Тёмный

സ്റ്റേഷനിൽ വിളിച്ച് വരുത്തി തെറിവിളിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ 

Mathrubhumi News
Подписаться 5 млн
Просмотров 79 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@padmakumar8565
@padmakumar8565 3 месяца назад
ഇതുപോലുള്ള കുടുംബം ഇല്ലാത്ത പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണം
@joykerala
@joykerala 3 месяца назад
ഇവനെയൊക്കെ സാറെ എന്നു വിളിക്കുന്നതെന്തിനാ?
@Govinda-Mamukoya
@Govinda-Mamukoya 3 месяца назад
നടന്നതു തന്നെ😂
@benadictspenser9675
@benadictspenser9675 3 месяца назад
നമ്മുടെ മാറി മാറി വരുന്ന സർക്കാരു കളുടേ നിലനിൽപ്പിന് ഇത്തരം ഉദ്യോഗസ്ഥർ അത്യാവശ്യമാണ് . ക്രിമിനലുകളെ സൃഷ്ടിച്ചെടു ക്കുന്ന വർക്കെതിരെയുള്ള വകുപ്പ് ഒന്നും ഇന്ത്യൻ ഭരണ ഘടനയിൽ ഉണ്ടെങ്കിലേ എന്തെങ്കിലും മാറ്റമുണ്ടാവുകയുള്ളൂ .
@PEACE-ri5tl
@PEACE-ri5tl 3 месяца назад
angane aanel polisukare full pirich vidanam
@ശിവപാർവതി-ശ9ഷ
@ശിവപാർവതി-ശ9ഷ 3 месяца назад
പിരിച്ചു വിടണം കേസ് കൂടി എടുക്കണം അതിനു സർക്കാർ നല്ല നട്ടെല്ല് ഉള്ളത് ആവണം
@rajasekaharancn3654
@rajasekaharancn3654 3 месяца назад
ഈ നാരികളെയൊക്കെ പ്രമോഷൻ കൊടുത്ത് നമ്മുടെ DGP ആക്ക്! അല്ലാതെന്നു പറയാൻ? എന്തു വിശ്വസിച്ച് ഒരു പോലീസ് സ്റ്റേഷനിൽ പോകും?
@sunilkumar-te1ng
@sunilkumar-te1ng 3 месяца назад
Dgp kallana 30 laksham Pattishall ala kerala DGP 😂😂😂
@Xaavi13779
@Xaavi13779 3 месяца назад
മിക്ക സ്റ്റേഷനിലും ഇതാണ് അവസ്ഥ, പരാതി കൊടുക്കാൻ പോവുന്നവരുടെ കൈയിൽ ഒരു ക്യാമറ കൊടുത്ത് വിട്ടാൽ നിങ്ങൾക്ക് ദിവസവും കണ്ടൻ്റ് കിട്ടും😂
@sageervattappilly6006
@sageervattappilly6006 3 месяца назад
തെറി പറയുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ സര്ക്കാര് criminal case fir register ചെയ്യണം
@josonmathew7644
@josonmathew7644 3 месяца назад
തമാശ... തമാശ 🤭🤭
@ValsalaValsala-x3i
@ValsalaValsala-x3i 3 месяца назад
സർക്കാർ ഇതല്ലേ. ഇതും ഇതിനപ്പുറവും നടക്കും.
