Тёмный

സ്മൃതി ഇറാനിയെ ട്രോളി കിഷോരി ലാലിന്റെ മകൾ 

Madhyamam
Подписаться 349 тыс.
Просмотров 509 тыс.
50% 1

സ്മൃതി ഇറാനിയെ ട്രോളി കിഷോരി ലാലിന്റെ മകൾ
#loksabhaelection2024 #smritiirani #kishorilalsharma
Subscribe Us ► / madhyamamnews
More news: www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►t.me/madhyamam

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 661   
@jencyjomon2172
@jencyjomon2172 26 дней назад
എനിക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു വാർത്ത
@Muhammad-du5ks
@Muhammad-du5ks 22 дня назад
സത്യം.
@abdurahmanmm3718
@abdurahmanmm3718 22 дня назад
Enikkum👍
@user-ij2gh3tu2t
@user-ij2gh3tu2t 13 дней назад
എനിക്കും❤
@josecp1405
@josecp1405 26 дней назад
സ്മൃതി പറയുന്ന വേലക്കാരനെ നിറുത്തി രാഹുൽ സ്മൃതിയെ തോൽപ്പിച്ചു
@jijojoseph4074
@jijojoseph4074 25 дней назад
😂😂
@SathaaSathaa
@SathaaSathaa 25 дней назад
അഹങ്കാരത്തിനു ഏറ്റ അടി.... തൊലി വെളുപ്പിനെ അഹങ്കാരം...
@ragnarlodbrok6858
@ragnarlodbrok6858 25 дней назад
മൊതലാളി വന്ന താങ്ങില്ല മോനെ... 2019 ലെ പോലെ അല്ല ഇപ്പൊ.. കേട്ടോ സന്ഖി കുട്ട... കുറച്ചൊക്കെ അഹങ്കാരം കുറക്കാം ​@@KarthikK-el4rk
@sirajnaina8124
@sirajnaina8124 25 дней назад
സെപ്റ്റിക് ടാങ്കിനെ തൂത്ത് എറിഞ്ഞ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി
@pyarhuachorichori
@pyarhuachorichori 25 дней назад
Avarkkenthum parayallo
@jinesh9273
@jinesh9273 26 дней назад
ഇത്രയും അധിക്ഷേപിച്ചിട്ടും ആ മാന്യത കണ്ടോ.... അതാണ് വർഗീയ ഭ്രാന്തന്മാരും ഇന്ത്യ യുടെ ആത്മാവായ കോൺഗ്രസ്‌ ഉം തമ്മിലുള്ള വ്യത്യാസം....
@syammohansyam4014
@syammohansyam4014 25 дней назад
സത്യം.. എന്തൊരു മനുഷ്യൻ ആണ് കിഷോരി ലാൽ. നന്മയും സ്നേഹവും അച്ചടക്കവും മാന്യതയും എല്ലാം അദ്ദേഹത്തിന്റെ മുഖത്തുണ്ട് 😊🥰
@priyawarrier3160
@priyawarrier3160 25 дней назад
💯
@vahabca
@vahabca 25 дней назад
സംഘികളുടെ അധപതനം ആരംഭിച്ചിരിക്കുന്നു
@joyaugustin6863
@joyaugustin6863 25 дней назад
Exactly, what a matured talk ❤
@floccinaucinihilipilification0
@floccinaucinihilipilification0 24 дня назад
കറക്ട്❤
@lamanindian210
@lamanindian210 26 дней назад
അഹങ്കാരികൾ ഒരിക്കലും അധികകാലം വാണ ചരിത്രമേയില്ല
@venugopalkv3467
@venugopalkv3467 26 дней назад
പിണറായി...?????
@mamedia3594
@mamedia3594 26 дней назад
​@@venugopalkv3467 LDF Election Result Kandille
@tinytot140
@tinytot140 26 дней назад
​@@venugopalkv3467കഴിഞ്ഞു.
@nishad2819
@nishad2819 26 дней назад
Next election out 💯 💯 💯 ​@@venugopalkv3467
@Shivdas-nl5pk
@Shivdas-nl5pk 25 дней назад
ഈ electionil ഏറ്റവും സന്തോഷം തോന്നിയ ജയം 👍👍
@ckvarghese3290
@ckvarghese3290 26 дней назад
ഗാന്ധിഫാമിലിയിലെ അടുക്കള കാരി ആകാൻപോലുമുള്ള യോഗ്യത അവൾക്കുണ്ടോ
@priyawarrier3160
@priyawarrier3160 26 дней назад
അഹങ്കാരി
@venugopalkv3467
@venugopalkv3467 26 дней назад
😂😂😂 ചിരിപ്പിക്കല്ലേ ബ്രോ...
