Тёмный

സ്പേസിലേക്ക് ന്യൂനപക്ഷത്തെ മോദി ഒഴിവാക്കി | ABC MALAYALAM | TG MOHANDAS | VADAYAR SUNIL 

ABC Malayalam News
Подписаться 2,8 млн
Просмотров 76 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@cherupushpamthankappan7635
@cherupushpamthankappan7635 8 месяцев назад
എൻ്റെ ടീജീ എനിക്ക് ചിരിക്കാൻ വയ്യ രണ്ടു പേർക്കും എന്തൊരു നർമ്മബോധം😂
@premaa5446
@premaa5446 8 месяцев назад
എനിക്കും ചിരിച്ചു മടുത്തു. A big shake hand TG sir ans Mr..Sunil. ഇതാണ് നല്ല ചർച്ച. എന്തൊരു ആക്ഷേപ ഹാസ്യം. 😅😂😅😂😅😂❤❤❤.
@sarinpoozhiyil2346
@sarinpoozhiyil2346 8 месяцев назад
😂😂😂👌👌👌
@remajnair4682
@remajnair4682 8 месяцев назад
ടിജിസാറും സുനിലും വരുമ്പോഴാണ് ഈ പരിപാടി കാണാൻ കൂടുതൽ രസം . മറ്റുള്ളവർ വരുമ്പോൾ എത്ര പ്രാധാന്യമുള്ള വിഷയമാണെങ്കിൽ കൂടി പകുതി കണ്ട് മാറ്റിക്കളയും . 🙏☝️🙏💟💟💟💟💟💟💟?🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sulijadevivk9323
@sulijadevivk9323 8 месяцев назад
സത്യം
@jayaradhadevidasi
@jayaradhadevidasi 8 месяцев назад
Correct
@lalithakrishnan8595
@lalithakrishnan8595 8 месяцев назад
ശരിയാണ്. താങ്കളോട് യോജിക്കുന്നു
@Dazz29
@Dazz29 8 месяцев назад
Sathyam ❤
@KaleshCn-nz3ie
@KaleshCn-nz3ie 8 месяцев назад
അതാണ് നമ്മുടെ ടിജി ❤❤
@Sree-dv9nt
@Sree-dv9nt 8 месяцев назад
ചിരിക്കാതിരുന്ന് ആക്കാൻ TG ക്ക് പ്രത്യേക കഴിവാണ് 😅
@baburajchirayil121
@baburajchirayil121 8 месяцев назад
മരുമോന്റെ ആൾക്കാരെ ഒഴിവാക്കിയതിൽ ഞമ്മന്റെ കാരണഭൂതത്തിന് ബല്ലൃ ബെശമം ഉണ്ട്
@vipinkrisnat6205
@vipinkrisnat6205 8 месяцев назад
ഓൻ അബിട്ന്ന് ബെശമിച്ചോട്ടെ .😂
@suryatmt9290
@suryatmt9290 8 месяцев назад
😂😂😂😂😂😂
@SuryaKiran-t3t
@SuryaKiran-t3t 7 месяцев назад
@baburajvhirayil121 / ങ്ങള് ബെശമിക്കണ്ട. ഓൻ അത് ചീനേല് പോയി പിൻവാതിലിക്കുടെ നൊയ ഞ്ഞ് കയറി ഓൻ്റാൾക്കാ ര്ക്ക് വേണ്ടിത് ശരിപ്പെടുത്തി കൊടുത്തോളും. ഓൻ ആരാ മോൻ.
@GaneshMurthi-ux5ro
@GaneshMurthi-ux5ro 8 месяцев назад
അബ്ദുൽ കലാം സാർ ഭഗവത് ഗീത പൂർണമായി മനസിലാക്കീയ വ്യക്തി കൂടിയാണ് അദേഹം
@sinysuresh6684
@sinysuresh6684 8 месяцев назад
TG sir രണ്ടു പേരുടേയും ആക്ഷേപഹാസ്യം സൂപ്പർ.... 🙏🙏🙏🙏നമിച്ചു
@ramachandrankambil3841
@ramachandrankambil3841 8 месяцев назад
ഭൂമി യിലും ആകാശത്തിലും കടലിനടിയിലും ന്യൂ നപക്ഷത്തെ അവഗണിച്ചു ടി ജി😂😂😅
@nvsworldchallenge9463
@nvsworldchallenge9463 8 месяцев назад
ഞാൻ കണ്ണൂർ ചാലയിലാണ് എൻ്റെ ചെറുപ്പത്തിൽ ഏകദേശം 50 കൊല്ലങ്ങൾക്ക് മുന്നേ നബിദിനത്തിൽ ഘോഷയാത്ര നടത്തും പുതിയ കുപ്പായവും പല കളറിലുള്ള കടലാസ്സിൻ്റെ കൊടിയുമെടുത്ത് സൈക്കളിൽ മൈക്ക് കെട്ടി ആദ്യം ചന്ദ്രനിൽ പോയതും അവിടെ പാദം കുത്തിയതും ആം സ്ട്രോങ്ങല്ല ആൽഡ്രി നല്ല പുണ്യമുഹമ്മദ് നബിയാണ് എന്ന് വിളിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. ഇന്നും ഇത് പോലുള്ള കുറേ വിവരക്കേടുകൾ കേൾക്കുന്നു. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുളള നം പുസകങ്ങളും അവരുടെ അടിമകളുമല്ലെ ഇവിടെയുള്ളത്
@gangadharannair9576
@gangadharannair9576 8 месяцев назад
അതിനു തുല്യമല്ലേ മുഖ്യമന്ത്രി ഇന്ന് ഉദ്‌ഘാടനവേളയിൽ ഖേരളത്തിന്റെ സഹായതലാണ് ഇത്രയും വികസിതമായതു എന്നല്ലേ.തള്ളുന്നതിനു മാത്രമാണ് വായ തുറന്നത്.