@rajannair1376
@rajannair1376 3 месяца назад
പോലിസ് ട്രെയിനിങ്ങ് എന്താ തെറി വിളി പഠിപ്പിക്കാലാണാ😂😂
@leninraj.r.g3216
@leninraj.r.g3216 3 месяца назад
Police traininginu poyal therivilikkathavan athyam padikkunnathu theri vilikkan ayirikkum Anubhavam anu
@Pai597
@Pai597 3 месяца назад
Yes പഠിപ്പിക്കും ഇപ്പോൾ ട്രെയിനിംഗ് ഇൽ ആണ്
@NSK1127
@NSK1127 3 месяца назад
2 policeകാര് കഴിഞ്ഞ ആഴ്ച ഈ ടtation ൽ അടി ഉണ്ടാക്കിയതാണ്
@binuvarghesekottayam6761
@binuvarghesekottayam6761 3 месяца назад
ഇത്തരം പോലീസുകാരെ എത്രയും പെട്ടെന്ന് ജോലിയിൽ നിന്നും പിരിച്ചു വിടുക
@BaijuK-g9x
@BaijuK-g9x 3 месяца назад
എനിക്ക് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ നിന്നും, എന്റെ അമ്മയുടെയും അച്ഛന്റെയും രണ്ടു കുട്ടികളുടെയും മുന്നിൽ ഇട്ട് പച്ചതെറി വിളിച്ചു വീട്ടു, പരാതി പറഞ്ഞിട്ടൊന്നും കാര്യം ഇല്ല ബ്രോ, കാക്കി ഊരി പുറത്ത് ഇറങ്ങിട്ട് അങ്ങോട്ടും വിളിയ്ക്
@nijoyjoseph
@nijoyjoseph 3 месяца назад
Police complaint authoritic പരാതി കൊടുക്ക്
@mythoughtsaswords
@mythoughtsaswords 3 месяца назад
​@@nijoyjosephഎന്തിനാ 😅😅😅😅😅😅😅😅😅
@Govinda-Mamukoya
@Govinda-Mamukoya 3 месяца назад
​@@nijoyjosephഎന്തിന്😂😂😂
@thomasfhj4
@thomasfhj4 3 месяца назад
ആഭ്യന്തരമന്ത്രിയുടെ വായിൽ പഴം തള്ളിയിരിക്കുകയാണ് നിരപരാധികളെക്കുറിച്ച് ആഭ്യന്തരമന്ത്രി ഒരു കാര്യം ഓർക്കണം ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓർക്കണം അടുത്ത തെരഞ്ഞെടുപ്പ് വരാറായിട്ടുണ്ട് പോലീസ് വളരെ മോശമായിയാണ് ജനങ്ങളോട് ഇടപെടുന്നത് ഇതിനും നല്ലൊരു ഉചിതമായ തീരുമാനമെടുക്കേണ്ടതുണ്ട് പരാതിയുമായി ചേഷണി ചെല്ലാൻ പാടില്ലാത്ത അവസ്ഥയിലാണ്
@VijayKumar-t5i6f
@VijayKumar-t5i6f 3 месяца назад
D G P അങ്ങനെ പോലീസ് ഇങ്ങനെ, ഇവിടെ നീതി എന്ന് പറഞ്ഞാൽ വടക്കോട്ട് നോക്കി കോരക്കും up അങ്ങനെയാണ് mp ഇങ്ങനെയാണ് എന്ന് കഷ്ടം 😂😂😂
@shinopchacko3759
@shinopchacko3759 3 месяца назад
ഇയാളെ സര്‍വ്വീസില്‍ നിന്നും പുറംത്താക്കുക...കഴിച്ചത് എല്ലിന്‍റെ ഇടയിലിരിക്കുകയാ കുറെ നാള്‍ കഴിയുമ്പോള്‍ അത് മാറിക്കോളും...പൊതുജനത്തെ തെറി വിളിക്കാനല്ല ഇവരെ പോലീസുകാരായി ഇരുത്തിയിരിക്കുന്നത്...ജനങ്ങള്‍ കൊടുക്കുന്ന പണത്തില്‍ നിന്നാണ് ശബളം വാങ്ങുന്നത്...അത് പ്രധാനമന്ത്രി ആയാലും ഇറക്കി വിടുക...ഒരു മാപ്പും അര്‍ഹിക്കുന്നില്ല....
@gunsnroses1750
@gunsnroses1750 3 месяца назад
ഇങ്ങിനുള്ളവരെ പിരിച്ചു വിടണം
@josonmathew7644
@josonmathew7644 3 месяца назад
പ്രേമോഷൻ 👌👌
@lion8264
@lion8264 3 месяца назад
സ്വാഭാവികം....ഇവനൊക്കെ പെൻഷൻ പറ്റുമ്പോൾ ആണ് കഥ തുടങ്ങുന്നത് എല്ലാം അനുഭവിച്ചേ പോകു... 👹
@jjnjr1086
@jjnjr1086 3 месяца назад
ഇത്തരം ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണം
@advgopikrishnannair9313
@advgopikrishnannair9313 3 месяца назад
ഒരു അഭിഭാഷകൻ എന്ന നിലക്ക് എന്റെ അഭിപ്രായം ഇതാണ്; നിയമ നടപടി സ്വീകരിക്കേണ്ട സ്ഥലത്ത്; അത് തന്നെ സ്വീകരിക്കണം.