@moidukhan
@moidukhan 26 дней назад
അത് വേണമെങ്കിൽ ആലോചിക്കാവുന്നതാണ് .
@moidukhan
@moidukhan 26 дней назад
അത് വേണമെങ്കിൽ ആലോചിക്കാവുന്നതാണ് .
@sharonjose2529
@sharonjose2529 25 дней назад
അവിടെ അവൾക്ക് തൂറാൻ പോലും യോഗ്യത ഇല്ല
@ajmalkpc4369
@ajmalkpc4369 25 дней назад
ഞാൻ മാത്രം അല്ല ഇന്ത്യ ജനത ഏറ്റവും കൂടുതൽ ആഹ്ലാദിച്ച ഒരു തോൽവി അത് സ്മൃതി ഇറാനി യുടേത് ആണ് 💪🏻
@almahaful
@almahaful 26 дней назад
ഈ ദുർമേദസ്സിനെ കാല് വാരി നിലത്തടിച്ച കിഷോരിലാലിന് അഭിനന്ദനങ്ങൾ..😅
@tomypc8122
@tomypc8122 26 дней назад
ഇവൾ തോറ്റ വാർത്ത വന്നപ്പോൾ സന്തോഷം അടക്കാനാകാതെ ഞാൻ കരഞ്ഞുപോയി. അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു, മറ്റുള്ളവരെ പുച്ഛിക്കുന്ന ഇവരുടെ തോൽവി.
@wmworld6589
@wmworld6589 25 дней назад
Me to
@ethanhunt7198
@ethanhunt7198 25 дней назад
നിർമല മത്സരിച്ചിരുന്നേൽ അവരും തോറ്റ വാർത്ത കേൾക്കാമായിരുന്നു 🥲
@nishpakshan
@nishpakshan 24 дня назад
❤❤❤
@Maryam.MotherOFGod.02
@Maryam.MotherOFGod.02 23 дня назад
Metoooo
@remamt3993
@remamt3993 22 дня назад
​@@wmworld6589me too
@INDIA_240
@INDIA_240 26 дней назад
രാമന്റെ അയോദ്ധയിൽ കിട്ടിയ ചവിട്ട് കോമാളി മോഡിക്ക് മരണം വരെ ഓർക്കാൻ ഉണ്ട് 😇വിഷരാഷ്ട്രം രാമന്റെ മണ്ണിൽ തന്നെ കബറടക്കിയ ജനങ്ങൾക്കും രാഹുലിനും നന്ദി 🥰അഹങ്കാരികളായ കോമാളി മോഡിക്കും വിജയനും നന്ദി 😇
@johnjoseph5924
@johnjoseph5924 25 дней назад
രാമൻ ആരാ മോൻ..? രാവണനെ ലങ്കയിൽ പോയി ഒതുക്കിയവനാ... പിന്നെ അഭിനവ രാവണൻ മോദിയെ വെറുതേ വിടുമോ.?😅
@shifashibu
@shifashibu 25 дней назад
Correct 😂😂😂
@Bellapersian
@Bellapersian 25 дней назад
Ravana modi kku cherna peru 😅
@user-ww6yv9fs5z
@user-ww6yv9fs5z 25 дней назад
​@@johnjoseph5924😂😂
@rashinaduvannur
@rashinaduvannur 25 дней назад
@@johnjoseph5924 രാവണനെ മോഡിയെ കൂട്ടി കെട്ടല്ലെ. രാവണനും ഉണ്ട് അന്തസ്സ്. സീതയെ ഒരിക്കൽ പോലും വേറെ ഒരു രീതിയിൽ തൊടാത്ത മാന്യൻ ആണ് രാവണൻ. മോഡി അതല്ല
@vigo6452
@vigo6452 26 дней назад
K സുരേന്ദ്രൻ വയനാട് ൽ കൊണ്ട് വന്നിരുന്നു ഈ അഹങ്കാരിയെ
@dr.shahanaam3294
@dr.shahanaam3294 25 дней назад
അവർ ഒരു ട്രിപ്പ് വന്നതാവും
@CHN222
@CHN222 25 дней назад
സുരു വെച്ച ഉള്ളി കറി കഴിക്കാൻ വന്നതാണ് മാഡം
@AmeenC-pr8px
@AmeenC-pr8px 24 дня назад
അന്നത്തെ ഒരു ഡയലോഗ് ഉണ്ട് "അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് രാഹുലിനെതിരെ നാടു കടത്തിയഇന്ത്യയുടെ ഝാൻസിറാണി ഇതാ വയനാട്ടിൽ " ഇപ്പോ എന്തായി
@JosephCv-lx7ws
@JosephCv-lx7ws 26 дней назад
മോദിയുടെ ശിഷ്യ അല്ലേ, മറ്റുള്ളവരെ പരിഹസിക്കുക ഇവർക്ക് ഒരു ഹരം
@Alpha-qu4du
@Alpha-qu4du 25 дней назад
എനിക്ക് ഏറ്റവും സന്തോഷം നൽകിയ പരാജയം... ഈ..... മോളുടേതാണ്.. അഹങ്കാരി, അഹംഭാവി... അവൾക്ക് കിട്ടേണ്ടത് കിട്ടി.