@athi482
@athi482 8 месяцев назад
അവിടേയ്ക്ക് കൊണ്ടു പോകുന്ന സാധനങ്ങൾ തടഞ്ഞു വച്ചും നോക്കു കൂലി ആവശ്യപ്പെട്ടും സഹായിക്കാറുണ്ട്
@prnmb
@prnmb 8 месяцев назад
😊
@9uz8416
@9uz8416 8 месяцев назад
അത് സത്യം ആണ്.. നമ്മളുടെ ചന്ദ്രയാൻ ഫോട്ടോ ayacharunu തല്ലഗു പിളർത്തിയ ചന്ദ്രൻ്റെ ഫോട്ടോ😂😂😂
@MohanKumar-qs8nh
@MohanKumar-qs8nh 8 месяцев назад
T G സാറെ ഇത് കേരളമാണ് 😊😊😊
@papputrainer9651
@papputrainer9651 8 месяцев назад
സോറോസും സോണിയയും പറയുമ്പോലെ ഇനിയും ഇന്ധ്യയിൽ നടക്കില്ല. ഇത് പുതിയ ഭാരതം.
@Anilkumar-x4v9i
@Anilkumar-x4v9i 8 месяцев назад
TGയെ ഇൻറർവ്യൂ ചെയ്യാനും അപാരമായ അറിവ് വേണം.. സുനിലിന തുണ്ട്.. അതാണ് ഈ Compo ഹൃദ്യമാകുന്നത്..
@rameshbabuveluthedath7263
@rameshbabuveluthedath7263 8 месяцев назад
T. G. Sir പറഞ്ഞപോലെ തെരെഞ്ഞടുക്കപെട്ടവരുടെ തപസ്സ്, കഠിനവൃതത്തെ നിസ്സാരമായി കരുതരുത്, എന്ന മിഡിയകാരെ ഓര്മിപ്പിച്ചതും, പിന്നിൽ കേട്ട കീർത്തനവും മനസ്സ് നിറച്ചു. ഒപ്പം അഭിമാനവും സമയം, ദൗത്യം, പൂർത്തികരിച്ചു വെന്നികൊടി നാട്ടാൻ സർവ്വമംഗളങ്ങളും നേരുന്നു.
@enlightnedsoul4124
@enlightnedsoul4124 8 месяцев назад
കുറെ ചിരിച്ചു 😂👌 സുനിൽ and TG 🧡
@DrosoJK
@DrosoJK 8 месяцев назад
Christian varunnathinu mumbu konakam matramallayirunno t g kalude koottarude vesham
@indirapk868
@indirapk868 8 месяцев назад
TG സാറിനെ നമിക്കുന്നു 🙏
@jayathirajagopal7126
@jayathirajagopal7126 8 месяцев назад
സാറും....സുനിലും..... ഒരു രക്ഷയുമില്ല...... വലിയ നമസ്കാരം.....😂😂😂😂😂❤❤❤❤❤❤🙏🙏🙏🙏🙏🙏
@KaleshCn-nz3ie
@KaleshCn-nz3ie 8 месяцев назад
ടിജി സാർ വരുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ്.. വളരെ അർത്ഥവത്തായ മറുപടി പറയാൻ സാറിന് പ്രത്യേക കഴിവാണ്.. നമസ്കാരം ടിജി 🙏❤
@girishkumark9773
@girishkumark9773 8 месяцев назад
ഭാരതത്തിന്റെ പ്രിയങ്കരനായ മിസ്സൈൽ മാൻ എ.പി.ജെ ഒരു സംഗീത ആസ്വാദകനും ഭാരതിയ കലകളെയും കലാകാരന്മാരെയും പ്രോത്‌സാഹിപ്പിച്ച ഒരു മഹാനും കൂടിയായിരുന്നു. എന്തരോ മഹാനുഭാവുലു... അദ്ദേഹത്തിന്റെ ഇഷ്ട കീർത്തനങ്ങളിൽ ഒന്നാണ് എന്ന് എവിടെയോ കേട്ടത് പോലെ ഒരു ഓർമ്മ വരുന്നു. ഏതായാലും അദ്ദേഹം അങ്ങകലെ അനന്തതയിൽ ഇരുന്ന് കൊണ്ട്,, ഇങ്ങ് അനന്തന്റെ നാട്ടിൽ നിന്ന്, അനന്തതയിലേക്ക് പോയി തിരികെ വരുവാനായി തന്റെ നാടും സഹപ്രവർത്തകരും ഒന്ന്ചേർന്ന് ഒരു മനസ്സായി തയ്യാറെടുക്കുമ്പോൾ അതിനെ കുറിച്ച് അഭിമാനം കൊണ്ട് അനന്ത വിഹായസ്റ്റിലിരുന്ന് അനുഗ്രഹാശിസ്സുകൾ ചൊരിയുന്നുണ്ടാകും അങ്ങിനെയുള്ള ആ മഹാനുഭാവനെ കുറിച്ച് തന്നെയായിരിക്കാം ആ പാശ്ചാത്തല സംഗീതവും. ഭാരതത്തിന്റെ മഹിതമായ പൈതൃകത്തിലെ പുഷ്പക വിമാനത്തിനുടമയായിരുന്ന വൈശ്രവണൻ മുതൽ വരാഹമിഹിരനും, ബ്രഹ്മഗുപ്തനും, ഭാസ്കരനും .ആര്യഭടനും മുതൽ എ.പി.ജെ മുതൽ ഇതു വരെയുള്ള എല്ലാ മഹാനുഭാവന്മാർക്കും പ്രണാമം : ഇപ്പോളും കർമ്മനിരതരായ എല്ലാ മഹാനുഭാവന്മാർക്കും വിജയാശംസകൾ.
