Тёмный

സ്ഫോടനം നടന്നു?; നിർണായക കണ്ടെത്തലുമായി Eshwar Malpe | Mission Arjun | Ankola Landslide| Karnataka 

News18 Kerala
Подписаться 3,5 млн
Просмотров 51 тыс.
50% 1

Mission Arjun : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിൽ രണ്ടാം ദിനം തുടങ്ങി. ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിന് പുറമെ മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും ഗംഗാവലി പുഴയിൽ ഇറങ്ങി തെരച്ചിൽ നടത്തുന്നുണ്ട്
The search for Arjun, a resident of Kozhikode who went missing in Shiruru, Karnataka, has entered its second day. In addition to the search using a dredger, diving expert Eshwar Malpe has also entered the Gangavali River to assist in the search efforts
#missionarjun #ankolalandslide #shirurupdates #searchforarjuncontinues #news18kerala #malayalamnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@ALphA-jy7gp
@ALphA-jy7gp 2 дня назад
ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരു ലോറിയുടെ ഭാഗങ്ങൾ ഇത്രയധികം ചിന്നിച്ചിതറാൻ സാദ്ധ്യതയില്ല. ഒരു സ്ഫോടനം നടന്നെന്നുള്ള സംശയം ബലപ്പെട്ടു വരുന്നു. ടാങ്കറിൻ്റെ ഉടമസ്ഥരൊന്നും വരാത്തതും സംശയകരമാണ്.
@chandrangopalan584
@chandrangopalan584 22 часа назад
ഇദ്ദേഹത്തിന് അർഹമായ കൂലി കൊടുക്കണം
@mukkilpodi8189
@mukkilpodi8189 2 дня назад
മുഖ്യമന്ത്രി ഷിരൂരിൽ എത്തണം കർണാടക Govt മായി സംസാരിക്കണം kera |a Govt fund ചെയണം
@jova1167
@jova1167 2 дня назад
kerala gov. should do something about funding.
@akhilak5845
@akhilak5845 День назад
Nokki irunno ipo fund irakkum
@bzechariahb2435
@bzechariahb2435 2 дня назад
അർജുന്റെ ബോഡി എടുക്കുന്ന ഈശ്വരൻ സഹായിക്കണം.... അവിടെ രക്ഷാപ്രവർത്തനം ഏർപ്പെടുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യണം
@mukkilpodi8189
@mukkilpodi8189 2 дня назад
Dont worry Malpe. എത്ര കാശ് ചെലവായി എന്ന് പറയൂ. ഞങ്ങൾ കേരളക്കാർ തരും.
@Shafeeqtirur11
@Shafeeqtirur11 2 дня назад
ഈ അവഗണന തുടരും..... പുച്ഛം തോന്നുന്നു ഭരണ സംവിധാനങ്ങളോട്
@VijeeshP-lu1nu
@VijeeshP-lu1nu 2 дня назад
വയനാട് എന്താ യി
@Vanaja-g7s
@Vanaja-g7s 2 дня назад
Arjun will live in the world in this time ?????? ❤
@anandhuraj8939
@anandhuraj8939 2 дня назад
ഞങ്ങൾ ഇതൊക്കെ പറഞ്ഞേ അല്ലെ പൊട്ടി തെറി ഉണ്ടായി എന്ന്
@RenjithPV-qc4mp
@RenjithPV-qc4mp 2 дня назад
തടിയുടെ കൂട്ടത്തിൽ എന്താണാവൊ പൊട്ടിതെറിക്കാൻ😢
@worldwide176
@worldwide176 2 дня назад
മറ്റു ലോറികൾ നിന്നാവാം
@ShibuJohn-op6nn
@ShibuJohn-op6nn 2 дня назад