@65229
@65229 3 месяца назад
ഇങ്ങനെ കുറച്ച് പോലീസ് ഉദ്യോഗസ്ഥന്മാർ പോയി ചാവട
@abeyjohn8166
@abeyjohn8166 3 месяца назад
Pirichuvidanam
@Sunishks-ho5eb
@Sunishks-ho5eb 3 месяца назад
സഖാവ് പിണറായി വിജയനെ പരാതി കൊടുക്കണം അദ്ദേഹം എല്ലാം ശരിയാക്കി തരും കാരണം ഭൂതമാണ് ലോക നേതാവാണ്
@Zaitoon-cn8qf
@Zaitoon-cn8qf 3 месяца назад
😂😂😂😂
@nazarnazar4005
@nazarnazar4005 3 месяца назад
അധ് നിന്റെ മുറിക്കാത്ത അണ്ടിയുള്ള ആളാണോ ശാഖ ലൂക്കെ 😄🤣
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 3 месяца назад
😅😅
@SkKollamkaran
@SkKollamkaran 3 месяца назад
😂😂😂😂
@jamesvaidyan81
@jamesvaidyan81 3 месяца назад
അതേ, നല്ലവനായ നമ്മുടെ പിണറായി സാറിനു ഒരു പരാതി അയച്ചാൽ അദ്ദേഹം ഉടൻ പരിഹാരം ഉണ്ടാക്കുമായിരുന്നു !
@sreedharanpillai9745
@sreedharanpillai9745 3 месяца назад
എത്രയും പെട്ടെന്ന് ആ ഉദ്യോഗസ്ഥന് പ്രൊമോഷൻ നൽകി ആദരിക്കുക.
@bhaskarankaravoor4374
@bhaskarankaravoor4374 3 месяца назад
എട ഉവ്വേ നീ പരാതിയും കൊണ്ടു പോ യാൽ നീതിക്ക് ഇവിടെ ഒരു സാദ്ധ്യതയും ഇല്ലേ ..... ഇല്ല.!!!
@krishnankutty8109
@krishnankutty8109 3 месяца назад
നമ്മുടെ കാശു ശമ്പളമായി കൈപ്പറ്റി നമ്മളെ തെറി വിളിച്ച ഇവനെ ഇനി പോലീസിൽ വച്ച് കാശു കൊടുക്കണോ DGP, PLS INTEREFERE IN THIS CASE.
@JijomoncyJijo
@JijomoncyJijo 3 месяца назад
പോലീസ് സ്റ്റേഷനിൽസാമ്പത്തിക ഇടപാട് പാടില്ല, കോടതി വിധിയുണ്ട്
@GOPALMADHAV
@GOPALMADHAV 3 месяца назад
ഇവനൊക്കെ പെൻഷൻ പറ്റാൻ ആറുമാസമുള്ളപ്പോൾ കേസുകൊടുക്കണം. ഒരു compromise നു പോകാതെ വർങ്ങളോളം കേസ് നീട്ടണം. അവസാനം tax payer ഉടെ കാലിൽ വീഴുമിവൻ.😢
@mythoughtsaswords
@mythoughtsaswords 3 месяца назад
Good idea
@rafinesi840
@rafinesi840 3 месяца назад
ഇതൊക്കെ വാർത്തയാണോ? വെറുതെ വഴിയിൽ നിൽക്കുന്ന ആളുകളെ തെറി വിളിക്കുന്ന പോലീസുകാർ എത്രയോ ഉണ്ട് 😂
@bijoypillai8696
@bijoypillai8696 3 месяца назад
PRO ... പബ്ലിക് റിലേഷൻസ് 😅😅😅
@moosaparamban6343
@moosaparamban6343 3 месяца назад
പല പോലീസ് സ്റ്റേഷനിലും ഇതുപോലെ അനുഭവം ഉണ്ട്.PRO മർ പലരും ഇങ്ങനെ പെരുമാറുന്നു..