@Mathaiification
@Mathaiification 8 месяцев назад
കേരളത്തിൽ എവിടെയാ പട്ടിണി? ജോലി ചെയ്യാതെ മടിയന്മാരായ കുറേ കുടിയന്മാർ പോലും കുടിക്ക് കുറവില്ലാതെ പോകുന്നു. അവരുടെ ഭാര്യമാർ വീട്ടുവേലക്കു പോയി സുഭിഷമായി ജീവിക്കുന്നു. സ്കൂളിൽ പോകുന്ന 12 വയസിനു മുകളിൽ ഉള്ളവർക്ക് കുടി പോരാ കൂടുതൽ തലക്കു പിടിച്ചു ബുദ്ധി നഷ്ടമായി കോടി കുത്തും കത്തിക്കുത്തും ജയിലും കഴിഞ്ഞു വന്നാലും മാസ്റ്റേഴ്സ്/Phd. Free ആയി കൊടുത്തു വിദ്യാഭ്യാസം തകർക്കുന്നു. ഇനി നമുക്ക് വേണോ ഈ പാർത്തകളെ?
@padmajack2547
@padmajack2547 8 месяцев назад
Proud to be an Indian .❤
@emmalsuresh8726
@emmalsuresh8726 8 месяцев назад
*_proud to be a BHARAT ian_*
@prnmb
@prnmb 8 месяцев назад
❤🇮🇳
@kalkki9789
@kalkki9789 8 месяцев назад
നാല് പേരുകൾ കണ്ടപ്പോൾ മനസ്സിൽ തോന്നിയ കുസൃതി ചിന്ത ചർച്ച ആക്കിയതിന് ഒരുപാട് നന്ദി നെഹ്രു അല്ല ചാച്ചാ നെഹ്രു ജി എന്ന് പറയൂ
@syamraj9074
@syamraj9074 8 месяцев назад
വല്ലാത്ത ഹ്യൂമർസെൻസാണേ😂
@prasannamohan8708
@prasannamohan8708 8 месяцев назад
രണ്ടു പേരും 👌👌👌🙏
@gopalanpradeep64
@gopalanpradeep64 8 месяцев назад
TG എനിക്ക് വയ്യ 😂😂😂😂😂
@raveendranedassery4897
@raveendranedassery4897 8 месяцев назад
നൂന പക്ഷത്തെ പങ്കു കൊള്ളിച്ചില്ല എന്ന അഭിപ്രായം ഇസ്‌ലാമിസ്റ്റുകളിൽ നിന്നും എപ്പോഴേ വന്നു..എങ്ങിനെ കൂടെ കൂട്ടും അവിടെയും പ്രശ്നം ഉണ്ടാക്കില്ലെന്ന് എങ്ങിനെ പറയും..എന്നുള്ള മറു അഭിപ്രായവും വന്നു..പോരേ..
@premaa5446
@premaa5446 8 месяцев назад
Starting പൊളിച്ചു. പൊളിച്ചു മടക്കി കയ്യിൽ കൊടുത്തു. അവരൊക്കെ നിലത്ത് കിടന്നു തപ്പി നോക്കുന്നു. അവരിൽ ആരു എങ്കിലും ബാക്കി ഉണ്ടോ എന്ന്. T G and Sunil ഉഗ്രൻ. പൊടി പൂരം. ഹാസ്യത്തിൻ്റെ ഉദാത്ത ഭാവം. Congratulations to both of you. 😅😂😅😂😅😂😅😂😅. ആദ്യത്തെ 5 മിനുട്ട് ഇതായിരുന്നു എൻ്റെ അവസ്ഥ. 😅😂😅😂❤❤❤❤❤❤
@mohandasnv6395
@mohandasnv6395 8 месяцев назад
ഒരു കാര്യം പറയട്ടെ, ആ വർഗ്ഗത്തിൽപ്പെട്ട Fighter pilot എയർഫോഴ്സിൽ ഉണ്ടോ എന്നു സംശയമായണ്. കഴിവുള്ള വരെ തിരഞ്ഞെടുക്കുന്നു , റിസർവേഷൻ കൊടുത്ത് കൊണ്ടുവരേണ്ട ഒന്നല്ല ശാസ്ത്ര സാങ്കേതികത .