@tinytot140
@tinytot140 26 дней назад
അമേഠിയിലെ വോട്ടർമാർക്ക് ഉള്ളിൽ തട്ടിയ നന്ദിയും സ്നേഹവും മാത്രം
@jamsheedvanmary9460
@jamsheedvanmary9460 26 дней назад
തറവാടിത്തം അത് കണ്ടുപിടിച്ച നേതാവാണ് കിഷോറി ലാൽ ശർമ
@georgepj8528
@georgepj8528 26 дней назад
സ്മൃതി പറഞ്ഞത് ശരിയാണ് അവളെ തോല്പിക്കാൻ രാഹുലിൻ്റെ പ്യൂണിന് സാധിക്കും അവളുടെ ഒരു അഹങ്കാരം,ഹുങ്ക് ധാർഷ്ട്യം, ധിക്കാരം ഇനി ഇവൾ ആരാണെന്ന് സ്വയം വിലയിരുത്തുക കേരളത്തിൽ വരുകയാണെങ്കിൽ വയനാട് മണ്ഡലത്തിൽ തൊഴിലുറപ്പ് പണി ചെയ്യാൽ അവസരം കിട്ടും
@ThisisWhatis-rm5df
@ThisisWhatis-rm5df 25 дней назад
ഈ പൂ... മോളെ കേരളത്തിന്‌ വേണ്ട.
@aficionado6975
@aficionado6975 26 дней назад
അഹങ്കാരത്തിന്റെ ആൾ രൂപം..സ്‌മൃതി ഇറാനി
@dom4068
@dom4068 26 дней назад
സ്മൃതിക്ക് 2019 ൽ കിട്ടിയ ഭൂരിപക്ഷത്തിൻ്റെ 3 ഇരട്ടി ഭൂരിപക്ഷം ഉണ്ട് കിഷോരി ലാലിന്
@JaiHind-70
@JaiHind-70 26 дней назад
സീരിയൽ നടിയുടെ അഹങ്കാരം ജനങ്ങൾ മാറ്റിക്കൊടുത്തു.. 😄
@mathewkl9011
@mathewkl9011 25 дней назад
അഹങ്കാരിയെ കെട്ടു കെട്ടിച്ച അമേതിയിലെ നല്ല മനുഷ്യർക്ക് അഭിനന്ദനങ്ങൾ. ♥️♥️♥️
@anoopabraham1
@anoopabraham1 9 дней назад
അതാണ് ❤️👍🏻
@JosePuthenveed
@JosePuthenveed 25 дней назад
സ്മൃതി ഇറാനിയ തറപറ്റിച്ച അമേത്തിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക് അഭിവാദനങ്ങൾ.
@dipujoseph9012
@dipujoseph9012 26 дней назад
ഈ താടക തോറ്റത് ആണ് ഏറ്റവും വലിയ വിജയം
@moideenwelder2904
@moideenwelder2904 26 дней назад
തോറെറ സമയത്തുള്ള തീട്ടത്തിൽ ചവിട്ടുമ്പോഴുള്ള ആ മുഖമൊന്ന് കാണിക്കാമായിരുന്നു.
