ഉസ്താദ് മനസ് നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ് ഞങ്ങളുടെ മക്കൾ നന്നാവാൻ ദുഹാ ചെയ്യണം ഞങ്ങളുടെ ആക്കിബത്ത് നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲🤲🤲 ഞങ്ങളുടെ എല്ലാ മുറാദ് ആസിലാവാൻ ദുഹാ ചെയ്യണം
നബി(സ)യുടെ ജീവിതം പറഞ്ഞു കൊടുക്കുക ഉസ്താദേ തൗഹീദ് പറഞ്ഞു കൊടുക്കുക സകല ബിദ്അത്തും പറഞ്ഞു ജനങ്ങളെ വഴിപിഴപ്പിക്കരുത് നാളെ ഒരു പരലോകമുണ്ടെന്ന് ഓർക്കുന്നത് നല്ലത്