@nazarshameena7097
@nazarshameena7097 3 месяца назад
ചിങ്ങവനം പോലീസ് സ്റ്റേഷൻ പേര് കേട്ട താണ് എല്ലാം കൊണ്ടും 😂
@vishnuprakashv9798
@vishnuprakashv9798 3 месяца назад
നിസ്സാരപ്പെട്ട ഒരു വണ്ടി മാറ്റി ഇടാൻ പറഞ്ഞാൽ തന്നെ ആൾകാർ വാദപ്രതിവാദം നടത്താൻ വരും, പിന്നെ ഈ കേസ് ഒരു സാമ്പത്തിക കേസ് ആണ്, സിവിൽ കേസ് നടത്തി വാങ്ങേണ്ടതാണ്. ഒരു 25 വർഷത്തിന് അപ്പുറം പോകാൻ സാധ്യത ഇല്ല
@sreejith.b.ssreejith.b.s1851
@sreejith.b.ssreejith.b.s1851 3 месяца назад
ചാത്തന്നൂർ പോലീസ് സ്റ്റേഷനിലും പ്രതിക്ക് അനുകൂലമായി ആണ് ആക്‌സിഡന്റ് കേസ് കൊടുത്തപ്പോൾ അങ്ങനെ ആണ് എനിക്കും തോന്നിയത്
@shajishajia9609
@shajishajia9609 3 месяца назад
മജിസ്‌ട്രെറ്റ് കോടതി യിൽ ആണ് കേസ് കൊടുക്കണം അവിടന്ന് തീരുമാനം ആകും
@unknown-sp5ky
@unknown-sp5ky 3 месяца назад
DGP യുടെ കീഴിൽ അല്ലേ ഈ സ്റ്റേഷൻ, DGP ക്ക് പരാതി കൊടുത്താൽ എങ്ങനെ.
@SwissSideways
@SwissSideways 3 месяца назад
ചിങ്ങവനത്ത് ഇപ്പോ ഇത് സ്ഥിരം ആണല്ലോ😅
@chandrasenanacn3645
@chandrasenanacn3645 3 месяца назад
അതിനെന്താ ..കർശന നടപടി മുഖ്യമന്ത്രിടെ ഓഫീസിൽ ഇഷ്ടം പോലെ സ്റ്റോക്ക് ഉണ്ട്....
@ashrafkajinas6085
@ashrafkajinas6085 3 месяца назад
ഇത്ര ക്കാര് കേരള പോലീസിന് അപമാന മാണ് 😡
@crpd1731
@crpd1731 3 месяца назад
അവനെ പിണറായിയുടെ PA ആക്ക് 😂😂😂😂
@skmmakodmakod8516
@skmmakodmakod8516 3 месяца назад
വിളിച്ച തെറി എന്താണെന്ന് നാട്ടുകാർ കേൾക്കട്ടെ.. ഏതുതരം തെറിയാണ് എന്ന് അറിയാനുള്ള അവകാശം കൊടുക്കൂ...😂😂
@krishnakumarb2114
@krishnakumarb2114 3 месяца назад
Highcourt il case koduku. Oru SHO ഇപ്പോ കോടതി കേറി എറങ്ങുന്നുണ്ട്.. ജഡ്ജിന്റെ മുമ്പിൽ ഉരുകു൦
@jo-dk1gu
@jo-dk1gu 3 месяца назад
ലെ പോലീസ്കാരൻ: രണ്ട് തെറി യോക്കെ ഇല്ലെങ്കിൽ എന്തോന്ന് പോലീസ് സ്റ്റേഷൻ....😂😂😂
@sasinassasi5133
@sasinassasi5133 3 месяца назад
പോലിസിറ്റെ കഴിവ് വീണ്ടും വീണ്ടും തെളിയിക്കുന്നു.