കേട്ടല്ലോ പിന്നെ പറയല്ല് മല് പേക്ക് ഭക്ഷണത്തിന് 15 കോടി ആയെന്ന്
@Seenz_seenu
@Seenz_seenu 2 дня назад
ഈശ്വർ 🙏🙏
@ubaiduubaidu3458
@ubaiduubaidu3458 2 дня назад
ഉഗ്ര സ്ഫോടനം എന്ന് ആര് പറഞ്ഞു... നിങ്ങൾ പറയിപ്പിക്കാൻ ശ്രമിച്ചു... എന്തിനാണിങ്ങനെ ഓരോരോ പുതിയ കഥകൾ മെനയുന്നത്..മാധ്യമ പ്രവർത്തനം അതിരു കടക്കുന്നു... കഷ്ടം
@bijunambiar4995
@bijunambiar4995 2 дня назад
സ്ഫോടനം ന്ന് തന്നെ പറഞ്ഞു
@ShaijoThekkinedath
@ShaijoThekkinedath 2 дня назад
വെള്ളത്തിനടിയിൽ സ്ഫോടനം നടന്നു എന്നു പറഞ്ഞ് എന്തിനാണ് ചാനലിൽ ഇങ്ങനെ റേറ്റിംഗ് കൂട്ടുന്നത്
@gracenpeace2244
@gracenpeace2244 2 дня назад
❤❤❤
@Jelekha985
@Jelekha985 2 дня назад
Sfodanam nadannathu vellathinullil anenkil.meenonnum cahthuponganjathu bhayankara athisayam anu ! Athumalla...😢😢😢 .entho "mysterious"feeling Sfodanam.nadannathu karakakmenkil ...?! Avideyum.kathikarnjathinte enthenkilum lashanagal undavanam.... Ithu nammale pole ividirunnu kanunnavarkku inganulla abhiprayam parayanalle pattuuuu 😢😢😢.. avidinnu povendiyatharunnu manam pidikkan aa samayathu . Pattiyillaaa. 😢😢. TaTa vandiyide parts anu muzhuvan kittiyirikkunnathu innale .
@VenuMecheri
@VenuMecheri 12 часов назад
ഈ ഒരു വിവരം അക്കരെ കരയിൽ താമസിക്കുന്ന ആൾക്കാർ പറഞ്ഞതല്ലേ അല്ലെങ്കിൽ ഒരിക്കലും അവിടെ അത്രയും ഉയരത്തിൻ വെള്ളം വീശി അടിക്കില്ല
@aslamsk5769
@aslamsk5769 2 дня назад
Kerala sarkaar go baack
@rasakwayanad3108
@rasakwayanad3108 2 дня назад
ഇതിന്റെ മുന്നേ ഇവിടെ മണ്ണ് ഇടിച്ചിലോ അല്ലെങ്കിൽ വേറെ എന്തോ സമ്പവിച്ചിട്ടുണ്ട്??
@sumishiva6677
@sumishiva6677 2 дня назад
ഇത്രയും days ആയില്ലേ ബോഡി എങ്ങനെ കണ്ടെത്തും
@AmeerP-c6x
@AmeerP-c6x 2 дня назад
കനത്ത സ്ഫോടനം. നടന്നു എന്നത്. സത്യം ആണ്. ആരോ കെണി വെച്ചു ഓടിയതാണ് സംശയം ഉണ്ട്. അല്ലാതെ കിട്ടിയ പാട്സുകൾ അത്ര ചിന്നബിന്നമാകാൻ വഴി ഇല്ല
@HazaHaza-ry5tx
@HazaHaza-ry5tx 2 дня назад
സ്വന്തം വീട്ടുകാർക്ക് എന്തെങ്കിലും സംഭവിച്ചാലും ഇമ്മാതിരി ന്യൂസ് കൊടുത്ത് റേറ്റിംഗ് കൂട്ടണം, Pathetic
@praphulpa1
@praphulpa1 2 дня назад
Who is funding for this drama..... Goverment ?
@mathewgeorge957
@mathewgeorge957 2 дня назад
Drama
@tvmjokergaming6649
@tvmjokergaming6649 2 дня назад
😂😂😂,😂😂😂😂😂
@Hashim-vc6wr
@Hashim-vc6wr 2 дня назад
Bombano
@ayraasreeprasad3231
@ayraasreeprasad3231 2 дня назад
ഗ്യാസ് ടാങ്കർ
Далее
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 481 тыс.
повтори звуки животного 😱
00:52
повтори звуки животного 😱
00:52