@riyaskannur6531
@riyaskannur6531 26 дней назад
അഹങ്കാരത്തിനും വർഗീയതക്കും സ്ഥാനമില്ലെന്ന് ജനങ്ങൾ കാണിച്ചുകൊടുത്തു ജനാധിപത്യം പുലരട്ടെ 👍🌹👌
@roydavis4537
@roydavis4537 25 дней назад
സ്‌മൃതിയ്ക്കു രാഷ്ട്രിയം നിറുത്തി പോകുന്നതാണ് നല്ലത്. 👍👍👍
@BijuAbin-vc2ee
@BijuAbin-vc2ee 26 дней назад
രാഹുൽ ❤️👌ഹിറോ 🥰👌
@anilvarughese6073
@anilvarughese6073 26 дней назад
ദൈവം കൊടുത്ത ശിക്ഷ🎉
@shyam7535
@shyam7535 25 дней назад
ഇത് ജനാധിപത്യമാണ് സ്മൃതീ .....അത് മര്യാദക്കാണെങ്കിൽ വാരി പുണരും.അല്ലെങ്കിൽ വലിച്ചെറിയും. മറക്കേണ്ട😅
@shamsudheen9737
@shamsudheen9737 26 дней назад
ലോക ചരിത്രത്തിലെ അഹങ്കാരി കളിൽ ഒന്നാമൻ ഫിർഔൻ ആണ് രണ്ടാമത്തെ അഹങ്കാരി മനുഷ്യന്റെ രൂപം സ്മൃതി ഇറാനി യാണ് .... ധിക്കാരികളായ മനുഷ്യന്റെ പതനം ദൈവം നൽകുക ഇങ്ങിനെ യായിരിക്കും അത്ര മാത്രം രാഹുലിനെ വേട്ടയാടുന്നുണ്ടായിരുന്നു...
@AaAa-eb9uz
@AaAa-eb9uz 25 дней назад
ജീവിതത്തിൽ ഇത്രയും സന്തോഷം ഉണ്ടായിട്ടില്ല
@nevadalasvegas6119
@nevadalasvegas6119 26 дней назад
രാഹുലിനെ വെല്ലുവിളിച്ചപ്പോ, സ്റ്റാഫിനെ അയച്ചു രാഹുൽ 😂😂😂
@user-wo5sz1yt5o
@user-wo5sz1yt5o 26 дней назад
വിഷമിക്കേണ്ട, സീരിയൽ പരിപാടി നിർത്തിയിട്ടില്ല........ ഇനി അ ഹങ്കരിക്കരുത്, ആരെയും ചെറുതായി കാണരുത്...... ഓർ മപ്പെടുത്തിയതാണ് 😭😭😭😭😭😭
@johnjoseph5924
@johnjoseph5924 25 дней назад
ബാർഡാൻസും ബോംബെയിലൊക്കെ ഉണ്ടെന്നു തോന്നുന്നു.. ഇല്ലെങ്കിൽ തുഫായിൽ പോയാ മതി. നല്ല കാശ് കിട്ടും.
@kmupeter7355
@kmupeter7355 25 дней назад
Serialil pokanulla conditionil alla ippozhullathe😅
@kmupeter7355
@kmupeter7355 25 дней назад
​@@johnjoseph5924condition moshamanenkilum kodiyeriyude mootha makan ippozhum avidonte😅
@johnjoseph5924
@johnjoseph5924 25 дней назад
@@kmupeter7355 അതെ അവൻ ഇതുപോലൊരിത്തിയെ ( ബീഹാറുകാരി) വെടി വച്ചതാ പിന്നെ കൊച്ചുണ്ടായി ചിലവിനു കൊടുക്കേണ്ടി വന്നത്..
@johnjoseph5924
@johnjoseph5924 25 дней назад
പാവം യൂസഫലിയുടെയോ മറ്റോ കാശാ പോയത്..