@moomoo9143
@moomoo9143 8 месяцев назад
അതുമാത്രമല്ല എപ്പോഴാണ് അവന്‍റെ തലയിൽ പച്ചവെളിച്ചെണ്ണ കയറിയിട്ട് തിരിച്ചു ബോംബ് ഇടുന്നത് അറിയത്തില്ല അതുകൊണ്ടാണ് ആകാശത്ത് പറക്കുന്നതിൽ കറുത്ത കിളി മാത്രം മതി എന്ന് നമ്മൾ തീരുമാനിച്ചിരിക്കുന്നത്. അതുപോലത്തെ ഒന്നു യുദ്ധമിയമാനം പറത്തിയാൽ ഭയങ്കര രോമാഞ്ചം വന്ന ചെലപ്പൊ തിരികെ ബോംബ് ഇടണം എന്നുതോന്നിയാൽ പണിയാകും...
@sajinelakandan
@sajinelakandan 8 месяцев назад
TG യിപ്പോ കുറെയായി ചിരിപ്പിക്കുന്നു 😂😂😂😂
@devanandkatangot2931
@devanandkatangot2931 8 месяцев назад
അവർക്ക് ആകെ അറിയുന്ന ടെക്നോളജി അനസ്തേഷ്യ ഇല്ലാത്ത അറ്റം വെട്ടും, 5kg മലദ്വാർ cargo carrying capacity യും. ആ ഫീൽഡിൽ 100% വും അവർ കയ്യടിക്കിയില്ലെ?
@gangadharannair9576
@gangadharannair9576 8 месяцев назад
മുൻദ്വാരത്തിലും പിൻദ്വാരത്തിലും സ്വർണ്ണവും എം ഡി എം എ യും കടത്തുവാൻ അവർക്കുള്ള വിരുത് മറ്റാർക്കും ഇല്ല രണ്ട് ദ്വാരത്തിലും കൂടി ഒരുകിലോ മയക്കുമരുന്ന് കടത്തിയാൽ 100കോടി രൂപയെങ്കിലും ഉണ്ടാക്കാം.
@Girilalgangadharan
@Girilalgangadharan 8 месяцев назад
വൃത്തികെട്ട എല്ലാ കുറ്റ കൃത്യങ്ങൾക്കും ( മയക്കുമരുന്ന്, ബാലപ്രയോഗത്തിലൂടെ യും ചതിയിലൂടെയും മതം മാറ്റം (ഉദാ : മാധവി കുട്ടി,) കള്ളക്കടത്തു മയക്കു മരുന്ന്, രാജ്യ ദ്രോഹം ഇതിലെല്ലാം ഞങ്ങൾ മുൻപിലാണ് ഇനിയും ഇതു തിരിച്ചറിയാത്ത മറ്റുള്ളവർ നമ്മുടെ വളർന്നു വരുന്ന തലമുറയോട് സമാധാനം പറയേണ്ടി വരും.😄
@reghunathmumbuveetil58
@reghunathmumbuveetil58 8 месяцев назад
Tg യുടെ സംസാരം കേട്ടിരുന്നാൽ ഒട്ടും മടുപ്പ് തോന്നില്ല
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 8 месяцев назад
Kalakki TG. Sir. Jai Sree Ram.... Om Murugaaaa.....
@ManojP-ns9cg
@ManojP-ns9cg 8 месяцев назад
രണ്ട് പേരും ഗംഭീരം🙏💚❤️🧡
@pradeepputhumana5782
@pradeepputhumana5782 8 месяцев назад
Tg സാറെ നമ്മുടെ നാട്ടിലെ പൂച്ച ഒന്നും എലിയെ പിടിക്കുന്നില്ല, കാരണം പൂച്ചക്ക് അതിന്റെ ആവിശ്യം ഇല്ല എല്ലായിടത്തും കുഴിമന്തി, ബ്രോസ്റ് എന്നിവയുടെ വെയ്സ്റ്റ് ഇഷ്ടംപോലെ കിട്ടുന്നു മനുഷ്യന്സുഖം വന്നാൽ മൃഗങ്ങൾക്കും സുഖം 😂🤪🤪🤪.
@ceeyem7482
@ceeyem7482 8 месяцев назад
കുഴി മന്തി..... കഴിക്കാനായി..... Town...ലേക്ക്.... വരുന്ന..... ആനയും....പുലിയും...... കാട്ടുപോത്തും.... കാട്ടുപന്നിയും.. ...........
@anilkumarv3535
@anilkumarv3535 8 месяцев назад
Indian സൈന്യത്തിൽ സംവരണമില്ല...മെറിറ്റ് മാത്രം.celebrity celebrations നു് ഇവരെ കിട്ടില്ല...Abhinandan vardhamaane aarum media yil കണ്ടിട്ടില്ല എന്ന് മറക്കരുത്...ഇവരെല്ലാം സൈനികരാണ്....ഇതെല്ലാം ഡ്യൂട്ടി മാത്രം...