@makboolkp9727
@makboolkp9727 3 месяца назад
ശാസ്പൻഷൻ 😂😂😂😂ജയിലിൽ കിടക്കുന്നവന് പ്രമോഷൻ കൊടുക്കുവാൻ ഒരുങ്ങുന്ന കാര്യം അറിയില്ല അല്ലെ 😂😂😂കമ്മീഷൻ ഇടപാട് 😂😂
@Pai597
@Pai597 3 месяца назад
പൊളി സാനം
@KrishnaKumar-eb8zs
@KrishnaKumar-eb8zs 3 месяца назад
നല്ല കുടുംബനാഥൻ ഈ പോലീസുകാരൻ
@SheelaVR-v3j
@SheelaVR-v3j 3 месяца назад
ഇത് തന്നെയാണ് ഏതൊരു പാവപ്പെട്ടവന്റെയും avastha🤣
@raghunathraghunath7913
@raghunathraghunath7913 3 месяца назад
തെറവിളി അവരുടെ രക്തത്തിൽ ഉള്ളതാണ് അത് മാറ്റാൻ പറ്റില്ല.ജനങ്ങൾ സഹിക്കണം എന്ന് പിണു😂.
@josevarghese3520
@josevarghese3520 3 месяца назад
ഓ ഇത് സ്വഭാവികമായിട്ടുള്ളത്
@royal5947
@royal5947 3 месяца назад
Best police force from top to bottom
@krishnankutty8109
@krishnankutty8109 3 месяца назад
മേല്ലുദ്യോഗസ്ഥൻ ഇതൊന്നുമറിഞ്ഞ മട്ടില്ല മിണ്ടില്ല
@ashokanvarghese5996
@ashokanvarghese5996 3 месяца назад
Complaint to DGP ..SP ..and Home department.
@noushades8458
@noushades8458 3 месяца назад
ഏത് ഒണ്ടാക്കിയവനായാലും തെറി വിളിച്ചാൽ തിരിച്ച് വിളിക്കുക
@faisiedappal7346
@faisiedappal7346 3 месяца назад
ആഭ്യന്തര വകുപ്പ് വെറും നോക്കു കുത്തിയാണ്
@jaisaljaisu9643
@jaisaljaisu9643 3 месяца назад
പിരിച്ച് വിടാൻ ധൈര്യമുണ്ടോ പിണറായിക്ക്
@ValsalaValsala-x3i
@ValsalaValsala-x3i 3 месяца назад
ഇങ്ങനെയുള്ള പോലീസുകാരാണ് pinu ചേട്ടന്റെ ആഭ്യന്തരം നശിപ്പിക്കുന്നത്. ഇനിയെങ്കിലും ഒന്ന് മാറ്റി ചിന്തിക്കൂ CM pl. തിരുത്തൽ ഇവിടെ തുടങ്ങൂ.
@abdulgafoorpm8695
@abdulgafoorpm8695 3 месяца назад
ഡിജിപി അവസ്ഥ മുന്നേ കണ്ടു... ഇതിൽ അത്ഭുതം ഇല്ല
@saidalavim639
@saidalavim639 3 месяца назад
തെറി വിളിക്കാൻ കഴിവുളളവനേ പോലേസാ കാൻ കഴിയൂ എന്നാണ് ധാരണ .... സെലക്റ്റ് ചെയ്യുന്നതും അത്തരക്കാരെയാണോ എന്നാണ് സംശയം ....!
@blackdahliyacreations3736
@blackdahliyacreations3736 3 месяца назад
അവന്റപ്പന്റെ ആണല്ലോ നാട്
@ambiliambili4478
@ambiliambili4478 3 месяца назад
അതേ തെറി തിരിച്ചു വിളിക്കു. എന്നിട്ട് റെകോർഡ് ചെയ്യൂ.. അല്ലാ എങ്കിൽ താങ്കൾ കുടുങും....
@rathakrishnan2444
@rathakrishnan2444 3 месяца назад
ആ പോലീസുകാരന്റെ പല്ല് അടിച്ചു കോഴിക്കെടാ... 😄
@SheelaVR-v3j
@SheelaVR-v3j 3 месяца назад
പുറത്തു പറയാൻ പേടിച്ചിട്ട് എത്രയോ കഥകൾ കാണും എല്ലായിടത്തും രാഷ്ട്രീയക്കാർ ഭരിക്കാൻ ഉണ്ടെങ്കിൽ
@jino401
@jino401 3 месяца назад
നല്ല പോലീസ് 👏 വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ അയാൾ പുറത്തു ഉപയോഗിച്ച് അത്രെ ഉള്ളു.