@rafinesi840
@rafinesi840 25 дней назад
ധ്രുവ് റാടി നീയാണ് വിജയത്തിന്റെ പൊന്കിരണം ഞങ്ങളെ പോലെ പാവങ്ങളുടെ മനസ്സിൽ തന്നത്..... നിന്നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.... അഭിവാദ്യങ്ങൾ സഹോദരാ....❤🔥
@georgevarghese5448
@georgevarghese5448 25 дней назад
ശർമ ക്ക് കോൺഗ്രസ്‌ എന്നൊരു ചിന്തയെ ഉള്ളു അമേട്ടി യിൽ എവിടെ നോക്കിയാലും ഈ മനുഷ്യനെ കാണാം
@JosephRaju-dn7cs
@JosephRaju-dn7cs 24 дня назад
അഹങ്കാരം അലങ്കാരമായി കൊണ്ട്നടന്ന സ്‌മൃതിയെ കെട്ടുകെട്ടിച്ച വോട്ടർമാർക്ക് ഒരായിരം നന്ദി
@prakashmathew3668
@prakashmathew3668 26 дней назад
സ്മൃതി ഇറാനി ക്ക് പഠിച്ചതാ ആര്യാ രാജേന്ദ്രന്നു പറ്റിയത് അവളിച്ചിരയും വലിയസ്മൃതി ഇറാനിയായി
@kmupeter7355
@kmupeter7355 25 дней назад
Ippol oru kangana irani ezhunnullitittunte 😅
@abhiramSpadmanabhan563
@abhiramSpadmanabhan563 25 дней назад
അയോധ്യയിൽ നിന്നും ബിജെപിയെ അടിച്ചു പുറത്താക്കിയ ശ്രീരാമചന്ദ്രൻ ആണ് എൻ്റെ ഹീറോ🧡 ദൈവം കാണുന്നുണ്ട് എല്ലാം എന്നതിന് തെളിവ്🙏 ജയ് ശ്രീറാം💪🧡
@rajmalayali8336
@rajmalayali8336 23 дня назад
Now I believe SriRaman is a true God and just king
@prajeeshm5986
@prajeeshm5986 26 дней назад
അവളുടെ അഹങ്കാരത്തിനു കിട്ടിയത് 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@FaisalFaisal-ub7yj
@FaisalFaisal-ub7yj 26 дней назад
അഹങ്കാരം അത് ഒരിക്കലും നീണ്ടു പോയിട്ടില്ല
@catalogsworld.m.s.6603
@catalogsworld.m.s.6603 25 дней назад
പണ്ടത്തെ ഹിന്ദി സീരിയലുകളിൽ കണ്ണീർ കടലായി മാറിയ സ്മൃതി ഇന്നു രാഷ്ട്രീയത്തിൽ കേന്ദ്ര മന്ത്രിയായിരിക്കെ തോൽവി ഏറ്റുവാങ്ങി കരയേണ്ടി വന്നു
@user-qt5hs7mf9u
@user-qt5hs7mf9u 25 дней назад
അഹങ്കാരി തോറ്റത്, ഏറ്റവും സന്തോഷം തരുന്ന വാർത്ത. 👌
@johnsebastian526
@johnsebastian526 26 дней назад
അഹങ്കാരി സ്മൃതിയ്ക്ക് ബുദ്ധി യില്ല വിവേകം ഒട്ടുമില്ല. ഞാൻ എന്തോ ആണെന്ന ഭാവം.
@saida7715
@saida7715 26 дней назад
വിനയവും മാന്യതയും , ❤❤👍👍🙏🙏പ്രിയ സഹോദരാ മുന്നോട്ട്
@haseebkpfazily8518
@haseebkpfazily8518 26 дней назад
ഒരു.ചായക്കാരന്. p m ആവാൻ പറ്റുമെങ്കിൽ ശർമ പൂർണ യോഗ്യൻ
@hello2020
@hello2020 25 дней назад
ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാരോട് ബഹുമാനം തോന്നി. അഹങ്കാരം കാണിക്കുന്ന എല്ലാവർക്കും പണി കിട്ടി. ചിലർ തോറ്റപ്പോൾ വലിയ വിജയം പ്രതീക്ഷിച്ച ചിലർ കഷ്ടിച്ച് കടന്നുകൂടി. പിണറായി വിജയന്റേം ഗോവിന്ദൻറേം അഹങ്കാരം, കെ.മുരളീധരൻ അല്പം അഹങ്കാരമോ അമിത ആത്മവിശ്വാസമോ കാണിച്ചു, മോഡി വാരണാസിയിൽ കുറച്ച് നേരം പേടിച്ചു. അങ്ങനെ മിക്കയിടത്തും. ഇത് എല്ലാ രാഷ്ട്രീയക്കാർക്കും പാഠമാകട്ടെ.
@user-bt1kd8xk6g
@user-bt1kd8xk6g 26 дней назад
ഇറാനി യെന്നല്ല പാക്കിസ്ഥാനിയെയും തോൽപ്പിക്കും....