@sunithaa.n.5028
@sunithaa.n.5028 7 месяцев назад
അതൊക്കെ രാഷ്ട്രീയക്കാർ വോട്ടിന് വേണ്ടി മൗലവിമാരുടെ shoe nakkaan പോകും.എപ്പോൾ മികച്ച കച്ചവടക്കാർ ആയ ഞമ്മൻ്റെ മൗലവിമാർ അടുത്ത് തന്നെ set ആക്കി ക്കോലും. സൈന്യത്തിൽ ഞമ്മൻ്റെ ആൾക്കാർക്ക് നുണപക്ഷ സംവരണം വേണം എന്നും പറഞ്ഞു. ഇവിടുത്തെ മന്ദബുദ്ധികൾ ആയ വാചക ക്കസർത്തും പ്രസംഗവും അധികാര വടം വലിയും മാത്രം പയറ്റുന്ന,മൗലവിമാരുടെ വേലക്കാർ ആയ രാഷ്ട്രീയക്കാർ എത് സാധിച്ചു കൊടുക്കുകയും ചെയ്യും. അവർക്ക് തിരിച്ചു പ്രതിഫലം ആയിട്ട് നിർലോഭം maladhvaar gold um Gulf കാശും കിട്ടിയാൽ മതി.
@drworldmalayalamtech1
@drworldmalayalamtech1 8 месяцев назад
❤ഒരുപാടു അറിവ് പകരുന്നതും നല്ല നർമ്മബോധത്തോടെയുള്ള അവതരണവും ♥️
@PRAKASANVELUKUTTYPRAKA
@PRAKASANVELUKUTTYPRAKA 8 месяцев назад
ഈ അടുത്ത സമയത്താണ് v s s cയില്‍ കൊണ്ട് വന്ന സാധനം ഇറക്കാന്‍ പാതിരിയും കൂട്ടരും പത്ത് ലക്ഷം ചോദിച്ചത്
@sasikaladevi9303
@sasikaladevi9303 8 месяцев назад
നിങ്ങൾ രണ്ടുപേരും ആണ് ഏറ്റവും ജോഡി അവതാരകർ 👌❤️
@sijithms9178
@sijithms9178 8 месяцев назад
TG നിങ്ങൾ വേറെ ലെവൽ ആണ്.🔥
@deepaksajan941
@deepaksajan941 8 месяцев назад
Modi full form Master of developing India 🔥🔥🔥
@ushanatarajan8122
@ushanatarajan8122 8 месяцев назад
അപാരമായ അറിവുകൾ പങ്ക് വെക്കുന്ന നിങ്ങൾക്ക് രണ്ട് പേർക്കും നന്ദി നമസ്കാരം. ❤🙏🙏❤
@kbmnair2182
@kbmnair2182 8 месяцев назад
ഈ ചുവടുവെപ്പു ഭാരതത്തിൻ്റെ വികസിത പാതയിലെക്കുള്ള വലിയ ഒരു ചാട്ടത്തിലേക്ക് നയിക്കും എന്ന് തീർച്ച.
@sundarammu2631
@sundarammu2631 8 месяцев назад
TG and സുനിൽ very interesting അതി മനോഹരം. തുടക്കം കേട്ടു ധാരാളം ചിരിച്ചു പോയി അതിന്റെ അർദ്ധം അതി ഗംഭീരം. അഭിനന്ദനങ്ങൾ
@sudhakarankb2643
@sudhakarankb2643 8 месяцев назад
സമ്പത്തും സാങ്കേതിക വിദ്യയും വിശേഷിച്ചു ബുദ്ധി ശക്തിയുമുള്ള രാഷ്ട്രങ്ങൾ അവരുടെ മക്കളേ ബഹിരാകാശ ദേശത്തിലെത്തി ലെത്തിച്ചപ്പോൾ ഭാരത നാടും അതേ മികവിൽ നാല് തൻ പുത്രന്മാരെ മൂവർണ്ണ ക്കൊടിയോടെ അവരോടൊപ്പം ചേർത്തു വാനശാസ്ത്രത്തിൽ തന്റെ കഴിവ് തെളിയിച്ച ശാസ്ത്രജ്ഞ വൃണ്ടത്തിന് നൂറുനൂറഭിവാദ്യം
@pradeepankk3736
@pradeepankk3736 8 месяцев назад
ബ്രാഹ്മണിക്കൽ ഹേജിമണി, കേരളത്തിൽ നിന്നും ബഹിരാകാശം വരെ നീളുന്ന മനുഷ്യചങ്ങല വേണ്ടി വരും.
@RadhaPadmavati
@RadhaPadmavati 8 месяцев назад
നല്ല സംഭാഷണം , നർമത്തിൽ ചാലിച്ച്
@unnikrishnanb1237
@unnikrishnanb1237 8 месяцев назад
അതിലൊന്ന് മുസൽമാനും മറ്റ് ഒന്ന് കൃസ്ത്യാനിയും ആകണം." ഇറക്കുമതി ചെയ്യുന്ന ഹിപ്പോപ്പൊട്ടമ സിലും ഒരെണ്ണം ഞമ്മന്റെ ഇനം ആയിരിക്കണം" എന്നന്നേ.!!!?😅😅😅
@phildoc27
@phildoc27 8 месяцев назад
Jai Bharat..jai Modiji ❤❤❤
@ManojUnni-zd4xi
@ManojUnni-zd4xi 8 месяцев назад
ന്യൂനപക്ഷം എന്നുപറഞ്ഞു മടിയിലിരുത്തി കൊഞ്ചിച്ചു ഇ പ്പോൾ ഭൂരിപക്ഷ ആയിരിക്കുന്നു
@PRAKASANVELUKUTTYPRAKA
@PRAKASANVELUKUTTYPRAKA 8 месяцев назад
സാറെ സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് വീടും സ്ഥലവും കൊടുത്തു പക്ഷെ ഇന്നും അവരുടെ ഗുണ്ടായിസം അവിടെ നടക്കുന്നുണ്ടു സാധനം കൊണ്ട് വരുന്ന കോണ്‍ട്രക്ട്രറെ ഭീക്ഷണിപ്പെടുത്തി പണം വാങ്ങുന്നത് നിതൃ സംഭവമാണ്
@bijlikumar123
@bijlikumar123 8 месяцев назад
T G Mohandas സർ പൊങ്ങച്ചം ഇല്ലാത്ത ബുദ്ധിജീവിയായ സാധാരണ മനുഷ്യൻ .
