
@graju3248 4 года назад
Supper. Appam egg cury . I like very much. I love ammachi .God bless ammachi and babu chettan
@6-amritha.s324
@6-amritha.s324 4 года назад
I like all your dishes.. Annamachedathi is a very very simple person..
@sasifremont
@sasifremont 3 года назад
Thanks. കഴിഞ്ഞ വീക്ക് മുട്ട റോസ്റ്റ് ഉണ്ടാക്കി .. സൂപ്പർ. ഇന്നലെ മുട്ട കറി ഉണ്ടാക്കി. നല്ല സ്വാദുണ്ടായിരുന്നു. അടിപൊളി റെസിപി ആണ് രണ്ടു. സിമ്പിൾ ആണ് ഉണ്ടാക്കാൻ . ഇരട്ടി സ്വാദും.
@simplerecipiesbybindhu7645
@simplerecipiesbybindhu7645 3 года назад
I tried this is super anamma chettathi video estamullavar like 👍 adiche may God bless you anamma chettathi what anamma chettathi cook is very tasty😋😋😋
@mathew354
@mathew354 4 года назад
അന്നമ്മച്ചേടത്തിയും മകനും കുടി നമ്മളെ രുചികളുടെ ഒരു മായാലോകത്തിൽ എത്തിക്കുന്നു ,ഇനിയും നല്ല കറി കൂട്ടുകൾ പ്രതീക്ഷിക്കുന്നു
@shyjavarghese4829
@shyjavarghese4829 4 года назад
Ammachy e style way of talking fantastic🤘😝🤘
@mayamenon8639
@mayamenon8639 3 года назад
Ammaechi today i prepared yr mutta curry its very tasty i always see yr video to prepare any food items ammaechi thank you i love yr receipe and videos god bless you ❤️❤️❤️❤️❤️❤️
@anubaby2051
@anubaby2051 4 года назад
Hi annamma chettathi. Yella videoyum supper aayirunnu .pinne oru samshayam 1 Kg. Arikku yethra vellayappam undakkam pinne yethra thengayum venam ammachi?
@aneesh2402
@aneesh2402 4 года назад
അമ്മച്ചിയുടെ പാചകം കലക്കി😋😋😋 അമ്മച്ചിയുടെ പാചകം നല്ല സൂപ്പർ ആണ് എൻറെ മോൾക്ക് അമ്മച്ചി വലിയ ഇഷ്ടമാണ് അമ്മച്ചിയെ എൻറെ മകൾക്ക് ഒന്ന് കാണണം😇😇
@naja4856
@naja4856 4 года назад
അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടം ❤️❤️❤️
@loveesintelokam9928
@loveesintelokam9928 3 года назад
Very true,pazhaya 3 rd grade is good .God has blessed you more than people who have education.It’s all in Gods hand.Gods favor (Krupa )in your life🙏🙏🙏🎉💐
@nirmalakk8238
@nirmalakk8238 4 года назад
അമ്മച്ചി എന്താ രുചി ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടം മായി അമ്മച്ചി
@karthus3414
@karthus3414 3 года назад
Egg masala kadail nu vangano
@karthus3414
@karthus3414 3 года назад
Ingredients ariyo