@BabuBabuL-se7ky
@BabuBabuL-se7ky 26 дней назад
അഹങ്കാരം ഈ പരാജയം ദൈവം കൊടുത്ത ശിക്ഷ
@AbdulKader-dn1ks
@AbdulKader-dn1ks 26 дней назад
salute to Amethi people
@rafeeqcp8663
@rafeeqcp8663 26 дней назад
ഇപ്പോൾ എന്തായി അഹങ്കാരം ത്തിനുള്ള. അങ്ങികാരം 😂😂
@PaulSamuel-ns3rc
@PaulSamuel-ns3rc 26 дней назад
എന്റെ ഏറ്റവും വലിയ ആഗ്രഹം സിലിണ്ടർ അമ്മായി പൊട്ടണം എന്നായിരുന്നു. അത് നടന്നു. Thank god.
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 26 дней назад
Cylinder Ammayi...... Ha ha ha....
@marythomas7517
@marythomas7517 25 дней назад
😂😂😂
@user-hc3qg5qd8n
@user-hc3qg5qd8n 25 дней назад
ഇനി പോൺ ൺ സിനിമകളിൽ അഭിനയിക്കുകയാണ് ആ നടിക്ക് നല്ലത്
@yaseenmubarak4442
@yaseenmubarak4442 25 дней назад
ഒരുപാട് സന്തോഷം തോന്നിയ തോൽവി
@jagannathanpillai4813
@jagannathanpillai4813 26 дней назад
We apprecite to the amethi's public 😂😂😂😂😂😂😂
@babychittilappilly2954
@babychittilappilly2954 26 дней назад
സ്‌മൃതി ഇപ്പോൾ മൃതി ആയല്ലോ
@unni8878
@unni8878 25 дней назад
അമിതാത്മവിശ്വാസവും അഹങ്കാരവും മനുഷ്യനെ തറപറ്റിക്കുമെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു😃🤣😂
@Resilient786
@Resilient786 25 дней назад
ഇന്നലെ കങ്കണക്ക്‌ എയർപോർട്ടിൽ നിന്ന് കിട്ടിയത് ആദ്യം കിട്ടേണ്ടിട്ടിരുന്നത് സ്മൃതി ഇറാനിക്കാണ്...... എന്നാൽ ഇവർ പണ്ടേ നന്നായേനെ 😂😂
@arzanabbas4315
@arzanabbas4315 24 дня назад
കിഷോർ ലാൽ ശർമ, The Real fighter, My Hero ❤❤️😘🔥
@moidukhan
@moidukhan 26 дней назад
രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു . ഞാൻ വേണ്ട വേലക്കാരൻ എന്ന് നിങ്ങൾ വിളിച്ചവൻ മതി എന്ന് രാഹുൽ ഗാന്ധി തീരുമാനിച്ചു . തൊട്ടടുത്ത മണ്ഡലത്തിൽ മോഡിക്കുള്ളതിനേക്കാൾ ഭൂരിപക്ഷവും .
@lintashajilintashaji9174
@lintashajilintashaji9174 25 дней назад
😂hhhahaaaaa😮😅🎉😢
@user-lj7yp9de6m
@user-lj7yp9de6m 25 дней назад
മോഡിക്ക് രാമന്റെ കോപം ഏറ്റു. കാരണം പള്ളിയുടെ മുകളിൽ കൊണ്ട് പ്രതിഷ്ഠിച്ചതിന് 😂🤣😜
@ravendradasdevadas8082
@ravendradasdevadas8082 26 дней назад
Never ever under estimate anybody. Big salute to amethi people. Thank you.
@Reshmi09
@Reshmi09 26 дней назад
ഈ അഹങ്കാരിക്ക് കിട്ടേണ്ടത് കിട്ടി നന്നായി
@SocialMediaALT
@SocialMediaALT 25 дней назад
😂😂😂 യുപിക്കാർ തന്നേ ആണു താരങ്ങൾ.... അടിച്ച് അണ്ണാക്കിൽ കൊടുത്തു
@raliyacj
@raliyacj 26 дней назад
We, people of India,.. are really happy🥰
@josejohn7324
@josejohn7324 26 дней назад
Salute to Amethi all brothers nd Sisters
@josephgeorge5575
@josephgeorge5575 26 дней назад
ചവച്ചുതുപ്പി
@hakkim4688
@hakkim4688 25 дней назад
മോഡിക്ക് വാരണസിയിൽ കിട്ടിയതിനേക്കാൾ ഭൂരിപക്ഷം കിഷോരിലാൽ ശർമ്മക്ക് അമേധിയിൽ കിട്ടി. അതാണ് ഇന്ത്യ.❤
@josejoseph735
@josejoseph735 25 дней назад
ഏറ്റവും കൂടുതൽ സന്തോഷിച്ച ഒരു വാർത്തയായിരുന്നു
@haneefamohammed2819
@haneefamohammed2819 25 дней назад
സ്മൃതി ഇറാനി ഇപ്പോൾ ഇര വിഴുങ്ങിയ പെരുമ്പാമ്പിൻറെ അവസ്ഥയിലാണ്.