@brc8659
@brc8659 8 месяцев назад
😂😂😂😂 TG Sir നമിച്ചു 🙏പറ്റിയ partner ആയി സുനിലും 😂
@karthikeyanr5641
@karthikeyanr5641 8 месяцев назад
😂👍👏TG ❤️❤️ സുനിൽ sr 🥰👍👏👏❤️
@chitrabhanuanilkumar4965
@chitrabhanuanilkumar4965 8 месяцев назад
Beautiful explanation
@ProfullaBalakrishnan-vh7vo
@ProfullaBalakrishnan-vh7vo 8 месяцев назад
Land of VSSC was given by BISHOP PERARIA by removing the CHURCH .But in first place the land for CHURCH WAS GIVEN BY ROYAL FAMILY OF TRAVANCORE . Salute to our INDIAN AIR FORCE AND VSSC.
@krvnaick2022
@krvnaick2022 8 месяцев назад
Christian pallikal palathum kettiyathu( original) foreign investment kondu vannu land vangi kettiyathalla. Palli kettan ivide CHRISTIAN LANDLIRDSUM ILLAYIRUNNU. LOCAL RULERS KURACHU STHALAM KIDUTHU, BAKKI KAALA KRAMENA ATHIRUKAL MAATYI PANITHU. FIRST NAATYIL KURISU PALLIKAL UNDAKKI.PINNE KURISUKAL ATHIRTHI KALLUKALAKKI. Athellam pazaya katha. Kshetrangalumayi compare cheyyaruthu.Keralathilenoro parambilum ory family kshetram _ kaavu pande undayirunnu.Vere naattukalil Vanna communities inu Naattu rajakkanmaar land koduthirikkam.
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 8 месяцев назад
Thank u very much very much
@sreejaya2195
@sreejaya2195 8 месяцев назад
Big salute to Dr Abdul Kalam to make impossible to possible in a land of impossibility. And Modi should be appreciated because every frontline channels where expecting about the announcement of the BJP candidates for loksabha election. But it was really a good surprise. Big salute to ISRO.
@nachikethus
@nachikethus 8 месяцев назад
അസാധാരണ ഹ്യൂമർ സെൻസ്
@valsalan523
@valsalan523 8 месяцев назад
TG super
@krishnadasv.smenon2159
@krishnadasv.smenon2159 8 месяцев назад
No. 1 RU-vid Channel
@abhijith4020
@abhijith4020 8 месяцев назад
കേരളത്തിൽ എല്ലാ കാര്യങ്ങൾക്കും പ്രത്യേകതയുണ്ട് നാണം കെട്ട കുറെ ജന്മങ്ങൾ അയാളെ വളർത്തി കൊണ്ടുവന്ന അച്ഛനും അമ്മയും പുറത്ത്.. ചർച്ച മുഴുവനും ലെനയുടെ അവകാശവും സംഭാവനയും.. മറ്റുള്ളവർ കല്യാണം കഴിച്ചീട്ടില്ലേ അവരാരും അവകാശമായി വരുന്നില്ല ആർക്കും വളരെ നല്ല 'കുടുംബമുണ്ട് . ഇനിയെങ്കിലും TG യെ പോലെയുള്ളവർ 'ഇത് നിർത്തൂ 🙏🙏
@DeepuAntonyNelson
@DeepuAntonyNelson 8 месяцев назад
APJ Abdul Kalam Sir 🙏🙏🙏
@bindushaji6142
@bindushaji6142 8 месяцев назад
പാവം ന്യൂനപക്ഷങ്ങൾ T. G 😄😄😄
@vipinkrisnat6205
@vipinkrisnat6205 8 месяцев назад
ഇവർ രണ്ടും നല്ല ജോഡിയാണ് കേട്ടിരിക്കാൻ നല്ല രസമാണ്.😂
@gangadharankvkannothveedu3655
@gangadharankvkannothveedu3655 8 месяцев назад
അംഗ വൈകല്യം ഉള്ളവരെ ഭാഹിരകാശത്തു പ്രവേശിപ്പിക്കില്ല..😢
@SomarajanK
@SomarajanK 8 месяцев назад
🤣🤣🤣🤣🤣
@jaibalajiamd7365
@jaibalajiamd7365 8 месяцев назад
കുറിക്കുകൊള്ളും ഉത്തരം TG സർ
@mohandaskizhakke300
@mohandaskizhakke300 8 месяцев назад
.. Fantastic episode TG Sir. Your style is unique 😊 and highly appreciated 👍🏽👍🏽 ..