@martinalex7797
@martinalex7797 3 месяца назад
ഇയ്യാൾക്ക് എന്തിനാണ് പണം വാങ്ങി നൽകിയത്? മൊഴി വാങ്ങി കേസ് എടുത്താൽ പോരായിരുന്നോ?പരാതിക്കാരൻ്റെ ഭാഗം മാത്രം കേട്ടാൽ പോരാ ? ഇയ്യാൾ പറയുന്നത് ശരിയാണ് എന്ന് എന്താണ് ഉറപ്പ്?മറുപക്ഷവും കേൾക്കണം.
@brijithid
@brijithid 3 месяца назад
അയ്യോ അങനെ ഒന്നും വീഡിയോ എടുത്ത് വാർത്ത ആക്കല്ലേ.. മനോവീര്യം ചോർന്ന് ഒലിക്കും. 'ഏഫ്യൻന്തര മന്ത്രി DqP മുതൽ താഴെ അറ്റം വരെ എല്ലാവനും ഈ കച്ചറ തെറി ഭാഷയിൽ ആണ് പരസ്പരം സംസാരിക്കുന്നത്.,
@VinodKumar-wm8cc
@VinodKumar-wm8cc 3 месяца назад
Manoveeryavum aatmaveeryavum chornnu vayarilakum😂😂😂😂
@Malayalali
@Malayalali 3 месяца назад
അല്ലേലും ഈ പൊലീസ് കാർക്കെ 5 നയ paiseda വിവരം,വിദ്യാഭ്യാസം, ഒന്നും illathvaraa,koorakal
@antonysabu4709
@antonysabu4709 3 месяца назад
എയ്ത് pro ആണെങ്കിൽ എന്താ തെറി?
@yousufs325
@yousufs325 3 месяца назад
Who is sir. Why not call by name or position
@anuragajeev8530
@anuragajeev8530 3 месяца назад
പോലീസ് ഇങ്ങനെ തന്നയെ
@SıbıGeorge-n9s
@SıbıGeorge-n9s 3 месяца назад
Gov job
@mastervishnubal137official
@mastervishnubal137official 3 месяца назад
പിണറായി കേരളം ഭരിക്കു൩ോൾ ഇതൊക്കെ എന്ത്.... അനുഭവിച്ചോളൂ..... ജയിപ്പിച്ചതല്ലേ..
@Govinda-Mamukoya
@Govinda-Mamukoya 3 месяца назад
ഭയം വേണ്ട ജാഗ്രത മതി ഭൂതം😂
@suharabisu8652
@suharabisu8652 3 месяца назад
ഇപ്പോഴത്തെ പോലീസിന്റെ ഒരു അവസ്ഥ
@NusaifaBeeviS
@NusaifaBeeviS 3 месяца назад
വീട്ടിൽ ഇരിക്കണം എന്നലെ പഠിക്കു
@DKN-de2fr
@DKN-de2fr 3 месяца назад
എങ്ങിനെയെങ്കിലും ഈ ഭരണം ഒന്നു പോയി കിട്ടണം പിണറായിയുടെ പോലീസല്ലേ
@muhammadnajeemnajeem5135
@muhammadnajeemnajeem5135 3 месяца назад
പോലീസ് കാർ കൂടുതൽ അങ്ങനെ ആണ്
@revvtkurian4566
@revvtkurian4566 3 месяца назад
NO 1 POLICE IN THE WORLD ?