@Sulfikar1971-rt3ps
@Sulfikar1971-rt3ps 25 дней назад
ആര്ജയിച്ചാലുംകുഴപ്പമില്ല ഇവള് തോറ്റതിൽവലിയവലിയസന്തോഷം
@bhargavi3627
@bhargavi3627 25 дней назад
സ്മൃതി ഇറാനി തോറ്റതിൽ വലിയ സന്തോഷം
@rasheedmoidu6771
@rasheedmoidu6771 25 дней назад
രാഹുൽ ഗാന്ധിയുടെ PA എന്ന് പറഞ്ഞാൽ സ്മൃതി അമ്മച്ചിയേക്കാൾ വിവരവും ബുദ്ധിയും ഉള്ള ആളായിരിക്കും എന്ന് കാണിച്ച് കൊടുത്തില്ലേ.
@johnxavier5842
@johnxavier5842 25 дней назад
രാഹുലിനെ സ്മൃതി ക്ക്‌ തോൽപ്പിക്കാൻ ഒരിക്കലും കഴിയില്ല. Evm ആണ് രാഹുലിനെ തോല്പിച്ചത് സ്മൃതി അല്ല
@jifryk5635
@jifryk5635 26 дней назад
Great kishorilaal👍
@jayakumark8360
@jayakumark8360 26 дней назад
Good news❤❤❤
@aravindgnair8388
@aravindgnair8388 24 дня назад
ഏറ്റവും സന്തോഷം തോന്നിയ ഒരു തോൽവി..
@RizaFathima-uc2hm
@RizaFathima-uc2hm 25 дней назад
മുംബൈ തെരുവിൽ പോലും ഇജ്ജാതി സാധനങ്ങൾ കാണില്ല 😊
@snehithan5414
@snehithan5414 26 дней назад
മോഡി അപ്പൂപ്പാനെ ഒതുക്കിയതിലും മേലെയാണോ വിസ്‌മൃതി തള്ളയെ ഒതുക്കിയത്.... 😀😀😀
@josecherukattuveli
@josecherukattuveli 25 дней назад
You done it..... kishori.....💪
@nisampalakad
@nisampalakad 25 дней назад
അമ്മായി ഇപ്പോ ഏതു അടുക്കള അടിച്ച് വാരുവാണോ എന്തോ 🤣
@ayshaliya7286
@ayshaliya7286 25 дней назад
അതിനു വയറുനിറച്ചു കിട്ടിയില്ലേ..... അടിപൊളി അഹങ്കാരി... സ്‌മൃതി.
@anuanuz3959
@anuanuz3959 25 дней назад
2014 ഇന്ത്യയുടെ ഭൂരിഭാഗം താമര ആയിരുന്നു, എന്നാൽ 2019 അത് കുറഞ്ഞു, ee ഇലക്ഷന് ശേഷം വീണ്ടും കുറഞ്ഞു, അങ്ങനെ 2014 മോദി പ്രഭാവം പതിയെ മങ്ങി തുടങ്ങി.
@babuauseph-by5ju
@babuauseph-by5ju 26 дней назад
എനിക്ക് സന്തോഷം ആയീ
@muhammadmaliyekkal9188
@muhammadmaliyekkal9188 25 дней назад
നിന്റർത്ഥം സ്മൃതി ഇറാനിക്ക് ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ നിൽക്കാനുള്ള പവർ പോലും ഇല്ല എന്നുള്ളതാണ് അതിനുള്ള ബുദ്ധി പോലും ഇല്ല
@mahasagaram
@mahasagaram 25 дней назад
സ്മൃതി എന്ന പാഴ്മരം വീണു ...