@sajeeshkumar2624
@sajeeshkumar2624 8 месяцев назад
❤️മിത്ത് നബി 😀😀😀😀
@IBRAHIMEp-qe7df
@IBRAHIMEp-qe7df 8 месяцев назад
T. G. നിനക്ക്.,നിന്റെ. മുഖം. കണ്ണ്ടി ൽ. നോക്ക്
@Raveendran-gx9nz
@Raveendran-gx9nz 7 месяцев назад
very good discussion Jai Bhrat
@pras89820
@pras89820 8 месяцев назад
Prasanth NAIR.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnadasan9177
@krishnadasan9177 8 месяцев назад
Your discussion is super
@sasikalak2096
@sasikalak2096 8 месяцев назад
സഭ വത്തിക്കാനിൽ നിന്ന് കൊണ്ടുവന്നതല്ലല്ലോ ഈ സ്ഥലം ഇത് ഹിന്ദുക്കൾ ദാനമായി സഭക്ക് നൽകിയതല്ലേ പള്ളി പണിയാൻ വേണ്ടി അതായത് ഹിന്ദുക്കളുടെ ഔദാര്യം തന്നെ അത് തിരികെ എടുത്തു അത്രമാത്രം
@lakshmisudheendran1417
@lakshmisudheendran1417 8 месяцев назад
TG sir👍🏼👍🏼👍🏼🤣🤣🤣🤣
@srinathnarayanan7343
@srinathnarayanan7343 8 месяцев назад
Very good discussion and really hard hitting but at the same time really humorous too. The stark reality is that while the rest of the country is galloping and moving forward in almost all fields, this small spec of real estate in India is destined to merely gape at the fast paced development that is happening elsewhere. What a pity.
@aruns8918
@aruns8918 8 месяцев назад
Tg sir, Sunil sir 🔥🔥🔥
@sundaramidam
@sundaramidam 8 месяцев назад
👌👌points,humor nicely combined as usual 🙏
@muraleeharakaimal2160
@muraleeharakaimal2160 8 месяцев назад
Space ൽ പിടി മുറുക്കുമ്പോൾ ഇവിടെ ഭൂമിക്കടിയിൽ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന ശ്രദ്ധ കൂടി ഉണ്ടായിരിക്കും എന്ന് സമാധാനിക്കാം. "ചമാതാനമതക്കാരുടെ" കൊണ്ടവതിയാരം അത്ര കണ്ട് ആളിപ്പടരുന്നില്ലേ എന്നൊരു ഭയം🥶🥶🥶
@SasidharanRNair
@SasidharanRNair 8 месяцев назад
Shri Sunil's clever style of question is super ❤
@sasidharababu7523
@sasidharababu7523 8 месяцев назад
You have said correctly 🙏
@vijayakumar-rn4lc
@vijayakumar-rn4lc 8 месяцев назад
VeryGoodTGsirandSunilsir
@shailajat998
@shailajat998 8 месяцев назад
Chinthippikkukayum chirippikkukayum cheyyunnoru manoharamaya interview... ❤❤❤
@msnair9561
@msnair9561 8 месяцев назад
Super presentation
@prabeeshprabeeshkumar122
@prabeeshprabeeshkumar122 8 месяцев назад
ഈ ചാനലിന്റെ സൗണ്ട് കുറച്ച് കുറവാണ് Pls ഒന്ന് കൂട്ടണം
@jmahalekshmymenon9309
@jmahalekshmymenon9309 8 месяцев назад
you both have outclassed yourself in this one..!😄😄😄🙏🙏👌
@rajeev.ppalakkote6149
@rajeev.ppalakkote6149 8 месяцев назад
TG sir 👌👌👌👌👌
@darshini3420
@darshini3420 8 месяцев назад
Kerala will Rise.. 🎉 India will Rise 🎉 Stay United and Work As Human Beings 🎉
@anitajayan164
@anitajayan164 8 месяцев назад
എന്താ TG sir You are at your sarcastic best.
@ManmadhanNairVV
@ManmadhanNairVV 8 месяцев назад
കലക്കി
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 8 месяцев назад
നാലുപേരും സവർണരാണ്. ഒരു മുസ്ളിം ഒരു ഒബിസി ഒരു ദളിത് ഒരു സവർണൻ ഒരു കൃസ്ത്യൻ ഇങ്ങനെ വേണമായിരുന്നു😂😂🤣😇😇
@Slayer123-g6v
@Slayer123-g6v 8 месяцев назад
അപ്പോൽ സിഖും ,ബുദ്ധിസ്റ്റ് ,ജയിൻമരും പാഴ്സി അവർ എവിടെ ??😊😊
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 8 месяцев назад
@@Slayer123-g6v അവരെ അടുത്ത സ്പെഷ്യർ റിസർവേഷൻ റോക്കറ്റിൽ കയറ്റി അയയ്ക്കാം😀😀😀👍
@A-fb9hx
@A-fb9hx 8 месяцев назад
സവർണൻ മാർ ഇല്ല ..സവർണ്ണൻമാർക്ക് കിണ്ടി വച്ച് പുണ്ട കൊടുത്തവർ എന്നാ സവര്ണന്മാർ ആയതു ... ശുദ്രന്മാർ തന്നെ എല്ലാം .😂.പൂണ്ട കൊടുത്തു എന്ന പേറിൽ ആരും ഉന്നതരാകുന്നില്ല ചരിത്രം എല്ലാം എല്ലാര്ക്കും അറിയാം വിഷമിപ്പിക്കേണ്ട എന്ന് വച്ച് മിണ്ടാതിരിക്കുബ്ബോൾ ജാത്തിയാൽ ഉള്ളത് തൂത്താൽ പോകില്ല എന്ന് പറയുന്നപോലെ കുട്ടിത്തിരിപ്പുമായി വരരുത് ..