@AlexX-vy3wx
@AlexX-vy3wx 3 месяца назад
പോലീസിൽ കുറെ ഇത് പോലത്തെ cultture ഇല്ലത്തവന്മാർ ഉണ്ട്.. അതൊക്കെ recruit ചെയ്യുമ്പോൾ character study okke നടത്തി എടുക്കണം
@josonmathew7644
@josonmathew7644 3 месяца назад
ഈ കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽസ് പോലീസിൽ ഉള്ള ചിലർ ആണ് 😏
@nivinkevintech6549
@nivinkevintech6549 3 месяца назад
Aa police Karne dismiss cheyyanum
@manuovm715
@manuovm715 3 месяца назад
പോലീസ് രണ്ടാം ഭരണം നാരിക്കും
@AkAk-qt2kr
@AkAk-qt2kr 3 месяца назад
വണ്ടി യുടെ ബുക്കും പേപ്പർ തന്റെ കൈയിൽ ഇല്ല,,,, പിന്നെ എന്തിനാ താൻ ഭയപെടുന്നത്,,,, അവർ താനെ varum
@antonysabu4709
@antonysabu4709 3 месяца назад
അവന്റെ അമ്മയെ വിളിക്കട്ടെ.
@bennysebastian8149
@bennysebastian8149 3 месяца назад
Manoje ninne njan Mmm😂
@anandhub.
@anandhub. 3 месяца назад
പോലീസ് വകുപ്പ് പരാജയം ആരോട് പറയാൻ ഇലക്ഷൻ വരട്ടെ
@nanidharussalam9312
@nanidharussalam9312 3 месяца назад
പോലീസ് സംസ്കാരം
@dimensionsinteriorpvtltd
@dimensionsinteriorpvtltd 3 месяца назад
Ee poomonayokka servicil ninum dismiss cheyyanam...
@xplorer2345
@xplorer2345 3 месяца назад
പോലിസ് അന്നും ഇന്നും ഒരുപോലേ
@saleemparammal
@saleemparammal 3 месяца назад
യഥാ തഥാ
@Lisa-d4l9k
@Lisa-d4l9k 3 месяца назад
പിണറായി പോലീസ് ടാ
@ശിവപാർവതി-ശ9ഷ
@ശിവപാർവതി-ശ9ഷ 3 месяца назад
ജനെങ്ങളോട് മാന്യമായി പെരുമാറണം എങ്കിൽ ഇ സർക്കാർ ഒന്നും വന്നിട്ട് കാര്യം ഇല്ലാ ബിജെപി അധികാരത്തിൽ വന്നാൽ എല്ലാം റെഡി ആവും
@rahulchandranramani
@rahulchandranramani 3 месяца назад
ഇപ്പോൾ വിളിക്കും കോംപ്രമൈസ് ചെയ്യാൻ
@jineeshjoseph9739
@jineeshjoseph9739 3 месяца назад
Sir enna vili venda,,,name only
@PradeepKrishnan-fu1bk
@PradeepKrishnan-fu1bk 3 месяца назад
Station il varunnavar okke manyanmar aanallo athu kondu kuzhappamilla
@ASHOKKumar-sz8kf
@ASHOKKumar-sz8kf 3 месяца назад
Tip 😜 kodutho..anna?
@thampi0071
@thampi0071 3 месяца назад
Aha best PRO . Evane okke theruvik vechu public vicharana cheyyyanan
@Sunishks-ho5eb
@Sunishks-ho5eb 3 месяца назад
പിണറായി വിജയൻ കീ ജയ് കമ്മ്യൂണിസ്റ്റ്പാർട്ടി കീ ജയ്
@ninanke5272
@ninanke5272 3 месяца назад
Avan CPM Karan ayirikkum.
@msnair401
@msnair401 3 месяца назад
Firstly uniform servicil union padilla.
@Dingan33
@Dingan33 3 месяца назад
3:22 ingane oral mathi baki ellarem moshamaakan
@aniarg210
@aniarg210 3 месяца назад
Eda station Ti !!!!!
@aniarg210
@aniarg210 3 месяца назад
Ellarum aa emante thanthakku vilichu sahakarikkumennu pratheeshichukondu.... Eda Thanthayilla ...... 😅
@abhi23450
@abhi23450 3 месяца назад
Eeth police station ll aahn ith illatheth
@royal5947
@royal5947 3 месяца назад
Why you respect that policeman, "adheham"
@shajishamsu818
@shajishamsu818 3 месяца назад
Policinte thalapathulla DGP vanjakanaanu pinneyaamo ee polisukaar😂😂
Далее