@surendranhyd3541
@surendranhyd3541 25 дней назад
സ്മൃതി ഇറാനി അഹങ്കരിച്ചിരുന്നത് മോഡിയുടെ ഉപദേശത്തോടെ, ഇന്ന് ആ അഹങ്കാരി ആരുടെ മേകട് കേറും. രാഷ്ട്രീയം ശാസ്വാത നല്ലെന്നെ എല്ലാ ബിജെപി നേതാക്കളും മനസിലാക്കണം
@pookoyappp6955
@pookoyappp6955 25 дней назад
ഈ അഹങ്കാര കോമരങ്ങളെ മൊത്തം വിഴുങ്ങാൻ കഴിവുളള എത്രയോ അഹങ്കാരികൾ ഉണ്ടായിരുന്നു അവരെല്ലാവരും എവിടെപ്പോയി? 😂😂😂
@hamzam1368
@hamzam1368 25 дней назад
അവൾക്കു ഇനി പഴയ തൊഴിൽ കിട്ടുമോ, തള്ള ആയില്ലേ, പഴയ അട്ടമൊന്നും നടക്കില്ല
@sunnyjohn1152
@sunnyjohn1152 25 дней назад
അഹങ്കാരി ഇറാനിക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയിൽ ഏറ്റവും അധികം സന്തോഷം
@user-vv6bj1td1p
@user-vv6bj1td1p 25 дней назад
എടിഇറനി ഇത് ഇൻഡൃയണ് തിരിച്ചടി കിട്ടൂംഅപോ അപ്പോ പള്ളി പറമ്പിലെ രമേൻ തിരിച്ചടി കിട്ടൂം
@RajyasnehiUm
@RajyasnehiUm 25 дней назад
പെണ്ണാണ് അഹങ്കാരിയാണ് ബിജെപിക്കാരിയാണ് പിന്നെ ബിഗ്രേഡ് സിനിമയിൽ അഭിനയിച്ച പാരമ്പര്യം ഇത്രയും പോരേ അഹങ്കാരം ഉണ്ടാകാൻ 😏
@saifudheenkannanari2155
@saifudheenkannanari2155 25 дней назад
നാല് ഇലക്ഷൻ മത്സരിച്ചിട്ട് മൂന്നും പൊട്ടിയ മൊതലാണ് സ്മൃതി
@fwz818
@fwz818 26 дней назад
Now her arrogance was demolished. Hatsoff to amethi people.
@DifferentTake-mi4bv
@DifferentTake-mi4bv 26 дней назад
കിഷോറി ലാൽ 👍👍👍
@noufalpv1847
@noufalpv1847 25 дней назад
അഹകാരിക് കിട്ടിയ ഒരു പണി ജീവിതത്തിൽ ഒരു മറക്കാൻ കഴിയില്ല
@user-fm8fc7yn9j
@user-fm8fc7yn9j 26 дней назад
അഹങ്കാരികൾക്ക് എല്ലാ കാലവും നിലനിൽക്കാർ കഴിയില്ല.
@mohamedckp
@mohamedckp 25 дней назад
വിദ്യാഭ്യാസം കുറവാണ് പാവം
@minnarafan1597
@minnarafan1597 26 дней назад
സ്മൃതിക്ക് ഇനി നല്ലത് നിതീഷ് കുമാർ,നായിഡു എന്നിവരുടെ അടിവസ്ത്രം അലക്കാൻ പോകുന്നതായിരിക്കും😂😂എന്നാൽ മോങ്ങിക്ക് ഒരു പരിധി വരെ ഭരണത്തിൽ പിടിച്ച് നിൽക്കാൻ പറ്റും😂😂😂
@Wlbwlb
@Wlbwlb 25 дней назад
അപ്പോ രാഹുലിൻ്റെ വേലക്കാരൻ മതി ചേച്ചിയെ 8 നിലയിൽ പൊട്ടിക്കാൻ😂😂😂
@rafiv2267
@rafiv2267 25 дней назад
മുകളിൽ പടച്ച റബ്ബ് എന്ന ഒരാൾ ഉണ്ട് എന്നത് ..... സംഘികൾക്ക് അറിയാതെ പോയ സത്യം
@tjohn1020
@tjohn1020 25 дней назад
അമ്മച്ചി 😂😂😂..... എന്നാ അഹങ്കാരം ആയിരുന്നു 🤣
@surendrannair1793
@surendrannair1793 22 дня назад
ഇത്ര സംസ്കാരമില്ലാത്ത തരം താണ ചിന്താഗതിയുള്ള സമൃതി മൽഹോത്രയെ തോല്പിച്ച ജനം അനുമോദിക്കപ്പെടണം
@BijuAbin-vc2ee
@BijuAbin-vc2ee 26 дней назад
കാളി 😭
Далее
I Built 100 Houses And Gave Them Away!
09:36
Просмотров 59 млн