* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. Links for Syndet cleansing bar India ___ Cetaphil- amzn.to/2GQdqxB Moisturex- amzn.to/3ivMQYG Tedibar- amzn.to/2ZDnYXr wipes- amzn.to/2RCf603 amzn.to/3hM8jeG US __ Cetaphil- amzn.to/3bVdrMn UK __ Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1
I am totally blind from both eyes and fine cleaning underwear to be a difficult task. Can you please suggest few tips so that I can do the cleaning easily and be confident about the same. The issue is that even after rubbing the cloth for a long time, I am still not sure
ഡോക്ടറുടെ വീഡിയോ അധികവും കാണാറുണ്ട്.. നല്ല മനസിലാവുന്ന രീതിയിൽ സാമ്യ മായ സംസാരം ആണ്.. അറിയാത്ത ഒരുപാട് അറിവുകൾ ഇ തിരക്കിനി ട യിലും പറഞ്ഞു കൊടുക്കുന്ന ഡോക്ടർ ക് ആയുസും ആരോഗ്യവും കൊടുക്കട്ടെ.. ഒരായിരം നന്ദി 🥰👌👍👍
Madam ente entrometrial thickness 4mm ullu enth cheythittum koodunnjlla tablet Ellam kazhichu eny enth venam period date correct aanu but bleeding ottumilla spoting mathram ullu athum one day mathram
Mam njan pregnant ayedinu shesham hypo thyroid ayad..thyronorm 50 use cheyynnu..5 mnt pregnant Anu..eppol daily 3 time motion pokunnu..endenkilum problem ano
മാഡം icsi യെ കുറിച്ചുള്ള വിശദമായ video ഇടാമോ. ഭ്രൂണം ഫ്രീസ് ചെയ്തു വച്ച് 3 മാസത്തിനു ശേഷം transfer ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ജനിക്കുന്ന കുട്ടിക്ക്. അതോ ഉടനെ transfer ചെയുന്നതാണോ നല്ലത്.pls reply mam
@@smithan4870 anoo thank you, pine pregnency kath irikuarunu date delay ayi inn 7 th day, apo ariyunnu hus nu covid positive. Nk negative but covid symptoms eallm und enik, covid Vanna periods delay akunnu kelkunnu so aa hope poi irikua, 😰😰ntha oru opinion, inn onnu test cheythu noki negative anu pregnency
എന്റെ delivery കഴിഞ്ഞു 70 days ആയി. normal delivery ആയിരുന്നു. Stitch ഉണ്ട്. Stitch ന് ചുറ്റും നല്ല pain ഉണ്ട്. Doctor റേ കാണിച്ചു എന്നിട്ടും കുറവില്ല. Pain മാറാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ.... 😞
Hai mam.... I have a doubt on pregnancy....... Enik 21 aan periods aavende....in 23 aayi ith vare aayille nd I totaly tensed.......ee mnth 18 mathrame sexual relation undayitullu....ath safe period alle ...... Pls rply mam....
Musky Smell = കസ്തൂരി ഗന്ധം Dr പറയാതെ ഒരു കാര്യം പറഞ്ഞു... വെറുതെ അല്ല കവി പാടിയത്... കസ്തൂരി മണക്കുന്നല്ലോ കാറ്റെ നീ വരുമ്പോൾ..... കണ്മണിയെ കണ്ടുവോ നീ...
@@drsitamindbodycare yes madam...and I feel bad for you. Ee video il paranja karyangalum ithinu munne kure videos il aayi madam thanne paranjitundu. Sometimes I wonder how you are doing this without getting frustrated..