@jayasankarprince3164
@jayasankarprince3164 8 месяцев назад
കേരള പാക് ചൈനീസ് മക്കളെ അന്തർധാര തിരിച്ചറിയുക തീർക്കുക തന്നെ ശരിയായ ചികിത്സ 🐖🤺
@sanchezjohnson1500
@sanchezjohnson1500 8 месяцев назад
ന്യൂണപക്ഷത്തിന് ബഹിരാകാശത്തു പോകാൻ കൊമ്പുള്ള ബുറാക് കുതിര ഉണ്ട്. ISRO യുടെ സയൻസും ടെക്‌നോലോജിയും ബേണ്ടാ 😅😅😂😂
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 8 месяцев назад
സ്പേസ് ലേക്ക്...nuna പച്ച ആൾക്കാരെ ദിവസവും ഇസ്രായേൽ സേന കേറ്റി വിടുന്നു ണ്ട്... അവിടെ.. H കളും.. River കളും... ഉണ്ട് എന്ന് കേട്ടു 😆😆😆😆
@josemathew8613
@josemathew8613 8 месяцев назад
Wonderful.
@SurprisedFlamingos-ek9lp
@SurprisedFlamingos-ek9lp 8 месяцев назад
വളരെ നല്ല കാര്യമാണ് മോദിജി ചെയ്തത്
@AlexAbraham-ru8pu
@AlexAbraham-ru8pu 8 месяцев назад
പെരുന്നായിൽ നിന്ന് സുകുമാരൻ ചേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ ഒരു നായരെ എടുത്തു. വെള്ളപ്പള്ളിയെ അവഗണിച്ചു.
@girishgirishbalan5466
@girishgirishbalan5466 8 месяцев назад
Vellapilly paranjall vellamadikunna ezhavarpolum kelkilla
@Jineshdamodaran
@Jineshdamodaran 8 месяцев назад
enthayalum cristianikalekal unity hindukalkund panam koduth sabha mattunna myranmar😂😂😂😂😂
@SomarajanK
@SomarajanK 8 месяцев назад
🤣🤣🤣🤣🤣
@maninadarajanrajupm4922
@maninadarajanrajupm4922 8 месяцев назад
Tg 🎉🎉🎉
@Dpak1980
@Dpak1980 8 месяцев назад
TG Sir, ചില അന്തം കമ്മികൾ , പേപ്പർ ബാലറ്റ് ഇലേക്ക് തിരിച്ചു പോകണം എന്നു fb യിൽ campaign ചെയ്യുന്നു.😅
@കൃഷ്ണകൃപ-യ5ഴ
@കൃഷ്ണകൃപ-യ5ഴ 8 месяцев назад
അതെ എന്തരുമഹാനുഭാവുലു വന്ദനമു രഘുനന്ദന....വീണാനാദം
@sushamarnair3617
@sushamarnair3617 8 месяцев назад
correct മോഹൻദാസ് sir .അവിടേം സംവരണം വേണം എന്നായിരിക്കും ഒരു കൂട്ടർ ഇതിൽ മോദിക്ക് എതിരായി കണ്ടുപിടിക്കുന്ന കുറ്റം .അതുപോലെ അവിടെ ഇരുന്ന സൂര്യന്റെ മുഖം കണ്ടപ്പോൾ ചിരി വന്നു .ഗ്രഹണം ബാധിച്ച സുര്യനെ പോലെ കരിഞ്ഞു കരുവാളിച്ച മുഖവും ആയി കടന്തൽ കുത്തിയ മുഖ ഭാവ ത്തോടെ ഉള്ള ഇരിപ്പ് asalayittundu😂
@moomoo9143
@moomoo9143 8 месяцев назад
ഞങ്ങടെ മതത്തിന്റെതാണ് സ്സന്ദ്രൻ.. പണ്ട് മുത്ത് പോയി ഫെവി കോൾ വച്ചു ഒട്ടിച്ചു സംസം വെള്ളം തളിച്ചു മ്മടെ താക്കിയതുകൊണ്ടാ കിത്താബിലു സ്സന്ദ്രനെ വരക്കുന്നത്. അവിടെ കാഫിർ ഹിന്ദുക്കൾക്ക് പ്രവേശനമില്ല. പോരാത്തതിന് ഞങ്ങളെല്ലാം കൂടെ അവിടെ മൂന്നാലു പള്ളികൾ പണിയാനായിട്ട് കാശും പിരിക്കുന്നുണ്ട്.. അതുകൊണ്ട് ഇന്ത്യ ഇനി ചന്ദ്രനിൽ പോകാൻ പാടില്ല വേറെ വല്ല ഗ്രഹങ്ങളിലും പൊക്കോ.
@harikrishna.suresho.k.6078
@harikrishna.suresho.k.6078 8 месяцев назад
ആദ്യം രാജ്യ സ്നേഹികൾ പോകട്ടെ 🙏🏼😃
@sindhukn2535
@sindhukn2535 8 месяцев назад
TG is right. The original character of Keralites and Kerala had gone after 2000 and they are not humans, but only Muslims , Christians and Hindus
@suryatmt9290
@suryatmt9290 8 месяцев назад
T.G.sir & Sunil sir❤❤
Далее